Bharat Benz trip with 1200 case kingfisher storm beer to kerala/autos vlog-epi-5

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Instagram
    / autos_vlog
    episode 1.....watch here
    • Kottayam to Kannur-തടി...
    80K സ്പെഷ്യൽ ആയി നമ്മൾ നടത്തുന്ന ഒരു 10 ദിവസം നീണ്ടു നിൽക്കുന്ന ഒരു ഭാര്തബേൺസ്‌ ഉള്ള TRAVEL വ്ലോഗ് വീഡിയോ ആണ് ഇതു
    കോട്ടയത്തു നിന്ന് കണ്ണൂർ വഴി കർണാടകം പോയി തിരികെ വരുന്ന ഒരു കിടിലം സീരീസ് വീഡിയോസ് ആണ് ഈ വരൻ പോകുന്ന എപ്പിസോഡിൽ മുഴുവൻ ഉള്ളത് ....എല്ലാവരും വിസിയോസ് മുഴുവൻ ആയി കാണാൻ ശ്രമിക്കുക ...വീഡിയോസ് ഇഷ്ടപ്പെട്ടാൽ നമ്മുടെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്തു കൂടെ ഒരുമിച്ചു പോകാം
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. AUTOSVLOG assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others
    All the information on this website is published in good faith and for general information purpose only. AUTOSVLOG does not make any warranties about the completeness, reliability and accuracy of this information. Any action you take upon the information you find on this channel is strictly at your own risk. AUTOSVLOG will not be liable for any losses and/or damages in connection with the use of our channel
    Please be also aware that when you leave our website, other sites may have different privacy policies and terms which are beyond our control. Please be sure to check the Privacy Policies of these sites as well as their "Terms of Service" before engaging in any business or uploading any information
    TEAM AUTOS VLOG
    #bharatbenz_trip

Комментарии • 224

  • @srinivasshilpa9297
    @srinivasshilpa9297 2 года назад +3

    Sir iam from Andhra Pradesh (Thirupati) I like Kerala driving and culture and your attitude, behaviour really I impressed sellute KERALA stete govt and peoples TQ sir

  • @AutosVlog
    @AutosVlog  4 года назад +5

    Instagram ഒന്ന് follow ചെയ്തേക്കണേ.....
    instagram.com/autosvlog

  • @shinjupulparambil5158
    @shinjupulparambil5158 4 года назад +8

    വീഡിയോ പൊളിച്ചു ലോറി തവളം കിടുക്കി....

  • @sadiqkms1227
    @sadiqkms1227 4 года назад +26

    Kandirikkan നല്ല രസം vandibrandhan..... 🚛🚛

    • @AutosVlog
      @AutosVlog  4 года назад +1

      🤩🤩🤩❤️❤️❤️❤️

  • @Mallu_truckers
    @Mallu_truckers 4 года назад +9

    Bharath Benz ishttam 😍😍

  • @vipindass9167
    @vipindass9167 4 года назад

    കൊള്ളാം adipolieee.. ഞാനും പോകാറുണ്ട് 12 വീൽ മഹിന്ദ്ര aayittaa

  • @sakthigarage1932
    @sakthigarage1932 4 года назад +2

    Oru katta lorry pranthan🚛🚛🚛🚛🚛

  • @sobinfranciskavilsobinfran6766
    @sobinfranciskavilsobinfran6766 4 года назад +2

    മലബാർ.. കാല് വയ്യാത്ത ബാബുച്ചേട്ടന്റെ ഓഫിസ്.. പഴയ ഓർമ്മകൾ.. 2008വരെ ഓടിയിരുന്നു

  • @an00pgp74
    @an00pgp74 4 года назад

    Ethnglm oru load kittan vendi maatram aano Mysore vare poyat? atreyum distance Kali aayi oodiyat nashtam alle?

  • @mahin9331
    @mahin9331 4 года назад +24

    ചേട്ടാ ഇതിന്റെ income എങ്ങനെ ആണ്, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ??

    • @ashrafsurama2184
      @ashrafsurama2184 4 года назад +2

      നമ്മുടെ കൈവശം പൈസ ഇല്ലെങ്കിൽ പെട്ട് പോകും

    • @ashrafsurama2184
      @ashrafsurama2184 4 года назад +6

      വീഡിയോ കണ്ടിട്ട് ആരും ഇതിലേക്ക് ഇറങ്ങണ്ട എനിയ്ക്കു മുണ്ടായിരുന്നു 10 വിൽ ഗുജറാത്ത് ബോംബെ ഒക്കെ ഓടിയിരുന്നതാണ് ഇതിൻ്റെ കഷ്ടപ്പാട് അനുഭവിച്ചറിയണം പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല കാശുള്ളവർക്ക് ഒരു വിധം മുന്നോട്ട് പോകാം ഞാൻ പെട്ട് പോയ ആളാണ്

  • @rajeshpurushan3348
    @rajeshpurushan3348 4 года назад

    ചേട്ടാ ഇതിന്റെ ലിഫ്റ്റ് ആക്സിൽ ടയർ സൈഡ് റൗണ്ടിൽ വീണ്ടു കീറി വരാറുണ്ടല്ലോ.അതെന്തുകൊണ്ടാ.??
    അതൊഴിവാക്കാൻ എന്ത് ചെയ്യണം.??
    ചിലർ ആ പൊട്ടിയ tyrum ഇട്ടു ഓടുന്നത് കാണാം.ഓട്ടത്തിൽ പൊട്ടിപോകില്ലേ??
    Pls റിപ്ലൈ...

  • @shobiambadi5009
    @shobiambadi5009 4 года назад +2

    നമ്മുടെ നാട്ടിലെ മാത്രം പ്രത്യേകത speedtrackil ഓടുന്ന ലോറിയും ബസും

  • @Nibinthomas00
    @Nibinthomas00 4 года назад +1

    Ee goods vandi speed track(right side) pidikkunnathu seriyano. Mattulla vandikal leftiloode over take cheyyendi varille.

  • @shihabazad2907
    @shihabazad2907 4 года назад

    വീഡിയോ കണ്ട് പൊളിക്ക ഈ ഫീൽഡ് എങ്ങനെയുണ്ട് വണ്ടിയുടെ റേറ്റ് എങ്ങനെ

  • @ajanraj3303
    @ajanraj3303 4 года назад +8

    പത്തനംതിട്ട യിലേക്ക് സ്വാഗതം

  • @shafaft2517
    @shafaft2517 3 года назад

    17:35-കരിക്കിന്റെ മൂക്ക് ഉള്ള ഭാഗമല്ലേ ചെത്താറുള്ളത്. അവിടെ നേരെ തിരിച്ച്!😄

  • @yedhusathish7000
    @yedhusathish7000 4 года назад +39

    Beer annu കണ്ടത് കൊണ്ട് ഇവിടെ വന്നവർ ഉണ്ടോ........

  • @kumardmm1237
    @kumardmm1237 4 года назад +2

    സംഭവം പൊളിച്ചു 👌👌👌👌👌👌

    • @AutosVlog
      @AutosVlog  4 года назад +2

      💖💖💖💖💖💖

  • @Rishi0228.
    @Rishi0228. 4 года назад +3

    ഡ്രൈവർ അകത്തേക്ക് പോയ തക്ക സമയം നോക്കി കരിക്കു കുടിച്ച ____😂

  • @sabeergo8033
    @sabeergo8033 4 года назад

    12 Wheel vs 14 Wheel Same Engine Bharathbenz
    With AC Mileage Load and Unload ?

  • @akashbnair4803
    @akashbnair4803 4 года назад +7

    Aliya oru load beer...🥰🥰🥰

  • @akshai9025
    @akshai9025 4 года назад +1

    1 video kandathanu pinneh allam irinnanghu kandhu.... 😁

  • @vedadharant2499
    @vedadharant2499 4 года назад

    ഒരു ലോറി വാങ്ങാൻ എത്ര രൂപ ആദ്യം കയ്യിൽ വേണം. ലോറി ഡ്രൈവർ വാക്കൻസി എവിടെ അറിയാൻ pattum

  • @adityakattokkaran
    @adityakattokkaran 4 года назад +3

    Waiting for new trip videos

  • @dreamcatchermallu9174
    @dreamcatchermallu9174 4 года назад +4

    നമ്മുടെ നാട്ടിലെ ഒരു സ്വഭാവമാണ് സ്പീഡ് ട്രാക്കിൽ വലിയ വാഹനങ്ങൾ ഓടുന്നത്

  • @anwarsakir6915
    @anwarsakir6915 4 года назад +2

    I love watch u r vedios i miss my truck life

    • @AutosVlog
      @AutosVlog  4 года назад

      💖💖💖💖💖💖💖

  • @jomishvj9081
    @jomishvj9081 4 года назад +3

    Adipoli...kuduthal vidio idane

    • @AutosVlog
      @AutosVlog  4 года назад +1

      തീർച്ചയായും

  • @abdulrazak91
    @abdulrazak91 4 года назад +5

    റാഷിദ്‌ കാക്ക ചെറുപ്പുളശേരി കണ്ടവർ ലൈക് ഇവിടെ

  • @sujaymithu9410
    @sujaymithu9410 4 года назад +1

    Lorry drive🥰🥰🥰😘😘😘

  • @ajayr8185
    @ajayr8185 4 года назад

    Video ishtamsyi.oru allindia loriyathra cheyamo?

  • @bennies80
    @bennies80 4 года назад +3

    Bro.. Bakki video edit cheythu 10 mint aakallee...plss Risk eduthu cheytha KF videokku thanks..

  • @engage-fitness3046
    @engage-fitness3046 3 года назад +1

    വിഷ്ണു ചേട്ടാ. ചേട്ടന് സ്വന്തം ആയിട്ട് ലോറി ഉണ്ടോ

  • @Thankan9876
    @Thankan9876 4 года назад +5

    Ee beer plant evide aanu..nanjancode aano..🙄🙄🤔

  • @salmanfaris8882
    @salmanfaris8882 4 года назад

    Vandiyude operating system muyuvanayi kanikkamo

  • @mahin9331
    @mahin9331 4 года назад +1

    Kiduve

  • @ഇലവീഴാപൂഞ്ചിറ

    Nice man 💕🌸🌫

  • @Dileepdilu2255
    @Dileepdilu2255 4 года назад +1

    Good

  • @sdmhzn7581
    @sdmhzn7581 4 года назад +1

    5:30 ചേട്ടാ ആ ടയർ എങ്ങനെ ആണ് താഴെ ഇറക്കുന്നത്.. ഹൈഡ്രോളിക് ആണോ??

    • @soul_speed2008
      @soul_speed2008 4 года назад +1

      Automatic aanu...air...loading capacity set cheythittundu...load aavumpo lift axle thaniye thaazhum...allathe venenkl athinu switch und

  • @anugrah8300
    @anugrah8300 4 года назад

    Bro heavy vandiyil driver aye pokan chance undoo

  • @nidhin_7625
    @nidhin_7625 4 года назад

    ചേട്ടാ വണ്ടിയുടെ മോടൽ number ഇല്ലേ
    ഈ SEന്റെ ആണെങ്കിൽ 1613 എന്നൊക്കെ
    അത് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

    • @techhuntrs7533
      @techhuntrs7533 4 года назад

      16 - total load 16ton
      13 - power 130 hp

  • @Thommanumkoottarum
    @Thommanumkoottarum 4 года назад +1

    Machanmarea....exercise officwr vanne route permit sign cheaythutharum....

  • @amalanilmarkose2360
    @amalanilmarkose2360 4 года назад +1

    Ith powlikkum

  • @akshayrchunakkara8194
    @akshayrchunakkara8194 4 года назад +1

    Tata lpo 1515 bus inte video cheyyavoo

  • @sunilsiva2496
    @sunilsiva2496 4 года назад +1

    Premoth enthinna sitregl kidannu odikkunathu

  • @Prasanthvp1995
    @Prasanthvp1995 3 года назад

    KL 34 kanjirappally and ponkunnam vikaram😍

  • @jiluvj2404
    @jiluvj2404 4 года назад +2

    സൂപ്പർ മച്ചാ

  • @bennet58
    @bennet58 4 года назад

    chetta najenkode yathu borker shed load beer load kittyathu
    ? broker shed contact number onu send cheyumo ??
    pathanathitta vanu halt undayiruno ??

  • @Thommanumkoottarum
    @Thommanumkoottarum 4 года назад +1

    Ningeale aveare paraunna route mari pokaruthe kto....ealuppavazhiyo...alleankul shortcut okkea pidiche nearathea pokameannuveachal.....vazhiyil eappoleankilum checking ondayal....18ntea pani aarikkum kittuka.....remember....

  • @prasanthprasu6236
    @prasanthprasu6236 4 года назад

    Spr

  • @ഇലവീഴാപൂഞ്ചിറ

    Praveen machan fans

  • @delankdavis4070
    @delankdavis4070 3 года назад

    Praveen cheetaan driving ishtaanalley

  • @rajeshpurushan3348
    @rajeshpurushan3348 4 года назад

    സൂപ്പർ

  • @aljinvlogs8321
    @aljinvlogs8321 Год назад

  • @faisalxplore3137
    @faisalxplore3137 4 года назад +1

    ചേട്ടാ ഈ വണ്ടിയുടെ വില എത്രയാണ് എന്ന് പറയാമോ pls
    ഇനിയും ഇതു പോലെ വേറെ വീഡിയോ ചെയ്യണം pls ok അപ്പൊ വേറെ വീഡിയോ

  • @devassysibin
    @devassysibin 4 года назад +10

    പായ കെട്ടുന്നതും മടക്കുന്നതും വീഡിയോ ഇടുമോ

    • @AutosVlog
      @AutosVlog  4 года назад

      പഴയ bharat benz video ഉണ്ട്

    • @devassysibin
      @devassysibin 4 года назад

      @@AutosVlog link വിട്ടു തരുമോ

  • @devarajdayanand9740
    @devarajdayanand9740 2 года назад

    നെഞ്ചങ്കോട് അല്ലെ U B ഡിസ്റ്റിലറി

  • @goldmahesh2416
    @goldmahesh2416 4 года назад

    Where is this place exactly

  • @rajeshpillai8874
    @rajeshpillai8874 4 года назад

    KEEP ROAD LANE DISCIPLINE EVEN EMPTY TRUCK

  • @mallutramp321
    @mallutramp321 4 года назад

    1200 case beer nn parayumbol eathra bharam varunnund?

  • @shamanths678
    @shamanths678 4 года назад

    What is the top speed of truck when it is loaded

  • @RameshMenonClicksandWrites
    @RameshMenonClicksandWrites 4 года назад

    Why you are not wearing, where there is seat belt? Promote #roadsafety through your videos. Regards.

  • @thuglifemalluz434
    @thuglifemalluz434 4 года назад

    Tripunithura warehouse il vararundo

  • @safeerzaaf6744
    @safeerzaaf6744 4 года назад

    Beautiful vlog

  • @thetraveller3755
    @thetraveller3755 4 года назад

    Trivandrum vello pokumbol enne vililkuvo nigade koode alpy ethumbol,

  • @shahanatk3467
    @shahanatk3467 4 года назад

    12 well ethelum kodukkunnth unddo

  • @vishnuranan492
    @vishnuranan492 4 года назад +1

    ചേട്ടാ padutha കെട്ടുന്നത് കനികമോ

    • @AutosVlog
      @AutosVlog  4 года назад

      Yes🔥❤️♥️❤️

  • @johns1760
    @johns1760 4 года назад +1

    KL 34 kanjirapally rocks

  • @sreerajrj423
    @sreerajrj423 4 года назад

    Bro njnum koode keri varatte
    barath benz oodikkan payangara agrahamaanu

  • @sheikhazman8694
    @sheikhazman8694 4 года назад

    Come to mangalore

  • @onmyway9296
    @onmyway9296 4 года назад +1

    Am waiting

  • @jitosajan2798
    @jitosajan2798 4 года назад +2

    dro kanjirappally il anno veduu??

    • @AutosVlog
      @AutosVlog  4 года назад +1

      ഏകദേശം

    • @jitosajan2798
      @jitosajan2798 4 года назад +2

      evidan para..njn manimalaya

    • @AutosVlog
      @AutosVlog  4 года назад +1

      Praveen & nyanum chunkappara -kottangal route aanu
      But nyan thamasikkunnath kottayam kanjikuzhi

  • @praisetchacko8734
    @praisetchacko8734 4 года назад +1

    Please review latest etios liva dual tone 🙏 🙏

  • @spvlogs7663
    @spvlogs7663 4 года назад +2

    THIRUVALLA load varumpol parayane bro njn company ill und

  • @moviecentre5361
    @moviecentre5361 4 года назад

    TATA SE 1613 LORRY reviewചെയ്യാമോ

  • @amal9371
    @amal9371 4 года назад

    Bharathbenz aanithile HERO pakshe MAN truck mathram kandilla

  • @sethilkumar7996
    @sethilkumar7996 4 года назад +1

    Hii bro route Ahmedabad nine anne gas adukunnathe

  • @sushinsudhakaran2043
    @sushinsudhakaran2043 4 года назад

    എനിക്ക് ഇഷ്ട്ട० ആണ് 12 wheel വ ണ്ടികൾ എടുത്താ കൊള്ളാം എന്ന് ഉണ്ട് ഓട്ട० കിട്ടുവോ എങ്ങനെ ഉണ്ട് ഈ feeld അറിയാവുന്നവർ പറഞ്ഞ് തരുവോ

  • @ashrafp5542
    @ashrafp5542 4 года назад +3

    എത്ര ദിവസം ഹാൾട്ടായീ ...?☺☺

    • @AutosVlog
      @AutosVlog  4 года назад

      1 night മാത്രം

  • @traveltechbyajith6346
    @traveltechbyajith6346 4 года назад

    Bro camera eatha....?

  • @abeymj8883
    @abeymj8883 4 года назад

    Bro kanjirappally ano. KL 34

  • @Chackochen1993
    @Chackochen1993 4 года назад +1

    മച്ചാനെ എവിടാണ്., പുതുപ്പള്ളിക്കു കാണുന്നില്ലല്ലോ

    • @AutosVlog
      @AutosVlog  4 года назад +1

      ഉണ്ട് ബ്രോ കോട്ടയം ആണ് 😍😍😍😍😍

  • @ajithchembhan464
    @ajithchembhan464 4 года назад

    Woow

  • @clickjet8976
    @clickjet8976 4 года назад +1

    K s r t c bus ningle odichina

  • @hafismuhammedh7909
    @hafismuhammedh7909 4 года назад

    Vandi de service nte full video cheyo

  • @clickjet8976
    @clickjet8976 4 года назад +2

    Praveen pavam alle

  • @Thommanumkoottarum
    @Thommanumkoottarum 4 года назад +1

    Njan liquer load odikkondirunnatha....athukondane paraunnathe.....kottayam liquersil ninne....

  • @JerinJosePuthussery
    @JerinJosePuthussery 4 года назад +2

    Praveen bro ക്ക് ഫാൻസ് ഉണ്ടോ..🤩

  • @prajithv.p.4137
    @prajithv.p.4137 4 года назад +2

    വഴി പറഞ്ഞു തരുന്നവരോട് ഒരു thanks പറയാം

    • @AutosVlog
      @AutosVlog  4 года назад

      Aaaha 😜😜❤️❤️❤️

  • @jubinvarghese4654
    @jubinvarghese4654 4 года назад +1

    Nammale koode kondupokuvo

  • @kklmm1800
    @kklmm1800 4 года назад

    Kai theliyan Jan varatte.....????????

  • @niscovids4738
    @niscovids4738 4 года назад

    എന്റെ പൊന്നേ ഓർമിപ്പിക്കല്ലേ..ലോഡ് ഇറക്കുമ്പോഴുള്ള അവസ്ഥ ഓർമ വരുന്നു...ബിയർ ഇറക്കുമ്പോ ഒരുപാട് പൊട്ടിയിരിക്കും..അത് തരം തിരിക്കലും വേറെ ബോക്സിലാക്കുന്നതും ക്ളീനറുടെ പണിയാ...എത്ര എണ്ണം കയ്യിൽ പോട്ടിയിട്ടുണ്ടന്ന് അറിയൊ..അന്ന് അത് കണ്ണിൽ കയറാതെ രക്ഷപ്പെട്ടത് ഭാഗ്യം

  • @deccanmount4763
    @deccanmount4763 4 года назад +1

    Vandi swantham ano??

  • @muhammmedsinan4072
    @muhammmedsinan4072 4 года назад +2

    Eee vandi ningalude aanno broooo

    • @AutosVlog
      @AutosVlog  4 года назад +1

      Alla bro

    • @vishnudas4130
      @vishnudas4130 4 года назад

      @@AutosVlog bronte..chettante oru vandi undaayirunnille??

  • @vinayankollam230
    @vinayankollam230 4 года назад +2

    ക്യാബിനകത്ത് ഒരു ഫ്രീസർ ഫിറ്റ് ചെയ്യാമായിരുന്നു

    • @AutosVlog
      @AutosVlog  4 года назад +1

      Aaha athu supr aayirikkum angane enkil vandi thirichu kondupokan aarelum engdu varandi varum bro😉😉

    • @Cj3b
      @Cj3b 4 года назад +1

      @@AutosVlog athentha

    • @COMPANY-ps5wr
      @COMPANY-ps5wr 4 года назад +1

      Adich off aavulle..pinne vandi edukan vere aalu varanam

  • @johnmathew3389
    @johnmathew3389 4 года назад

    Mashayanekil glass adakkattate ataa paniyalle vaddiatraya 15 &20,ton

  • @jintojoseph6858
    @jintojoseph6858 4 года назад +1

    Kinnaram 14 wheel second eduthe truck craft alla

    • @AutosVlog
      @AutosVlog  4 года назад

      Alla

    • @jintojoseph6858
      @jintojoseph6858 4 года назад

      @@AutosVlog alla

    • @AutosVlog
      @AutosVlog  4 года назад

      Kinnaram 14wheel vere oral aanu eduthath..... sherikkum praveen aa vandiyude aanu driver . Avan athanu odikunath

    • @jintojoseph6858
      @jintojoseph6858 4 года назад

      @@AutosVlog 14 engana unde ottam

    • @AutosVlog
      @AutosVlog  4 года назад

      Mm കുഴപ്പമില്ല

  • @Road9786
    @Road9786 4 года назад +1

    എനിക്ക് ഇതുപോലെ ജോലി ചെയ്യണമെന്നുണ്ട്

  • @sugeethpr5060
    @sugeethpr5060 4 года назад +3

    കിളി ആയി ട്ട് എന്നെ കൂട്ടു മോ 😁😁😁

  • @malluprankster3618
    @malluprankster3618 4 года назад +1

    Nigalude stalam evida njan kL 34 NIGALUDE LORRY KL 34 ANALO

  • @albincthankachan1475
    @albincthankachan1475 4 года назад +1

    Oru case Matti vachekk :-p