English version of the same video is here. ഈ വീഡിയോയുടെ ഇംഗ്ലീഷ് പരിഭാഷ വേണമെന്നുള്ളവർക്ക് ruclips.net/video/E05P_akuQ0Q/видео.htmlsi=I3smR9-u4MQfioQE
❤️❤️ amazing 😍 Cholinte കൂടെ ഈ ട്രിപ്പിൽ ഉണ്ടായിരുന്നെങ്കിലും Pikolins വിഡിയോയിൽ കൂടെ ഈ സ്ഥലങ്ങൾ കാണുന്നതാണ് ഒന്നൂടെ നല്ലത് ❤️🙏 കാര്യം എന്നായാലും എന്നെ കാട്ടുമാക്കാൻ എന്ന് വിളിച്ചത് അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല - മാന നഷ്‌ടം പുറത്ത് settle ചെയ്യുന്നോ അതോ? 😁😅
മനോഹരമായ ഫ്രെയിമുകൾ! അതിമനോഹരമായ വിവരണം! കോളിന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്! ഇടയിൽ ചേർത്ത മ്യൂസിക് പോലും ഏറെ ആസ്വാദ്യകരം! പക്ഷികളെയും, മൃഗങ്ങളെയും പറ്റിയുള്ള ഒട്ടനവധി വസ്തുതകളും കൗതുകങ്ങളും ഒക്കെ പങ്കുവെച്ച് തികച്ചും പ്രൊഫഷണലായി അവതരിപ്പിച്ചു! വേഴാമ്പൽ ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളു എന്നും അവയുടെ ആയുസ്സ് അമ്പത് വർഷം വരെ ആണെന്നുമൊക്കെ ആദ്യമായാണ് മനസ്സിലാക്കുന്നത് ! പറക്കും അണ്ണാനെ കാണുന്നതും ആദ്യമായിട്ടാണ് ! വീഡിയോ പങ്കുവെച്ചതിന് ഒരുപാട് നന്ദി ! യാത്രകൾ തുടരട്ടെ , ഇനീയും കിടിലൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു!
വളരെ നന്ദി ❤️ പ്രേക്ഷകരുടെ വിലപ്പെട്ട സമയത്തെ മാനിച്ച് വേണമല്ലോ യാത്രാവിവരണങ്ങൾ ചെയ്യാൻ. എല്ലാ വീഡിയോകളിലും എന്തെങ്കിലുമൊക്കെ informations add ചെയ്യാൻ ശ്രമിക്കാറുണ്ട്.
നാട്ടിലുള്ളവർ ഗൾഫ് ജീവിതം ആഗ്രഹിക്കുമ്പോൾ,, ഞങ്ങൾ പ്രേവാസികൾ.. നാടിനോളം ഭംഗി ഗൾഫിൽ ഇല്ലാ എന്ന സത്യം... മനസിലാക്കി,, ഓരോ വീഡിയോക്കും വേണ്ടി വൈറ്റ് ചെയ്യുന്നു..... പുതിയ കാഴ്ചകൾ നമുക്ക് സമ്മാനിക്കുവാൻ ഇനിയും കഴിയട്ടെ കാണുവാനായി ഞങ്ങൾക്കും,,,,.... 💞💞💞💞
ബിബിൻ ബ്രോ ന്റെ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മുതൽ നോക്കി ഇരുന്നാതാണ് ഈ വീഡിയോ , അതിന്റെ ഒരു 2nd പാർട്ട് പോലെ ഇതും കാണാൻ കഴിഞ്ഞു ,, അടിപൊളി വേഴാമ്പൽ വീഡിയോ .... 🥰🥰
എത്രയും പെട്ടന്ന് 1 million എത്തട്ടെ... ഇത്രയും മനോഹരം ആയി ഈ കാഴ്ചകൾ ഇനിയും നമ്മളിലേക്ക് എത്തിക്കാൻ കഴിയട്ടെ ❣️❣️..... കണ്ടങ്ങനെ ഇരുന്നു പോകും ഓരോ വീഡിയോസും 🥰❣️
Video ഇറങ്ങിയ അന്ന് തന്നെ download ചെയ്ത് വെച്ചു. തിരക്കിലായിരുന്നു. ഒന്ന് രണ്ട് ചെറിയ യാത്രകളും . നെല്ലിയാമ്പതി സ്റ്റോറി നന്നായിട്ടുണ്ട്. വേഴാമ്പലിനെ മതിവരുവോളം കാണാൻ കഴിഞ്ഞു. അസുഖമുള്ള ആ ആനയെ നമ്മുടെ വനം വകുപ്പ് അധികൃതർക്ക് കാണാൻ കഴിഞ്ഞില്ല അല്ലേ സങ്കടം. ഇത് കർണ്ണാടകയിലോ TNലോ ആയിരുന്നുവെങ്കിൽ . എല്ലാ അഭിനന്ദനങ്ങളും ബ്രോ. .
Very nice! 14.02 I hear Yellow browed bulbuls and southern hill myna.. good that you added actual audio. It gives an idea of birds in that ecosystem. Keep it up!
Recently came across your channel.. such a simple and amazing narration style. Great quality video.. hope more people will come across your channel and starts appreciating the beauty and serenity of forests as much as you do..
Bibin beta...Have become a great fan of yours ..Your presentation is super!How I wish I was younger to make adventurous trips like yours ! I very much want to see a hornbill .Can you please suggest the best place for that? .I went to Parambikulom Tiger Reserve last week and had a great time although couldn't go for trekking..knee problem I watch your videos and get the feel of trekking 😊.Keep going !Stay blessed!
എനിക്ക് ആ കാട്ടുപോത്തിന്റെ അല്ല കാട്ടിയുടെ നോട്ടം ആണ് ഇഷ്ടപെട്ടത് 12:25 "ഏതവൻ ആട കണ്ണിൽ ടോർച്ചു അടിക്കുന്നത് എന്ന രീതിയിൽ 😄😄😄😄... പിന്നെ വേഴാമ്പൽ കിടിലൻ തന്നെ... 👌അതിന്റെ ആ ശബ്ദം കേൾക്കാൻ പറ്റിയില്ല.
Chetta ur videos and photos vere level ahn thumbnail thane kanabum scene ahn ❤🔥 Which is ur phone and camera Onn parayuvoo And keep it up broo scene ahn ningall❤❤
English version of the same video is here.
ഈ വീഡിയോയുടെ ഇംഗ്ലീഷ് പരിഭാഷ വേണമെന്നുള്ളവർക്ക്
ruclips.net/video/E05P_akuQ0Q/видео.htmlsi=I3smR9-u4MQfioQE
സൗദിയിൽ നിന്നും സ്ഥിരം പ്രേഷകൻ .... 😁🤍
കുട്ടാ ഞങ്ങൾ പ്രവാസികൾക്ക് നീ ഉണ്ടാക്കുന്ന ഒരു വൈബ് വെറെയാണ്.... 🤍🥰
ഞാനും 🥰🥰🥰🥰
Sathyam o
Njanum
ദത് കേട്ടാ മതി.. Thanks bro ❤️
കുവൈത്തിൽ നിന്നും ഞാനും❤
ഞങ്ങടെ നിലമ്പൂർ വിഡിയോയിൽ പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം🤗
😁😁❤️
@Pikolins സത്യം, 2 സിംഹവാലൻ കുരങ്ങിനെ ഞാൻ നാടുകാണി ചുരത്തിൽ താഴെ നാടുകാണി പരിസരത്തു ഇന്നലെ കണ്ടിരുന്നു
Moopark sherikinun nilambur vanal nilamburum kude Karuvarakundum videoyil ulpeduthan pattun
@@kahanmediavlog4060 cholin bro നിലമ്പൂരും കക്കാടംപൊയിലും ഒക്കെ വന്നിട്ടുണ്ട് bro
@@woodpeckersTravelStory aaa nice ann nee Karuvarakundu vanitille avde keralamkund waterfall pinne oru 6 or more places und Kanan
❤️❤️ amazing 😍
Cholinte കൂടെ ഈ ട്രിപ്പിൽ ഉണ്ടായിരുന്നെങ്കിലും Pikolins വിഡിയോയിൽ കൂടെ ഈ സ്ഥലങ്ങൾ കാണുന്നതാണ് ഒന്നൂടെ നല്ലത് ❤️🙏
കാര്യം എന്നായാലും എന്നെ കാട്ടുമാക്കാൻ എന്ന് വിളിച്ചത് അങ്ങനെ വിടാൻ ഉദ്ദേശിക്കുന്നില്ല - മാന നഷ്‌ടം പുറത്ത് settle ചെയ്യുന്നോ അതോ? 😁😅
കാട്ടുമാക്കാന്റെ പരാതി വരോ എന്നാ എന്റെ പേടി.!!😁😆
@@Pikolins വീണ്ടും അപമാനം 😭
Pikolinvibe,dotgreen,new10vlogs ❤❤❤ recently addict aayi ivarude videos😍
Thank you ❤️
ഈ ഒഴുക്കൻമട്ടിൽ ഉള്ള സംസാരം തന്നെയാണ് താങ്കളുടെ വീഡിയോകളുടെ Highlight ❤
Thank you bro ❤️
മനോഹരമായ ഫ്രെയിമുകൾ!
അതിമനോഹരമായ വിവരണം!
കോളിന്റെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്!
ഇടയിൽ ചേർത്ത മ്യൂസിക് പോലും ഏറെ ആസ്വാദ്യകരം!
പക്ഷികളെയും, മൃഗങ്ങളെയും പറ്റിയുള്ള ഒട്ടനവധി വസ്തുതകളും കൗതുകങ്ങളും ഒക്കെ പങ്കുവെച്ച് തികച്ചും പ്രൊഫഷണലായി അവതരിപ്പിച്ചു!
വേഴാമ്പൽ ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രമേ തിരഞ്ഞെടുക്കുകയുള്ളു എന്നും അവയുടെ ആയുസ്സ് അമ്പത് വർഷം വരെ ആണെന്നുമൊക്കെ ആദ്യമായാണ് മനസ്സിലാക്കുന്നത് !
പറക്കും അണ്ണാനെ കാണുന്നതും ആദ്യമായിട്ടാണ് !
വീഡിയോ പങ്കുവെച്ചതിന് ഒരുപാട് നന്ദി !
യാത്രകൾ തുടരട്ടെ , ഇനീയും കിടിലൻ വീഡിയോകൾ പ്രതീക്ഷിക്കുന്നു!
വളരെ നന്ദി ❤️ പ്രേക്ഷകരുടെ വിലപ്പെട്ട സമയത്തെ മാനിച്ച് വേണമല്ലോ യാത്രാവിവരണങ്ങൾ ചെയ്യാൻ. എല്ലാ വീഡിയോകളിലും എന്തെങ്കിലുമൊക്കെ informations add ചെയ്യാൻ ശ്രമിക്കാറുണ്ട്.
നാട്ടിലുള്ളവർ ഗൾഫ് ജീവിതം ആഗ്രഹിക്കുമ്പോൾ,, ഞങ്ങൾ പ്രേവാസികൾ.. നാടിനോളം ഭംഗി ഗൾഫിൽ ഇല്ലാ എന്ന സത്യം... മനസിലാക്കി,, ഓരോ വീഡിയോക്കും വേണ്ടി വൈറ്റ് ചെയ്യുന്നു..... പുതിയ കാഴ്ചകൾ നമുക്ക് സമ്മാനിക്കുവാൻ ഇനിയും കഴിയട്ടെ കാണുവാനായി ഞങ്ങൾക്കും,,,,.... 💞💞💞💞
ഞങ്ങളുടെ നെല്ലിയാമ്പതിയെ ഇത്രയും മനോഹരമായി കാഴ്ച്ചക്കാരിലേക്ക് എത്തിച്ചതിന് നന്ദി❤️
Welcome ❤
2 സിംഹവാലൻ കുരങ്ങിനെ ഞാൻ നാടുകാണി ചുരത്തിൽ താഴെ നാടുകാണി പരിസരത്തു ഇന്നലെ കണ്ടിരുന്നു, നല്ല അവതരണം, Addicted 🥰
Thank you ❤️ അതെ.. നാടുകാണി ഏരിയയിൽ ഇടക്ക് കാണാം.
ബിബിൻ ബ്രോ ന്റെ വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ മുതൽ നോക്കി ഇരുന്നാതാണ് ഈ വീഡിയോ , അതിന്റെ ഒരു 2nd പാർട്ട് പോലെ ഇതും കാണാൻ കഴിഞ്ഞു ,, അടിപൊളി വേഴാമ്പൽ വീഡിയോ .... 🥰🥰
Thank you so much 🥰
@@Pikolins 💕💕
ഞാൻ നിങ്ങളുടെ vlog കാണാറുള്ളു ,
യാത്ര എനിക്ക് ഇഷ്ടമാണ്,
കൂടെ മൃഗങ്ങളും പച്ചപ്പുകളും സന്തോഷം നൽക്കുന്ന സംഗതിയാണ്.
നിങ്ങളുടെ വീഡിയോ clarity super .
വളരെ സന്തോഷം... ഒരു വീഡിയോ ചെയ്യുമ്പോൾ യാത്രകളെയും കാടിനേയും ഇഷ്ടപ്പെടുന്നവരെ സന്തോഷിപ്പിക്കാൻ സാധിക്കണം എന്നതാണെന്റെ മനസ്സിൽ വരാറുള്ളത്.
താങ്കൾ ശരിയ്ക്കും ഒരു lucky person നാ...😊
Thank you 🥰
Great... ബിബിനും ഇത് ഇട്ടാരുന്നു... Happy to have watched the entire video. Go ahead...
❤️ Thank you
എത്രയും പെട്ടന്ന് 1 million എത്തട്ടെ... ഇത്രയും മനോഹരം ആയി ഈ കാഴ്ചകൾ ഇനിയും നമ്മളിലേക്ക് എത്തിക്കാൻ കഴിയട്ടെ ❣️❣️..... കണ്ടങ്ങനെ ഇരുന്നു പോകും ഓരോ വീഡിയോസും 🥰❣️
Thank you so much for the love ❤️
Video ഇറങ്ങിയ അന്ന് തന്നെ download ചെയ്ത് വെച്ചു. തിരക്കിലായിരുന്നു. ഒന്ന് രണ്ട് ചെറിയ യാത്രകളും . നെല്ലിയാമ്പതി സ്റ്റോറി നന്നായിട്ടുണ്ട്. വേഴാമ്പലിനെ മതിവരുവോളം കാണാൻ കഴിഞ്ഞു. അസുഖമുള്ള ആ ആനയെ നമ്മുടെ വനം വകുപ്പ് അധികൃതർക്ക് കാണാൻ കഴിഞ്ഞില്ല അല്ലേ സങ്കടം. ഇത് കർണ്ണാടകയിലോ TNലോ ആയിരുന്നുവെങ്കിൽ .
എല്ലാ അഭിനന്ദനങ്ങളും ബ്രോ.
.
സ്ഥിരം പ്രേക്ഷകൻ. voice over, visuals, frames, presentation എല്ലാം പൊളി, നല്ലൊരു വൈബ് ഉണ്ട് 💚
Thank you so much bro ❤️
Majestic!!!വേഴാമ്പൽ എന്താ ചന്തം ല്ലേ 😍👌👌 nice വീഡിയോ bro ⭐⭐👍
Thank you bro ❤️
Ningale vedio vannath kanumbo bhayankara happy aan...pinnathekk vekkaarilla appo thanne video kanum❤
Thank you so much bro.. Loves.. ❤️
ബ്രോ.. നിങ്ങളുടെ വിഡിയോ കാണുമ്പോൾ കൂടെ വന്ന ഫീൽ ആണ് 😍😍
അടിപൊളി 🔥❤️🙌
Thank you 🥰
Pikolins And dot green ningal tharunna vibe Vere level aanu💚
Thank you so much bro 🥰
This guy deserves 1M 🙂❤️
❤️ Loves bro
Superb bro. 👍🥰🥰🥰🥰🥰🥰 വേഗം അടുത്ത കാഴ്ചകളുടെ വിരുന്നുമായി വരൂ.
❤️
ഇനിയും ഒരുപാട് ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.🎉🎉🎉🎉🏞️🏞️🏞️🏍️🏍️🏍️🌍🌄
Very nice! 14.02 I hear Yellow browed bulbuls and southern hill myna.. good that you added actual audio. It gives an idea of birds in that ecosystem. Keep it up!
Your observation skills ✌🏻Thank you so much ❤️
Onnum prathyekich eduthu parayan illa.. athra superb video.. ella visuals um outstanding ❤❤❤ thudakkam muthal end vare theernnatharinjilla... Athra nalloru video😍😍
Thank you so much Aansanta ❤️
ചേട്ടനും dot greenum💞 എന്റെ fav Chanel's 💞💞 quality ആണ് നിങ്ങളുടെ മെയിൻ 💞
Thank you bro ❤️
ഇന്നത്തെ വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു❤ നല്ല ഭംഗി ഉള്ള കാഴ്ചകൾ
Thank you so much 🥰
Colin bro ❤❤❤. Addicted to your voice and talk
Loves bro.. Thank you ❤️
വീട്ടിൽ ഇരുന്നു സ്ഥലം കാണാം സൂപ്പർ
Thank you 😍
Wow. Visuals.frames & editing❤️🔥🔥💕
Thank you 🥰
Saw bro in dotgreen channel ❤️❤️❤️
😁👍🏻
Super bro അടിപൊളി വീഡിയോ ആണ് താങ്കളുടെ.
Thank you ❤️
A big fan of your work sir, visual treat to the eyes and makes the heart wish to explore the green. ❤
Thank you so much ❤
Same script of your trip mate dot green , but another version of presentation ❤❤❤❤❤
Yea ❤️✌🏻
Great video.... Ennum Nelliyampathy povumbo vezhambalum, simhavalan kurangum sthiram kaanarund. pakshe ith vare aai aanaye neril kandittilla nelliyampatiyil vach.
ആണോ... എന്നാ അടുത്ത യാത്രയിൽ ആന സെറ്റാവട്ടെ 👍🏻😍
@@Pikolins 🙌🏼
ഒന്നും പറയാൻ ഇല്ല അതി മനോഹരം 🌹🌹🌹
Thank you 🥰
Cholin bro ആ വേഴാമ്പൽ shot🔥🔥editing and presentation👌👌👌
Thank you so much 🥰
വേഴാമ്പൽ കാട്ടിലെ കർഷകൻ , video enjoy ചെയ്തതോടൊപ്പം അങ്ങനെ ഒരു അറിവും കൂടി കിട്ടി
Thank you bro ❤️
@@Pikolins bro അല്ലടാ, Jincy ചേച്ചിയാണ് ഓർമ്മയുണ്ടൊ
@@GeorgeAlice-r6x അത് ശരി..! ഇതിൽ name കാണിക്കുന്നില്ലാരുന്നു. 😁
Dot greenum pikolinsum koodi orumich poyathalle. Super🔥🔥dot green nte videokkaaalum adipoli pikolinsnte aanu detailingum super ningalude thanneyaanu👍👍🔥🔥
You are a good narrator... I can feel the same way as you seen ....
Thank you so much ❤️
Bro your music selection and visuals are impeccable👌🏻👌🏻👌🏻
Thank you ❤
ആഹാ ബിബിൻ Bro യും ഉണ്ടല്ലോ 😍
അതേയതെ
വേഴാമ്പലിനെ ഒന്ന് നന്നായ് അടുത്ത് കണ്ടു❤. പാമ്പും കൊള്ളാം 👍
Thank you ❤️🥰
Bro bhayankara feel und tto videokk.. ❤️
Thank you so much bro
ithum kandu kazinj :D
your narration is what I am addicted to, video presentation is impeccable.
കാട് ഇഷ്ട്ടം❤❤ യാത്ര ഇഷ്ട്ടപ്പെട്ടു❤❤
Thank you ☺️
When you say about nadugani churam.njangal nilamburkar 😍😍
As always superb episode
Waiting for next video
Appo friday kanna
🥰
Very Nice video, ഞാൻ പകുതിപ്പാലത്ത് stay ചെയ്തിട്ടുണ്ട്. Driver മുരുകനേയും, cook നേയും ഓർമിക്കുന്നു.
Great vlog as always.....and as always will request you to consider adding english subtitles to appreciate what ur describing 😊
Thank you so much. Will try to add the subtitles very soon.
How beautiful is the videos and narration.. you deserve more subscribers 👏👏
Thank you so much Shilpa ❤️
Recently came across your channel.. such a simple and amazing narration style. Great quality video.. hope more people will come across your channel and starts appreciating the beauty and serenity of forests as much as you do..
Thank you so much for the support bro ❤️
Before watching itself I clicked the like button. Because I trust you
Bibin beta...Have become a great fan of yours ..Your presentation is super!How I wish I was younger to make adventurous trips like yours ! I very much want to see a hornbill .Can you please suggest the best place for that? .I went to Parambikulom Tiger Reserve last week and had a great time although couldn't go for trekking..knee problem I watch your videos and get the feel of trekking 😊.Keep going !Stay blessed!
Thank you 🥰 Nelliyampathi is a good place in Kerala for hornbills
Superb camera, and shooting
As always..... Beautifull video ❤
Thank you 🥰
Bro..20 minutes പോയതറിഞ്ഞില്ല..നന്നായിട്ടുണ്ട്.
Thank you so much 🥰
Veendum oru interesting travel story❤️❤️
Eagerly waiting for your videos..❤
Thank you 🥰
Innathe visesham nannayitindu ishtam❤❤
Thank you 🥰
2020 evide poyi irunnu sabari chettante video kanditt. Kollam,pokunna vazhi pothundi dam,seetharkund,kaarapara hanging bridge,avt compny angane Kure sthlam cover cheyyan patum.
Bro video quality improve ayittundu kollaaaam 😊
Aano, Thank you ❤️
Nice voice.... Buetifull visuals 🎉🎉🎉
Amazing visuals as always...❤❤❤
Thank you ❤
Very good that you guys traveled together same wavelength, you should have asked Sabari Chettan also even though he stayed in same property before
Thanks for your suggestion ❤️
Cute …..Forest story
Thank you ☺️
Good quality pictures thanks
Thank you ❤️
. നല്ല കാഴ്ചകൾ മനോഹരം
Thank you 😍
Happy Married Life Cholin Bro❤❤
എനിക്ക് ആ കാട്ടുപോത്തിന്റെ അല്ല കാട്ടിയുടെ നോട്ടം ആണ് ഇഷ്ടപെട്ടത് 12:25 "ഏതവൻ ആട കണ്ണിൽ ടോർച്ചു അടിക്കുന്നത് എന്ന രീതിയിൽ 😄😄😄😄... പിന്നെ വേഴാമ്പൽ കിടിലൻ തന്നെ... 👌അതിന്റെ ആ ശബ്ദം കേൾക്കാൻ പറ്റിയില്ല.
🥰😍 Thank you.. നല്ല ദൂരത്തായിരുന്നതുകൊണ്ട് sound അത് clear അല്ല.
നെല്ലിയാമ്പതി സൂപ്പർ ❤️❤️
Thank you 😍
Horn bill is really worth watching , enjoyed 👍
❤️ Thank you
Keep going ...❤️
Thank you 🥰
ഞങ്ങളുടെ നെല്ലിയാമ്പതി ഞങ്ങളുടെ അഭിമാനം❤❤❤❤
❤️
Thanku so much for the visual Treat ❤️
Welcome ❤️
Ithoke kanumbol ann eghne oke yatra pokann thonunath anyway nice videos brother🫡
Thank you so much ❤️
Adipoli aaaannn✨️✨️✨️✨️✨️
❤️
Video varan waiting aaan 🥰🥰
Thank you 🥰
You have excellent videos. Why don’t you get an English audio also? You’ll have worldwide fan following.
🌎National geographic കഴിഞ്ഞാൽ പിന്നെ quality കാണണം എങ്കിൽ ദാ ഇവിടെ വരണം ❤
Machane kidu video
Thank you ❤️
Oru Ooty series cheyy bro ❤😊
Will consider it bro
ഒരുപാട് സന്തോഷം..
Happy married life Colin bro....
Bro adipoli video super ❤❤❤❤
Thank you 🥰
നല്ല വീഡിയോ ആണ് mone... നല്ല ഒരു തണുപ്പ് വീണപോലെ മനസ്സിൽ..😅ഈ വീഡിയോ എനിക്ക് ഇന്നലെയാണ് ഫോണിൽ വന്നത്.. കൊറേ വൈകി 😳😢
വൈകിയാലും സാരമില്ല, കണ്ടല്ലോ.❤️
Chetta ur videos and photos vere level ahn thumbnail thane kanabum scene ahn ❤🔥
Which is ur phone and camera
Onn parayuvoo
And keep it up broo scene ahn ningall❤❤
Thank you ❤️ camera details എപ്പൊഴും description ഇൽ add ചെയ്യാറുണ്ട്
Skip cheyyathey full kandavr 👍😌
❤️
കാഴ്ചകൾ അറിവുകൾ അതാണ് പികോളിൻസ് ❤ ഈ പാക്കേജിൽ ഫുഡ് include ആണോ
Thank you 🥰 3 time Food included aanu.
Super chetta❤
Thank you ❤️
Visuals 🤩😍😘
Thank you ❤️
Nice video bro, thank you ❤
അടുത്ത വ്ലോഗിൽ കാണാം.
Picture clarity super ❤
Thank you 🥰
Ningal Nilambur varuksyanenkil kore explore cheyyam
Plan cheyyanam.
I'm inspired from your channel 💚
Thank you 🥰
Happy married life. .. bro 🎉🎉🎉🎉🎉🎉🎉🎉🎉
Waiting ayrinnu broo❤❤
Thank you ☺️