ഇതുവരെ ഞാൻ വീഡിയോ കണ്ടിരുന്നത് എന്റെ നാട്ടീന്ന് ആയിരുന്നു... ഒരു പ്രവാസി ആയി ഇത് കാണുമ്പോ മനസിനൊരു കുളിരും സന്തോഷം കൊണ്ട് കണ്ണുനീരും ഒക്കെ വരുന്നു. നാട്ടീന്ന് കണ്ട ഫീലിനേക്കാൾ എത്രയോ മടങ്ങാണ് ഈ മരുഭൂമിയുടെ നാട്ടിൽ നിന്ന് തന്റെ വീഡിയോസ് കാണുമ്പോ കിട്ടുന്നത്. . . നന്ദിയുണ്ട് 🥹🥹
മഴ പെയ്യുമ്പോൾ കാടിന് ഒരു പ്രതേക ഭംഗി തന്നെ 👌👌 "അകലെയൊരു കാടിന്റെ നടുവിലൊരു പൂവിൽ നുകരാതെ പോയ മധുമധുരമുണ്ടോ... ഈ പാട്ട് ആണെനിക്ക് ഓർമ വരുന്നത്. Bro....waiting for next video
27 minute kond ithrem informations oru lag polum feel cheyyippaathe aa kaadinte bhangi athe pole kondvanna ningalod orupaad respect und. Well crafted video and narration. Good luck brother ❤️🥰
വള്ളക്കടവ് ഗവി യാത്രയേക്കാൾ നല്ലത് ആങ്ങമൂഴി ഗവി യാത്രയാണ് 40 കിലോമീറ്ററിൽ കൂടുതൽ യാത്ര കൊടും വനം ഒരു പാട് ഡാമുകൾ ഇഷ്ടം പോലെ മൃഗങ്ങളെയും കാണാം ഒരു ദിവസം 30 വണ്ടികൾ കയറ്റിവിടും
എന്നത്തേയും പോലെ വീണ്ടും ഒരു കിടിലൻ വ്ലോഗ്.. 👌👌❤❤ പിന്നെ ഒരു തിരുത്തുണ്ട് കടുവക്കും പുലിക്കുമൊന്നും മണം പിടിച്ചു മനസിലാക്കാനുള്ള കഴിവില്ല, കാഴ്ചയും കേൾവിയും അസാമാന്യ ശരീര വേഗവും ആരോഗ്യവുമാണ് ഇവയുടെ ആയുധം.
Bro, your channel is the best channel from Kerala, in this segment(even in general I think your channel is better than anybody else, my personal opinion). Amazing quality. your camera work Is really nice as well. you have improved a lot from your old videos. bro, if you can do these also in English, will help you gain international attention, because you have that quality. moreover I’m so happy to see you don’t have the “Ente thala Ente full figure” attitude in your videos. You are someone to look up to as a traveler and explorer.
Thank you so much for the beautiful words and inspiring to do more 🥰🥰 ഇത് തന്നെ proper ആയി ചെയ്യാൻ സമയം കിട്ടുന്നില്ലാത്തതുകൊണ്ട് english version കൂടെ manage ചെയ്യൽ practical അല്ല.!
ഗവിയിൽ പോകുന്നത് മൃഗങ്ങളെ കാണാനല്ല; കാനനഭംഗി കാണാനാണ്. ഇടതൂർന്ന കാടിന്റെ ആ ഭംഗി- അത് താങ്കൾ പരമാവധി ഒപ്പിയെടുത്തു. നന്നായിട്ടുണ്ട് ഈ എപ്പിസോഡും . വന്യമായ ഈ സൗന്ദര്യം ഒപ്പിയെടുത്ത് ഞങ്ങൾക്കായി സമർപ്പിച്ചതിന് ഒരായിരം നന്ദി. കാടിന്റെ മാസ്മരിക സൗന്ദര്യം കാണാൻ സൈലന്റ് വാലിയിൽ പോകണമെന്ന് പറയാറുണ്ട്. താങ്കൾ Silent valley യുടെ വീഡിയോ ചെയ്തിട്ടുണ്ടോ? Wish you All the Best. .
ബ്രോ, ഇവിടെ ഖത്തറിൽ നല്ല ചൂട് കൂടിയ സമയത്ത് നിങ്ങടെ ഈ പച്ചപ്പ് നിറഞ്ഞ കാടിന്റെ കാഴ്ചകൾ കാണാൻ വല്ലാത്തൊരു കുളിർമയും അനുഭൂദിയും ഉണ്ട്. Thanks a lot ❤❤missing my kerala❤❤
I visited kerala 1st time visited munnar, tekkady, and allepey, trust me this place is amazon of India. This state is so natural and dense everywhere it's so green
Very nice presentation. It's a good feeling to see your presentation style and Gavi's nature. What needs to be mentioned is your video skills, really amazing. I pray to God to bless you to do more good trips like this. Keep moving...
എന്താ ഞാൻ ഇപ്പൊ പറയേണ്ടത്........ വാക്കുകൾ കിട്ടുന്നില്ല പറയാൻ...... Orupadu സന്തോഷമാണ് bruh inte വീഡിയോസ് കാണാൻ ❤❤...... ഈ സൗണ്ട് കേൾക്കാനും explanation കേൾക്കാനും എന്തൊരു രസമാണ്......... എന്തു തിരക്ക് unduu enkillum കാണുന്ന ഒരേയൊരു channel bro inte matram................ ഒരുപാട് ഇഷ്ടം സന്തോഷം........ ഒരുപാട് സ്‌നേഹം........ Loved your vedios always as from the beginning and will continue to do so❤❤ Always try to make your viewers happy as you are doing now All the best for all your journey my dear brother ❤❤❤
നീണ്ട നാളത്തേ കാത്തിരിപ്പിനോടുവിൽ നമ്മളുടെ കണ്ണിനും, മനസിനും ഒരു പോലെ കുളിർമ നൽകുന്ന, കാടിന്റെ മുഴുവൻ ഭംഗിയും ഒപ്പിയെടുത്തു പിന്നെ അവതരണ style കൊണ്ട് നമ്മളുടെ എല്ലാരുടെയും മനസിൽ സ്ഥാനം പിടിച്ച kolin bro ❤❤.... ഈ മഴ timil കാടുകൾക്ക് കൂടുതൽ ഭംഗിയാ കാണാൻ എല്ലാ ആശംസകൾ bro🥰🥰🥰
How precious. Keep on doing the great work. Was so lost in the video, wishing if I had a virtual headset. Try and monitise your clips with original sound somewhere. May be with better keywords that are internationally used.
I wondered by seeing your knowledge on different animals that you have came across during the truck. Altogether this video is a dop. Incredible experience.
പുലർച്ചെ തേയില തോട്ടത്തിന് നടുവിലൂടെ തണുത്ത കാറ്റുമടിച്ചൊരു യാത്ര... ആഹാ അന്തസ്സ് 🥰 കേഴ മാൻ.. Female ആണ് "പുള്ളിക്കാരി" എന്ന് പറഞ്ഞത് എന്തോ അലുവയും മത്തിക്കറിയും പോലെ 😁🤩
കാടും , അതിലെ ജീവജാലങ്ങളും , എന്നും എക്കാലവും ഇഷ്ടം , പ്രത്യേകിച്ച് പ്രവാസികളാവുമ്പോൾ , കാടിനുള്ളിലെ ചീവീടുകളുടെ സൗണ്ടെല്ലാം കേട്ടിരിക്കാൻ പ്രത്യേക വൈബ് തന്നെ
E video heading gavi aanenn kandapol avde entha kanaan enn vech kaanathe vitt kalanju inn verthe irunnapol kandayaanu itrekkum manoharam aayirunno gavi enn orth poy nigal oru sambavam aanu bro🎉🎉
ആദ്യം ചേട്ടൻ ഒരു ആനയെ കാണിച്ചില്ലേ മലമുകളിൽ അതു കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ചെറു പ്രായത്തിൽ ഞങ്ങൾ ആനയെ വരക്കുമായിരുന്നു ഒരു മതിലിന്റെ അപ്പുറം ഉള്ള ഒരു ആന ഒരു വലിയ റ വരച്ചിട്ട് അതിന്റെ അടിയിൽ ഒരു വര വരക്കുക 😍😍😍
Serikkum oru forestil keriya feel❤.. Bro pokunna vazhiyil ellam ee mazhayumkondaano pokunne😅.. majority videosilum mazha oru main fact aanallo🤗. Really an amazing and interesting forest story. 21:37 enthu flower aanath ilakalonnumillatha oru chediyo?🤔.
Iam a super fan of your videos.... Very calm and cool presentation.... In my humble opinion if you can plz increase the clarity of your vedios a bit...so that it will make your vedios more interesting for us😍
Thank you so much for your suggestion. But, now I’m uploading the videos in 4k quality always. Can you please try to increase quality in your youtube settings.?
For More info contact: Woodnote Thekkady
7902999501/7902999502
Info@woodnotethekkady.com
❤
ഒരുപാട് ഒരുപാട് വ്ലോഗർ വന്ന് ഗവി കാണിച്ച് മടുപിച്ചപ്പോ , ഗവി ഏറ്റവും നന്നായി കണ്ടത് നിങ്ങളുടെ വീഡിയോയിൽ ആണ് , കേരളത്തിൽ ഇന്നുവരെ കണ്ടതിൽ the best
Thank you so much 🥰
പലരും ഗവിയെ Feature ചെയ്തിട്ടുണ്ടെങ്കിലും താങ്കളുടെ ക്യാമറ കണ്ണുകളിലൂടെ കാണുന്നതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാണ്... Visuals & Narration ❤👌🏻👌🏻
Thank you bro 🥰
കാടാണ് നമുക്ക് വേണ്ടത് ❤❤❤❤❤❤
👍👍ച്ചും
👍
എനിക്കും
😂❤❤❤❤
Correct ❤
ഇതുവരെ ഞാൻ വീഡിയോ കണ്ടിരുന്നത് എന്റെ നാട്ടീന്ന് ആയിരുന്നു... ഒരു പ്രവാസി ആയി ഇത് കാണുമ്പോ മനസിനൊരു കുളിരും സന്തോഷം കൊണ്ട് കണ്ണുനീരും ഒക്കെ വരുന്നു. നാട്ടീന്ന് കണ്ട ഫീലിനേക്കാൾ എത്രയോ മടങ്ങാണ് ഈ മരുഭൂമിയുടെ നാട്ടിൽ നിന്ന് തന്റെ വീഡിയോസ് കാണുമ്പോ കിട്ടുന്നത്. . . നന്ദിയുണ്ട് 🥹🥹
അത് ശരിയാണ് ബ്രോ. പ്രത്യേകിച്ച് ഗൾഫിലാണെങ്കി നാട് വല്ലാത്തൊരു ഫീലാണ്.
ഒരുപാടുതവണ ഗവി കണ്ടിട്ടുണ്ട് വീഡിയോയിലും അല്ലാതെയും . പക്ഷെ ഈ ചാനലിൽ കാണുന്നപോലെ ആസ്വദിക്കാൻ പറ്റിയിട്ടില്ല ... എന്തോ ഒരു പ്രത്യേകത ആണ് ... അടിപൊളി
Thank you so much 🥰
മഴ പെയ്യുമ്പോൾ കാടിന് ഒരു പ്രതേക ഭംഗി തന്നെ 👌👌
"അകലെയൊരു കാടിന്റെ
നടുവിലൊരു പൂവിൽ
നുകരാതെ പോയ മധുമധുരമുണ്ടോ...
ഈ പാട്ട് ആണെനിക്ക് ഓർമ വരുന്നത്.
Bro....waiting for next video
Thank you bro.. ❤️ ഈ വീഡിയോയ്ക്ക് ചേർന്ന പാട്ടാണ്.
27 minute kond ithrem informations oru lag polum feel cheyyippaathe aa kaadinte bhangi athe pole kondvanna ningalod orupaad respect und. Well crafted video and narration. Good luck brother ❤️🥰
Thank you so much bro.. 🥰
Loves
@@Pikolins ❤️❤️
വള്ളക്കടവ് ഗവി യാത്രയേക്കാൾ നല്ലത് ആങ്ങമൂഴി ഗവി യാത്രയാണ് 40 കിലോമീറ്ററിൽ കൂടുതൽ യാത്ര കൊടും വനം ഒരു പാട് ഡാമുകൾ ഇഷ്ടം പോലെ മൃഗങ്ങളെയും കാണാം ഒരു ദിവസം 30 വണ്ടികൾ കയറ്റിവിടും
നമ്മുടെ കാടുകൾ ഒക്കെ ഇതുപോലെ പച്ചപ്പ് ആയി തന്നെ നില്ക്കട്ടെ...🙏🙏 വിഡിയോ കലക്കി 👍 എന്തൊരു feel ആണ്..കാട് 🥰
നമ്മുടെ കാടുകളെല്ലാം ഇങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
Visuals & Narration ❣️👌🏻 ഗവി....സഞ്ചാരികളുടെ പറുദീസ..
Thank you 🥰
എന്നത്തേയും പോലെ വീണ്ടും ഒരു കിടിലൻ വ്ലോഗ്.. 👌👌❤❤ പിന്നെ ഒരു തിരുത്തുണ്ട് കടുവക്കും പുലിക്കുമൊന്നും മണം പിടിച്ചു മനസിലാക്കാനുള്ള കഴിവില്ല, കാഴ്ചയും കേൾവിയും അസാമാന്യ ശരീര വേഗവും ആരോഗ്യവുമാണ് ഇവയുടെ ആയുധം.
Thanks for the update bro
ഈ ഗൾഫിലെ ചൂടും ജോലി തിരക്കൊക്കെ കഴിഞ്ഞ് റൂമിൽ വന്ന് മച്ചാന്റെ ട്രാവൽ വിഡിയോസൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സമാദാനമാണ് ❤❤❤❤❤❤
Thank you.. Loves bro ❤️
Bro, your channel is the best channel from Kerala, in this segment(even in general I think your channel is better than anybody else, my personal opinion). Amazing quality. your camera work Is really nice as well. you have improved a lot from your old videos. bro, if you can do these also in English, will help you gain international attention, because you have that quality. moreover I’m so happy to see you don’t have the “Ente thala Ente full figure” attitude in your videos. You are someone to look up to as a traveler and explorer.
Thank you so much for the beautiful words and inspiring to do more 🥰🥰 ഇത് തന്നെ proper ആയി ചെയ്യാൻ സമയം കിട്ടുന്നില്ലാത്തതുകൊണ്ട് english version കൂടെ manage ചെയ്യൽ practical അല്ല.!
Bro, really good vibes. Ad mentioned you deserve international audience. Please try to add English subtitles
ഗവിയിൽ പോകുന്നത് മൃഗങ്ങളെ കാണാനല്ല; കാനനഭംഗി കാണാനാണ്. ഇടതൂർന്ന കാടിന്റെ ആ ഭംഗി- അത് താങ്കൾ പരമാവധി ഒപ്പിയെടുത്തു. നന്നായിട്ടുണ്ട് ഈ എപ്പിസോഡും .
വന്യമായ ഈ സൗന്ദര്യം ഒപ്പിയെടുത്ത് ഞങ്ങൾക്കായി സമർപ്പിച്ചതിന് ഒരായിരം നന്ദി. കാടിന്റെ മാസ്മരിക സൗന്ദര്യം കാണാൻ സൈലന്റ് വാലിയിൽ പോകണമെന്ന് പറയാറുണ്ട്. താങ്കൾ Silent valley യുടെ വീഡിയോ ചെയ്തിട്ടുണ്ടോ? Wish you All the Best.
.
അതെ... ഗവിയിലെ പ്രധാന കാഴ്ച കാടിന്റെ ഭംഗി തന്നെയാണ്
Ente ponnu bro മൊട്ടകുന്നിന്റെ മുകളിലൂടെ ശബരിമല വ്യൂ കുറച്ചു കൂടി കാണിക്കാമായിരുന്നു .....നല്ല ഒരു ഫീൽ ഉണ്ടായിരുന്നു.....താങ്ക്സ് ബ്രോ
അത്രെ കിട്ടിയുള്ളു. അപ്പഴേക്കും കോടമഞ്ഞ് വന്ന് മൂടി
എന്റെ സ്വന്തം ജില്ലയിലുള്ള സ്ഥലം പക്ഷെ പോയിട്ടില്ല ഈ പ്രവാസലോകത്തും ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയ ഒരു feel thanks bro
Ohh.! വൈകാത്ര് പോകാൻ ശ്രമിക്കൂ ബ്രോ.
കാടിന്റെ കുളിരും കിളികളുടെ കളകാരവും തെളിനീരരുവികളും... കാട് വീണ്ടും വീണ്ടും കൊതിപ്പിക്കുന്നു ❤️❤️🤩🤩🤩
❤️
മൊട്ടക്കുന്നുകളുടെ സൗന്ദര്യവും കാടിന്റെ വശ്യതയും മൃഗങ്ങളും എല്ലാം ചേർന്ന ഗവി കാഴ്ചകൾ 🙏🙏spr❤️
Thank you so much 🥰
ബ്രോ, ഇവിടെ ഖത്തറിൽ നല്ല ചൂട് കൂടിയ സമയത്ത് നിങ്ങടെ ഈ പച്ചപ്പ് നിറഞ്ഞ കാടിന്റെ കാഴ്ചകൾ കാണാൻ വല്ലാത്തൊരു കുളിർമയും അനുഭൂദിയും ഉണ്ട്. Thanks a lot ❤❤missing my kerala❤❤
Thank you bro 🥰
Nattil ethitt enjoy ❤
നിങ്ങളെ അവതരണം, വിഷ്വൽസ് , പിന്നാമ്പുറ കഥകൾ... അതൊരു വേറെ സുഖാണ് 🤗😍
Thank you ❤️
എത്ര ദൂരെ ഉള്ള ആനയെ ആണ് 😮കാണുന്നത്... 👏🏻👏🏻🎉🎉എന്ത് രസമാ കാണാൻ.. 🤩👏🏻👏🏻👏🏻
😁 Thank you 😍
"I stumbled upon your channel recently, and I'm hooked! Your content is both entertaining and educational. Subscribed!"
Thank you so much friend ❤️
@@Pikolins ❤️❤️
വീണ്ടും വനയാത്ര കണ്ടതിൽ സന്തോഷം ❤️. ഫുൾ വൈബില്ലുള്ള ഗവി യാത്ര പൊളിച്ചു 😍. അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു ❤️.
Thank you so much Aravindh 😍
I visited kerala 1st time visited munnar, tekkady, and allepey, trust me this place is amazon of India.
This state is so natural and dense everywhere it's so green
Yea.. Kerala is one of the most beautiful place
മച്ചാനെ ഒരേ പൊളി 🎉🎉🎉.... നിങ്ങളുടെ ക്യാമറ കണ്ണുകളിലൂടെ കാണുന്നതിന് ഇരട്ടി ഭംഗിയാണ് ....... Keep it up🫂
Thank you so much 🥰
Very nice presentation. It's a good feeling to see your presentation style and Gavi's nature. What needs to be mentioned is your video skills, really amazing. I pray to God to bless you to do more good trips like this. Keep moving...
Thank you so much Mr Anishkumar ❤️
എന്താ ഞാൻ ഇപ്പൊ പറയേണ്ടത്........ വാക്കുകൾ കിട്ടുന്നില്ല പറയാൻ...... Orupadu സന്തോഷമാണ് bruh inte വീഡിയോസ് കാണാൻ ❤❤...... ഈ സൗണ്ട് കേൾക്കാനും explanation കേൾക്കാനും എന്തൊരു രസമാണ്......... എന്തു തിരക്ക് unduu enkillum കാണുന്ന ഒരേയൊരു channel bro inte matram................ ഒരുപാട് ഇഷ്ടം സന്തോഷം........ ഒരുപാട് സ്‌നേഹം........ Loved your vedios always as from the beginning and will continue to do so❤❤
Always try to make your viewers happy as you are doing now
All the best for all your journey my dear brother ❤❤❤
വളരെ സന്തോഷം ബ്രോ 😍🥰
കാടിൻ്റെ ഭംഗി അത് വേറെ തന്നെയാ 😍😍😍😍😍
Thank you. അതെ. കാട് വല്ലാത്ത ഭംഗിയാ
Enthu adipoliya le.... Kadum.......avidethe kazhchagalum....... Chettante voiceover um..... Sathyam paranja kandu erunu povum....❤
Thank you Ajith 😍
സംവിധായകൻ Lal Jose sir nte സംസാര ശൈലി 🤗
Back into the wild ❤
Superb video 😍
Thank you Bibin 🥰❤️
നീണ്ട നാളത്തേ കാത്തിരിപ്പിനോടുവിൽ നമ്മളുടെ കണ്ണിനും, മനസിനും ഒരു പോലെ കുളിർമ നൽകുന്ന, കാടിന്റെ മുഴുവൻ ഭംഗിയും ഒപ്പിയെടുത്തു പിന്നെ അവതരണ style കൊണ്ട് നമ്മളുടെ എല്ലാരുടെയും മനസിൽ സ്ഥാനം പിടിച്ച kolin bro ❤❤....
ഈ മഴ timil കാടുകൾക്ക് കൂടുതൽ ഭംഗിയാ കാണാൻ
എല്ലാ ആശംസകൾ bro🥰🥰🥰
Thank you so much Sanal ❤️😍
ഇതു മനോഹരിതയുടെ മായലോകം ❤️💚
Thank you ❤️
Excellent .poli video ishttayyiii
Thank you 🥰
Great video and explanation, thank you!
Thank you so much 🥰
Bro palakkad vannu oru video cheyyamoo ..malampuzha kava
ചെയ്യാം ബ്രോ
Poli vibe ❤ ഒരുപാട് ഇഷ്ടപ്പെട്ടു ഇന്നത്തെ story🎉
Thank you 🥰
എന്നെ പോലെ ഉള്ള യാത്രപ്രതന്മാർക് കാണാൻ പറ്റിയ വ്ലോഗ് ആണ് ❤
❤️
as usual adipoli 👌 kaadinte sangeethathinaayi wait cheyyunnu 😍
Thank you 🥰
Visual beauty ❤🥰😘കാട് ഇഷ്ടം❤❤❤
Thank you 🥰
വീഡിയോ സൂപ്പർ 🥰..അവതരണം 🙏🏼🙏🏼അതിലും സൂപ്പർ 🥰🥰
Thank you so much 🥰
Headphone vechit kelkan Nalla rasam ❤🥰😍
Thank you ❤️
അടിപൊളി വീഡിയോ... കാട് ഒരു സംഭവം തന്നെയാട്ടോ... അത് നിങ്ങളുടെ ക്യാമറയിൽ കാണുന്നത് അതിമനോഹരം.. 🥰👍🤝
you deserve at least 1M subscriber bro well done hope you will reach soon.
How precious. Keep on doing the great work. Was so lost in the video, wishing if I had a virtual headset. Try and monitise your clips with original sound somewhere. May be with better keywords that are internationally used.
Thank you bro 😍
@@Pikolins Erm, I don't blame, the internet is so full of bros, us sis's get called bros too 🤣
Very clean and peaceful narration😍👍🏽
Bro..എപ്പോഴും ഒന്നിനൊന്നു ഗംഭീരമാണ് വീഡിയോസ്. Superb 🥰🥰🥰🥰🥰👍👍👍👍
Loves bro ❤️
back to green from the blues 🤩continue to entertain us.
Ha ha, Thank you 🥰
❤❤❤❤, parayan vakkukalillaaa brooo, athra manaoharammmm
Thank you so much 🥰
Eniyum ethupolulla vedios pratheekshikunnu. Keep it up bro ❤
ഇനിയുമുണ്ടാവും 👍🏻
അങ്ങനെ ഗവിയും കണ്ടു 😎 സന്തോഷം ,
കണ്ണിനും മനസിനും കുളിരുകൊരുന്ന കാഴ്ചകൾ 🥰
Thank you 🥰
I wondered by seeing your knowledge on different animals that you have came across during the truck. Altogether this video is a dop. Incredible experience.
Thank you so much ❤️
കാടും യാത്രയും ഒത്തിരി ഇഷ്ടം ❤️❤️🔥🔥
Thank you Shamil 🥰
Forest വ്ലോഗ്സ് വേറെ മൂടാണ് 😍😍
ഫോറസ്റ്റിൽ പോകുന്നതും വേറൊരു മൂഡാണ്.
Quality production.
Thank you 🥰
maduppikkatha nalla avatharanam keep goingg vroo ❤❤
Thank you 🥰
Super bro..❤❤...
Waiting for next vedio...❤
Thank you Arun bro 🥰
പുലർച്ചെ തേയില തോട്ടത്തിന് നടുവിലൂടെ തണുത്ത കാറ്റുമടിച്ചൊരു യാത്ര... ആഹാ അന്തസ്സ് 🥰
കേഴ മാൻ.. Female ആണ് "പുള്ളിക്കാരി" എന്ന് പറഞ്ഞത് എന്തോ അലുവയും മത്തിക്കറിയും പോലെ 😁🤩
Ha ha. Thank you 🥰
That 1.5 min was almost hypnotizing!!
Loves ❤️
Always like to see your forest videos.
Thank you bro 🥰
Great video as always…
Excellent in every aspect 👍🏻
Loved it❤Gavi looks more beautiful through your lens🥰
Thanks so much Priya 😍
കാടിൻ്റെ ശബ്ദം കേൾപിക്കുമ്പോൾ background music ഒഴിവാക്കിയാൽ അടിപൊളി ആയിരിക്കും
without music video upload cheythittund ruclips.net/video/Z0ZgMQOx6MI/видео.html
Super quality video and audio❤
Thank you 🥰
കാടും , അതിലെ ജീവജാലങ്ങളും , എന്നും എക്കാലവും ഇഷ്ടം , പ്രത്യേകിച്ച് പ്രവാസികളാവുമ്പോൾ , കാടിനുള്ളിലെ ചീവീടുകളുടെ സൗണ്ടെല്ലാം കേട്ടിരിക്കാൻ പ്രത്യേക വൈബ് തന്നെ
അതെ.. എത്ര പിരിമുറുക്കമുണ്ടെങ്കിലും കാട് നമ്മളെ ആശ്വസിപ്പിക്കാറുണ്ട്
Super, adipoli❤️🙏🏻👍🏻
Thank you ☺️
E video heading gavi aanenn kandapol avde entha kanaan enn vech kaanathe vitt kalanju inn verthe irunnapol kandayaanu itrekkum manoharam aayirunno gavi enn orth poy nigal oru sambavam aanu bro🎉🎉
Oh.! Thank you so much bro 🥰
Ethe kandopol thanne oru +vibe...❤
അത് മതി. Thank you. ❤️
ഗവി യാത്ര സൂപ്പർ ❤️❤️
Thank you ☺️
Adipoli Bro 👌 Nilgiri Marten sighting- rare and you were lucky!
Yeah bro.. thanks❤️
1 . ഈ എപ്പിസോഡിൽ ഏറ്റവും ഇഷ്ടപ്പെട്ട സീൻ ( 20:53 ) ... 👌
2 . വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് നോക്കുമ്പോ ( 23:12 ) പന പോലെ കാണുന്നതല്ലേ മരവാഴ ??🌴
എനിക്കും ആ വെള്ളച്ചാട്ടം ഇഷ്ടായി. അത് മരവാഴയല്ല.
15:40 bgm onnum veendayirunnu natural voice thanne adipoliyaananu comment itukodirunnappo aanu next video ooyepatti kettathu katta waiting aanu ketto
BGM ഒന്നുമില്ലാത്ത ഒരു വീഡിയോ നാളെ ഇടാം
@@Pikolins power varatte 🔥
കാട് ennum mukyam🌿🌺
തീർച്ചയായും
ലളിതമായ വിവരണം
Thank you ☺️
ഈ വീഡിയോ കണ്ടു. മോഹിച്ചു. കൂട്ടുകാരോടൊപ്പം പോയി. അടിപൊളി ആയിരുന്നു 😍
(2023 December 30)
Aaha… 🥰
Njngalude swantham pathanamthitta 🥰🥰
❤️
MACHANE WAITING AYIRENNU😍
😍
വെള്ളിയാഴ്ച പ്രവാസികൾക്ക് രാത്രി ഒരു അൽബൈക് ബ്രോസ്റ്റും പിന്നെ pikolins vibe ന്റെ ഒരു വിഡിയോയും
Ohh.! ❤️🥰
മഴ നനഞ്ഞ കാടും... ആ ഒച്ചയും... 😘💚
Thank you 😍
Nte mone ithaanu nammukku aavishyam
Thank you. എനിക്കും ഇഷ്ടമിതാണ്
Bro oru doubt.. eh check post kanij nammde vandi kond keran pattumo or evr terune jeep thanne edukano?
Package book ചെയ്താൽ മാത്രം നമ്മുടെ വണ്ടി കടത്തിവിടും
ആദ്യം ചേട്ടൻ ഒരു ആനയെ കാണിച്ചില്ലേ മലമുകളിൽ അതു കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് ചെറു പ്രായത്തിൽ ഞങ്ങൾ ആനയെ വരക്കുമായിരുന്നു ഒരു മതിലിന്റെ അപ്പുറം ഉള്ള ഒരു ആന ഒരു വലിയ റ വരച്ചിട്ട് അതിന്റെ അടിയിൽ ഒരു വര വരക്കുക 😍😍😍
ഹ ഹ... ശരിയാ.. ഞാനും ചെറുപ്പത്തിൽ അങ്ങനായിരുന്നു
short and sweet explanation ... Happy to see more your videos
Thank you so much 🥰
ഞാൻ എല്ലാരോടും പറയുന്നുണ്ട് "pikoline വൈബ് "എന്ന യുട്യൂബ് ചാനൽ കാണാൻ..❤
അത് മതി. Thank you so much for the support ❤️
Theni agamalai vidio cheyamo
ചേട്ടൻ ടെ വിഡിയോസ് സിൽ ചേട്ടനെയും ഒന്ന് കാണിച്ചാൽ നന്നയിരിക്കും ☺️
ഒട്ടും നന്നായിരിക്കില്ല.! 😁
Excellent presentation
Thank you 🥰
അടിപൊളി... 👌👌👌👌👌
Thank you ☺️
wow! Nilgiri marten is one of the rarest sights. You are lucky bro
Yea bro, Luckily got them
സൂപ്പർ വീഡിയോ 👍👍👍
Thank you ☺️
Bro ഈ വീഡിയോ എടുക്കുന്നത് GoPro ഏതാണ് യൂസ് ചെയ്യുന്നത്?
GoPro 9 ഉപയോഗിക്കുന്നുണ്ട്
Serikkum oru forestil keriya feel❤.. Bro pokunna vazhiyil ellam ee mazhayumkondaano pokunne😅.. majority videosilum mazha oru main fact aanallo🤗. Really an amazing and interesting forest story. 21:37 enthu flower aanath ilakalonnumillatha oru chediyo?🤔.
ഹ ഹ. അതെ. മഴ വിട്ടൊരു കളിയില്ല. Nature ആണല്ലോ main.! ആ പൂവിന്റെ പേരറിയില്ല. പല സ്ഥലത്തും കണ്ടിട്ടുണ്ട്
Loved it... Gavi ❤
Thank you 😍
As usual, no words no say !!! ❤❤❤
Thank you so much 🥰🥰
Iam a super fan of your videos.... Very calm and cool presentation.... In my humble opinion if you can plz increase the clarity of your vedios a bit...so that it will make your vedios more interesting for us😍
Thank you so much for your suggestion. But, now I’m uploading the videos in 4k quality always. Can you please try to increase quality in your youtube settings.?
Loved it ❤
Thank you 🥰
aww .. epozhetheyunpole adipoly visuals 💯🫶. waterfalls m nilgiri marten um nice aayitund 🥰
Thank you bro ❤️
Asooya thonunnu bro… ❤️❤️
😁😁
Bro ഒരു samshyam namukk e phone phoneill vedio shoot chyumbol kude photos edukkan pattuna pole camerayill athu pole pattumo ore time vedio recording & photo click
ചില ക്യാമറയിൽ പറ്റും. എന്റെ കയ്യിലുള്ളതിൽ ആ option ഇല്ല