ഈ വീഡിയോ കണ്ട എന്റെ സമയം മുതലായി. ഇത് പോലെ ഉള്ള വീഡിയോസ് എത്ര വേണമെങ്കിലും കണ്ടു കൊണ്ട് ഇരിക്കാം. മറ്റുള്ള വ്ലോഗ്ഗർ മാരെ പോലെ എന്റെ തല എന്റെ ഉടൽ എന്നഅല്ലാത്തത് കൊണ്ട് ഒരുതരത്തിലും അരോചകം തോന്നിയില്ല. 😘
ആദ്യമായിട്ടാണ് മാഷിന്റെ ഈ ചാനൽ കാണുന്നതാണ്. നല്ല അവതരണം വൃത്തിയുള്ള ഭാഷാ കേട്ടിരുന്നു പോകും. മൂന്നാ തരം ഊടൂബർമാരുടെ ഗയ്സ് ഗുയ്സ് വിളിയില്ല. ഒരു പാട് ഇഷ്ടം ...
ഞാൻ ഇതുപോലുള്ള family യുമായി പ്രൈവസി ആഗ്രഹിച്ച places അന്വേഷിക്കുമ്പോഴാ താങ്കളുടെ വീഡിയോ കണ്ടത്.. വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി.. Really appreciated
മനോഹരമായ അവതരണം, കിടു കാഴചകൾ, നല്ല നരേഷൻ ഒപ്പം വോയ്സിന് നല്ല ക്ലാരിറ്റിയും 😍😍 വീഡിയോ കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നത് വരെ കണ്ടോണ്ടിരിക്കും !! വിഡിയോകാണുന്ന എല്ലാവർക്കും ഇതേ അഭിപ്രായമായിരിക്കും അല്ലെ? keep going bro ❤❤ ഞാനും മറയൂർ പോയിരുന്നു മറയൂർ ശർക്കരയുണ്ടാക്കുന്നതിന്റെയും മുനിയറയുടെയും വീഡിയോ എടുത്തുപോന്നു😀ഇനി അത്ടുത്ത പ്രാവശ്യം നാട്ടിൽവന്നാൽ, ഒരുവട്ടം താങ്കളുടെകൂടെ ടെക്കിംഗ് ന് വരണം എന്നുണ്ട് ഇപ്പോ ഞാൻ ദുബായിലാ
കാട് കാണുമ്പോ നാടിനോടുള്ള ഇഷ്ടം ഒന്നൂടെ കൂടുകയാണ്... ഇന്നത്തെ കാഴ്ചയാണെങ്കിൽ എന്നത്തേതിൽനിന്നും വത്യസ്തവുമാണ്.... കാരണം, കുഞ്ഞുറുമ്പുകളും, കിളികളും, പൂമ്പാറ്റകളുമൊക്കെയായൊരു പ്രകൃതിയുടെ ഭംഗിയുള്ള കാഴ്ച്ചകൾ..ഇതൊക്കെ നമ്മുടെ ഭൂമിയിൽ സംവിധാനിച്ച ദൈവത്തിനൊരായിരം സ്തുതി.. കൂടെ, അതൊക്കെ പകർത്തി നമുക്കൊക്കെ എത്തിച്ചുനൽകുന്ന എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനും ഒരു നൂറ് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കാത്തിരിക്കുന്നു ഇനിയും കുറേ .... Ur dear friend sameer usman.......,
Detailed Explanations, voice modulation, background sounds, clarity of visuals, perfection of editing color grading … it’s totally amazing bro…❤️ hats off to your work .
ഞാൻ മനസ്സിൽ ആക്കിയത് ചില പ്രമുഖ വ്ലോഗർ മാർ പോലും ചില സമയം shaking ഒക്കെ ഉള്ള രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു അനക്കം പോലും ആവാതെ ഒക്കെ ആണ് വീഡിയോ ചെയ്യുന്നത് പിന്നെ good ക്ലാരിറ്റി അതും എടുത്തു പറയുന്നു ചിലർ മുഖം മെയിൻ കാണിക്കും എന്നാ നിങ്ങൾ മെയിൻ സ്ഥലം കാണിച്ചു തരുന്നു അപ്പൊ നമുക്ക് പ്രകൃതി ശെരിക്കും ശ്രെദ്ദിക്കാൻ കഴിയും പിന്നെ ഇടക്ക് കാണിച്ചാലും കുഴപ്പം ഇല്ലാട്ടോ എന്ത് തന്നെ ആയാലും സൂപ്പർ
So called travel blog onum kanatha sancharam mathram kanunna njan. Koode avicharitham ayi e vdo kandu. Ishtapetu... 👍🏻👍🏻 matulla vdo il pakuthiyum avarde face arikum. Eth adipoli ayitund
Enjoyed watching this last evening. That Rocky Road to the Mud House seems worse than the horribly bumpy track which the jeeps take from Suryanelli to Kolukkumalai !!! The forest guide is also running along, some of those stream crossings seem not that easy to negotiate for city people. Lovely Thoovanam Falls up close, Ive only seen from the road above. We did see a lot of dolmens though on our trip that side some years ago. Many dolmens in Marayoor itself in St Pius school grounds, on the rocky cliff face. What a beautiful area that is, indeed the entire Idukki district. Look forward to more videos, I will watch Malayalam also and try to improve my understanding.
ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്. നിങ്ങളുടെ വീഡിയോയുടെ നിലവാരം നോക്കിയാൽ, അതിലെ വിവരണങ്ങളുടെ മേന്മ പരിശോധിച്ചാൽ; അധികം വൈകാതെ നിങ്ങളുടെ subscribers എണ്ണം 1M കവിയാൻ സാധ്യതയുണ്ട്. എല്ലാ ആശംസകളും!
Visual clarity, narration and editing 👌..don’t know how to express my feelings❤..you are inspiring as usual every time to go us for a ride.Thank you man and keep it up😊👍🏼
Mannn..it's became like a medicine..daily 2 or 3 times I am watching your videos..it's really a stress reliever...we family were fond of travelling and trekking..now it's become more and more after watching your videos that too on on access 125..Thanks to Suzuki as well..
കണ്ടിരുന്നു പോകുന്ന അവതരണം.. അതാണ് മെയിൻ
Thank you ❤️
നിങ്ങളുടെ ഈ സംസാരം ആണ് പൊളി 👍👍👍👍👍ഫുൾ കേട്ട് ഇരുന്ന് കാണും 👍👍👍👍👍👍പിഷാരടി പറയണത് പോലെ 👍👍👍
Thank you so much Prem ❤️
Skip ചെയ്യാതെ ആദ്യാവസാനം ആസ്വദിച്ച് കണ്ടു
നിങ്ങളുടെ അവതരണം 👌👌
ക്യാമറ clarity 👌👌
ഒരു നല്ല RUclipsr ആവട്ടെ
Best of luck 🤞
Thank you so much ❤️
I couldn't stop watching these....!
Thank you so much 🥰
പുറത്ത് നല്ല മഴപെയ്യുമ്പോൾ അതിലൂടെ താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ കിട്ടുന്ന ഒരു ഫീൽ അത് പറയാൻ പറ്റുന്നില്ല
Thank you so much ❤️
@@Pikolins 💚💚💚
thanta phone waterproof ano mazhayath irunnu kanan
@@athulk3724 Aa
@@Pikolins😢p c. SS
-
ഈ വീഡിയോ കണ്ട എന്റെ സമയം മുതലായി. ഇത് പോലെ ഉള്ള വീഡിയോസ് എത്ര വേണമെങ്കിലും കണ്ടു കൊണ്ട് ഇരിക്കാം. മറ്റുള്ള വ്ലോഗ്ഗർ മാരെ പോലെ എന്റെ തല എന്റെ ഉടൽ എന്നഅല്ലാത്തത് കൊണ്ട് ഒരുതരത്തിലും അരോചകം തോന്നിയില്ല. 😘
Thank you so much Refin Raju ❤️
@@Pikolins love u bro. Oru divasam namakku eethengilum kaatil vechu kaanaam. 😜
Well-done
എന്റെ പൊന്നിടാവേ പൊളിച്ചു ട്ടാ..
ഒരു രക്ഷയും ഇല്ല മച്ചാനെ...
അവതരണവും കൊള്ളാം..
എല്ലാ വിഡിയോസും കണ്ടു കഴിഞ്ഞു...
Ohh.! Thank you so much bro.. Loves ❤️
ആദ്യമായിട്ടാണ് മാഷിന്റെ ഈ ചാനൽ കാണുന്നതാണ്. നല്ല അവതരണം വൃത്തിയുള്ള ഭാഷാ കേട്ടിരുന്നു പോകും. മൂന്നാ തരം ഊടൂബർമാരുടെ ഗയ്സ് ഗുയ്സ് വിളിയില്ല. ഒരു പാട് ഇഷ്ടം ...
വളരെ നന്ദി.. ആദ്യാമായാണെങ്കിൽ ഏതെങ്കിലും ഒരു വീഡിയോ കൂടി കണ്ടുനോക്കണേ
ഞാൻ ഇതുപോലുള്ള family യുമായി പ്രൈവസി ആഗ്രഹിച്ച places അന്വേഷിക്കുമ്പോഴാ താങ്കളുടെ വീഡിയോ കണ്ടത്.. വിലപ്പെട്ട വിവരങ്ങൾ തന്നതിന് ഒരുപാട് നന്ദി.. Really appreciated
Thank you ❤️
മനോഹരമായ അവതരണം, കിടു കാഴചകൾ, നല്ല നരേഷൻ ഒപ്പം വോയ്സിന് നല്ല ക്ലാരിറ്റിയും 😍😍
വീഡിയോ കണ്ട് തുടങ്ങിയാൽ അവസാനിക്കുന്നത് വരെ കണ്ടോണ്ടിരിക്കും !! വിഡിയോകാണുന്ന എല്ലാവർക്കും ഇതേ അഭിപ്രായമായിരിക്കും അല്ലെ? keep going bro ❤❤ ഞാനും മറയൂർ പോയിരുന്നു മറയൂർ ശർക്കരയുണ്ടാക്കുന്നതിന്റെയും മുനിയറയുടെയും വീഡിയോ എടുത്തുപോന്നു😀ഇനി അത്ടുത്ത പ്രാവശ്യം നാട്ടിൽവന്നാൽ, ഒരുവട്ടം താങ്കളുടെകൂടെ ടെക്കിംഗ് ന് വരണം എന്നുണ്ട് ഇപ്പോ ഞാൻ ദുബായിലാ
Thank you so much bro ❤️
ശരിയാണ് അവസാനം വരെ കണ്ടു കൊണ്ടിരിക്കും,ആകാംക്ഷയോടെ 👍🥰
വളരെ പ്രൈവസിയായ സുരക്ഷിതമായ താമസസ്ഥലം മനസ്സിലാക്കി തന്നു വളരെ സുരക്ഷിതമായ വെള്ളാചാട്ടറ്വും കാണിച്ചു തന്നതിന് വളരെ സന്തോഷം.
Thank you ❤️
കൂടെ യാത്ര ചെയ്ത പ്രതീതി. കാഴ്ചകൾ ഒരു രക്ഷയുമില്ല 👌👌👌🥰🥰🥰❤
Thank you ❤️
കാട് കാണുമ്പോ നാടിനോടുള്ള ഇഷ്ടം ഒന്നൂടെ കൂടുകയാണ്... ഇന്നത്തെ കാഴ്ചയാണെങ്കിൽ എന്നത്തേതിൽനിന്നും വത്യസ്തവുമാണ്.... കാരണം, കുഞ്ഞുറുമ്പുകളും, കിളികളും, പൂമ്പാറ്റകളുമൊക്കെയായൊരു പ്രകൃതിയുടെ ഭംഗിയുള്ള കാഴ്ച്ചകൾ..ഇതൊക്കെ നമ്മുടെ ഭൂമിയിൽ സംവിധാനിച്ച ദൈവത്തിനൊരായിരം സ്തുതി.. കൂടെ, അതൊക്കെ പകർത്തി നമുക്കൊക്കെ എത്തിച്ചുനൽകുന്ന എൻ്റെ പ്രിയപ്പെട്ട സുഹൃത്തിനും ഒരു നൂറ് നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... കാത്തിരിക്കുന്നു ഇനിയും കുറേ .... Ur dear friend sameer usman.......,
വളരെ നന്ദി ബ്രോ... ഇഷ്ടം ❤️
ഏതാ അളിയാ ക്യാമറ... നല്ല കിടിലൻ ട്രാവലോഗ് .... നല്ല വിഷ്വൽസ് ...👍👍👍👍go ahead.....👍
Thank you ❤️ Camera details are mentioned in the description
പതിവ്പോലെ സൂപ്പർ വീഡിയോ ❤😍😍
Thank you bro ❤️
ചൊറിച്ചില് പോലത്തെ അസുഖങ്ങൾക്ക് എന്ന് പറഞ്ഞിട്ട് കുരങ്ങൻ അത് തിന്നുകൊണ്ട് ചൊറിയുന്നു😁😁അതാണ് ചിരി വന്നത് ല്ലേ
വീഡിയോ സൂപ്പർ 👌🏻👌🏻❤️
😁😁😍 Thank you
Waiting ayirunnu addicted ur videos
Thank you so much ❤️
Waiting aayirunnu.... വന്നതിൽ സന്തോഷം ❤️❤️
Thank you bro ❤️
എന്റെ നാട് 🥰🥰🥰🥰🥰മറയുർ
Your voice is so calming. These days I'm binge watching your vlogs. It's so good. Keep traveling and making these. With luv and respect ❤️
Thank you so much for encouraging me ❤️
പൊളിയെ ......😍😍😍😍😍😍😍😍😍😍😍ചങ്കെ❤️
നോക്കി ഇരിക്കുവായിരുന്നു ✨️
Thank you bro 😁🥰
ഇങ്ങള് ഇങ്ങനെ കൊതിപ്പിക്കല്ലേ 👍🏻👍🏻👍🏻🔥🔥
😍🥰
Beautyful...വെള്ളച്ചാട്ടം പൊളി..💙💙👍
Thank you ❤️
Veendum veendum kothippikkunna videos aayi varunna ingale kaathirikkya tto….
Lub uuu bro🥰🥰😍😍
Thank you so much ❤️ Loves bro
Bro ഒരു രക്ഷയും ഇല്ല...പൊളി..പൊളി👍 എന്തായാലും ഇവിടെ പോയിട്ട് തന്നെ വേറെ കാര്യം....
അതാണ്. ✌🏻 പോയി നോക്കൂ
അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി...
ഇനിയും ഇത്തരം കാഴ്ചകളുടെ വസന്തങ്ങൾ ഒരുക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു...
Thank you so much 🥰
Am
Ghaby Mathew
Koothattukulam
Ernakulam
Your native place ?
ശരിക്കും നിങ്ങളുടെ വീഡിയോ ഒക്കെ കണ്ട് ഒരു പ്രകൃതി സ്നേഹി ആയി മാറി
Ha ha, Thanks bro. ❤️
Full positive aan videos
Pravasiyaya nammale polullavarkk oru kulirma aan
❤❤❤
Thank you so much ❤️
No words.. Sherikum oru trip poyi vannapole.. Elam nerit kandapole... 😍
Thank 😍
ഇതാണ് യാർത്ഥ travel video ,, മറ്റുള്ളവർക്ക് ഉപകരിക്കുന്ന രീതിയിലുള്ള സംസാരം
Thank you 😍
Super camera ❤and visuals . അടിപൊളി ഫീൽ
Thank you 🥰
മച്ചാനെ എന്നും പറയും പോലെ ഒരേ powli 🔥🔥❤️❤️ കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 😍
Thank you ☺️
poli vibe ningal aaale kothippichu kollumallo bhai
ennatheyum pole adipoli video
keep going
Thank you so much 🥰❤️😁
Bro, oru rakshayulla. Adipoli video, waiting for more
Thank you 😍
നിങ്ങളുടെ വീഡിയോ പിടിക്കുന്ന സ്റ്റൈൽ പിന്നെ വിവരണം സൂപ്പർ......🥰🥰🥰🥰🥰
Thank you ❤️
Detailed Explanations, voice modulation, background sounds, clarity of visuals, perfection of editing color grading … it’s totally amazing bro…❤️ hats off to your work .
Thank you so much for the inspirational words ❤️
😍nigade video kaanan thanne oru prethega rasama👍🏻
Thank you ❤️
സാർ ഇനിയും നിങ്ങളുടെ നല്ല നല്ല വീഡിയോകൾക്കായി ഞാൻ കാത്തിരിക്കും
ഇനിയും വീഡിയോസ് വരും
One of the Best Travel Vlog.. In Malayalam ✨️👌🏻Thiz is the real vlog.. Like it
Thank you so much 😍❤️
ഒന്നൊന്നര video... Super bro 💕👍
Thank you ❤️
എന്റെ പൊന്നു bro... കണ്ടിട്ട് കൊതിയായിട്ട് വയ്യ 😍😍
😁🥰 Thank you
ഞാൻ മനസ്സിൽ ആക്കിയത് ചില പ്രമുഖ വ്ലോഗർ മാർ പോലും ചില സമയം shaking ഒക്കെ ഉള്ള രീതിയിൽ ആണ് വീഡിയോ ചെയ്യുന്നത് പക്ഷെ നിങ്ങളുടെ വീഡിയോ ഒരു അനക്കം പോലും ആവാതെ ഒക്കെ ആണ് വീഡിയോ ചെയ്യുന്നത് പിന്നെ good ക്ലാരിറ്റി അതും എടുത്തു പറയുന്നു ചിലർ മുഖം മെയിൻ കാണിക്കും എന്നാ നിങ്ങൾ മെയിൻ സ്ഥലം കാണിച്ചു തരുന്നു അപ്പൊ നമുക്ക് പ്രകൃതി ശെരിക്കും ശ്രെദ്ദിക്കാൻ കഴിയും പിന്നെ ഇടക്ക് കാണിച്ചാലും കുഴപ്പം ഇല്ലാട്ടോ എന്ത് തന്നെ ആയാലും സൂപ്പർ
വളരെ നന്ദി സുഹൃത്തേ... ❤️ യാത്രാവിവരണത്തിൽ എനിക്കോ എന്റെ മുഖത്തിനോ അല്ലല്ലോ പ്രാധാന്യം. സ്ഥലങ്ങൾക്കല്ലെ..
അടിപൊളി trip.... പോകാൻ ആഗ്രഹിക്കുന്ന place...
Thank you 🥰😍
അടിപൊളി തൂവാനം വാട്ടർ ഫാൾസ് എന്ന ഹെഡിംഗ് കണ്ടാണ് വീഡിയോ കണ്ടത് കൊള്ളാം മഡ് ഹൗസിലെ ഫോൺ നം. കിട്ടോ
Thank you bro.. description il koduthittund
ചേട്ടാ ഇങ്ങള് പൊളിയാണ് ട്ടോ, ശരിക്കും അസൂയ തോന്നുന്നു 🤪😀😀👍🌹👌👌
Thank you 🥰
As usual മനോഹരം 👌🏽👌🏽👌🏽നിങ്ങള്ടെ വീഡിയോയ്ക്കു വെയ്റ്റിംഗ് ആരുന്നു bro 🤩
Thank you ❤️😍
Videos ellam powli kanunbool thanee oru freshness kittunundd ❤🥰
Thank you bro 😍
Nte mone poli mood ambadi ❤❤
🥰🥰😁
Super video . Kaanan vaiki poyii. I like your vlogs. Ennum parayunnapole presentation is vere level bro. Keep it up👏👏👏👏👏👏
Thank you so much 🥰
Finally !! I was about to comment on the prev video for new one .
😆🥰 ഹ ഹ.! കൊർച്ച് ലേറ്റായാലും വരും
ottum maduppikatha avatharanam and great visuals ..subscribed ✌️👌
Thank you so much 🥰
എന്നത്തേയും പോലെ ഗംഭീംരം. നിങ്ങൾ മുത്താണ്.
Thank you so much 😁😍
So called travel blog onum kanatha sancharam mathram kanunna njan. Koode avicharitham ayi e vdo kandu. Ishtapetu... 👍🏻👍🏻 matulla vdo il pakuthiyum avarde face arikum. Eth adipoli ayitund
Thank you so much ❤️
നല്ല വിവരണം
നേരിൽ കണ്ടത് പോലെ തന്നെയാ തോന്നിയത്
നന്ദി
Thank you 🥰
Nice video 😍👍🏼 പൊളി സ്ഥലം ❤️
Thank you 😍
സൗന്ദര്യം ആവാഹിച്ചു വെച്ചിട്ടുള്ള ഇടങ്ങൾ ഭംഗി ഒട്ടും ചോർന്നുപോകാതെ ഒപ്പി എടുത്തിരിക്കുന്നു 🎉
Thank you so much 🥰
It's good.broo.
The mind got cool and refreshed.
iam a big fan of you. waiting for the next video.
Thank you so much ❤️
എന്റെ പൊന്നു ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം അടിപൊളിയാണ്..... 🥰🥰🥰🥰
Thank you Bibin 🥰
Yaseen, thankal 2 പേരുടെയും വീഡിയോസ് nte quality 👍👍👍
🥰 Loves
Enjoyed watching this last evening. That Rocky Road to the Mud House seems worse than the horribly bumpy track which the jeeps take from Suryanelli to Kolukkumalai !!! The forest guide is also running along, some of those stream crossings seem not that easy to negotiate for city people. Lovely Thoovanam Falls up close, Ive only seen from the road above. We did see a lot of dolmens though on our trip that side some years ago. Many dolmens in Marayoor itself in St Pius school grounds, on the rocky cliff face. What a beautiful area that is, indeed the entire Idukki district. Look forward to more videos, I will watch Malayalam also and try to improve my understanding.
Thank you so much ❤️ I’m glad you enjoyed the videos.
ബഹളങ്ങൾ ഒന്നും തന്നെയില്ലാത്ത വ്ലോഗ് 👌
❤️ അതാണ് നമ്മടെ ഒരു പ്രത്യേകത!
Voyis🥰❤👍
Nalla avatharanam broo.
And best places
Thank you 🥰
Machante oru video kk vendi waiting ann ❤️🥰🥰
Thank you bro ❤️
ഈ അടുത്ത കാലത്താണ് നിങ്ങളുടെ വീഡിയോകൾ കണ്ടു തുടങ്ങിയത്. നിങ്ങളുടെ വീഡിയോയുടെ നിലവാരം നോക്കിയാൽ, അതിലെ വിവരണങ്ങളുടെ മേന്മ പരിശോധിച്ചാൽ; അധികം വൈകാതെ നിങ്ങളുടെ subscribers എണ്ണം 1M കവിയാൻ സാധ്യതയുണ്ട്.
എല്ലാ ആശംസകളും!
ആശംസക്കും അഭിനന്ദനത്തിനും വളരെ വളരെ നന്ദി. ❤️
Manveedu othiri ishtayi pinne vivaranavum. Nalla sound.
Thank you 🥰
Very good blogger Fantastic sound
❤️
Adipoli bro super
Thank you ❤️
ഒരു രക്ഷയും ഇല്ലാത്ത vishuals ,,,,,,
Thank you ❤️
Adipowli place
Valuable information 👍
Keep going bro 😍😍
Thank you so much ❤️
Ningalude samsaaramanu hilight. Next video katta waiting
❤️ Loves bro
Polichu mhn
സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു നിങ്ങളുടെ നരേഷൻ nd visuals also❣️
Thank you so much bro ❤️
Video oru rakshayumila. Polichu bro😍💯
Thank you ❤️
Nice aayittundu parayanadhu kettondirikkyanum rasanu
❤️ thank you
Bro😎 അടിപൊളി 👍🏻
Thank ❤️
Amazing video. Nice presentation 👏👏🥳🥳
Thank you bro ❤️
മനോഹരം അവതരണം എഡിറ്റിംഗ്
Thank you 🥰
നല്ല വീഡിയോ സൂപ്പർ. 👍👍👍
Thank you 🥰
Visual clarity, narration and editing 👌..don’t know how to express my feelings❤..you are inspiring as usual every time to go us for a ride.Thank you man and keep it up😊👍🏼
Thank you so much for the inspirational words ❤️
Don't know why u don't touch million. Superb effort....ur voice and visuals reflects ur passion
Thank you so much for the wish 🥰
Mannn..it's became like a medicine..daily 2 or 3 times I am watching your videos..it's really a stress reliever...we family were fond of travelling and trekking..now it's become more and more after watching your videos that too on on access 125..Thanks to Suzuki as well..
Glad to hear that. ❤️ Thank you so much 🥰
One Of the best vlog....
മനോഹരം സുന്ദരം
.
Thank you ❤️
ഇതുപോലത്തെ വീഡിയോ ഇനിയും പ്രീതിഷിക്കുന്നു അടിപൊളി വീഡിയോ ബ്രോ
Thank you ❤️ ഇനിയും ഇതുപോലുള്ള വീഡിയോസ് ഉണ്ടാവും
Kollaam worth aanu eee channel
❤️ Thank you
Nice video. I like forest safaris.beautiful sceneries
Thank you 🥰
പൊളിച്ചു. Super place❤️❤️. Waiting for the next video.
Thank you ❤️ ഉടനെ വരാം
Machane nigalude avatharanam kollam. Videos kaananam oru resam ind❤
Thank you ❤️
Bike ith poloronnam edukk... നിങ്ങൾക്കും ഗുണം ആണ്... കാണുന്നവർക്കും ഗുണമാണ് 😋👌🏻
പ്ലാനുണ്ട് 😁
നല്ല വിവരണം നല്ല വീഡിയോ കോളളാം.
Thank you ❤️
superb clarity and good description of places
Thank you ❤️
You have blessed voice and i like the way you described. God bless you, keep going😊
Thank you so much friend ❤️
11.20 kayij ഉള്ള view🔥🔥🔥🔥🔥polii
Thank you 😍
Camera super nice videos best of luck
Thank you so much ❤️
avatharanam poli....................
Thank you ❤️
Kidilan location..Sliding water fall 🔥
Thank you ❤️
Njagal ee mud house kainja year poyattindu bro 💟, bt keriyath truck cheyth anu, kili poyi,
Onnu koodi aah place kando mind hapy aayi, thanks bro💟😻
Aaha, Thank you ❤️ ആ വഴിയൊക്കെ ലഗേജും തൂക്കി നടന്നാ കിളി പോകും.
Enthayalum onnu poganam👍🏻👍🏻🥰
പോകണം ബ്രോ 😍
Kidu video
Thank you ❤️
Lovely place you have recommended thanks
Thank you ❤️