Memories - മെമ്മറീസ് Malayalam Full Movie | Prithviraj, Meghana Raj & Miya George | TVNXT Malayalam

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии •

  • @Chiyaan714
    @Chiyaan714 Месяц назад +204

    2025 ൽ മെമ്മറീസ് വീണ്ടും കാണാൻ വന്നവർ 🖐️😍 ഈ സിനിമ ചുരുങ്ങിയത് ഒരു നാല് പ്രാവശ്യം എങ്കിലും കണ്ടിട്ടുള്ളവർ ഉണ്ടോ ?💓

  • @ancythomas8651
    @ancythomas8651 2 месяца назад +237

    2024 ല്‍ കാണുന്നവര്‍ ഉണ്ടോ?2025 ൽ കാണുന്നവര്‍ ഉണ്ടോ?

  • @nithincdas778
    @nithincdas778 7 месяцев назад +315

    പ്രിത്വിരാജ് കണ്ണ് കൊണ്ട് അഭിനയിച്ച സിനിമ ❤ എല്ലാ ഇമോഷൻസും കണ്ണുകളിൽ കൊണ്ടുവരാൻ പറ്റി 😘

  • @Jisen_abraham_20
    @Jisen_abraham_20 10 месяцев назад +634

    2024 il kanunavar undo❤

  • @devikakalidasan3259
    @devikakalidasan3259 Год назад +639

    2024 il കാണുന്ന ഞാൻ പടം ഇജ്ജാതി ❤️

    • @FavasV
      @FavasV 10 месяцев назад +2

      😂

    • @RahulS-b3s
      @RahulS-b3s 9 месяцев назад +1

      Njn eppol kandondu erikuva😊

    • @rishanleo3978
      @rishanleo3978 8 месяцев назад +1

      Enthokke doo eyuthi vidunne 😂

    • @ajayjoshy4905
      @ajayjoshy4905 5 месяцев назад

      Njum kandod erikka😂

    • @zepp7030
      @zepp7030 3 месяца назад

      ​@@rishanleo3978😂

  • @itz_me_ismail
    @itz_me_ismail Год назад +284

    That mom son bonding...this movie is a masterclass 🤍

    • @Umadevi-h7b
      @Umadevi-h7b Месяц назад +3

      ഡിസംബർ 15ന് ഞാൻ കണ്ടുകൊണ്ടിരിക്കുന്നു

  • @harisbeach9067
    @harisbeach9067 2 года назад +481

    ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ പറ്റി
    2013 ൽ റിലീസ്...ജീത്തു ജോസഫ് സാറിന്റെ സിനിമ കരിയറിലെ ഏറ്റവും ബെസ്റ്റ് സിനിമ..❤️

    • @vaishakhsnair920
      @vaishakhsnair920 2 года назад +37

      2013 August release anu memories, athe varsham Decemberil Jeethu Josephinte Drishyavum irangi

    • @hhhh-hg3sw
      @hhhh-hg3sw Год назад

      കോപ്പാണ്

    • @abhijithmk698
      @abhijithmk698 10 месяцев назад +5

      No. That is detective

    • @hehe1023
      @hehe1023 9 месяцев назад

      ​@@sarathms3997എല്ലാവരും ഈ വീഡിയോ റിപ്പോർട്ട്‌ അടിച്ച് വിട്❤️

    • @jithingc6560
      @jithingc6560 6 месяцев назад

      ​Jeethu joseph oru interview il ithine patti paranjirunnu aa movie yil ninnu eduthath anenn​@@sarathms3997

  • @tinuvarghese2258
    @tinuvarghese2258 Год назад +718

    ഈ സിനിമയിലെ ക്ലൈമാക്സിന് വേണ്ടി ധീര മരണo കൈവരിച്ച വളർതു മീനുകൾക്ക് എന്റെ ആദരാഞ്ജലികൾ

  • @mohamedshihan8804
    @mohamedshihan8804 3 месяца назад +48

    ഇതിലും ദൃശ്യത്തിലും cctv ഇല്ല.🤓🤓. എങ്കിലും കിടു ത്രില്ലെർ... 💓

  • @ajr552
    @ajr552 10 месяцев назад +1333

    ആടു ജീവിതം ഇറങ്ങിയതിന് ശേഷം കാണുന്നുവാറുണ്ടോ

    • @ukparangath
      @ukparangath 10 месяцев назад +10

      Here

    • @Anirob1996
      @Anirob1996 10 месяцев назад +4

      Ys😅

    • @afsalafsu7789
      @afsalafsu7789 10 месяцев назад +10

      ഉറങ്ങാതെ കാണാൻ പറ്റൂലല്ലോ

    • @Haran.R
      @Haran.R 10 месяцев назад +1

      🖐️

    • @MALDINI04
      @MALDINI04 10 месяцев назад +5

      Nee ipppalano kanunne

  • @yadhukrishna9770
    @yadhukrishna9770 5 месяцев назад +60

    അയാളും ഞാനും തമ്മിൽ എത്ര പ്രിയപ്പെട്ടതാണോ അത്രതന്നെ പ്രിയപ്പെട്ട സിനിമയാണ് മെമ്മറീസും❤

  • @User-sn6ds
    @User-sn6ds 10 месяцев назад +270

    Cinema ആദ്യമായി ഇപ്പോൾ കാണുന്ന ഞാൻ❤

  • @soorajn1602
    @soorajn1602 Год назад +185

    തിയേറ്ററിൽ പോയി കണ്ട പടം... ജിത്തു ജോസഫിന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട മൂവി

  • @arunkmpr6868
    @arunkmpr6868 6 месяцев назад +46

    Filim❤
    Story🔥
    Bgm🔥🔥
    പൃഥ്വി രാജ് ❤️❤️

  • @sidhuap2490
    @sidhuap2490 Год назад +257

    Repeat value ഉള്ള ഒരു crime triller ഒരു പക്ഷെ ഇതേ കാണു... ഇതിലെ climax എന്താണ് എന്ന് അറിഞ്ഞിട്ടും..ഇത് എല്ലാ വർഷവും കാണുന്നവർ ആകും ഒട്ടു മിക്ക ആളുകളും...എന്തോ ഒരു ആകർഷണ ബലം ഉണ്ട് ഈ film ന്....🤍💙

    • @mutualist2049
      @mutualist2049 Год назад +1

      Nolante Mementae yude copy aayittum quality vere level

    • @sarathms3997
      @sarathms3997 10 месяцев назад

      ​@@mutualist2049 KISS THE GIRLS 1997 ന്റെ remake

    • @abhirajdevil3500
      @abhirajdevil3500 10 месяцев назад +18

      ​@@mutualist2049 Memento yum ethum ethu thammil enthu bandham.Ghajini aanu Memento yude copy

    • @vyshakhprathap7682
      @vyshakhprathap7682 8 месяцев назад

      ithum baba kalyaniyum

    • @sarathms3997
      @sarathms3997 8 месяцев назад

      @@mutualist2049 memento അല്ല..
      KISS THE GIRLS 1997 ന്റെ ഈച കോപ്പി remake ആണ് memories.. Climax 🥴ഉൾപ്പെടെ

  • @rkobuddy-188.
    @rkobuddy-188. 11 месяцев назад +101

    ഈ സിനിമ എത്ര കണ്ടാലും മടുക്കില്ല.

    • @hppybro
      @hppybro 3 месяца назад +3

      💯

  • @sayoojsunny8697
    @sayoojsunny8697 10 месяцев назад +16

    Prithviraj GOAT acting❤

  • @Roby-p4k
    @Roby-p4k 2 года назад +294

    *പ്രിത്വിരാജ് മികച്ച അഭിനയം👌👌 ജിത്തു ജോസഫ് മികച്ച സ്ക്രിപ്റ്റ് &സംവിധാനം🌹🌹*

  • @athirap7749
    @athirap7749 11 месяцев назад +101

    11 years aakan pokunu movie iragitt njan ipol anu kanunath 2024 February, good film🎉

    • @NEVER_GIVE_UP112
      @NEVER_GIVE_UP112 11 месяцев назад +3

      👍

    • @Jr-yw3lp
      @Jr-yw3lp 10 месяцев назад +4

      കാലം പോയ പോക്കേ 🙄🙄🙄🙄

    • @johncyjej8302
      @johncyjej8302 10 месяцев назад

      Me toooo

    • @Haran.R
      @Haran.R 10 месяцев назад

      ഞാനും 🖐️ 2024 april 7

    • @nasimnachu4268
      @nasimnachu4268 7 месяцев назад

      Njanum😂😂😂broo June 2024

  • @YounusMuhmmed
    @YounusMuhmmed Год назад +143

    2024'il kaanunnavarundo enna chodyam vanno??😊

    • @FavasV
      @FavasV 10 месяцев назад +1

      😂

  • @harishankar7197
    @harishankar7197 Год назад +27

    എനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടമാണ്.

  • @harisbeach9067
    @harisbeach9067 2 года назад +425

    പ്രിത്വിരാജ് ഫാൻസ്‌ attendance.!😍❤️

  • @saamsaran
    @saamsaran Год назад +34

    inn irangiyenkil 100 cr sure aayirunnu .. jithu nte nalloru movie

    • @Josephine35428
      @Josephine35428 9 месяцев назад +7

      Illa. Ippo ee method ll orupaad movies irangi so, ith aa kaalathu irangunathu thanne aanu nallathu.

    • @Anushaabraham1989
      @Anushaabraham1989 3 месяца назад +1

      ​​@@Josephine35428seriously man, ഈ script ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും മികച്ച thriller മൂവിയുടേതാണ്.. മാത്രമല്ല Sam Alex എന്ന ആ ഒരു character കൂടെ വരുമ്പോ.. Extremely superp.. അഞ്ചാം പാതിര കൊള്ളാം..but athil കില്ലരുടെ pyscho mentality എടുത്ത് കാണിക്കുന്നു.. മെമ്മറിസിൽ കില്ലറുടെ character കൂടാതെ.. Sam alex എന്ന character build up വേറെ level ആണ്... Unique one ❤... Mumbai police makes an impact but still Memories is the best crime thriller police investigation movie in Indian Movie industry

  • @Interstellar__98
    @Interstellar__98 Год назад +22

    This movie is prithvis best ..
    I believe this is prithvis prime ..
    Never saw a calm and composed prithviraj like this in any other movies..

    • @rockyroy3230
      @rockyroy3230 11 месяцев назад +1

      watch koode, ayyappanum koshiyum, Anarkali, pavada, Ayalum njanum tammil, Ananta bhadram, classmates, Mozhi, picket 43,Indian rupee

    • @ilu6090
      @ilu6090 6 дней назад

      Scored🎉​@@rockyroy3230

  • @mahinnassar3937
    @mahinnassar3937 3 месяца назад +16

    Sam Alex എന്ന ആ character നോട് 100 അല്ല 1000 % നീതി പുലർത്തിയ പ്രിത്വിരാജ്❤

  • @fahadcraftart2431
    @fahadcraftart2431 Год назад +79

    ജീത്തു ജോസഫ് ന്റെ ലൈഫ് of ജോസുട്ടി മാത്രം എവറേജ് hit ആയി പോയി ബാക്കി എല്ലാം super hit 🔥 👍🏻

    • @a5lm_mdk-20
      @a5lm_mdk-20 10 месяцев назад +8

      Mr and Mrs rowdy😂

    • @PLAYGAMES-dw9xd
      @PLAYGAMES-dw9xd 7 месяцев назад +13

      Life of josutty was a amazing film but didn't get enough recognition

    • @nelvintvincent8820
      @nelvintvincent8820 5 месяцев назад

      Uzham...

    • @CHANDRU800
      @CHANDRU800 5 месяцев назад +1

      Memories was flop actually but this movie is amazing and one of best thriller movie in india

    • @dex3057
      @dex3057 4 месяца назад +2

      ​@@CHANDRU800memories okke super hit aanu he

  • @ABINSIBY90
    @ABINSIBY90 Месяц назад +2

    Young സൂപ്പർസ്റ്റാർ പ്രിത്വിരാജ് സുകുമാരൻ സ്റ്റൈലിഷ് പെർഫോമൻസ്. ജിത്തു ജോസെഫിന്റെ അത്യുഗ്രൻ രചന.ഒരു ഹോളിവുഡ് സിനിമ കാണുന്ന പ്രതീതിയാണ് ഈ സിനിമയ്ക്കു. മലയാളത്തിലെ ലക്ഷണമൊത്ത ഇൻവെസ്റ്റിഗറ്റീവ് സിനിമകളിൽ ഒന്നാണ് മെമ്മറീസ്..അടിപൊളി മൂവി.

  • @Forza_Italia7
    @Forza_Italia7 6 месяцев назад +53

    One of the best serial killer films in Indian Cinema.
    Truly Iconic

    • @karthiksharma9980
      @karthiksharma9980 2 месяца назад +1

      Yes the best crime thriller of mollywood...❤

  • @asifkarad7790
    @asifkarad7790 8 месяцев назад +30

    ഈ സിനിമയെ വെല്ലാൻ മാത്രം മലയാളത്തിൽഒരു സൈക്കോമൂവി ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല അത്രയും perfect and good move..❤👍

    • @Mathayi-q1m
      @Mathayi-q1m 8 месяцев назад

      Cold case theateril irangirunel ithilum polichene❤❤

    • @shafeedakm9735
      @shafeedakm9735 7 месяцев назад

      Iragal movie

    • @ajmalnavas6587
      @ajmalnavas6587 5 месяцев назад +1

      ​@@Mathayi-q1mcold case oombiya padam

    • @Mathayi-q1m
      @Mathayi-q1m 5 месяцев назад

      @@ajmalnavas6587 positive response aanu minimum 50 crore enkilum kittumayirunu ott allayirunel

    • @hell8536
      @hell8536 4 месяца назад

      Anjam pathira

  • @visiblesoul4686
    @visiblesoul4686 Год назад +17

    Rajuettan …..acting oru rekshayilla mowne 🔥🔥🔥🔥

  • @akhilachu2996
    @akhilachu2996 Месяц назад +6

    പണ്ട് കണ്ടു തുടക്കം ബോറടിച്ചപ്പോ ലോക്കൽ പടം ആണെന്ന് കരുതി കണ്ടില്ല... എന്നാൽ വർഷങ്ങൾ ഒരുപാടു കഴിഞ്ഞു ഇപ്പോ റീൽസിൽ ക്ലൈമാക്സ്‌ സീൻ കണ്ടപ്പോ കാണാൻ തോന്നി, കണ്ടപ്പോ കിടിലൻ പടം 🔥🔥

  • @Pooki2211
    @Pooki2211 Год назад +25

    8:16 jithu joseph pssing

  • @Littleprince-019Muaaz
    @Littleprince-019Muaaz 18 дней назад +7

    2025 kanunnavar undo??

  • @pmvaishakh3
    @pmvaishakh3 5 месяцев назад +41

    ഈ സിനിമ ആദ്യമായി കണ്ടപ്പോൾ ശ്രീജിത്ത് രവി ആണ് വില്ലൻ എന്ന് ധരിച്ചവർ come one 😂😂

    • @aravindjayachandran8111
      @aravindjayachandran8111 4 месяца назад

      😂😂

    • @Abdulsdigit
      @Abdulsdigit 3 месяца назад

      1st sreejith, pinne doctor pinne madupal pinne

    • @muhammadrahman7818
      @muhammadrahman7818 3 месяца назад

      Njan vijarichu sreejith anennu

    • @ABINSIBY90
      @ABINSIBY90 Месяц назад

      അതേ ശ്രീജിത്ത്‌ രവി ഇടുന്ന over expressions കണ്ടാൽ അങ്ങനെ തോന്നി പോകും 😂

  • @AmeenEk7
    @AmeenEk7 4 месяца назад +89

    Innu kaanunnavar undo😂

    • @Kannapiishere
      @Kannapiishere 4 месяца назад +2

      Und macha😂

    • @jijisunil4030
      @jijisunil4030 4 месяца назад +1

      Ys kanan pokunne..adhyamayi

    • @aloneaj112
      @aloneaj112 4 месяца назад +1

      yes first time

    • @XNK--C
      @XNK--C 3 месяца назад

      ninte thantha

    • @VavaVavs
      @VavaVavs 3 месяца назад

      Ippo കണ്ട് കൊണ്ട് ഇരിക്കുവാ 😂

  • @sajeesh7817
    @sajeesh7817 20 дней назад +5

    1948-ൽ കാണുന്നവർ ഉണ്ടോ

  • @VarunDev-o6r
    @VarunDev-o6r Месяц назад +3

    മുംബൈ പോലീസ്, മെമ്മറീസ്, ദൃശ്യം.. ചറ പറാ ഞെട്ടിച്ച പടങ്ങൾ.. അതൊക്കെ ഒരു കാലം

  • @rashinkuttikattilnoushad6753
    @rashinkuttikattilnoushad6753 3 месяца назад +5

    1:17:07 Which year?സുരേഷ് കൃഷ്ണ ചോതിച്ച ഒരേ ഒരു question 😂

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 7 месяцев назад +20

    Cinima irangi 11 varshangalkku shesham kanunnu 😊 1/07/2024
    Monday

  • @Ufuf993
    @Ufuf993 9 месяцев назад +17

    39:25 prithviraj in this scenes 39:50
    Feel really sad for sam happy life turn into tragedy. Most sad thing is he lost his kid also🥺💔

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 месяца назад +7

    ഈ സിനിമയിലെ വില്ലന്‍...❤അല്‍പ സീനുകളിലാണെങ്കിലും ശ്രീകുമാര്‍ ആ ക്യാരക്ടറുടെ നിലവാരം ശരിക്കും കാത്തു...

  • @sreerag2931
    @sreerag2931 Год назад +69

    Detective,Memories,Anjam pathira is the best thriller series for me in mollywood industry.......❤
    But TOP. 1 MEMORIES ALWAYS

  • @rajendrannani1616
    @rajendrannani1616 Год назад +35

    ക്ലൈമാക്സ്‌ ഉഗ്രൻ ആരുമില്ലാത്തവരെ ഒപ്പം കൂട്ടണം സംരക്ഷിക്കണം..... 👍

  • @Touch___of___Isra
    @Touch___of___Isra Год назад +63

    2024 കാണുന്നവർ ണ്ടോ 😮

  • @theunspoken4102
    @theunspoken4102 10 месяцев назад +32

    "രായപ്പൻ" എന്ന് വിളിച്ചു കളിയാക്കിയവരെക്കൊണ്ട് "രാജുവേട്ടൻ" എന്ന് വിളിപ്പിച്ച Prithviraj - Jeethu Joseph magic movie 🔥.

    • @Isshhaae
      @Isshhaae 10 месяцев назад

      Aaraa adhin raajuvetane rayapa enn vilche👀

    • @theunspoken4102
      @theunspoken4102 10 месяцев назад +5

      @@Isshhaae അറിയില്ല?? I guess, maybe you're born after 2000. പണ്ട് smartphones വരുന്നതിനു മുമ്പ് ഉള്ള SMS കാലഘട്ടത്തിൽ, 'ടിന്റുമോൻ', 'സർദാർജി', 'രായപ്പൻ' (പ്രിത്വിരാജ്) എന്ന കഥാപാത്രങ്ങളെ വെച്ചുള്ള joke sms ഉകൾ ആയിരുന്നു trend.
      പ്രിത്വിരാജ് എന്ന നടന്റെ interview ഉകളിൽ ചില വിഷയങ്ങളിൽ ഉള്ള അദ്ദേഹത്തിന്റെ നിലപാടുകൾ ഒന്നും അന്നത്തെ ഭൂരിപക്ഷം പ്രേക്ഷകർക്കും ദഹിച്ചില്ല. കാരണം അവർക്കൊന്നും അന്ന് അതൊന്നും മനസിലാക്കാനുള്ള ബുദ്ധി ഇല്ലായിരുന്നു എന്നത് തന്നെ . അങ്ങനെ പുള്ളിയെ ഇന്നത്തെ social media bullying പോലെ അന്ന് SMS bullying ചെയ്തിരുന്നു എല്ലാവരും. അവരെയെല്ലാം വെറും 2 സിനിമകൾ കൊണ്ട് ആണ് പുള്ളി വായടപ്പിച്ചത് - 'Ayaalum njanum thammil' and 'Memories'. Especially, his acting in Memories. 🔥

    • @Mathayi-q1m
      @Mathayi-q1m 9 месяцев назад

      Ath ayalum njanum thammil enna cinema irangiya muthal aan mariyath athinu munb ayirunu aa vili

    • @Mathayi-q1m
      @Mathayi-q1m 9 месяцев назад

      ​@@theunspoken4102teja bhai enna cinemayile look vech related ayitt aan aa viliperu vannath athinu munb ahankari ennu parayumayirunu

    • @Radiosociety0192
      @Radiosociety0192 4 месяца назад

      Enganye smsloode troll cheyya.. Manazilaayilla​@@theunspoken4102

  • @finlandmachan
    @finlandmachan Год назад +157

    രാജപ്പൻ എന്ന് വിളിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ച സിനിമ ❤️

    • @raakhivs8373
      @raakhivs8373 10 месяцев назад +6

      Ath ithala

    • @ashiqraseedspidy
      @ashiqraseedspidy 10 месяцев назад +2

      😂nthuvade eth

    • @preejachandran2850
      @preejachandran2850 9 месяцев назад +5

      Ithinekkal performance ayalum njanum thammil anu. Ahankarathinte kodunudiyil ninnu otta second kondu vinayanvithanayi mariya Ravi tarakan😊

    • @finlandmachan
      @finlandmachan 9 месяцев назад

      @@preejachandran2850 ❤️👍

    • @vipindasmadhavan5002
      @vipindasmadhavan5002 9 месяцев назад +8

      അത് ഇതൊന്നും അല്ല... ഇത് ഡയറക്ടർ മൂവി ആണ് 🩷

  • @suni321
    @suni321 10 месяцев назад +11

    എജ്ജാതി പടം uffffffff🔥🔥🔥🔥

  • @fathimaashraf2644
    @fathimaashraf2644 Год назад +24

    2013 iragiya film kannunath 2023...cheriya video clip kandath wid search youtube gud film

  • @sajimoljacob314
    @sajimoljacob314 4 месяца назад +5

    Climax shoot scene verelevel🔥🔥എനിക്ക് ഏറ്റവും ഇഷ്ടപ്പാട്ട 1st padam🔥🌟

  • @awesomemedias1547
    @awesomemedias1547 День назад +1

    2:13:04 ഈ music ഇതിൽ ആയിരുന്നോ.. Serious സീൻ ആണെങ്കിലും കേട്ടപ്പോ ചിരി വന്നു🙂😭📉

    • @IM_KPG
      @IM_KPG 4 часа назад

      😂😂

  • @kyatmediacuts
    @kyatmediacuts Год назад +23

    ഇന്ന് കണ്ടവർ ഉണ്ടോ 💥

  • @joeljacobroji2658
    @joeljacobroji2658 Год назад +136

    This movie never gets old
    Such a thriller....

  • @vishnuhari1035
    @vishnuhari1035 Год назад +44

    രാക്ഷസൻ. അഞ്ചംപാതിരാ. മെമ്മേറിസ്. Hit1, Hit2, Caling Sahasra, പോർ തൊഴിൽ, നിബുണൻ, ഹിടുംബ,,👌🏻ഇത്പോലെ വേറെ കുറെ ഉണ്ട് ത്രില്ലിംഗ് മൂവീസ്

    • @ABINSIBY90
      @ABINSIBY90 Месяц назад +2

      ഗ്രാൻഡ്മാസ്റ്റർ

  • @byjeshbyjesh9978
    @byjeshbyjesh9978 2 года назад +58

    ജീത്തുസോജഫിൻ്റെ ഏറ്റവും നല്ല മൂവി❤️......സാം അലക്സ് 🔥
    സൂപ്പർ ത്രില്ലർ

  • @susminsuresh8040
    @susminsuresh8040 2 года назад +60

    Climax super 👌👍. Best villain: S. P. Sreekumar who played as Lloyd Fernandez the comedian and Anglo Indian in American Born Confused Desi

    • @praveen_4sf12ec
      @praveen_4sf12ec 9 месяцев назад +1

      Vijayaraghavan recommended Sreekumar for this role.

  • @rj7u_07
    @rj7u_07 6 месяцев назад +44

    I always feel that "Memories" is something more than a perfectly crafted thriller. The genre of the film is Crime/Thriller but the lead character "Sam Alex", his mental state and trauma was so perfectly written by Jeethu Joseph and was brilliantly portrayed by Prithviraj. The success of the film was not only because of the thriller part but was also because of the impact of the lead character that was connected to the audience very well...
    Sam Alex❤

  • @akhiakhilan
    @akhiakhilan День назад +1

    ജിത്തു ജോസഫ് മൂവി ഡിക്ടറ്റീവ് സുരേഷ്‌ഗോപി മൂവി അതും കാണാത്തവർ ഒന്നു കാണുക സ്റ്റോറി 👍🏻

  • @Realpsycho511
    @Realpsycho511 7 месяцев назад +28

    എമ്പുരാൻ സിനിമ ഇറങ്ങിയതിന് ശേഷം കാണുന്നവരുണ്ടോ ❤❤❤

  • @richiejohn6148
    @richiejohn6148 5 месяцев назад +10

    ഒരു ചോദ്യം ഇതിലെ കൊല്ലപ്പെട്ട ആളുകളുടെ ഭാര്യമാർ ആനന്ദിനെ മുൻപ് കണ്ടിട്ടുണ്ട് എന്നിട്ടും എന്തുകൊണ്ട് പോലീസ് അയാളുടെ രേഖ ചിത്രം തയ്യാറാക്കിയില്ല അതു തയ്യറിക്കിരുന്നേ കൊലപാതകി ആരാ എന്നു നേരത്തെ തന്നെ തിരിച്ചറിയാമായിരുന്നല്ലോ

    • @akhilkrishnan5544
      @akhilkrishnan5544 2 месяца назад

      Killer puthiya oru identity il arikum epo jeevikunath enn parayuna bhagam kandile. Pine ale engane identify cheyan patum.

  • @shachu8699
    @shachu8699 26 дней назад +3

    2013 ഇൽ കടൽ കടന്നൊരു മാതുകുട്ടി കാണാൻ പോയിട്ട് ഈ പടത്തിന് കേറി.. പിന്നെ സംഭവബഹുലം. അന്ന് ഇന്ത്യ വിഷൻ സിനിമ റിവ്യൂ ഇൽ ഉം അന്നിറങ്ങിയ മാഗസിൻസ് ഇലും എല്ലാം ഒരേപോലെ പറയുന്നുണ്ടായിയുന്നു
    "ഇത് പ്രിത്വിരാജ് ന്റെ വെള്ളിയാഴ്ച" ന്ന്

  • @Phoenix-wr6rn
    @Phoenix-wr6rn 11 месяцев назад +14

    Anyone in 2024?

  • @Anishchemmanattu
    @Anishchemmanattu 4 месяца назад +7

    കഥയിൽ ഒരു തെറ്റ് പറ്റി...
    ഭർത്താവ് മരിക്കാത്തവരുടെ ഭാര്യമാരേ വിളിപ്പിച്ച് അവരുടെ ഭർത്താക്കൻ മാരേ രക്ഷിക്കാമായിരുന്നു...... അവർക്ക് പിന്നിൽ ഒരു സംരക്ഷണം തീർക്കാമായിരുന്നു

    • @gamingwithvasco9183
      @gamingwithvasco9183 4 месяца назад +3

      Etra kaalam

    • @adithiadhi1473
      @adithiadhi1473 Месяц назад

      Athin marikathavarde bharyamarde details avark ariyilalo,aa kuttukark polum ariyila address pinnengana rekshikune

    • @ilu6090
      @ilu6090 5 дней назад

      Ethra kaalam samrakshikkm enooode paray
      Angane cheytha killer oluvil povm nalloru avasaram kityaaa theerkm
      Thats a worst idea😂😂😂
      Only thing is killer aaaranu ariyan rekha chithram mathyarnu

  • @ameenck2411
    @ameenck2411 Год назад +14

    2024ൽ കാണുന്നവർ

  • @niyasab3400
    @niyasab3400 2 месяца назад +11

    Ippol kanunnavarundo🤣

  • @Vishnu_Radhakrishnan
    @Vishnu_Radhakrishnan 11 месяцев назад +17

    59:12 This scene🔥🔥🔥Bgm 🔥🔥🔥

  • @akashakku3020
    @akashakku3020 11 месяцев назад +40

    2024 ee cenima kanuvar indo 😅

  • @kvshobins9820
    @kvshobins9820 4 месяца назад +8

    1:06:56 ഇംഗ്ലീഷ് മൂവികളെ വെല്ലുന്ന ഷോട്ട് ഇജ്ജ്യതി 🔥🔥🔥🔥

  • @rahulu3597
    @rahulu3597 Год назад +36

    Jeethu Joseph directon❤ prithi raj acting mass🔥. That is memories

  • @droppedlifestyle3789
    @droppedlifestyle3789 2 года назад +93

    best investigation of mollywood cinema ❤❤

    • @alfiyanassar3032
      @alfiyanassar3032 Год назад +1

      ആദ്യം തന്നെ രേഖാചിത്രം വരപ്പിക്കത്തിരുന്നെ എന്താണാവോ 😒 aaa ഗേൾസ് inu അറിയാലോ aaa Peter ഇനെ....അവരോട് ചോദിച്ചു വരക്കയിരുന്നിലോ...

    • @albinrajan1744
      @albinrajan1744 Год назад +3

      ​@@alfiyanassar3032 Rekha chithram okke bhoologa comedy allaee 😂😂

    • @alfiyanassar3032
      @alfiyanassar3032 Год назад

      @@albinrajan1744 uvooooo......athu varachaal pinne padam munnottu pokillalooo..so ithilu athu skip...valla veshavum matti chaayayum matti varana terrorist inu 1st priority sketch....enthunnaaa ithokke...

    • @delsons2497
      @delsons2497 Год назад +6

      @@alfiyanassar3032 check 1:46:50 ആനന്ത് എന്ന ഐഡന്റിറ്റി തന്നെ അവൻ ഇല്ലാതാകുവായിരുന്നു . ഒരു പുതിയ ഐഡന്റിറ്റിയിലാവും ഇപ്പോൾ ജീവിക്കുന്നത് തന്നെ . NO use of Rekha chithram, The betrayal happened by girls in 2004 , 9 years before. The murder happened in 2013 ,.

    • @sagarganeshj1419
      @sagarganeshj1419 Год назад

      ​@@alfiyanassar3032atukond thane anu prithvi photo ondo enu choiche epo ole 😂😂

  • @rayvin6235
    @rayvin6235 Год назад +9

    2024 kaanunavar ❤ like adi

  • @UMESH-SOLO7
    @UMESH-SOLO7 4 дня назад +2

    *jan 29 / 1 / 2025 washing this movie is awesome* 👍 *love form karanata* 🎉

  • @azlamtnrazlamtnr3375
    @azlamtnrazlamtnr3375 2 месяца назад +4

    Prithviraj ന്റെകഥാപാത്രത്തിൽ ഏറ്റവും മികച്ച വേഷം...... 🔥🔥🔥

  • @beemabeegum2390
    @beemabeegum2390 10 месяцев назад +4

    2024ൽ March 21ന് വ്യാഴാഴ്ച ഉച്ചക്ക് കാണുന്ന ഞാൻ 😃

  • @djworks4700
    @djworks4700 Год назад +54

    Rajuettan is a brilliant actor 🙏🔥
    What a movie. Direction 🔥 jeethu ✨️

  • @FavasV
    @FavasV 10 месяцев назад +4

    2024 ൽ കാണുന്നവർ ഉണ്ടോ😂

  • @shahanafaris3351
    @shahanafaris3351 Год назад +288

    2023 കാണുനവർ

  • @manjadiii807
    @manjadiii807 5 месяцев назад +6

    Comments കണ്ടു കാണാന്‍ ഇരിക്കുന്ന ഞാൻ...

  • @vyshnav9924
    @vyshnav9924 Год назад +50

    1.memories
    2.anjaam pathira
    3.mumbai police
    4.drishyam 1&2
    5.grandmaster
    6.john luther

    • @sreeharir937
      @sreeharir937 Год назад +13

      6. twenty one grams
      7. john luther
      8. Forensic
      9. Anweshippin kandethum

    • @Sabeleoo
      @Sabeleoo 11 месяцев назад

      ​@@sreeharir937yes🔥

    • @Alyyiii-pl5qu
      @Alyyiii-pl5qu 10 месяцев назад +2

      Abraham ozler

    • @Asdfghasd-u7g
      @Asdfghasd-u7g 10 месяцев назад +2

      Forensic

    • @a5lm_mdk-20
      @a5lm_mdk-20 10 месяцев назад +4

      ​@@Alyyiii-pl5quaverage

  • @Azrael_Enoch
    @Azrael_Enoch 5 месяцев назад +3

    Jithu Joseph first crime thriller magic movie... kure vattam kandittum a oru feel remaining ❤

  • @adhil507
    @adhil507 27 дней назад +2

    Still re-watching this movie in 2025

  • @NavaneethWilsonWilson-rq8wi
    @NavaneethWilsonWilson-rq8wi Год назад +31

    1:31that bgm killing it 💥

  • @mallusowncountry4974
    @mallusowncountry4974 9 дней назад +2

    2014 il kaanunnavar undo

  • @ramakrishnan8041
    @ramakrishnan8041 7 месяцев назад +8

    The great movie in my heart diractor... joseph sir. Lv u...

  • @TheMalluRebel
    @TheMalluRebel 10 месяцев назад +8

    This movie emotions connects so deeply to the audience

  • @harriscmharis4472
    @harriscmharis4472 4 месяца назад +5

    Ithinte reel kand vann kanunnavarundo❤😂😊

  • @Jefin46
    @Jefin46 3 дня назад +2

    Anyone 2025😌

  • @ADARSHVIJAY-q2w
    @ADARSHVIJAY-q2w 8 месяцев назад +9

    2024 may.. 30❤ കാണുന്നു

  • @mubashirkm5741
    @mubashirkm5741 6 месяцев назад +15

    Any one in 2024😅

  • @abc-xyzi
    @abc-xyzi 10 месяцев назад +11

    59:24 🔥

  • @unnikrishnan3803
    @unnikrishnan3803 3 месяца назад +5

    ജിത്തുവിന്റെ ഏറ്റവും നല്ല ഫിലിം ഇതാണ്

  • @remyavivek4525
    @remyavivek4525 4 месяца назад +4

    ee movie oru 20'times enkilukm kandu kaanum jnan! one of the best thriller movie

  • @abhishekabhi958
    @abhishekabhi958 2 месяца назад +2

    2:16:43 ആ lighter എടുക്കുന്നതിനു മുൻപ് knife താഴെ ഇട്ട ശേഷം വില്ലന്റെ കയ്യിൽ defend ചെയ്യാനായി ഒന്നും തന്നെ ഇല്ല.. ഈ സമയം antony ക്കും sam alex നും കൂടി വില്ലനെ കീഴ്പ്പെതാവുന്നതല്ലേ ഉള്ളു.. Gun ഒന്നും use ചെയ്യേണ്ട കാര്യം പോലും ഇല്ല.. പിന്നെ എന്ത് കൊണ്ട് അവർ അത് ചെയ്തില്ല???

    • @Imkv1n
      @Imkv1n 2 месяца назад

      ആ lighter താഴെ നിന്ന് എടുക്കാൻ വല്യ സമയമൊന്നും വേണ്ട അവർ തമ്മിൽ ഒള്ള ഡിസ്റ്റൻസ് തന്നെ നോക്കു ഓടി ഡിഫെൻഡ് ചെയ്യാൻ നോക്കുമ്പോൾ എടക്കാവുന്നന്റെ ഒള്ളു യൂസ് ബ്രെയിൻ man

    • @ilu6090
      @ilu6090 5 дней назад

      Real lifil unda kaaanikum kureee cinema kandentaya anganale thonuneeee
      Parayan sughaaa😂😂😂

  • @abdulazhar8489
    @abdulazhar8489 Год назад +5

    2024 ee film kannunavar

  • @sunuvinugeorge9144
    @sunuvinugeorge9144 2 месяца назад +2

    I have watched memories movie 672 times ❤😂

  • @jibyabraham1836
    @jibyabraham1836 Год назад +5

    2024 yil kanunnavr undo..

  • @sarins777
    @sarins777 Год назад +17

    2024 ൽ കാണുന്നവർ 👍

  • @JinsVlog1
    @JinsVlog1 11 месяцев назад +23

    2024 കാണുന്നവർ ഒണ്ടോ എങ്കിൽ ലൈക്‌ adiko

  • @teddy2301
    @teddy2301 4 месяца назад +5

    2030 il kanunnavr indoo

  • @DJINNNNNN
    @DJINNNNNN Год назад +29

    Jeethu Joseph and thrillers, never ending love story. ❤️

  • @jishnupanangadan3706
    @jishnupanangadan3706 Месяц назад +3

    2024 ഡിസംബർ 23 കാണുന്ന ഞാൻ