എനിക്കേറ്റവും ഇഷ്ടപ്പെട്ട travelling vlogger.. ഒരുപാട് വലിച്ചു നീട്ടാതെ എന്നാൽ വിശദമായി എല്ലാം കാണിച്ചു തരുന്നു... കേരളത്തിന് പുറത്തെ കാഴ്ചകളെക്കാൾ ഞാൻ എപ്പോഴും തിരയുന്നത് കേരളത്തിനകത്തെ കാഴ്ചകളാണ്...Especially Idukki.. 🥰.. ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിംഗ് ആണ്..... 😍
U never disappoint.... Orupad vagamon videos kanditund... Neritt poyitund... But ningalde video kanumbol vere oru anubhavam aanu.... Ethra kandalum mathivaratha pole....your videos are a treasure trove for every one who loves to travel❤❤❤❤❤❤
ഇത്രയും മനോഹരമായ സ്ഥലം ഇത്രയടുത്ത് ഉണ്ടായിട്ടും പോകാൻ സാധിച്ചില്ല മൊട്ടക്കുന്ന് മാത്രമേ പോയിട്ടുള്ളൂ ഈ വീഡിയോയിലൂടെ അവിടുത്തെ പ്രധാന സ്ഥലങ്ങൾ കാണാൻ സാധിച്ചു വളരെ നല്ല അവതരണം കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായി വീഡിയോ
പഴയ സ്കൂട്ടറുമായിട്ട് പോയ വീഡിയോ ഓർമവന്നു പക്ഷെ ഒരുപാട് matured ആയി... Luxury stay, video quality, excellent drawn video control, വിവരണം പിന്നെ പ്രത്യേകം പറയേണ്ടല്ലോ as usual 👌🏻👌🏻👌🏻
അതിമനോഹരമായ വീഡിയോ. ശരിക്കും ഞങ്ങളെ പിടിച്ചു ഇരുത്തികളഞ്ഞു. Super 👌 ഞങ്ങൾ ഭരണങ്ങാനം, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ ഒക്കെ പോയി. അപ്പോൾ വാഗമണിൽ ചൂട് അസഹനീയമായി തോന്നി. എല്ലാ സ്ഥലങ്ങളിലും കാറിൽ ഒന്ന് ചുറ്റി കറങ്ങി തിരിച്ചു വന്നു. 😊 എല്ലാ സ്ഥലവും കാണിച്ച് തന്നതിന് വലിയ നന്ദി 😅
എത്ര കണ്ടാലും, പോയാലും മടുപ്പ് വരാത്തെ സ്ഥലം ആണ് ഇടുക്കി എങ്ങോട് തിരിഞ്ഞാലും, nalla view, കോട, പ്രകൃതി എല്ലാ സൗന്ദര്യം വാരി കോരി ഇടുക്കിക് ആണ് കൊടുത്തേ തോന്നി povum ഇടയ്ക്കൊക്കെ 🥰🥰 സൂപ്പർ bro 🥰🥰especially drown shots okk kidilan 👌🏻👌🏻 ശരിക്കും പറഞ്ഞ ഭയങ്കര മിസ്സ് ആവും ഇതു പോലുള്ള സ്ഥലങ്ങൾ ഒക്കെ കാണുമ്പോ 😢😢. പ്രവാസി aya നമ്മുക്കൊക്കെ 😢😢 ആകെ ulla ഒരു ആശ്വാസം. ഓരോ ആഴ്ച വരുന്ന ഇതു പോലുള്ള നിങ്ങളുടെ വീഡിയോസ് ആണ് നിങ്ങളുടെ ഒരു വീഡിയോ പോലും fast അടിച്ചു പോയിട്ടില്ല, full കാണും അത്രയ്ക് സൂപ്പർ ആണ് Especially അവതരണം 👌🏻👌🏻👌🏻
വാഗമൺ ഒരു പൊളി ഡെസ്റ്റിനേഷൻ ആണ്. ഞാൻ വരാട്ടുമേട് ഓഫ് റോഡിങ് പോയിരുന്നു. വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മഴ കഴിഞ്ഞ് നല്ല പച്ചപ്പ് ഉള്ള സമയം പോയാൽ ഒന്നൊന്നര കാഴ്ച ആയിരിക്കും അത്. വാഗമൺ അടിപൊളി പിന്നെ ബ്രോയുടെ കണ്ണിലൂടെ ഞങ്ങളിലേക്ക് എത്തുമ്പോൾ അത് തനി സ്വർഗം തന്നെ
For book the Foggy Knolls resort - foggyknollsresort.com/
+91 75104 39000
Vagamon ന്റെ ഭംഗി മൊത്തം ഒപ്പിയെടുത്തു ❤️ 👌👌 കോട മഞ്ഞ് മാത്രം മിസ്സ് ആയി...
Thank you so much ❤️ അതെ, കോടമഞ്ഞ് കിട്ടിയില്ല
എനിക്കേറ്റവും ഇഷ്ടപ്പെട്ട travelling vlogger.. ഒരുപാട് വലിച്ചു നീട്ടാതെ എന്നാൽ വിശദമായി എല്ലാം കാണിച്ചു തരുന്നു... കേരളത്തിന് പുറത്തെ കാഴ്ചകളെക്കാൾ ഞാൻ എപ്പോഴും തിരയുന്നത് കേരളത്തിനകത്തെ കാഴ്ചകളാണ്...Especially Idukki.. 🥰.. ഓരോ വീഡിയോക്കും വേണ്ടി വെയ്റ്റിംഗ് ആണ്..... 😍
Thank you so much Lakshmipriya ❤️
Me too... Exploring Kerala is the best...
Etta njn ettante videos ippo kurachu days aayitte kandu tgudangiyittollu.... Ottumikka ella videosum njn kandu theerthu... Enik bayagara ishttaaayiii videos.🥰❤️
Athaanu njammada payyante power heheh 😅❤
Thank you so much Pravi ❤️
കൂടെ കൂടിക്കോ ഞങ്ങൾ കുറെ നാളായിട്ട് ഇവടെ ഉള്ളവരാ. Welcome our family😊😊😊😊
സ്ഥലത്തിൻ്റെ ഭംഗി + ജോയ് ചേട്ടൻ്റെ സംസാരം. ആഹ❤ അന്തസ്സ്..... വീട്ടിൽ വെറുതേ ഇരിക്കുന്ന സമയം ഒന്ന് കറങ്ങാൻ പോകും. To pikolines vibe❤❤❤❤❤❤
ഒരുപാട് സന്തോഷം ബ്രോ.❤️
❤❤❤
ചേട്ടാ ഇനി പോകുമ്പോൾ വരാട്ടുമേടും, പാലൊഴുകുംപാറ വെള്ളച്ചാട്ടം കൂടെ പോണേ. അടിപൊളിയാണ്. അധികം ആരും അങ്ങോട്ട് പോകാത്തൊണ്ട് നല്ല ഭംഗിയാണ് അവിടെ
Thank you so much for the suggestion 🥰
U never disappoint.... Orupad vagamon videos kanditund... Neritt poyitund... But ningalde video kanumbol vere oru anubhavam aanu.... Ethra kandalum mathivaratha pole....your videos are a treasure trove for every one who loves to travel❤❤❤❤❤❤
Thank you so much Blablabla ❤️
ഇത്രയും മനോഹരമായ സ്ഥലം ഇത്രയടുത്ത് ഉണ്ടായിട്ടും പോകാൻ സാധിച്ചില്ല മൊട്ടക്കുന്ന് മാത്രമേ പോയിട്ടുള്ളൂ ഈ വീഡിയോയിലൂടെ അവിടുത്തെ പ്രധാന സ്ഥലങ്ങൾ കാണാൻ സാധിച്ചു വളരെ നല്ല അവതരണം കണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു ഒരുപാട് ഒരുപാട് ഇഷ്ടമായി വീഡിയോ
Thank you so much ❤️ ഇനി പോകുമ്പൊ ഈ സ്ഥലങ്ങളുംകൂടി കറങ്ങണം
പഴയ സ്കൂട്ടറുമായിട്ട് പോയ വീഡിയോ ഓർമവന്നു പക്ഷെ ഒരുപാട് matured ആയി...
Luxury stay, video quality, excellent drawn video control, വിവരണം പിന്നെ പ്രത്യേകം പറയേണ്ടല്ലോ as usual 👌🏻👌🏻👌🏻
Thank you so much Anil ❤️ പണ്ടുമുതലേ കൂടെയുണ്ടല്ലോ ലെ..
കാത്തിരിക്കുവായിരുന്നു. വീഡിയോക്ക് വേണ്ടി 👍
Thank you 🥰
അതിമനോഹരമായ വീഡിയോ. ശരിക്കും ഞങ്ങളെ പിടിച്ചു ഇരുത്തികളഞ്ഞു. Super 👌
ഞങ്ങൾ ഭരണങ്ങാനം, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ ഒക്കെ പോയി. അപ്പോൾ വാഗമണിൽ ചൂട് അസഹനീയമായി തോന്നി. എല്ലാ സ്ഥലങ്ങളിലും കാറിൽ ഒന്ന് ചുറ്റി കറങ്ങി തിരിച്ചു വന്നു. 😊
എല്ലാ സ്ഥലവും കാണിച്ച് തന്നതിന് വലിയ നന്ദി 😅
Thank you 😍
Breathtaking visuals👍🏻👍🏻👍🏻Thank you Cholin!
Thank you Priya Suresh ❤️
Adipoli videoo❤
😍
വിഡിയോ മാത്രമല്ല.ആ ശബ്ദവും❤❤❤
Thank you ❤️
Superb❤ Enjoyed the trip along with you
Thank you so much Francis james ❤️
Refreshing and informative ❤
Thank you 😍
Thankyou again ❤️❤️🌹👍
You are so welcome ❤️
Nice video,voice..
all superb bro
Thank you Binish ❤️
Adipoly 👍🏻Informative 🙌🏻
Thank you 😍
ഹൃസ്വമാണെങ്കിലും വാഗമൺ എന്ന സ്വർഗ്ഗത്തിൻ്റെ ഭംഗി ഒട്ടും വിടാതെ പകർത്തിയെടുത്തതിന് അഭിനന്ദനങ്ങൾ കോളിൻ ബ്രോ. എല്ലാ നന്മകളും നേരുന്നു.
Thank you so much Subair ❤️
Bro antarctica onn poii vlog cheyyan pattuvo sherinz vlogz bro yude antarctica expeditions kandu adipoli ayirunnu broyum koody poyal adipoli ayirikkum namukkum brokkum vere oru experience ayirikkum love frm tvm ❤❤❤❤
അത് ഒരുപാട് expensive ആണ് ബ്രോ.. ഉടനെ ഒന്നും നടക്കില്ല
Very nice attractive views
Thank you 😍
Poli poli😍🔥🤘
Thank you ❤️
എത്ര കണ്ടാലും, പോയാലും മടുപ്പ് വരാത്തെ സ്ഥലം ആണ് ഇടുക്കി
എങ്ങോട് തിരിഞ്ഞാലും, nalla view, കോട, പ്രകൃതി എല്ലാ സൗന്ദര്യം വാരി കോരി ഇടുക്കിക് ആണ് കൊടുത്തേ തോന്നി povum ഇടയ്ക്കൊക്കെ 🥰🥰
സൂപ്പർ bro 🥰🥰especially drown shots okk kidilan 👌🏻👌🏻
ശരിക്കും പറഞ്ഞ ഭയങ്കര മിസ്സ് ആവും ഇതു പോലുള്ള സ്ഥലങ്ങൾ ഒക്കെ കാണുമ്പോ 😢😢. പ്രവാസി aya നമ്മുക്കൊക്കെ 😢😢
ആകെ ulla ഒരു ആശ്വാസം. ഓരോ ആഴ്ച വരുന്ന ഇതു പോലുള്ള നിങ്ങളുടെ വീഡിയോസ് ആണ്
നിങ്ങളുടെ ഒരു വീഡിയോ പോലും fast അടിച്ചു പോയിട്ടില്ല, full കാണും
അത്രയ്ക് സൂപ്പർ ആണ്
Especially അവതരണം 👌🏻👌🏻👌🏻
Thank you so much Sanal ❤️ കേരളത്തിലെ ഏറ്റവും ഭംഗിയുള്ള സ്ഥലം ഇടുക്കിയാണെന്നാ എനിക്ക് തോന്നിട്ടുല്ലത്
Glass bridge Vagamon ❤
🥰
Good discrimination, keep it up
❤️
amazing as always.. but most video shots phone il ayathu kondu quality koravaanu
Thank you so much bro.. yes, quality loss und
Mottakkunnu... Hit Divergent 💚
❤️
All good
Thank you ☺️
20:00 safe thanne😂😅
🤭😂
That movie name is Not yakobinde pustagam, that was eeyobinde pustagam
Yea, it’s my mistake
എവിടെയോ ഒരു തകരാറു പോലെ വീഡിയോ ക്വാളിറ്റി കുറഞ്ഞോ 🤔എന്നാലും കാണാൻ പൊളിയാണ് 🥰
mostly taken in phone
Yes, camera visuals കുറവായിരുന്നല്ലോ..
As usual 💥❤️❤️
Thank you 🥰
Bro ningallude presentation arkum ishtapedum. ❤️
Thank you so much bro ❤️
❤❤Adipowli
Thank you ☺️
Enne ingane kothipikalle muthe 🥹🥹🥹🥹
ഹ ഹ.. ❤️
19:02 iyobinte pusthakam, not jacobinte 😅. Helpful and informative video, bro.
Yeaa. It was my mistake 😁
First first❤️❤️❤️❤️
❤️🥰
Bro... Oru cherya mistake und last.. ഇയ്യോബിന്റെ പുസ്തകം ആണ്
Yeaa. Mistake വന്നതാണ്..
Ente swantham kottayam❤..pinnae iyyobinte pusthakam ennallae..yakob ennu paranja polae thonni..
Yes, അതൊരു mistake വന്നതാ
മനോഹരം👌
Thank you 🥰
❤️👍🏼 bro
വാഗമൺ ഒരു പൊളി ഡെസ്റ്റിനേഷൻ ആണ്. ഞാൻ വരാട്ടുമേട് ഓഫ് റോഡിങ് പോയിരുന്നു. വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. മഴ കഴിഞ്ഞ് നല്ല പച്ചപ്പ് ഉള്ള സമയം പോയാൽ ഒന്നൊന്നര കാഴ്ച ആയിരിക്കും അത്.
വാഗമൺ അടിപൊളി പിന്നെ ബ്രോയുടെ കണ്ണിലൂടെ ഞങ്ങളിലേക്ക് എത്തുമ്പോൾ അത് തനി സ്വർഗം തന്നെ
Thank you so much❤️. അതെ മഴ കഴിഞ്ഞാൽ ഇടുക്കി മൊത്തം സുന്ദരിയാണ്
Illikkalkallu ഇതിനൊപ്പം one day ayi pokan kazhiyumo from kollam
ഒറ്റ ദിവസം ബുദ്ധിമുട്ടാണ്
Nice video...camera change cheytho.. Video quality kuranjathu pole thonunnu..
കൂടുതൽ visuals ഉം Osmo Pocket ഇൽ ആയിരുന്നു. അതിന്റെയാവും
Bro wayand idh pole onnu chyth koode
വയനാട് ചെയ്തിട്ടുണ്ടല്ലോ ബ്രൊ
❤❤👌👌
Bro ramakkalmed ആമപ്പാറ off road video cheyyo
പ്ലാൻ ചെയ്യാം ബ്രോ..
Bro Grrr Forestil എന്നാ പോന്നേ 🦁🦁🦁
അഞ്ചാറു മാസം കഴിഞ്ഞെ പോണുള്ളു
❤ from തൊടുപുഴ
😊
👌👌
👌👌👌❤️❤
Chikmagalur video venam bro
ചെയ്യാം
❤❤❤
Nth kondan bro.... Wayanad bagathe eco sensitive area tiger reserve akkathath.....?
എപ്പോഴേ tiger reserve ആവേണ്ടതാണ്. ജനങ്ങളുടെ അനുവാദമില്ലാത്തതാണ് പ്രധാന കാരണം.
@Pikolins Haa innalem churam bagath tiger ndenn paranju
👌👌👍❤
👌
Annaa. Annan Trivandrum vannirunno innalae??? Annate vandi polathe vandi.. oru phone frontil fit cheythu pona kandu.. annan aano??
ഞാനല്ല, ഞാൻ എർണ്ണാകുളത്തായിരുന്നു
Thank you 😮
❤️
3:00 athkondentha nammuk 3 viewpoints kitti ❤
ഹ ഹ, അതെ
ഇവിടെയയിരുന്നു😊
വാഗമണ്ണിൽ
അടുത്തത് ഇവിടെയാണ്
Bro January avide climate ngineya
നല്ല കാറ്റുണ്ടാവും. ചിലപ്പൊ നല്ല കോടമഞ്ഞുണ്ടാവാൻ ചാൻസുണ്ട്
Nice aanu
Videos pettennu pettennu idu bro❤
ചെയ്യാം ബ്രോ.. ❤️
room rate????
mic etha use cheyunne
Inbuilt mic of MacBook Pro
nice bro
Thank you 🥰
14:18 nalla kaattu ullappo athil nilkanam nannayi aadum appo ullil ninnu oru aanthal varum ente mone vishyam experience aanu
Ohh… വാഗമണ്ണിലെ കാറ്റ് സീനാണ്
@@Pikolins athe
അന്റാർട്ടിക ഒന്ന് try ചെയ്യണ്ടേ??
Ohh. അതൊക്കെ ഒരുപാട് expensive ആണ്, പിന്നീട് നോക്കാം
3dsys vagomn trip nu inn povunna njn😊😢😢
ആഹ, super ❤️
Machu risort budget karynglokke engane varunne
5k മുതൽ പല tariff ഇൽ ഉണ്ട്. Description ഇൽ ഉള്ള നമ്പറിൽ വിളിക്കാമോ
bro de job enthaan?...njan chodhikkan kaaranam engana aan work um traval um orumich kondupokunnath enn ariyaanaayirunnu.
ഇത് തന്നെയാണ് ബ്രോ ജോലി ❤️
😍😍
Last week video ittillalo?
ഇല്ല
❤❤👍🏻👍🏻👍🏻
Hi Pikolins Vibe,
നമ്മുടെ കമ്പനിയിൽ നിന്നും നിങ്ങള്ക്ക് ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. നോക്കാമോ?
Yes, reply അയച്ചിട്ടുണ്ട്, Thanks for the email.
Thangal para to pine valley പോയ route etha?
Pine valley location description ഇൽ കൊടുത്തിട്ടുണ്ട്. Map il കാണിക്കുന്ന same route ആണ് പോയത്
👌🏻
School trip angottu anu😊
😁✌🏻 സ്വാഭാവികം
Broyude ella videosum njan kandu Chikmagalur kaanan aagrahamund povumo bro😢😢
Thank you.. plan cheyyam bro
💐💕🍁❤️
New video onnumillee🙈🙂
വന്നൂ
❤
Hii... bro...uluppunni bike kondu pokan pass edukkano ??...if so...then from where ?
No need any pass
@Pikolins ... thanks for the reply bro...
Yakobinde pusthagamo adh yadha movi. Iyobinde pusthagam alle. Verdhe ale kaliyakgayanelle😅
തെറ്റ് പറ്റിപ്പോയതാ
How to reach ooty without epass
No chance
14:05 nalla rasaalle
😁😍
Chikmagaluru poovan pattumo😢😢please
Yea, plan cheyyaam
Thanks bro❤❤❤
വീഡിയോ നോട്ടിഫിക്കേഷൻ വരുന്നു ഇല്ല ചേട്ടാ
അത് എന്താന്ന് അറിയില്ല.!
@@Pikolins mm
ഇത് ഏതാ ബൈക്ക്
BMW GS310
👍
Foggy xnolls nte rate parayumo??
Can you please call that number
Ithavana video eduthappo saturation kurach kuranj poyallo 😅
ഹ ഹ.. ആണോ.. ഇനി ശ്രദ്ധിക്കാം
Aa ഓല കൊണ്ട് കൂടാരം പോലെ ഉള്ളത് എന്താണ്????
ഏത് ഭാഗത്താ ബ്രോ
@@Pikolins പൈൻ ഫോറെസ്റ്റിന്റെ ഉള്ളിൽ 5.43 minute
@ അതെന്താ എന്ന് എനിക്കും മനസ്സിലായില്ല
@@Pikolins അടിപൊളി 😹
അവിടെ ആനകളെ കാണാൻ പറ്റുന്ന ഒരു ട്രക്കിങ് ഉണ്ടല്ലോ. അത് മിസ്സ് ചെയ്തതാണോ? Sooprb വീഡിയോസ്.
Next episode അതാണ്
@@Pikolinsath ith vare upload aakkiyillaalo? Bandipur aanello new video
@@muhammedzebin9843 Nale kanaam
അത് കബറിടം അല്ല, അദ്ദേഹം അവിടെ ഇരുന്നായിരുന്നു പടച്ചവനോട് പ്രാർത്ഥിച്ചിരുന്നത് എന്നാണ് കേട്ടിട്ടുള്ളത്,
ആണോ..
വാഗമൺ ഗ്ലാസ് ബ്രിഡ്ജ്, ഇന്ത്യയിലെ ഏറ്റവും വലിയ “ കാന്റീലിവർ ഗ്” ലാസ് ബ്രിഡ്ജ് ആണ്
Thank you.
വാഗവനം പോയോ
പോയി
9:16 റിസോർട്ടിന്റെ ബഡ്ജറ്റ് കൂടി പറഞ്ഞാൽ നന്നായിരുന്നു
5k മുതൽ തുടങ്ങുന്ന പല budget rooms ഉണ്ട്
Wait cheythit kittuna feelings Vera thaneya. Never Disappointing Us. __ Pikkolin Chetta🤍 __
Thank you so much Sooraj 🥰
ന്യൂയോർക്കിലെ റോഡിനെ കുറ്റം പറയുന്നോ 😆😆😆