Kabini and Nanachi | Better safari in Nagarhole Tiger Reserve forest

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 220

  • @Pikolins
    @Pikolins  5 месяцев назад +5

    For stay at MORICKAP LORDS83 RESORT.
    Call : +91 7591 985985
    Website : lords83.com/

  • @jabirjabi3574
    @jabirjabi3574 5 месяцев назад +2

    നിങ്ങളുടെ mansoos കാലത്തെ ഇടുക്കിയിലെ videos ufffff വേറെ ഒരു ഫീലിംഗ് ആണ് ❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you so much 🥰❤️

  • @zedzone1971
    @zedzone1971 5 месяцев назад +13

    നിങ്ങടെ വീഡിയോ കണ്ടാൽ കിട്ടുന്ന ഫീലും തൃപ്തിയും മറ്റൊരു wild life വീഡിയോയിക്ക് കിട്ടുന്നില്ല. അതിന്റെ main reason ക്വാളിറ്റിയും നിങ്ങടെ അവതരണവും ആണ്...🥰

    • @manuponnappan3944
      @manuponnappan3944 5 месяцев назад +2

      Crisp n neat. There is no bla bla quality content 🔥🥰

    • @Pikolins
      @Pikolins  5 месяцев назад +3

      Thank you so much 🥰

    • @Somarajan123
      @Somarajan123 5 месяцев назад +1

      Dotgreen kollam bro

  • @Ash-yp2sw
    @Ash-yp2sw 5 месяцев назад +15

    6:25 dhe dheshiya mrigavum dheshiya pakshiyum oru frame il 🤭❤️

    • @Pikolins
      @Pikolins  5 месяцев назад +2

      അതെ ❤️

  • @aarathysudhakaran3998
    @aarathysudhakaran3998 5 месяцев назад +3

    Ente kuttikalathu friday aavan kathirikkunath chitrageetham kanan aayirunnu. Ipol njan kathirikkaru cholinte videos nu vendiyitanu.
    Super videos. Clarity and explanation kiduvanu bro. Samsaram kettirikumbol nammalum oru jungle safari cheyuna feel aanu.❤

    • @Pikolins
      @Pikolins  5 месяцев назад

      Oh.. lovely comment ❤️ thank you so much

  • @aneesh823
    @aneesh823 5 месяцев назад +42

    നിങ്ങൾ പോകുമ്പോൾ ഈ മൃഗങ്ങൾ ഒക്കെ എവിടുന്നു വരുന്നു കഴിഞ്ഞ മാസം പോയപ്പോൾ , നാനാച്ചിയിൽ ഒന്നും കണ്ടില്ല...😂😂😂

    • @mohammedshahal.p6163
      @mohammedshahal.p6163 5 месяцев назад +7

      Ath avr vulich chodikkum kaduvayod innn presence indo undekil njngal varunnund enn paranj 😁

    • @Pikolins
      @Pikolins  5 месяцев назад +26

      😁🤭❤️ അതൊക്കെ നാലഞ്ച്‌ പ്രാവശ്യം പോകുമ്പൊ കിട്ടുന്നതാ ബ്രോ

    • @aneesh823
      @aneesh823 5 месяцев назад +1

      @@Pikolins അടുത്ത പ്രാവശ്യം ഭാഗ്യം പരീക്ഷിക്കാം..👍

    • @Vineesh-8129
      @Vineesh-8129 5 месяцев назад +1

      Adh ni uumbachi ayonda

    • @shootwithsurji5766
      @shootwithsurji5766 5 месяцев назад +1

      Sathyam..

  • @shinu6221
    @shinu6221 5 месяцев назад +9

    നല്ല ഫീൽ ആണ് ചേട്ടന്റെ വീഡിയോ കാണാൻ ❤️🥰

    • @Pikolins
      @Pikolins  5 месяцев назад +1

      Thanks bro 🥰

  • @Thahi-gr7gd
    @Thahi-gr7gd 5 месяцев назад +1

    അര മണിക്കൂറിനു താഴെ ഉള്ളൂ ഓരോ വിഡിയോസും എങ്കിലും വീഡിയോയുടെ ക്വാളിറ്റിയും പിന്നെ ബ്രോയുടെ ഈ അവതരണവും കൂടെ ആകുമ്പോൾ ആ അരമണിക്കൂർ നമ്മൾ ഒരുമിച്ചു യാത്ര പോലെ ഉള്ള ഫീൽ... ഒരു രക്ഷയുമില്ല ബ്രോ 🫂

    • @Pikolins
      @Pikolins  5 месяцев назад +1

      Thank you so much 🥰❤️

  • @anishk3219
    @anishk3219 5 месяцев назад +6

    Dot green RUclipsr upload chytha video kandirunu . Orumich ula Yathra anelum ningalde video vere level ane when compare to dot green . ❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you.. ❤️ ഓരോരുത്തർക്കും ഓരോ ശൈലിയല്ലെ..

  • @travelographyvideo
    @travelographyvideo 5 месяцев назад +1

    ഇങ്ങനെ കണ്ടിരിക്കും നിങ്ങളുടെ വീഡിയോ. കമൻ്ററി is awesome 👍 keep going

    • @Pikolins
      @Pikolins  5 месяцев назад

      Thank you so much 🥰❤️

  • @girijasatheesh3785
    @girijasatheesh3785 4 месяца назад +1

    എനിക്ക് എപ്പോഴും നാനച്ചി ആണ് ഇഷ്ടം.. നല്ല രസമാ കാണാൻ..🎉🎉🎉

  • @Globetrotter_Diaries
    @Globetrotter_Diaries 5 месяцев назад +1

    Pikolins vibe
    Dot green
    New 10
    ഇവർ മൂന്നുപേരുമാണ് എൻ്റെ ഹീറോസ് 😍

    • @Pikolins
      @Pikolins  5 месяцев назад +2

      Thank you so much bro 🥰

  • @binoychandy3679
    @binoychandy3679 4 месяца назад +1

    സൂപ്പർ... ഓരോ വീഡിയോ യിലും ആ സ്ഥലങ്ങളിൽ എത്തിച്ചേരാൻ ഉള്ള വഴി കൂടി ഉൾപെടുത്തിയിരുന്നെങ്കിൽ ഉപകാരം ആയിരുന്നു p❤❤❤

    • @Pikolins
      @Pikolins  4 месяца назад

      Thank you for the suggestion ❤️

  • @shabnajunaid5796
    @shabnajunaid5796 5 месяцев назад +3

    First view love your video

    • @Pikolins
      @Pikolins  5 месяцев назад

      Thank you ❤️

  • @AjithKumarH_87
    @AjithKumarH_87 5 месяцев назад +2

    Again visuals powli bro 😍😍😍😍🤩🤩🤩

    • @Pikolins
      @Pikolins  5 месяцев назад

      Thank you ❤️

  • @HUDAIFHUDAIF-t9k
    @HUDAIFHUDAIF-t9k 5 месяцев назад +2

    Bro katta waiting ayirinnu ❤

    • @Pikolins
      @Pikolins  5 месяцев назад +1

      Thank you so much 🥰

  • @zedzone1971
    @zedzone1971 5 месяцев назад +3

    7:15 to 7:24 വരെ ഉള്ള ആ കാടിന്റേം കിളികളുടേം സൗണ്ട് കേട്ടിട്ട് ചവച്ചോണ്ടിരുന്ന പുട്ട് വരെ stuck ആയി പോയി 🤣

  • @chithrashivani9328
    @chithrashivani9328 5 месяцев назад +1

    Adutha vdo aayittu odivaayottaa❤❤ ishtam😊

    • @Pikolins
      @Pikolins  5 месяцев назад

      ഓടിവരാം

  • @shafeee6914
    @shafeee6914 5 месяцев назад +2

    ഹായ്, കാത്തിരിക്കുവാരുന്നു 😊

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @sudeeshdivakaran6217
    @sudeeshdivakaran6217 5 месяцев назад +1

    Kabani is one of the bucket list ❤❤❤

  • @DotGreen
    @DotGreen 5 месяцев назад +1

    ആശാനേ കലക്കി 😍❤️

    • @Pikolins
      @Pikolins  5 месяцев назад

      Thank you Bibin ❤️

  • @rjwonderworld9034
    @rjwonderworld9034 5 месяцев назад +1

    മ്മക്ക് മ്മടെ കാട് മ്മടെ കടുവ 💪🏻🐯..... അതിനേക്കാ വലിയ മസായിമാരയൊന്നുമില്ല...

    • @Pikolins
      @Pikolins  5 месяцев назад

      ഹ ഹ, പക്ഷെ മസായ്മാര വേറൊരു ഫീലാ ട്ടോ

  • @TFTN
    @TFTN 2 месяца назад +1

    is this time 31/07/2024 and 01sept2024 (on Saturday and Sunday) (tomorrow and day after) good to visit nagarhole

  • @AneeshKaricode
    @AneeshKaricode 5 месяцев назад +2

    മയില് പീലി വിടർത്തിയത്തു ആന ഓടി വന്നതും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you bro 🥰

  • @mbmmadebymazin6614
    @mbmmadebymazin6614 5 месяцев назад +3

    6:50 aa tuskurine kanditt nammale natile poorathin okke indavunna anaye pole indallo athine merukki thirich katilott vitathano?

    • @Pikolins
      @Pikolins  5 месяцев назад +2

      ഏയ്‌, അല്ല.. അങ്ങനെ മെരുക്കിയ ശേഷം തിരിച്ച്‌ കാട്ടിലേക്ക്‌ വിട്ട ചരിത്രമില്ല

    • @mbmmadebymazin6614
      @mbmmadebymazin6614 5 месяцев назад +2

      ​@@Pikolinsrivaldo enna oru anaye agane vittu enn njan kettinu ath sheriyano?

  • @Abhi36949
    @Abhi36949 3 месяца назад +1

    6:25 Our National Animal and Brid ❤️

  • @anjalkunjumon5897
    @anjalkunjumon5897 5 месяцев назад +1

    Shedaa 10 minutes munne nokippo kandilla dhe vannu video ❤

    • @Pikolins
      @Pikolins  5 месяцев назад

      Ha ha 🥰❤️

  • @firoz5826
    @firoz5826 5 месяцев назад +2

    Super Bro good information Najn Next week povuanu

    • @Pikolins
      @Pikolins  5 месяцев назад +1

      Let's see.. all the best ❤️

  • @sherinjacob551
    @sherinjacob551 5 месяцев назад +1

    അടിപൊളി bro ടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീൽ.. പെട്ടന്ന് തീർന്നപോലെ കുറച്ച് കൂടി ഉണ്ടായിരുന്നു എങ്കിൽ

    • @Pikolins
      @Pikolins  5 месяцев назад

      Thank you so much 🥰

  • @trawild_
    @trawild_ 5 месяцев назад +1

    Adipoli Video!! kidu experience aayirunnu 👍🏻

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @mbmmadebymazin6614
    @mbmmadebymazin6614 5 месяцев назад +3

    Ith dotgreente kude ano poye

    • @Pikolins
      @Pikolins  5 месяцев назад +2

      അതെ

  • @rihanp17
    @rihanp17 5 месяцев назад +2

    Wait cheyth irikkuvaayirunnu

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @deepakh7027
    @deepakh7027 5 месяцев назад +2

    Nannachi yil tiger sitings kitila but kabini 2 safaryilum tiger sitings kitty😁😍 nannachyil zaya njagal poya day kandila but next day before day oke kandirunu

  • @sj-hx7ew
    @sj-hx7ew 5 месяцев назад +2

    Bro.. nammude dot gree machan aa side il irippund ketto…. 😊

    • @Pikolins
      @Pikolins  5 месяцев назад +2

      ❤️🥰 ഉണ്ട്‌

  • @harikrishnankg77
    @harikrishnankg77 5 месяцев назад +1

    ഒരിക്കൽ ഇവിടെ ഒക്ക നേരിട്ട് കാണണം 😊😊

    • @Pikolins
      @Pikolins  5 месяцев назад

      വേണം

  • @parallelworld3982
    @parallelworld3982 5 месяцев назад +2

    Ee kazhukan okke engane aanu bro vamshanaasham aavane

    • @Pikolins
      @Pikolins  5 месяцев назад +1

      കഴുകന്മാർ മൃഗങ്ങളിടെ ശരീര അവശിഷ്ടവും ശവങ്ങളുമാണല്ലോ കഴിക്കുന്നെ. അപ്പോൾ ഓരോ രോഗങ്ങൾ വന്ന് ചാവുന്ന മൃഗങ്ങളുടെ ശരീരം ഭക്ഷിച്ച്‌ കഴുകന്മാർക്കും രോഗം പടരാറുണ്ട്‌. അല്ലെങ്കിൽ കീടനാശിനികൾ / വിഷം കഴിച്ച്‌ ചത്ത മൃഗങ്ങളുടെ അവശിഷ്ടം കഴിക്കുന്നതൊക്കെ കൂട്ടത്തോടെ കഴുകന്മാരും ചാവാൻ കാരണമാവുന്നുണ്ട്‌. ‌

  • @MARARIVLOGS
    @MARARIVLOGS 5 месяцев назад +1

    Chetta dot greens ee same video polunde but randum nalla different unde❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @Anshid-y6e
    @Anshid-y6e 5 месяцев назад +4

    Mundanthurai tiger reserve explore cheyyo❤

    • @Pikolins
      @Pikolins  5 месяцев назад

      അവിടെ സഫാരിയോ trekking ഒന്നുമില്ലല്ലോ ബ്രോ

  • @JacobTJ1
    @JacobTJ1 5 месяцев назад +1

    Please do a relaxing video on malambuzha dam and park with good music

    • @Pikolins
      @Pikolins  5 месяцев назад +1

      Will try bro

  • @IbrahimIbru-d8o
    @IbrahimIbru-d8o 5 месяцев назад +3

    July lu nanachi open aano chetta

    • @Pikolins
      @Pikolins  5 месяцев назад

      അതേലോ

  • @shafeeqshafi8140
    @shafeeqshafi8140 5 месяцев назад +1

    അടിപൊളി സൂപ്പർ ബ്രോ 💚💚💚💚💚💚💚💚💚💚💚💚💚

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @sarinparameswaran6213
    @sarinparameswaran6213 5 месяцев назад +2

    Bro missing your bike touring video

    • @Pikolins
      @Pikolins  5 месяцев назад

      ഈ മഴക്കാലത്ത്‌ തന്നെ വരും

  • @rajeesht9060
    @rajeesht9060 5 месяцев назад +1

    Waiting ayirunnu

  • @psubair
    @psubair 5 месяцев назад

    എനിക്കിഷ്ടം നാനച്ചി . ഈ കാട് ഏത് കാലവും അതി സുന്ദരിയാണ്. ഇപ്പോൾ ഇങ്ങനെയൊരു വീഡിയോ പ്രതീക്ഷിച്ചില്ല. നന്നായിട്ടുണ്ട്. രണ്ട് സഫാരിയിലുമായി മൂന്ന് ടൈഗർസൈറ്റിങ് . പോരേ... പിന്നെ, dot green വിപിനും കൂടെയുണ്ടോ? ഒറ്റം നോട്ടം കണ്ടെന്ന് തോന്നി.

    • @Pikolins
      @Pikolins  5 месяцев назад

      Thank you so much 🥰

  • @MathewsKuriyakose
    @MathewsKuriyakose 5 месяцев назад +1

    Nice comparison ❤👍

    • @Pikolins
      @Pikolins  5 месяцев назад

      Thank you chettaa...

  • @fawaztc5763
    @fawaztc5763 5 месяцев назад +2

    masayimara series kazhinjo?

    • @Pikolins
      @Pikolins  5 месяцев назад

      കഴിഞ്ഞു ബ്രോ

  • @supinred8358
    @supinred8358 5 месяцев назад +1

    അടിപൊളി ബ്രോ 😍😍😍😍😍

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @Dark._solo
    @Dark._solo 5 месяцев назад +2

    Nice video sir
    Thank you ❤️😊

    • @Pikolins
      @Pikolins  5 месяцев назад +1

      Thank you 🥰

  • @shilpa4848
    @shilpa4848 Месяц назад +1

    Ranthambore safari cheyamo??

    • @Pikolins
      @Pikolins  Месяц назад +1

      പ്ലാൻ ചെയ്യാം ബ്രൊ

  • @survivor444
    @survivor444 3 месяца назад

    African videos theernno?? Atharunnu കിടിലം ❤❤

    • @Pikolins
      @Pikolins  3 месяца назад

      @@survivor444 ഇനീം പോകുന്നുണ്ട്‌. ✌🏻

  • @Dd29058
    @Dd29058 5 месяцев назад +1

    Super video❤❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @lijostephen1103
    @lijostephen1103 5 месяцев назад +1

    Super broo😊

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @Rockey201
    @Rockey201 5 месяцев назад

    Bro iam from Thrissur first time aahn oru jungle safari plan chyunne kabani or nanachi edhayrikum bro better

    • @Pikolins
      @Pikolins  5 месяцев назад

      ശടാ... അതല്ലെ ബ്രോ ഈ വീഡിയോയിൽ മൊത്തം പറയുന്നെ.!!

    • @Rockey201
      @Rockey201 5 месяцев назад

      Apo nanachi confirm 😍😁

  • @Imren007
    @Imren007 4 месяца назад +1

    Ipo povan patuo.. Ee oru week povan patya place parayo?

    • @Pikolins
      @Pikolins  4 месяца назад

      Ee week pokam bro

  • @muhammeddanishak6688
    @muhammeddanishak6688 5 месяцев назад +1

    Good presentation

    • @Pikolins
      @Pikolins  5 месяцев назад

      Thank you...

  • @santhoshkkmkumar5838
    @santhoshkkmkumar5838 5 месяцев назад +2

    Nice ❣❣❣

  • @amal___r200
    @amal___r200 5 месяцев назад +3

    Broo bike എടുത്തിട്ട് ഒരു ട്രിപ്പ്‌ pokamo ✨

    • @Pikolins
      @Pikolins  5 месяцев назад +1

      അധികം വൈകാതെ പോകാം ബ്രോ

  • @dicho_de_la_verdad_
    @dicho_de_la_verdad_ 5 месяцев назад +1

    *EXCELLENT* 👌🏻 ❤

    • @Pikolins
      @Pikolins  5 месяцев назад

      Many many thanks❤️

  • @sakmp870
    @sakmp870 5 месяцев назад +1

    അടിപൊളി ❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @rajeshr1226
    @rajeshr1226 5 месяцев назад +2

    നാനച്ചി JLR സഫാരി എത്ര മണിക്കൂറാണ്.

    • @Pikolins
      @Pikolins  5 месяцев назад

      3 മണിക്കൂർ

  • @VishnuPrasad-zq9wq
    @VishnuPrasad-zq9wq 2 месяца назад +3

    Kabani nirasha peduthilla… true…😬😬😬
    Njn belt itta tiger nne kaandu…
    Bro reply cheyyanam 😡
    Photos Njn tharam

    • @nezzleleo
      @nezzleleo 2 месяца назад

      Njanum kandu.. zoo effect aki

    • @VishnuPrasad-zq9wq
      @VishnuPrasad-zq9wq 2 месяца назад

      Arikombane pole vishyam 1um illeaaa..
      Kaduvakk belt ittal 😢

    • @Pikolins
      @Pikolins  2 месяца назад +1

      Yea. Nagarhole അടക്കം ഇന്ത്യയിലെ മിക്ക കാടുകളിലും GPS belt ഇട്ട tiger, Elephant, Leopard മുതലായവ ഉണ്ട്‌. അവ നാട്ടിലിറങ്ങുന്നത്‌ തടയാനാണ് ഇത്തരം gps tag.

  • @maneeshmathew1467
    @maneeshmathew1467 5 месяцев назад +2

    കബനി സൂപ്പർ

    • @Pikolins
      @Pikolins  4 месяца назад +1

      Thank you ❤️

  • @sreelalvediyath8764
    @sreelalvediyath8764 5 месяцев назад +1

    Voice ❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @jaisalcheerothjaisal772
    @jaisalcheerothjaisal772 5 месяцев назад +1

    റെസ്റ്റോറന്റ് റേറ്റ് എത്ര യാ

  • @Lijo1979
    @Lijo1979 5 месяцев назад +1

    Great Video...

    • @Pikolins
      @Pikolins  5 месяцев назад

      Thank you 🥰

  • @nithin_p_369
    @nithin_p_369 5 месяцев назад +2

    Senior😅/ Dot green❤

  • @rahulkramesh5453
    @rahulkramesh5453 5 месяцев назад +1

    സൂപ്പർ ❤❤❤

    • @Pikolins
      @Pikolins  5 месяцев назад

      Thank you..

  • @rsheeraj6198
    @rsheeraj6198 5 месяцев назад +1

    Wow💚

  • @ajeesh..
    @ajeesh.. 5 месяцев назад +1

    Adipowli ❤❤

    • @Pikolins
      @Pikolins  5 месяцев назад

      Thanks bro 🥰

  • @rajanramana9119
    @rajanramana9119 5 месяцев назад +1

    Nice...... thank you sir

    • @Pikolins
      @Pikolins  5 месяцев назад

      Loves ❤️

  • @rinshadp6999
    @rinshadp6999 5 месяцев назад +2

    Innaley data theernnath kond bakki morning kanunna njan....😊

    • @Pikolins
      @Pikolins  5 месяцев назад

      Ohh. Thank you 🥰

  • @forvlogs5393
    @forvlogs5393 5 месяцев назад +2

    Poli

    • @Pikolins
      @Pikolins  5 месяцев назад +1

      Thank you ❤️

  • @prasannakumaran6437
    @prasannakumaran6437 5 месяцев назад +1

    🎉🎉🎉

  • @tessyjohn3933
    @tessyjohn3933 5 месяцев назад +1

    Super

    • @Pikolins
      @Pikolins  5 месяцев назад

      Thank you..

  • @shijil3825
    @shijil3825 5 месяцев назад +2

    മസായിമാര ട്രിപ്പ്‌ കഴിഞ്ഞോ ബ്രോ

    • @Pikolins
      @Pikolins  5 месяцев назад +2

      അത്‌ കഴിഞ്ഞു... ഇനി മൂന്നാലു മാസം കഴിയട്ടെ ബ്രൊ

    • @shijil3825
      @shijil3825 5 месяцев назад

      @@Pikolins 👍👍

  • @akkupathu6170
    @akkupathu6170 5 месяцев назад +1

    First

    • @Pikolins
      @Pikolins  5 месяцев назад +1

      Loves bro ❤️

  • @akhileshptu
    @akhileshptu 5 месяцев назад +1

    ❤❤🔥

  • @princeshaji495
    @princeshaji495 5 месяцев назад +2

    Same video dot green lum kandu,appo ningal onnichulla paripadi aanalle

    • @Pikolins
      @Pikolins  5 месяцев назад +1

      അതെ. ഇത്‌ ഞങ്ങൾ ഒന്നിച്ചായിരുന്നു

  • @jonsnow990
    @jonsnow990 5 месяцев назад +1

    African series kazjinjo

    • @Pikolins
      @Pikolins  5 месяцев назад +1

      Yes bro.. ath kazhinju

    • @jonsnow990
      @jonsnow990 5 месяцев назад

      @@Pikolins ooohh

  • @Gangadaran-k4e
    @Gangadaran-k4e 8 дней назад

    സന്തോ ഷായി.🎉🎉🎉🎉

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 5 месяцев назад +2

    ഇത് വെച്ച് മാത്രം വിലയിരുത്താണെങ്കിൽ nanachi കുറച്ചു better ആണ് എന്ന് തോന്നി

    • @Pikolins
      @Pikolins  5 месяцев назад

      ഏകദേശം അങ്ങനെത്തന്നെ

  • @shijuzamb8355
    @shijuzamb8355 5 месяцев назад +1

    ❤️❤️❤️👌

  • @aruchinnu
    @aruchinnu 5 месяцев назад +1

    ❤❤😘👌🏻

  • @anilgeorge1646
    @anilgeorge1646 5 месяцев назад +1

    Atha entha half vedio quality ila

    • @Pikolins
      @Pikolins  5 месяцев назад

      അതെന്ത്‌ പറ്റി.? ഏത്‌ മുതലാ quality ഇല്ലത്തത്‌?

  • @seyther514
    @seyther514 5 месяцев назад +2

    ഇത്ര വൃത്തിയുള്ള കൊമ്പനെ ആദ്യമായി കണ്ടു 😂 6:48

  • @afzyvlog6782
    @afzyvlog6782 5 месяцев назад +2

    Nanum poyappo onnum kandillallwo😂

    • @Pikolins
      @Pikolins  5 месяцев назад

      Aano.. 😁 Better luck next time bro..

  • @Hanna_-yx2pl
    @Hanna_-yx2pl 5 месяцев назад +3

    First please pin

  • @rihanp17
    @rihanp17 5 месяцев назад +1

    😍

  • @rajupothuval4661
    @rajupothuval4661 5 месяцев назад +1

    🥰🥰👍👍👍👍👍

  • @shafikadampuzha2278
    @shafikadampuzha2278 5 месяцев назад +6

    നമ്മുടെ അരി കൊമ്പനെ കാണിച്ചുതരാൻ വല്ല മാർഗവും ഉണ്ടോ

    • @Pikolins
      @Pikolins  5 месяцев назад +3

      അവനവടെ പുതിയ കാട്ടിൽ സെറ്റായിക്കഴിഞ്ഞു ബ്രൊ.. അവടെ സൗര്യമായി ജീവിച്ചോട്ടെ..

    • @letsgofishing5502
      @letsgofishing5502 5 месяцев назад +3

      ഒന്ന് ട്രൈ ചെയ്യാമോ അവനെ ഒന്നു കാണാൻ ആണ്

  • @AKtrueface
    @AKtrueface 5 месяцев назад +1

  • @parvathikannan1964
    @parvathikannan1964 5 месяцев назад +2

    നിങ്ങൾക്ക് ഇതുവരെ പോകാറായില്ലേ എന്ന് ചോദിച്ചു വന്നപ്പോ എന്തൊരു അനുസരണ 😀😀😀നിമിഷ നേരം കൊണ്ട് ആ ഏരിയ വിട്ടു 😂😂

  • @shinojoy5218
    @shinojoy5218 5 месяцев назад +1

    ❤❤❤

  • @jinsonchacko9138
    @jinsonchacko9138 5 месяцев назад +2

    കേരളത്തിൽ ഇത്രയും വനം ഉണ്ടായിട്ടും, ഈ പദ്ധതി ഒക്കെ സ്വപ്നം മാത്രം

    • @Pikolins
      @Pikolins  5 месяцев назад

      അതെ..

  • @kahanmediavlog4060
    @kahanmediavlog4060 5 месяцев назад +2

    Same

  • @ashwin095
    @ashwin095 5 месяцев назад +1

    Kabani poyitt onnum kandilla 😢😢😢

    • @Pikolins
      @Pikolins  5 месяцев назад

      Aano… better luck next time bro

  • @potter3967
    @potter3967 5 месяцев назад +1

    നിനക്ക് ഇന്ത്യയടാ ചേരുന്നേ,,, എന്റെ മാത്രം അഭിപ്രായം ആന്നെ.. കൊള്ളാം..

    • @Pikolins
      @Pikolins  5 месяцев назад

      Thanks for your opinion bro.

  • @minnushaluvlog1109
    @minnushaluvlog1109 5 месяцев назад +1

    സഫാരി പോയ ഫീൽ

    • @Pikolins
      @Pikolins  5 месяцев назад

      Thank you 😍

  • @MuhammadIRFAN-uw2cl
    @MuhammadIRFAN-uw2cl 5 месяцев назад +2

    മിണ്ടാതെ വീഡിയോ ഇടാൻ ഒക്കെ തുടങ്ങി ല്ലേ 😒😒😒

    • @Pikolins
      @Pikolins  5 месяцев назад +1

      വീഡിയോയിൽ മിണ്ടുന്നുണ്ടല്ലോ..

  • @saijalmuhemmed6461
    @saijalmuhemmed6461 5 месяцев назад +1

    🎉🎉❤❤❤❤🌹🌹🌹🌹