ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ video ആദ്യമായാണ് കാണുന്നത്. കടുവ ഒന്നല്ല, രണ്ടെണ്ണം. പക്ഷെ എളുപ്പം മാറിക്കളഞ്ഞു. എന്നാലും video നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.
നിങ്ങൾ അടിപൊളി ആണ് ബ്രോ .... സൂപ്പർ പ്രസന്റേഷൻ, വീഡിയോ ക്വാളിറ്റി അപാരം ....കാട് ഇഷ്ടം ഉള്ള പക്ഷെ കാട്ടിൽ പോകാൻ അവസരം കിട്ടാത്ത എന്നെപോലെ ഉള്ളവർക്ക് ഇത് ഇതിലൂടെ അല്ലാതെ ഒരിക്കലും മലയാള അവതരണ കേട്ട് കാണാൻ സൗകര്യം ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി 🎉
പതിവുപോലെ മനോഹരമായ ദൃശ്യങ്ങൾ❤ ഞാൻ ആലോചിക്കുന്നത് ആ ജിം കോർബറ്റ് എന്ന മനുഷ്യനെക്കുറിച്ചാണ്. ❤️❤️ മനുഷ്യമൃഗ സംഘർഷങ്ങൾക്ക് കാരണം എന്താണ് വന്യമൃഗങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്വാധീനം എന്നിവയെ കുറിച്ചുള്ള അറിവില്ലായ്മയാണ് 😔 പ്രിയപ്പെട്ട ജിം കോർബറ്റ് നിങ്ങൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആ വയനാട്ടിൽ വന്ന് മനുഷ്യരോട് പറഞ്ഞു കൊടുക്കുക.. കാടു എന്താണ് കാട്ടു മൃഗങ്ങൾ എന്താണ് എന്നുള്ളത്.. അവരില്ലെങ്കിൽ നമ്മളില്ലെന്നും ❤❤
Woah❤❤... nalla attractive and informative video. Orupaad ishttapettu ❤... .. Tiger visuals🔥. Ennalum bro ye sammadhichu ...ithrakk detailed study nadathi video present cheyyunnathinu👏👏 special appreciation for that👏👏
Dot green ന്ടെ യും new 10 ന്ടെയും വീഡിയോ കണ്ട സമയം പിന്നെ ആലോചിക്കും നമ്മുടെ പികോലിന് എത്തിയോ എന്ന് നിങ്ങൾ മൂന്നു പേരുടെ യും വീഡിയോ കൾ ഇപ്പോൾ കൂടുതൽ കാണാറുള്ളത് നിങ്ങളുടെ ചാനൽ വീഡിയോ ക്ലാരിറ്റി അവതരണം അത് ഞാൻ കുറെ പ്രാവശ്യം എടുത്തു പറഞ്ഞതാ എന്തായാലും നല്ല കാടിന്റെ യും കാഴ്ചകൾ ആയി വന്നതിന് സന്തോഷം ബ്രോ
English Version of the same video is here
ruclips.net/video/QaMunU8osnw/видео.html
ജിം കോർബറ്റ് നാഷണൽ പാർക്കിന്റെ video ആദ്യമായാണ് കാണുന്നത്. കടുവ ഒന്നല്ല, രണ്ടെണ്ണം. പക്ഷെ എളുപ്പം മാറിക്കളഞ്ഞു. എന്നാലും video നന്നായിട്ടുണ്ട് , വിവരണവും. അഭിനന്ദനങ്ങൾ.
വളരെ നന്ദി..❤️
Ithu Zoo alla suhrithe.. allengil, onnu nilkkan Cholin parayaan vittu poyathu kondaakum
എപ്പോ കണ്ടാലും ഒരു പുതുമ ഒരു പ്രതേക ഫീൽ തന്നെ ആണ് ഓരോ ഓരോ വീഡിയോസും.. Great ❤️❤️
Thank you so much Arun ❤️
❤@@Pikolins
9:45 അമ്പോ എന്താ നോട്ടം....
അതോടൊപ്പം തന്നെ Visuals & Narration 👌🏻🤩 താങ്കളുടെ ഒഴുക്കൻ മട്ടിലുള്ള സംസാരം തന്നെയാണ് Narration ന്റെ Highlight ❤
Thank you so much 🥰
Jim corbet ആരാണ് എന്ന് അറിയണമെങ്കില്‍ ജൂലിയസ് മനുവല്‍ യുട്യൂബ് ചാനൽ കണ്ട മതി. പിന്നെ അദ്ദേഹത്തെ മറക്കില്ല ഒരിക്കലും ❤❤❤
നല്ല അവതരണം 👍
Thank you so much 🥰
നിങ്ങൾ അടിപൊളി ആണ് ബ്രോ .... സൂപ്പർ പ്രസന്റേഷൻ, വീഡിയോ ക്വാളിറ്റി അപാരം ....കാട് ഇഷ്ടം ഉള്ള പക്ഷെ കാട്ടിൽ പോകാൻ അവസരം കിട്ടാത്ത എന്നെപോലെ ഉള്ളവർക്ക് ഇത് ഇതിലൂടെ അല്ലാതെ ഒരിക്കലും മലയാള അവതരണ കേട്ട് കാണാൻ സൗകര്യം ചെയ്തു തന്ന താങ്കൾക്ക് ഒരായിരം നന്ദി 🎉
Happy to hear it. വളരെ നന്ദി ❤️
പതിവുപോലെ മനോഹരമായ ദൃശ്യങ്ങൾ❤ ഞാൻ ആലോചിക്കുന്നത് ആ ജിം കോർബറ്റ് എന്ന മനുഷ്യനെക്കുറിച്ചാണ്. ❤️❤️ മനുഷ്യമൃഗ സംഘർഷങ്ങൾക്ക് കാരണം എന്താണ് വന്യമൃഗങ്ങൾക്ക് നമ്മുടെ ജീവിതത്തിൽ ഉള്ള സ്വാധീനം എന്നിവയെ കുറിച്ചുള്ള അറിവില്ലായ്മയാണ് 😔 പ്രിയപ്പെട്ട ജിം കോർബറ്റ് നിങ്ങൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ആ വയനാട്ടിൽ വന്ന് മനുഷ്യരോട് പറഞ്ഞു കൊടുക്കുക.. കാടു എന്താണ് കാട്ടു മൃഗങ്ങൾ എന്താണ് എന്നുള്ളത്.. അവരില്ലെങ്കിൽ നമ്മളില്ലെന്നും ❤❤
വയനാട്ടിലെ പ്രശ്നങ്ങളിൽ forest നിയമങ്ങളിലെ അപാകതയുമുണ്ടെന്നാണെന്റെ അഭിപ്രായം
Woah❤❤... nalla attractive and informative video. Orupaad ishttapettu ❤... .. Tiger visuals🔥.
Ennalum bro ye sammadhichu ...ithrakk detailed study nadathi video present cheyyunnathinu👏👏 special appreciation for that👏👏
Thank you ❤️ വീഡിയോ കാണുന്നതുകൊണ്ട് ആൾക്കാർക്ക് എന്തെങ്കിലുമൊക്കെ ഉപകാരമുണ്ടാവണമല്ലോ..
നിങ്ങളെ വീഡിയോസിന്റെ ക്വാളിറ്റിയും പിന്നെ പ്രസന്റേഷൻ സ്റ്റൈലും വേറെ ലെവൽ ആണ് ബ്രോ ❤️
Keep going👍🏻
Thank you so much 🥰
18:58 what a frame man👌
Thank you. One of my favourite frame in this story.
Amazing video Cholin ❤️😊
Thank you so much Bibin ❤️
Yeaahhhh😍pikolin bro as usual adipoli forest story 🥰big cats illand namuk nth trip lle😁
അതെ.. Big cats are always important in a forest story.! Thank you ❤️
Nice. As usual your narration and language is very good. So cover all north Indian parks , then go for Kenya , Tanzania and South Africa. All the best
Thank you so much ❤️എല്ലാ കാടുകളിലും പോകണം.
ജിം കോർബറ്റ് യാത്ര വീഡിയോ വളരെ നല്ലൊരു അനുഭവം ആണ്. സൂപ്പർ👍🏼
Thank you 🥰
🥰fullscreenil kanumbo travel cheyuna feel.. Thankyou for this beautiful visuals 💚
Thank you so much 🥰
Do you know bro❓❓.. I am truely busy with watching your videos....🥰🥰.... Just awesome presentation😍😍😍keep it brooo..... Really amazing 🤩
Thank you so much 🥰
നോയൽ ഇടുക്കിയുടെ ആളുകളോട് ജിം കോർബറ്റ് ആരാന്നു പറയേണ്ട..😅
👍
😁
Jim corbet, kenneth anderson 🎉🎉 NIA tv❤
Nia tv viewers ❤
ആരാണ് നോയൽ ഇടുക്കി
ആ രാജകീയമായ നടത്തം 🔥. കടുവ സെർ- The real king 😎 and your visuals was also killing ❤️
Thank you so much 🥰
Lion
Jim Corbett ✔️🥰
Next ................
Coming soon 😁❤️
നിങ്ങളുടെ അവതരണം ഒരു രക്ഷയും ഇല്ല ബ്രോ അടിപൊളിയാ ...
Thank you Mujeeb 🥰
നല്ല അവതരണം ❤️
ഏട്ടന്റെ ആ വിവരണം ഹെഡ് ഫോണിൽ കേൾക്കാൻ ഒരു പ്രത്യേക രസമാണ് ❤️❤️
Thank you so much 🥰
ഉണങ്ങി വരണ്ട കാട് ആണെങ്കിലും.... എല്ലാം ഒരു പെയിന്റിംഗ് പോലെ അതിമനോഹരം ആയിരിക്കുന്നു... 👌 ആ ഉരുളൻ കല്ല് കിടക്കുന്ന ഭാഗം പുഴ വറ്റിയത് ആണോ?
Thank you ❤️ അതെ.. മഴക്കാലത്ത് ആ പുഴ നിറയും
Bro meghalaya yude beauty ulpeduthikondulla oru video cheyyamo
തീർച്ചയായും അധികം വൈകാതെ ചെയ്യാം
Ningaludeea videokal Manoharamakkunnath Aa shabdamaan
Thank you 🥰
Endhaa quality 👌 good explanation ❤
Thank you so much 🥰
Dear pikolins family
Best wishes....
Love from Kozhikode 💖💕
Thank you 🥰
വിഷ്വൽസും വിവരണവും മനോഹരം❤❤❤ രാം ഗംഗയിലെ ഉരുളൻ കല്ലുകൾക്ക് പോലും എന്താ ഭംഗി❤❤
Thank you 🥰
അടിപൊളി 😍. ഇത് കണ്ടപ്പോ അവിടെ പോയ ഒരു feel ❤
Thank you so much 🥰
Corbett anderson ഇവരുടെ ഒക്കെ വേട്ട കഥകൾ കേട്ട് ഇരിക്കാൻ തന്നെ നല്ല രസം ആണ് 😍
My childhood and all-time favourites.. still have almost all their stories- in bookshelf and laptop❤
അതെ..
ഇങ്ങൾ വേറെ ലെവൽ ആണ് മച്ചാനെ വീഡിയോ പൊളിച്ചു
Thank you so much bro ❤️
Amazing to watch your RUclips channel. So nicely calmly very beautifully captured everything. Your voice is so nice.
Thank you so much friend ❤️
Jim corbet super❤️❤️
Thank you 🥰
9:44 that stare is enough 🤯🥵
😁🔥
The roar will be blood- curdling..😊
Great visuals. Gud sightings especially the second tiger👌👌
Thank you bro ❤️
Angane waitingin oduvil Corbet Tigers❤❤❤
അതെ ❤️😁
Wat a beuty ur visuals....❤
Favrt chanel nallla avatharanam oru paad ishtam❤❤
Thank you bro 🥰
Brazilile amazon Forestil povunnudo
പോകാം
Very nice..was waiting for this..narration kidu..keep going..waiting for the next one..
Thank you so much 🥰
Adipoli visuals…. Kandillengil nashtamayene…. Ty
Thank you so much ❤️
Your kabani series was awesome. Watched it many times.
Thank you so much ❤️ എനിക്കും Kabini stories പ്രത്യേക ഇഷ്ടമാണ്
At last, Jim corbett 😍
Yes ❤️
ജിം കോർബറ്റ് ♥️♥️♥️... Kenneth Anderson ന്റെ ഓർമ്മക്കായി ഒന്നുമില്ലല്ലോ
Wow crocodile awsome
അങ്ങനെ ആദ്യം ആയിട്ട് ജിം കോർബാറ്റ് സഫാരി വിത്ത് പികൊളിൻ ❤️🤩
Ha ha, Thank you 🥰
What a narration!❤
Thank you 🥰
Waiting ayrunnu❤
Thank you 🥰
What a beautiful narration 👌👌👍
Thank you Shabeer ❤️
Full Uttarakhand series il Jim corbett national park safarikk vendi arnnu waiting... 🙌🏼
Thank you 🥰
Veendum Kidu Bro 😍🤩🥰🥰
Thank you 🥰
Another beautiful video brother...lovely visuals ❤❤❤
Thank you so much 😀
@@PikolinsTele lens ethu camerayil aanu pair cheythathu?
@@tedsclickz2535 50-250 & 180-600
Super🎉... No words keep going
Thank you so much ❤️
Jim Corbett storys is another level in Julius manual , Historys Chanel 🎉
❤️
back to forest ,nice vlog
Thank you bro 🥰
നിങ്ങളൊരു അസാധ്യ ക്യാമറ മേനോൻ തന്നെ good വർക്ക് bro
Thank you so much Sonu ❤️
Chettante ellam video yum njn kanarund ottiri istayittao chettante vivaranm
Thank you so much Sijo 🥰
Or atak you it's a awsome wow i will visit it insha allah❤
The legend Jim Corbett ❤
🥰
Jim corbat 🐯 Legend ✨
❤️
Chettante avatharanam video clarity oru rekshayillatto❤😘
Thank you bro 🥰
Finally the wait is over, video adipoli🥰
Thank you so much Sana ❤️
quality king .....
❤️
kidu..........
Thank you ☺️
Should read Jim Corbett's books it's amazing more than the kill, it's the hunt, his keen sense of the Jungle. Do read his book
✌🏻❤️
Kure kalam ayiee wait cheyunu jimcorbetil povuna video wait cheyunu
Thank you 🥰
I'm waiting until this time for this video...
Thank you 🥰
Ningalum dotgreenum favourite aanu ❤
Thank you 🥰
Adutha video eppo varum bro … kathirilukayanu
Friday വരും ബ്രോ
Nannayi ishtayi ❤❤
Thank you ❤️
Video pwooli ❤❤
Thank you 🥰
കാണാൻ ആഗ്രഹിച്ച വിഡിയോ 😍😍😍❤❤❤
Thank you ❤️
Bro wayand ithu pole ethelum forest indo i mean couple aayitt poyi nikkan pattiyath
A beautiful forest story brother ❤✨
Thank you friend ❤️
Beautiful
Thank you ❤️
Bro..❤
Huge fan
Thanks bro ❤️
Bro...use cheyyuna cameraye kuich parayoo
ഇതിൽ ഉപയോഗിച്ച Camera, Nikon z30, GoPro 9, iPhone 12, Lens 50-250, 180-600
Machanee poliii ❤️🔥❤️
Thank you 🥰
Incredible tour experience.. 💕🌹vibe music professional, shooting really awesome..!😄
Thank you so much 🥰
@@Pikolins 🙏🙏❤️
Njanum❤❤
Adipwolli
Thank you 🥰
Bro adipoli inyum ingene kitum yenn vishosiku nu ❤
ഇനിയും ഇത്തരം കാടൻ വീഡിയോകൾ ഉണ്ടാവും
❤ നല്ല വിഡിയോ.
Thank you ☺️
സൂപ്പർ 👌👌👌
Thank you so much 🥰
Super vidio❤
Thank you bro 🥰
Vannallo....... ❤❤❤❤❤ Vanmal🎉🎉🎉🎉
വന്നൂ 😁
Julius manualaattane Marakkallle..❤
🔥🔥🔥സൂപ്പർ മച്ചാനേ
Thank you 🥰
The name is enough Jimm Corbett 🔥
😁❤️
👍yethippoyyyy
❤️
നല്ല യാത്ര പ്രോഗ്രാം
Thank you ❤️
Super video bro
Thank you 🥰
Beautiful❤
Thank you ❤️
really enjoyed 🎉t
Thank you so much
Very nice
Thank you 🥰
Dot green ന്ടെ യും new 10 ന്ടെയും വീഡിയോ കണ്ട സമയം പിന്നെ ആലോചിക്കും നമ്മുടെ പികോലിന് എത്തിയോ എന്ന് നിങ്ങൾ മൂന്നു പേരുടെ യും വീഡിയോ കൾ ഇപ്പോൾ കൂടുതൽ കാണാറുള്ളത് നിങ്ങളുടെ ചാനൽ വീഡിയോ ക്ലാരിറ്റി അവതരണം അത് ഞാൻ കുറെ പ്രാവശ്യം എടുത്തു പറഞ്ഞതാ എന്തായാലും നല്ല കാടിന്റെ യും കാഴ്ചകൾ ആയി വന്നതിന് സന്തോഷം ബ്രോ
വളരെ സന്തോഷം ബ്രോ... Thanks for the support ❤️
18:59 ithanu view ❤❤❤❤
എനിക്കും ഇഷ്ടപ്പെട്ടൊരു frame ആണത്.
Nice video ✌🏼
Thank you ❤️
Thankyou❤️👍
❤️
Super👍
Thank you 👍
🥰🥰🥰super broii ❤❤
Thank you 🥰