വീഡിയോയുടെ കൂടുതൽ സമയവും സ്വന്തം മുഖം മാത്രം ചിത്രീകരിക്കുന്ന യൂട്യൂബ് മാർക്കിടയിൽ നിങ്ങളുടെ ഈ വേറിട്ട ചിത്രീകരണം! ചിത്രീകരണത്തിനും, എഡിറ്റിങ്ങിനും, വിവരണത്തിനും നിങ്ങൾ കൊടുക്കുന്ന പ്രാധാന്യം! ഇങ്ങനെയുള്ള വീഡിയോകൾ ഏതായാലും ഞാൻ മലയാളത്തിൽ വേറെ കണ്ടിട്ടില്ല.
നിങ്ങൾ അനാർക്കലി കണ്ടിട്ട് ലക്ഷദീപിൽ പോണം ആഗ്രഹിച്ചപോലെ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു എന്തായാലും ലക്ഷദീപിൽ പോണം എന്ന്. ഒരുപാട് നന്ദി.
ആനകുളം സ്റ്റോറി കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തതാ.... അന്ന് തൊട്ട് ഇന്നവരെ ഒരു വീഡിയോ യും നിരാശപ്പെടുത്തിയില്ല ..... കാർഗിൽ ആർമി ക്യാമ്പിൽ ഇരുന്ന് pikvibe കാണുമ്പോ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് .... ഇനിയും ഫോറസ്റ്റ് സ്റ്റോറി ചെയ്യണം.. .love u bro🥰🥰🥰🥰🥰keep going....thk u so much
വീഡിയോസ് സ്ക്രോൾ ചെയ്ത് പോകുന്നതിനിടക്കാണ് ലക്ഷദ്വീപ് സീരിസിന്റെ ഒന്നാമത്തെ എപ്പിസോഡ് കാണുന്നത്. ഒത്തിരി ഇഷ്ടായി. പിന്നെ ഈ രണ്ടാഴ്ച കൊണ്ട് താങ്കളുടെ എല്ലാ വീഡിയോസും കണ്ടു തീർത്തു. സന്തോഷം
Ejjadhi visuals aan bro….following u since long time….naatil illenkilum naadinte oro greeneriesum vibes um kitunnath ningade video kaanumbo aaan…..please keep doing this for people like us bro 😍
ഞാൻ അഗത്തി ദ്വീപ് കാരനാണ് 47വയസ്സായി. ഇത്രയും കാലത്തിന്റെ ഇടയിൽ ഇത്രയും ഭംഗിയായി ആദ്യമായിട്ടാണ് ഇത്ര ഭംഗിയായി കാണാൻ സാധിച്ചത് കാരണം ഞങ്ങൾക്ക് ഇതൊക്കെ നിസാരമായി കാണുന്നു. വളരെ ക്ളയർ ആയി കാണിച്ചു തന്ന ഈ ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു
സുഹൃത്തേ, ഞാൻ ജോയി ആന്റണി, കേര കർഷകൻ ആണ്. തൃശൂർ ചാലക്കുടി ആണ് സ്വദേശം. താങ്കൾ ദ്വീപ് കാരൻ എന്നറിയുന്നു. പാക്കേജ് ഒന്നും എടുക്കാതെ കപ്പലിൽ വന്ന് കപ്പലിൽ തന്നെ തന്നെ തിരികെ പോരണം എന്ന് ആഗ്രഹിക്കുന്നു. കൊച്ചിയിൽ നിന്നോ കോഴിക്കോട് നിന്നോ കയറി വരാം എന്നും. മൂന്നു അയൽവാസികളും ഒരേ തറവാട്ടുകാരുമായി മൂന്നു പേർ ദ്വീപ് സേവനത്തിൽ ഉണ്ട്, പോസ്റ്റ് മാസ്റ്റർ അടക്കം. pc ഇവിടെ കരുതാം. ഒരു സന്ദശന അനുമതി പത്രം എങ്ങിനെ ലഭിക്കും. പാക്കേജിൽ വന്ന് അധിക ചിലവുകൾ ചെയ്യാൻ ആസ്തിയില്ല. 9895306852
2160 p യിൽ കണ്ടു. ഒരു min പോലും ലാഗ് ഇല്ലാത്ത presentation..Visuals ഒരു രക്ഷയും ഇല്ല 👌🏽. ഇതിനുമുമ്പ് national geographic ലോ animal planet ലോ ഒക്കെ ഇത്രയും clarity യിൽ underwater videos കണ്ടിട്ടുള്ളൂ
ഞാൻ ലക്ഷദ്വീപിലുള്ള കുറേ കാഴ്ചകൾ കണ്ടു ഭയങ്കര സന്തോഷായി മൂന്ന് വീഡിയോയും നല്ല രസമായിരുന്നു കാണാൻ പിന്നെ ഓരോന്നും പരിചയപ്പെടുത്തി തരുന്നത് പ്രത്യേകം പ്രത്യേകമായിട്ട് നല്ല രസമുണ്ടായിരുന്നു കേൾക്കാൻ ഇതുപോലുള്ള നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി 😍🙏
ശെന്റമ്മോ... ആരോ ഒരാൾ കമന്റിൽ പറഞ്ഞപോലെ ഫോണിൽ നിന്ന് ഒരു second കണ്ണെടുത്താൽ പോലും അതൊരു നഷ്ടമാണ്.. നിങ്ങളുടെ വീഡിയോയിൽ ഇതുവരെ അനാവശ്യമായ ഒരു സെക്കന്റ് പോലും ഉള്ളതായി തോന്നിയിട്ടില്ല. അളന്നു കുറിച്ച് വൃത്തിയായി വെട്ടിയെടുത്ത്, അതിനേക്കാൾ ഭംഗിയായി voiceoverഉം കൊടുത്ത വളരെ മികച്ച ഒരു travel story. ഇത്തരം ഒരുപാട് വീഡിയോയുമായി ഈ യാത്രകൾ തുടരാൻ സാധിക്കട്ടെ..
വീഡിയോയുടെ കൂടുതൽ സമയവും സ്വന്തം മുഖം മാത്രം ചിത്രീകരിക്കുന്ന യൂട്യൂബ് മാർക്കിടയിൽ നിങ്ങളുടെ ഈ വേറിട്ട ചിത്രീകരണം! ചിത്രീകരണത്തിനും, എഡിറ്റിങ്ങിനും, വിവരണത്തിനും
നിങ്ങൾ കൊടുക്കുന്ന പ്രാധാന്യം!
ഇങ്ങനെയുള്ള വീഡിയോകൾ ഏതായാലും ഞാൻ മലയാളത്തിൽ വേറെ കണ്ടിട്ടില്ല.
Thank you so much 🥰 ഇത്തരം വീഡിയോകൾ മാത്രേ നമ്മുടെ ചാനലിലുണ്ടാവൂ
ലക്ഷദീപ് ഇത്ര മനോഹരമായി കാണിക്കുന്ന ഒരു വീഡിയോസ് വേറെ ഉണ്ടാവില്ല .
Thank you 🥰
ഒരു നിമിഷം പോലും കണ്ണടക്കരുത് ആ ഒരു നിമിഷത്തിലെ സെക്കന്റിന്റെ അംശം പോലും നഷ്ടത്തിലാകും അത്രക്ക് പെർഫക്റ്റ് എപ്പിസോഡാണ് 😍😍😍
Ohh 😍 Loves bro.. Thank you ❤️
നിങ്ങൾ അനാർക്കലി കണ്ടിട്ട് ലക്ഷദീപിൽ പോണം ആഗ്രഹിച്ചപോലെ ഞാനും ആഗ്രഹിച്ചിരുന്നു. എന്നാൽ നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു എന്തായാലും ലക്ഷദീപിൽ പോണം എന്ന്. ഒരുപാട് നന്ദി.
ഹ ഹ. എന്തായാലും പോകണം ബ്രോ ❤️
പോകും
മനസ്സ് കുളിർപ്പിച്ച ലക്ഷദ്വീപ് ❤😍 അനാർക്കലിയിലുടെയും ഇപ്പൊ ഈ ചാനലിൽ കൂടിയും...😍
Skip ചെയ്യാതെ കാണുന്ന ഏക ചാനൽ 👍👍👍👍
Sathyam😍
💯
💯
Thank you so much 🥰
Sathyam
Im from brazil, i like india, india is a beautiful country
Thank you ❤️ come and visit India.. especially, Kerala
My favorite football team is brazil 'vinicius junior and neymar' I want to see next world cup brazil win.⚽💛💙🇧🇷🇧🇷
ആനകുളം സ്റ്റോറി കണ്ടിട്ട് സബ്സ്ക്രൈബ് ചെയ്തതാ.... അന്ന് തൊട്ട് ഇന്നവരെ ഒരു വീഡിയോ യും നിരാശപ്പെടുത്തിയില്ല ..... കാർഗിൽ ആർമി ക്യാമ്പിൽ ഇരുന്ന് pikvibe കാണുമ്പോ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണ് .... ഇനിയും ഫോറസ്റ്റ് സ്റ്റോറി ചെയ്യണം.. .love u bro🥰🥰🥰🥰🥰keep going....thk u so much
Thank you so much 🥰 അടുത്ത ആഴ്ച മുതൽ forest stories ആണ് വരുന്നെ
കാട്ടിലെ കാഴ്ചകളും കടലിലെ കാഴ്ചകളും മനോഹരം തന്നെ.... Thank you bro for wonderful video
Thank you so much 🥰
മൂന്നു എപ്പിസോഡ്‌കൊണ്ട് ലക്ഷദ്വീപിൽ പോയ ഫീൽ ❤️❤️Great work bro😍.
Thank you so much bro🥰
പറയാൻ വാക്കുകളില ബ്രോ ഇത്രെയും ആസ്വദിച്ചു കാണുന്ന വ്ലോക് വേറെ ഇല്ല❤❤❤❤❤❤❤❤❤❤❤❤💐💐💐💐💐💐💐💐💐💐💐💐
Thank you so much Suneer 😍
"ഉള്ളിൽ.. ഉള്ളിനുള്ളിൽ പണ്ടുപണ്ടേ നെയ്ത സ്വപ്നം....."💙 ലക്ഷദ്വീപ് 💙
Thank you Jyothy ❤️ സ്വപ്നം വൈകാതെ പൂർത്തിയാക്കട്ടെ.
@@Pikolins ♥️☺️
Most welcome dear....
അടിപൊളി ബ്രോ 🥰👌 ഇനിയും ഒരുപാട് യാത്രകൾ നടക്കട്ടെ 🎉🎉🎉
Thank you Vijith 🥰
സ്കൂബ ഡൈവിങ്ങും കടലനടിയിലെ കാഴ്ചകളും ഒക്കെ ഒരു രക്ഷയില്ല ബ്രോ അടിപൊളിയായിട്ടുണ്ട്
ആളുകളെ Engage ചെയ്ത് ഇരുത്തുന്നതിൽ താങ്കളുടെ വീഡിയോ വഹിക്കുന്ന പങ്ക് ❣️ അത് Visuals ലൂടെ ആണെങ്കിലും Narration ലൂടെ ആണെങ്കിലും 😍👌🏻👌🏻👌🏻
Thank you so much bro 😍🥰
വീഡിയോസ് സ്ക്രോൾ ചെയ്ത് പോകുന്നതിനിടക്കാണ് ലക്ഷദ്വീപ് സീരിസിന്റെ ഒന്നാമത്തെ എപ്പിസോഡ് കാണുന്നത്.
ഒത്തിരി ഇഷ്ടായി.
പിന്നെ ഈ രണ്ടാഴ്ച കൊണ്ട് താങ്കളുടെ എല്ലാ വീഡിയോസും കണ്ടു തീർത്തു.
സന്തോഷം
Thank you so much 🥰 ❤️
കണ്ടാലും കണ്ടാലുംമതിവരാത്ത കടൽ കാഴ്ചകൾ ❤❤ അയ്യോ morning light endhoru ഭംഗി ആയിരുന്നു
Thank you Chithra 🥰
കിടിലൻ ❤ ❤കടലിനടിയിലെ കാഴ്ചകൾ പ്രത്യേകിച്ചും 😍😍😍
Thank you Bibin 😍
നല്ല അവതരണം ,ഒരു പാട് പുതിയ അറിവുകൾ ,ക്വാളിറ്റി വീഡിയോസ് .നന്ദി അടുത്ത വീഡിയോ വരാൻ കാത്തിരിക്കുന്നു
Thank you 🥰
What an amazing video! ❤
Watched without being distracted even for a second.
Kudos to your overall presentation 🤝❤
Loves ❤️ Glad you liked it!
ഒരിക്കലെങ്കിലും പോകാൻ ആഗ്രഹം ഉള്ള ഒരു സ്ഥലം.. അതുകൊണ്ടായിരിക്കും.. ലക്ഷദ്വീപ് കാഴ്ചകൾ ഒരുപാട് ചാനലിലൂടെ കാണുന്നത്......... ❤️❤️
വൈകാതെ തന്നെ പോകാൻ പറ്റട്ടെ 👍🏻
@@Pikolins ❤️
ശോ... 🤩എന്തൊരു ഭംഗിയാ... വെള്ളം നല്ല ക്ലിയർ.. മീൻ നല്ല colour,, അക്വാറിയം (എഴുതിട്ട് വരുന്നില്ല 😂) fish ടാങ്ക് ൽ ഇടാൻ പറ്റിയ മീൻ..🎉നല്ല വീഡിയോ 👏🏻👏🏻👏🏻💐
ഏതായാലും നല്ല അറിവും കൂടിയാണ് "pikolin vibe"നൽകുന്നത്. Thankuuu
kidilam,was waiting eagerly for this one scuba polichu ,wonderful experience bro.keep going🥰
Thank you so much 🥰
Ejjadhi visuals aan bro….following u since long time….naatil illenkilum naadinte oro greeneriesum vibes um kitunnath ningade video kaanumbo aaan…..please keep doing this for people like us bro 😍
Thank you so much bro 🥰
അടിപൊളി.ഇനിയും. നല്ലയാത്രകൾ ഉണ്ടാവട്ടെ
Thank you ☺️
ആദ്യമായി ആണ് ചാനൽ കാണുന്നത്. അടിപൊളി ബ്രോ..... നല്ല അവതരണം ഒരുപാട് ഇഷ്ടമായി ലക്ഷ്യദീപ് ❤
Thank you ☺️
Our kadha kelkunna polulla feel...nalla vivaranavum athinu patiya shabdhavum..
Waiting for your next video 📹
Thank you so much 🥰
Nice bro. Kidilan visuals. Kadalinadiyile kazhchakal powlichu. Mikkavarun ippothanne flight pidikkum😁
Thank you sam 😍 അടുത്ത സീസണിലേക്ക് ഇപ്പൊത്തന്നെ book ചെയ്തോ..
Eniyum orupad videos eth pole cheyane...I'm big fan of u
തീർച്ചയായും ചെയ്യും. Thank you 😍
Kaalangalk shesham njn normal speedill oru sec polum skip cheyyathe knda vedios. Chettaa nallaa visualsum athinoppom thannee ullaa narration num ❤❤❤❤inim ithpolee orupaad vdos cheyyaan pattatteee🥰🥰
Woww.. So happy to hear it. thank you
Last videosil paranja pole thnne.. Superb bro... Sarikkum experience cheyyenda oonu thnne anu scooba ഡൈവിങ് 🙏🏻🙏🏻🙏🏻
അതെ.. thank you 🥰
ഞാൻ അഗത്തി ദ്വീപ് കാരനാണ് 47വയസ്സായി. ഇത്രയും കാലത്തിന്റെ ഇടയിൽ ഇത്രയും ഭംഗിയായി ആദ്യമായിട്ടാണ് ഇത്ര ഭംഗിയായി കാണാൻ സാധിച്ചത് കാരണം ഞങ്ങൾക്ക് ഇതൊക്കെ നിസാരമായി കാണുന്നു. വളരെ ക്ളയർ ആയി കാണിച്ചു തന്ന ഈ ചാനലിന് എല്ലാ വിധ അഭിനന്ദനങ്ങളും അറിയിക്കുന്നു
ഒരുപാട് സന്തോഷം.. Thank you ❤️
സുഹൃത്തേ, ഞാൻ ജോയി ആന്റണി, കേര കർഷകൻ ആണ്. തൃശൂർ ചാലക്കുടി ആണ് സ്വദേശം. താങ്കൾ ദ്വീപ് കാരൻ എന്നറിയുന്നു. പാക്കേജ് ഒന്നും എടുക്കാതെ കപ്പലിൽ വന്ന് കപ്പലിൽ തന്നെ തന്നെ തിരികെ പോരണം എന്ന് ആഗ്രഹിക്കുന്നു. കൊച്ചിയിൽ നിന്നോ കോഴിക്കോട് നിന്നോ കയറി വരാം എന്നും. മൂന്നു അയൽവാസികളും ഒരേ തറവാട്ടുകാരുമായി മൂന്നു പേർ ദ്വീപ് സേവനത്തിൽ ഉണ്ട്, പോസ്റ്റ് മാസ്റ്റർ അടക്കം. pc ഇവിടെ കരുതാം. ഒരു സന്ദശന അനുമതി പത്രം എങ്ങിനെ ലഭിക്കും. പാക്കേജിൽ വന്ന് അധിക ചിലവുകൾ ചെയ്യാൻ ആസ്തിയില്ല. 9895306852
സൂപ്പർ... വീഡിയോ എല്ലാം കാണാറുണ്ട്...
Thank you കുഞ്ഞുമണീ 😍
Kidilan video, oru rekshayum ilatha visuals 👌👌
Thank you Anoopravi 🥰
Katta Waiting aayirinnu bro❤
Thank you 🥰
2160 p യിൽ കണ്ടു. ഒരു min പോലും ലാഗ് ഇല്ലാത്ത presentation..Visuals ഒരു രക്ഷയും ഇല്ല 👌🏽. ഇതിനുമുമ്പ് national geographic ലോ animal planet ലോ ഒക്കെ ഇത്രയും clarity യിൽ underwater videos കണ്ടിട്ടുള്ളൂ
Thank you 🥰 നമ്മുടെ വീഡിയോ 4k യിൽ കാണുമ്പോഴാ ശരിക്കതിന്റെ ഭംഗി മനസ്സിലാവൂ...
@@Pikolinsആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.... 2160p വരെ പോകുള്ളൂ നമ്മളെ ഫോണിൽ....😢😢 രണ്ടാംവട്ടം ആണ് കാണുന്നെ...😅😅❤❤
My favourite channel ❤
Ningalude videos kanumbol mind free aakum🤗❤️❤️
Thank you so much ❤️
Super bro : വളരെ സുന്ദരമായിരുന്നു
കൊതിപ്പിച്ചു കളഞ്ഞു :👌👌
അതിമനോഹരമായ കാഴ്ചകൾ ❤️Thank you 🦋🌈
❤️
What an amazing visuals bro😍👌🏽 മനോഹരം 👌🏽👌🏽👌🏽
Thank you so much Abhilash ❤️
ലക്ഷദ്വീപ് മൊത്തം കറങ്ങിയ ഒരു feel.... Bro adipoli അവതരണം 🤗.. തീർന്നപ്പോ ഒരു വിഷമം 😌
Thank you so much Praveen 🥰
@@Pikolins 😊🤗 .... Full support und
Preparation 💯❤️
Every frame was awesome 🥰
Thank you friend ❤️
Ente bro oru rakshayum illaaa.......atrakuu superbb......... orupadu istamayii... orupadu ❤❤❤
വളരെ നന്ദി ബ്രോ.. വളരെ സന്തോഷം ❤️
Super clear detailings and super clarity videos…🎉❤🥰👍👍
Thank you so much for the memories from Lakshadweep ❤️ ഇനിയേതെങ്കിലും യാത്രയിൽ കണ്ടുമുട്ടാം
Video varan katta wait cheyyunna ore oru channel 😍😍❤❤❤❤
Thank you so much bro 🥰
Visuals and presentation💥💥💥💥💥,,really professional
Thank you Shaijal 😍
Hai...Enthoru exciting moment aayirikkum alle.. 😊
Sherikkum Lakshadweep leku poya feel❤️❤️❤️
Thank you Shyamini ❤️
Thank you so much for this nice vedio and explains so nicely❤
Glad it was helpful! ❤️
Nalla bhangi.. Entay kudumbam താങ്കളുടെ ഫാൻ ആണ് too.. Best wishes.
Thank you so much 🥰
Every frame is so beautiful ❤
Thank you Pooja 😍
അടിപൊളി കൂടെ സഞ്ചരിച്ച ഒരു പ്രതീതി അത്ര മനോഹരം congratz❤❤❤
Thank you so much ❤️
❤❤❤Iam watch every episodes You're efforts Really Appreciated Broo🤗💯💯🥳🥰👌 And the Views also amazing 😊
Thank you so much ❤️
ഞാൻ ലക്ഷദ്വീപിലുള്ള കുറേ കാഴ്ചകൾ കണ്ടു ഭയങ്കര സന്തോഷായി മൂന്ന് വീഡിയോയും നല്ല രസമായിരുന്നു കാണാൻ പിന്നെ ഓരോന്നും പരിചയപ്പെടുത്തി തരുന്നത് പ്രത്യേകം പ്രത്യേകമായിട്ട് നല്ല രസമുണ്ടായിരുന്നു കേൾക്കാൻ ഇതുപോലുള്ള നല്ല കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി 😍🙏
എന്റെ ഫോണിൽ കിട്ടാവുന്ന ഏറ്റവും quality യിൽ ഇട്ട് വീഡിയോ കാണുന്ന ഒരേഒരു ചാനൽ ഇതാണ് 🥰, 👍🏻
🤩🤩👍🏻❤️💥😍 ലച്ചദ്വീപ്😆
ഇനി കവരത്തിയിലേക്ക് വന്നോ ഇതേപ്പോലെ ഇവിടെയും ഉണ്ട്❤I like kavarathi I am from kavarathi island❤❤❤
ഇനി വരുമ്പൊ പ്ലാൻ ചെയ്യാം
Loved it bro😍. You had a wonderful way to see things and explain them. I thought we should be able to swim for diving.
Thank you so much Kamaljee ❤️
Hyy ☺️☺️... What a perfection 👍🏻🥰 sound and vedio quality onnum oru rakshem illaaa... Maduppikkathe oro seconds kanaan pattunnu.. 😍
Was Waiting for This episode. Diving experience kanan hehehe
Ha ha. Thank you 🥰
You have a very pleasant way of explaining everything.
Thank you ❤️
Doubt onum choikendi vanilla bro..nthano choikanonu vichariche ath vekthmai videoil paranjallo😍😍...keep going bruh
Awesome episode
Appo nxt friday😊✋
Thank you 🥰 അപ്പൊ Next Friday ✌🏻
Superlative videography & description bro 👍👌
Glad you liked it ❤️
കൊതിപ്പിക്കുകയാണല്ലോ പഹയാ നിങ്ങൾ 🥰🥰🥰
😁
അയ്‌യോ തീർന്നുപോയോ.... ഇനിയും വേണം 😄
ഹ ഹ, ഇനി കുറച്ചുനാൾ കാട് കാണാം.
രണ്ടാമത്തെ കണ്ടിട്ട് വരാം broii.... ✌🏻
Thank you ❤️ ന്നിട്ട് കണ്ടോ 😉
@@Pikolins രണ്ടും മൂന്നും ഒറ്റയിരുപ്പിന് കണ്ട്...anxiety...😂...എല്ലാം കിടു broo A class visualisation 👈🏻👍🏻
മനോഹരമായ വീഡിയോ, ഒരുകണക്കിന് അവിടെ network ഇല്ലാത്തത് നന്നായി, അല്ലെങ്കിൽ ആ പന്തുകളിക്കുന്ന കുട്ടികളുടെകാര്യം എന്താകുമായിരുന്നു..
Scuba and fishing പൊളിച്ചു
Thank you 😍
What a feel man....its worth to subscribe ur channel. Thank u
Enth manoharamaanu okke kaanan,,👍
Kadalinte adyile kazhchakkal spr ❤
Thank you Arya 🥰
ആ ഒമ്നി അമാത്തി സ്കൂബാ ഡൈവിംഗ് ടീം അവിടെ കൊണ്ട് പോയി സെറ്റ് ചെയ്തതാണ് ഫോട്ടോ എടുക്കാനായി. ഓഖി വന്നപ്പോള്‍ അത് മൂടിപ്പോയതാണ്.
ആണോ.. Thanks for the info.
ഒന്നും പറയാനില്ല
ഓരോ visualsum ഒന്നിനൊന്ന് മെച്ചം
👌👌👌😍😍😍
Thank you so much 🥰
My favorite youtube channel 😍
Thank you so much bro 🥰
Nice video. Good presentation
Thank you ❤️
Friday aavan waiting aayirunnu 😍😍
Thank you bro 😍
എന്റെ ലൈക് ലെഫ്റ്റ് സൈഡിൽ കണ്ണില്ലാത്ത പാവം കുഞ്ഞൻ മീനിനാ ❤❤
😁👍🏻
First ❤😊
❤️
Super video 👍👍god bless u.. 👍
Thank you 🥰
ശെന്റമ്മോ... ആരോ ഒരാൾ കമന്റിൽ പറഞ്ഞപോലെ ഫോണിൽ നിന്ന് ഒരു second കണ്ണെടുത്താൽ പോലും അതൊരു നഷ്ടമാണ്.. നിങ്ങളുടെ വീഡിയോയിൽ ഇതുവരെ അനാവശ്യമായ ഒരു സെക്കന്റ് പോലും ഉള്ളതായി തോന്നിയിട്ടില്ല. അളന്നു കുറിച്ച് വൃത്തിയായി വെട്ടിയെടുത്ത്, അതിനേക്കാൾ ഭംഗിയായി voiceoverഉം കൊടുത്ത വളരെ മികച്ച ഒരു travel story. ഇത്തരം ഒരുപാട് വീഡിയോയുമായി ഈ യാത്രകൾ തുടരാൻ സാധിക്കട്ടെ..
വളരെ നന്ദി ബ്രോ..❤️ ഇതേ രീതിയിൽ ഇനിയും വീഡിയോകൾ ചെയ്യണമെന്ന് തന്നെയാണെന്റെ ആഗ്രഹം
Best video of Scuba Diving seen other than Discovery🩵🩵🩵
So happy to hear. Thank you ❤️
9:58 woow ❤😊
🥰
Adyam 🎉
Chetante ക്യാമറ കണ്ണിലൂടെ bosnia and herzegovina onn capture akavo
SEA Always Amazing..❣❣❣
അതെ... 😍
Bro❤❤
Water nte adiyil use ചെയ്യുന്നത് go pro or dslr
GoPro ആണ്
Superr machane 👍👍👍
Thank you 😍
Another superb video..
Thanks a lot 😊
Best channel ever 👌
Thank you so much ❤️
Superb & Heavy visuals 🤩🤩🤩😍😍🥰🥰
Thank you Ajithkumar 🥰
പൊളി വീഡിയോ ബ്രോ 👍🏻
Thank you 😍
നിലമ്പൂർ video ചെയ്യാമോ?
❤❤awesome visual with melody voice
Thank you Vasu 🥰
11.1.2024.First class,very good and best.
Ithuvare madupikatha oru channel 🖤 thaangalude video quality is amazing 🫶
Thank you so much Ramsheed 🥰
🥰🥰🥰🥰
❤️
Machante വീഡിയോസ് enna poliya
Thank you ❤️
7:35 enth kond aa meen abakadakari aavunnu engane aanu ath prathikarikkunnath
അത് നമ്മളെ കടിക്കോ അക്രമിക്കോ ചെയ്യില്ല. നമ്മളതിനെ പിടിച്ചാലോ കഴിച്ചാലോ മാത്രെ വിഷം അപകടകരമാവുള്ളു.
@@Pikolins ok thanks ❣️
സ്ഥിരം പ്രേക്ഷകൻ ✌️✌️✌️❤️
Loves 🥰