Canadian Kenworth 1968- KSEB യുടെ കരുത്തൻ 🔥🔥-AutosVlog

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 952

  • @AutosVlog
    @AutosVlog  4 года назад +120

    വീഡിയോ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു........ സംശയങ്ങൾ അറിയാൻ 🔥🔥👉 instagram.com/autos_vlog

    • @thehindustani9033
      @thehindustani9033 4 года назад +2

      Bro....Poli ...Poli....

    • @AutosVlog
      @AutosVlog  4 года назад

      Thanks bro

    • @mpjalal3672
      @mpjalal3672 4 года назад

      അടിപൊളി യാണ് എല്ലാ വീഡിയോസും കാര്യങ്ങൾ മാത്രംപറഞ്ഞു തരുന്നു... തള്ള്ഒട്ടും ഇല്ലാത്ത അവതരണം....

    • @rashidrashi2841
      @rashidrashi2841 4 года назад +1

      അടിപൊളി 👍 👍 🌷 bro 👌

    • @Tharian_4555
      @Tharian_4555 4 года назад

      www.team-bhp.com/forum/vintage-cars-classics-india/31848-classic-commercial-vehicles-bus-trucks-etc-thread-65.html
      few more pics when before/after it was auctioned by KSEB

  • @dev4675
    @dev4675 4 года назад +294

    Engine bay കാണാം എന്നു പറഞ്ഞിട്ടു ചേട്ടൻ മാത്രം കണ്ടു നമ്മളെ ആരേം കാണിച്ചില്ല🙄😅

    • @AutosVlog
      @AutosVlog  4 года назад +20

      Bro shoot cheytha clip delete aayi പോയി 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

    • @hemanthgeorge8052
      @hemanthgeorge8052 4 года назад +2

      😂

    • @muhammadashiq1269
      @muhammadashiq1269 4 года назад +3

      Njan athu parayan vannatha😁

    • @ujjualus6088
      @ujjualus6088 4 года назад +1

      @@AutosVlog avasanam mention cheyyarnu e karyam..!

    • @ujithlal2838
      @ujithlal2838 4 года назад +1

      @@hemanthgeorge8052 ni ivide

  • @abdulrakeeb9563
    @abdulrakeeb9563 4 года назад +43

    70 കളിൽ ഇതൊക്കെ ഓട്ടിച്ചു കൊണ്ടുനടന്ന മഹാരഥന്മാർ ഇപ്പൊ എവിടേലും ഒക്കെ കാണും. കണ്ടുകിട്ടിയാൽ കൊള്ളാമായിരുന്നു. ആഹാ അന്തസ്സ്‌

  • @nasrdheenkl5378
    @nasrdheenkl5378 4 года назад +88

    വർഷം കുറേ ആയാലും അതിന്റെ ലുക് ...സ്റ്റയ്ലും ഇപ്പോളും ഉണ്ട് ....പൊളി
    ...

    • @AutosVlog
      @AutosVlog  4 года назад

      ❤️❤️❤️♥️♥️🔥🔥🔥🔥🔥🔥

    • @ghostriderghostrider4409
      @ghostriderghostrider4409 4 года назад

      അത്രക്കും ഹൈകോളിറ്റി പ്രേഡറ്റ് ആണ് ഉപയോഗിക്കുന്നത്

    • @umerrasheed5259
      @umerrasheed5259 4 года назад +4

      Yevan mammootty pole

    • @fahadcraftart2431
      @fahadcraftart2431 4 года назад

      എന്താ ലുക്ക് 🔥🔥🔥👍

    • @nfstrucker9851
      @nfstrucker9851 3 года назад

      Hi@UCX2Glorryw

  • @hafismh7886
    @hafismh7886 4 года назад +8

    ഇതിന്റെ ഒപ്പം പറഞ്ഞ മാക്ക് എന്റെ വല്ല്യാപ്പ ആണ് ഓടിച്ചിരുന്നത് എറണാകുളം to ഇടുക്കി.. dam construction സമയത്ത് വലിയ പൈപ്പ് ഒക്കെ കൊണ്ടുപോകാൻ വേണ്ടി ഉപയോഗിച്ചതാണ്. മാക്ക് ഓടിക്കാൻ വേണ്ടി കൊടുത്ത badge ഇപ്പോഴും വീട്ടിൽ ഉണ്ട്

    • @anandmenon527
      @anandmenon527 4 года назад

      Dam construction l nte grandfather ndayirunnu... chilappol ithinte okke koode panithattundayirikkum

  • @zenjm6496
    @zenjm6496 4 года назад +14

    That lorry looks more modern than most vehicles on road today!!

  • @vineethcs3620
    @vineethcs3620 4 года назад +7

    There are some informations from my Achan (he is retired from KSEB)..
    "Angamali to Idukki - main transportation . One Mr.Chacko was team leader of drivers and in his service he met with no accident . And he was hourned by Late Indira Ganndhi at the time of inaugural function of Idukki Project."

  • @ok-ox4bm
    @ok-ox4bm 4 года назад +42

    സായിപ്പിന്‍റ നാട്ടിലെ വണ്ടിയാകുമ്പോള്‍ കാലഘട്ടങ്ങള്‍ കഴിഞ്ഞാലും ഒരു കുഴപ്പവുമുണ്ടാവുകയില്ല.

  • @ഓടനാവട്ടംഓമന-ച4ഡ

    വണ്ടി കണ്ടിട്ട് കഴിഞ്ഞ ഇടക്ക് ഇറങ്ങിയത് പോലെ തോന്നിയത്‌ എനിക്ക് മാത്രം ആണോ

  • @sreedevanand6890
    @sreedevanand6890 4 года назад +1

    ഒരു 3 വർഷം മുൻപ് വരെ ഈ വണ്ടി വൈറ്റിലയിൽ കിടപ്പുണ്ടായിരുന്നു. അന്ന് മുഴുവൻ തുരുമ്പ് ഒകെ എടുത്ത് നല്ല പഴക്കം ഫീൽ ചെയുന്ന വണ്ടി ആയിരുന്നു. ഞങ്ങൾ അടുത്ത് ചെന്ന് ഫോട്ടോസ് ഒകെ എടുത്തു. അപ്പോഴാണ് വണ്ടിടെ ലോഗോ ശ്രെദ്ധിച്ചത് KW നമ്മുടെ നാട്ടിൽ കണ്ടപ്പോ കണ്ണ് തള്ളി. ഗൂഗിൾ ചെയ്ത് നോക്കി ഫുൾ ഹിസ്റ്ററി എടുത്തു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോ ഈ വണ്ടി അവിടെ ഇട്ടു പകുതി പൊളിച്ചു. പിന്നെ കാണാനും ഇല്ല. അപ്പോ ഞങ്ങൾ വിചാരിച്ചത് ഈ വണ്ടി പൊളിച്ചു കളഞ്ഞു എന്നാണ്. ഒരുപാട് സങ്കടം ആയി. പക്ഷെ ഈ വണ്ടി ഇപ്പോഴും ഉണ്ടെന്നും നല്ല അടിപൊളി ആക്കി പണിത് ഇറക്കിട്ടുണ്ടെന്നും അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം ആയി. Thanks bro💓

  • @thajudheenable
    @thajudheenable 4 года назад +5

    എന്റെ മോനെ കിടു ഞാൻ കാണാൻ കൊതിച്ച സാധനം അതിന്റെ കൂടെ നിൽകുമ്പോൾ തന്നെ ഒരു ധൈര്യം വരും

    • @AutosVlog
      @AutosVlog  4 года назад +2

      Romachification 🔥🔥🔥🔥🔥🔥🔥🔥🔥💪💪💪🥰🥰🥰vere level

  • @dondominic7404
    @dondominic7404 4 года назад +10

    The Mack is now at Kothamangalam, parked outside Maria bar by EVM.

    • @AutosVlog
      @AutosVlog  4 года назад +2

      Yes

    • @milanjob3533
      @milanjob3533 4 года назад

      Can u send me d exact location of that mack

    • @basiljacob18
      @basiljacob18 4 года назад

      Yep...one red color

    • @jomonsibi9392
      @jomonsibi9392 4 года назад

      Kotgamangalam evda onnu kanan ayirunu

    • @dondominic7404
      @dondominic7404 4 года назад

      @@jomonsibi9392 Maria bar inte frontil und. Roadil ninn nokkiyal kanam.

  • @thundersquad757
    @thundersquad757 4 года назад +4

    I saw this truck before at kaloor stadium kseb office. Last seen was 2013 after 7 years. Happy to see this truck again.

  • @rjshtk
    @rjshtk 4 года назад +2

    At 09:20, Athey, Front maathramaayi (trailer oori maattiyaal) athine 'Primer Mover' ennaanu parayuka, Jeep ennonnumalla ;)

  • @Vandipranthan
    @Vandipranthan 4 года назад +8

    Pwoli

    • @AutosVlog
      @AutosVlog  4 года назад

      Poli sadanam 🤩🤩🤩🤩🤩🤩🤩😜

  • @shahbasiqbal2795
    @shahbasiqbal2795 4 года назад +2

    Mac ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്......... ഇങ്ങനെ ഒരുത്തൻ കേരളത്തിൽ ഉണ്ടെന്ന് ഞാൻ ആദ്യമായിട്ടാ കേൾക്കുന്നത്........ ആ സൗണ്ട് കേട്ടിട്ട് എന്റെ പൊന്നെ.......... 😘😘😘😘

    • @AutosVlog
      @AutosVlog  4 года назад

      Poli itrm aanu 🤩🤩🤩🤩🤩🤩😍😍😍😍

  • @anvarnasar7716
    @anvarnasar7716 4 года назад +35

    ഫോട്ടോ കണ്ടിട്ട് കാനഡയാണെന്ന് വിചാരിച്ചുപോയി.

  • @bejoicejohn
    @bejoicejohn 4 года назад +2

    കൊള്ളാം.. നന്നായിട്ടുണ്ട്... വിന്റേജ് ട്രക്‌സ് കാണുന്നത് തന്നെ ഒരു എക്സ്പീരിയൻസ് ആണ്. നല്ല അവതരണം...
    Technical terms ഒന്നുകൂടെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്..
    ഇങ്ങനത്തെ വണ്ടികളെ prime mover or tractor എന്നാണു പൊതുവെ വിളിക്കുന്നത്.. ജീപ് എന്ന് അറിയപ്പെട്ടു കേട്ടിട്ടില്ല..
    ഏതായാലും നന്നായിട്ടുണ്ട്.. all the best.. expecting different topics...

    • @AutosVlog
      @AutosVlog  4 года назад

      Yes ofcourse....... technical terms ariyam but edakk angane parayumpol theiri vili kittum ath karanam local ayatha 😜😜😜😜♥️♥️❤️❤️❤️😍😍😍😍
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @abhin3858
    @abhin3858 4 года назад +33

    ഏകദേശം 6 സിലിണ്ടർ എന്നുവച്ചാൽ......5 ആണോ 6 ആണോ?! അതോ അഞ്ചരയോ??

  • @muhammedmusthafa8092
    @muhammedmusthafa8092 4 года назад +2

    Uff.. ithokke oodichu kondu povumbo ulla santhosham paranjariyikkan pattilla.. oru item thanne aanu tto ith🔥🔥😍😍😍💙

    • @AutosVlog
      @AutosVlog  4 года назад

      അതൊന്നും പറഞ്ഞ് അറിയിക്കാൻ പറ്റില്ല

  • @bijubiju8057
    @bijubiju8057 4 года назад +3

    നല്ല വീഡിയോ
    ഈയൊരു സാധനം കേരളത്തിൽ ഉള്ള കാര്യം അറിയില്ലായിരുന്നു ഈ വാഹനം ഞാൻ കണ്ടിട്ടുള്ളതാണ്

    • @AutosVlog
      @AutosVlog  4 года назад

      പൊളിച്ചില്ലേ 😜😜😜😜🤩🤩❤️❤️♥️♥️

  • @rmedia9244
    @rmedia9244 4 года назад +1

    Informative video..

    • @AutosVlog
      @AutosVlog  4 года назад

      🤩🤩❤️♥️♥️😍😍😍

  • @anshadhashim9236
    @anshadhashim9236 4 года назад +30

    ഈ വ്ലോഗ് നിങ്ങളുടെ ചാനലിനെ മാറ്റി മറിക്കും

    • @AutosVlog
      @AutosVlog  4 года назад +3

      Thanks bro♥️♥️🤩🤩😍😍❤️❤️🔥🔥🔥🔥

  • @ManiKandan-we2ob
    @ManiKandan-we2ob 4 года назад +1

    This truck is power steering???

  • @mohdbaiju282
    @mohdbaiju282 4 года назад +14

    Old is always gold...👏👍❤️

    • @AutosVlog
      @AutosVlog  4 года назад +2

      🤩🤩🤩🔥🔥🔥😜❤️♥️

  • @anoopgopal1222
    @anoopgopal1222 4 года назад +1

    Poli saanam .... Oru rekshayum illaaa ....kidukkii ...engine side kanichillaa kettooo.....

  • @saneeshahammed2561
    @saneeshahammed2561 4 года назад +55

    നീ ആചെറുക്കനെ ആപറമ്പ് മൊത്തം നടത്തിച്ചല്ലോടാ പഹയാ visual effect അല്ലേ 🤓

    • @AutosVlog
      @AutosVlog  4 года назад

      🤭🤭🤭🤭🤭🤭🤭🤭

    • @Dhiva2019
      @Dhiva2019 4 года назад

      hahahaha nijanum parayan vannatha chumma karakki avanu parayano vizhathe nadakanoo ennu alojichu nadakaa🤪🤪

  • @tuckermathewthew2977
    @tuckermathewthew2977 4 года назад +2

    Front guard is known as deer guard, that's is comon in America. Classic trucks are popular in America. Now a days Peter Built and Kenworth are same company with their on pacar engine. Looks like it have brake chamber and differential lock. Beautiful truck. Fifth wheel looks same like new one in America.

    • @AutosVlog
      @AutosVlog  4 года назад

      Yes 😍😍😍😍

  • @ghostriderghostrider4409
    @ghostriderghostrider4409 4 года назад +25

    കൺവർത്ത് വെസ്റ്റൺസ്‌റ്റാർ മാക്ക് ഞാൻ നാല് വർഷം ഓടിച്ചതാണ്

    • @AutosVlog
      @AutosVlog  4 года назад +3

      Aaha ❤️❤️♥️♥️🤩🤩😍

    • @basithamariyil6873
      @basithamariyil6873 4 года назад +2

      Deviyee

    • @watcher4367
      @watcher4367 4 года назад +1

      തള്ളാണോ ?

    • @ghostriderghostrider4409
      @ghostriderghostrider4409 4 года назад +11

      @@watcher4367 അല്ല ഞങ്ങളുടെ കമ്പനിയിൽ usa ട്രക്ക് മാത്രം ഉണ്ടായിരുന്നുള്ളു 4 വർഷം ആ കമ്പനിയിൽ ആയിരുന്നു തളളിട്ട് എന്ത് കിട്ടാനാണ് ട്രക്ക് ട്രയ്‌വിങ്ങ് പാഷനാണ് കുവൈത്തിലാണ് ഇപ്പോളും അവിടെ തന്നെയാണ് കമ്പനി മാറി ഇപ്പം ബൻസ്സിലാണ് ട്രക്ക് ആണ്

    • @watcher4367
      @watcher4367 4 года назад +1

      @@ghostriderghostrider4409 👍👍

  • @Dr.ThanosNair
    @Dr.ThanosNair 4 года назад

    ഓവർടേക് എന്ന മലയാളം ഫിലിമിൽ യൂസ് ചെയ്തത് ഈ വണ്ടി ആണ്.. ടാങ്കർ ട്രൈലെർ ഉപയോഗിച്ച്.... പക്ഷേ അതിൽ തുരുമ്പെടുത്ത വണ്ടി ആയാണ് അവതരിപ്പിച്ചത്... പൊളി സാധനം... മോൺസ്റ്റർ ട്രക്ക്...

  • @thetycoon1947
    @thetycoon1947 4 года назад +7

    Whoa!!
    A real North American big rig in kerala. 💝💝💝

    • @AutosVlog
      @AutosVlog  4 года назад

      Yes♥️🤩🤩🤩❤️😍❤️😍

  • @Balu_p.r
    @Balu_p.r 4 года назад +1

    Pwoliiiiii.autos volg enna naminu...ipo aanu crct set ayath...
    100k congrates broooo❤️❤️❤️❤️

    • @AutosVlog
      @AutosVlog  4 года назад +1

      Thanks മുത്തേ ❤️❤️♥️🔥🔥🔥

  • @albysputhookattil8987
    @albysputhookattil8987 4 года назад +8

    Pazhaya Fargo, 1210D, bedford oke review cheyyamo

    • @AutosVlog
      @AutosVlog  4 года назад +1

      Ford വീഡിയോ ഒന്ന് ചെയ്തിട്ട് und

  • @Anaswar88
    @Anaswar88 4 года назад +2

    e vandi canadayil malayil thadi valikan kooduthalayi use cheyyunna lorry aanu. Right hand drive kandittu australian marketinu vendi irakiyathanennu thonunnu

  • @adhil2378
    @adhil2378 4 года назад +5

    Uff ejjathi item 💥💥💥💥💯💯💯
    .
    .
    . Adipoli review 💥💯

    • @AutosVlog
      @AutosVlog  4 года назад

      ,🔥🔥🔥🔥🔥🔥❤️❤️♥️♥️😍

  • @ManuAliastg
    @ManuAliastg 4 года назад +1

    ഇവനെ ഞാൻ ഗെയിമിൽ മാത്രമേ കണ്ടിട്ടുള്ളൂ. ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വലിയ സന്തോഷം 🤩🤩

  • @visakhcvijayan
    @visakhcvijayan 4 года назад +6

    *കേരളത്തിലെ Optimus prime* 😍😍😍

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN 4 года назад +1

    amazing , happy to see that its maintained well , yellow gives a nostalgic feel in the truck.

  • @aravindsnair408
    @aravindsnair408 4 года назад +5

    Nice video and camera 🎥 shots ,, Etha device

    • @AutosVlog
      @AutosVlog  4 года назад +1

      Sony 6400 80d gopro dji mavic pro dji ronin sc

    • @aravindsnair408
      @aravindsnair408 4 года назад

      Autos Vlog mini studio analllle ,, good job ,,

  • @Diludaniel87
    @Diludaniel87 4 года назад +1

    ഒരു രക്ഷയും ഇല്ലാത്ത വണ്ടി.... സൂപ്പർ 👌👌👌👌👌👌

    • @AutosVlog
      @AutosVlog  4 года назад

      🔥🔥🔥🔥🔥🔥🔥🔥💪💪💪💪🤩🤩🤩

  • @midhunmidhunthilakan
    @midhunmidhunthilakan 4 года назад +4

    Bro please use technical words
    1 break booster
    2 fifth wheel for attach trailer
    3 say tractor head

  • @bijoyvasudevan8791
    @bijoyvasudevan8791 4 года назад +1

    ഈ വണ്ടിയിൽ 3 ട്രാൻസ്ഫോർമർ ഞാൻ ട്രാൻസ്പോർട്ടു ചെയ്തിട്ടുണ്ട്.തൃശ്ശുർ മാടക്കത്തറ നിന്നും കോഴിക്കോട് നല്ലളം 220 കെവി സബ് സ്റ്റേഷൻ വരെ. പത്രോസ് ചേട്ടനായിരുന്നു അന്ന് സാരഥി.

    • @AutosVlog
      @AutosVlog  4 года назад

      ❤️♥️😍🤩🤩

    • @MrRobin2604
      @MrRobin2604 5 месяцев назад

      ഞാനും മൂതലച്ചേട്ടനും കൂടി ആനയെ പിടിച്ചു.

  • @mr.incredible_akps
    @mr.incredible_akps 4 года назад +3

    Bruh ithupole MACK inte oru vintage truck showpiece aayi Kothamangalam Maria International Hotel inte munnil vachitundu 🔥

  • @ajeeshrba367
    @ajeeshrba367 4 года назад +1

    Swanberg international Rig movement company kuwait ....കെന്‍വര്‍ത്ത് ,വെസ്റ്റേണ്‍ സ്റ്റാര്‍ ,മാക്ക് ....അങ്ങനെ എത്രയെത്ര പഴയ മോഡല്‍ വണ്ടികളാണ് ഞങ്ങളുടെ കമ്പനിയിലുള്ളത് .....കനേഡിയന്‍ കമ്പനിയാണ് .....

    • @AutosVlog
      @AutosVlog  4 года назад

      Ok♥️♥️❤️❤️🤩🤩🔥🔥🔥

  • @shibud.a5492
    @shibud.a5492 4 года назад +5

    My hearty congrats for your amazing efforts.....

    • @AutosVlog
      @AutosVlog  4 года назад

      🥰🥰🥰🥰🥰🥰🥰🥰🥰

  • @xromedia1077
    @xromedia1077 4 года назад

    Congratulations .video Superb brooooo

  • @berinbenny310
    @berinbenny310 4 года назад +19

    ഇത് പോലൊന്ന് കോതമംഗലത്ത് ഉണ്ട്. അതും KSEB ഉപയോഗിച്ചതാണ്

    • @AutosVlog
      @AutosVlog  4 года назад +3

      Yes mac

    • @berinbenny310
      @berinbenny310 4 года назад +2

      @EL CucUy Matha alla EVM Maria

    • @harikrishnan1954
      @harikrishnan1954 4 года назад +3

      അതിന്റെ Photo ഉണ്ടോ!?

    • @berinbenny310
      @berinbenny310 4 года назад +1

      @@harikrishnan1954 Und

    • @jejifrancis6268
      @jejifrancis6268 4 года назад +1

      ഭൂതത്താൻകെട്ടിൽ വച്ചു ഇങ്ങനെ ഒന്ന് കണ്ടിരുന്നു

  • @KannurBus
    @KannurBus 4 года назад

    bro xuv review evide? matte bloggerude xuv.

  • @jubinks1325
    @jubinks1325 4 года назад +5

    cummins engine vere level item aa ...video Poli 😍

    • @AutosVlog
      @AutosVlog  4 года назад

      വേറെ level item😜😜❤️❤️♥️

  • @abhaysp5673
    @abhaysp5673 4 года назад +2

    ഈ kw വണ്ടി ഒരു വര്ഷം പെരുമ്പാവൂർ സൂപ്പർ ബോഡിയിൽ കിടക്കുന്നുണ്ടായിരുന്നു. ഈ ലുക്ക് ആക്കിയത് നമ്മടെ പണിക്കാർ ആണ്.. 💪💪💪 SUPER AUTOMOTIVES AND ENGINEERING WORKS💪💪

    • @AutosVlog
      @AutosVlog  4 года назад

      🤩🤩🤩🤩🤩❤️❤️♥️♥️😍

  • @prajithv.p.4137
    @prajithv.p.4137 4 года назад +10

    Expecting more from you

    • @AutosVlog
      @AutosVlog  4 года назад

      Yes bro ♥️♥️❤️❤️❤️❤️

    • @AutosVlog
      @AutosVlog  4 года назад

      ചെയ്യാം bro

  • @jerinkarippai8189
    @jerinkarippai8189 4 года назад +1

    Bro ethupollee pazaya vandigaludee review cgeyanamm..... best of luck bro

    • @AutosVlog
      @AutosVlog  4 года назад

      ♥️♥️♥️♥️❤️

  • @revvingengines
    @revvingengines 4 года назад +4

    Thanks for the video, I remember spotting this truck several times in and around Angamaly KSEB substation in my childhood. Back then it had a yellow body with black and white stripes in the bumper.
    Have spotted it (or was it another 849?, I’m not sure) later near Gold Souk, Vytilla. It was painted deep brown, had a tanker trailer and was in a bad condition. The same truck was used in the Malayalam movie Overtake starring Vijay Babu.
    Also, a suggestion - It would have been nice if you had let the owner speak more in detail about the process of finding, buying and restoring the truck to it’s present condition - such stories are interesting as the vehicle itself..

    • @AutosVlog
      @AutosVlog  4 года назад +1

      ❤️❤️❤️♥️♥️🔥🔥🔥🔥🔥🔥 please check our instagram page for that old photos
      instagram.com/autos_vlog

  • @WANDERER69H8
    @WANDERER69H8 7 месяцев назад +1

    Behemoth 💚

  • @sangeeth_619
    @sangeeth_619 4 года назад +27

    The intro looks like it came from some computer game.😀

    • @AutosVlog
      @AutosVlog  4 года назад

      Pinnalla, 😜😜😜😜🔥🔥🔥🔥

  • @mohammedasar5756
    @mohammedasar5756 4 года назад +1

    Ith ernakulam.ullathaa....avde kaadupidich kidannatha...near gold souk

  • @sarinkuttan2780
    @sarinkuttan2780 4 года назад +3

    Thanks a lot owner bro for caring this Beast

    • @AutosVlog
      @AutosVlog  4 года назад

      ♥️♥️❤️❤️♥️♥️❤️🔥🔥🔥
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @daginiammuma
    @daginiammuma 4 года назад

    ഇത് 2012 മുതൽ കൊച്ചി gold souk nte അപ്പുറത്ത് ittittundayirunnu. ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്

  • @Dileepdilu2255
    @Dileepdilu2255 4 года назад +3

    പൊളിച്ചു മച്ചാനെ ഒരു അഡാറ് വണ്ടി💪💪💪😎😎😍👍👎👎🔥🔥💖💕💕🎉🎉👍

    • @AutosVlog
      @AutosVlog  4 года назад +1

      🤩🤩🔥🔥🔥🔥🔥🔥🔥❤️♥️

  • @എന്തുംഏതും-പ4ഗ
    @എന്തുംഏതും-പ4ഗ 4 года назад +1

    Pilots movie il oru bedford truck und kure naal konni pathanapuram area il undyirunnu

  • @jishnupsvijay
    @jishnupsvijay 4 года назад +26

    കണ്ടിട്ട് ഒരു വീഡിയോ ഗെയിംൽ ഉള്ള വണ്ടി പോലെയുണ്ട്

    • @AutosVlog
      @AutosVlog  4 года назад

      ❤️♥️

    • @vishnupadmasreeyil4766
      @vishnupadmasreeyil4766 4 года назад

      അമേരിക്കൻ ട്രക്ക് സിമുലേറ്റർ.

  • @ISLUHACKS
    @ISLUHACKS 4 года назад +1

    Nice polli,, work

    • @AutosVlog
      @AutosVlog  4 года назад

      😘😘🤣😘😘😘🤣🤣🤣

  • @muhammedfazil6218
    @muhammedfazil6218 4 года назад +4

    Cummins engine sound kidu 👌❤️

    • @AutosVlog
      @AutosVlog  4 года назад +1

      ,😜😜🤩🤩♥️♥️❤️❤️🔥🔥🔥🔥
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @travancorepistons7309
    @travancorepistons7309 2 года назад

    I think I have seen some youtube videos of kenworth trucks in India .. rajasthan recently

  • @ebtahimkhaleel2052
    @ebtahimkhaleel2052 4 года назад +7

    Aa Mack truckinte vedio cheyyo

    • @AutosVlog
      @AutosVlog  4 года назад +1

      ചെയ്യാം bro ഉടനെ 🤩🤩🤩♥️♥️❤️🔥

  • @subashpkgroup7555
    @subashpkgroup7555 4 года назад +2

    Condainer driver ആയിരുന്നു' കൊച്ചിയിൽ 6 yers. അതും ട്രയ്ലർ -
    എന്നാലും ഈ മുതലിനെ ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. എന്റെ വീട് calicut ഒരു മലയോര പ്രദേശത്താണ്. Koorachundu. വീട്ടിലേക്ക് വരുമ്പോൾ പലപ്രാവശ്യം Triler Jeep മായി വന്നിട്ടുണ്ട്. നാട്ടുകാർ വാപോളിക്കുന്നത് അന്നോരു പാട് കണ്ട് ആസ്വദിച്ചിരുന്നു. ഈ മുതലിനെ കണ്ടപ്പോൾ അത് ഓർത്തു പോയ്

    • @AutosVlog
      @AutosVlog  4 года назад

      Life marumpol pazhath ellam ormakal ♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @negheritingteaestate2349
    @negheritingteaestate2349 4 года назад +7

    sir pls give english subtitles,as iam deaf by birth and i am from assam thank you very much

  • @zombidio
    @zombidio 4 года назад +1

    Kidu aay machane

    • @AutosVlog
      @AutosVlog  4 года назад

      ♥️♥️❤️❤️😍😍🔥🔥🔥🔥
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @Black-hr4hv
    @Black-hr4hv 4 года назад +51

    Optimus prime 😃😃😃

  • @oppporealme1291
    @oppporealme1291 4 года назад +1

    Bro nangudee moolamattom Power house vashangalolam odly irunno

    • @AutosVlog
      @AutosVlog  4 года назад

      Yes😍😍😍♥️♥️❤️❤️❤️🤩🤩🤩
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @Onlineontime472
    @Onlineontime472 4 года назад +28

    ചേട്ടാ വൈറ്റിലയിൽ എവിടെയാ ഇത്... ഒന്ന് നേരിട്ട് കാണാൻ ആഗ്രഹം തോന്നുന്നു 🙂

    • @prasanths8354
      @prasanths8354 4 года назад

      വൈറ്റില യിൽ കിടക്കുന്നത് MACK ആണ്

    • @Onlineontime472
      @Onlineontime472 4 года назад +1

      @@prasanths8354 ... അപ്പൊ ഇതോ....? Mack എവിടെയാ വൈറ്റിലയിൽ...?

    • @prasanths8354
      @prasanths8354 4 года назад +1

      @@Onlineontime472 sorry bro.. വൈറ്റില യിൽ റോഡ് സൈഡിൽ ഒരു MACK കിടപ്പുണ്ട്... അതാണ് ഉദ്ദേശിച്ചത്...

    • @jithumohan5572
      @jithumohan5572 4 года назад

      Vytila - Gold souk route il.. left side il kidapundarnn.

    • @aswathyt.c6834
      @aswathyt.c6834 4 года назад

      @@Onlineontime472 athu vyttilayil weigh bridge Ulla bhai enna aalude aanu

  • @ALFRED-jq9qz
    @ALFRED-jq9qz 4 года назад +1

    cheettan ee power gear nnu paranjaa aaa gear nammudde jeepinte okke kutti gear pollee differentials engage cheyyan ollathalleee.......high and low speed, pinne torque okkee control cheeyan venditt ollathallee...

  • @kirmani4221
    @kirmani4221 4 года назад +14

    Brother
    ആ ഒരു ലക്ഷത്തിൽ ഒന്ന് ഞാൻ ആണേ..... ♥😍♥

    • @AutosVlog
      @AutosVlog  4 года назад +1

      പിന്നല്ലാതെ 😘😘😘😘😘😘😘🔥🔥🔥🔥🔥

  • @nazlegacy
    @nazlegacy 4 года назад +2

    In UAE u can see more this model Kenworth ente frnd workshop panik vararund for electrical works

  • @preminprakash5325
    @preminprakash5325 4 года назад +18

    കൊള്ളാം പൊളി സാധനം ❤️❤️

    • @AutosVlog
      @AutosVlog  4 года назад

      ❤️❤️♥️♥️

  • @jejifrancis6268
    @jejifrancis6268 4 года назад +1

    ഇത് കല്ലൂർ സ്റ്റേഡിയത്തിന്റെ ഓപ്പോസിറ്റ് ഉള്ള kseb യുടെ പ്ലോട്ടിൽ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്.

    • @AutosVlog
      @AutosVlog  4 года назад +1

      Ohh okok
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @cijoykjose
    @cijoykjose 4 года назад +6

    ഒരു ടർബോയും കൂടി കയറ്റിയാൽ സംഭവം കിടിലൻ ആകും.. 😊

    • @AutosVlog
      @AutosVlog  4 года назад +1

      😜😜😜😜😜😜😜😜😜

    • @rahulk1667
      @rahulk1667 4 года назад +1

      Turbocharger und start cheyumbo sound good kekam

    • @cijoykjose
      @cijoykjose 4 года назад

      @@rahulk1667 i don't think that 60s and 70s had turbo.. 🙂

    • @rahulk1667
      @rahulk1667 4 года назад +1

      @@cijoykjose vandi acceleration cheyumbo sound kekunund ...🙂I know this bcoz iam also mechanic

    • @cijoykjose
      @cijoykjose 4 года назад

      @@rahulk1667 that hissing like sound , isn't it?

  • @abhishekkashok474
    @abhishekkashok474 4 года назад

    ethe purthe erakan pattunila nne parajalo?? entha sambavam??

  • @abinjacob2443
    @abinjacob2443 4 года назад +3

    Pazhaya MACK truck nte video koode cheyy broo😘😁🙏

  • @harikrishnan1954
    @harikrishnan1954 4 года назад +1

    ആ Mack Truck ഒന്ന് Vlog ചെയ്യാമോ? അതു പോലെ Trailer ഇല്ലാത്ത Front Portion- നെTractor എന്നല്ലേ വിളിക്കുന്നത്!?

  • @Tituz_2010
    @Tituz_2010 4 года назад +8

    Optimus Prime 🚛🔥

  • @jakedtreble7055
    @jakedtreble7055 4 года назад +1

    Would you know why KSEB choose North American Kenworth over a European heavy duty truck? Also where in Thodupuzha can I find the Mack?

  • @abhijithc7682
    @abhijithc7682 4 года назад +4

    Oru rekhsem illato bro... Superb❤️

  • @jamsheermohd5585
    @jamsheermohd5585 4 года назад

    ഞാൻ ഡ്രൈവ് ചെയ്തിട്ടുണ്ട് ഇത് പിന്നെ ഓട്ടോമാറ്റിക് & മാക്ക്. ബ്രോ നിങ്ങൾ പറഞ്ഞ പവർ ഗിയർ നോർമൽ ഡ്രൈവിങ്ങിൽ അത്‍ നുട്ടറിലും വലിയ ലോഡുകൾ, റിഗ്ഗുകൾ വലിച്ചു കൊണ്ടു പോകുമ്പോൾ അല്ലങ്കിൽ വണ്ടി മരുഭൂമിയിലെ മണ്ണിൽ പുതയുമ്പോയോ ആണു സാദാരണ ഞങ്ങൾ ഈ ഫോർ ബൈ ഗിയർ ഉപയോഗിക്കാറ് ഇത്‌ ഇടുമ്പോൾ വണ്ടി വളരെ സ്ലോ ആകും 😘

  • @arunaj8176
    @arunaj8176 4 года назад +10

    Automobile mechanic പരമായ കാര്യങ്ങൾ പഠിച്ചു വെച്ചാൽ വിഷധീകാരണങ്ങളിൽ ഒന്നുകൂടി വ്യക്തത വരുത്താൻ പറ്റും

    • @AutosVlog
      @AutosVlog  4 года назад +1

      Bro അറിയാം കുറെ കാര്യങ്ങൾ പറയാൻ മറന്നു പൊയി..... സത്യം പറഞ്ഞാൽ ee വണ്ടി കിട്ടി ഇത് വീഡിയോ ചെയ്യാൻ നിന്ന ആ സമയത്ത്....... ആ ഒരു moment അത് വേറെ level ആയിരുന്നു ഞാൻ തന്നെ എല്ലാം മറന്നു പൊയി........ psyco 😜😜😜😊😊😊😊😊😊😊🔥🔥🔥❤️♥️♥️

    • @cijoykjose
      @cijoykjose 4 года назад +1

      @@AutosVlog അതേ ആ ഒരു ആകാംഷയിൽ ഒരു കിടുങ്ങൽ വന്ന ഒരു ഫീൽ എന്നത്തേ വീഡിയോകളിൽ നിന്നും വ്യത്യസ്തമായി കാണാൻ കഴിഞ്ഞൂ.. ഞാൻ ഓർത്തു ഇതെന്നാ പറ്റീന്ന് .. പതിയെ റിലാക്സ് ചെയ്ത് ഒരു ദിവസം വീഡിയോ ചെയ്തു ഈസ്റ്റർ&വിഷു& ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആയ സ്പെഷ്യൽ എല്ലാം കൂടി ചേർത്ത് ഒരു സ്പെഷ്യൽ എപ്പിസോഡ് ആയി മതിയായിരുന്നു.. 😊

    • @AutosVlog
      @AutosVlog  4 года назад

      @@cijoykjose 🤩🤩🤩🤩😜

  • @suhailjuyi4127
    @suhailjuyi4127 3 года назад +1

    No words❤️ KENWORTH

  • @Indianciti253
    @Indianciti253 4 года назад +4

    വെറുപ്പിക്കാത്ത അവതരണം 😍

    • @AutosVlog
      @AutosVlog  4 года назад

      ,😍😍❤️❤️🔥🔥🔥🔥
      Please visit instagram for more photos and videos
      instagram.com/autos_vlog

  • @govigovind2488
    @govigovind2488 4 года назад +1

    Chetta oru rekshayum illa adipowli...😍😍😍😍

    • @AutosVlog
      @AutosVlog  4 года назад

      🤩🤩🥰🥰😍😍😍😍😍

  • @unified_beatz5599
    @unified_beatz5599 4 года назад +13

    Watching now♡♡

    • @AutosVlog
      @AutosVlog  4 года назад

      🔥🔥🔥🔥🔥😍😍😍🤩🤩

  • @Prakashnamboothiri
    @Prakashnamboothiri 4 года назад

    ബ്രൊ,,. ഓയിൽ // മൈനിങ് ഇൻഡസ്ട്രിയൽ റിഗ് മൂവേമെന്റ്ന് ഈ ടൈപ്പ് ഉപയോഗിക്കാറുണ്ട് !! ഇപ്പോളും ഇഷ്ടം പോലെ ഉണ്ട്‌ !

  • @ansoantony2008
    @ansoantony2008 4 года назад +3

    10:15 min paraunathu thirichala parayedathu e vandiyilea polea ya eppozhathea vandikalkum cheyiunathu analea parayedathu 🤔

  • @hungerspotasmr
    @hungerspotasmr 4 года назад +1

    Cabor media kandu ningalude fanayi...

    • @AutosVlog
      @AutosVlog  4 года назад

      ♥️♥️❤️❤️❤️❤️❤️❤️❤️❤️❤️😍

  • @nirmalshanthi9168
    @nirmalshanthi9168 4 года назад +3

    Why people throw stones while parking outside??

  • @sandeepkrishnan5284
    @sandeepkrishnan5284 4 года назад +1

    Top video of the channel.. super KF kep it up.. really a Verity item

    • @AutosVlog
      @AutosVlog  4 года назад

      🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘

  • @Thoughtsandsayings
    @Thoughtsandsayings 4 года назад +4

    വൈറ്റില അടുത്ത് കുറേ നാൾ തുരുമ്പെടുത്ത് കിടന്ന ആ വണ്ടി ആണോ ഇത്?

    • @AutosVlog
      @AutosVlog  4 года назад +3

      🔥🔥🔥❤️❤️❤️♥️♥️😍😍

    • @vishnuprasannan7371
      @vishnuprasannan7371 4 года назад

      അതു തന്നെ

  • @rajkiran3025
    @rajkiran3025 4 года назад +1

    oru 6 -7 Years nu munne Vytila Gold Souq nte munnil kidannirunnathu ee vandi aayirunno??

  • @ansalptd1178
    @ansalptd1178 4 года назад +5

    ബ്രോ നാട്ടിലാണ് ഇതൊക്ക ഇല്ലാതെ ജാൻ സൗദിയിൽ ആണ് ഇവിടെ ആർമി കാര് ഉബയോഗിക്കുന്നതു ഈ വാഹനം ആണ്

    • @AutosVlog
      @AutosVlog  4 года назад

      Yess,,,,,, നാട്ടിൽ ഇല്ല

  • @snowwolf7541
    @snowwolf7541 4 года назад +1

    In ksa most oil land rigs are using the same truck...

  • @cijoykjose
    @cijoykjose 4 года назад +3

    Duel .. Stephen spillberg . 😊

    • @AutosVlog
      @AutosVlog  4 года назад +1

      ❤️♥️

    • @dreamsofjinoy1287
      @dreamsofjinoy1287 4 года назад +1

      Bro ath1955 peterbilt 281

    • @cijoykjose
      @cijoykjose 4 года назад

      @@dreamsofjinoy1287 yeah , but just said a nostalgia.. 😊

  • @arjunvs608
    @arjunvs608 4 года назад +1

    Video edutta camera il upayogichirikkunna filter eeetha