Mahindra BE 6e Malayalam Review | Speed Test | Najeeb

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 906

  • @Hamza_faheem_2o
    @Hamza_faheem_2o Месяц назад +522

    ഞാൻ ഒരു ev hater ആയിട്ട് പോലും പക്ഷേ ഈ സാധനം വേറെ ലെവലാ 👍🏻🗿

    • @shijuvijay1690
      @shijuvijay1690 Месяц назад +2

      I too,, but I will buy this..

    • @muhammadaslah4526
      @muhammadaslah4526 Месяц назад +2

      Yeah bro 😂 this one is another kinda look❤

    • @ranjithemr5712
      @ranjithemr5712 25 дней назад +3

      എന്താ ev ninne കടിച്ചോ

    • @Hamza_faheem_2o
      @Hamza_faheem_2o 25 дней назад +1

      @ranjithemr5712 ila thonubol njn കടിക്കും 👍🏻

    • @messiverse
      @messiverse 22 дня назад +2

      Puthiya tecnology വരുമ്പോൾ ചിലർക്ക് ഒരു ചൊറിച്ചിൽ ഉണ്ടാകും...പിന്നെ ആ സാധനം ഇൻഡസ്ട്രി കീഴടക്കി തുടങ്ങുമ്പോ മിണ്ടാതെ ഇരുന്നോളും

  • @Vks1992
    @Vks1992 Месяц назад +641

    Convinced😌.. Such a great move by mahindra... ❤️🔥

  • @noufalkareem984
    @noufalkareem984 Месяц назад +1500

    ഇന്ത്യക്കാരായ നമ്മൾ പ്രമോട്ട് ചെയ്യേണ്ട കാർ.. അല്ലാതെ അമേരിക്കയുടെ ടെസ്ല വരുന്നതും കാത്തിരിക്കരുത്. ഇത്രയും കുറഞ്ഞ പ്രൈസ് റേഞ്ചിൽ പുതിയ ടെക്നോളജി കാർ ലഭിക്കുമ്പോൾ നമ്മൾ ഇതിനെ പരമാവധി ഉപയോഗിക്കുക

  • @ashiiqh
    @ashiiqh Месяц назад +199

    ഈ മൊതല് റോഡിലൂടെ പോയാൽ നല്ല നോട്ടം കിട്ടും.. Like a Luxurious design🥵

    • @gamelian
      @gamelian Месяц назад

      Yea 😌

    • @artgaleriya.info.gmail.com-o7m
      @artgaleriya.info.gmail.com-o7m Месяц назад +2

      ഇത് മാത്രമല്ല മഹിന്ദ്രയുടെ വണ്ടികൾ റോഡിലൂടെ പോയാൽ നോട്ടം കിട്ടും 🤗

  • @shuhaibkm346
    @shuhaibkm346 Месяц назад +126

    😮😮 ന്റെ പൊന്നോ... ഞാൻ ഈ വണ്ടി confirmed.... Indiayil ith പോലെ indian കമ്പനി ഇറക്കുമ്പോ കൺഫ്യൂഷൻ വേണ്ട click ആവും... India സഹകരിക്കണം

  • @coldstart4795
    @coldstart4795 Месяц назад +293

    ഇതിപ്പോ ടെസ്ലയെ കാളും കിടിലൻ ലുക്ക്‌ ആണല്ലോ.. Worldwide ഇറക്കിയാൽ van ഹിറ്റ്‌ ആകും 👌🏻👍🏻

    • @VLC-w8l
      @VLC-w8l Месяц назад +5

      ഇത് van അല്ല Car ആണ് 😅

    • @misty.rizzer
      @misty.rizzer Месяц назад +4

      ​@@VLC-w8lവൻ ഹിറ്റ്‌ എന്നാണ്

  • @dileepmk4877
    @dileepmk4877 Месяц назад +299

    ഒരു ഒന്നന്നര മുതൽ 🔥

  • @itsdilshad8702
    @itsdilshad8702 Месяц назад +502

    Indian tesla❎ indian Mahindra ✅❤

  • @raheesntk4940
    @raheesntk4940 Месяц назад +664

    BE 6e ❌ ബി സെക്സി ✅

  • @manojthyagarajan8518
    @manojthyagarajan8518 Месяц назад +216

    മഹീന്ദ്ര അത്യുദാത്തം !
    ഓരോ ഭാരതീയൻ്റെയും അഭിമാനം!

  • @promatepor6175
    @promatepor6175 Месяц назад +64

    ഇത്രയും സന്തോഷസത്തോടെ ഇതിനു മുൻപ് താങ്കൾ ഒരു വണ്ടിയും ഓടിക്കുന്നത് കണ്ടിട്ടില്ല .

  • @Canmallu
    @Canmallu Месяц назад +45

    I am in Canada. Njan orthu tesla pole oru vandi Indiayil orikkalum varilla ennu. But I am Impressed

    • @MonuttaP-vi5st
      @MonuttaP-vi5st Месяц назад

      Nothing is impossible

    • @ashcreatives9118
      @ashcreatives9118 Месяц назад +2

      tesla itself is overrated bro

    • @Canmallu
      @Canmallu Месяц назад

      @@ashcreatives9118 if thats a case this one must be too then

    • @ashcreatives9118
      @ashcreatives9118 Месяц назад

      @@Canmallu i dont know about that ive driven this tesla shit here in UAE ! i better drive a TOYOTA PRIUS

    • @akhilkrishnan474
      @akhilkrishnan474 7 дней назад

      India definitely has a future man.. Just wait and see...may be u guys are 25-30 years ahead of us,but that day is coming, we will be above all of you guys

  • @ckb6.3
    @ckb6.3 Месяц назад +114

    Indian Tesla എന്ന് ഒന്നും പറയണ്ട. Mahindra have their own identity

  • @iqbalkongath8052
    @iqbalkongath8052 Месяц назад +53

    സ്നേഹവും കരുണയും
    സമന്വയിപ്പിച്ച ഹൃദയമുള്ള
    ഒരാളാണ് ആനന്ദ് മഹീന്ദ്ര,
    ആ അർത്ഥത്തിൽ ഇദ്ദേഹത്തിൻ്റെ സംരംഭങ്ങളെ നാം
    വിജയിപ്പിച്ചു കൊടുത്താൽ
    അത് അദ്ദേഹത്തിൻ്റെ
    തുടർന്നുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചോദനമാകും,
    എല്ലാം നല്ലതിനാകട്ടെ...

  • @binupuravath3162
    @binupuravath3162 Месяц назад +37

    Great video. Nice to see you on MSPT Chennai. നജീബിന്റെ expression ൽ നിന്നും മനസിലാക്കാം ആ കാറിന്റെ stability and performance. ജാഡ ഇല്ലാത്ത നല്ല അവതരണം. Keep it up.

  • @traveltourmedia4599
    @traveltourmedia4599 Месяц назад +147

    ഇവൻ ടാറ്റാക്ക് പണി കൊടുക്കും കിടിലൻ വണ്ടി ആണ് ലൂക്കും ഒരു രക്ഷയുമില്ല 👍

    • @NajeebRehmanKP
      @NajeebRehmanKP  Месяц назад +5

      ❤️

    • @motorobo51
      @motorobo51 Месяц назад +9

      ​@@NajeebRehmanKPtata ev model nekkal unique & high classy ev model feel aahn❤

    • @kevinjoy155
      @kevinjoy155 Месяц назад +19

      Competition koodattte annale consumers nu benefits ullu 📈

    • @motorobo51
      @motorobo51 Месяц назад +2

      @@kevinjoy155 yeah

    • @Thunder__Thangu
      @Thunder__Thangu Месяц назад

      ​@@motorobo51avanmark ithuvare competition kittathathine ahankaram undayirunnu enni avar vandi nokiye iraku allengil ev segment mahindra thookum 🥱

  • @rajagrihaarthome5017
    @rajagrihaarthome5017 Месяц назад +8

    കഴിഞ്ഞ ദിവസം ചെന്നൈയിൽ വഴിയിൽ വെച്ച് കണ്ടു..എന്റ പൊന്നോ കണ്ണെടുക്കാൻ തോന്നീല😍 അപാര റോഡ് പ്രെസെൻസ്..അമ്മാതിരി ലുക്ക്‌ . I like the tail light design👌

  • @__sinnaann
    @__sinnaann Месяц назад +70

    Ippo aduth kandathil nalla vandi exterior and interior is so 👍 for the price

  • @ahammed_suhail_
    @ahammed_suhail_ Месяц назад +14

    Ingane oru Car india il ee aduth varumenn predikshichathalla...photo & video kanunnathilum pwoliyaan, Real look extra ordinary😍 Ith RECORD adikum booking il

  • @shanvideoskL10
    @shanvideoskL10 28 дней назад +5

    കിടു വണ്ടി🎉
    abudhabi liwa roadil GMC ആണ് life ൽ 191 kmph ൽ ഓടിച്ചത്...
    നാട്ടിലെ വണ്ടി 200+ ഓടിയത് കണ്ടതിൽ അഭിമാനിക്കുന്നു..❤

  • @nizarnizar5130
    @nizarnizar5130 Месяц назад +46

    ഇത്രയും നല്ല ഒരു dezine ഇനി കിട്ടാനില്ല
    ഈ price ൽ👌

  • @coldstart4795
    @coldstart4795 Месяц назад +56

    എന്റമ്മേ... ഞെട്ടിച്ചു കളഞ്ഞു മഹിന്ദ്ര... നമ്മുടെ ഓഫ്‌റോട് തലത്തോട്ടപ്പന്മാരായ സാധാ ജീപ്പിൽ തുടങ്ങി ഇപ്പോൾ ഇതിൽ എത്തി നില്കുന്നു മഹിന്ദ്ര... ഇജ്ജാതി തീ 👌🏻❤️❤️

  • @milanahammed4686
    @milanahammed4686 Месяц назад +49

    ഇത് ഒന്ന് എടുക്കണം insha allah മൊതല് സാനം 🔥🔥🔥🔥🔥🔥

  • @Dotatlast2448
    @Dotatlast2448 Месяц назад +19

    Man this car is unbelievable ❤❤

  • @deepakd2468
    @deepakd2468 Месяц назад +34

    ചിലർ വരുമ്പോൾ ചരിത്രം വഴി മാറും🔥

  • @adarshadhi2783
    @adarshadhi2783 Месяц назад +76

    18lakhinu ithupoloru innovated
    Electric Machine ee aduthengum njan kandittilla❤️
    Platform muthal sunroof vare unique konduvaran sremichathil
    Mahindra ❤️✨👍🏽

  • @RightThingschannel
    @RightThingschannel Месяц назад +81

    RIP for tata curvvv 😢

    • @SalaaaSalaaa-td8de
      @SalaaaSalaaa-td8de Месяц назад +1

      Absolutely

    • @143SHEFEEK
      @143SHEFEEK Месяц назад +8

      Curv already flop🙂🙂

    • @0arjun077
      @0arjun077 Месяц назад +5

      Tata Avinya the last hope for Tata, hope they build it fast

  • @Mallusview
    @Mallusview Месяц назад +48

    entha mone look🔥. Tata curve eduthavr sharikkum 3g😂

  • @SidheeSi
    @SidheeSi Месяц назад +22

    ഇത് വാങ്ങും insha allah ❤

    • @mskollam2157
      @mskollam2157 Месяц назад

      ❤❤❤❤🎉🎉🎉 goal 🥅🥅 your dream

    • @sachithkn6512
      @sachithkn6512 Месяц назад

      Made in India car aanutto..

  • @anandupsasi7660
    @anandupsasi7660 Месяц назад +5

    മറ്റ് പുതിയ മോഡൽ വണ്ടികളിൽ interior detail ചെയുമ്പോൾ ഉണ്ടാകുന്ന ഒരു WOW ഫീൽ ഈ വീഡിയോയിൽ താങ്കളിൽ കണ്ടില്ല ബ്രോ 😅
    ചിലപ്പോൾ തോന്നിയതാവും ✌🏻
    ഇതുപോലത്തെ ഇന്ത്യൻ വണ്ടികളെ കുറച്ചൂടെ നന്നായി സപ്പോർട്ട് ചെയ്യണം 🫰🏻

  • @Panther9381
    @Panther9381 Месяц назад +20

    Value for money❤

  • @ajithkumarp.t306
    @ajithkumarp.t306 28 дней назад +1

    I have been using Mahindra vehicles for the past two decades. I have other brands too. My experience with Mahindra is excellent. I love these vehicles and appreciate Mahindra for the wonderful change that they have brought in the Indian automobile industry. They innovate with great speed and dedication.
    Affordable price, low maintenance cost, very good and cost-effective Service, affordable spares etc. are the value I see in the Mahindra brand. Also, as an Indian, I take much pride in this Indian brand.

  • @Dotatlast2448
    @Dotatlast2448 Месяц назад +55

    When i seen this first i taught the car was above 55 lakh but ❤❤

  • @kannankichu1997
    @kannankichu1997 29 дней назад +1

    Medikkan thalparya pedunnavarkk oru information. Tesla experience ullath kond parayuvaa, aarum angane chinthikkilla ithinte tyre theyymanam. Vandi vegam tyre okke odi theerum 20 inches aavumbol athinte rate um nalla rate thanneyaanu. Braking performance nte kaaryam ee video il paranjath kond mention cheythu enne ollu. vandi EV aayathukond nalla heavy aanu so ath aarum paranju tharilla anubhavathil ninnum padikkenda oru kaaryam aanu. Experience il ariyaavunnath share cheythu enn maathram.

  • @ajithmanisanthosh1727
    @ajithmanisanthosh1727 Месяц назад +3

    Actually the product sponsored here is a good one. I am using it and it is great experience

  • @Anandupapz
    @Anandupapz Месяц назад +25

    Mahindra📈🔥😮

  • @AjmalAju-sg6bn
    @AjmalAju-sg6bn Месяц назад +31

    പറയാത്ത കാര്യം ഞാൻ ശ്രദ്ധിച്ചത്. ബൂട്ട് ഓപ്പൺ ആയി ഇരിക്കുകയാണെങ്കിലും ഹസർഡ് light ബൂട്ടിന്റെ ഉള്ളിലും ഉള്ളതിനാൽ 👍👍

  • @masroorali100
    @masroorali100 Месяц назад +5

    Enik ishtappethath boot open akumbol warning light bootil unde ennullathane. Tail light door open akumbol ath meloote pokunath kond safty issue akum. So ath avr clear akki. Brilliant enngeering

  • @josephsebastian8380
    @josephsebastian8380 Месяц назад +5

    EV hater anu.....but ethu oru 🔥🔥🔥🔥🔥 thanne🥰🥰🥰🥰🥰🥰

  • @emersonriju9121
    @emersonriju9121 Месяц назад +10

    Bro pazhaya intro ann adipoli

  • @lion8264
    @lion8264 Месяц назад +9

    സൂപ്പർ.... വളരെ മനോഹരം.... 👍🌹..റൈഞ്ചു മാത്രം പറഞ്ഞില്ല...👹

  • @naijunazar3093
    @naijunazar3093 Месяц назад +3

    അടിപൊളി വണ്ടി 👌🏻👌🏻. Tata മോട്ടോർസ് ഇനി ശരിക്കും വിയർക്കും..

  • @SalaaaSalaaa-td8de
    @SalaaaSalaaa-td8de Месяц назад +8

    Fact:mahindra is still in 2050
    Tata is still in 2010

  • @arjunginesh3738
    @arjunginesh3738 Месяц назад +13

    10:17 frame 🔮

  • @sharpshooter390
    @sharpshooter390 Месяц назад +7

    international look BE 6e 😮 🔥

  • @ജെറമിയ
    @ജെറമിയ Месяц назад +2

    Look കിടുക്കി ❤️ ഒന്നും പറയാൻ ഇല്ല

  • @jagadishmenon
    @jagadishmenon Месяц назад +3

    Wow looks nxt level... Hope battery will be giving the range it boasts...

  • @shuhaibtk7
    @shuhaibtk7 Месяц назад +2

    Never felt amazed on any ev but thiss isss 🥵🔥🔥

  • @Goldfishofficials
    @Goldfishofficials Месяц назад +4

    New Channel Logo 🔥🥰👍🏻

  • @krishnendranchandran6865
    @krishnendranchandran6865 Месяц назад +1

    🔥🔥🔥🔥നാട്ടിലെ റോഡ് കൾ ഒക്കെ അടിപൊളി ആകുന്നു ഉണ്ട് 👌😊

  • @krsh6770
    @krsh6770 Месяц назад +4

    EV designs look like they're straight out of a video game or movie, almost like an AI designed them.

  • @vineeshkumar8191
    @vineeshkumar8191 28 дней назад

    Fell in love with this amazing piece of creation!!. Eagerly waiting to see it in MM showrooms!!. Well done Mahindra!!. Superb video bro!!.

  • @-akshayt
    @-akshayt Месяц назад +4

    Adipoli design international markat pidichadakkan chance unde

  • @sunnymanicheril7634
    @sunnymanicheril7634 29 дней назад

    Not forgetting waymo by google or other lidar scanner software based self driving.

  • @Mr.ponjikkara0
    @Mr.ponjikkara0 Месяц назад +3

    ഒരു Urus touch ❤️‍🔥❤️‍🔥

  • @VishnuAjana-eg3xe
    @VishnuAjana-eg3xe Месяц назад +3

    Shente mone..upper variant oru 30 lac ullil kitumemkil polichuu..🎉

  • @rangareels
    @rangareels Месяц назад +4

    Sidewise, somewhere it resembles to Tesla. But it looks better than that.❤

  • @navaneethkrishnank1669
    @navaneethkrishnank1669 23 дня назад

    Ithile sensors, india le podi withstand cheyyan paakathinu aanu undakkiyirikkunnath??? because ev vandikalude sensors nu aanu kooduthalum pani kittunnath.

  • @manukumaras4898
    @manukumaras4898 Месяц назад +7

    Mahindra really did well. Good machine

  • @lukman055in
    @lukman055in Месяц назад +2

    Govt must have give tax exception, to encourage zero CO2 emissions

  • @MalluKickz
    @MalluKickz Месяц назад +4

    വീഡിയോ മുഴുവനായും കണ്ടു. വണ്ടി കാണാനും നല്ല ഭംഗി ഉണ്ട്. അവതരണം സൂപ്പർ ആണു. @23.45 ഇൽ ചെറിയ ഒരു സംശയം, 100 TO 0 പറഞ്ഞപ്പോൾ 40 മീറ്റർ എന്നാണ് നിങ്ങൾ പറഞ്ഞെ, നാലു മീറ്റർ എന്നാണോ ഉദ്ദേശിച്ചേ ? തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു 🫶🏻

    • @rshd-iv3by
      @rshd-iv3by Месяц назад

      100 to 0 will take 14 meters

  • @mallubachelor..9403
    @mallubachelor..9403 Месяц назад +6

    Ente ponno final decision was grant vitara aayirunu ippo veendum confusion aayi ethu edukkanam ennalochichu 🤔

    • @NajeebRehmanKP
      @NajeebRehmanKP  Месяц назад

      ❤️

    • @Tropz_Noob
      @Tropz_Noob Месяц назад

      Grand vitara super vandi aan bro.... Ith ithreyum features kittanel oru 23 lacks engilum kodkkanam

    • @midhun8869
      @midhun8869 Месяц назад

      ​@@Tropz_Noobstill worth

    • @RAJIVJF
      @RAJIVJF Месяц назад

      Vitara is crap

    • @Tropz_Noob
      @Tropz_Noob 29 дней назад

      @@RAJIVJF y bro....

  • @RahulKrishnan-g5c
    @RahulKrishnan-g5c Месяц назад +3

    Colour combination.. Chumma. 🔥🔥🔥❤

  • @sammathew1127
    @sammathew1127 Месяц назад +2

    The steering and touch functionality for key things like AC volume control is 🤮🤮🤮🤮🤮
    Rest of the things.. *I mean everything else is* just ❤❤❤❤❤❤❤❤❤❤❤❤❤❤ no doubt the Orange one of *BE 6E* is just perfect ❤❤❤ even looks better than URUS in certain angles ❤❤❤❤

  • @shefequeak2440
    @shefequeak2440 Месяц назад +3

    Petrol model undayirunnenkil nannayirunnu. The driver seperate handframe awkward anennu thonni.

  • @stonberre6731
    @stonberre6731 29 дней назад

    Betting and Gambling Apps are not illegal, however it is immoral. I like the fact that you don't support such shady things. Keep up the good work!

  • @suhailmr_kdr_1088
    @suhailmr_kdr_1088 Месяц назад +48

    പാവങ്ങളുടെ tesla😇

    • @SAJINTECHS
      @SAJINTECHS Месяц назад +2

      Sathyam

    • @Takshu3007
      @Takshu3007 Месяц назад +23

      20 lakh koduthu medikkunnavan pavapettavano😂

    • @abhijithp2116
      @abhijithp2116 Месяц назад +1

      20 lakhs- iam joke to you

    • @jithubs5039
      @jithubs5039 Месяц назад +2

      Better than tesla

    • @loved6174
      @loved6174 Месяц назад

      പ്രൈസ് മാത്രം പറഞ്ഞില്ല 😢

  • @donaldrobertson5010
    @donaldrobertson5010 Месяц назад +1

    The max speed is locked in 202 kmh otherwise it goes beyond that and you didn't mentioned the battery warranty, I think it has life time battery warranty and the second owner limited for 10 yes and it get real mileage of 500kms on full charge. Please correct it if don't

  • @sabeeln4855
    @sabeeln4855 Месяц назад +3

    Please try to play non copyrighted music from RUclips while testing

  • @jjDBK
    @jjDBK 29 дней назад

    Request to all to consider this to buy and support Mahindra for their innovations

  • @realmallu1637
    @realmallu1637 Месяц назад +17

    New logo kandit vkc walkaroo pole undu 😅😂
    But vandi 🔥

  • @mt_soul_97
    @mt_soul_97 29 дней назад +1

    This design and colour combination 🔥

  • @ShanErumely
    @ShanErumely Месяц назад +11

    Proud of mahindra... Najeeb 💝💝

  • @nihadbankalath1348
    @nihadbankalath1348 28 дней назад +1

    Insha Allah njan ithedukkum within 2 year, ente kayyil ippo 0 roopya ollu, but njan athu 2027 Januaryil vaangikum.
    Updates ariyikaam

  • @tomantony6495
    @tomantony6495 Месяц назад +3

    Kidilan look ithe pininfarina design chythe aano

  • @ansifshakkeer200
    @ansifshakkeer200 19 дней назад

    brok (non copy right music ) vech aa experience vedio il share cheyamaloo

  • @abhirajvenugopal6887
    @abhirajvenugopal6887 Месяц назад +3

    Ncs inte song vacha copyrights kittulalo

  • @MahiMahi-xf2tc
    @MahiMahi-xf2tc 17 дней назад +1

    Ithinte roof close aakan pattile..? Elle sunlight adikile?.... 😅

  • @John_Durai
    @John_Durai Месяц назад +4

    Mahindhra pande poliya 🔥❤

  • @jeevalschempakassery5247
    @jeevalschempakassery5247 17 дней назад

    Indeed a revolution in indian automobile industry

  • @trickmasterbyshifin
    @trickmasterbyshifin Месяц назад +4

    ലെ walkeroo md : ഈ brand icon ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ 🙄

  • @MNK1998
    @MNK1998 Месяц назад +2

    Manhindra BE 6E and mahindra xev 9E e 2 carinteyum speakers same aano 🤔

  • @sajidhali1250
    @sajidhali1250 Месяц назад +22

    Logo kanditt meta Collab cheith irakkiya poland😂

  • @sureshc775
    @sureshc775 Месяц назад

    I never seen you this much excited in any of your videos...😊 This car is 🔥

  • @aa.lenh_
    @aa.lenh_ Месяц назад +7

    Adipoli car bro 💥📈

  • @sujinlalu
    @sujinlalu Месяц назад +3

    Najeeb, ഇതിൽ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യം എന്തെന്നാൽ ഹെഡ്‌ലൈറ്റ്, opposit വരുന്ന വെഹിക്കിളിന് light കണ്ണിൽ അടിക്കുന്നത് ഒരു പരിധിവരെ കുറയ്യും, എന്തന്നേൽ light aa ഫ്രണ്ട് സ്‌പോയിലറിൽ ഉള്ളിലേക്കയത് കൊണ്ട്,oru parudhi vare 😅😅

  • @FKbast
    @FKbast Месяц назад +1

    Indian vehicle athipo mahindra ayalum tata aayalum marketil enthelum irakkiyal mikka vlogger maarkkum oru punchamanu..
    Ivanum ingane thanne 🤗
    thudangiyapo nthoru maryadayairunu..subscribers option koodiyapo avante oru jaada

  • @skumar_007
    @skumar_007 Месяц назад +4

    Amazing! Indian Icon 👏👌

  • @smashedpotatoes4622
    @smashedpotatoes4622 15 дней назад

    can we expect a rear wheel drive sedan ?

  • @NidheeshKS882
    @NidheeshKS882 Месяц назад +6

    Desiginging... ❤️❤🔥🔥🔥👌👌

  • @anandnandakumar6601
    @anandnandakumar6601 Месяц назад +2

    Bro be6 vs nexon top model oru comparison eduvo

  • @techmeetvlogger7905
    @techmeetvlogger7905 Месяц назад +5

    Scene item...💥🤩❤

  • @mohsinyoooo
    @mohsinyoooo 11 дней назад

    Back seating space endha kaanikaathe🤔

  • @minhathullajp4187
    @minhathullajp4187 Месяц назад +3

    Mahindra day by day 📈🗿🔥💀

  • @harivgupta
    @harivgupta Месяц назад

    Man the design is just too good have to accept Mahindra has done a great job in this price range.

  • @shincec.xavier3730
    @shincec.xavier3730 Месяц назад +9

    ഇത്രേയും premium കാറിന്റെ ഇന്റീരിയർ വരെ ബ്ലാക്ക് പിന്നെ എന്തിനാണ് ROXXന് വൈറ്റ്.. :(

    • @mrtin3619
      @mrtin3619 Месяц назад

      Roxx inte white allatha brown edition irakitund

  • @user-cq2zn2km8r
    @user-cq2zn2km8r Месяц назад

    Engine start stop button placement is problem as a family car with kids in!!

  • @shahidnihal7284
    @shahidnihal7284 Месяц назад +3

    09:27 Secret Agent Mode😂

  • @igodgaming552
    @igodgaming552 Месяц назад

    ith padachvitta designerkku 10 il 10😍🥰🔥🔥🔥

  • @jimshadtheboss
    @jimshadtheboss Месяц назад +3

    ന്റമ്മോ കിടു വണ്ടി... ഇത് വാങ്ങണം