500KM വണ്ടി ഓടി ചെട്ടിനാട് സിമന്റ് ഫാക്ടറി എത്തി - AshokLeyland 4825 Cement Bulker LOAD REVIEW

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 230

  • @mlhari
    @mlhari 2 года назад +14

    നല്ല വീഡിയോ സുഹൃത്തേ 🙏. ഇത് കാണുമ്പോൾ തമിഴ് നാട്ടിലെ വ്യാവസായിക വിപ്ലവത്തെ നമിക്കുന്നു 👍. നാഷണൽ ഹൈവേയോട് ചേർന്ന് എണ്ണപ്പെട്ട കമ്പനികൾ👌. കോയമ്പത്തൂർ അതിർത്തിയിലെ കേരളത്തിന്റെ സ്വന്തം മലബാർ സിമന്റ്‌ ഫാക്ടറിയിൽ നൂറ് കണക്കിന് തമിഴ് നാട് കസ്റ്റമേഴ്സ് ഇതു പോലെ ലോഡ് കയറ്റാൻ വണ്ടികളുമായി നിൽക്കുന്ന സ്വപ്ന കാഴ്ച എന്നാണ് കാണാൻ പറ്റുക 😟

  • @ambadyvs1647
    @ambadyvs1647 2 года назад +16

    17:23 a valid point from the Driver.
    U,N ക്യാബിനികളിൽ ആണ് ഈ പ്രശ്നം (doesn't affect if you are tall). ALനേ സംബന്ധിച്ചു ആദ്യം ഒന്നും "ergonomics"ന് വലിയ പ്രാധാന്യം ഇല്ലായിരുന്നു പക്ഷേ മത്സരിക്കാൻ ആള് ഉള്ളത് കൊണ്ട് ഇത്രയും എങ്കിലും ചെയ്യുന്നു.

  • @JophyManalel
    @JophyManalel 4 месяца назад

    വണ്ടിയെ ഇഷ്ടപ്പെടുന്ന വർക്ക് ഒന്നിലധികം തവണ കണ്ടിരിക്കാൻ പറ്റുന്ന വിഡിയോ : and നല്ല driver ഉം..... മിടുക്കൻ❤

  • @Anandhu7010
    @Anandhu7010 Год назад +1

    ആ ഇറങ്ങി വന്നപ്പോ ലൈറ്റ് ഇട്ടപ്പോൾ കിട്ടിയ സന്തോഷം ഡ്രൈവർ love you😘😍 vishnu kodur Uyir 😎

  • @Ullasjoy
    @Ullasjoy 2 года назад +67

    മച്ചാനെ നല്ലൊരു വീഡിയോ ഏതൊരു വണ്ടി പ്രാന്തനും കണ്ടിരുന്നു പോകും 👍 keep doing videos, full support

    • @AutosVlog
      @AutosVlog  2 года назад +4

      ❤️❤️❤️❤️❤️❤️

  • @advokid4731
    @advokid4731 2 года назад +16

    Ini bulker kannumpol bahumaanich,othuki car odikannam ♥️ very informative

  • @allmechtips6617
    @allmechtips6617 2 года назад +7

    പറഞ് അപ്പൊ തന്നെ light അടിച്ച deepu machan❤️❤️

    • @AutosVlog
      @AutosVlog  2 года назад

      🥰🥰🥰🥰🥰

  • @princemathew3780
    @princemathew3780 Год назад +4

    ആ എറങ്ങി വരുന്ന വരവ് ഒരു രെക്ഷയും ഇല്ല 🔥🔥🔥😍😍

  • @anukrishnan4821
    @anukrishnan4821 2 года назад +5

    സൂപ്പർ വീഡിയോ ബ്രോ അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് ✨️✨️

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️❤️

  • @abdulazeez726
    @abdulazeez726 2 года назад +20

    അങ്ങനെ ചെട്ടിനാട് ഫാക്ടറി വീണ്ടും കാണാൻ വർഷങ്ങൾക്ക് ശേഷം സാധിച്ചു ഞാൻ നാലുവർഷം ഓടിയതാണ്

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️❤️❤️

  • @senatorofutah
    @senatorofutah 2 года назад +5

    Excellent explanation 👌 bro ashok leyland world class lorries 🚚

    • @AutosVlog
      @AutosVlog  2 года назад

      😍😍😍😍😍😍

  • @prasadpj2027
    @prasadpj2027 2 года назад +5

    നല്ല അവതരണം ആയിരുന്നു. ബുൽക്കാരിനെ പറ്റിയുള്ള നല്ല അറിവുകൾ പറഞ്ഞു. എനിക്കു വിഷ്ണുവിന്റയും, ദീപുവിന്റെയും ഫോൺ നമ്പർ ഒന്നു കിട്ടിയാൽ നല്ലതായിരുന്നു. ദീപു എന്റെ നാട്ടുകാരൻ ആണ്. അതുകൊണ്ടാണ് ചോദിച്ചത്.

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️

    • @prasadpj2027
      @prasadpj2027 2 года назад +1

      @@AutosVlogഎനിക്കു വിഷ്ണുവിന്റെയും ദീപുവിന്റെയും ഫോൺ നമ്പർ ഒന്നു അയച്ചു തരാമോ.

    • @rajendrann1263
      @rajendrann1263 2 года назад

      Truck undu, orders undo?

  • @Sigmaboy-t9t
    @Sigmaboy-t9t 2 года назад +13

    കുറേ നാളായി ഞാൻ ഇതുക്കുട്ടു വണ്ടി കാണാൻ തുടങ്ങിയിട്ട് പക്ഷെ എന്താണ് കൊണ്ടുപോകുന്നെ എന്നും എന്താ ഉപയോഗം എന്ന് ഇപ്പഴാണ് മനസിലായത് video poli

  • @Rtechs2255
    @Rtechs2255 2 года назад +5

    ഇപ്പോൾ ആണ് ഇതിന്റെ ഉൾവശം കാണുന്നത് 👌

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️❤️

  • @se-bro1255
    @se-bro1255 2 года назад +4

    അടിപൊളി വീഡിയോ ബ്രോ 💓💓💓💓💓

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️❤️

  • @anandhakrishnancj
    @anandhakrishnancj Год назад +3

    അല്ലേലും സൗത്ത് ലെ king leyland ആണല്ലോ 🔥💥 North india പിന്നെ ടാറ്റാ ടെ കോട്ട എന്നും പറയാം 💯😍

  • @harikrishnankg77
    @harikrishnankg77 2 года назад +3

    കിടിലൻ സീരിയസ് തന്നെ 🔥🔥👍👍

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️❤️

  • @ananthuas149
    @ananthuas149 2 года назад +6

    15,16 rpm ആണെൽ അടിപോളി മൈലേജ് ആണ്.bt അതിനു പുറത്തോട്ട് പോയാൽ ഡീസൽ നല്ല കത്തും.40-45 km സ്പീടിൽ പോകേണ്ടി വരും.

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️

  • @Oktolibre
    @Oktolibre 2 года назад +2

    2010 il, Ariyaluril KPN dae rendu VOLVO tipper trailer sthiram aaaayi Shankar Cement plantil limestone kondu pogunna kandittundu. Pinnae MAN dae tripperum

  • @nishadsabeer1449
    @nishadsabeer1449 2 года назад +4

    Nice video waiting for the next video

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️🥰

  • @vichuvichu143
    @vichuvichu143 2 года назад +3

    ഞൻ ഓടിട്ടുണ്ട് 😁 karoor karikkaali യിൽ ഉള്ള chettinad cement factory💞

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @akhil226
    @akhil226 2 года назад

    കരിക്കാലിയിൽ ട്രൈലെർ ബൾക്കറിൽ ഇരുന്ന് വീഡിയോ കണ്ടോണ്ട് ഇരിക്കുന്ന ലെ ഞാൻ..

  • @user-fl9ex2ms9d
    @user-fl9ex2ms9d Год назад

    Powli 💥 aaa athiyathe Leyland erangi verunne 🥵 ithum nice look bulker tank white thanne aaya konda aa look

  • @Pranavsoviet
    @Pranavsoviet 2 года назад +18

    we want A trip with joy chettan & sajan chettan

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️

    • @sibincs5804
      @sibincs5804 2 года назад +1

      @@AutosVlog love reaction ittattu karyam illa. Kruthymaaya oru replay venam😜

  • @s.selvakumar3699
    @s.selvakumar3699 2 года назад +12

    Bro ARIYALUR is my native place TN 61 🔥🔥🔥

    • @AutosVlog
      @AutosVlog  2 года назад +2

      ❤️❤️❤️❤️❤️❤️

  • @muhammedsheril2889
    @muhammedsheril2889 2 года назад +3

    Vedio കാണുമ്പോൾ വണ്ടിയിൽ വരാൻ തോന്നുന്നു 🥰🥰🥰

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️😊😊

  • @jestinej1871
    @jestinej1871 2 года назад +3

    Eee vandi pokumpol entha load allenkil entha ee sheipil oru vandi ennu ariyilla. Ithu kandu manasil ayi. Informative. Thanks bro good vedio👍

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @senatorofutah
    @senatorofutah Год назад

    Very good job bro beautiful presentation 👏

  • @Mr.POVian
    @Mr.POVian 2 года назад +3

    5:03 Tata bs6

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️

  • @amstrongsamuel3201
    @amstrongsamuel3201 2 года назад +6

    roll over risk due to body height and altered center of gravity

  • @razeen8101
    @razeen8101 2 года назад +3

    Bulker endu kondanu v shape aakiyadh ?

    • @AutosVlog
      @AutosVlog  2 года назад +2

      Cement correct ayitt full erangi pokan

  • @nithinnithu2441
    @nithinnithu2441 2 года назад +4

    Gear tight undo

  • @saravanankumar640
    @saravanankumar640 2 года назад +3

    Nice video well explained jisaab .
    Hope u hav lost weight ah bhai.

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️

  • @smefinsebastian6158
    @smefinsebastian6158 2 года назад +3

    Ashok LEYLAND♥️✌️

  • @AutosVlog
    @AutosVlog  2 года назад +4

    ആദ്യത്തെ എപ്പിസോഡ്
    സിമെന്റ് എടുക്കാൻ ലെയ്ലാൻഡ് 16 വീൽ ബള്‍ക്കർ കൊണ്ട് തമിഴ്നാട്ടിലേക്ക് - 1 AutosVlog
    ruclips.net/video/0F2rp6-oYJc/видео.html

  • @Shinju1999
    @Shinju1999 2 года назад +4

    Long trip video ennium prthishikkunu

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @riyaskamarudeen7560
    @riyaskamarudeen7560 2 года назад

    വിഷ്ണുവിന്റെ വീഡിയോസ് എല്ലാം പൊളിയല്ലേ

  • @deltenjoseph1118
    @deltenjoseph1118 2 года назад +3

    adipoli video 😍😍

  • @muhammedsheril2889
    @muhammedsheril2889 2 года назад +3

    Whitting for next vedio 🥰

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️🥹🥹

  • @jose-gp3lg
    @jose-gp3lg 2 года назад +3

    Poil Bro👍👍

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️

  • @johnvarghese7383
    @johnvarghese7383 2 года назад +1

    Man nalu വർഷം kuwaaitil സിമൻ്റ് പ്ലാൻ്റിൽ ജോലി ചെയ്തു bulkerinte അകം കൻ്റിട്ടില്ലരുന്നി thanks

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 2 года назад +5

    പത്ത് വർഷം മുമ്പ് ഞാൻ ട്രെയിലർ കൊണ്ട് ഓടി നടന്നിരുന്ന നാട് ആണ് ട്രിച്ചി നാമക്കൽ സേലം കരുർ.. പിന്നെ ഒഡീഷ കൽക്കത്ത..ഇന്ന് ഓർമകൾ മാത്രം ആണ് ഈ ചിത്രം

    • @AutosVlog
      @AutosVlog  2 года назад

      🥰🥰😍😍😍😍😍

  • @christapherrobert4061
    @christapherrobert4061 2 года назад +1

    Leyland 😘

  • @binoyv5383
    @binoyv5383 2 года назад +4

    Ashok Leyland ❤️💥🔥

  • @capriceroyalV8
    @capriceroyalV8 2 года назад +3

    Excellent

    • @AutosVlog
      @AutosVlog  2 года назад

      🥰🥰🥰🥰🥰

  • @sajeshthadathil8141
    @sajeshthadathil8141 Год назад

    Ith leyland avatar ano

  • @mohammadfaizal8461
    @mohammadfaizal8461 2 года назад +3

    Good one...

  • @kalirajacm2903
    @kalirajacm2903 Месяц назад

    Chetta e vandi puliyarai vali poitu undu😊

  • @okaslu3843
    @okaslu3843 2 года назад +2

    Cement നാട്ടിൽ എത്തീട്ട് pack ചെയ്യൽ ആണോ

  • @abhiabhik9463
    @abhiabhik9463 2 года назад +3

    Super✌🏻

  • @senatorofutah
    @senatorofutah Год назад

    I love ashok leyland very very much

  • @nivedgs3967
    @nivedgs3967 2 года назад +2

    What is the use of this Bulker ?

    • @AutosVlog
      @AutosVlog  2 года назад +2

      Cement transporting

  • @4uViolet
    @4uViolet 2 года назад +3

    Enthaa road,😱😱

  • @vandiholic451
    @vandiholic451 2 года назад +5

    Ashok Leyland 🔥

  • @shinevk3018
    @shinevk3018 2 года назад +13

    ആണൽ കാറ്റ് വീശുന്ന 2003... കരിക്കാളി, കരുർ.... മറക്കാൻ ആഗ്രഹിക്കുന്ന കാലം ഓര്മിപ്പിക്കല്ലേ....10 വീൽ & 6 wheel മാത്രമുള്ള കാലം..

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️❤️

  • @മിഥുൻതൃശ്ശൂർക്കാരൻ

    Bro dalmiapuram...

  • @bavadevadhar5113
    @bavadevadhar5113 2 года назад +3

    Spr👍👍👍👍

  • @sajinjoseph4095
    @sajinjoseph4095 Год назад

    Bulker trip rent etreya , one side trip kittathollo

  • @aleefnasim2499
    @aleefnasim2499 2 года назад +3

    മച്ചാനെ ഞാൻ എന്നും ലോഡ് എടുക്കുന്നത് കരിക്കലി ആണ് ചെട്ടിനാട് 😊

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @sudheersudhi2487
    @sudheersudhi2487 Год назад

    R P M , enthanu chetta onnu paraumo

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад

    AD 345 🥰❤

  • @abhilashkanekal2944
    @abhilashkanekal2944 2 года назад +4

    I remembering my old days..it was very though work..

  • @adithyansnair657
    @adithyansnair657 2 года назад +2

    Chata leylanden bs3 mutual machanical seat unde

  • @BugsNRoses_
    @BugsNRoses_ 2 года назад +4

    vishnu chettaaaaa😍😍😍

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️

    • @BugsNRoses_
      @BugsNRoses_ 2 года назад

      @@AutosVlog ❤️❤️❤️

  • @vinayaks5711
    @vinayaks5711 2 года назад +2

    Engine sound nahi sunai de Raha hai.

  • @mindfreektech
    @mindfreektech 2 года назад +2

    Tata Prima new model truck review please

  • @pradeepkj9705
    @pradeepkj9705 2 года назад +2

    Bro nice

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @girisankar3774
    @girisankar3774 Год назад +1

    മൈലേജ് കുറവായാൽ നമ്മുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നുണ്ടോ കമ്പനി

  • @ashiqash3443
    @ashiqash3443 Год назад +1

    Daii Deepu
    Kollakadavu karann

  • @baijusuperfilm7429
    @baijusuperfilm7429 2 года назад +3

    എക്സലന്റ് 🥰🤝

  • @xuv500tips4
    @xuv500tips4 2 года назад +2

    15 years before work in ayub transport

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @fejjhejj815
    @fejjhejj815 2 года назад +1

    Ee Rpm nokki geae iduka enn paranjal enthaanu

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @jobin_
    @jobin_ 2 года назад +1

    2.8tata 16wheel ബൾക്കർ

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @tpr75vlog
    @tpr75vlog Год назад

    ലോഡിങ് ചെയ്യുന്ന vdo കാണണമെങ്കിൽ ഒന്ന് ഇവിടെ കേറി നോക്കിക്കോ 😄 ഡാൽമിയ സിമന്റ്‌
    Dalmiapuram

  • @renjithkumar5993
    @renjithkumar5993 2 года назад +2

    Vandi rpm kettathe odicha mileage kittum .... njnum ithupolethe vandiyan odikunath...

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️

    • @vishnu0405
      @vishnu0405 Год назад

      Salart എങ്ങനെയാ bro.. എത്രയാ

  • @vishnu0405
    @vishnu0405 Год назад +1

    Brother ഇതുപോലെയുള്ള വണ്ടി ഓടിക്കുന്ന ഡ്രൈവർക്ക് എത്രയ്യാണ് salary ഒന്ന് പറഞ്ഞ് തരാമോ

  • @anvinmathew697
    @anvinmathew697 2 года назад

    ചേട്ടാ ഇതു നമ്മൾ കടയിൽ നിന്നും ചാക്കിൽ വാങ്ങുന്ന സിമന്റ്‌ തന്നെയാണോ?

  • @fahis704
    @fahis704 2 года назад +1

    Man track oru video cheio

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @geethakodoor6402
    @geethakodoor6402 2 года назад +3

    🔥🔥🔥🔥🔥

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @maheshvs_
    @maheshvs_ 2 года назад +3

    😍👍🏻👍🏻👍🏻

    • @AutosVlog
      @AutosVlog  2 года назад +2

      ❤️❤️❤️❤️❤️

  • @നിലാമഴകോളിച്ചാൽ

    ഒരു വാഹനത്തിന്റെ വീഡിയോ ചെയ്യുമ്പോ അങ്ങ് ആ വാഹനത്തോട് പുലർത്തുന്ന നീതിയും, അതുപോലെ വിഡിയോയുടെ ഇൻട്രോടക്ഷനും അഭിനന്ദിക്കാതെ വയ്യ ബ്രോ....

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️💪

  • @stingicon6705
    @stingicon6705 Год назад

    Ishttam pole cement factory und avide

  • @deepakmurali2007
    @deepakmurali2007 2 года назад +2

    Pls share this video in Ashok Leyland fans group.

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @surajdhakal6018
    @surajdhakal6018 2 года назад +1

    Send me cement industry name please bro

  • @aneeshkumar8775
    @aneeshkumar8775 2 года назад +3

    ❤️❤️❤️

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️

  • @ajsalaju7540
    @ajsalaju7540 2 года назад +4

    🥰🥰🥰❤️❤️

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️❤️

  • @ashikthasleema8713
    @ashikthasleema8713 2 года назад +2

    👍👍👍

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️

  • @RAMBO_chackochan
    @RAMBO_chackochan 2 года назад +3

    👍🏻👍🏻👍🏻👍🏻👍🏻👍🏻

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @safiyank3427
    @safiyank3427 10 месяцев назад

    ഡ്രൈവർ വേക്കൻസി... ഉണ്ടോ...

  • @aromal_rajan_pillai
    @aromal_rajan_pillai 2 года назад +4

    Epo E type Bulcker Lorry kandalum nokkarund njn😂 enthayalum inside kanaan patiyallo✌️

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️

  • @naveentom3357
    @naveentom3357 2 года назад +1

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @sageercherpu7491
    @sageercherpu7491 2 года назад +3

    💐👍👍👍👍👍💐

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @libeeshvk
    @libeeshvk 2 года назад +1

    ❤️❤️❤️🙏🙏

  • @muhammedalikinettingal7366
    @muhammedalikinettingal7366 2 года назад +1

    12wheel bharadh Benz lodil 2.5

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️

  • @ring4343
    @ring4343 2 года назад +3

    ഒരു ഡൌട്ട് എന്തിനാ സിമെന്റ് മിക്സ്‌ അത്രേം ദൂരത്തു നിന്ന് കൊണ്ട് വരുന്നത്? റേറ്റ് കുറവാണോ അതോ കേരളത്തിൽ സിമന്റ്‌ മിക്സിങ് യൂണിറ്‌സ് കുറവായതു കൊണ്ടാണോ

    • @AutosVlog
      @AutosVlog  2 года назад +5

      cement mix അല്ല bro cement ആണ് കൊണ്ടുവരുന്നത് അതയത് പpacking പകരം tank കൊണ്ടുവരും

    • @RahulRahul-he8fz
      @RahulRahul-he8fz 2 года назад

      Tank konduvarunnathano profit?

    • @abhijithabhi8564
      @abhijithabhi8564 2 года назад

      @@RahulRahul-he8fz yes industrial purosenu bulker il kond varunnath anu nallath bro. Ath akumbo receive cheyunna tank il ninnum work nu use chyan kazhiyum. 😊

  • @abdulnazer4154
    @abdulnazer4154 2 года назад +3

    വണ്ടി കാണാൻ രസം ഭാരത് ബെൻസ്

    • @AutosVlog
      @AutosVlog  2 года назад

      ❤️❤️❤️❤️❤️❤️

  • @Vasudev2603
    @Vasudev2603 2 года назад +1

    Hi

    • @AutosVlog
      @AutosVlog  2 года назад +1

      ❤️❤️❤️❤️❤️❤️

  • @millupanikaran1084
    @millupanikaran1084 2 года назад +2

    Ee chettan vandi nannayit oodikunudu leyland captain aadiyam ee chettanu oodikkan koduthath aaraa..?

  • @kklmm1800
    @kklmm1800 2 года назад +4

    1000 Bharat Benz eragiyalum.... Leyland ennum rajave thanneya....athane... Leyland.....

    • @AutosVlog
      @AutosVlog  2 года назад

      😍😍😍😍😍😍😍

  • @aviyal5102
    @aviyal5102 2 года назад +1

    വിഷ്ണു ചേട്ടാ ഞാൻ ഡാൽമിയ സിമന്റ്‌ കമ്പനിൽ ഡീസൽ കൊണ്ട് പോയിട്ടുണ്ട് ഇരുമ്പനം ioc plan tl നിന്ന് അങ്ങോട്ട്‌ കേറിയപ്പോ കുഴപ്പമില്ലായിരുന്നു തിരിച്ചു ഇറങ്ങിയപ്പോ പറക്കും തളിക മൂവി ൽ പുക കൊണ്ട് കറുക്കൂലേ അതുപോലെ പൊടി അടിച്ചു കറുത്ത് കരിമത്തി പോലെയാ പുറത്തു വന്നത് മറക്കില്ല ഒരിക്കലും

    • @aviyal5102
      @aviyal5102 2 года назад

      ഞാൻ അന്ന് പോയപ്പോൾ രാജാലിംഗം അവരുടെ വണ്ടിയാണ് കൂടുതലും കണ്ടത് ആ വണ്ടി ചേർത്തല ഭാഗത്തു മിക്കപ്പോഴും കാണാറുണ്ട്

    • @AutosVlog
      @AutosVlog  2 года назад

      😍😍😍😍😍

    • @AutosVlog
      @AutosVlog  2 года назад

      Rajalingam valiya teams aanu alle