ലോകത്തിലെ ആഡംബര വാഹനങ്ങളിൽ മുമ്പനാണ് മൈബാക്ക്.2.5 കോടിയാണ് എക്സ് ഷോറൂം വില | Maybach S580 Walkaround

Поделиться
HTML-код
  • Опубликовано: 15 окт 2024
  • മൈബാക്ക്-ആഡംബരത്തിന്റെ അവസാന വാക്ക്.ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന മോഡൽ കൂടാതെ ഇറക്കുമതി ചെയ്യുന്ന,വി12 എഞ്ചിനോട് കൂടിയ ഒരു വേരിയന്റ് കൂടിയുണ്ട് മൈബാക്കിന്.വോക്ക്എറൗണ്ട് വീഡിയോ കാണുക..
    Coastal Star,Kochi-Ph:9744435353
    Follow me on Facebook: / baijunnairofficial
    Instagram: baijunnair
    Email:baijunnair@gmail.com
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം:www.smartdrivem...
    #MercedesBenzIndia#BaijuNNair #MaybachS580#MaybachS580MalayalamReview#MalayalamAutoVlog#PinnacleOfLuxury#MalayalamReview#GestureControl

Комментарии • 231

  • @AbdulJabbar-nc3ll
    @AbdulJabbar-nc3ll 2 года назад +199

    സാറിന്റെ വീഡിയോ ഒരുപാട് ഇഷ്ടംആ എനിക്ക് ഒരു ടുവീലർ പോലും ഇല്ലാ ഇന്ഷാ അല്ലഹ് വാങ്ങണം 🤲🏻

    • @newthinkingnewpossibilitie381
      @newthinkingnewpossibilitie381 2 года назад +14

      നിങ്ങളുടെ ആഗ്രഹം നടക്കും ബ്രോ

    • @mySugarClinic_Tamilnadu
      @mySugarClinic_Tamilnadu 2 года назад +8

      Inshah Allah

    • @foodzoen7918
      @foodzoen7918 2 года назад +7

      Aagraham teerchayayum saadhikkum machane👍

    • @subashkailash2373
      @subashkailash2373 2 года назад +1

      @@shemi2202 അത് നിന്റെ ജോലി അല്ലെ നീ തന്നെ ചെയ്താൽ മതി

    • @manugojek
      @manugojek 2 года назад +3

      Amin ya allah

  • @jijesh4
    @jijesh4 Год назад +2

    ഗംഭിര വണ്ടി ഇതു പോലൊരു വണ്ടി സ്വപ്നങ്ങളിൽ മാത്രം 👍👍👍👍👍⭐⭐⭐⭐⭐

  • @sreejithnnair6956
    @sreejithnnair6956 Год назад +1

    കാണുമ്പോൾ തന്നെ കൊതിയാകും എന്താ വണ്ടിയുടെ ഒരു പവർ എന്താ വാഹനത്തിന്റെ ഉൾവശം ഒരു കിടിലൻ വാഹനം മൊത്തത്തിൽ ഈ വാഹനം കാണാൻ Royal style ആണ്

  • @syamm6198
    @syamm6198 2 года назад +30

    ഇതൊക്കെ മേടിച്ചിട്ട് എങ്ങനെ നമ്മുടെ റോഡിലൂടെ സമാധാനത്തോടെ ഓടിക്കുമെന്നോർത്തു ടെൻഷനടിച്ചിരിക്കുന്ന കയ്യിൽ കോടിയില്ലാത്ത ഞാൻ 😂

  • @akshaypramesh11
    @akshaypramesh11 2 года назад +12

    ഇത് മേടിക്കാൻ പറ്റിയില്ലങ്കിലു കയറാൻ പറ്റുന്നത് ഒരു ഭാഗ്യം ആ സ്വപ്നങ്ങളിൽ മാത്രം

  • @canismajor7213
    @canismajor7213 2 года назад +40

    GNCAPil 5 സ്റ്റാർ റേറ്റിംഗ് ഇല്ലാത്ത കൊണ്ട് ഞാൻ വാങ്ങുന്നില്ല. അല്ലെങ്കിൽ മെടിച്ചേനെ

    • @SidharthSatheesh
      @SidharthSatheesh 2 года назад +10

      Alto nte athra mileage illa, njan athonda vittath

    • @pathanamthittakaran81
      @pathanamthittakaran81 2 года назад

      @@SidharthSatheesh 😆😆😜

    • @prashnamboothiri1
      @prashnamboothiri1 2 года назад

      ക്രമ്പിൾ സോണും ഇല്ല

    • @Vigneshkdas
      @Vigneshkdas 2 года назад +5

      Karakki kettuna glass illa athond njnum vangikunilla

    • @Bijo-b
      @Bijo-b 2 года назад +1

      Fog lamp illathathu kondaanu Njan vangathathu

  • @vishnur9594
    @vishnur9594 2 года назад +16

    Made in India... Maybach with Baijuchettan..♥️

  • @spgrand4873
    @spgrand4873 2 года назад +52

    നമ്മളൊക്കെ ഇതിലിരുന്നാൽ വലിയ ഗമായൊന്നുമില്ലാട്ടോ......😂😂
    അത് എന്തായാലും പൊളിച്ചു....
    അല്ലേലും സ്വയം ട്രോളനും വേണം കഴിവ്😂

    • @nizambekur
      @nizambekur 2 года назад

      ruclips.net/video/CITyKfaZVaE/видео.html

  • @praveenb9406
    @praveenb9406 2 года назад +3

    Thank you biju sir🙏🙏Enikku bhagyavashal oru thavana yathra cheyyan sadichu..🤝

  • @muhammad7410
    @muhammad7410 2 года назад +1

    സ്വപ്നം കാണാൻ ആർക്കും മുടക്കില്ലല്ലോ😆കാർ വാങ്ങില്ല എങ്കിലും വീഡിയോ കണ്ട് സുഖിക്കുന്നവർ🤤🤤

  • @stanlyjames8805
    @stanlyjames8805 2 года назад +11

    My dream car... Mercides Benz❤️❤️

  • @afnasafnu5942
    @afnasafnu5942 2 года назад +3

    Baiju chetta odh njan dhubail vech odichu noki powli sanam rakshayilla.adutha dhubai bmber adichit venam randennam edukkan.😎

  • @musthafakp2057
    @musthafakp2057 2 года назад +1

    Mayback പൊളിച്ചു ശെരിക്കും ഒരു laxury look undu

  • @vineethkumar6169
    @vineethkumar6169 2 года назад +12

    6:52 njn vichaarichu nthina laptop vandiyil vechekune ennu 😅

  • @jenusworld-t2c
    @jenusworld-t2c 2 года назад +3

    നമ്മുടെ നാട്ടിലെ റോഡിലൂടെ ഓടിക്കേണ്ട വണ്ടിയല്ല ഇത്..

  • @vishnurajs8749
    @vishnurajs8749 2 года назад +1

    Ente chetta
    Ath aayirikkam
    Ith aayirikkam
    Ennokke parayaate precise aayittu parayu
    Enthayalum ithonnum vangan pattumennu tonnunnilla
    Enna kandengilum manassilakkamennu vecha ningal chumma

  • @vivivlogz
    @vivivlogz 2 года назад

    ഇതുവരെ ഇതൊന്നും വാങ്ങാൻ പറ്റിയില്ലെങ്കിലും കാണുന്നത് ഒരു ഹരമാണ്🔥...
    പിന്നേ solo bushcraft camping ഇഷ്ടമുള്ളവർ മ്മടെ ചാനലിലോട്ട് കേറിക്കോ

  • @sreejithmanghat6202
    @sreejithmanghat6202 2 года назад +1

    Superb.always supports the channel ❤️

  • @Sandeep-fh9up
    @Sandeep-fh9up 2 года назад

    ചേട്ടന്റെ അവതരണം അടിപൊളി ❤️

  • @nevadalasvegas6119
    @nevadalasvegas6119 2 года назад +1

    Best car of the year varshangalayi vangunna model aanu S class, maybac ഒരു പടി കൂടി മുൻപിൽ

  • @daamu1644
    @daamu1644 2 года назад

    Ithu onnu kananam ennu aagrahichu irkkuvarunnu💛 .thankyou💛

  • @truth-is-very-simple
    @truth-is-very-simple 2 года назад +3

    11:26 mr baiju thankal vishayathilninnum thennimarunnu 😂😂🤣

  • @Rose-cb2fz
    @Rose-cb2fz 2 года назад +3

    ഇത് ഡ്രൈവ്.ചെയ്യണമെങ്കിൽ.3.മാസത്തെ.ടിയൂഷൻ.വേണ്ടി വരും

  • @sayyidhishamthangal5666
    @sayyidhishamthangal5666 2 года назад

    12:54 ആ ഈച്ച ഇപ്പോ എവിടെയാണോ എന്തോ😍

  • @amminixavier8273
    @amminixavier8273 2 года назад +4

    സമയം 8:17 ആയപ്പോ എന്നെ ബൈജു ചേട്ടൻ എന്നെ ചിരിപ്പിച്ചു 😂😂😂

  • @berjinssunlight1581
    @berjinssunlight1581 2 года назад +3

    Baiju chetta piano black finish illatha car undavoo?? 😂😂😂 .... fan of baiju chettan from my teen age... 💪💪

  • @vehiclesbrands.1144
    @vehiclesbrands.1144 2 года назад +4

    Mercedes Banz my dream 🥰🥰

  • @rohith702
    @rohith702 2 года назад

    Rear central console pokkiyal oru cheriya seat aville??headrest undallo avide... Athu miss ayathano parayan??

  • @Salahcp
    @Salahcp 2 года назад

    Baiju Sir ആ Engine start stop button ഇൽ ഉള്ള A എന്ന option എന്താ ?

  • @mugeer
    @mugeer 2 года назад

    ചേട്ടാ ഒരു bajaj Vikranth 1.5 bike എടുക്കാൻ താല്പര്യമുണ്ട് എന്താണ് അഭിപ്രായം

  • @musthafakp2057
    @musthafakp2057 2 года назад +1

    Benz-ഇല് എനിക്കിഷ്ടം g wagon ano

  • @muhammedvaseem8570
    @muhammedvaseem8570 Год назад +1

    I will buy it. Insha Allah

  • @cheekuzee
    @cheekuzee 2 года назад

    Vila koravayondu 2 ennam medikkam... white iterior ayondu orennam cheli avumbo mattethu upayogikkalo...

  • @lijilks
    @lijilks 2 года назад

    Very good. But it is good to see Video only. Cant think about the price.

  • @sam58999
    @sam58999 2 года назад +3

    കണ്ടിട്ട് കൊതിയാവുന്നു.😄❤

  • @lijik5629
    @lijik5629 2 года назад

    It is look more than a flight. thanks for the video.

  • @unnikrishnan1607
    @unnikrishnan1607 2 года назад

    Ningalkum haneefakum oru vandi തന്നെ unveil cheyyan kittiyo,?

  • @palliyalilabid7040
    @palliyalilabid7040 2 года назад +1

    Maybach S600 super vandiyaaa.. interrior superb .

  • @aneeshah2367
    @aneeshah2367 2 года назад +3

    ചേട്ടാ hundai genisis g90 റിവ്യൂ ചെയ്യാമോ

  • @OneLifeOneShot
    @OneLifeOneShot 2 года назад +3

    മനുഷ്യന്റെ ഒരു കണ്ടുപിടിത്തം🤩🤩🤩

  • @refeeqchithalipalam6994
    @refeeqchithalipalam6994 2 года назад +16

    ഏത് rollce royce ന്റെ മുമ്പിലും തലയെടുപ്പുള്ള കൊമ്പൻ ആണ് MERCEDES BENZ 😍😍😍😍😍

  • @startechy888
    @startechy888 2 года назад +3

    Door അടക്കാൻ swich അമർത്തിയാൽ മതി പക്ഷെ തുറക്കണം എങ്കിൽ നമ്മൾ തന്നെ തള്ളണ്ടെ 🥺

    • @masthanjinostra2981
      @masthanjinostra2981 2 года назад

      No. Front l driver nche avide screen l swipe cheydhal open aavum. Top roof um adh pole aan gesture ind

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    Biju chetta, maybac partition wall ulla model review cheyathadhu endha 🤔

  • @idukkistraveller7070
    @idukkistraveller7070 2 года назад +1

    Baiju chatta answer vannam. Ee maybach ntha company anno version anno?

  • @jijinj6688
    @jijinj6688 2 года назад

    Was waiting.... മെയ്ബാ ഒന്ന് കാണാമല്ലോ

  • @honeyjoseph8792
    @honeyjoseph8792 2 года назад

    വില എന്തെങ്കിലും കൊറച്ചു തരുമോ?

  • @07HUMMERASIF
    @07HUMMERASIF 2 года назад +16

    രാജാകീയം 🥰❤💪

  • @TheDr.0210
    @TheDr.0210 2 года назад

    30 speaker ??? theatril ithreyum speakers undo??????

  • @kalpananu2886
    @kalpananu2886 2 года назад

    baiju chetta e vig evidunn vangi?😉

  • @ayyappanayyappankutty
    @ayyappanayyappankutty Год назад

    Polochu bro Ela trike baike Supar antinado e ganai

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    അടിപൊളി 🥰

  • @ashishjohn86
    @ashishjohn86 2 года назад

    Back seat arm rest ന്റെ പിന്നിലായി എന്തോ ഒരു handle കണ്ടല്ലോ. അതിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ...??

  • @anoobnazar
    @anoobnazar Год назад

    Mercedes മൈബാഹ് 👍🏻🔥

  • @fajs309
    @fajs309 2 года назад

    Alloy ichri bore alle

  • @ajayunnikrishnan8349
    @ajayunnikrishnan8349 2 года назад +1

    നാട്ടിൽ എന്നെങ്കിലും brabus കാണാൻ പറ്റുമോ 🤷‍♂️

  • @jacoblin100
    @jacoblin100 2 года назад

    Hii sir what about its suv

  • @najmudheen4290
    @najmudheen4290 2 года назад +38

    എന്തായാലും റിവ്യൂ ഉണ്ടായതുകൊണ്ട അതിന്ടെ ഉൾവശം ഒന്ന് കാണാൻ പറ്റി. അല്ലാതെ നമ്മൾ ഒക്കെ അത് ഒന്ന് കാണാൻ ചെന്നാൽ അവർ പട്ടിയെ വിട്ട് കടിപ്പിച്ചേനെ 😀

  • @faris803
    @faris803 2 года назад

    Test driver avide

  • @renjithns8984
    @renjithns8984 2 года назад

    adipoli avatharanam

  • @lipinktr
    @lipinktr 2 года назад

    Baiju chetta; s680 koodi onnu review chayyane. Pls

  • @geoSibi-u8l
    @geoSibi-u8l Год назад

    മോഹം കൊണ്ട് ഞാൻ ❤❤

  • @pradeepkumarm.p5208
    @pradeepkumarm.p5208 2 года назад

    what happened to Rajasree Benz dealer ?

  • @Harikrishnan-ci3ub
    @Harikrishnan-ci3ub Год назад

    11.49 time I'll parayana phone holder allatto athu oru pen holder aanu

  • @amalthomas7797
    @amalthomas7797 2 года назад

    Daily kanunna vandi,, LE MERIDIAN ❤️

  • @NAAGACREATIONS
    @NAAGACREATIONS 2 года назад

    പൊളി സാനം 😀💝👍

  • @sha_599
    @sha_599 2 года назад +1

    Milage എത്ര 😉

  • @merwindavid1436
    @merwindavid1436 2 года назад

    Poli avatharanam

  • @georgemampallil5778
    @georgemampallil5778 2 года назад

    Any one please tell me how to drive this our road. No gun to drive in our city sorry you can keep it in car gurage and enjoy the beauty

  • @rajsmusiq
    @rajsmusiq 2 года назад +1

    Ithokke odikkan thakka road evida Kerala thil🤔

    • @najmudheen4290
      @najmudheen4290 2 года назад +2

      റോഡ് ഇല്ലെങ്കിലും റോഡ് ടാക്സിന് ഒരു കുറവും ഇല്ലല്ലോ

  • @viswajithvarma5152
    @viswajithvarma5152 2 года назад +3

    A classic German vehicle 🇩🇪⚡

  • @akhilvkumar6907
    @akhilvkumar6907 2 года назад

    Superb...

  • @gokulgopinathan6209
    @gokulgopinathan6209 2 года назад +1

    പുറകിലെ സീറ്റിൽ നടൂക്ക് ഉള്ള freezer നെ പറ്റി പറഞ്ഞില്ല

  • @baijus855
    @baijus855 2 года назад

    Wow luxurious

  • @dakumogral6496
    @dakumogral6496 2 года назад

    New ertiga review cheyyamo🙏🏻

  • @vivekb1988
    @vivekb1988 2 года назад +1

    Gear knob evide..???

    • @akhilmonreji5016
      @akhilmonreji5016 2 года назад

      Benz inte gear selector normal vandikalude light and wiper stalk poole steering il anu

    • @vivekb1988
      @vivekb1988 2 года назад +1

      @@akhilmonreji5016 Ohhh... Ok bro... That was a good info... 😀😀. Thanks... 👍👍

    • @rave4life800
      @rave4life800 2 года назад +1

      Steering nte right sidil..

  • @wayfarer.007
    @wayfarer.007 2 года назад

    ഫ്രിഡ്ജ് ഇല്ലേ ബൈജു ചേട്ടാ 😊

  • @adhithyanvazhikkadavu8525
    @adhithyanvazhikkadavu8525 2 года назад

    Adipoli...

  • @jasibmt8474
    @jasibmt8474 2 года назад

    Evide chodhyangalum avakkulla ulla utharangalum

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад

    maybach love!!!!!!

  • @vaishnavkallat
    @vaishnavkallat 2 года назад +1

    Side look✨️❤️❤️❤️

  • @savadsavad3515
    @savadsavad3515 2 года назад +1

    Le c class: Ithokke eanth😮‍💨🤜🏼

    • @rajanrajan2989
      @rajanrajan2989 2 года назад +1

      C class okke Maybachum thamill anth relation don't compare a mid size Luxury sedan to a ultra luxurious limousine💯❤️

  • @jonsonm5703
    @jonsonm5703 2 года назад

    Aa G vagran new vanno

  • @MP-co6hp
    @MP-co6hp 2 года назад

    Maibah എന്നല്ലേ Merc വിളിക്കുന്നത്

  • @muhammedbilal621
    @muhammedbilal621 2 года назад

    ഗ്രിൽ 🔥🔥🔥🔥🔥

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🔥🔥

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    👌

  • @sudheeshsundaran9351
    @sudheeshsundaran9351 2 года назад

    Monthly 3000-4000 emi ittal kittumo??

    • @fazil9495
      @fazil9495 2 года назад +6

      Yes inr nu pakaram usd aayaal mathi😂

    • @jerinkjoseph8226
      @jerinkjoseph8226 2 года назад +1

      എന്നാല്പോലും കൊണ്ടുനടക്കാൻ പറ്റില്ല ബ്രോ

  • @levinkr9809
    @levinkr9809 2 года назад

    സ്റ്റിയറിംഗും ഗിയറും ഒക്ക വേണോട്ടോ😀😀

  • @bknminimart5448
    @bknminimart5448 2 года назад

    Adipoli vandi.

  • @nevadalasvegas6119
    @nevadalasvegas6119 2 года назад

    5.7 മീറ്റർ അല്ലെ നീളം

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +1

    🔥

  • @mohammedsafwan370
    @mohammedsafwan370 2 года назад +4

    Rolls Royce is always King ❤️

  • @jayakrishnanr6902
    @jayakrishnanr6902 2 года назад

    What about rajasree motors?🙄

    • @MP-co6hp
      @MP-co6hp 2 года назад

      പൂട്ടിപ്പോയി

  • @avbijoy
    @avbijoy 2 года назад

    നമുക്ക് മേബാക്ക് അങ്ങ് പിടിച്ചിരിക്കുണു… നോം രണ്ടെണ്ണം ഭുഖ് ചെയ്യുന്നുണ്ട്… 😉

  • @muhsinpv660
    @muhsinpv660 2 года назад +3

    Orennam vaanganam.

    • @najmudheen4290
      @najmudheen4290 2 года назад

      ഒന്ന് മാത്രമാക്കണ്ടാ, ഒരു രണ്ടെണ്ണം

  • @joelalex8165
    @joelalex8165 2 года назад +1

    ഇത് രണ്ടെണ്ണം മേടിക്കാൻ ഓർഡർ കൊടുത്തിട്ടുണ്ട്.. 😎

  • @ranjiththomas3319
    @ranjiththomas3319 2 года назад

    Congrats 🙌👏🎉🎊🎈

    • @nizambekur
      @nizambekur 2 года назад

      ruclips.net/video/CITyKfaZVaE/видео.html

  • @robinthomas5372
    @robinthomas5372 2 года назад

    പൂഞ്ഞാർ പുലിയുടെ വാഹന വിശേഷം ഒരു എപ്പിസോഡ് ചെയ്യുമോ

  • @JohnSnow-gi7iv
    @JohnSnow-gi7iv 2 года назад

    It's luxurious, but you will get 80% of what this car offers at 20% price.

  • @shahrukhaadilabdullah6477
    @shahrukhaadilabdullah6477 2 года назад

    good 😃