നിങ്ങളുടെ അവതരണം വളരെ മനോഹരം.. ഒരു വ്യക്തിയോട് സംസാരിക്കുന്ന രീതി തികച്ചും മികച്ചത്...അതുപോലെ തന്നെ ലോകം അറിയുന്ന ഒരു ബിസിനെസ്സ് കല്യാണം സിൽകിസിൻ്റെ ഓണേഴ്സ് എത്ര തഴമയോട് ആണ് പെരുമാറുന്നത്...തികച്ചും മനോഹര video..❤
കേരളത്തി ലെ യുവാക്കളുടെ പ്രധാന പ്രശ്നവും, അത്യാവശ്യ വും ആണ് ആഡംബര കാറുക ളുടെ വിവരണവും, അറിവും!!! അത് ഇവിടെ ഇല്ലാത്ത ത് കൊണ്ടാണ് ആദ്യം അന്യസംസ്ഥാന തിലേ ക്കും, പിന്നീട് ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഉഗാണ്ട, ബംഗ്ലാദേശ്, പോലൊ ത്ത രാജ്യങളി ലേക്ക് പോവുന്നത്!!! Thanks ഇക്കാ 🙏
ഇത് മെയ്ബാക്കിന്റെ റിവ്യൂ അല്ല , സ്വാമി കല്യാണിന്റെ ആ മനസിന്റെ വിശാലതയുടെ മനസിന്റെ സൗന്ദര്യത്തിന്റെ റിവ്യൂ ആണു 🥰 എന്തൊരു മനുഷ്യൻ ♥️ btw , I think they don't heard about Bugatti
കാർനെക്കാൾ നല്ല മുതലാളി 🥰🥰
എനിക്ക് തോന്നുന്നും ഈ മെഖലയിലെ രാജാവ് Najeeb തന്നെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാഴ്ച്ചക്കാരെ ബഹുമാനിച്ച് കൊണ്ട് ഉള്ള അവതരണ ശൈലിയാണ്
❤
മറ്റുള്ളവർ കാഴ്ച്ചക്കാരെ തുപ്പിട്ടാണോ കാർ അവതരിപ്പിക്കുന്നെ 👀🙄
Flywheel hanikka❤️
Baiju N Nair ❤️
ഏറ്റവും ആഴത്തിൽ അറിവ് ഉള്ളവർ talking കാർസ്
കാറിനെക്കാൾ നല്ലൊരു മുതലാളി happy family. ബ്രോ വീഡിയോ സൂപ്പർ ഒന്നും പറയാനില്ല 👍👍...
ഒരു മോഡലിനെ കുറിച്ച് പറയുമ്പോൾ അതിൻ്റെ ബ്രാൻഡിൻ്റെ ചരിത്രം അവതരിപ്പിക്കുന്നതാണ് നജീബ് ബ്രോയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്🤙🤙
What a humble man🙌.
ബൈജു ചേട്ടനും...നജീബ് ഇക്കയും ...my fav ❤
നജീബിനെ കണ്ട് തന്നെ സെക്കന്റ് ഹാൻഡ് Scross full option എടുത്തു. ഒരു രക്ഷയും ഇല്ലാത്ത ഫാമിലി കാർ ❤️🔥
നിങ്ങളുടെ അവതരണം വളരെ മനോഹരം.. ഒരു വ്യക്തിയോട് സംസാരിക്കുന്ന രീതി തികച്ചും മികച്ചത്...അതുപോലെ തന്നെ ലോകം അറിയുന്ന ഒരു ബിസിനെസ്സ് കല്യാണം സിൽകിസിൻ്റെ ഓണേഴ്സ് എത്ര തഴമയോട് ആണ് പെരുമാറുന്നത്...തികച്ചും മനോഹര video..❤
Vdo കണ്ടിട്ട് നമ്മൾ ആ കാറിനകത്തും, ഓണറോട് സംസാരിക്കുമ്പോൾ നമ്മൾ ക്യാമറയുടെ പിറകിലും നിന്ന ഒരു ഫീൽ.. What a reality... 😍
കല്യാൺ ഫാമിലി അടിപൊളിയാ..നല്ല മനുഷ്യർ ❤️
ഈ video അവസാനം വന്ന കല്യാൺ മുതലാളി കൊണ്ടുപോയി. Humble and polite.... 🔥
തൃശൂർ അയ്യന്തോൾ... ഈ കാർ കാണാറുണ്ട്... ഈ പുള്ളീനെ രാവിലെ തൃശൂർ കോര്പറേഷൻ സ്റ്റേഡിയം ത്തിൽ വരുന്നത് കാണാറുണ്ട്.. ✨️
Njan mannuthyil vech kandu
You continue to amaze us the way you give respect to a person
This attitude will bring you more in your journey
god bless you🙏🏻🤗
നല്ല കുടുംബം ആണ് ഇവരുടേതു നല്ല മനുഷ്യർ ആണ് എല്ലാവരും
കേരളത്തി ലെ യുവാക്കളുടെ പ്രധാന പ്രശ്നവും, അത്യാവശ്യ വും ആണ് ആഡംബര കാറുക ളുടെ വിവരണവും, അറിവും!!!
അത് ഇവിടെ ഇല്ലാത്ത ത് കൊണ്ടാണ് ആദ്യം അന്യസംസ്ഥാന തിലേ ക്കും, പിന്നീട് ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഉഗാണ്ട, ബംഗ്ലാദേശ്, പോലൊ ത്ത രാജ്യങളി ലേക്ക് പോവുന്നത്!!!
Thanks ഇക്കാ 🙏
Eneet podey… yuvakalude prashnam😂
അടിപൊളി അവതരണം ആണ് നജീബ് എന്നും...
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... 👍🏻
Thank you najeeb for this awesome review video and also including the owner too ❤👏👍
Najeeb kka നിങ്ങളെ vedios കാണുമ്പോ വല്ലാത്തൊരു ഫീൽ ആണ്,,❤️❤️ love you ❤️❤️❤️
What a humble personality "Mr Swamy"!
Always great but wheel alloy I don’t like could be better more
Ath maybach wheel aanu ath agne thanne aanu
@@anandhumurali9839 can be customized. Or some changes.
Yes true... Wheels are quite bit disappointing. Multi spoke alloys are better for this beauty yeah it can be customized
വണ്ടി ഭ്രാന്ത് തലയിൽ കൊണ്ട് നടക്കുന്ന എനിക്ക് ഇന്നു കണ്ട നല്ലൊരു വീഡിയോ... അഭിനന്ദനങ്ങൾ.. നജീബ് ബ്രോ..
Congratulations..KalyanGroup..😍❤️😊
Machanea mattarakalum car riview cheyyan machan Aanu powliy. Ottum boradikathea kandirikam. Nice najib bro🤝🤝👍👍
A good boss who loves his employees❤❤❤❤
Veryinformative..😍❤️😊
Such a nice presentation ❤❤❤❤❤❤Keep going brooooo❤❤❤❤
It is my dream car
*benz & bmw is an emotion to all the car lovers😻*
Kalyan silksൽ ആടി സെയിൽ തുടങ്ങിയതിൻ്റെ പവറ് കണ്ടോ 😂😂
My dream sedan ♥️
നജീബിക്ക അടിപൊളി 🔥🔥
Am A Kalyan Group Staff 🥰
നല്ല വിവരണം നജീബ് bro.👍
അത് പോലെ തന്നെ സൂപ്പർ ഓണർ 👍😍
Benz is an Emotion ❤
My fav : 1: st Najeeb sir 2 nd : baiju n nayar
Good initiative..Keep it up❤
തൃശ്ശൂരിന്റെ സ്വന്തം കല്ല്യാൺ ❤
വലിയ മനസ്സുള്ള ഫാമിലി ❤
ഇത് മെയ്ബാക്കിന്റെ റിവ്യൂ അല്ല , സ്വാമി കല്യാണിന്റെ ആ മനസിന്റെ വിശാലതയുടെ മനസിന്റെ സൗന്ദര്യത്തിന്റെ റിവ്യൂ ആണു 🥰
എന്തൊരു മനുഷ്യൻ ♥️
btw , I think they don't heard about Bugatti
Btw buggati is not available in india
Bcz its hypercar
Spec spot on💯
Range rover velar 2024 review cheyy plzzzz
നജീബ് ബ്രോ ഇതുവരെ ചെയ്തതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ബ്ലോഗ് ഇതാണെന്നേ ഞാൻ പറയൂ...💛💛💛
Blog alla bro, vlog
Day night adjust cheyna rear view mirror ennal entha ?
Nightil Backil ninn adikkunna lights rear view mirroril koode nokkumbo low brightness aaayi clear aaayi kaaanan pattum
Head lamps aren't normal one. Those are digital headlights more than 1.3 million pixel mirrors in a single head lamp.
Adipoli feedback ❤
ഇന്ന് ഒരുmalaye ഹൌസ് ഡ്രൈവർ ഈ വണ്ടി ഓടിക്കുന്നെ കണ്ടു..
അടിപൊളി വണ്ടി ❤❤
Ferrari or lambo?
"Porsche"🥰🔥
Lambo🔥🗿
maybach mercedes
Luxury King 👑 najeeb ikkaaa
Good..😍❤️😊
What a presentation 😮🎉❤❤❤❤❤❤
Mercedes bens gls 600 or mercerdes bens s class 680 which is best 🤔👀
Ath randum vere vere jathi aanu മകനെ
bro gls and s class compare cheyyale paalum chaalakari pole aavum
@@Edwin-io1yr why bro 👀🤔
Njanum edukkum Maybach oneday.,...in sha allah
Mercedes Benz fans undo
Njn und🥺🤌
Mercedes and Rolls Royce are the Icons of Luxury...
Illa😂😂
Merc❤❤
BMW😂
Good review 👍
നല്ലൊരു മനുഷ്യൻ
Bro m5 competition kond varumo
2160 p next time setup cheyy automotive video 4 k il kaanaan 🤩
Kalyan Ji oru McLaren edukku. Porche is common. McLaren 765LT 🔥
Panemra gts cheyamo)?? On tvm
വല്ലാത്തൊരു മനുഷ്യൻ 😍🥰
Super car
nalloru kidilan Alloywheel indaarnnenki kidilan look aayene
Yes, this looks soo old
Kalyaninte thano avarude flight koodi review cheyye
my dream car maybach gls 600💫💫
നല്ല മനുഷ്യൻ 🎉
🤩🔥
23:12 ❤❤❤❤💯💯💯💯 23:17
നജീബ് ഇക്ക❤
Can you please do jaguar and forchurner
Brother Videos Onnum Parayaanillaa Ghambheeram...🎉
Waw..What a personality man.
Finally 🎉
22:47 ❤❤❤💯💯💯💯
22:38 ❤❤❤❤
ലെ PHANTOM IV EWB : പ്ളീസ് സ്റ്റെപ് ബാക്ക്
Nice ayitund
Bmw-നെയും rolls roys-ഇനെയും benz-ineyum കൂട്ടികൊഴച്ചെടുത്തത് പോലെ എനിക്ക് മാത്രം ആണോ തോന്നിയത്??✨️✨️✨️✨️❤️❤️❤️❤️✨️✨️✨️
Roll roys & Benz നെയും പോലെ തോന്നി
ഫ്രണ്ടിന് നോക്കുമ്പോൾ ബ്യക്ക് റോൾ റോസ് പോലുണ്ട്
@@Shyamfakkeerkollam7890 adhe എനിക്കും അങ്ങനെയാ തോന്നിയെ
@@Shyamfakkeerkollam7890 pakshe front ഗ്രിൽ ഭാഗം കാണാൻ BMW പോലെയും തോന്നി 😂
@@Mrwick..8073 🤭😅👍
Yes ninak matrmannn
Benz ❤
Maashey it's pronounced as May Bach. With emphasis to Ma and Bachh
Pleasent presentation
He is superb ...
Hats of you❤ bro
Ippo vangiyal eratti vaangaam
Maybach💫
Nalla family masha allah❤
All the best keep it bro ❤🩹🙂
Rocky bhaide suit pole und ❤️⚡
bmw i4 review pls
Kalyansilksil aadisalea thudangi ipo vaangiyal irattivangamm
Njan ee car Anagamaly Adlux il kandirunnu...
v12🔥🔥
Bro avark bmw i7 und try that??
ആടിസെയിൽ കൊണ്ടൊരു meybach😌
Old dressing was good ikka
Maybak alla changaee it’s maibaa . I work in MB . This is how it’s pronounced
Maybach pwoli
My dreams car
Najeeb bro kalyan silksil ninnum nallonam kittunnundd allee. Ingadee coatum backroundum onnum mach allaa broo
Boss sooper ❤
Najeebe njan paranjathane hongi l5 cheyyan... Ithokke aa Baiju n Nair vare cheytha vandiya😏😏😏
Eppo chejyhu!? Pls share link
കലക്കി ........