Kerala’s First Volvo FM 420 Truck From Ajmi Foods 🔥ഇനി ഇവൻ ഭരിക്കും 🔥

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 381

  • @emincyriac4276
    @emincyriac4276 Год назад +128

    നാട്ടിലെ Bus ഒക്കെ കളർ കോഡ് തകര പാട്ട ആയപ്പോൾ truck എല്ലാം ലെവൽ most modern ആയി

    • @AutosVlog
      @AutosVlog  Год назад +1

      ❤️❤️❤️❤️❤️

    • @rajanraj2532
      @rajanraj2532 Год назад +14

      colourcode okay but thakarappatta enn parayan patilla almost 75% busukalum neat n clean aan

    • @sandeepsanthosh5692
      @sandeepsanthosh5692 Год назад

      ​@@rajanraj2532Ksrtc കൾ ആണെങ്കിൽ ചിലപ്പോൾ ശരിയായിരിക്കും.

    • @SankarGS
      @SankarGS Год назад +2

      local odunna vandi ingana modern akiya nashtam anu yennu vechu theera mosham onnum alla PVT bus oke better than KSRTC

  • @ransana1
    @ransana1 Год назад +7

    ബ്രേക്ക്‌ ചെയുമ്പോൾ കേബിനിന്റെ ഒരു ആട്ടം ഉണ്ടല്ലോ അതൊന്നു കാണിക്കാമായിരുന്നു ❤❤❤❤❤ അജ്മിക് എല്ലാവിധ നന്മകളും നേരുന്നു

  • @Coconut-n5c
    @Coconut-n5c Год назад +337

    ട്രക്ക് ആയാൽ ഇങ്ങനാകണം . അല്ലാതെ കുറെ പ്ലൈവുഡ് ഇന്റീരിയറുള്ള അവിഞ്ഞ കാലഹരണപ്പെട്ട മോഡലിലെ ബോഡിയും കെട്ടി ac യും ഇല്ലാതെ പഴുത്ത ചൂടിലെ ഡ്രൈവിങ്ങ് നിർത്തണം . ടാറ്റ & ലെയ്ലാൻഡ് കമ്പനികൾ ബോഡി കോഡ് കൊണ്ടുവരണം . ഷാസി കൊണ്ടുപോയി ബോഡി പണിയുമ്പോൾ Ac യും വൃത്തിയുള്ള ക്യാബിനും നിർബന്ധമാക്കണം ....

    • @sobinaugustin
      @sobinaugustin Год назад +4

      😂😂👍

    • @AutosVlog
      @AutosVlog  Год назад +5

      ❤️❤️❤️❤️❤️❤️

    • @movingmallu2360
      @movingmallu2360 Год назад +53

      എന്നിട്ട് കേരളത്തിലെ പെഴച്ച റോഡിൽ അല്ലെ ഓടേണ്ടത്

    • @harikrishnankg77
      @harikrishnankg77 Год назад +31

      അങ്ങനെ ഒരു വണ്ടിക്ക് കുറഞ്ഞത് ഒരു 50 ലക്ഷത്തിന് മുകളിൽ വരും.... പിന്നെ ടാക്സ് ബാക്കി പണി ഒക്ക കഴിയുംമ്പോൾ വലിയ മുതലാളിമാർക്കേ വണ്ടി വാങ്ങാൻ പറ്റുകൊള്ളു.

    • @sreejithputhumana6492
      @sreejithputhumana6492 Год назад

      ​@@sobinaugustinqq aw

  • @aromal_rajan_pillai
    @aromal_rajan_pillai Год назад +33

    പണ്ട് ETS കളിക്കുമ്പോൾ ഏറ്റവും കൂടുതൽ ഓടിച്ച മുതൽ വോൾവോ FM, FH സീരീസ് 🥰പിന്നെ ഇന്നത്ത ഇൻട്രോ പൊളിച്ചു 🥰🥰🥰

    • @യരലവ
      @യരലവ Год назад +4

      അത് കുറച്ച് വ്യത്യാസം ഉണ്ട് , fh series , ഇത് അതിൻ്റെ പൊക്കം കുറഞ്ഞ ടൈപ്പ് ആണു, അത്രയും look ഇല്ല ഇതിന്, ഞാൻ അത് സ്ഥിരം വിദേശത്ത് കാണാറ് ഉണ്ട്.

    • @ansarmutukaran9988
      @ansarmutukaran9988 Год назад

      ​@@യരലവpokkam koodiya cabin(2 sleeper berth) FH ilum, FM ilum und.. FL light duty/single chassis (9liter), FM medium duty(10.8-12.8L), FH heavy duty (16.1-17.1liter).. angane aanu.. indiayil FH irakkunnilla..

    • @not_your_channel_my_channel
      @not_your_channel_my_channel Год назад

      Sathyam enik ishtam ets 2 yil ee volvo truck ayirnu uff nthaa feel intro okke kanumbol game nde adhe same vibe kitti but idh real kerala roads 😮❤

  • @kishorev7541
    @kishorev7541 Год назад +23

    Intro heavy ഒന്നും പറയാനില്ല 🔥🔥🔥 എല്ലാ തവണയും പറയുന്നത് പോലെ load review ചെയ്യും എന്ന് പറഞ്ഞു പോകരുത്, ഇത് ഉറപ്പായും ചെയ്തിരിക്കണം ❤

  • @kuttanadantraveler
    @kuttanadantraveler Год назад +6

    ഇങ്ങനെ ഒരു വണ്ടി നാട്ടിൽ കാണാൻ കഴിഞ്ഞു എന്ന്തു തന്നെ മഹാ ഭാഗ്യം. ലേബനോനിൽ നിന്നും ദുബായ് ലേക്ക് വന്ന ഒരു വണ്ടിയിൽ ഞാൻ കുറച്ച് സഞ്ചാരിച്ചിട്ട് ഉണ്ട്. എന്റെ അമ്മോ ലാൻഡ് ക്രൂസർ പോലെ ആണ്. പിന്നെ ഇതു കേരളത്തിൽ എവിടെ ഇട്ടു ഓടിക്കാന നല്ല ഒരു റോഡ് പോലും കേരളത്തിൽ ഇല്ല.

  • @ambadyvs1647
    @ambadyvs1647 Год назад +99

    Volvo treat the drivers as a King.
    Now drivers can do thousands of kilometres without fatigue. 🚛 👑

    • @AutosVlog
      @AutosVlog  Год назад +1

      ❤️❤️❤️❤️❤️❤️❤️

    • @ambadyvs1647
      @ambadyvs1647 Год назад +3

      Appreciating Ajmi Foods for choosing Volvo Truck 👏

    • @vigilrajaraj1602
      @vigilrajaraj1602 Год назад

      Volvo does but our creep society not

  • @ushaprasad8052
    @ushaprasad8052 Год назад +51

    Trucks - ന് ruggedness മാത്രമല്ല luxury - യും ആവാം എന്ന് വോൾവോ നമുക്ക് കാണിച്ച് തരുന്നു...❤❤...

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️

    • @ShowkathBinAbdulsalam
      @ShowkathBinAbdulsalam Год назад +1

      വോൾവോ മാത്രമല്ല ഇന്ത്യക്ക് പുറത്തുള്ള ട്രാക്ക് കമ്പനിഗളൊക്കെ ലക്ഷ്വറി തന്നെയാണ്

  • @harikrishnankg77
    @harikrishnankg77 Год назад +13

    വോൾവോ ഒരേ ഒരു രാജാവ് 👑🔥❤

  • @prasith_p4114
    @prasith_p4114 Год назад +20

    Volvo കമ്പനി യുടെ ഏത് വണ്ടി കൊണ്ടും ഒര് ജീവന് പോലും പോകരുതെന്ന് കമ്പനി ക്ക് അത്രയും നിർബന്ധം ഉണ്ട്.. അത് കൊണ്ടാണ് ഇങ്ങനെ വോൾവോ വണ്ടികൾക്ക് ഇങ്ങനെ പ്രേതേകിച് ഒര് training licence okke ഏർപ്പെടുത്തിയത്

    • @JazilUmmer
      @JazilUmmer Год назад

      Liscence alla bro….. training
      How to use and how not to use angane orupaad kaaryangal aan athil ndavaa. Ella HCV kalkkum training nd not only for Volvo

  • @MALLUKDY
    @MALLUKDY Год назад +4

    എനിക്ക് അവിടെ( Soudi Arabia) ഒരുപാട് കാലം ഓടിച്ചു ന്നടക്കാൻഭാഗ്യംകിട്ടിയ വണ്ടി VOLVO, BENZ Trailer
    ഞമ്മുട നാട്ടിൽ എത്തിക്കണ്ടപ്പോൾ ഒരുപാട് ഒരുപാട് സന്തോഷം കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു

  • @AJ_M_95
    @AJ_M_95 Год назад +10

    Odichu muthalakkan sadhikkilla ennath oru sathyam mathram.... Ajmiikku oru vishayamalla ithu.. Pinne avarude main oru advertising method anu vandikal❤ ithum red adich varumbol polikkum.. ❤

    • @AutosVlog
      @AutosVlog  Год назад +1

      ❤️❤️❤️❤️❤️

    • @ansarmutukaran9988
      @ansarmutukaran9988 Год назад +2

      Odich muthalakkaan pattillenn chindikkunnad mandatharamanu.. Volvo yude 12.8 litre 6 cylinder engine vandiyude fuel economy de ezhu ayalathu nammude truckukalk(tata, Bharat benz, Mahindra) mileage kittilla.. pinne reliability, 10 varsham kazhinjalum aa vandiyude performance kurayilla, mileage um vyathyasam varilla.. 10 varsham kond fuel/diesel savings ilum, maintenance cost savings ilum thanne muthalaakan sadhyada und..

  • @johnvalammannil9728
    @johnvalammannil9728 Год назад +5

    2016 സൗദിയിൽ വന്നപ്പോൾ benz actress 1844
    ഇപ്പോൾഓടിക്കുന്നത് benz actress 2040...
    വോൾവോ FH 420 FH 440 3year മാറി മാറി ഓടിച്ചിട്ടുണ്ട് എൻജിൻ പവർ 💪💪💪 എനിക്കു ഇഷ്ടം വോൾവോ ആണ് ലോഡ് എടുത്ത് പോകാൻ 💪😍 സൂപ്പർ ആണ്

  • @priya33655
    @priya33655 Год назад +3

    ഇത് ഒരു ഒന്നൊന്നര മുതലാണ് 😘😘😘😘😘😘😘

  • @Cheeetta
    @Cheeetta Год назад +20

    ഇ മൊതലിനെ ഒന്ന് നേരിട്ട് കാണേണം എന്നുള്ളവർ ലൈക്‌ അടിക് ❤❤

  • @MrDeepakvasudev
    @MrDeepakvasudev Год назад +16

    Volvo is Volvo nothing else compares with its quality, reliability and long term performance.

    • @SUHAIL-9775
      @SUHAIL-9775 Год назад +1

      Mercedes Actros - luxury..
      സ്കാനിയ - പവർഫുൾ

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️❤️

    • @derekdavis6225
      @derekdavis6225 Год назад +1

      Renault iveco mercedes scania volvo DAF

  • @DeepakRaj-rm8bx
    @DeepakRaj-rm8bx Год назад +4

    ഞാൻ ഓടിക്കുന്നത് volvo 440 automatic ആണ്‌(oman) pwoli വണ്ടി ആണ്....

  • @abdulkhader9266
    @abdulkhader9266 Год назад +1

    Thank brother for this very special review. There is no comparison with Indian trucks with Volvo. The latest technology of Volvo, the premium looks, the power and the comfort which the driver gets is something of next level, which gives the feel of a premium car. I am sure that these type of premium trucks are going to give a special respect for the specially trained drivers among the common man. A big salute to the world's best truck manufacturer "Volvo ❤ 💪💪💪👍👍👍

  • @sidhikpalakkal957
    @sidhikpalakkal957 Год назад +1

    ഇൻട്രോ pwolichu 😍👍🏾

  • @BaluKvur
    @BaluKvur Год назад +3

    Aa Volvo Badge open aayitulla visual ❤🤗😍 Video editing vere level ✍️

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

    • @ismailck2745
      @ismailck2745 Год назад

      @@AutosVlog
      hi

    • @ismailck2745
      @ismailck2745 Год назад

      @@AutosVlog
      Bro Rasheed Bhaiyude Number Tharamo

  • @JARDHANI-
    @JARDHANI- Год назад +3

    Luxury cab truck അയാല്‍ ഇങ്ങനെ വേണം...ഇതിന്റെ ഡ്രൈവർ ആകാൻ തന്നെ ഭാഗ്യം വേണം ❤

  • @AjithJ-cf4ro
    @AjithJ-cf4ro Год назад +3

    VOLVO ട്രക്കുകളുടെ രാജാവ് 💲💯👌👌👌🔥🔥🔥♥️♥️♥️

  • @Kailas-k4x
    @Kailas-k4x Год назад +4

    Hai chetta entundu visheshem sughamaanno adipoli video super adutha pravasyam preveen chettanumayi oru trip video cheyyanee 🤣🤣🤣🤣

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️

    • @karthik.m5461
      @karthik.m5461 Год назад

      Pinnenthaa cheyyamallo bro 😅😅😅😅

  • @Anilkumarpt7
    @Anilkumarpt7 Год назад +1

    വിഷ്ണു കൊടൂർ..
    കലക്കി...
    വിഷ്ണു ആസ് വെല്ലാസ്സ്
    വോൾവോ ട്രയ്ലലർ
    അജ്മ മി ഫുഡ്സ്

  • @jithinlopez22
    @jithinlopez22 Год назад +2

    Ennale njnn e vandi insta il othiri thappi , kurach shorts matharame kanann pattiyullu . , Thanks for the video

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @praveenpgec
    @praveenpgec Год назад +1

    Nice videography 🎉

  • @VINAYAK.VINAYAK.
    @VINAYAK.VINAYAK. Год назад +1

    ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️വീഡിയോ നന്നായിട്ടുണ്ട് സർ, അത്ഭുതം തന്നെ ❤️

  • @josephthomas686
    @josephthomas686 20 дней назад

    I was at volvo truck factory from 2007 to 2024 and saw all models from Karnataka factory 😊

  • @Rtechs2255
    @Rtechs2255 Год назад +12

    നമ്മുടെ tata & leyland ഒക്കെ ഇങ്ങനെ ആകണം... 🔥

    • @ashiq1915
      @ashiq1915 Год назад +2

      Prima ഒക്കെ ഉണ്ട് ബ്രോ....പക്ഷേ ഇന്ത്യക്ക് പഴഞ്ചൻ തകര പാട്ട ആണ് പറ്റൂ

    • @sijutsahadevan4346
      @sijutsahadevan4346 Год назад

      Tata Leyland ok vandi undu but arum vangunnila atha prblm

    • @skn2586
      @skn2586 Год назад

      Leyland powerinte karyathil valare purakil aanu.. 50 ton loadinu 200 hp kodutha teams aanu..athum indiayile tholinja roadil..

  • @ahmedyaseen6835
    @ahmedyaseen6835 Год назад +4

    Editing polichu😅

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @sharonjk1343
    @sharonjk1343 Год назад +20

    We want premium commercial vehicles 🔥

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️❤️

  • @keralabusdesign
    @keralabusdesign Год назад +2

    Personally enik Look Wise valya edupponum thonyilla, ennalum First TIme VOLVO , athoru Power thanne

  • @mansoormansoor7754
    @mansoormansoor7754 Год назад +1

    Poli Volvo 💪🌹🎁

  • @trivandrummallutrucker5476
    @trivandrummallutrucker5476 Год назад

    😄❤️നാട്ടിലും ഇറങ്ങട്ടെ മുത്ത്‌

  • @AntoMatc97
    @AntoMatc97 Год назад +1

    Pwoli next Volvo FH16 750🔥🔥

  • @Vishnu-dh4wk
    @Vishnu-dh4wk Год назад

    Gujarat nin keralathilot 12 wheel vandiku average ton in nth rate kittum.main ayit nthoke evdun oke load ond detail pryavo

  • @Faruz_0046
    @Faruz_0046 Год назад +1

    Very lovely and cute design 😊

  • @kl12machanzz34
    @kl12machanzz34 Год назад

    സൂപ്പർ വീഡിയോ...❤❤❤🎉🎉

  • @enginelovar2183
    @enginelovar2183 Год назад +5

    കാലങ്ങൾ കയുമ്പോൾ എന്റെ garage ലേക്ക് volvo engine പണിക്ക് വന്നാൽ മതിയായിരുന്നു 🥵❤

    • @martinjosephthomas4271
      @martinjosephthomas4271 Год назад +3

      Volvo okke kooduthalum authorised service aan cheyyarullu.... Maathrom alla... Volvo onnum angane pani varulla😅

  • @sethupathi6754
    @sethupathi6754 Год назад +4

    ഓഹ് ഒരു ഐറ്റം തന്നെ 🎉

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️❤️

  • @ashwin7332
    @ashwin7332 Год назад +1

    Volvo fm fh King of road 👑watching Tamil Nadu 👍

  • @prorider1717
    @prorider1717 Год назад +6

    Volvo polae man um oru vikaram ayrinu❤❤

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @AlexanderAnixAnsuVlogs
    @AlexanderAnixAnsuVlogs Год назад +3

    FH Series varaan kaathirikkunnooo. ♥♥♥

    • @AutosVlog
      @AutosVlog  Год назад +1

      ❤️❤️❤️

    • @ansarmutukaran9988
      @ansarmutukaran9988 Год назад +1

      Vila thangilla... FH (16-17 litre) heavy duty indiayil aavashyam illa.. Volvo yude FL light duty 9liter engine aanu.. nammude naattil 5.6-7.2 liter capacity ulla Vila kuranja kunjan engine aanu Ella company ikalum upayogikkunnad... FM medium duty (10.8-12.8 litre) engine te Vila thanne aalkark thangan pattunnillivide.. 85 lakshamanu headinte price, Bharat benz anel 38-42 lakshame vilayulloo.. Volvoyk diesel chilav kuravanennullad janangalk manassilayal maathrame FM thanne click aavullooo..

  • @mohammedjabirpathiyil4405
    @mohammedjabirpathiyil4405 9 месяцев назад

    feature പറയുന്ന സമയത്ത് engine ബ്രേക്ക്‌ ന്റെ feature പറയാൻ വിട്ടിട്ടുണ്ട്. Engine break വേറെ ലെവൽ.

  • @sureshamin5245
    @sureshamin5245 Год назад

    Watching from karnataka❤🔥

  • @divinvarghese4518
    @divinvarghese4518 Год назад +2

    Volvo FH ഇറങ്ങട്ടെ ❤

  • @Venkiguru
    @Venkiguru 9 месяцев назад

    It would be great if you could share a video about life in Bengaluru volvo truck driver training center

  • @StylewithgGifson
    @StylewithgGifson Год назад +1

    Chettaa how to take Volvo license
    Onnuu paranjuu tharummooo

  • @sirajudeenzein7428
    @sirajudeenzein7428 Год назад +4

    Volvo safety king ❤

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @Deepu-dt6sw
    @Deepu-dt6sw Год назад

    Bro adipolyanu program but enthukondanu truckukalile rajavaya poweril man vandiye kurichu video cheyathe

  • @RanjithRanjith-rc9qy
    @RanjithRanjith-rc9qy Год назад

    Beautyfulll❤❤❤

  • @suryakiran3106
    @suryakiran3106 Год назад +4

    VOLVO ❤️‍🔥

  • @pkprajith958
    @pkprajith958 Год назад +3

    Bro. daf,iveco,man,scania, Renault ..thudagia companykal ethe pole ulla powerfulk truck and trailerkal indiail lunch cheyathe

    • @vipinchandran9503
      @vipinchandran9503 Год назад +4

      Kuranja price il athiyavisham perf ulla vandi ullappol aalkkar premium segment ilott pokillemn avrude mrktng research teams m vicharikkum

    • @cineenthusiast1234
      @cineenthusiast1234 Год назад

      ​@@vipinchandran9503yes volvo sales kuravalle

    • @unknownanimist2200
      @unknownanimist2200 Год назад +2

      Karanam India is a cost conscious country. They can't afford the price , so entry level low Hp trucks with low maintenance is popular choice

    • @AutosVlog
      @AutosVlog  Год назад +1

      ❤️

  • @sujithonamthuruth
    @sujithonamthuruth Год назад +1

    ❤🎉 first vedio

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @VKP-i5i
    @VKP-i5i Год назад +10

    21:06 Look at the road ❤ well done LDF ❤

    • @T.C.Logistics
      @T.C.Logistics Год назад

      Well done EKK INFRASTRUCTURE LIMITED 💪😎

    • @VKP-i5i
      @VKP-i5i Год назад

      @@T.C.LogisticsYes on contract of State Government lead by LDF ❤😊

  • @vijeeshvijayan6481
    @vijeeshvijayan6481 Год назад

    Watching from Dubai

  • @ouchithps8427
    @ouchithps8427 Год назад +5

    🔥🔥😍💙

  • @mifraah_photography
    @mifraah_photography Год назад

    0:57 robin 😂

  • @prashobkumar8965
    @prashobkumar8965 Год назад +5

    യൂറോപ്പ് കൺട്രി ഉള്ള അതെ പോലെ തന്നെ ഫോളോ ചെയ്തു, ചെറിയ ഒരു മാറ്റം മാത്രം സ്റ്റീയറിങ് വലത് ഭാഗത്തു അത് മാത്രം ബാക്കി എല്ലാം തനി യൂറോപ്പ് മാതൃക , എന്തായാലും പൊളി നമ്മുടെ കൊച്ചു കേരളത്തിലും ഇതുപോലെ ആകണം

  • @anus7246
    @anus7246 Год назад

    പുട്ടുപൊടി ഇനി വേറെ ലെവൽ ആകും 😄

  • @Harinair9893-x4j
    @Harinair9893-x4j 24 дня назад

    Njanum Volvo thanneya odilkunnath 440 ente vandiyude cab kurachu valuthanu soudi Arabia

  • @shanto_bency246
    @shanto_bency246 Год назад +2

    Volvo👍❤️

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @ashrafashraf9694
    @ashrafashraf9694 Год назад

    Trailer driver vacancy undo volvo truck model 440 odich experience 12 years

  • @mindfreektech
    @mindfreektech Год назад +2

    Very nice video ❤

  • @vcs905
    @vcs905 Год назад +5

    What a editing bro 🫢👏

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @afsalbader1145
    @afsalbader1145 Год назад +3

    20 വർഷം മുൻപ് ഏറ്റുമാനൂർ ഉള്ള ഒരു വ്യവസായി എടുത്തിരുന്നു. ബോംബയിൽ നിന്നും ഉള്ള ആളുകൾ ആയിരുന്നു ഡ്രൈവേഴ്സ് ഡ്രൈവേഴ്സ്.. ഭയങ്കര സംഭവം തന്നെ ആയിരുന്നു. വണ്ടി ആക്‌സിഡന്റ് ആയി , സർവീസ് ഇല്ലാതെ നശിച്ചു ഈ അടുത്തകാലം വരെ അവിടെ കിടക്കുന്നുണ്ടായിരുന്നു.. അതോടെ മുതലാളിയും ക്ഷയിച്ചു.

  • @muhammedrayif6087
    @muhammedrayif6087 Год назад

    Cabin 😮⚡

  • @UdayaManagalam-fo3kt
    @UdayaManagalam-fo3kt Год назад +1

    part 2

  • @mahi_talk
    @mahi_talk Год назад +8

    ലോകത്തു തന്നെ ഏറ്റവും മതിപ്പുള്ള ജോലികളിൽ ഒന്നാണ് ട്രക്ക് ഡ്രൈവർ . അവരാണ് ഒരു രാജ്യത്തെ നിലനിർത്തുന്നത് . അവർക്കാണ് നല്ല ട്രക്ക് നൽകേണ്ടത് . ഇന്ത്യയിൽ മാത്രമാണ് ഇത്രയും അളിഞ്ഞ ട്രക്കുകൾ ഉള്ളത് .

  • @Abhijith920
    @Abhijith920 Год назад

    Eth Njan ennale kand collegeil ninn erangiyappo. Road Presence oru reskshayum illa🥵👌🏻

  • @NewLinkMediaofficial
    @NewLinkMediaofficial Год назад +2

    Volvo truck fans around the world must watch this video and share it

  • @aneeshbabus2251
    @aneeshbabus2251 Год назад +13

    നമ്മുടെ നാട്ടിൽ ട്രക്ക് ഡ്രൈവിംഗ് പ്രൊഫഷൻ ലോട്ട് വിദ്യാഭ്യാസ മുള്ള പുതിയ തലമുറ വരാത്തത്, കുറെ പഴഞ്ചൻ രീതിയിൽ ഓപ്പറേറ്റ് ചെയ്യുന്ന ട്രാൻസ്‌പോർട്ടിങ് കമ്പനി കൾ ഉള്ളത് കൊണ്ടാണ്. അവർക്കെല്ലാം പണം ഉണ്ടാക്കിയാൽ മതി, ഡ്രൈവർ മ്മാരുടെ ജീവിതത്തിനു ഒരു പ്രാധാന്യം ഉം ഇല്ലാ.. ഇതുപോലെ ഫാക്ടറി ഇൻബിൽറ്റ് സൂപ്പർ വെഹിക്കിൾസ് ആയാൽ ഈ പ്രൊഫഷൻ ഇൽ ഒരുപാട് ആൾക്കാർ വരും. അല്ലാതെ ഉള്ള ബോഡി ചെയ്ത 90‰ വണ്ടികളിൽ ഡ്രൈവർ മ്മാരുടെ ലൈഫ് ഒരുമ്മാതിരി ഊമ്പിയതാണ്. അത്തരം ഡ്രൈവർ മ്മാർക്ക് ദേഷ്യആം കൂടുതലും , അതുപോലെ മനസമാധാനവും ഒന്നും കാണില്ല.. ഡ്രൈവർ മ്മാർക്ക് കംഫർട് കിട്ടിയാൽ അവർക്കു ജോബ് ചെയ്യാനും ഒരു ഉത്സാഹം ക്കാണും..

  • @siyadkandathil
    @siyadkandathil Год назад +2

    ❤️Ajmi

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️🫶🏻

  • @aneeshkutty9297
    @aneeshkutty9297 Год назад

    Safety and comfort anu main

  • @Cgtv1947
    @Cgtv1947 Месяц назад

    Ithinte mileage etharaya parayamo

  • @Sunlines-t7h
    @Sunlines-t7h Год назад

    Bro volvo fh 16 750 truck nammude nattil undo pinne video adipoli ayitunde

    • @ansarmutukaran9988
      @ansarmutukaran9988 Год назад

      Volvo FH (16-17liter) indiayil irakkunnilla.. FM medium duty maathrame irangunnulloo

  • @rishadneelengal2392
    @rishadneelengal2392 Год назад +2

    Super bro

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️

  • @a3enterpricesmkt8
    @a3enterpricesmkt8 Год назад +4

    2 varsha mayi Bangalore chjaan odichu kondirkunnu😊😊😊

  • @jishnukodoor
    @jishnukodoor Год назад +3

    🔥🔥🔥🔥

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️

  • @jithumohan5572
    @jithumohan5572 Год назад +2

    red color il thanne kittillarnno?

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @lerinn_abraham_thomas
    @lerinn_abraham_thomas Год назад

    0.58 ❤❤❤❤

  • @athulrag345
    @athulrag345 5 месяцев назад +1

    ആഹാ ഇതൊക്കെ കാണുമ്പോൾ സഹദാപം തോനുന്നു ഇതുപോലുള്ള ട്രക്കുകൾ മറ്റുരാജ്യങ്ങളിൽ കളിക്കാൻ തുടങ്ങിയിട്ട് 20 വർഷത്തിന് മോളിൽ ആയി ഇവിടെ ഇപ്പോഴും 2024ൽ ഓരോന്ന് കൊണ്ടുവരുന്നെ ഉള്ളു എല്ലാത്തിലും കേരളം 10വർഷം പിറകിൽ ആണെന്ന് പറയുന്നത് എത്ര വലിയ സത്യം😢 ഇതൊക്കെ കാണുമ്പോ ദേഷ്യം വരുന്നു

  • @Vishnu-dh4wk
    @Vishnu-dh4wk Год назад

    Bro delhi Gujarat trip polathe trip ntha cheyathe

  • @senatorofutah
    @senatorofutah Год назад +3

    World class truck

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @Rudraks9797
    @Rudraks9797 Год назад

    Erattupetta alle

  • @abuthahirpkd3871
    @abuthahirpkd3871 Год назад +1

    Volvo truck mass aanu too

  • @vijeeshvijayan6481
    @vijeeshvijayan6481 Год назад +1

    Gcc counties full ee type trucks aan UAE yil Volvl f15 aan kooduthal

    • @trooperchick3610
      @trooperchick3610 Год назад

      FH15 എന്നൊരു മോഡൽ ഇല്ല .. FH16 ആണ്

  • @MrJinoyjobai
    @MrJinoyjobai Год назад +2

    കേരളത്തിൽ ആദ്യം വോൾവോ ഇറക്കിയത് ഹരേകൃഷ്ണ ഒരു 25 വർഷം മുൻപ്

  • @georgekuttyreji3624
    @georgekuttyreji3624 Год назад +2

    ❤❤❤❤

  • @mohammadfaizal8461
    @mohammadfaizal8461 Год назад

    Solid....

  • @tinojoseph4216
    @tinojoseph4216 Год назад +1

    Next Scania ano 😅

  • @SunilSunil-re4el
    @SunilSunil-re4el Год назад

    Volvo 🎉🎉🎉

  • @AMEEN_LONDON
    @AMEEN_LONDON Год назад +1

    😍💖

    • @AutosVlog
      @AutosVlog  Год назад

      ❤️❤️❤️❤️❤️

  • @Brucewayneheree
    @Brucewayneheree Год назад +1

    Euro truck simulator asseble here 😂

  • @mohammedishakcp2212
    @mohammedishakcp2212 Год назад

    ❤🔥

  • @Team_Reaper.
    @Team_Reaper. Год назад +3

    Still waiting for the mighty fh 16 750hp

  • @eldhosejoseph7687
    @eldhosejoseph7687 Год назад

    Volvo fm❤

  • @midhuns1165
    @midhuns1165 Год назад

    Volvo ❤

  • @4techtipsmalayalam70
    @4techtipsmalayalam70 Год назад

    Njaan Saudia yill fh oodirunne

  • @RAMBO_chackochan
    @RAMBO_chackochan Год назад +3

    👍🏻👍🏻👍🏻👍🏻