കാഴ്ച്ചക്കളുടെ മായ ലോകത്തിലേക്ക് എത്തിച്ച pikolins bro ക്യാമറ ക്ലാരിറ്റി വോയിസ് ഓവർ ഓരോ വിഡിയോക്കും വേണ്ടിയുള്ള ഡെഡിക്കേഷൻ ഇതൊക്കെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് ബ്രോ pikolins uyreeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤
ബ്രോ, സൂപ്പർ 👌 കാണ്ടാമൃഗവും ആനയും കാട്ടുപോത്തും എല്ലാം കൂടെ വീഡിയോ കളർ ആക്കി. പിന്നെ ബ്രോയുടെ അവതരണം. പുതിയ അറിവുകൾ നൽകി. അടുത്ത വീഡിയോക്കായി വെയിറ്റിംഗ് 👍
Bro visuals are tooo beautiful. Vedio quality sherikkm koodiyittund. Aa aana payal kazhknna scn ❤ . Ennelm ithokke onn nerit kananm. Katta waiting for next one
T വി ൽ ഇട്ട് ഇരുന്നു കണ്ടു, ആസ്വദിച്ചു കണ്ടു... ഈ മൈന കൂട്ടങ്ങൾ എവിടേം ഉണ്ടാകും ല്ലേ 😂.. രണ്ടണ്ണം കണ്ടാൽ happy.. ഇനി കാട്ടി.:-അവയ്ക്ക് ആണോ കാലിൽ വെളുത്ത സോക്സ് ഇട്ടപോലെ ഉള്ളത്, ഇവിടെ (വയനാട് )കാട്ടി ആണ് ല്ലേ.. കാട്ട് പോത്ത് ന് അതില്ല... Ok, ഒരറിവും കൂടി ആണ് കിട്ടിയത്.. ആനയ്ക്കു ചാര നിറം തോന്നുന്നു...😅നല്ല vdo , ഇഷ്ടപെട്ട്.. Thank you മോനെ..
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയത് ആ ചിമ്മിട്ട് ആന കുട്ടിയെ ആണ്. നമ്മടെ വീട്ടിലെ കൊച്ചു കുട്ടികൾ ഒരു ബക്കറ്റ് വെള്ളം കിട്ടിയാൽ അതിൽ ഇറങ്ങി ഇരുന്ന് കളിക്കുന്ന പോലെ ആ ചിമിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്. നല്ല cute കുട്ടി. പിന്നെ കാട്ടുകോഴി ആണെന്ന് വിശ്വസിക്കാൻ ആയില്ല. കാരണം same കളർ ഉള്ള പൂവനും പിടയും ഒരു രണ്ട് വർഷം മുൻപ് വരെ എന്റെ കയ്യിൽ ഉണ്ടായിരുന്നു. Breed ആയി 7 കുട്ടികളും വിരിഞ്ഞിരുന്നു. പക്ഷേ അവയുടെ ഭംഗിയും, ആയുസും അധികം നീണ്ടു നിന്നില്ല 😌. Visuals എല്ലാം സൂപ്പർ ആയിരുന്നു. ഇനിയും ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🥰❤❤
Proud Of You Bro❤❤ നമ്മളൊക്കെ കുട്ടിക്കാലത്ത് animal planet കാണാൻ വേണ്ടി മാത്രം വീട്ടിൽ അടി ഉണ്ടാക്കിയതൊക്കെ ഇപ്പോ ഓർമ വരുന്നു. ഇപ്പോ വലുതായപ്പോ അതൊക്കെ നിർത്തി എങ്കിലും നിങ്ങൾ കാരണം മലയാളം animal planet -ന് ഞാൻ വീണ്ടും addict ആയത്പോലെ ഉണ്ട് 😂
ഹോ നിങ്ങൾ വീണ്ടും എത്തിയതിൽ സന്തോഷം എനിക്ക് ഇപ്പോൾ പുതിയ സിനിമ ഒക്കെ വരുന്നതിനേക്കാൾ മൂഡ് ആണ് നിങ്ങളുടെ വീഡിയോ വരുമ്പോൾ അല്ലെങ്കിൽ തന്നെ നിങ്ങളുടെ ഒക്കെ വ്ലോഗ് മാത്രം ആണ് മെയിൻ ആയി ഇപ്പോൾ കാണാറുള്ളതും അങ്ങനെ ഈ വൈൽഡ് ലൈഫ് ലും എത്തിയല്ലേ good നന്നായിട്ടുണ്ട്
❤️❤️ 22:05 ഇന്ത്യയിലെ ടൈം സോണിലെ പ്രതേകതയാണ് അഞ്ച് മണിക്ക് ഉദിച്ചു അഞ്ചരയ്ക്ക് അസ്തമിക്കുന്നു എന്നുള്ളത്, ആ ടൈം സോണിൽ ഉള്ള കേരളത്തിൽ അപ്പോൾ ഉദയം ഏകദേശം ആറരയ്ക്കും അസ്തമയം ആറരയ്ക്കും ആണ്. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറു 2,933 കിലോ മീറ്റർ ഉള്ള പ്രദേശം ഒറ്റ ടൈം സോൺ ആണുള്ളത്. ഈ റീജിയണിൽ ഉള്ള ബംഗ്ലാദേശ് ഭൂട്ടാൻ അര മണിക്കൂറൂം മ്യന്മാർ ഒരു മണിക്കൂറും ആയി സമയം വ്യത്യാസപെട്ടിരിക്കുന്നു. ഈ രാജ്യങ്ങൾക്ക് ഇടയിലുള്ള അസം ഇന്ത്യയുടെ സമയവും. ❤️❤️
മാരക വീഡിയോ ❤️😍😍
Thank you Bibin ❤
കാഴ്ച്ചക്കളുടെ മായ ലോകത്തിലേക്ക് എത്തിച്ച pikolins bro ക്യാമറ ക്ലാരിറ്റി വോയിസ് ഓവർ ഓരോ വിഡിയോക്കും വേണ്ടിയുള്ള ഡെഡിക്കേഷൻ ഇതൊക്കെ ആണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത് ബ്രോ pikolins uyreeeeeeee❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank you so much bro ❤️
കാണ്ടാമൃഗത്തെ കണ്ടു കൊതി തീർന്നു .. എന്താണേലും kazhiranga നിരാശപ്പെടുത്തിയില്ല .. കിടിലൻ എപ്പിസോഡ് 🔥
Thank you so much sanu ❤️ Gir ഒക്കെ എങ്ങനുണ്ട്.?
@@Pikolins ഞാൻ പോയില്ലല്ലോ .. ഡ്യൂട്ടി ആണ് . അവർക്ക് leopard kill ഒക്കെ കിട്ടിയിട്ടുണ്ട് ..
നിങ്ങളുടെ വീഡിയോക്ക് വേണ്ടികാത്തിരിക്കുകയായിരുന്നു ❤❤❤
Thank you so much ❤
Kazhiranga കാഴ്ചകൾ അധികം കണ്ടിട്ടില്ല 👍🏻 മനോഹരം ❤️❤️
Thank you ❤️
ഈ കാട് ഒരുപാട് ഇഷ്ടായി... എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ... Super bro❤️👍
Thank you ❤
ഇത് വരെ കണ്ടതിൽ വെച്ച് വെത്യസ്തമായ ഒരു ഫോറസ്റ്റ് സ്റ്റോറി❤❤
Thank you so much 🥰
നമ്മുടെ കാട്ടി ആണ് കാട്ടുപോത്തിനെകാളും ഭംഗി
അതെ
കിടിലൻ സഫാരി...❤
ആ തത്തയെ കണ്ടപ്പോൾ ആ മരത്തിലെ ഒരു പൂ പോലെ തോന്നി😊
Ha ha, Thank you ❤️
❤️
കണ്ടാമൃഗം graphics പോലെ തോന്നി ❤
Ohh, പക്ഷെ ഒറിജിനലായിരുന്നു
First ayitt aannu vedio kandu. Subscribe cheythu❤️. Good avatharanam
Thank you bro ❤
Great fan of your videos bro.. good content iniyum nalla videos cheyyanam
Thank you bro… ഇനിയും ചെയ്യാം ❤️
റൈനോസ് സൂപ്പർ ആയിട്ടുണ്ട്..... പിന്നെ ആനകളുടെ സീൻസും കിടിലൻ 👌👍
Thank you so much ❤️
ബ്രോ, സൂപ്പർ 👌 കാണ്ടാമൃഗവും ആനയും കാട്ടുപോത്തും എല്ലാം കൂടെ വീഡിയോ കളർ ആക്കി.
പിന്നെ ബ്രോയുടെ അവതരണം. പുതിയ അറിവുകൾ നൽകി.
അടുത്ത വീഡിയോക്കായി വെയിറ്റിംഗ് 👍
Thank you so much bro❤️
മുതലാളി അടുത്തത് ആഫ്രിക്കയിലോട്ട് ponne അവിടെ kore മൃഗങ്ങൾ ഉണ്ടന്നാ കേൾവി ❤😌
ആണോ... എന്നാ പ്ലാനിടാ ലെ. പക്ഷെ പെട്ടന്ന് പ്രതീക്ഷിക്കരുത്!
Yes, Africa plan cheyu
നല്ല അടിപൊളി വീഡിയോ ക്ലാരിറ്റി 👌
Thank you so much 🥰
19 yrs old vayasulla arenkilum undoo .njn ella videos um kanarund❤big fan ❤❤
🙋♂️
I am a great fan of this content ♥️
Ohh, Thank you so much bro.. ❤️ Loves
❤❤
കാട്ടുപോത് 🔥super.. 🔥
Athe ❤️
Delightful video, each frame is like a picture postcard ❤❤❤Thank you
Glad you enjoyed it bro.. ❤️
Katta waiting ayirunnu broo ningade videokk Venditti😘
Thank you ❤️
Ok waiting for next episode 🙂
❤️ Friday varum
പൊളിച്ചു bro visuals കിടു 🥰 let me watch once again🤩🤩🤩
Ha ha, Thank you so much ❤️
Nikon kollalo... awesome frames aarnu❤❤❤ waiting for the next upload my brother🎉
Thank you so much ❤️ Yea, the quality of Nikon is superb !
Bro visuals are tooo beautiful. Vedio quality sherikkm koodiyittund. Aa aana payal kazhknna scn ❤ . Ennelm ithokke onn nerit kananm. Katta waiting for next one
Thank you so much Treesa ❤️ Yes, ഇതൊക്കെ നേരിൽ കാണണം..
Psc padikkunnavarkkum upakarapedunnund..ninghade video❤
Thank you so much 🥰
ചേട്ടന്റെ ചാനലിലൂടെ സിംഹത്തെ കാണണം എന്ന് ആഗ്രഹം ഉണ്ട്, എപ്പോഴാ Gir National പാർക്കിലെക് പോകുന്നത്..
അതും ഒരു ദിവസം വരും bro
@@prajeeshkkv798❤❤❤ waiting 🫶🏻🫶🏻🫶🏻
ഇപ്പ ഫുൾ Dry ആണ് ബ്രോ.. മഴ പെയ്തിട്ട് പോകാം.
@@Pikolins❤
Waiting 😊@@Pikolins
പൊളിച്ചു ബ്രോ...Nice Episode❤️❤️❤️
Thank you ❤️
adipoli videos...🎉
Thank you 🥰
kasiranga kanan kothichirikukayayirunnu.❤ Super episode👏👏
Thank you so much 🥰
മനോഹരം ഈ കാഴ്ച്ചകൾ 🥰
Thank you 🥰
അടിപൊളി കാഴ്ചകൾ 😍❤️
Thank you ❤
മനോഹരം . കാത്തിരുന്നത് വെറുതെ ആയില്ല.❤
Thank you so much 🥰
I like your safari. Travail ing😊
Thank you! 😃
Kaziranga 😍.. wonderful episode....thanks bro❤
Welcome bro 🥰
T വി ൽ ഇട്ട് ഇരുന്നു കണ്ടു, ആസ്വദിച്ചു കണ്ടു... ഈ മൈന കൂട്ടങ്ങൾ എവിടേം ഉണ്ടാകും ല്ലേ 😂.. രണ്ടണ്ണം കണ്ടാൽ happy.. ഇനി കാട്ടി.:-അവയ്ക്ക് ആണോ കാലിൽ വെളുത്ത സോക്സ് ഇട്ടപോലെ ഉള്ളത്, ഇവിടെ (വയനാട് )കാട്ടി ആണ് ല്ലേ.. കാട്ട് പോത്ത് ന് അതില്ല... Ok, ഒരറിവും കൂടി ആണ് കിട്ടിയത്.. ആനയ്ക്കു ചാര നിറം തോന്നുന്നു...😅നല്ല vdo , ഇഷ്ടപെട്ട്.. Thank you മോനെ..
അതെ, കാലിൽ വെള്ള നിറമുള്ളത് കാട്ടിയാണ്, നമ്മുടെ നാട്ടിലുള്ളതെല്ലാം അതാണ്. കാട്ടുപോത്തിനും കാലിൽ ചെറിയൊരു ചാരനിറം ഉണ്ടാവും, പക്ഷെ വെള്ളയല്ല
Super video bro❤
Thank you so much 🥰
Poli bro 👍👌
Thank you ❤
Kaziranga super❤️❤️
Thank you ❤️
കിടിലൻ എപ്പിസോഡ് 🔥
Thank you 🥰
അടിപൊളി..
Next ..
കട്ട വെയിറ്റിംഗ്..
Thank you 🥰, Friday വരും
One of the best Kasiranga videos i ever seen!!! Especially in malayalam 🥰🫡 eagerly waiting for the next episode!! Any hope to see Nilgai??
Thank you so much ❤️ Nilgai കണ്ടില്ല
Great Video....
Thank you ❤
Sooperrr vedio ❤❤❤
Thank you bro ❤
എപ്പോഴത്തെ പോലെയും.... കലക്കി 🙏❤️❤️❤️👌
Thank you so much 🥰
kazhiranga adipoli ❤🔥 Waiting for next episode.......
Thank you so much 🥰❤️
Absolutely loved it,very different from the regular Safari videos.Appreciate all the efforts you put in.
Thank you so much 🥰
കാഴ്ചകളുടെ വസന്തം സമ്മാനിച്ച bro. Thank u Superb👍👍👍👍🥰🥰
Loves bro ❤️
അടുത്ത episode ആയി..... ഇനിയും wait ചെയുന്നു...... 🤗
Friday കൊണ്ടുവരാം ❤️
Wow, kidu frames and visuals 💚
Thank you so much 🥰❤️
അടിപൊളി, ഒരു രക്ഷയും ഇല്ല..💚
Thank you 🥰
@@Pikolins 😍
ഭംഗിയുള്ള visuals ❤❤❤❤.......
Thank you bro ❤️
Beautiful green forest
Yes, Thank you
❤❤💚💚nice & sopper adipoli
Thank you so much ❤️
Adipoliii ❤
Thanks 🥰
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടം ആയത് ആ ചിമ്മിട്ട് ആന കുട്ടിയെ ആണ്. നമ്മടെ വീട്ടിലെ കൊച്ചു കുട്ടികൾ ഒരു ബക്കറ്റ് വെള്ളം കിട്ടിയാൽ അതിൽ ഇറങ്ങി ഇരുന്ന് കളിക്കുന്ന പോലെ ആ ചിമിട്ട് എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്. നല്ല cute കുട്ടി. പിന്നെ കാട്ടുകോഴി ആണെന്ന് വിശ്വസിക്കാൻ ആയില്ല. കാരണം same കളർ ഉള്ള പൂവനും പിടയും ഒരു രണ്ട് വർഷം മുൻപ് വരെ എന്റെ കയ്യിൽ ഉണ്ടായിരുന്നു. Breed ആയി 7 കുട്ടികളും വിരിഞ്ഞിരുന്നു. പക്ഷേ അവയുടെ ഭംഗിയും, ആയുസും അധികം നീണ്ടു നിന്നില്ല 😌.
Visuals എല്ലാം സൂപ്പർ ആയിരുന്നു. ഇനിയും ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🥰❤❤
Thank you so much ❤️ അതെ, ആനക്കുട്ടി നല്ല രസാരുന്നു
@@Pikolins ☺️
Adipoli 😍😍
Thank you 🥰
Innu nalla sadhya aayirunnuttaa❤❤ ishtam
Ha ha, Thank you so much 🥰
Nice ❤video . Best editing cinematography and informative video .
Glad you liked it ❤️
സൂപ്പർ നല്ല സൈറ്റിംഗ്സ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you 🥰
So amazing video
Thank you ❤️
Proud Of You Bro❤❤
നമ്മളൊക്കെ കുട്ടിക്കാലത്ത് animal planet കാണാൻ വേണ്ടി മാത്രം വീട്ടിൽ അടി ഉണ്ടാക്കിയതൊക്കെ ഇപ്പോ ഓർമ വരുന്നു. ഇപ്പോ വലുതായപ്പോ അതൊക്കെ നിർത്തി എങ്കിലും നിങ്ങൾ കാരണം മലയാളം animal planet -ന് ഞാൻ വീണ്ടും addict ആയത്പോലെ ഉണ്ട് 😂
Ohh, Lovely ❤️ Thank you so much
@@Pikolins 🫂
🐘kuttam adipoli 😍😍😍
❤️
Orupadu istamayii chetaaaa❤❤
Thank you so much bro 🥰
Adipoli episode 💚💚💚 waiting for next episode 😍😍
Thank you Arun bro ❤️
very good video and sound quality bro
Thank you so much 🥰
Uff ejjadhi feeling 👍🏻👍🏻👍🏻
Thank you so much bro 🥰
Apipoli video ❤
Thank you 🥰
Eagerly waiting for the next episode brooii ❤❤
Thank you ❤️, Friday varum
Super Scenes Video Bro ❤
Thank you 🥰
First of all comment , secondly video . 👍👍👍👍👍👍👍
Ha ha, Many many thanks bro ❤️
Super video 🎉
Thank you ❤️
Nice video. Video Quality 🔥🔥🔥
❤️
സൂപ്പർ വീഡിയോ❤
Thank you 🥰
Your Video Quality Was Superb 👌👌👌
Thank you so much 🥰
Super episode 💞 waiting for next episode ❤
Thank you ❤️
സൂപ്പർ..
Love from Assam
Thank you 🥰
Nalla video
Thank you 🥰
ഹോ നിങ്ങൾ വീണ്ടും എത്തിയതിൽ സന്തോഷം എനിക്ക് ഇപ്പോൾ പുതിയ സിനിമ ഒക്കെ വരുന്നതിനേക്കാൾ മൂഡ് ആണ് നിങ്ങളുടെ വീഡിയോ വരുമ്പോൾ അല്ലെങ്കിൽ തന്നെ നിങ്ങളുടെ ഒക്കെ വ്ലോഗ് മാത്രം ആണ് മെയിൻ ആയി ഇപ്പോൾ കാണാറുള്ളതും അങ്ങനെ ഈ വൈൽഡ് ലൈഫ് ലും എത്തിയല്ലേ good നന്നായിട്ടുണ്ട്
Thank you so much 🥰 അങ്ങനെ ഓരോരൊ കാടുകളിലേക്ക് നമ്മൾ എത്തണമല്ലോ..
The quality you deliver ❤ ✨️
Thank you ❤️
visuals ❤❤😍😍
❤️
What an Adipoli episode etta. We with you with katta support....🤌💥
Thank you so much Jishnu ❤️
❤Aadyam oru love pinne kaanal
അതാണ്... Thanks bro ❤️
😍adipwolli
Thank you ❤️
Fan of your works ❤
Thank you so much 🥰
Avideyulla Elephant safari....super aanu
ആണോ.. 👍🏻
Most awaited❤
❤️
👍👍👍👍👍👍spr
Skip അടിക്കാതെ കാണുന്നത് നിങ്ങളെ വീഡിയോസ് മാത്രമാണ്...
Loves bro 🥰
u made my day😍
Lovely, Thank you ❤️
Super çlass👍👍
Thank you ❤️
Nice...❤
Thanks ❤️
Beautiful
Thank you 🥰
Beautiful views I liked😅
Thank you ❤️
❤️❤️ 22:05 ഇന്ത്യയിലെ ടൈം സോണിലെ പ്രതേകതയാണ് അഞ്ച് മണിക്ക് ഉദിച്ചു അഞ്ചരയ്ക്ക് അസ്തമിക്കുന്നു എന്നുള്ളത്, ആ ടൈം സോണിൽ ഉള്ള കേരളത്തിൽ അപ്പോൾ ഉദയം ഏകദേശം ആറരയ്ക്കും അസ്തമയം ആറരയ്ക്കും ആണ്. ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറു 2,933 കിലോ മീറ്റർ ഉള്ള പ്രദേശം ഒറ്റ ടൈം സോൺ ആണുള്ളത്. ഈ റീജിയണിൽ ഉള്ള ബംഗ്ലാദേശ് ഭൂട്ടാൻ അര മണിക്കൂറൂം മ്യന്മാർ ഒരു മണിക്കൂറും ആയി സമയം വ്യത്യാസപെട്ടിരിക്കുന്നു. ഈ രാജ്യങ്ങൾക്ക് ഇടയിലുള്ള അസം ഇന്ത്യയുടെ സമയവും. ❤️❤️
Thanks for the detailed explanation ❤️
Super bro 😍😍🥰🥰🥰🤩🤩
Thank you 🥰
Nice bro
Thank you ☺️
Super bro
Thank you 🥰
Adipoli❤❤❤
Thank you ❤️
Nice ❤
Thanks 🔥