നെഹ്‌റു സഞ്ചരിച്ച ആദ്യ ടാക്സി, നൂറുകണക്കിന് car scale മോഡലുകൾ- Vinatge Car Collection in Palakkad

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 385

  • @sarathsarathks5871
    @sarathsarathks5871 2 года назад +53

    Contaza തിരിച്ചു പിടിച്ചത് 🙏🏿🙏🏿🙏🏿🙏🏿... 👌🏿👌🏿👌🏿👌🏿... നമ്മളുമായി ചെറുന്നുനിൽക്കുന്ന ഒന്നിനെയും ഒഴിവാക്കരുത്...... തിരിച്ചു പിടിച്ചതിൽ ഒരുപാടു സന്തോഷം 👏👏👏👏👏

    • @nitch7391
      @nitch7391 9 месяцев назад +1

      Contazayala bruhh Contessa

    • @nitch7391
      @nitch7391 9 месяцев назад

      Contazayala bruhh Contessa

  • @arjunthekkedath9623
    @arjunthekkedath9623 2 года назад +168

    ഇവൾ 51 ഇവൾ 39....പറയുമ്പോൾ കാറിനോട് ഉള്ള സ്നേഹം വ്യക്തം ❤️❤️❤️

  • @tarun-bullrider
    @tarun-bullrider 2 года назад +128

    Heart touching story of Contessa.. He is such a good man 👍

    • @mgaravind1011
      @mgaravind1011 2 года назад +5

      my favourite car CONTESSA CLASSIC ❤❤

  • @anuhappytohelp
    @anuhappytohelp 2 года назад +23

    സന്തോഷം വല്ലാത്തൊരു സന്തോഷം രാജേഷ് ചേട്ടാ സൂപ്പർ... നന്ദി ബൈജു ചേട്ടാ,രാജേഷ് ഏട്ടനെ ഇരുത്തി ഇൻ്റർവ്യൂ ചെയ്യണം,2,3 എപ്പിസോഡിനുള്ള വകുപ്പ് ഉണ്ട്

  • @tubulargaming111
    @tubulargaming111 2 года назад +24

    ഈ മനുഷ്യൻ ആണ് നമ്മുടെ നാടിന്റെ അഭിമാനം

  • @Keralarajyam452
    @Keralarajyam452 2 года назад +24

    Nice episode!
    KL9 1 ന്റെ കഥ ചിന്തോദ്ദീപകം.

  • @sabuvp1133
    @sabuvp1133 2 года назад +9

    രാജേഷിന് അഭിവാദ്യങ്ങൾ , കൂടെ ബൈജു നായർക്കും !

  • @frankchitillapully4683
    @frankchitillapully4683 2 года назад +46

    Proud to be a Palakkadan…..

  • @ajithn7942
    @ajithn7942 2 года назад +10

    ഞങ്ങളൊക്കെ ഇടിച്ചു പൊടിച്ചു കളഞ്ഞ കളിപ്പാട്ടങ്ങൾ പൊന്നുപോലെ സൂക്ഷിക്കുന്നതു കണ്ടപ്പോ ഒരു വൈക്ലബ്യം ...... A big salute to Rajesh sir....

    • @askaralipalliyalil4372
      @askaralipalliyalil4372 2 года назад

      ഇപ്പോൾ സ്ക്രപ്പിലേക്ക്, കുറച്ചു കഴിയുമ്പോൾ തിരഞ്ഞു നടക്കും

  • @leenkumar5727
    @leenkumar5727 2 года назад +70

    Petrol head എന്ന ചാനലിൽ ഒരു trax full restoration stock കണ്ടിഷൻ ആക്കിയിട്ടുണ്ട്... അതൊന്നു cover ചെയ്താൽ കൊള്ളായിരുന്നു

    • @lijojoseph8743
      @lijojoseph8743 2 года назад +2

      @@p.ashukkur4613 ആരെയും വിലകുറച്ചു കാണരുത് bro എല്ലാം മറ്റൊന്നിന്റെ കോപ്പി അല്ലെ

    • @balug5917
      @balug5917 2 года назад +6

      @@p.ashukkur4613 കിടുതാപ്പും കയ്യിൽ പിടിച്ചു അട്ടം നോക്കിയിരുന്നു കുറ്റം പറയുന്ന നിങ്ങളെ പോലെ ഉള്ളവരാണ് സമൂഹത്തിന്റെ പ്രശനം .. ആ ഒരു പയ്യന്റെ കഴിവ് അതിനു പിന്നിലെ കഷ്ടപ്പാട് .. മിനിമം അതിനെ അംഗീകരിക്കാൻ പഠിക്കു . ---ബൈജു ചേട്ടാ ദയവു ചെയ്തു Petrol head ന്റെ കയ്യിലെ Restore ചെയ്ത Trax നെ വിഡിയോ യിൽ കൊണ്ടുവരണം

  • @abrahamjoseph3183
    @abrahamjoseph3183 2 года назад +30

    പഴയ വണ്ടികളിലെ features കണുമ്പോൾ മനസിലാവുന്ന ഒരു കാര്യം എന്തെന്നാൽ നമ്മുടെ ഉപയോഗം എന്തെന്ന് മനസ്സിലാക്കി വണ്ടി രൂപകല്പന ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു .. ഇന്നത്തെ വണ്ടികളുമായി താരതമ്യം ചെയ്യാൻ ഇപ്പോഴും പഴമ വെരാത്ത features .. എന്നാൽ ഇപ്പോൾ ഉള്ള വണ്ടികളുടെ കാര്യം എടുത്താൽ വളരെ തമാശയാണ് ... എന്തിനെന്നറിയാത്ത കുറേ eleetronic items.. engine room വെള്ളം വെച്ച് ഒപ്പിയെടുക്കണ്ട അവസ്ഥ... മനുഷ്യൻ്റെ ആവശൃം, അവൻ്റെ ഉപയോഗം, അവൻ്റെ ഭൂപ്രകൃതി എന്നിവ അനുസരിച്ചുള്ള വാഹനങ്ങൾ അവതരിപ്പിച്ചിരുന്ന ഒരു കാലം നമുക്ക് ഉണ്ടായിരുന്നു ... കേരളവും ഇവിടുത്തെ മലയോരമേഘലയും ഇന്നും നെഞ്ചോട്‌ ചേർത്ത് വെക്കുന്ന വണ്ടിയാണ് JeeP . കാരണം ജീപ്പിൻ്റെ ജോലി ചെയ്യാൻ വേറൊരു വാഹനം പിന്നെ വന്നിട്ടില്ല .

    • @This_time_will_change_soon
      @This_time_will_change_soon 2 года назад

      Main reason enviornment pollution, ഒരു പ്രധാന reason ആണ്. അതുകൊണ്ടാണ് BS series കൊണ്ട് വന്നത്. (BS I to BS VII)

  • @jijesh4
    @jijesh4 Год назад +1

    ഈ മനുഷ്യനെ പോലെ ലോകത്ത് തന്നെ വേറ ആരും കാണില്ല അത് പോലത്ത കാഴ്ചയാണ് കാണിച്ചു തന്നത് ഇതു പോലെ ഒരു vlog ചെയ്ത ബൈജു ചേട്ടന് നന്ദി👍👍👍

  • @girishrajeswarijeba1413
    @girishrajeswarijeba1413 2 года назад +9

    ഒരു കാർ എക്സ്വിഷൻ കണ്ടതുപോലെ ഒണ്ടു 👌👌👌❤❤❤🙏🙏

  • @Blackpanther-gg8gw
    @Blackpanther-gg8gw 2 года назад +8

    വീഡിയോ നല്ല ഫീൽ ആയിരുന്നു 🥰👌🖤♥️😍

  • @ArcherJonesYT
    @ArcherJonesYT 2 года назад +116

    കേരളത്തിൽ നിർമിച്ച Aravind model 3 restoration പൂർത്തീകരിച്ചോ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @Muhammedvpz
    @Muhammedvpz 2 года назад +50

    യഥാർത്ഥ വണ്ടി പ്രാന്തൻ ♥️

  • @blaster1093
    @blaster1093 2 года назад +8

    Super episode... 👍👌
    ശരിക്കുളള വാഹനങ്ങൾ & scale models... രണ്ടും കലക്കി..!!

  • @amr2165
    @amr2165 2 года назад +2

    ഇത്‌ നേരത്തെ പറഞ്ഞ പോലെ കുറച്ചു മുന്നേ കാണിക്കേണ്ടതായിരുന്നു,, എങ്കിലും കണ്ടപ്പോ വളരെ ഇഷ്ട്ടപെട്ടു ✌️👌

  • @manuphilip5047
    @manuphilip5047 2 года назад +16

    How passionate he is ❤️. And also camera work and editing while the band rhythm is nice 👍

  • @ajeeshv9671
    @ajeeshv9671 2 года назад +15

    Mr Rajesh's knowledge in cars is extra ordinary

  • @immortalredeemer2654
    @immortalredeemer2654 2 года назад +47

    എനിക്കും ഉണ്ട് കാർ കളക്ഷൻ... പക്ഷെ എല്ലാം scale മോഡൽസ് ആണെന്ന് മാത്രം...
    ഇപ്പോൾ 300 ൽ കൂടുതൽ ഉണ്ട് 😊

  • @vnet8678
    @vnet8678 2 года назад +1

    “ഇത് നമ്മൾ അച്ഛനെയും അമ്മയെയും കൊണ്ട് നടക്കുന്നത് പോലെ നടക്കണം “ നല്ലൊരു മനുഷ്യൻ ❤

  • @inSearchOfZen392
    @inSearchOfZen392 2 года назад +12

    His enthusiasm is commendable. Totally excited to explain

  • @akhilkumar8697
    @akhilkumar8697 2 года назад +3

    വളരെ മികച്ച ഒരു അനുഭവം നൽകിയ വീഡിയോ 😍😍😍

  • @remyasanu820
    @remyasanu820 2 года назад +5

    Othiri othiri santhosham thonni..#VahanaPremi🥰.
    ethu kandittu ente 14+ yrs aayya Vandi njan kodukunilla ennu therumanichu. .will rework n keep it...I love my Car💖

  • @ashikhnk1863
    @ashikhnk1863 2 года назад +10

    ഇജ്ജാതി വെറൈറ്റി ഐറ്റംസ് കാണണമെങ്കിൽ ബൈജു ചേട്ടൻ വരണം 😍

    • @ajmal.k2518
      @ajmal.k2518 2 года назад +2

      അതെ 😍😍😍

  • @Itsmerafi1518
    @Itsmerafi1518 2 года назад +2

    Entemmoo chettan Adipoli.....Baiju chettanu oru kuttiye pole kettukond nilakkane pattunnollu.....Chettan awesome...

  • @HariKrishnan47
    @HariKrishnan47 2 года назад +38

    28:30 I've been equally excited to go to Traffic Park in Palakkad in 1998s :)

  • @rintoisac371
    @rintoisac371 2 года назад +2

    പറയാൻ വാക്കുകളില്ല ..
    പൊളിച്ചു

  • @AashirvadRatheesh
    @AashirvadRatheesh 2 года назад +1

    രസകരമായ അനുഭവങ്ങൾ, ഓർമ്മകൾ, രാജേഷ് സാറിനും ബൈജു ഏട്ടനും അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @p.ashukkur4613
    @p.ashukkur4613 2 года назад +12

    Excellent work Mr Rajesh .. Keep up the great work and ur passion

  • @CriticsAward
    @CriticsAward 2 года назад +2

    Daily ee vazhi povumbol pazhaya vandigal dump cheythathu kaanarundu. Pakshe ivide ithupolathe oru sambhavam ullathu ippozha ariyunnathu. Thanks

  • @cheekuzee
    @cheekuzee 2 года назад +33

    Biju chetta... i had emailed you long back about a vintage car collector in ollur in thrissur district... the name of the collector is Akkara chacko... you can come to ollur and ask.about akkara chacko...and everyone will show his house.... he has a floor full of cars..pls do chk it out... if any help needed pls let me know....

  • @nithinfelix007
    @nithinfelix007 2 года назад +14

    Really Awesome 👌 expecting more vintage videos like this 🏆

  • @varunakavoor
    @varunakavoor 2 года назад +3

    Amazing video! I have been to traffic park in Ernakulam when I was a kid. It was may be 30 or 32 years back. I vividly remember riding on those small cars.

  • @travelmusic8607
    @travelmusic8607 2 года назад +4

    Big salute Rajesh brother 👏👏👏🔥🔥❣️❣️👍👍👍👍

  • @hamidAliC
    @hamidAliC 2 года назад +4

    Great work Rajesh Sir...
    Camera man shokam aan..

  • @balusivadasan6106
    @balusivadasan6106 2 года назад +8

    Suicide door.. High speedil wind karanam thurannu pokum..like hood.. Dangerous... Ipoo tech improved aanu.. Can be seen in RR Wraith etc..

  • @ZeroTraveler4
    @ZeroTraveler4 2 года назад +2

    Biju chettanu ഇതിൽ കൂടുതൽ ഒന്നും പറയേണ്ടി വന്നില്ലാ എല്ലാം മറ്റേ പുള്ളി തന്നെ പറഞ്ഞു 👍👍

  • @maheshrenju
    @maheshrenju 2 года назад +2

    Byju ചേട്ടന്റെ videos ഇൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട video 😊😊🌺🌺🌺🌺

  • @ryanrbose289
    @ryanrbose289 Год назад

    Kidu... Enthayaalum onnu kaanedathu thanne aanu... Biju chettaa... Thnx.

  • @AneeshNair007
    @AneeshNair007 2 года назад +1

    Rajeshettan is so humble and knowledgeable gentleman. Palakkad rocks ✌️

  • @michaelsukumar6037
    @michaelsukumar6037 Год назад +1

    I do not understand the language, but it is a wonderful collection of vintage cars. It is like a museum.🎉🎉🎉

  • @38.salikkulhaq33
    @38.salikkulhaq33 2 года назад

    അന്നും ഇന്നും ഒരെ ഒരു വികാരം contessa

  • @drogvinod
    @drogvinod 2 года назад +4

    കഴിഞ്ഞ ആഴ്ച പാലക്കാട് പോയ വഴി കുറേ മറ്റ ഡോറുകൾ കിടക്കുന്നത് കണ്ടിരുന്നു ഈ വിഡിയോ നേരത്തെ കണ്ടിരുന്നു എങ്കിൽ ഒന്നു കാണാൻ ശ്രമിക്കുമായിരുന്നു... ഇനി അടുത്ത യാത്രയിൽ 👍😎

  • @FAYIX
    @FAYIX 2 года назад +1

    Ijjathi manushyan hats off you sir ❤️‍🔥

  • @thisismetim1833
    @thisismetim1833 2 года назад +7

    Salute sir 👌💖💙i will come to visit all those😊💜

  • @adhikanav-family
    @adhikanav-family 2 года назад +1

    അതിമനോഹരം ഈ വിഡിയോ 👌💞💞

  • @dhar8417
    @dhar8417 2 года назад +8

    Loved the vintage style♥️♥️

  • @tarun-bullrider
    @tarun-bullrider 2 года назад +3

    Baiju chetta kidilan vlog 👍👍

  • @nandakumarmp6944
    @nandakumarmp6944 2 года назад +4

    In Coimbatore a very good car museum is there, good one.

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 4 месяца назад

    1985 ഇൽ ഡൽഹിയിൽ Najafghad റോഡ് സന്തോഷ്‌ &കമ്പനി യിൽ ജോലി ചെയ്യുമ്പോൾ അവിടത്തെ മുതലാളിക്ക് ഇതുപോലെ Contessa പോലെ സ്റ്റാൻഡേർഡ് (herald) കമ്പനിയുടെ ഒരു സ്റ്റൈലൻ കാറുണ്ടായിരുന്നു, വളരെ rare ആയി ആ കമ്പനി ഇറക്കിയതായിരുന്നു, പക്ഷെ പിന്നീടെവിടെയും ഒരു vintage കാർ കളക്ഷനിലും അത് കാണാൻ പറ്റിയിട്ടില്ല

  • @dhaanish_danny
    @dhaanish_danny Год назад

    എപ്പോഴും കോയമ്പത്തൂർ പോകുമ്പോൾ കുറച്ചു നേരം നിന്ന് നോക്കിട്ട് പൊകൂ... ✌🏻️❤️

  • @sreekalaca9912
    @sreekalaca9912 Год назад

    പ്രയോജനപ്രദമായ ക്ലാസ് 👌

  • @anandusatheesh1123
    @anandusatheesh1123 Год назад

    Enikk old vandi edukkanamenn und, angane oth kittiyal njn ponnu pole nokkum😍😍

  • @alink5346
    @alink5346 2 года назад +2

    Iniyum inganathe vedios veratte💥

  • @nitheshnarayanan7371
    @nitheshnarayanan7371 2 года назад +1

    nammalonnum onnum alla...ithaanu sharikkum vandi praanthan! Big salute!

  • @navasth7065
    @navasth7065 Год назад

    ഇഷ്ട്ടായി വീഡിയോ കാണാതേ പോയാൽ നഷ്ടം ആയേനേ

  • @shanskkannampally7599
    @shanskkannampally7599 2 года назад +1

    രാജേഷ് ഭായ്... 😍👏👏👏👏

  • @vishnuvn4184
    @vishnuvn4184 2 года назад +4

    Real enthusiast... 👍

  • @sensor4485
    @sensor4485 2 года назад +1

    പൊളി പ്രസന്റേഷൻ 😍😍😍❤️❤️

  • @praveenmazhathully5587
    @praveenmazhathully5587 2 года назад +1

    ബൈജു ചേട്ടാ.. ഒരു പാട് വൈകി ആണെങ്കിലും ഇദ്ദേഹത്തിന്റെ അടുത്ത് വന്നല്ലോ 🙏🏼നേരിട്ട് കണ്ടില്ലെങ്കിലും whats aap വഴി ഇപ്പോഴും contact ഉള്ള വ്യക്തി....നല്ല മനുഷ്യൻ 😍രാജേഷ് അംബാൾ

  • @vishnushanbhogue7882
    @vishnushanbhogue7882 Год назад +1

    Beautiful collections of road Damsels of bygone era….

  • @FREEKB2K
    @FREEKB2K 2 года назад +1

    Njn Poyitula sthalam ente vidu kadam kode an 😌❤️.... Abhimanm❤️

  • @joanjosemusic
    @joanjosemusic 2 года назад +2

    12:00 ghost busters ilae iconic ecto 1 eeh same plymouth annu 😍

  • @arunk8451
    @arunk8451 2 года назад +3

    എന്റെ നാട് 💞💞💞

  • @musicmedia1237
    @musicmedia1237 2 года назад

    Background music super. Most suitable to this programm

  • @vichus1000
    @vichus1000 2 года назад

    i too have 1/64 scale cars.. around 1500 + cars in which around 500+ carded ones.. Hot Wheels, Matchbox, Johnny Lightning, Mini GT, Majorette, Siku, Greenlight, TARMAC, Maisto

  • @maneeshachathoth
    @maneeshachathoth 2 года назад +1

    Really amazing.... 🤩🤩 would like to visit there... 🙂

  • @vahabvahu2078
    @vahabvahu2078 2 года назад +2

    പോളി 💥💥

  • @dasdastr562
    @dasdastr562 2 года назад

    ഒറിജിനൽ കിടു .... Toys അതിലും കിടു

  • @shabeebcp123
    @shabeebcp123 2 года назад +8

    ഇത് പോലെ ഒരു ഷോപ് ഇല്ലേ.. കൊച്ചിയിൽ... ATS cars..
    അതിന്റെ ഒരു വീഡിയോ കൂടെ പ്രതീക്ഷിക്കുന്നു

  • @oommenthalavady2275
    @oommenthalavady2275 2 года назад +1

    Btw Howmuch will cost for vintage car???

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +1

    *_വൗ പഴമയുടെ പ്രൗഢി💛💛💛💛💛💛💛💛_*

  • @This_time_will_change_soon
    @This_time_will_change_soon 2 года назад +1

    Mind blowing 💕👌creation

  • @hareeshc6976
    @hareeshc6976 2 года назад +4

    മനോഹരം

  • @shameemali9046
    @shameemali9046 2 года назад +2

    Vintage ❤️❤️

  • @babukanjiyil9682
    @babukanjiyil9682 2 года назад

    Baiju onnu bahumanam koduthu samsarichal nallathayirinnu please

  • @manubalan4060
    @manubalan4060 2 года назад

    Ultimate vandipranthan!💯

  • @alink5346
    @alink5346 2 года назад +3

    He is Nice man😍

  • @AJAY-xv1kp
    @AJAY-xv1kp 2 года назад

    😇❤️kandittund e cars okke❤️😇

  • @Kailas.004
    @Kailas.004 Год назад

    the story of Contessa is connection between car and a man❤❤

  • @sonupradeep1996
    @sonupradeep1996 2 года назад +2

    While every one runniing behind gold scam & cm,,,,some one like me searching & exploring vintage beauties....special thank to baiju sir & rajesh sir for giving us such a marvellous episode❤

  • @heavylossand
    @heavylossand Год назад

    I liked the cars owner attitude.

  • @abhipv6917
    @abhipv6917 2 года назад

    Abudhabil oru exhibition center undu onnu poi kanannanm

  • @manu_narayan
    @manu_narayan 2 года назад

    Camera last section il korach movements koodi poyi

  • @chandrababud323
    @chandrababud323 Год назад

    Do you have standard 8 England car

  • @prakassh79
    @prakassh79 4 месяца назад

    I was waiting for the Buick, you didn't show that.

  • @nishadebrahim8922
    @nishadebrahim8922 2 года назад

    Damage inda kasu erattiku vangittu undagum pine entha

  • @asifiqq
    @asifiqq 2 года назад

    Wow..sooper episode...Worth to watch it. Hatts off Mr. Rajesh

  • @vipinns6273
    @vipinns6273 2 года назад +1

    Rajesh sir great👍👍

  • @ajay.bravaneshwaram7263
    @ajay.bravaneshwaram7263 2 года назад +1

    Really heart touching

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +1

    Poli.🤩🤩🥰🥰🥰

  • @235504859691
    @235504859691 2 года назад

    Vandipranth pidichal ethra chikilsichalum marilla

  • @shaji1100
    @shaji1100 2 года назад +1

    ബൈജു സാർ വീർദ്ധസാധനം... എന്നത് മാറ്റി.... സ്വർണ്ണം..... എന്നു... ആകാമോ..... ഓൾസ്... ഗോൾഡ്...... Pls

  • @somadathanpm3224
    @somadathanpm3224 2 года назад

    You. Monster. Respect. Rajesh. Sir. He. Is. Senior. Than. You

  • @somjithk5054
    @somjithk5054 2 года назад

    Byju Sir..enikku vayyya..

  • @ajithaji6980
    @ajithaji6980 2 года назад

    avide ineem vandikal vere und ath poyi kanuka thanne venam spr aanu nte veedu avide aanu

  • @bibinsa4art505
    @bibinsa4art505 2 года назад +1

    എനിക്ക് ഇങ്ങനെ കുറച്ചു കാർ, ബൈക്ക് കളക്ഷൻ ഉണ്ട്‌, ടോയ് കാർ 😄

  • @nithinkrishna4660
    @nithinkrishna4660 2 года назад

    Miniature cars are super do he sell it