ഞാനും അച്ഛനും KSEB ജീവനക്കാരായിരുന്നു.1967 മുതൽ 1974 വരെ ഇടുക്കി - കുളമാവിലാണു് വിദ്യാഭ്യാസം. മാക് എന്ന വാഹനം ഒത്തിരി പരിചയമുണ്ട്. അതിനാൽ ഈ പ്രോഗ്രാം വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ. താങ്കളുടെ KSEB ബന്ധമറിയാൻ താല്പര്യമുണ്ട്.
Joseph Uncle'ന് ഇനിയും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു എന്നു തോന്നി... അദ്ദേഹത്തിൻ്റെ ഈ യാത്രയുടെ ഒരു exclusive പ്രതീക്ഷിക്കുന്നു . And Hugs to you Byju ചേട്ടോ for exploring such mind-blowing people and stuff. ❤️
എന്ത് എടുക്കുവാണേലും ഓരോരുത്തരുടെയും ആരോഗ്യം കൂടി നോക്കണമെന്ന് പറയാറുണ്ട് , അങ്കിൾ അദ്ദേഹത്തിന്റെ ശരീരം പോലെ തന്നെ കനപ്പെട്ടത് തന്നെ എടുത്തു, അച്ഛനും മോനും ഈ സാധനങ്ങൾ ഞങ്ങൾക്ക് വേണ്ടി കാഴ്ച വെച്ച b n നായർക്കും ഒരുപാട് നന്ദി
Josetta Amazing. Your passion and dedication for the collection of antique pieces deserve a wider appreciation. I am sure there are many more to come. I am really happy to be your co traveller during our Antartica trip and that made me to come closer to a wonderful personality. Congratulations 👏👏👏
മനുഷ്യനിർമിതമായ ഈ വസ്തുക്കളോട് അവർ കാണിക്കുന്ന അടുപ്പവും സ്നേഹവും നല്ലതാണു. എത്രയോ പണം ചെലവഴിച്ചാണ് ഇവയൊക്കെ restore ചെയ്യുന്നതും സംരക്ഷിക്കുന്നതും. ഇതേ സ്നേഹവും കരുതലും ദൈവനിർമ്മിതമായ പ്രകൃതിയോടും കാടിനോടും മലയോടും പുഴയോടും കൂടി കാണിക്കണം. അവയൊക്കെ നഷ്ടപ്പെട്ടാൽ നമുക്ക് വീണ്ടും നിർമിക്കാൻ കഴിയില്ല.
ഞാൻ ഷൊർണൂർ,നിലബൂർ ലൈ നിലയ്ടകുള്ള. പട്ടിക്കാട് സ്റ്റേഷൻ സ്റ്റേഷനടുത്താണ് എന്റെ വീട് ട്രെയിനിന്റെ വീലിന് മണലിടുന്ന പരിപാടി ഇവിടെ നവബർ, ഡീസബർ മാസങ്ങളിൽ ഇവിടെ ആവിശ്യ മയിവരാറുണ്ട് 👏👌♥️👍.
Salute to Joseph Sir, having wealth and great taste he has put it to good use. He values history, and has a real engineers mind. It's fortunate that he has equally passionate successors to take his interest to further heights. Thanks Baiju Chettan for this video. Really enjoyed it.
ഇ ജോസഫ് ചേട്ടനല്ലേ നിലമ്പൂർ ഉള്ള ചരിത്ര പ്രാധാന്യമുള്ള, ബ്രിട്ടിഷ് നിർമിത റോഡ് റോളർ ലേലത്തിൽ പിടിച്ചത് .... മാതൃഭൂമി എന്തോ നഷ്ട്ടം സംഭവിച്ച പോലെയാണ് വർത്തകൊടുത്തിരിക്കുന്നതു .... പക്ഷെ ഇദ്ദേഹമാണ് വാങ്ങിയതെന്ന് തോന്നിയപ്പോൾ (പേര് തെറ്റായിട്ടാണ് വാർത്തയിൽ കൊടുത്തിരിക്കുന്നത് ) എനിക്ക് വളരെ അധികം സന്തോഷം തോന്നി .... അദ്ദേഹം അത് ഉചിതമായ രീതിയിൽ സംരക്ഷിക്കുമെന്നറിയാം 🙏🙏
ഇത്രയും മെഷീൻസിനോട് ആവേശമുള്ള ഒരു അപ്പനെയും മകനെയും പരിചയപ്പെടുത്തിയ ബൈജു ചേട്ടന് ഒരായിരം ലൈക്ക് .... You made my day 😍😍😍😍😍😍
Kids restore cycles
Men restore bike /car
Legends restore train.
Super comment 😊
Ultra legend rockets Elon Musk
✌✌
No need to say "mens". Men itself is plural 😒.
@@kmalerts yeah
ഇടക്കിടെ അങ്കിൾ എന്ന് വിളിച്ചു അദ്ദേഹത്തെ കിളവൻ ആക്കരുത്...ശരിക്കും അദ്ദേഹമാണ് യുവാവ്
He is real freekan
കഷണ്ടി ബൈജു വിന്റെ വിഗ് മഹാ ബോറാണ്
സ്ഥിരം ആയിട്ട് അപ്പൻ എന്ന് വിളിച്ചിട്ട് ഒരു വീഡിയോ എടുക്കുമ്പോൾ സർ എന്ന് വിളിക്കാൻ പറ്റില്ലല്ലോ അത് പോലെ തന്നെയാണ് ബൈജു അവര് തമ്മില് അടുപ്പം ഉണ്ട്
Correct
S
കാശ് ഉള്ളവന്‍ കപ്പല് മേടിച്ചു മറിച്ച് വിൽക്കും.. കാശ് ഇല്ലാത്തവന്‍ കപ്പലണ്ടി മേടിച്ചു വറുത്ത് വിൽക്കും... അത്രയേ ഉള്ളു കാര്യം..
അടിപൊളി
ivide ith kant namukk kittentath motiveshan aan ivaraarum panakkaraayi janichavaralla pakshe panam untaki panam thante pranthin kalayunnathinaaan
😂😂😂👍🏻
😂😂
🤣🤣🤣🤣
ഞാനും അച്ഛനും KSEB ജീവനക്കാരായിരുന്നു.1967 മുതൽ 1974 വരെ ഇടുക്കി - കുളമാവിലാണു് വിദ്യാഭ്യാസം. മാക് എന്ന വാഹനം ഒത്തിരി പരിചയമുണ്ട്. അതിനാൽ ഈ പ്രോഗ്രാം വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ. താങ്കളുടെ KSEB ബന്ധമറിയാൻ താല്പര്യമുണ്ട്.
My father and mother were working in KSEB.We were in Moolamattam till 1978,then shifted to Munnar
മറ്റൊരു ഓട്ടോ ജേർണലിസ്റ്റും സഞ്ചരിക്കാത്ത വഴികളിലൂടെ ബൈജു ചേട്ടൻ സഞ്ചരിച്ചിരിക്കും
എന്റെ പ്രേഷകർക്ക് വേണ്ടി 🤣🤣🤣
Ultimate comment...
ഒരു ഭ്രാന്തനെ പോലെ എന്നുകൂടി പറയാമായിരുന്നു 😄👌👌
ചരിത്ര ശേഷിപ്പുകൾ ഇത്രയും കാത്ത് സൂക്ഷിക്കുന്ന ജോസഫ് സാറിന് അഭിനന്ദനം.ഇത് ഞങ്ങളിലേക്ക് എത്തിച്ച് തന്ന ബൈജു ചേട്ടന് വലിയ നന്ദി🙏🙏🙏🙏👍
കോടിശ്വരൻ ആയ ഒരു മനുഷ്യൻ ആണ് എന്ത് രസമായി സംസാരിക്കുന്നു
പുള്ളിക്കാരൻ നെഞ്ചും വിടർത്തി പറഞ്ഞു ഞാൻ drop out ആണെന്ന്.
@@blessindia1 പുള്ളി ജനിച്ചത് മുതലുള്ള കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു കഷ്ടപ്പെട്ടു വളർന്ന മനുഷ്യനാണ്
@@qualityautomotives5229 അതിന്റ ദൈവാനുഗ്രഹം, നന്മകളാണ് ഇപ്പോൾ കാണുന്നത്.
ഈ episode ലെ ഏറ്റവും വലിയ അറിവ് ആ sand box ആയിരുന്നു 👌
U can experience the same when you travel between shornur nilambur
Latest loco il ippozhum und.
I know this many years ago...am a train expert
സത്യം ഒരു പുതിയ അറിവ് ആയിരുന്നു
ശരിയാണ് വിശ്വസിക്കാൻ പറ്റില്ല -
ട്രക്ക്ആയാലും കാർആയാലും ഭീകര ലുക്ക് അമേരിക്കൻ വാഹനങ്ങൾക്ക് തന്നെ
Sathyam
In my opinion Japanese vehicle are cool
True bro
See BELAS company trucks, world largest trucks manufacturer
old russian trucks too
Baiju Chettan : " Oru planinte kuravundayirunnu.... "
Joseph Uncle: " Air India kku vila paranjittundu.."
:)
എന്നാ പിന്നെ ഞാൻ പോയി എൻ്റെ സൈക്കിളിൻ്റെ പഞ്ചറൊട്ടിച്ചിട്ട് വരാം 😂
Ok bei😂
polichu..
🤣🤣
Joseph Uncle'ന് ഇനിയും ഒരുപാട് കഥകൾ പറയാനുണ്ടായിരുന്നു എന്നു തോന്നി... അദ്ദേഹത്തിൻ്റെ ഈ യാത്രയുടെ ഒരു exclusive പ്രതീക്ഷിക്കുന്നു . And Hugs to you Byju ചേട്ടോ for exploring such mind-blowing people and stuff. ❤️
കോതമംഗലം കാര് ഇവിടെ കമോൺ 👍🏼👍🏼👍🏼💯
Kl 44
KL 44💪💪
44
🤚
😍😍
Happy to see this..
A loyal customer of EVM Volkswagen..
തുമ്പയിൽ പോയി പഴയ വല്ല റോക്കറ്റുo കൂടി കിട്ടിയാൽ അടിപൊളി 😁
റോക്കറ്റ് അങ്ങോട്ട് വിട്ടാൽ പിന്നെ തിരിച്ച് ഇങ്ങോട്ട് വരാത്തതുകൊണ്ടാവും അത് അദ്ദേഹം ചെയ്യാത്തത്.. എന്തായാലും സമ്മതിക്കണം 😊
സൂപ്പർ പ്രോഗ്രാം, ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് ട്രക്ക് mariya ഹോട്ടൽ
Big thanks Mr. Baiju, this is why you stand out it in this space
എന്ത് എടുക്കുവാണേലും ഓരോരുത്തരുടെയും ആരോഗ്യം കൂടി നോക്കണമെന്ന് പറയാറുണ്ട് , അങ്കിൾ അദ്ദേഹത്തിന്റെ ശരീരം പോലെ തന്നെ കനപ്പെട്ടത് തന്നെ എടുത്തു, അച്ഛനും മോനും ഈ സാധനങ്ങൾ ഞങ്ങൾക്ക് വേണ്ടി കാഴ്ച വെച്ച b n നായർക്കും ഒരുപാട് നന്ദി
അങ്കിൾലെ സൂപ്പർ. അങ്കിൾനെ കാണുമ്പോൾ അസൂയ തോന്നുന്നു കൂടെ ബഹുമാനവും 😍🙏
Neril parichayapedaan sathichathil Sandhosham... Such a humble person❤️😘
ഞാൻഇത് മരിയഇൻറ്റർനാഷണൽ വെച്ചു കാണൂമ്പോൾ ആദ്യം ഒർമ്മയിൽ എത്തിയിരുന്നത് wrong turn എന്ന സിനിമ യാണ്
Njnum
സത്യം
Josetta Amazing. Your passion and dedication for the collection of antique pieces deserve a wider appreciation. I am sure there are many more to come. I am really happy to be your co traveller during our Antartica trip and that made me to come closer to a wonderful personality. Congratulations 👏👏👏
നിങ്ങളുടെ ഈ ചാനലിൽ ഏറ്റവും നല്ല ഒരു വീഡിയോ ആണ് ഇപ്പോൾ ഇട്ടിരിക്കുന്ന
Many thanks to EVM for starting rent-a-car in Tiruvalla and many other places.
നടന്മാർക്കുള്ള ആഡംബര ക്യാരവാൻ മുതൽ ഇത്തരം ചെറിയ റിസ്റ്റോറേഷൻ വരെ കോതമംഗലത്ത്🔥
മലയാളി പൊളിയാടാ....എന്ന് ധൈര്യമായി ആരോടും പറയാം ❤️
Glad to see the rare vintage machines ❤ The word they forgot to mention is “Fifth wheel coupling” to hook up the trailer to the truck.
ജോസഫ്..ചേട്ടൻ..ജെയിംസ്..ചേട്ടൻ..sunny ചേട്ടൻ...എല്ലാ.. edakkattukudi.... memberesinum.... നന്ദി....mariya,sivertips,cloud9.......matha...evn..cenema....💪💪🇮🇳🤣
Cloud 9 ❤😜
മനുഷ്യനിർമിതമായ ഈ വസ്തുക്കളോട് അവർ കാണിക്കുന്ന അടുപ്പവും സ്നേഹവും നല്ലതാണു. എത്രയോ പണം ചെലവഴിച്ചാണ് ഇവയൊക്കെ restore ചെയ്യുന്നതും സംരക്ഷിക്കുന്നതും. ഇതേ സ്നേഹവും കരുതലും ദൈവനിർമ്മിതമായ പ്രകൃതിയോടും കാടിനോടും മലയോടും പുഴയോടും കൂടി കാണിക്കണം. അവയൊക്കെ നഷ്ടപ്പെട്ടാൽ നമുക്ക് വീണ്ടും നിർമിക്കാൻ കഴിയില്ല.
ithokke kaanumboyum kelkumboyum ulla sugamundallooo....ohh.... 😍😍😍
എസ് യു വിത്വം.. ഉരുളിമ.. എയ്റോഡൈനാമികത എന്നിവക്ക് ശേഷം ....
24:55 **അമേരിക്കനത്വം..**
അടിപൊളി , കഴിഞ്ഞ രണ്ടു വീഡിയോ Q & A ആയതുകൊണ്ട് അത്ര ശ്രേധിച്ചില്ല , പക്ഷെ ഇന്നത്തെ വെറൈറ്റി ഉണ്ട്
ഞാൻ ഷൊർണൂർ,നിലബൂർ ലൈ നിലയ്ടകുള്ള. പട്ടിക്കാട് സ്റ്റേഷൻ സ്റ്റേഷനടുത്താണ് എന്റെ വീട് ട്രെയിനിന്റെ വീലിന് മണലിടുന്ന പരിപാടി ഇവിടെ നവബർ, ഡീസബർ മാസങ്ങളിൽ ഇവിടെ ആവിശ്യ മയിവരാറുണ്ട് 👏👌♥️👍.
എല്ലാവരുടെയും സംസാരം അടിപൊളിയായിട്ടുണ്ട് ഒരു അഹങ്കാരവും ഇല്ലാത്ത പണക്കാരൻ 👍👍👍
ഇതു കാണുന്ന കോതമംഗലംകാരൻ ആയ ഞാൻ 😌❤️
this mack was in rusty condition,it was parked @ brahmapuram substation, kseb for 10 long years. so happy to see it restored
ബൈജു ചേട്ടാ ഒരുപാട് നന്ദി
Hats off Baiju. Was actually waiting to see the engine ROARING.
ഹായ് ബൈജു!!!
പഴമയും ആ കാലത്തെ മനുഷൃ നിർമ്മിത വസ്തുക്കളും സംഭൃരൃക്ഷിക്കുന്നത് വലിയ കാരൃം!!!👍👍
സിമ്പിൾ ആയി thanks...
ചില BGM ആണ് നമ്മളെ video തുടർന്നും കാണാൻ പിടിച്ചിരുത്തുന്നത്,,, ഇജ്ജാതി BGM Pwoli...😘
enganeyum aalkaar undu ennu kanichu thanna Baiju chettanu nanni!!!!!!!!!!!
വളരെ സിമ്പിൾ ആയ മനുഷ്യൻ എല്ലാം വിശദമായി വിവരിച്ചും തന്നു ചരിത്രം ഇവരുടെ കൈകളിൽ സുരക്ഷിതമായിക്കട്ടേ
full respect ... tatsall nothing else ./..
Thank you Baiju for introducing Joseph chettan
Super, baiju sir& EVM
Real LEGENDS
ആ Crane ഉടനെ ആരെങ്കിലും cold start ചെയ്‌തെക്കും എന്നാണ് എന്റെ ഒരു ഇതു
Pazhaya modalukalil sourorjavum lpg yum aaki nirathilirakenam..kidu👌
Super.. ജോസഫങ്കിളിന് അഭിനന്ദനങ്ങൾ...👍
ഇതൊക്കെ നമുക്കു കാണിച്ചു തരുന്ന ബൈജു ചേട്ടനും ...🙏
അമ്പലമേട് FACT ൽ ഇതുപോലത്തെ പഴയ അടിപൊളി വണ്ടികൾ ഉണ്ട്....തുരുമ്പ് എടുത്ത് തിരുന്നു....നല്ല ആറ്റം സാധനങ്ങൾ....
m.facebook.com/story.php?story_fbid=572906646482268&id=271714706601465
ജോസഫ് ചേട്ടന് ഒരു നിറഞ്ഞ കയ്യടി 👏നമ്മുടെ സ്വന്തം അയൽവക്കമാണ് ചേട്ടൻ 🥰❣️
Great 👍👍❤️
ജിമ്മി sir 🙏
Oh.... gambeeram naire........... thanks to all.....polichuuuuuuuuuuuuuu...............
എനിക് എന്റെ അണ്ണനെ പോലെ ആൻ ബൈജു നായർ എത്ര വിശദികരിച്ച് പറഞ്ഞ് തരും നല്ല മനുഷ്യൻ ആൻ
Thanks a lot Sir. We and the coming gen are tankfull to u.
വിനയംകൊണ്ടും സമ്പന്നരാണ് നിങ്ങൾ ❣️
Salute to Joseph Sir, having wealth and great taste he has put it to good use. He values history, and has a real engineers mind. It's fortunate that he has equally passionate successors to take his interest to further heights.
Thanks Baiju Chettan for this video. Really enjoyed it.
Ithokke onnu kaanaa sadhichathil unclenum e episode cheyytha chettanum orupadu nannii
Very good informative video...
ഇതൊക്കെ കാണാൻ ആണ് മലയാളികൾ ഏറെ അഗ്രിക്കുന്നത്
പുതിയ കണ്ടെന്റ്റ് പുതിയ അറിവ് ❣️❣️❣️❣️❣️
ഇതു ഒരു അടിപൊളി വീഡിയോ ആയിരുന്നു ....♥️♥️♥️♥️♥️♥️♥️
ഇനി എന്തെങ്കിലും വരാനുണ്ടോ?
ഉവ്വ്, ഒരു ബോട്ടും പീരങ്കിയും കൂടെ വരാൻ ഉണ്ട്.
🤣🤣🤣
ഹമ്മേ .... സിരിച്ചു സത്തു
ഒരു വിമാനം കൂടി വരുന്നുണ്ടെന്നാ കേട്ടെ 😁
❤❤❤
ചരിത്രങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നത് നല്ലതാ ആണ് വരും തലമുറക്ക് വേണ്ടി 🥰🥰🥰
ഇ ജോസഫ് ചേട്ടനല്ലേ നിലമ്പൂർ ഉള്ള ചരിത്ര പ്രാധാന്യമുള്ള, ബ്രിട്ടിഷ് നിർമിത റോഡ് റോളർ
ലേലത്തിൽ പിടിച്ചത് .... മാതൃഭൂമി എന്തോ നഷ്ട്ടം സംഭവിച്ച പോലെയാണ് വർത്തകൊടുത്തിരിക്കുന്നതു .... പക്ഷെ ഇദ്ദേഹമാണ് വാങ്ങിയതെന്ന് തോന്നിയപ്പോൾ (പേര് തെറ്റായിട്ടാണ് വാർത്തയിൽ കൊടുത്തിരിക്കുന്നത് ) എനിക്ക് വളരെ അധികം സന്തോഷം തോന്നി .... അദ്ദേഹം അത് ഉചിതമായ രീതിയിൽ സംരക്ഷിക്കുമെന്നറിയാം 🙏🙏
കോതമംഗലം ഒരു വികാരമാണ്....👍
Aa truck mikka dhivasam kaanum kothamangalam ❤️
സമ്മതിച്ചിരിക്കുന്നു👍👍👏👏
Superb episode....great inspiration as automobile enthusiast...great automobile enthusiast Mr.Joseph uncle and family
തൊടങ്ങിയപ്പൊത്തന്നെ പിടികിട്ടി സൂപ്പർ വീഡിയോ ആയിരുന്നു ചേട്ടാ
കോതമംഗലം 💪💪❤
ചിലർക്കൊക്കെ പണം കൂടുമ്പോൾ വിനയം കൂടി വരുന്നു 🤔😀😀
പണം കൂടുമ്പോൾ വിനയം കൂടണം, അവനാണ് ശെരിക്കു മനുഷ്യൻ
കളമശ്ശേരി ITI യിൽ ഒരു FORD PICKUP നശിച്ചു കിടക്കുനുണ്ട് അത് ഒന്ന് നോക്കാമോ പ്ലീസ്
Pic send chyiamo
@@David00075 pic എടുക്കാൻ അവർ സമ്മതിച്ചില്ല
Students node parayu
@@__________________________1489 ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല അതാണ്
historic episode,,,,,congrats
Good presentation 👍👍👍
It's called the real passion. LEGEND
This guy wants to pay me for my valuable time, Now I am spending my most of the hours at watching this channel interview. Very good contents.
kothamangalam Maria bar
He is a real man
Very good 🙏🏼 video sir please carry on 👍🏻❤️😂😂❤️❤️
5th wheel for towing on mack
ഞമ്മടെ ജിമ്മിച്ചൻ❤️ ബസ് ഫാൻസ്കാരുടെ സ്വന്തം 💗💞
Sanding - nice idea 😀
ഹൊ...! കിളി പോയി 🤩
I saw this shunting engine several time at telc. It's a good desition. All the best.
ഇദ്ദേഹത്തെ പോലുളള ആളുകളെയാണ് രാജ്യം പതമശ്രീ കൊടുത്ത് ആദരിക്കേണ്ടത്. A big salute ....Joseph Uncle
അങ്കിൾ നല്ല ഒരു വ്യക്തിത്തം എനിക്ക് ഫീൽ ചെയ്തു
ഒരു രക്ഷഇല്ല അടിപൊളി ആളെ സമ്മദിച്ചുകൊടുക്കണം
Nice episode and good information.
Thanks baiju etta...
Wondrfullll.....
സൂപ്പർ adipoli👍👍
Njanum nte friendum kazhinja varsham aa truckinte frontil ninn photo edthattund
EVM ൻ്റെ ജോസഫ് ചേട്ടൻ
Inspiring man Joseph"
Adipoliyaan
Heavy episode...❤️👍👍
കിടിലൻ വീഡിയോ 💯💯
Rare off beat episode by BNN. Enjoyed it thoroughly. Thank you
ആ truck എനിക്കങ്ങു ഇഷ്ടപ്പെട്ടു അത് രെജിസ്ട്രേഷൻ കളയാതെ ഇപ്പോളും ഓടിക്കേണം ആയിരുന്നു ഒരു രക്ഷയും ഇല്ല heavy 💎👑