Kanthalloor Ksrtc Bus Trip | 94 രൂപക്ക് ആപ്പിൾ തോട്ടം കൊണ്ടുവരാം | Munnar | marayoor | free20

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 143

  • @amanullaanasamanulla7367
    @amanullaanasamanulla7367 2 месяца назад +7

    ഞാൻ ഇതുവരെ മുന്നാറിൽ പോയിട്ടില്ല അടിപൊളി ❤️❤️

  • @lincyvineesh6234
    @lincyvineesh6234 2 месяца назад +8

    👌👌👌🌍
    എനിയ്ക്ക് തോന്നുന്നു...
    നേരിട്ട് പോയി കാണുന്നതിലും നന്നായി ആസ്വദിക്കാൻ കഴിയുന്നു.കാരണം,ഈ വീഡിയോയിലൂടെ വളരെ ഭംഗിയായി അവതരിപ്പിച്ചു തരുന്നത് കൊണ്ട്.🥰🙏🏻🙏🏻🙏🏻

  • @gitavk5015
    @gitavk5015 5 месяцев назад +9

    മറയൂരിൽ താമസിക്കാം.കാന്തലൂർ കാണാം.മറയൂരിൽ ഒരു ചെറിയ നല്ല പാർക്കുണ്ട്.

  • @sukumarannair8900
    @sukumarannair8900 3 месяца назад +6

    വിശ്വസിക്കാൻ കഴിയുന്നില്ല , 1980 കാലഘട്ടത്തിൽ ഉണ്ടായിരുന്ന അതേ നിലവാരം , റോഡിന് . ഒരിഞ്ചു വീതി കൂടിയിട്ടില്ല. ടാർ ചെയ്തു നന്നാക്കിയിട്ടുണ്ട്. അത്ര '' തന്നെ.

  • @nirmalavasu2282
    @nirmalavasu2282 27 дней назад

    സൂപ്പർ ഇതുകണ്ടപ്പോൾ കനിയ്ക്കും പോക്കാൻ തോന്നുന്നു.

  • @saidalviak7789
    @saidalviak7789 3 месяца назад +10

    ശർക്കര ഉണ്ടാക്കുന്നത് കാണാതിരിക്കുന്നതാണ് നല്ലത്😮😊

    • @grvind223
      @grvind223 2 месяца назад

      Ath entha😅

  • @manojmanu1327
    @manojmanu1327 5 месяцев назад +10

    Adipoli.. Parayunna reethi adipoli, 👍

  • @Nasthikan_1996
    @Nasthikan_1996 5 месяцев назад +6

    Kanthalloor Irunn Video Kaanunna Njan

  • @RakhiNair-o2k
    @RakhiNair-o2k 2 месяца назад +1

    ഞങ്ങൾ പോയിട്ടുണ്ട് അടിപൊളിയാണ്

  • @RadhaMm-o8g
    @RadhaMm-o8g 3 месяца назад +1

    വീഡിയോ കാണാൻ കഴിഞ്ഞു മൂന്നാർ പോയി കണ്ണ്യ കുമാരി യിതു വരെ poyitilla 😂🥦

  • @violinlet7327
    @violinlet7327 3 месяца назад +3

    ഞാൻ ഇതുവരെ മൂന്നാറിൽ പോയിട്ടില്ല 😢

  • @sreelekshmikssreelekshmiks6592
    @sreelekshmikssreelekshmiks6592 Месяц назад +1

    Best video clear and crestal

  • @subinmathew9572
    @subinmathew9572 2 месяца назад

    കാന്തലൂർ മറയൂർ വട്ടവട മൂന്നാർ ❤❤ എല്ലാം സൂപ്പർ സ്ഥലങ്ങൾ

  • @hassankutty443
    @hassankutty443 4 месяца назад +4

    06:16 see the co-operation of bus drivers 👍

  • @fantailtravellights
    @fantailtravellights 2 месяца назад +1

    7:54 LMS nu takeover ksrtckku kittiyilla 😂❤

  • @hareeshcp8072
    @hareeshcp8072 4 месяца назад +3

    ഞാൻ പോയിട്ടുണ്ട്.

  • @1mejojo
    @1mejojo 3 месяца назад +1

    ബ്രോ, വീഡിയോ കൊള്ളാം 👍

  • @yusufshams4744
    @yusufshams4744 5 месяцев назад +4

    വിവരണം സൂപ്പർ അനിയാ 👍

  • @shobanamohanan7917
    @shobanamohanan7917 3 месяца назад +1

    ഓണത്തിന് പോയ്‌ വന്നതേ ഉള്ളൂ 👌👌

  • @varghesek.9961
    @varghesek.9961 4 месяца назад +4

    Not yet gone to moonnar

  • @lathamurali3282
    @lathamurali3282 3 месяца назад +2

    Njangal 9- nu varunnundu.
    Moonnar kanan💃🏻

  • @aneesharjun4624
    @aneesharjun4624 5 месяцев назад +6

    മുന്നാറിൽ പോവാത്ത ഞാൻ

  • @minhafathima8219
    @minhafathima8219 3 месяца назад +1

    ഞാനും ഇത് വരെ വന്നിട്ടില്ല കണ്ടിട്ടില്ല മൂന്നാർ 😊

  • @BeautifulMalabar
    @BeautifulMalabar 28 дней назад

    കുട്ടികളും മുതിർന്നവരും ഒരു പോലെ plastic waste വലിച്ചെറിയുന്നുണ്ട്‌. മിക്ക ടൂറിസ്റ്റ് സ്പോട്കളിലും ഇതാണ് അവസ്ഥ. 🙏🏻😔 മുനിസിപ്പാലിറ്റി വേസ്റ്റ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് വേസ്റ്റ് ബിൻ വച്ചിട്ട് കാര്യമില്ല. ആകെ ചെയ്യാൻ പറ്റുന്നത് നമ്മൾ വേസ്റ്റ് കവർ കയ്യിൽ തന്നെ സൂക്ഷിച് കത്തിച്ചു കളയുന്നതാണ് 🙏🏻😔.
    കുട്ടികൾക്ക് സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റ് disposal ബോധവൽക്കരണം, പ്രൊജക്ടുകൾ , എന്നിവ നിർബന്ധമാണ് 🙏🏻. പുതിയ generation ഒട്ടും ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല

  • @hassanhaji257
    @hassanhaji257 14 дней назад

    കാണണം ഉടനെ

  • @jameelap1510
    @jameelap1510 4 месяца назад +3

    ഞാനിതുവരെ മൂന്നാറിൽ

  • @leelamonysasi489
    @leelamonysasi489 3 дня назад

    Njan ithuvare moonnaril poyittilla . Pokanam

  • @abhins7677
    @abhins7677 5 месяцев назад +2

    Bro oru doubt,
    Online il kswift book cheytha aalk boarding station vere aa allk 30km free journey alle

  • @nootham7152
    @nootham7152 28 дней назад

    Thiruvananthapuram Kollam Kottarakkara depokalil ninnum ee placilekku bus undo....

  • @MUBASHIRACk-p6h
    @MUBASHIRACk-p6h Месяц назад

    ആപ്പിൾ തോട്ടം കാണാൻ എപ്പോ ponam

  • @anilkumar.k1103
    @anilkumar.k1103 2 месяца назад +1

    Beutiful

  • @AbdulNasar-k5y
    @AbdulNasar-k5y 7 дней назад

    ഞാൻ മൂന്നാർ ഇതുവരെ കണ്ടിട്ടേയില്ല

    • @videos-zr3vc
      @videos-zr3vc 7 дней назад

      മൂന്നാർ നല്ല പ്രകൃതി മനോഹരം ആണ്. ഇരവികുളം നാഷണൽ പാർക്കിലും പോകണം.രാജാമല pwoli

  • @ChekuthanLaZar
    @ChekuthanLaZar 3 месяца назад +1

    Kozhikode to munnar bus ticket ethreyan

  • @Roads4K
    @Roads4K 5 месяцев назад +1

    Wow ❤❤❤❤❤

  • @sasitr5036
    @sasitr5036 3 месяца назад +2

    ഞാൻ ഇതുവരെ കണ്ടിട്ടില്ല

  • @fahadkanmanam
    @fahadkanmanam 5 месяцев назад +4

    നിങ്ങൾ പോയ ആ തോട്ടത്തിൽ ഞങ്ങൾ ഒരു മാസം മുൻപ് പോയിരുന്നു അന്ന് ആ തോട്ടത്തിൽ ആന കയറി ന്ന് ആ ചേച്ചി പറഞ്ഞു ഒരു മാഷും ടീച്ചറുടെ തോട്ടം അല്ലെ അത് ❤❤

  • @lil_Isha
    @lil_Isha 3 месяца назад

    ഞാൻ പോയിട്ടുണ്ട് ഒരുപാട് എത്ര പോയാലും മതി ആവില്ല

  • @RadhaKumari-t9o
    @RadhaKumari-t9o Месяц назад

    Hi ista Ngan ituvareyum moonnaar poyittila God promis

  • @aayanharshad5553
    @aayanharshad5553 2 месяца назад

    ഇപ്പൊ സീസൺ ആണോ പോയാൽ ആപ്പിൾ തോട്ടം ഒക്കെ കാണാ patto

  • @cricketupdateinworld8071
    @cricketupdateinworld8071 5 месяцев назад +1

    Munnar ❤etra tavvanna poyi kannakilla

  • @Ushaharidas-q4v
    @Ushaharidas-q4v 3 месяца назад +1

    Njangal poyittila aagraham unde

  • @SanthoshSanthosh123-l4t
    @SanthoshSanthosh123-l4t 5 месяцев назад +1

    സൂപ്പർ

  • @jabirs8286
    @jabirs8286 5 месяцев назад +27

    ബസ് കാണേണ്ട സ്ഥലങ്ങളിലൊക്കെ നിർത്തിത്തരോ? അതോ പോകുമ്പോഴുള്ള കാഴ്ച മാത്രമോ?

    • @Free20
      @Free20  5 месяцев назад +5

      Ordinary bus anu nirthila

    • @jabirs8286
      @jabirs8286 Месяц назад +1

      @@Ex-world-607 എന്തിന് സ്വന്തം ബസ് ? KSRTC യുടെ ടൂർ പാക്കേജുകളില്ലേ? അവർ കാണേണ്ട സ്ഥലങ്ങൾ നിർത്തും

    • @BeautifulMalabar
      @BeautifulMalabar 28 дней назад +1

      കുട്ടികളും മുതിർന്നവരും ഒരു പോലെ plastic waste വലിച്ചെറിയുന്നുണ്ട്‌. മിക്ക ടൂറിസ്റ്റ് സ്പോട്കളിലും ഇതാണ് അവസ്ഥ. 🙏🏻😔 മുനിസിപ്പാലിറ്റി വേസ്റ്റ് ഏറ്റെടുക്കുന്നില്ല. അത് കൊണ്ട് വേസ്റ്റ് ബിൻ വച്ചിട്ട് കാര്യമില്ല. ആകെ ചെയ്യാൻ പറ്റുന്നത് നമ്മൾ വേസ്റ്റ് കവർ കയ്യിൽ തന്നെ സൂക്ഷിച് കത്തിച്ചു കളയുന്നതാണ് 🙏🏻😔.
      കുട്ടികൾക്ക് സ്കൂളിൽ പ്ലാസ്റ്റിക് വേസ്റ്റ് disposal ബോധവൽക്കരണം, പ്രൊജക്ടുകൾ , എന്നിവ നിർബന്ധമാണ് 🙏🏻. പുതിയ generation ഒട്ടും ഇക്കാര്യത്തിൽ താല്പര്യം കാണിക്കുന്നില്ല

    • @DudeDude-t2f
      @DudeDude-t2f 19 часов назад

      ​@@BeautifulMalabarplastic kathikaan paadilla

  • @anithakabeer1460
    @anithakabeer1460 2 месяца назад +4

    My mother worked there many years😢miss her

  • @uncreation345
    @uncreation345 4 месяца назад +2

    Njn kandilla munnar

  • @suriyasheikibrahim9304
    @suriyasheikibrahim9304 2 месяца назад

    കൊച്ചിയിൽ നിന്നും ഉണ്ടോ bus

  • @bindhusuni8689
    @bindhusuni8689 2 месяца назад +1

    എറണാകുളത്ത് നിന്നും മൂന്നാറി ലേക്ക് ksrtc ഉണ്ടോ

  • @Paappiie
    @Paappiie 5 месяцев назад +1

    👍👍😍

  • @KannanDas-r3x
    @KannanDas-r3x 5 месяцев назад +5

    അടുത്തമാസം മൂന്നാം തീയതി ഞങ്ങൾ പോകുന്നുണ്ട് അതുകൊണ്ട് എല്ലാ വീഡിയോസ് ഇരുന്നു കാണുന്നുണ്ട് ആപ്പിൾ നമുക്ക് പറിച്ചു കഴിക്കാൻ പറ്റുമോ ഫാമിലിയായിട്ട് അവിടെതാമസിക്കാൻ പറ്റുമോ

    • @Free20
      @Free20  5 месяцев назад

      Yz

    • @shajimutpza9002
      @shajimutpza9002 3 месяца назад +4

      അവിടെ ആകെ 5kg ആണ് ഉള്ളത് 😂

    • @Sudheer-ph7hi
      @Sudheer-ph7hi 3 месяца назад

      നല്ല ഇടി കിട്ടും 😄

  • @IchusHenna
    @IchusHenna 5 месяцев назад +4

    വെറും 94 രൂപ എന്ന് പറഞ്ഞിട്ട് 1000 രൂപക്ക് മുകളിൽ ആയല്ലോ ആപ്പിൾ തോട്ടം കാണാൻ

  • @sibymathew8397
    @sibymathew8397 27 дней назад +1

    Oo കാന്തല്ലൂർ സംഭവം നല്ലതു തന്നെ. തിരിച്ചു വരുമ്പോൾ കോടമഞ്ഞ് ഇറങ്ങി വഴി കാണാതെ വരും' വൈകിട്ട് ആറ് മണിക്ക് ശേഷം '

  • @ShibiTp
    @ShibiTp Месяц назад

    Njan munnar poyittilla

  • @AjmalAju-v4o
    @AjmalAju-v4o 5 месяцев назад +2

    Vannikkilaaa

  • @muneeralungal8412
    @muneeralungal8412 5 месяцев назад +6

    ഈ ഫാമിൽ ബ്ലാക്ക് ബെറി ധാരാളം ഉണ്ടല്ലോ, കാണിച്ചില്ല

  • @YousufAli-gy3fw
    @YousufAli-gy3fw 23 дня назад

    ഇത് ആപ്പിൾ സീസണാണോ?

  • @NoufalNoufalnishana
    @NoufalNoufalnishana 3 месяца назад

    ഞാൻ പോയിട്ട് ഉണ്ട്

  • @siddiqueak1332
    @siddiqueak1332 2 месяца назад

    ബിഗ്സലൂട്ട്

  • @x-vd7fv
    @x-vd7fv Месяц назад +1

    ഇങ്ങെനെ പോവാൻ സ്വിഫ്റ്റ് ബസ് വേണം

  • @PradhapanPradhapan-q4o
    @PradhapanPradhapan-q4o 5 месяцев назад +2

    അവിടെ തങ്ങൻ പറ്റുമോ

    • @Klm531
      @Klm531 3 месяца назад

      ഞങ്ങൾ പോയതാ 👌🏼👌🏼👌🏼 മറയൂരിൽ ഹോം സ്റ്റേ ഉണ്ട് soooper സ്ഥലം ആണ്

  • @IND.5074
    @IND.5074 2 месяца назад

    👍👍❤️

  • @shylarajesh3902
    @shylarajesh3902 3 месяца назад +1

    Njan vannittilla

  • @Vishnuprasad2024
    @Vishnuprasad2024 5 месяцев назад +1

    👍👍

  • @RadhaRadhika-d9t
    @RadhaRadhika-d9t 3 месяца назад

    Super

  • @treesahelan3003
    @treesahelan3003 3 месяца назад +1

    Munnaril vannattilla

  • @shajimutpza9002
    @shajimutpza9002 3 месяца назад +1

    സത്യത്തിൽ ആപിൽ തോട്ടം എന്ന് പറയാൻ അവിടെ ഉണ്ടോ 😂

  • @elnino7951
    @elnino7951 5 месяцев назад +1

    ബ്ലാക് ബറി കാണിച്ചില്ല 🥹😭😭

  • @samerr8062
    @samerr8062 4 месяца назад +1

    Vannittillah

  • @Anastvm
    @Anastvm 5 месяцев назад +1

    ❤️❤️

  • @imblack.
    @imblack. 5 месяцев назад +1

    Njn eth vare poyittilla chetta 😢😢

    • @Frndsforevar278
      @Frndsforevar278 5 месяцев назад

      Onnu poi noku👌🏻👌🏻👌🏻👌🏻👌🏻

  • @musthafapa2956
    @musthafapa2956 5 месяцев назад +2

    ഫാമിലി പോവുമ്പോൾ ചെറിയ ബാഡ്ജത്തി റും കിട്ടുമോ

  • @sureshkumara9711
    @sureshkumara9711 3 месяца назад +1

    വെറും 10 രൂപയുണ്ടെങ്കിൽ ആപ്പിൾ തിന്നാം. 😂

  • @muneeralungal8412
    @muneeralungal8412 5 месяцев назад +1

    👍🏻

  • @bineeshkumarmv1193
    @bineeshkumarmv1193 2 месяца назад

    മൂന്നാറിൽ പോയിട്ടില്ല

  • @Driver__kid__46
    @Driver__kid__46 5 месяцев назад

    കണ്ടുവരാംന്നാണോ കൊണ്ടുവരാംന്നാണോ ബ്രോ ഉദ്ദേശിച്ചത് 😂

  • @muhamedansari4281
    @muhamedansari4281 3 месяца назад

    Kondu varaam enno kandu varaam enno?

  • @NoufalNoufalnishana
    @NoufalNoufalnishana 3 месяца назад

    ഞാൻ മൂന്നാർ പോയിട്ട് ഉണ്ട്

  • @fahadkanmanam
    @fahadkanmanam 5 месяцев назад

    ബ്രോ നിങ്ങളുടെ അടുത്ത ഒരു ആൾട്ടോ ഇല്ലേ അതിനകത്തു രാത്രി ഉറങ്ങി ഇതുപോലുള്ള വീഡിയോ ചെയ്താ ഒന്നുകൂടി കളർ ആകും

  • @AhilaSijo
    @AhilaSijo 3 месяца назад

    9:44

  • @praseedaashokan3502
    @praseedaashokan3502 28 дней назад

    ഞാൻ പോയിട്ടില്ല

  • @ashraf3g200
    @ashraf3g200 Месяц назад

    Nan poyetilla 😌. Ponam

  • @sumaicdskurumbail2250
    @sumaicdskurumbail2250 3 месяца назад +1

    ഞാൻ പോയില്ല

  • @RemadeviLRema
    @RemadeviLRema 3 месяца назад

    എനിക്ക് ഇതുവരെ പോകാൻ പറ്റിയിട്ടില്ല

  • @sujithchandranpkl
    @sujithchandranpkl 5 месяцев назад +1

    Munnar njan poyttilla

  • @AmminiKunjappan-z1g
    @AmminiKunjappan-z1g 2 месяца назад

    ഞങ്ങൾ വന്നിട്ട് ഇല്ല

  • @anzilgarments4882
    @anzilgarments4882 3 месяца назад +1

    Hi

  • @harshadmp7405
    @harshadmp7405 5 месяцев назад +2

    എല്ലാ ദിവസവും കോഴിക്കോട് നിന്ന് bus ഉണ്ടോ

    • @Free20
      @Free20  5 месяцев назад +1

      Yz

  • @saseendran377
    @saseendran377 3 месяца назад

    ഞാൻ വന്നിട്ടില്ല.

  • @sreekrishnansk5948
    @sreekrishnansk5948 5 месяцев назад

    2/30ക്ക് എത്തിയിട്ട് 3മണിക്ക് പുറപ്പെടുന്നോ 😮 അപ്പൊ 2മണിക്കൂർ ഡ്രൈവ് ചെയ്ത ഡ്രൈവർക്ക് 1/2മണിക്കൂർ റെസ്റ്റോ 😮😮

    • @MohammedAli-rc8ik
      @MohammedAli-rc8ik 3 месяца назад

      ഇത് എറണാകുളത് നിന്നും വരുന്ന ബസ്സല്ലേ

  • @VenkatKrishnan-zc8ix
    @VenkatKrishnan-zc8ix Месяц назад +1

    government bus

  • @shakiralishakir97
    @shakiralishakir97 3 месяца назад

    Njan ithuvare moonar kandittilla😔

  • @UMAIRAVELATH
    @UMAIRAVELATH 5 месяцев назад +1

    18:07 ഇതിന്റെ ഒക്കെ തൈകൾ അവിടെ കിട്ടുമോ
    നിങ്ങളുടെ വിഡിയോകൾ എല്ലാം ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് . നിങ്ങളുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു

    • @Free20
      @Free20  5 месяцев назад

      കിട്ടും 👍

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 5 месяцев назад +1

    ഇല്ല മൂന്നാർ പോയില്ല 😊

  • @ManojKumar-i9k1t
    @ManojKumar-i9k1t Месяц назад

    Ella

  • @venugopalmn9371
    @venugopalmn9371 3 месяца назад

    നിങ്ങൾ കാണിച്ച വാഗ വരയിൽ ജനിച്ചതാ ഞാൻ ഫാക്ടറി കാണിക്കുന്നതിന് മുന്നേ ഉള്ള രണ്ട് വളവ് മുന്നേ വീഡിയോ തുടങ്ങിയിരുന്നെങ്കിൽ ലക്കം മുഴുവനും കാണാമായ😊യിരുന്നു, പിന്നെ നെയ്മക്കാട് തീരുന്നത് വരെ കയറ്റമാണ് കയറ്റം തീർന്നിറങ്ങിയാൽ ആദ്യം തലയാർ റ്റി എസ്റ്റേറ്റ് പിന്നീടങ്ങോട്ട് ഉടുമൽ പേട്ട വരെ ഇറക്കം മാത്രം വണ്ടിക്ക് ഇന്ധനത്തിന് പത്ത്പൈ സാമുടക്കണ്ടാ പോയ വഴിയിൽ ഓറഞ്, പേരയ്ക്ക അണ്ടിനെ എന്തൊക്കെ.... എല്ലാം അറിഞ്ഞു വേണ്ടേ വി ഡി യോ എടുക്കാൻ?

  • @rajuthomassimplythebest6322
    @rajuthomassimplythebest6322 Месяц назад

    Number

  • @priyasaji7359
    @priyasaji7359 5 месяцев назад +1

    👍

  • @alimon6159
    @alimon6159 3 месяца назад +1

    കോപ്പ് ഒരിക്കൽ പോയാധൊടെ പൂതി മതിയായി എനി ആ വഴിക്കേയില്ല

  • @shoukathshouku6868
    @shoukathshouku6868 19 дней назад

    വെറുതെ പോയി വരാം

  • @irfutube4574
    @irfutube4574 5 месяцев назад +5

    ഞാൻ മൂന്നാർ പോയിട്ടില്ല

  • @NoufalktNoufakkt
    @NoufalktNoufakkt 3 месяца назад +1

    Poy vannu