Kabini Boat Safari | JLR Package Ep 2 | Elephant Special Story
HTML-код
- Опубликовано: 17 дек 2024
- Kabini safari is one of the famous forest tourism in South India for animal Sightings. This safari area is a part of Nagarhole tiger reserve in Karnataka. There are two options for the safari. One is bus safari by forest dept. and another option is jeep or boat safari & stay package by Jungle Lodge Resort. We have booked the package with JLR and already done jeep safari yesterday. So, this is the second episode of our Kabini trip and you can watch the first episode in below link.
വന്യമൃഗങ്ങളെ കാണാൻ സൗത്തിന്ത്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു ഫോറെസ്റ് സഫാരിയാണ് കർണാടകയിലെ നഗർഹൊളെ കടുവാസങ്കേതത്തിലുള്ള കബിനി സഫാരി. അവിടെ സഫാരിക്ക് രണ്ടു ഓപ്‌ഷനാണ് ഉള്ളത്. ഫോറെസ്റ് ഡിപ്പാർമെൻറ് ന്റെ ബസ് സഫാരിയും JLR ന്റെ താമസവും ജീപ്പ് സഫാരിയും ചേർന്നുള്ള പാകേജ്ഉം. ഫോറെസ്റ് ന്റെ ബസ് സഫാരിയിലെ വീഡിയോ നമ്മൾ ഇതിനു മുൻപ് ചെയ്തിട്ടുള്ളതുകൊണ്ടു ഇപ്രാവശ്യം JLR ന്റെ സഫാരി പാക്കേജ് ആണ് എടുത്തിരിക്കുന്നത്. ഇന്നലെ നമ്മൾ ജീപ്പിൽ സഫാരിക്ക് പോയി വന്നതിന്റെ First episode upload ചെയ്തിട്ടുണ്ട്. ഈ രണ്ടാമത്തെ എപ്പിസോഡിൽ നമ്മൾ പ്രധാനമായും ഈ കബിനി പുഴയിലെ ബോട്ടിങ് കാഴ്ചകളാണ് ആസ്വദിക്കുന്നത്. ഈ യാത്രയെക്കുറിച്ചുള്ള എന്തെങ്കിലും സംശയങ്ങൾ ചോദിക്കാനുണ്ടെങ്കിൽ you can message me in instagram.
/ pikolins.vibe
/ pikolins
e-mail : cholin.joy@gmail.com
First Episode link : • Kabini Forest Safari |...
Camera - Video recorded with Nikon Z 30, Lens Nikon z 50-250, z 100-400, GoPro Hero 10 & iPhone 12.
Nikon z30 - amzn.to/3BQHMcJ
Camera bag - amzn.to/3CiqZj4
Mobile gimbal - amzn.to/43GQo21
Location of Kabini safari by Forest dept - goo.gl/maps/SZ...
Location of JLR Kabini - goo.gl/maps/tS...
For booking the JLR Kabini stay - www.junglelodg...
You can buy the videos in pendrive as below (3 hours in one pendrive - ഷോറൂമിലോ റിസോട്ടിലോ മറ്റോ play ചെയ്യാൻ താല്പര്യമുള്ളവർക്ക് 3 മണിക്കൂറുള്ള ഒറ്റ വീഡിയോ ആയും 20 മിനിറ്റ് വീതമുള്ള stories ആയും ലഭ്യമാണ്.)
Option 1 - Forest Safaries.
• Forest Safaris
Option 2 - Tourist Places
• Tourist Places
Option 3 - Periyar Tiger Reserve
• Periyar Tiger Reserve
Option 4 - South Indian Trip
• South Indian Trip .
Watch the 30 seconds trailers at @pikvisuals
A 4K cinematic travel video in Malayalam - Pikolins Vibe
ബ്രോ താങ്കളുടെ ഈ ഒഴുക്കൻമട്ടിലുള്ള സംസാരം ❤👌🏻 ഈ Narration തന്നെയാണ് വീഡിയോകളുടെ ഏറ്റവും വലിയ പ്രത്യേകതയും 🤩
Yes
Thank you friend ❤️
Sathyam ❤
@@Pikolins ഗൾഫിൽ മാനിറച്ചി കിട്ടും 😋😋😋
SGK kayinja ningal tanne
No compromise on Quality. Such a quality Stuff... കുട്ടിക്കാലത്ത് Discovery ചാനൽ കാണുമ്പോൾ മലയാളം Narration ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് യഥാർദ്ധ്യമായ ഒരു അനുഭാവം... Thank you bro.
കമന്റ് ഇഷ്ടായി ട്ടാ 😉🥰 Thank you
ഇത് പോലെ എനിക്ക് അറിയാവുന്ന ഒന്ന് കുടി ഉണ്ട് ujwal
വീഡിയോ വരാൻ വേണ്ടി കാത്തിരുന്നിട്ട് വീഡിയോ വരുമ്പോൾ ഭയങ്കര happiness ❤
Thank you bro 😍
Quality ൽ No Compromise. അത് Visual ആണെങ്കിലും Narration ആണെങ്കിലും... 👌🏻❣️
Thank you 😍
അങ്ങനെ ഈ വീഡിയോയും പതിവുപോലെ ഭംഗിയായ് ! ചൂട് സഹിച്ച് നഗരത്തില്‍ ജീവിക്കുന്ന എന്നെ പോലുള്ളവര്‍ക്ക് നിങ്ങളുടെ ഓരോ വീഡിയോയും.. കണ്ണിനും മനസിനും കുളിര്‍മയാണ്.. മാത്രമല്ല കാടും മലയും കയറാനുള്ള ആഗ്രഹവും കൂടുന്നു.. ഈ ചാനലും നിങ്ങളെയും വളരെ ഇഷ്ടമാണ് ❤
Thank you so much 🥰
താങ്കളുടെ വിവരണവും ഇത്രേം മൃഗങ്ങളും ഇതിൽ കൂടുതൽ എന്താ വേണ്ടത് . 4 കൂട്ടം പ്രഥമൻ കൂട്ടി സദ്യ കഴിച്ചതുപോലെ 👏👏👏
Thank you so much 🥰
പതിവുപോലെ കിടിലം 😍
ആനയെ കാണാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാകുമോ? 🤔
കോട മഞ്ഞിൽ കാടിന് പ്രത്യേക ഭംഗി തന്നെയാണ്... 😍❤
"കരടി കിളി പോയി നടക്കുന്നു" 😄😄🙏🏻👌🏻👌🏻
Hi
@@shijunottath7866 hi
Thank you Bibin 🥰 അതെ, കാടിനെ പ്രേമിക്കുന്നവർക്കെല്ലാം ആനപ്രേമവുമുണ്ടാവും.
മലയാളത്തിന്റെ National Geography! 🥰❤️
Loves Irfan ❤️
ഒരു ആനയെ രണ്ട് പ്രാവിശ്യം കണ്ടിട്ട് ഉണ്ട് 🥰 മുറിവാലൻ 🥰
അതെ
നിന്റെ വീഡിയോ ക്ലാരിറ്റി ഒരു രെക്ഷയും ഇല്ല very good speak.
Thanks
മഴ പെയ്തു തോർന്ന കാടിന്റെ ഭംഗി, മാനിന്റെ visuals... അവതരണം.. എല്ലാം കൂടി പറഞ്ഞാൽ highly quality vodeo 👍😃. Waiting for next video..
Thank you Neethu ❤️
വിഷയൽസും അവതരണവും സൂപ്പർ ആയിതിനാൽ വീഡിയോ പെട്ടന്ന് കണ്ടു തീർന്നത്
Thank you Khadar 🥰
കണ്ണിനു കുളിർമ്മയായി അതിമനോഹരമായ കാഴ്ചകൾ! കിടിലൻ വീഡിയോ!
Thank you Haneefa 🥰
നിങ്ങളുടെ വീഡിയോ ക്വാളിറ്റി യും അവതരണവും suparaaa❤️
Thank you ❤️
Super video 👌👌 താങ്കളുടെ അവതരണ ശൈലി മനോഹരമാണ്..🥰🥰... ശരിക്കും കാട്ടിലൂടെ സഞ്ചരിക്കുന്ന feel കിട്ടുന്നു..🙏keep it up,👍👍
Thank you Sreedevi ❤️ എന്റെ ശൈലി ഇഷ്ടമായെന്ന് അറിഞ്ഞതിൽ സന്തോഷം
നിങ്ങളുടെ വീഡിയോ പോലെ തന്നെ ആണ് നിങ്ങളുടെ അവതരണവും......... കാണാനായാലും,, കേൾക്കാനായാലും അടിപൊളി ആണ് ❤️❤️❤️
Thank you so much for the support bro ❤️
Mentally down ayitt irikkumbolanu ee video kande, thank you bro. wonderful presentation ❤
Thank you Sujil ❤️ mentally happy ആക്കാൻ ഈ വീഡിയോയ്ക്ക് സാധിച്ചു എന്നറിഞ്ഞതിൽ സന്തോഷം
.njan palapoyum relax aavunath broyude oro video kanumbol aan entho valllathoru feeling aaan broyude videokalkk ...............thanks bro
Thank you so much Akhil 🥰
മുൻപേ കമന്റ് ചെയ്തിട്ടുണ്ട് വീണ്ടും വീണ്ടും ഫോറെസ്റ്റ് വീഡിയോ കാണാറുണ്ട് പ്രതേകിച്ചു നിങ്ങളുടെത് നിങ്ങളുടെ വീഡിയോ ക് ഒരു പ്രതേകത ഉണ്ട് ഞാൻ കമന്റ് ചെയ്തിട്ടുണ്ട് കുറേ പ്രാവശ്യം ആ പ്രതേകത ഉള്ളത് കൊണ്ട് വീണ്ടും കാണുന്നു പിന്നെ മനുഷ്യൻ ടെ കാര്യം പറഞ്ഞത് വളരെ ശെരി ആണ് കേട്ടോ മനുഷ്യൻ ഏറ്റവും വലിയ ആയുധം കൊണ്ട് ഏത് ജീവി യെയും കീഴ്പെടുത്തി തീർക്കും എന്ന് മറ്റു ജീവികൾക്കറിയാം അത്കൊണ്ട് മനുഷ്യനെ അവർക്ക് പേടി ഉണ്ട് എന്തായാലും ഓരോ കാര്യവും കൃത്യം ആയി പറയുന്നു good കാഴ്ചകൾ കാണാൻ നിങ്ങളുടെ ചാനൽ തന്നെ കാണണം അതികം വ്ലോഗർ അവർ കൂടുതൽ മുഖം ആണ് കാണിച്ചു തരുന്നത് നിങ്ങൾ പ്രകൃതി യും wild life ഒക്കെ ആണ് കാണിച്ചു തരുന്നത് ഇനിയും ഉയർന്നു വരട്ടെ
Thank you so much for the inspiration bro ❤️
Wow...... Wow....., പറയാൻ വാക്കുകൾ ഇല്ല അത്രക്ക് ഗംഭീരം ആണ്, video and explain, അതിലുമപ്പുറമാണ് visual quality , god bless ❤❤❤
Thank you Shafeek ❤️
Bro യെ പോലുള്ളവരുടെ videos കണ്ട് കണ്ട് ഞാനും കാട് കേറി വീഡിയോ ചെയ്യാൻ തുടങ്ങി.. You are ma inspiration 💯
Good bro ✌🏻❤️ All the best
Ur great traveler.. good vibes.selfi illa athanu main..Nan neridu kanunnathu polea.. thanks...ethellam.nagalilethikunnathinu
Thank you so much for the appreciation Sudeer ❤️
വീഡിയോ പതിവുപോലെ ഗംഭീരം ആയെങ്കിലും മാനിനെ മരപട്ടി തിന്നുന്ന കണ്ടപ്പോൾ സങ്കടായി... ഒപ്പം ആന കുട്ടീടെ കുളി സന്തോഷവും..... (ആന പ്രാന്തി ആയതു കൊണ്ടു ആനയെ എത്ര കണ്ടാലും മതിയാവില്ല ).. Thank you Pikolines ❤️🥰
Thank you Jilcy. ആനപ്രേമികൾക്ക് ഈ വീഡിയോ എത്ര കണ്ടാലും മടുക്കില്ല. (അത് മരപ്പട്ടിയല്ല - കാട്ടുപട്ടിയാണ്. അവർക്കും ജീവിക്കണ്ടേ.!!
ഞാൻ അങ്ങനെ ഈയിടെ ആണ് താങ്കളുടെ വീഡിയോ കാണാൻ തുടങ്ങി യതു. എല്ലാം ഒന്നിനൊന്നു സൂപ്പർ. അമേരിക്ക യിൽ ഇരുന്ന് എനിക്കു താങ്കളുടെ വീഡിയോ യിൽ കൂടി ഈ സ്ഥലങ്ങൾ എല്ലാം കാണാൻ പറ്റി. Keep up the good work
Thank you so much 🥰
അവതരണം സൂപ്പർ വീഡിയോ കോളിറ്റി ,സൂപ്പർ
Thank you bro 🥰
കാടിന്റെ വന്യതയും.. രൗദ്രതയും നമുക്ക് ഒരു പോലെ കാണാൻ കഴിയുന്ന സാധു ജീവി.. അതാണ് ആന.
അതിവിടെ സ്വച്ഛ ശാന്തതയോടെ സ്വതന്ത്രമായി വിഹരിക്കുന്ന കാണുമ്പോ.. നാട്ടിൽ ഉത്സവപ്പറമ്പുകളിൽ അടിയും കുത്തും കൊണ്ട് കഷ്ടപ്പെട്ട് ഒരു കാടിനെ സ്വപ്നം കണ്ട് നിൽക്കുന്ന സാധുക്കളെ ഓർത്ത് sed ആവുന്നു 🫤
സൂപ്പർ വീഡിയോ ചേട്ടാ... വീഡിയോയും ചേട്ടന്റെ അവതരണവും സൂപ്പർ.. മുതുമലയിൽപോയി വന്നിട്ട് മാനിനെമാത്രം കണ്ട എനിക് ഇപ്പൊ ഫോറെസ്റ്റ് മുഴുവൻ കണ്ട ഒരു ഫീൽ. നന്ദി ചേട്ടാ🥰
വീഡിയോ കഴിയാറാവുമ്പോ ഒരു സങ്കടം. Nice visuals 😍
❤️🥰 Thank you ☺️
പൊളിച്ചു ബ്രോ... ഇപ്പോ കമന്റ് ഇടാൻ ലേറ്റ് ആകും... കാണുന്നത് ടീവിയിലാണ് 😍😍😍😍
ഞാൻ ഒരു blog കാണാറില്ലായിരുന്നു :
എന്നാൽ ഇതിലെ വിവരണം , ഇതിലെ visual എല്ലാം വളരെ നന്നായിരുന്നു.
ഒന്നും പറയാനില്ല... കാത്തിരുന്നു കാണുന്ന വ്ലോഗ്ഗീഴ്സിൽ favouratite ആണ്.. pikolin ഭായ്.... സംസാരം ഒരു രക്ഷേമില്ല.....🥰❤️
Thank you Rafeeq ❤️
21:52 കുസൃതി കുടുക്ക 🥰🥰🥰🎉🎉🎉🎉
Hi. Etta. Kidu. വിഡിയോ. സൂപ്പർ. 👍👍❤️❤️❤️👌👌👌🙏🙏🙏.
Thank you Ramesh 🥰
ഇങ്ങിനെ രണ്ട് ദിവസം നിന്ന് ജീപ് സഫാരി ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട് പക്ഷെ cash ഇല്ല അത് കൊണ്ട് 600 രൂപ യുള്ളെ കബനി സഫാരി പോയിട്ടുണ്ട് അടിപൊളി യാണ് 😍💕
😁😍
One of the best Parambikulam trekking videos in youtube .... കാടിന്റെ നല്ല ഒരു ഫീൽ കിട്ടി .. പിന്നെ sightings ഉം അടിപൊളി ആയിരുന്നു
കമന്റ് മാറിപ്പോയ് സനൂ 😉😁
@@Pikolins ha ha അതെ .. മാറി പോയതാണ് ബ്രോ .. @dotgreen വീഡിയോ ക്ക് ഇട്ട കമന്റ് ആണ് ..
..
എന്നലും ഇത് എങ്ങനെ ഇവിടെ വന്നു 🙄
ഇപ്പോൾ കിട്ടി .. TV il video kanditt mobilil comment ittathaa .. next video kayari vannathaanu auto playil .. 😂
@@JourneysofSanu 😉😁😂
as always.. kidu video..kidu presentation... keep travelling...
Thank you 🥰
Beautiful visuals and great presentation 👌
You are absolutely awesome 👏
Thank you Sadiq 🥰
Excellent video bro... മനം കുളിർക്കുന്ന കാഴ്ചകൾ ❤🥰
Thank you Aneesh ❤️
Superb episode ❤....Thanks for your hard effort..A small observation to share; The Eagle showing at 4:01 is Lesser fish Eagle...whereas other Eagle on the branch (4:29) is Osprey....
Thank you for correcting me. Its my mistake.!
1 video kandu athinu shesham ingale fan aayi
Thank you bro ❤️
Orudathum yathra povathe anik ee videos tharunna happiness valuthannu .thank bro ❤
Thank you so much friend ❤️
Working in Dubai... Watching your videos during weekends..... Mind relaxing❤
Thank you so much Marjahan ❤️
Thank you so much Marjahan ❤️
എത്ര കണ്ടാലും മതിയാവില്ല. Superb suberb ❤❤❤
Thank you Parvathi 😍
ഗജനീരാട്ട് കിടിലൻ ആയിട്ടുണ്ട് 👌... പിന്നെ 13:49 മാനിന്റെ vishual ഒരുപാട് ഇഷ്ടപെട്ടു 👌👌
Thank you 🥰
ഇത്തവണ വീഡിയോ കാണാൻ ലേറ്റ് ആയ്യിപ്പോയി 🙂🥹🥹
അത് സാരമില്ല, കണ്ടാ മതി 👍🏻
ഒന്നും പറയാനില്ല അവിടെ പോയ് നേരിട്ട് കണ്ടത് പോലെ 🥰..
Thank you so much 🥰
മനോഹരം.. 👌🏽🥰 കിടിലൻ എക്സ്പീരിയൻസ് bro 👌🏽
Thank you Abhilash ❤️
Veendum veendum adipoli videos bro. superb 🤩😍🤩🥰🥰🥰
Loves bro, Thank you ❤️
മനം കുളിർന്ന video, ❤️❤️thanks 👌
Thank you 🥰
Awesome episode ippo friday akkan kathirippann😁
Thank you മിന്നൽ മോനേ
Chettante videos njan kanunnath thanne ee narration kelkkana🥰
Thank you 😍
Your voice is something special, keep going♥️ Good presentation style
Thank you Trivian ❤️
കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ 😍
ഇതിൽ ആന വെള്ളത്തിൽ കിടന്ന് കുളിക്കുന്ന കാഴ്ച ഒരുപാട് ഇഷ്ടപ്പെട്ടു❤
Thank you 🥰
അണ്ണാ മാനിൻ്റെ ഒക്കെ visuals അടിപൊളി ❤...
Thank you ❤️
എന്റെ പിക്കോലിനെ ദിവസവും പുതിയ വീഡിയോ ഇട്ടോ എന്ന് കേറി നോക്കലാണ് പണി 😄 ❤️
ഹ ഹ.! Thank you Shamnad. Friday evening ആണ് ന്മമുടെ സമയം
Aa kadinte bangi onum paryan elya atryum adipoli kannuvan 🍃🥰
Thank you Arya 🥰
👌🏻സൂപ്പർ 👍
പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകൾ അതുപോലെ തന്നെ ചേട്ടൻ ഞങ്ങൾക്ക് കാണിച്ചുതന്നു 🌿🍃💚
Thank you Gowdham 🥰
ഉഫ് ഒരു രക്ഷയില്ല വീഡിയോ വിഷ്വൽസ് ഉഫ്...🔥🔥🥰 ചേട്ടാ srry കേട്ടോ കുറച്ചു തിരക്കിലായി പോയ്യി എപ്പോ ആണ് കാണുന്നത് എൻന്റെ ഫാമിലി ഉള്ളവർക്കൊക്കെ ചേട്ടന്റെ വീഡിയോസ് കാണിച്ചു കൊടുത്തിട്ടുണ്ട് എല്ലാവരും ഭയകര ഇഷ്ട്ടിയിട്ടൂണ്ട് 🥰🥰🥰🥰
Thank you Sourav ❤️
Waiting aayirunnu.verude aavilla.adipoli
പ്രേക്ഷകരുടെ waiting വെറുതെ ആവാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്
19.56 nu മുറിവാലൻ കൊമ്പൻ വീണ്ടും 😅😍
ആണെന്ന് തോന്നുന്നു
അനിമൽ പ്ലാനറ്റ് തോറ്റു പോകുന്ന frames ❤
Ohh ❤️ Thank you albi 😍
18:18 Attitude look parayal tha ithu annu look 🔥😍
അയ്യയ്യോ idhe സ്വർഗാണ്❤❤ endha ഭംഗി aane എത്ര വേണേലും kaatikko ഞങ്ങള് കണ്ടോള്ളാo പിന്നെ ഉണ്ടല്ലോ wild dog കാണാൻ സുന്ദരൻ ആണെങ്കിലും കൊടും beegaranaanalle.. തന്നത് എല്ലാം അങ്ങ് ഇഷ്ട പെട്ടു ❤❤
Thank you Chithra 🥰
videos എല്ലാം ഒന്നിനു ഒന്നു better.❤️
Keep going..all the very best 🥰🥰
Thank you Noushad 🥰
🥰🥰super bro... ഡ്യൂട്ടിയെല്ലാം കഴിഞ്ഞ്, മിക്കവാറും nytil കിടക്കുന്ന timil ആണ്.. ഞൻ പൊതുവെ നിങ്ങളുടെ വീഡിയോ കാണാറുള്ളത്,,,
ആ ദിവസത്തെ full tiredness നിങ്ങളുടെ വീഡിയോസ് കാണുമ്പോ മാറിക്കിട്ടും,,, മനസിനും, ശരീരത്തിനു entho ഒരു fressness kittiya പോലെ
എല്ലാത്തിനും ഉപരി നിങ്ങളുടെ സംസാര ശൈലി 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰
കാടിനെയും, പ്രകൃതിയെയും സ്നേഹിക്കുന്ന എനിക്കു
Thanglude വീഡിയോ എന്നും ഒരു inspiration ആണ് 🙏🏻🙏🏻🙏🏻🙏🏻
Thank you Sanal ❤️ inspiring comment
Hai brother ,what a beautiful video.Your video and narration is super.expecting more videos like this.
More videos are coming soon
Wow😍😍😍 എന്തുമാത്രം ആനകൾ 🐘 superb👌👌👌👌👌
Thank you Neermathalam 🥰
RUclips thurannapo adiyam vanna video.❤
❤️
👍🏻❤️😍💥🤩🤞from jeddah
അതികം മുങ്ങാൻ നിക്കണ്ട 😅😅😅❤❤❤❤ 8:15 മുതലുള്ള സ്ഥലമാണ്
🫢😉
വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചം ആണല്ലോ ബ്രോ❤❤❤
Thank you 🥰
"ഈ കബിനി എത്ര സുന്ദരമാണ്....💚
ഇത് കാണുന്ന നമ്മളും...!!! 😍"
അതെ ❤️
ജോലിയും കഴിഞ്ഞ് ഇതനേയുള്ള വീഡിയോ കണ്ടാൽ മനസ്സിന്റെ പിരിമുറുക്കം മാറും . ഇങ്ങനെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു Bro
What a way of making bro
Great visual treat.😍
This channel deserve more viewers
Thank you Afnas 😍
എന്നാ വിഷ്വൽസ്സ്.... പൊളിച്ചു ബ്രോ 🔥
Thank you Riyas 😍
Thanks dear. Nice video. Really appreciate
Thank you 🥰
പൊളിച്ചു മച്ചാനെ വീഡിയോ😍😍😍😍
Thank you 🥰
വീണ്ടും ഒരു കിടിലൻ ഫോറെസ്റ്റ് സ്റ്റോറി ❤️🤗
Thank you Chirag 😍
Cholin bro നല്ല ഒരു എപ്പിസോഡ് ആരുന്നു. പിന്നെ quality 🔥.
Thank you Jobin ❤️
Visual quality at its peak !!! Excellent visuals bro. Great work and waiting for more❤❤
Thank you Abdul rahim ❤️
Ente ponnu bro . Great visuals. Beautiful ❤
Thank you 😍
മച്ചാനേ ...കരിക്കും pikolins vibum ..
ഇപ്പൊ കാത്തിരിക്കുന്ന 2 channels ..
Reapeat അടിച്ചു കാണുന്നതും 2 channels ❤❤
Thank you so much Arshad 🥰
Visuals 🔥 , Narration ❤
10:10 okke extreme level item 🔥
Thank you Yaswanth 😍❤️
Your visuals & narration … wow 🤩 love it.. really appreciate..
Thank you Sapna 😍
Woww❤❤❤
visuals എല്ലാം പൊളി❤❤
അവസാനത്തെ മോർണിംഗ് ലൈറ്റിലെ ആന visuals ❤️❤️🫂
Thank you Mithraa 🥰
ഉഗ്രൻ episode 🤩👍🏻
Thank you Priya 🥰
Excellent Brother, നല്ല അവതരണം നല്ല വീഡിയോഗ്രാഫി, ഇത്രയും വൃത്തിയായി വീഡിയോ അവതരിപ്പിക്കുന്നതിനു താങ്കൾക്ക് ഒരു Big Salute
Love❤ from Canada 🫶
Thank you friend 🥰
Good video bro....n ur narration....keep it up
Thank you so much 🥰
Video quality🔥🎉edukkunna visuals🔥🤯
🔥❤️
ഞാൻ സിനിമകളെക്കാൾ സിനിമതാരങ്ങളെക്കാൾ കാണാൻ ആഗ്രഹിക്കുന്നത് ഇപ്പോൾ കുറേ കാലം ആയി സുജിത് ഭക്തൻ വ്ലോഗ് മുതൽ മുതൽ ഇപ്പോൾ കൂടുതൽ കാണാൻ താല്പര്യം കൊടുക്കുന്നത് ഇത്പോലെ ഉള്ള ഫോറെസ്റ്റ് വീഡിയോ ഒക്കെ ആണ് എന്നെ പോലെ കുറെ ആളുകൾ കൂടുതൽ വ്ലോഗ് കാണാൻ ആഗ്രഹം ഉള്ളവർ ആണെന്ന് മനസ്സിൽ ആയി അത്കൊണ്ട് കൂടി ആണ് നല്ല സിനിമ ക് മാത്രം ആളുകൾ തീയേറ്ററിൽ പോവുന്നത് അപ്പൊ നമുക്ക് ഇത്പോലെ ഉള്ള വീഡിയോ സ് നിങ്ങൾ ഒക്കെ കാണിച്ചു തരുമ്പോൾ ഇതൊക്കെ കാണാൻ ആണ് കൂടുതൽ ഇഷ്ടം പൊതുവെ എനിക്ക് ഇഷ്ടം ഉള്ള വീഡിയോ കളിൽ നിങ്ങൾ മുൻപിൽ ആണ് പിന്നെ ചില animals അവര് തമ്മിൽ സംസാരിക്കുന്ന രീതിയിൽ പോലും ഉള്ള അവതരണം എടുത്തു പറയുന്നു ക്ലിയർ പിന്നെ high ലെവൽ മുഖം കാണിക്കാതെ നല്ല കാടിന്റെ കാഴ്ചകൾ കാണിച്ചു തരുന്നതിൽ വളരെ സന്തോഷം പിന്നെ ഫോറെസ്റ്റ് walking വീഡിയോ യും മുൻപ് ചെയ്ത പോലെ ഇനിയും ചെയ്യണം
വളരെ നന്ദി Shujah 🥰 കാടിന്റെ ഇത്തരം വീഡിയോസ് ഇനിയും ചെയ്യും.
6:50 kombante right chevikk oru hole nddalloo…😮
അവതരണം കേൾക്കാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😍
Ohh 😁😄 loves ❤️
Video eshttayi❤ bro
Thank you Jishnu ❤️
Camera kidu aanu bro..
Thank you ☺️
സോണിയാ.... Next video വന്നാട്ടെ.. പോന്നോട്ടെ 😜❤️
😉
Njan adhyamayittanu thangalude vlog kanunnath ❤❤❤❤
എങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടെ കണ്ടുനോക്കൂ
Amazing video...bird showed at 4.30 th sec is osprey... Bird shown before that was fish eagle❤️❤️
Thank you ❤️ you have a very good knowledge about birds 😍😁പക്ഷികളെക്കുറിച്ച് എന്റെ തെറ്റുകൾ എപ്പോഴും തിരുത്തിത്തരാറുണ്ട്
Thank you ❤️ you have a very good knowledge about birds 😍😁പക്ഷികളെക്കുറിച്ച് എന്റെ തെറ്റുകൾ എപ്പോഴും തിരുത്തിത്തരാറുണ്ട്
നല്ലരു വിരുന്നൊരുക്കിയതിന് നന്ദി.❤
Thank you Rafi
Hi,
Excellent.!!!
Can you share the photography equipments you use?
Thank you 😍
Camera details are mentioned in the description
ഒരു ദിലീഷ് പോത്തൻ സിനിമ കണ്ട ഫീൽ 😍
Ohh Thank you so much ❤️