നന്നായിട്ടുണ്ട് വളരെ വളരെ . വർഷങ്ങൾക്ക് മുമ്പ് Discovery ചാനലിലും Animal Planet ലും ഇതൊക്കെ കണ്ട് സായൂജ്യമടഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രതീതി ജനിപ്പിക്കുന്നതാണ് പവിഴപ്പുറ്റിലൂടെയുള്ള ബോട്ട് യാത്ര. നല്ലതെളിഞ്ഞ വെള്ളവും മനോഹരമായ ഫോട്ടോഗ്രാഫിയും പിന്നെ സ്വതസിദ്ധമായ വിവരണവും. എല്ലാം മെച്ചം. Thanks Bro. All the Best.
Super bro 🥰🥰🥰 നിങ്ങളുടെ വീഡിയോ കാണുമ്പോ നമ്മളെ പിടിച്ചു ഇരുത്തുനത്. വിഷുൽസ് പിന്നെ അതിൽ ഉപരി നിങ്ങള് ഒഴുക്കൻ രീതിയിൽ ഉള്ള അവതരണം ആണ്,, പറയാതിരിക്കാൻ വയ്യ സൂപ്പർബ് വെയ്റ്റിംഗ് for KGF part 3😍😍😍
Wow, this video is incredibly well-crafted! The quality of both the content and the explanation is top-notch. I really appreciate how soothing and pleasant it was to listen to without any overpowering background noise or unnecessary roaring. The editing is also worth praising, as it seamlessly transitions between visuals and maintains a smooth flow throughout. Kudos to the creator for delivering such a high-quality and engaging video
വെള്ളിയാഴ്ചയുടെ ആഹ്ലാദം ...ആനന്ദം .... ഞാൻ ഒരിക്കലും പോകാനിടയില്ലാത്ത ആ സ്വപ്നലോകത്തേക്കു ഒരു virtual trip ..എന്നിട്ടും ആകെ നനഞ്ഞപോലെ ....virtual reality.. ഒത്തിരി നന്ദി ..
Apart from the stunning visuals and amazing presentation... Your extraordinary selection of music for each of your videos is really commendable... Very soothing music.... Which elevates the whole video to another level👌🏻👌🏻👍🏻👍🏻❤️🥰
Hi നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിട്ട് കുറച്ച് ദിവസങളെ ആയിട്ടുള്ളു. നല്ല ശബ്ദാ വതരണം. വീഡിയോ ക്വാളിറ്റി എല്ലാം സൂപ്പർ Indro വരാത്തതെന്തേ? Indro ൽ നിങ്ങളെ കാണിച്ചാൽ കൂടുതൽ കളറാകും ചങ്ങായി. നന്നായി മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Really thank you for the video. I request you to visit ovelly near Gudalur nilgirish. There are many unexplored places available. Please consider this as my suggestion
Ee adutha kaalathonnum oru pakshe jeevithathil pattatha oru aagraham thanne deeep Vara ennullath.😊 Engilum ee vdo kandappo ariyaathe avd ethiya polulla feel ❤😊
58sec il serikkum aa boatil ulla oru feel bro. Ee video maximum closest visuals tharunnund.. ottum boaradippikkaathe ulla nalla avatharanm. Video de ullil keri serikkum lakshadweep kanda feel.. pettannu video theernnupoyi🥴enikk thonniyathaavam😅.. waiting for the last episode.
കണ്ണടച്ച് സ്ക്രീൻഷോട് എടുത്താലും കിടിലൻ വാൾപേപ്പർ ആവും, അതാണ് നിങ്ങളുടെ വീഡിയോയുടെ പ്രത്യേകത
Ohh…! അങ്ങനെ കേട്ടതിൽ ഒരുപാട് സന്തോഷം.. Thank you Ashraf 😍
Waiting Aarunnu Nxt Part ന് വേണ്ടി ❣️
🥰 Loves
❤❤❤❤
നമ്മുടെ രാജ്യത്തെ ഒരു മനോഹരമായ സ്ഥലം ഗവർമെന്റ് മനസ്സ് വെച്ചിരുന്നെങ്കിൽ വേറെ ലെവൽ ടുറിസ്സം ❤❤
ശരിയാണ്.
Government manassu vekkanda Aa pavagal happy ayi avide jeevichottee
അവിടെ വരാൻ എന്തെല്ലാം preprations വേണം.... Paper work അല്ലാതെ.... എന്തെല്ലാം കൈയിൽ കരുതണം
@@Pikolinspermit kittan ethra day edkum
@@siyaishaksiyaishak4191 nta ponno vnda nammalokke avide onnu poyi kandotte nashippikkalle
One of the best travell channel..👌🏽👌🏽👌🏽ഒരു രക്ഷയുമില്ല bro.. നിങ്ങൾ ഓരോ എപ്പിസോഡിലും വിസ്മയിപ്പിക്കുകയാണ് 👌🏽💕keep going.. കട്ട സപ്പോർട്ട് 👍🏾👍🏾🤩
Thank you Abhilash 🥰
നന്നായിട്ടുണ്ട് വളരെ വളരെ . വർഷങ്ങൾക്ക് മുമ്പ് Discovery ചാനലിലും Animal Planet ലും ഇതൊക്കെ കണ്ട് സായൂജ്യമടഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ പ്രതീതി ജനിപ്പിക്കുന്നതാണ് പവിഴപ്പുറ്റിലൂടെയുള്ള ബോട്ട് യാത്ര. നല്ലതെളിഞ്ഞ വെള്ളവും മനോഹരമായ ഫോട്ടോഗ്രാഫിയും
പിന്നെ സ്വതസിദ്ധമായ വിവരണവും. എല്ലാം മെച്ചം. Thanks Bro. All the Best.
Thank you so much Subair 🥰
പണ്ട് സഞ്ചാരം episodes കാണുമ്പോൾ കിട്ടിയിരുന്ന ഒരു feel ആണ് നിങ്ങളുടെ videos കാണുമ്പോൾ കിട്ടുന്നത്.
Waiting 4 next episode
Keep going❤
Thank you so much Arun 😍
Super bro 🥰🥰🥰
നിങ്ങളുടെ വീഡിയോ കാണുമ്പോ
നമ്മളെ പിടിച്ചു ഇരുത്തുനത്.
വിഷുൽസ് പിന്നെ അതിൽ ഉപരി
നിങ്ങള് ഒഴുക്കൻ രീതിയിൽ ഉള്ള അവതരണം ആണ്,, പറയാതിരിക്കാൻ വയ്യ
സൂപ്പർബ്
വെയ്റ്റിംഗ് for KGF part 3😍😍😍
Thank you so much Sanal ❤️
മുഴുവൻ വെള്ളത്തിലാണല്ലോ. അടിപൊളി😍. ദ്വീപുകൾ തമ്മിൽ ഇത്രയും ദൂരം ഉണ്ടെന്നു ഇപ്പോഴാണ് മനസിലായത്. നല്ല കാഴ്ചകൾ ആയിരുന്നു. 👍
അതെ.. ദ്വീപുകൾ തമ്മിലുള്ള ദൂരം അവിടെയെത്തിയപ്പഴാ ഞാനുമറിഞ്ഞെ..
Wow, this video is incredibly well-crafted! The quality of both the content and the explanation is top-notch. I really appreciate how soothing and pleasant it was to listen to without any overpowering background noise or unnecessary roaring. The editing is also worth praising, as it seamlessly transitions between visuals and maintains a smooth flow throughout. Kudos to the creator for delivering such a high-quality and engaging video
I’m so happy to read this appreciation.. Thank you so much ❤️
പോയ അനുഭവം സമ്മാനിച്ചതിന് നന്ദി 😍❤️😊
Thank you Sijo ❤️
Sathyam bro. Aa boatinte attath irikkunna kandappozhum ath pole aa deep side pettenn kanichappozhum okke sherikkum feel ayi. Athrayum kidu video
വെള്ളിയാഴ്ചയുടെ ആഹ്ലാദം ...ആനന്ദം ....
ഞാൻ ഒരിക്കലും പോകാനിടയില്ലാത്ത ആ സ്വപ്നലോകത്തേക്കു ഒരു virtual trip ..എന്നിട്ടും ആകെ നനഞ്ഞപോലെ ....virtual reality..
ഒത്തിരി നന്ദി ..
Ys🥳
Ohh.. വളരെ സന്തോഷം... thank you 🥰
നീലാകാശം....💙 പച്ചക്കടൽ.....💚 vibe 😻
അതെ 😍😁
എനിക്ക് ഒന്നും പറയാൻ ഇല്ല .അടിപൊളി ആണ് എന്ന് പറഞ്ഞാൽ അത് പതിവ് ഡയലോഗ് ആയിപ്പോകും 👌👌❤️❤️❤️❤️❤️❤️👏🏽👏🏽
Ha ha.. thank you Unni 🥰
@@Pikolins 😀❤️
Time kittathond ippala kandath❤❤
Pure Gem❤❤❤
Thanks Bruh😊😊😊
Thank you Siyad ❤️
Ippo thanne lekahadeep visit cheyyanam ennu thoni pokunnu... അടിപൊളി വീഡിയോ 🤗😘 next വിഡിയോയ്ക്കു ആയി waiting 💯
Thank you Praveen ❤️
Exciting visuals ഇല്ലെന്ന് ആരു പറഞ്ഞു ബ്രോ സൂപ്പർ വീഡിയോ❤and informative 🌹
ആണൊ.. Thank you 🥰
👍🏻😍❤️💥🤞💐 വർഷങ്ങളായി ലക്ഷദ്വീപ് വീഡിയോകൾ കണ്ട് അയവിറക്കി കൊണ്ടിരിക്കുന്നു 🤩
എന്നാ അധികം വൈകാതെ പൊക്കോളൂ
കാട് ആണേലും കടൽ ആണേലും ഇങ്ങള് കൊതിപ്പിച് ഞങ്ങളെ ഒറക്കം കളയും 😌🤗❤️❤️💫
😁😁
Visuals 💟
Next Season ഇൽ ലക്ഷദ്വീപ് സെറ്റ്.
സൂപ്പർ ✌🏻😍
Nice view bro.. Am planning to go there. Thank you.
Welcome bro 🥰
ലക്ഷദീപിലെ വീഡിയോയിൽ ഏറ്റവും ഭംഗി തോന്നിയത് :
കടലിന്റെ ഉൾഭാഗം ഒരു അത്ഭുതമാണ് ...... എത്ര കണ്ടാലും മതിവരില്ല.
Oru rakshayumilla.supperrr ❤❤❤
Thank you friend 🥰
Nice visuals bro. Ipozha u video Kanan pattiyath. Waiting for the next episode for the wonderful visuals. 🥰🥰
Thank you Sam ❤️ next episode വന്നിട്ടുണ്ട്
Joli kazhinju vannu oru chaya oke kudichu thangalde video TV yil kanan enthu rasama.. 😊
Kidilam video quality um
Thank you GS ❤️
Very well captured beauty of Lakshadweep🎉
Thank you ❤️
Thangalude presentation ann enna pidich irruthunath😁
Waiting for scooba episode😍
Thank you so much 🥰
Season time എപ്പോൾ tour പോകാൻ. ഇത് കണ്ടിട്ട് കൊതിയാവുന്നു
മഴക്കാലം കഴിഞ്ഞാ ഉടൻ പോകാം
Awesome content ❤ waiting for the next episode
Thank you Sandeep 🥰
Love your presentation style and detailing
Thank you 🥰
കൽപിട്ടി ദ്വീപ് അടിപൊളി 👌👌👌
Kaho na pyaar hai പാടി നടക്കാൻ പറ്റിയ സ്ഥലം 😄
😁👍🏻😍
Beautiful video bro :) Amazing visuals
Thank you Cigi 🥰
Thank you for the beautiful footage
❤️
Super visualization, fantastic.... Waiting for the next...... Wonderful video 🥰👍🏻🎊👍🏻👌🏻
Thank you Shafikka 🥰
Apart from the stunning visuals and amazing presentation... Your extraordinary selection of music for each of your videos is really commendable... Very soothing music.... Which elevates the whole video to another level👌🏻👌🏻👍🏻👍🏻❤️🥰
Thank you so much Farzana 🥰
@@Pikolins ❤️
Best travel vlogger enna oru vibaa cheetta
Thank you Fahir 😍
Hi നിങ്ങളെ വിഡിയോ കാണാൻ തുടങ്ങിട്ട് കുറച്ച് ദിവസങളെ ആയിട്ടുള്ളു. നല്ല ശബ്ദാ വതരണം. വീഡിയോ ക്വാളിറ്റി എല്ലാം സൂപ്പർ
Indro വരാത്തതെന്തേ? Indro ൽ നിങ്ങളെ കാണിച്ചാൽ കൂടുതൽ കളറാകും ചങ്ങായി. നന്നായി മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നമ്മടെ മുഖം അല്ലല്ലോ പ്രധാനം. യാത്ര പോകുന്ന സ്ഥലങ്ങളിലെ കാഴ്ചകളല്ലെ
@@Pikolins ഞങ്ങളും നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നുണ്ട് ബ്രോ . മുഖം കാണിച്ചാലെ ശബ്ദം പൂർണമാകു🥰
മനോഹരം എന്ന് ഒറ്റവാക്കിൽ ഒതുക്കുന്നു 😊
❤️
Katta waiting aayrunnu part 2n 👍
ഇനി Part 3 ക്ക് വേണ്ടി 6 days കൂടി wait ചെയ്യണം 😁
Ur voice make us to sit and watch the whole video ❤
Thank you Lidiya ❤️
Njakalum book cheythu december anarkali kandappio mutgal agraham ayirjnu
നല്ല രസമുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ
Thank you ❤️
വീഡിയോ ക്വാളിറ്റി അപാരം 🥳🥳🥳
Thank you Sarath ❤️
Waiting next 💝💝💝💝
Ha ha, Thank you 🥰
അവിടെ പോയ ഫീലിംഗ് 👍
Thank you Hasna 😍
Bro നിങ്ങൾ ഏതു ലാപ്ടോപ് ആണ് ഉപയോഗിക്കുന്നത്??
Its Macbook pro M1
Chetta i like your vedios and the clarity uff 🔥🔥pinne chetta idhinellam coodi ethra cost aavum 😊
Please reply to me bro
Hello Safwana, cost & package details ഞാൻ വീഡിയോയിൽ explain ചെയ്തിട്ടുണ്ടല്ലോ
Beautiful ❤
Thank you 😍
Katta waiting for last part❤️🔥
Thank you Aravindh 😍
Kollam superb.. etha cam ?
നിലമ്പൂർ video ചെയ്യുമ്മോ?😊😊
ചെയ്യാം
informative 😍
Thank you Irfad 😍
Waiting for next episode 🤩
Thank you Karthik 😍
ഒരു രക്ഷയും ഇല്ല👌🥰
Thank you Aboos ❤️
Kandittu avidekku povan kothiyavunnu
How many days before did you get the permit from the date of travel
1 got it in one week. It will take 1-2 weeks normally
Really thank you for the video. I request you to visit ovelly near Gudalur nilgirish. There are many unexplored places available. Please consider this as my suggestion
Thank you friend ❤️ I will try to plan there
Aa island le plastic okke clean aakkayirunnu☹️...
Pinne diving cheyyumbo vallya fish okke varuo? I mean shark?
Shark ഉള്ള ഏരിയയിലൊന്നും Diving ചെയ്യാൻ പറ്റില്ല. Danger ആണ്.
@@Pikolins 👍
kidu........
Ee aduthanu broyude vedio kandathu. Epoll onnum miss cheyarilla. Visuals and voice onnum parayanilla. Waiting for next vedios❤
Thank you so much Ritta raju ❤️ Last episode of Lakshadweep ഉടനെ വരിം
Bro ഏതു ക്യാമറ ആണ് ഉപയോഗിക്കുന്നത് ... Video കിടു ആണുട്ടോ.. നല്ല ക്വാളിറ്റി ഉണ്ട്.. Camera details ഒന്ന് പറയണേ
Camera details are in the description ❤️
ബ്രോ... സൂപ്പർ വീഡിയോ. ഏതാ കാമറ ഉപയോഗിച്ചത്?
കൊള്ളാം പൊളി എപ്പിസോഡ്
Thank you Sonu 😍
അടുത്ത പാർട്ട് വരാൻ വെയ്റ്റിംഗ് ആണ് ട്ടോ
Next Friday വരും...
Ee adutha kaalathonnum oru pakshe jeevithathil pattatha oru aagraham thanne deeep Vara ennullath.😊 Engilum ee vdo kandappo ariyaathe avd ethiya polulla feel ❤😊
Thank you friend 🥰
bro ur sound is awesome
Thank you sijo 😍
❤❤ superb
Thank you 🥰
Suba divingil underwater visuals nammal cheyyunnadhinde videos avar yeduthu taroo adho nammale kayyil gopro venamenn nirbhandhamundo
No avar edth tharum
നമ്മുടെ കയ്യിലുണ്ടെങ്കിൽ നമുക്കിഷ്ടമുള്ളപോലെ എടുക്കാം. അതല്ലാതെ അവരും എടുത്ത് തരും
Ethra days minimum venam full onne explore cheyyan vendeet? February monthil povnath ok aano?
Great music ❤❤
❤️
Super video 🎉
Thank you ☺️
Doi... ഇതെപ്പോ വന്നു,.... 😍 വെള്ളിയാഴ്ച ലീവ് കിട്ടാത്ത ഒരു പ്രവാസി 😮😮😮😮
ഇന്നലെ 6 മണിക്കെത്തി 😁
@@Pikolins 😄😄
😍😍 next part waiting🎉
അടുത്ത വെള്ളിയാഴ്ച..
njanum familyum innale pooyi vannu lakshadeepil
Aaha, Super ✌🏻
Waiting 4 nxt episode ❤ 👍👍👍
Next Friday 6pm
Ippo pokaan pattya tym aano..?
അല്ല. Sept ആവണം
അടുത്തതിനായി കാത്തിരിക്കുന്നു.
ഒരിക്കൽ പോകണം.
Thank you…പോകണം..
സൂപ്പർ ബ്രോ ❤❤
Amazing visuals....
Thank you 🥰
ആ ശബ്ദം❤❤ഉഫ് .... ആളുകളെ പിടിച്ചു നിർത്തും ❤
Thank you 🥰
Chelapo thonnum lakshadweepil ullorde bagyam enn karanam ithrem adipoli beachkalum kadalum white manalum underwater swimmingum water activitiesum adipoli sunsetum sunriseum ellam kondum ivde lyf aswadhikam enn pshe mainlandil ulladh pole oru paridhi vitt evdekk venelum travel cheyyan patunnadhum vellachatavum manjum marubhoomiyum kaayalum pachappum malayum kunnum krishiyum onnum avark aswadhikan patillalo...sathyam paranja randinum randintedhaya banghi indd❣
അതെ... അതാണ് ശരി.. രണ്ടിലും അതിന്റേതായ ഗുണവും ദോഷവുമുണ്ട്.
Dream place 💙
Yes 👍🏻
58sec il serikkum aa boatil ulla oru feel bro. Ee video maximum closest visuals tharunnund.. ottum boaradippikkaathe ulla nalla avatharanm. Video de ullil keri serikkum lakshadweep kanda feel.. pettannu video theernnupoyi🥴enikk thonniyathaavam😅.. waiting for the last episode.
Thank you Aansanta ❤️
Your videos are absolutely amazing 🤩
Thank you ☺️
Ethre rate
ചേട്ടാ അവിടെയ്ക് പോകാൻ documents എന്തോക്കെ വേണം
Police clearance, Permit, ID card
Immade video കൂടുതൽ interesting ആവുന്നു ❤❤ ഇഷ്ടം
Thank you Chithra ❤️🥰
Next part ❤❤❤❤❤
എഡിറ്റ് ചെയ്യാൻ സമയം താ.. 😁
@@Pikolins very much excited :)
I want become vloger like you brother... Love from Karnakata ❤
Thank you… you can bro… All the best 👍🏻
Hi etta. Kidu. ❤️❤️❤️❤️❤️❤️❤️👌👌👌
Thank you Ramesh 🥰
Waiting ❤
Thank you Joice 🥰
Is it gopro using in this video??
Yes. GoPro 9 use ചെയ്തിട്ടുണ്ട്
Am waiting
Waiting for next video ❤️😍
Thank you Lenny & Teena 😍🥰
Nxt ❤️❤️❤️❤️
Awesome❤
Thank you ☺️
ഈ അടുത്തെങ്ങാനും next എപ്പിസോഡ് വരോ?
നാളെ വൈകിട്ട് 6 മണിക്ക്
Oru family trucking video predeshikkunnu ❤
Family ആയിട്ട് trekking പ്ലാനിലില്ല. ഒറ്റക്കുള്ള trekking ഈ മാസമുണ്ടാവും
superb :) 😍😍😍😍😍
Thank you Tripcap ❤️
Waiting next episode ❤❤
Thank you Shyjith 🥰
Waiting an