Hongqi H9 Malayalam Review | ഇതാണു ചൈനീസ്‌ റോൾസ്‌ റോയ്സ് | Najeeb

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 512

  • @Enter.66in
    @Enter.66in 5 месяцев назад +198

    Front - Rolls Royce
    Side - mayback
    Back - verna
    Steering wheel - porche

  • @ahamadshafas7169
    @ahamadshafas7169 5 месяцев назад +50

    Interior-bently
    Steering-Porsche
    Break lights-sonet
    Back -verna
    Side-maybach
    Alloy-lexus
    Down head light-grand vitara

    • @nimilaali2735
      @nimilaali2735 5 месяцев назад +2

      Made in chaina 😂

    • @Tropz_Noob
      @Tropz_Noob 5 месяцев назад

      😂

    • @Tropz_Noob
      @Tropz_Noob 5 месяцев назад

      All in one

    • @sssaaa4177
      @sssaaa4177 5 месяцев назад +4

      എന്ത് ഉണ്ടാക്കുന്നോ ഭംഗിയായി ഉണ്ടാക്കുക.
      കണ്ടാൽ വാങ്ങണം എന്ന് തോന്നണം.

  • @NikhilAppu
    @NikhilAppu 5 месяцев назад +14

    വർക്കലയിൽ വച്ച് ഈ വണ്ടി ഇപ്പോൾ ഒരുപാട് പ്രാവശ്യം കണ്ടൂ ❤

  • @Shakeer-kv8dc
    @Shakeer-kv8dc 5 месяцев назад +105

    ചൈനാ കാർ ഒരിക്കലും ഒരു വണ്ടി ഫുൾ ആയിട്ട് കോപ്പി അടികില്ല, ലോകത്ത് നിലവിൽ ഉളള എല്ലാ competitors നേ വെച്ച് ഒരണ്ണം അങ്ങ് ഉണ്ടാകും, 😊

    • @juvinjuvin70
      @juvinjuvin70 5 месяцев назад +4

      അവർ copy അടി അല്ല reverse engineering ആണ് ചെയ്യുന്നത് which is world acceptable ആണ്.. Even നമ്മുടെ നമ്മൾ .. Rocket technology developed ആക്കിയത് വരെ അങ്ങനെ തന്നെ ആണ്...

  • @dhanushkumar6327
    @dhanushkumar6327 5 месяцев назад +8

    നല്ല വീഡിയോ. ഇത്രയും സമ്പത്തുണ്ടെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടപ്പോ ബഹുമാനം തോന്നുന്നു.❤❤

  • @prathyushprasad7518
    @prathyushprasad7518 5 месяцев назад +35

    ഇതിന്റെ light glowing pattern കാണുന്നത് തന്നെ ഒരു പ്രത്യേക ഭംഗിയാണ്...🤍🤍...

  • @HamdanMohammmed
    @HamdanMohammmed 5 месяцев назад +3

    My noushad uncle 🎉🎉🎉 what a car amazing looks so good 👍 🎉🎉 besttt🎉🎉🎉🎉

  • @ajasahammed513
    @ajasahammed513 5 месяцев назад +35

    ഈ കാർ വർക്കല കണ്ടൂ ഇപ്പോലാ ഹോഞ്ചി എന്ന് മനസിലായത് കണ്ടാ റോൾസ് റോയ്സ് നല്ല റോഡ് പ്രസൻസ് ❤

  • @tipsmedia2990
    @tipsmedia2990 5 месяцев назад +3

    സ്വപ്നത്തിൽ പോലും വാങ്ങിക്കാൻ കഴിയില്ലെങ്കിലും എല്ലാം കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട്😢😂

  • @dhanarajan8040
    @dhanarajan8040 5 месяцев назад +4

    നല്ല വീഡിയോ ആയിരുന്നു കേട്ടോ വളരെ ഇഷ്ടപ്പെട്ടു

  • @kareemkaladi465
    @kareemkaladi465 5 месяцев назад +5

    Informative 👍 also wish to hear the life story of Naushad kka❤

  • @kalambhaipk
    @kalambhaipk 4 месяца назад +5

    Kuwait ൽ
    ഇതേ കാറിൽ ഇരുന്നു വീഡിയോ കാണുന്നു 🎉
    Fully automatic and best experience

  • @aneesayan7718
    @aneesayan7718 5 месяцев назад +9

    കാറിനെക്കാൾ ഇഷ്ടപെട്ടത് നൗഷാദക ❤

  • @sajeevvasanthakumar4697
    @sajeevvasanthakumar4697 2 месяца назад

    നൗഷദിക്ക സൂപ്പർ...നല്ല ഒരു മനുഷ്യൻ..

  • @himaafshan
    @himaafshan 5 месяцев назад +234

    ചൈനീസ് കാറിന് ഇന്ത്യയിൽ ഒരു ഗേറ്റ് ഓപ്പൺ ചെയ്താൽ ഇന്ത്യൻ കാർ കമ്പനികൾ പിച്ചച്ചട്ടി എടുക്കേണ്ടിവരും

    • @NajeebRehmanKP
      @NajeebRehmanKP  5 месяцев назад +60

      Appo nammalum improve avum , like mobile phones ,

    • @himaafshan
      @himaafshan 5 месяцев назад +16

      @@NajeebRehmanKP അവർ നൽകുന്ന പണത്തിനു തുല്യം ആവില്ല ഇരട്ടി കാശ് കൊടുക്കേണ്ടിവരും ഇന്ത്യൻ വാഹനങ്ങൾക്ക് 😭

    • @himaafshan
      @himaafshan 5 месяцев назад +17

      @@NajeebRehmanKP ഇത് തന്നെ അല്ലായിരുന്നു ഐഫോൺ വരുമ്പോൾ പറഞ്ഞത് *ഇന്ത്യയിൽ ഐഫോൺ മാനുഫാക്ചറിംഗ് ചെയ്യുന്നു എന്നിട്ട് പണം കുറഞ്ഞില്ല ഐഫോണിന് വില പിന്നെയും കൂടിയതാണ് ഇവിടെ ഐഫോൺന്റെ ഫാക്ടറി പോലും വന്നിട്ട് വിലകുറഞ്ഞിട്ടില്ല പിന്നെ എങ്ങനെയാണ് നമ്മൾ ഒരു കാർ ഉണ്ടാക്കുമ്പോൾ വില കുറയുക?*

    • @lookayt6614
      @lookayt6614 5 месяцев назад +6

      Cost kurayula company and govt profit koodum😂​@@himaafshan

    • @himaafshan
      @himaafshan 5 месяцев назад +2

      @@lookayt6614 other, import tax China koottum. 🤫

  • @shineovm9673
    @shineovm9673 5 месяцев назад +3

    ഹോഞ്ചി ചൈനീസ് presidential car manufacturer ആണ്. നമ്മൾ use ചെയ്യുന്നത് സിവിലിയൻ വേർഷൻസ് ആണ്.

  • @habeebka2328
    @habeebka2328 5 месяцев назад +8

    കോപ്പി എന്ന് പുച്ഛിക്കുന്നവരോട് , UAE യിൽ ട്രെന്റ് അയാ ഒരു കമ്പനി ആണ് , കൂടാതെ RollRoys ന്റെ മുൻ ഡിസൈനർ ആണ് എപ്പോൾ ഇ കാറുകൾ ഡിസൈൻ ചെയ്യുന്നത് . ചൈനീസ് ഗോവെര്മെന്റ് ന്റെ സ്വന്തം കമ്പനി ..കൂടാതെ വോൾവോ എപ്പോൾ ചെറി എന്ന കമ്പനി യുടെ കയ്യിൽ ആണ് ..

  • @haijulal
    @haijulal 5 месяцев назад +10

    I saw this type of car when the Chinese President came here Chennai ( Mahabalipuram )a few years back. He traveled via OMR

  • @nijinp.a2529
    @nijinp.a2529 3 месяца назад

    Front and logo- Rolls Royce and Lincoln Mix
    Interior very similar to Bently
    Sterling like porche
    Colour Combination Maybach dual tone
    All over combination of elegance and luxury with much cheaper than the others

  • @amaldev8716
    @amaldev8716 5 месяцев назад +2

    Video start cheythapo thanne manasilayi ikkakk pani anenn shabtham vethyasam ondarunn❤

  • @saleenam1970
    @saleenam1970 5 месяцев назад +12

    My brother ❤ Noushad (kaakkachi)

  • @shamsukhiliria5505
    @shamsukhiliria5505 5 месяцев назад +1

    naushad ikante jeevitha charithrathe പറ്റിയും (അദ്ദേഹത്തിന് അത് പറയാന്‍ ആഗ്രഹം ഉണ്ട് എന്ന് തോന്നുന്നു). Karavanine കുറിച്ച്ഉം ഒരു വീഡിയോ prtheekshikunnu

  • @azeemismail
    @azeemismail 5 месяцев назад +9

    Front -Lincoln
    Back - kia/genesis
    Interior- Cadillac escalade & Bentley Mix
    Body Colour- Maybach dual tone

  • @thomasabraham8083
    @thomasabraham8083 5 месяцев назад +1

    Your happy smile shows your life with all good thoughts

  • @muhammedrafi1315
    @muhammedrafi1315 5 месяцев назад +1

    സൂപ്പർ ബ്രോ ഇതേപോലെ ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️♥️♥️

  • @jassimstudiodubai1509
    @jassimstudiodubai1509 5 месяцев назад +3

    ദുബായ് യിൽ സൂപ്പർ ഹിറ്റ് SUV JETOR T 2 Chaina Car

  • @ameen3657
    @ameen3657 5 месяцев назад +6

    10:23 meter display athra smooth allallo oru lag ulla pole

    • @lookayt6614
      @lookayt6614 5 месяцев назад

      China what do u expect

  • @filson_m_s
    @filson_m_s 5 месяцев назад +1

    Thanks for sharing about this car❤️✨️personally, I don't even know about this car until watching your video.

  • @ibrahimnp9512
    @ibrahimnp9512 5 месяцев назад

    Jetour എന്ന പേരിൽ ഒരു വണ്ടി ഇറങ്ങിയിട്ടുണ്ട് ചൈന Difender ഒരു വിഡിയോ ചെയ്യുമോ

  • @Catlover379
    @Catlover379 5 месяцев назад

    Front Bentley with rolls roys,side view maybach, back Cadillac,interior Bentley, steering wheel porche

  • @KARTHIKBGMI-mf4mh
    @KARTHIKBGMI-mf4mh 5 месяцев назад +4

    Like a combination of Maybach bmw rolls Royce

  • @ar__un4779
    @ar__un4779 5 месяцев назад +1

    Oru dhiavsam ee vandi varkalayil vachu kandirunu..😊

  • @surayya1991
    @surayya1991 5 месяцев назад +3

    Mercedes benz GLS review cheyyavo please

  • @abhijithajayan5628
    @abhijithajayan5628 5 месяцев назад

    The best looking luxurious car ever.. It was my dream since 2020..😮‍💨

  • @muneerkt1740
    @muneerkt1740 5 месяцев назад +1

    ഈ കാർ അലൈനിൽ പല സ്ഥലത്തും കാണാറ് ഉണ്ട് ഇത് പോകുന്നത് കാണാൻ ഭയങ്കര രസമാണ് ആരും ഒന്ന് നോക്കി നിന്ന് പോകും ഞാൻ ഈ കാറിന്റെ ബാക്കിൽ കുറെ ദൂരം ഓടി പോയിട്ടുണ്ട് പേര് കണ്ടു പിടിക്കുവാൻ അത് ഇപ്പോഴാണ് മനസ്സിലായത് ഇത് ചൈനീസ് കാർ ആണ് എന്ന് റോൾസ് റോയിസ്ന്റ് അതെ മാതിരി ഉണ്ട്

  • @abuhabeeb8482
    @abuhabeeb8482 Месяц назад

    Ente arabi innale ith vedichu..
    Ithin remote starting undo enn parayumo

  • @anoopnair7129
    @anoopnair7129 5 месяцев назад

    If original please check he was the owner of Devi clinic in peroorkada Trivandrum.

  • @Anseerkmb
    @Anseerkmb 5 месяцев назад +22

    റോൾസ് റോയ്സ് നെ കൂടുതലും ഭംഗി ഉണ്ട്

  • @ibrahimnp9512
    @ibrahimnp9512 5 месяцев назад +5

    ഓഞ്ചി അല്ല ഓങ്കി എന്നാണ് ഞാൻ ഒരു ചൈനക്കാരനോട് ചോദിച്ചപ്പോൾ പറഞ്ഞു തന്നത് 2024 മോഡൽ ഇറങ്ങുന്ന എല്ലാ മോഡലിംനും ഇംഗ്ലീഷ് ൽ എഴുതി വരാൻ തുടങ്ങി

  • @Orthodrsbr
    @Orthodrsbr 5 месяцев назад

    അടിപൊളി.. Just wow❤️
    11:23 camera message:"please check your sourroudings😂" G translate

  • @Athuh-c
    @Athuh-c 5 месяцев назад +2

    Bro nan nighalude kore videosin comment iddunnund
    Please BMW M5 COMPETITION review cheyyamo

  • @shahulhaseeb786
    @shahulhaseeb786 5 месяцев назад +5

    great video as always! ❤️

  • @thebadspirit8265
    @thebadspirit8265 5 месяцев назад +10

    6:22
    GLS ❤❤❤

  • @shabeebrahman33
    @shabeebrahman33 5 месяцев назад

    Najeebkka. defender copy jetor video cheyyanam

  • @mufaris-hd3jv
    @mufaris-hd3jv 5 месяцев назад

    Bro, presentation nice❤

  • @blackduck5281
    @blackduck5281 5 месяцев назад

    Njan drive cheythitund super anu nalla comfort Anu

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +6

    *no one can replace najeeb💯🔥*

  • @AkshaySsaju
    @AkshaySsaju 5 месяцев назад +12

    ഓണർ പൊളി ആണ് ❤
    Devi scans..

  • @simonphilips5936
    @simonphilips5936 4 месяца назад

    കാർ സൂപ്പർ ആണ് കാഴ്ച്ചയിൽ. പെർഫോമൻസ് എങ്ങനെ ആയിരിക്കും. റിപ്പയർ വന്നാൽ എന്തു ചെയ്യും, ആര് ചെയ്യും. കോട്ടയത്തു ഒരാൾ ഒരു കണ്ടെയ്നർ ladder ചൈനയിൽ നിന്നും വാങ്ങി കുത്തുപാള എടുത്ത പോലിരിക്കും

  • @shabeerali9106
    @shabeerali9106 5 месяцев назад

    നൗഷാദ്ക പറഞ്ഞത് Jetour T2 നജീബ് ബ്രോ ഉദ്ദേശിച്ചത് Baic BJ 80 😉

  • @gopikrishna6160
    @gopikrishna6160 5 месяцев назад +1

    But athinte oropartsum,like bonet,ashtray side,angne ulla sthalangal open aket close cheyumbol perfection ai closed avunila annoru feel,veendum onnude ath adanjo enn nammle samshaya peduthunna pole,,nmmde effert vach mathram oronun close akuna pole, ownr jst push cheyumbol vandide parts thane 80 percent close cheyunna pole mattu vandikalk thoonettond,and oru tick soundum vararundu..but this one

  • @dvs786687
    @dvs786687 5 месяцев назад

    Defenderinte look ulla china vandi Jetourinte alle ? Not Saic

  • @HariSk-k7l
    @HariSk-k7l 5 месяцев назад

    It's on varkala vroohhh🎉❤

  • @B-b6f
    @B-b6f Месяц назад

    Namuk ingane jeevikan ennangilum bagyam varumo😊

  • @anoopnair7129
    @anoopnair7129 5 месяцев назад

    Super copy combined with many models.any way super.how much it can survive regarding the quality

  • @RasheedCA-nn9cx
    @RasheedCA-nn9cx 5 месяцев назад

    Jetoor T2...video cheyumo

  • @azher__
    @azher__ 5 месяцев назад +6

    ഈ car ഞാൻ ഇന്നലെ tvm ൽ വെച്ചു കണ്ടിരുന്നു

  • @sana-vn9vf
    @sana-vn9vf 5 месяцев назад +2

    2024 land criuser review cheyyumo

  • @fayismuthu5476
    @fayismuthu5476 5 месяцев назад +3

    Side view bentley tech und. interior porsche pole thoni 😊

  • @Mallubox07
    @Mallubox07 5 месяцев назад

    Looking like bentayaga Intrior

  • @daredevil1079
    @daredevil1079 5 месяцев назад

    Genuine person.
    😊

  • @sreevanthkanathur2342
    @sreevanthkanathur2342 5 месяцев назад

    2024 force Gurkha 3 door review cheyi.

  • @jimmyjacob8891
    @jimmyjacob8891 5 месяцев назад +1

    Bro new kia look tail lights

  • @jaseera1133
    @jaseera1133 5 месяцев назад

    Your my favourite car youtuber

  • @anoopnair7129
    @anoopnair7129 5 месяцев назад

    Noushadka eppol Devi clinickinte owner aayi.or it's separate Devi scans

    • @noushadtamam4429
      @noushadtamam4429 5 месяцев назад

      2007 മുതൽ ഞാൻ ദേവിയുടെ ഓണർ ആണ്

  • @noushadepkoodal103
    @noushadepkoodal103 5 месяцев назад +6

    Yes bro correct Bently tech und njan Qataril Bently use cheyyunnu

  • @RashidRashi-c1g
    @RashidRashi-c1g 5 месяцев назад

    Interior Bentley Continental GT ലെ പോലെ തോന്നി 😎

  • @MNK1998
    @MNK1998 5 месяцев назад +1

    Hyundai creta diesel automatic short tripsinu (weekly 50-70 km drive) buy cheythal complaints varan chance undo 🤔👀

    • @MNK1998
      @MNK1998 5 месяцев назад

      @Nabih_Muhammed_P-cb7id alla.all new creta 2024 model

    • @MNK1998
      @MNK1998 5 месяцев назад

      @Nabih_Muhammed_P-cb7id alla .all new creta 2024 model

    • @MNK1998
      @MNK1998 5 месяцев назад +1

      @Nabih_Muhammed_P-cb7id used alla. All new creta 2024 model

    • @MNK1998
      @MNK1998 5 месяцев назад +1

      @Nabih_Muhammed_P-cb7id creta diesel automatic carinu mileage kuravananno 😂

  • @manukp33
    @manukp33 5 месяцев назад

    Chinese kalippattam ippo rodilum irakkithudangiyo

  • @adhilkhan9936
    @adhilkhan9936 5 месяцев назад +3

    Tnkuuu Najeeb ikkaaa ❤❤❤😊😊

    • @sufeerkhan7105
      @sufeerkhan7105 5 месяцев назад +2

      uffff adhil ikka

    • @Ponnuz01
      @Ponnuz01 5 месяцев назад +2

      Okey bro😌✨️❤️

  • @Getlost347
    @Getlost347 2 месяца назад

    ആ ambassador കമ്പനി നേരെ ചൊവ്വേ കൊണ്ട് പോയി, കാലത്തിനു അനുസരിച്ചു മോഡൽ മാറ്റങ്ങൾ വരുത്തിയിരുന്നു എങ്കിൽ നമ്മുടെ സ്വന്തം car എന്ന് നമുക്ക് അഭിമാനിക്കാൻ എത്രയോ മുഹൂർത്തങ്ങൾ ഉണ്ടാകുമായിരുന്നു....
    ഇന്ത്യയുടെ 90% വും കയ്യടക്കി റോഡിൽ ambassodor മാത്രമേ ഉണ്ടായിരുന്നുള്ളു..

  • @thebadspirit8265
    @thebadspirit8265 5 месяцев назад +3

    4:55
    BMW 7 SERIES ❤❤❤

  • @SunilKumarcp-bp4rg
    @SunilKumarcp-bp4rg 2 месяца назад

    ചൈനീസ് സ്മാർട്ട് ഫോൺ ഇന്ത്യക്കാർ സ്വീകരിച്ചത് പോലെ കാർ കമ്പനികളെയും സ്വീകരിക്കും കുറഞ്ഞ വിലയും മികച്ച ഫീച്ചറുകളും പ്രതീക്ഷിക്കാം പക്ഷെ മാരുതിയെ പോലുള്ള കാറുകൾ NoKA 3310 പോലെ പുറന്തള്ളപ്പെടും

  • @sravanrajeev6776
    @sravanrajeev6776 5 месяцев назад

    Super video bro🙏❤️💐

  • @amaldev8716
    @amaldev8716 5 месяцев назад +9

    18:24 Ath entha oru sound😮

    • @bass6405
      @bass6405 5 месяцев назад

      Gas vittatha😂

    • @lookayt6614
      @lookayt6614 5 месяцев назад

      Ye kya hei
      ith enthuva
      whats this
      ith engo theriya
      las ve bu go

  • @abhijith3465
    @abhijith3465 5 месяцев назад +1

    3:25 supper

  • @EagleGamingO.P
    @EagleGamingO.P 5 месяцев назад +1

    Eppazhum.. Kanarund.. Varkala undd❤‍🩹😌

  • @shinemonsp
    @shinemonsp 5 месяцев назад

    Brother aa കിയുടെ ബാക്കിൽ ടൈപ്പ് ചെയ്തേക്കുന്നത് red flag എന്നാണ്

  • @ajmalrasak3167
    @ajmalrasak3167 5 месяцев назад

    Involve super anu...musk njn use cheyunund...

  • @Manurajdevasia
    @Manurajdevasia 5 месяцев назад

    💕💕നൈസ്,,, stay blessed

  • @akhildevanilkumar2496
    @akhildevanilkumar2496 5 месяцев назад

    Njn kayariyittundu ethinu akathu interior oke poli anu

  • @mithran_s
    @mithran_s 5 месяцев назад +1

    Varkala vettor vache kandayirunnu

  • @muhammadfarooqmncy
    @muhammadfarooqmncy 4 месяца назад

    Ikka use cheythirikuna specs ethanu

  • @DINO-zs3mh
    @DINO-zs3mh 5 месяцев назад

    Ikka oru dodge challenger demon review plzzz 😊

  • @georgethomas143
    @georgethomas143 5 месяцев назад

    ചൈന സേട്ടൻ സെറ്റ് ആണ് 🥰 എല്ലാരും വാഹനം, ലാപ്ടോപ്, ടീവി, മൊബൈൽ ഒക്കെ കോപ്പി /ഇൻസ്പിറേഷൻ എന്നൊക്കെ പറയുന്നു 🥰 പക്ഷെ ആരും പറയാത്ത ഒരു വലിയ ഐറ്റം ഉണ്ട് അതാണ് മെയിൻ. അത് ഒന്ന് വീഡിയോ ഇട്ടാൽ വേറെ ലെവൽ ആവും (ഇടുന്നവൻ ലൈഫ് റിസ്ക് എടുക്കണം പണി കിട്ടാൻ ചാൻസ് ഉണ്ട് ) നോകാം ആരേലും വരുമോ എന്നത്

    • @NajeebRehmanKP
      @NajeebRehmanKP  5 месяцев назад

      Iyalk ittoode ?

    • @georgethomas143
      @georgethomas143 5 месяцев назад

      @@NajeebRehmanKP ഞാൻ നിങ്ങളെ കുറ്റം പറഞ്ഞതല്ല. അങ്ങനെ തോന്നി എങ്കിൽ സോറി. ഞാൻ ഉദേശിച്ച വിഷയം ഹെൽത്ത് റിലേറ്റഡ് ആയിട്ടുള്ളതാണ്. ഞാൻ ഒരിക്കലും നിങ്ങളെ കളിയാക്കിട്ടില്ല ഇങ്ങനെ ഒരു വിഷയം ഉണ്ട് എന്ന് പറയാൻ ശ്രമിച്ചു എന്ന് മാത്രം. തെളിവ് സഹിതം തുടങ്ങണം എന്നുണ്ട് പക്ഷെ അതിന് മുന്നേ കുറച്ചു കൂടി സപ്പോർട്ട് കിട്ടണം. അത് പോലെ തന്നെ പണി എവിടുന്ന് വരും എന്നും നോക്കേണം. അത് മാത്രം പോരാ ഇതിൽ ഒരുപാട് പേര് ഇൻവെസ്റ്റ്‌ ചെയ്തിട്ടുണ്ട് അവർക് നഷ്ടം ഉണ്ടാവു അത് വഴിയും പണി കിട്ടും

    • @georgethomas143
      @georgethomas143 5 месяцев назад

      @@NajeebRehmanKP എന്തായാലും ഞാൻ നിങ്ങളെ കോൺടാക്ട് ചെയ്യാം 🤝 എന്നിട്ട് നമുക്ക് ഒന്ന് സംസാരിക്കാം എന്നിട്ട് നിങ്ങൾ തന്നെ പറ ഇടണോ വേണ്ടയോ എന്ന്

  • @Marco2236
    @Marco2236 5 месяцев назад +2

    Ith adhilinta familyile alle ee car ??

  • @Hashidashebeer
    @Hashidashebeer 5 месяцев назад +1

    Woww..superb bro❤

  • @jaseera1133
    @jaseera1133 5 месяцев назад

    Steering - Cadillac

  • @AbdulKhader-b2q
    @AbdulKhader-b2q 5 месяцев назад

    Bro next vidio bmw m5 f90

  • @hakkimqtr
    @hakkimqtr 4 месяца назад

    നമ്മുടെ നൗഷാദ് ഇക്ക വർക്കല ❤❤

  • @dP-vp5mt
    @dP-vp5mt 5 месяцев назад

    Light baleno poolee ndd

  • @jazeelmoideen
    @jazeelmoideen 2 месяца назад

    najnum onnu edukkan plan cheyyunnu

  • @soorajb4569
    @soorajb4569 5 месяцев назад +3

    I see this at varkala

    • @vineethvinayanrema2833
      @vineethvinayanrema2833 5 месяцев назад

      Yes, at Puthenchantha, Varkala

    • @sodee6136
      @sodee6136 5 месяцев назад

      ​@@vineethvinayanrema2833ഇന്നാണ് അറിയുന്ന ദേവിയുടെ ഓണർ നൗഷാദ് ഇക്കയാണെന്ന്😜

  • @jerinkj9654
    @jerinkj9654 4 месяца назад

    അടിപൊളി മനുഷ്യൻ ♥️🫶

  • @moto_g_w_tech_007
    @moto_g_w_tech_007 5 месяцев назад +1

    bagroundil 24 news

  • @poweronmb1051
    @poweronmb1051 5 месяцев назад +1

    Bud car oru rakshayumilla super

  • @jacobalenghat
    @jacobalenghat 5 месяцев назад

    Not seat cover it is Red floor Mat

  • @Vibetroll69
    @Vibetroll69 5 месяцев назад +2

    Evide anne ee vandi ullathe

  • @footballwings5754
    @footballwings5754 5 месяцев назад +1

    Eth njn adoor vech kandayirunnu❤❤

  • @gurusukumaran1304
    @gurusukumaran1304 4 месяца назад

    നല്ല മനുഷ്യൻ