ഭാരത് ബെൻസ് ഇഷ്ടം . ഫുൾ ലോഡ് ആയി ഹൈവേ റോക്കറ്റ് പോലെ ഈ ടിപ്പർ പോയ കാലത്ത് ഓർത്ത് കാര്യം ആണ് ഒരു റിവ്യൂ കാണണം എന്നു..... മനസ് നിറഞ്ഞു 🥰🥰🥰🥰🥰 ഈ വണ്ടി പോളിയാണ്...... വേറെ ലെവൽ ആണ് ഈ കമ്പനി വണ്ടി.......... 🥰🥰🥰🥰😇😇😊😊😊😊😊😉😉😉😉😉😉😉😉
Housing ന്റേത് 2 step ആണ് 1st .step diffrerential lock 2nd step axle lock ഒന്ന് front housingന് കൂടി drive നൽകും. രണ്ടാമത്തെത് 4 axle ഉം lock ആയി. 4 wheelum ഒരേ പോലെ drive കിട്ടും. 2സ്റ്റെപ്പും on ചെയ്ത് turn ചെയ്യാൻ പാടില്ലാത്തതാണ്. Axle പൊട്ടൻ ചാൻസുണ്ട്. അത് കൊണ്ട് on ചെയ്ത് വളക്കാൻ ശ്രെമിക്കരുത്
ഒന്നര കോടി മുടക്കി രണ്ടെണ്ണം റോഡിൽ ഇറക്കി... എന്നും പെനാൽറ്റിയും മൈന്റെനൻസ് service ഉം.... പുത്തൻ വണ്ടിയിൽ ഒരെണ്ണം ഒന്ന് മറഞ്ഞു..ഉദ്ദേശം 4അടി താഴ്ചയിലേക്ക്.. കാരണം hand breaking സിസ്റ്റം കംപ്ലയിന്റ് കാണിച്ചത് മൂലം, ക്യാബിനു ചെറിയ തകരാർ അല്ലാതെ വേറൊന്നും കണ്ടില്ല നോട്ടത്തിൽ.. പക്ഷെ ചെറിയൊരു വീഴ്ച സംഭവിച്ചാൽ പിന്നെ ആക്രിവിലക്കു പോലും കൊള്ളല്ല എന്ന് അന്ന് മനസിലായി.. 48.5 ലക്ഷത്തിനു എടുത്ത വണ്ടി മൂന്നു മാസങ്ങൾക്കു ശേഷം വെറും 7 ലക്ഷം രൂപയ്ക്കാണ് വിറ്റത്തു്...
എന്റെ ആഗ്രഹം bharat benz ഓടിക്കുക എന്നയിരുന്നു അതിനുവേണ്ടി യാണ് ഹെവി ലൈസൻസ് എടുത്തത്.... എനിക്ക് ഇതുവരെ ഏതു ഓടിക്കാൻ കിട്ടിയിട്ടില്ല..ഞാൻ ചെറിയ ലോറിയെ ഓടിച്ചിട്ടുള്ളു...1 yer ...,☺☺☺
5:25 ഈ സ്വിച്ച് on ആക്കി കൊടുക്കുക. അതിനു Differential Locking System എന്നാണ് പറയുക. ഡ്രൈവർ പറയുന്ന ഈ Housing എന്നു പറയുന്നത് ശരിക്കും Differential Housing ആണ്.
അത് ഓക്കേ, പക്ഷേ ഒരു പ്രൊഫഷണൽ ഡ്രൈവർ എന്ന് പറയുന്നത്, വണ്ടി അറിഞ്ഞു ഓടിക്കുന്ന ആളാണ്, അത് കൊണ്ട് തന്നെ വണ്ടി ഓടിക്കുന്നതിന് മുൻപ് വണ്ടി എന്താണെന്ന് മനസ്സിലാക്കണം... വണ്ടി വെറുതെ ഓടിച്ചു പോവുന്നവൻ ഡ്രൈവർ, വണ്ടി അറിഞ്ഞു ഓടിക്കുന്നവൻ പ്രൊഫഷണൽ ഡ്രൈവർ
Revie poli..but chetta ini heavy vandi review cheyyumbol vandide air system thine kurich onnu detail aayitt parayamo..eg: air maintain engananu,air erangi povathe engane maintain cheyyam,athupole thanne ellavarkum ulla oru samsayam aanu enthinanu ee valya vahanangal running kazhinjalum engine off cheyyathe kore neram nirthi idunnath( eg:tourist bus okke)..ithine kurich okke adutha review ill detail aayitt oru study class thannal kollamayirunnu😊
ഭാരത് ബെൻസ് ഓടിക്കാൻ പഠിക്കാം എങ്ങനെ ഇത് കണ്ടതിന് ശേഷം! കമത്തു ലീഫ്,ടിപ്പ് സ്വിച്ച് ഓരോരുത്തർ ഇറങ്ങിക്കോളും.വണ്ടിയെ കുറിച്ച് പഠിച്ചിട്ട് review നടത്തു!
Runningil ഇടാൻ പറ്റാത്തത് കൊണ്ടല്ല engine brake സ്വിച്ചിലും leverilum കൊടുത്തിട്ടുള്ളത്. കൃത്യമായി മനസ്സിലാക്കിട്ട് വീഡിയോ cheyyu Clutster /meter നെ പറ്റി പറഞ്ഞതിലും വ്യക്തമായ കാര്യങ്ങളല്ല.
Ad blue eannath polushan kurakkanalla ath oru cooling sistamanu engine coolakkunathinum truck nu pulling kittunathinum vendi upayogikkunathanu athpola gulf rajiyangalil automatic gear vandikalilaanu eth kooduthal upayogikkaru
സ്വിച്ചുകളെ കുറിച്ച് പറയുമ്പോൾ ...ഓരോ സ്വിച്ചിന്റെയും സിമ്പലുകൾ കാണുന്നതിന് വേണ്ടി വിഡിയോ സൂം ചെയ്ത് കാണിക്കാം ആയിരുന്നു . സിമ്പലുകൾ വ്യക്തമായി കാണാൻ കഴിയാത്തതു കാരണം ഈ വിഡീയോ കാണുന്ന സബ്സ്ക്രൈബറിന് താങ്കളുടെ വിഡീയോ കൊണ്ട് പ്രയോജനമില്ലാതെ ആയിപ്പോയി .
എല്ലാരും പറയുന്നു വണ്ടി പഠിക്കണമെങ്കിൽ വണ്ടിയിൽ കൂടെ പോകണമെന്ന്..... But ഒരുത്തനും കൊണ്ട് പോവുന്നില്ല.. "അഥവാ ഞാൻ എങ്ങാനും രക്ഷപെട്ടാലോ എന്ന മൈൻഡ് ആരിക്കും 😂😂"സാരല്ല പോട്ടെ "
@@jaseemchammayil356same platform ann chennaiyil production nadathunath, bharat benz, Mercedes Benz, Fuso eth 3 um almost 70 % same platformilan ann manufacturing nadakanath
ഭാരത് ബെൻസ് ഓടിക്കാനും പഠിച്ചു ലൈസൻസ് ഉം കിട്ടി താങ്ക്സ് 🤣🤣🤣🤣👍👍
✨
😂😂😂😂😂😂😂😂😂
😂😂😂😂
എന്തായാലും ഒരുപാട് helpfull ആയ video 🥰🥰🥰🥰
@@നിലാവിന്റെമാലാഖ ❤
നീല കൊടുവേലിയുടെ അടുത്ത് ഈ വണ്ടി കിട്ടുകയാണ് എങ്കിൽ പൊളിച് review ആയേനെ.... 🔥🔥💪
Currect bro
Machan nalla pakka aayi parayum..
Neelakkoduveli channel stopped.Ippo lorry pranthan ennan bro
നീലക്കൊടുവേലി Fans ivde comon
Neelakkoduveli channel stopped.Ippo lorry pranthan ennan bro
Lorry pranthan😍😍😍
Anta jeveen😘🥰🥰😍
ഭാരത് ബെൻസ് ഇഷ്ടം . ഫുൾ ലോഡ് ആയി ഹൈവേ റോക്കറ്റ് പോലെ ഈ ടിപ്പർ പോയ കാലത്ത് ഓർത്ത് കാര്യം ആണ് ഒരു റിവ്യൂ കാണണം എന്നു..... മനസ് നിറഞ്ഞു 🥰🥰🥰🥰🥰 ഈ വണ്ടി പോളിയാണ്...... വേറെ ലെവൽ ആണ് ഈ കമ്പനി വണ്ടി.......... 🥰🥰🥰🥰😇😇😊😊😊😊😊😉😉😉😉😉😉😉😉
😄😄😄😄😄😍😍😍😍😍😍😇😇😇😊😊😊
Housing ന്റേത് 2 step ആണ്
1st .step diffrerential lock
2nd step axle lock
ഒന്ന് front housingന് കൂടി drive നൽകും.
രണ്ടാമത്തെത് 4 axle ഉം lock ആയി. 4 wheelum ഒരേ പോലെ drive കിട്ടും.
2സ്റ്റെപ്പും on ചെയ്ത് turn ചെയ്യാൻ പാടില്ലാത്തതാണ്. Axle പൊട്ടൻ ചാൻസുണ്ട്. അത് കൊണ്ട് on ചെയ്ത് വളക്കാൻ ശ്രെമിക്കരുത്
You are right
One is called Inter wheel differential lock and other one is inter axle lock
Axle shaft
ഞാൻ heavy പഠിച്ചത് തന്നെ ഭാരത് benz ൽ ആണ്. പൊളി ആണ് 🙂. പക്ഷെ ഈ റിവ്യൂ അത്ര ശെരി അല്ല. റിവ്യൂ വിലും നല്ലത്. ആരുടെ എങ്കിലും കൂടെ പോയി പഠിക്കുന്നത് ആണ്
ചേട്ടന്റ വൈയ്ട്ട്സാപ് നമ്പർ tharumo
Bro... ഏതെങ്കിലും ലോറിയിൽ ചാൻസ് ഉണ്ടോ bro...
ഒന്നര കോടി മുടക്കി രണ്ടെണ്ണം റോഡിൽ ഇറക്കി... എന്നും പെനാൽറ്റിയും മൈന്റെനൻസ് service ഉം.... പുത്തൻ വണ്ടിയിൽ ഒരെണ്ണം ഒന്ന് മറഞ്ഞു..ഉദ്ദേശം 4അടി താഴ്ചയിലേക്ക്.. കാരണം hand breaking സിസ്റ്റം കംപ്ലയിന്റ് കാണിച്ചത് മൂലം, ക്യാബിനു ചെറിയ തകരാർ അല്ലാതെ വേറൊന്നും കണ്ടില്ല നോട്ടത്തിൽ.. പക്ഷെ ചെറിയൊരു വീഴ്ച സംഭവിച്ചാൽ പിന്നെ ആക്രിവിലക്കു പോലും കൊള്ളല്ല എന്ന് അന്ന് മനസിലായി.. 48.5 ലക്ഷത്തിനു എടുത്ത വണ്ടി മൂന്നു മാസങ്ങൾക്കു ശേഷം വെറും 7 ലക്ഷം രൂപയ്ക്കാണ് വിറ്റത്തു്...
Sed
Appol nashtamano
Nice video bro. Keep up the good work.
വണ്ടി ഓടിക്കാൻ പഠിക്കാം പക്ഷെ ഓടിക്കില്ല (തോക്ക് തരാം പക്ഷെ വെടി വെക്കരുത് 🤣🤣🤣🤣)
എന്റെ ആഗ്രഹം bharat benz ഓടിക്കുക എന്നയിരുന്നു അതിനുവേണ്ടി യാണ് ഹെവി ലൈസൻസ് എടുത്തത്.... എനിക്ക് ഇതുവരെ ഏതു ഓടിക്കാൻ കിട്ടിയിട്ടില്ല..ഞാൻ ചെറിയ ലോറിയെ ഓടിച്ചിട്ടുള്ളു...1 yer ...,☺☺☺
ചാൻസ് കിട്ടാൻ veddddi ശ്രമിക്കുന്നു..8075069388 phone number..
License illatha nja odichu
ഫ്രണ്ട് ലെ ഹൗസിഗ് ആണ് നോർമ്മൽ ' അറിയില്ലങ്കിൽ പറയാതിരിക്കുക! അറിയുന്നവർ കാണുന്നുണ്ട്
2:51 it's Crawler gear
5:14 Differential lock
Good video bro keep it up
Do More likes this :)
😊😊
Ets
@@colombuzz8550 yes 😀
@@ambadyvs1647 👍 ets2 1.31 ❤️
5:25 ഈ സ്വിച്ച് on ആക്കി കൊടുക്കുക. അതിനു Differential Locking System എന്നാണ് പറയുക. ഡ്രൈവർ പറയുന്ന ഈ Housing എന്നു പറയുന്നത് ശരിക്കും Differential Housing ആണ്.
Thanks
Daivame 37 lakhs
Njan vijarichu maximum oru 25 adhinapurathotu povillanu
Adhinulla vandiyund,,,kidu look aaanu
എന്താണ് മച്ചാനെ ഭാരത് ബെൻസ് ഓടിക്കാൻ പഠിക്കാൻ
ഹെവി ഓടിക്കുന്നവർ കൂളായി കൊണ്ടുപോകും ഏത് വണ്ടിയും
കേരളത്തിലെ ഡ്രൈവേഴ്സ് വേറെ ലെവലാണ് 😁
Aaaa
അത് ഓക്കേ, പക്ഷേ ഒരു പ്രൊഫഷണൽ ഡ്രൈവർ എന്ന് പറയുന്നത്, വണ്ടി അറിഞ്ഞു ഓടിക്കുന്ന ആളാണ്, അത് കൊണ്ട് തന്നെ വണ്ടി ഓടിക്കുന്നതിന് മുൻപ് വണ്ടി എന്താണെന്ന് മനസ്സിലാക്കണം...
വണ്ടി വെറുതെ ഓടിച്ചു പോവുന്നവൻ ഡ്രൈവർ, വണ്ടി അറിഞ്ഞു ഓടിക്കുന്നവൻ പ്രൊഫഷണൽ ഡ്രൈവർ
@@modifiedmachanvlog അടിപൊളി vdeo, bro,,,,,,,,,,,,
ഡ്രൈവിംഗ് അറിയുന്നവനും ആത്മവിശ്വാസം ഉള്ളവനും ഏത് വണ്ടിയും ഓടിക്കും 💪👍
00
Waiting 😄❤️
Revie poli..but chetta ini heavy vandi review cheyyumbol vandide air system thine kurich onnu detail aayitt parayamo..eg: air maintain engananu,air erangi povathe engane maintain cheyyam,athupole thanne ellavarkum ulla oru samsayam aanu enthinanu ee valya vahanangal running kazhinjalum engine off cheyyathe kore neram nirthi idunnath( eg:tourist bus okke)..ithine kurich okke adutha review ill detail aayitt oru study class thannal kollamayirunnu😊
Ok bro 👍
@@modifiedmachanvlog thanks bro...othiri search cheyth nokki athine kurich..aarum ithu vare athinekurich oru detailed video cheythittilla..
നമ്മുടെ മലയാളികൾക്ക് വാഹനത്തിൻറെ ആദ്യം അറിയേണ്ടത് മൈലേജ് അതുകഴിഞ്ഞ് പിന്നെ കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞത് സത്യമാണെങ്കിൽ ലൈക്ക് അടിക്കുക
😃
ഒരു ഡൌട്ട്, 21 വയസിൽ എടുക്കുന്ന ഹെവി ലൈസെൻസ് ഉണ്ടെങ്കിൽ ഇതുപോലെ 10 വീൽ ഓടിക്കാമോ അതോ അതിന് വേറെ ലൈസെൻസ് എടുക്കണോ??
Heavy goods license undenkil 10 alla 24 wheel venelum odikaam..
@@prajithlakshmiram heavy lisensum heavy goods lisencum vere ano onnano
@@ashuashiq5379 hpmv(bus) and hgmv(lorry ) Randum test vereyund. Randilum pass aayale licence kittu
എന്റെ മോനെ... Powli വണ്ടി ആണ്... Odichittund.. Enna രസം ആണ്... Friends inu ഉണ്ടാരുന്നു
Nice review mahn driver chettan karyangal nannayi paranju
Thanks
ഏതെങ്കിലും നല്ല ആൾക്കാരെ വെച്ച് റിവ്യൂ ഇടെടോ...ഇതൊരു മാതിരി ഉറങ്ങിക്കിടന്നവനെ വിളിച്ചുണർത്തതി ചോറില്ലാന്ന് പറഞ്ഞത് പോലെയുള്ള റിവ്യൂ...
പറയുന്നത് മൊത്തം മണ്ടത്തരം
ഭാരത് ബെൻസ് ഓടിക്കാൻ പഠിക്കാം എങ്ങനെ ഇത് കണ്ടതിന് ശേഷം! കമത്തു ലീഫ്,ടിപ്പ് സ്വിച്ച് ഓരോരുത്തർ ഇറങ്ങിക്കോളും.വണ്ടിയെ കുറിച്ച് പഠിച്ചിട്ട് review നടത്തു!
Avru athenkikum cheithu.Ni enumuthala odikan padichath. Anit ni ntha cheithe
raghul pt പിന്നെ ഇ വിവരണം കണ്ടിട്ട് ഓടിക്കാൻ പറ്റുമെങ്കിൽ ഓടിച്ചോ
raghul pt W number താ വീഡിയോ തരാം ബെൻസിന്റെ ഡ്രൈവിംഗ് ട്രെയിനിങ് പിന്നെ ഞങ്ങളുടെ സർവീസ് സെന്റെറിൽ ഇതിന്റെ ജോലികൾ ചെയ്യുന്നതും.
🤣🤣🤣
ഭാരത് ബെൻസിനെ കുറിച്ച് മനസ്സിലാക്കീട്ടു ഒന്നുകൂടെ വീഡിയോ ചെയ്യു. അല്ലാതെ വെറുതെ തുമ്പും വാലുമില്ലാതെ......
12 വീലിന്റെത് ഞാനും ഓടിച്ചിട്ടുണ്ട്.. കിടു 😍😍😍😍
നമ്മുടെ പറവൂർ ഉള്ള വണ്ടിയാണല്ലോ 🔥🔥🔥🔥🔥🔥
Ith ath alla
Runningil ഇടാൻ പറ്റാത്തത് കൊണ്ടല്ല engine brake സ്വിച്ചിലും leverilum കൊടുത്തിട്ടുള്ളത്. കൃത്യമായി മനസ്സിലാക്കിട്ട് വീഡിയോ cheyyu
Clutster /meter നെ പറ്റി പറഞ്ഞതിലും വ്യക്തമായ കാര്യങ്ങളല്ല.
37lakkoo !എനിക്ക് എന്നോ ആഗ്രഹം ഉണ്ടായിരുന്നു ഇതിന്റെ വില അറിയാൻ പിന്നെ ടയറിന്റെ വില മാസാട്ടോ..22000 💔
On road price ഇപ്പൊ 45 lakh നു മുകളിലേക്കു ആണ്
മിഷലിൻ്റെ ടയർ ആണങ്കിൽ - 45 Kവരും
വളെരെ നന്ദി
Diesel ടാങ്കിൽ നെറ്റിട്ടാലും ഡീസൽ ഊറ്റാൻ അറിയുന്നവർ ioc ഉദയംപേരൂരിൽ ഉണ്ടെന്നു പറയാൻ paranju.. 😏
How? Please comment your contact bro, I want to know details, I am an owner of 12 wheel truck
ഈ വണ്ടിയിൽ മെറ്റലും ആയിട്ട് വയനാട് പോവുന്ന ഞാൻ ചുരത്തിൽ ബ്ലോക്ക് കൂടി കിട്ടിയാൽ പൊളിച്ചു
Mass
ചാൻസ് ഉണ്ടൊ 😂
Poli 😍ithrayum pradheekshichilla ee vandi Patti 😘
Odikyan padipichathinu nanni
Tata signa,Mahindra blazo,Eicher pro okke engane
housing നെ കുറിച്ച് പറഞ്ഞത് പൂർണമായും ശരിയല്ല അതിന്റെ പ്രവർത്തനം അങ്ങനെയല്ല Jithu എന്നയാൾ പറഞ്ഞ comment ആണ് correct method
സ്വിച്ചുകളെ പറ്റി ഒന്നു പറയാമോ..?
ഇതാണ് RPM മീറ്റർ .. ഇജ്ജാതി..
Meterne pattyum chodicharunnu
Ad blue eannath polushan kurakkanalla ath oru cooling sistamanu engine coolakkunathinum truck nu pulling kittunathinum vendi upayogikkunathanu athpola gulf rajiyangalil automatic gear vandikalilaanu eth kooduthal upayogikkaru
Thanks 😊
AdBlue is used for reducing pollution only, not for engine cooling. It's a mandatory fitment from Euro4 norms
Wrong info
Bus review cheumo bro
👌👌👌
Hand Break On Aano Off Aano Engenee Manasilaagum Oru Video Idaamoo
Ok
KL 42 North Paravur barath benz
വണ്ടി ഓടിക്കാനും അറിയാം ലൈസെൻസ് ഉണ്ട് പക്ഷെ അവസരം കിട്ടുന്നില്ല
Ithinte loading videos cheythude
Chetta bharath benze onnu odikan padipikammo vallya agraham anu
Ko😍
Bro avideyengilum lorryil chance undo
ഇല്ല ബ്രോ
സ്വിച്ചുകളെ കുറിച്ച് പറയുമ്പോൾ ...ഓരോ സ്വിച്ചിന്റെയും സിമ്പലുകൾ കാണുന്നതിന് വേണ്ടി വിഡിയോ സൂം ചെയ്ത് കാണിക്കാം ആയിരുന്നു . സിമ്പലുകൾ വ്യക്തമായി കാണാൻ കഴിയാത്തതു കാരണം ഈ വിഡീയോ കാണുന്ന സബ്സ്ക്രൈബറിന് താങ്കളുടെ വിഡീയോ കൊണ്ട് പ്രയോജനമില്ലാതെ ആയിപ്പോയി .
Cam problems
Puthenvelikara St. Antony's
Ala roadilum double housing vendayo ? Athupole gear liver angane tattiyale 7 ,8 veezulo ?
actors alla bro....... real mercs truck is named as actros
Yes. Sticker cheyunnavark thetu patiyathaavum.
Axor enna modelum und
Thanks poli
Thank u bro
👌👌👌👌
😍
Chetta drivetinta rightsideil ulla 3 switchinta use koodi para...ath kelkana njan vannath but paranjilla...arenkilum paranje theruu
Cruise control switches and head lamp switch
Machane shoot cheyyumbol camera onnu wipe cheyyan sredhikksnam
8:13 l diesel മോഷ്ട്ടിക്കാതിരിക്കാനുള്ള നെറ്റിനുള്ളിൽ 2 തൊള 😹 Spot ചെയ്തത് ഞാൻ മാത്രമാണോ?
Best review
Bharath Benz odikkan endha prayasam
Erf scammel kenworth mersciedies Benz man odichittunde
Volvo truck also
Pwoli Pwoli💕
Thanks 😊
എല്ലാരും പറയുന്നു വണ്ടി പഠിക്കണമെങ്കിൽ വണ്ടിയിൽ കൂടെ പോകണമെന്ന്..... But ഒരുത്തനും കൊണ്ട് പോവുന്നില്ല.. "അഥവാ ഞാൻ എങ്ങാനും രക്ഷപെട്ടാലോ എന്ന മൈൻഡ് ആരിക്കും 😂😂"സാരല്ല പോട്ടെ "
👍
അതെ അനുഭവം എനിക്കും. ഹെവി എടുത്തിട്ട് 1 വർഷം ആയി. ടിപ്പർ ഡ്രൈവേഴ്സിനോട് കൈ തെളിയാൻ വരട്ടെ എന്ന് ചോദിച്ചപ്പോൾ ഒന്നും പറയുന്നില്ല.
P0li ❣️🎉💚💙💙🤞
മണ്ടത്തരങ്ങൾ എഴുന്നള്ളിക്കാതേ അറിയാവുന്ന എന്തിനെയെങ്കിലും കുറിച്ച് വീഡിയോ ചെയ്യ്
Barathbenz 2shift 5giyarilum edukkam kalikku
Nice video...
Diesel net ottaundallo
ടോറസ് കടന്നുപോവാൻ എത്ര മീറ്റർ വീതിയുള്ള വഴി വേണം
ഭാരത ബെൻസ് ഓടിക്കാൻ നല്ലൊരു വണ്ടിയാണ്
Finally Benz gave their own ASTROSS family badges
Athu company fitting alla, this is not Actros platform, this is Axor platform
Actros
@@jaseemchammayil356same platform ann chennaiyil production nadathunath, bharat benz, Mercedes Benz, Fuso eth 3 um almost 70 % same platformilan ann manufacturing nadakanath
Camara poraa
കൊള്ളാം പൊളി സാനം m.....
നോർമൽ ഡ്രൈവിൽ മുൻപിലത്തെ ഹൗസിഗിലാണ് ഡ്രൈവ് എന്നാണ് തോന്നുന്നത്. പുറകിലെ ഹൗസിഗിൽ അല്ല
No
Right👍,out of two,front one is used for normal conditions ,back one is only required in case of slipping or off road conditions
Yes
മുന്നിലെ ഹൗസിങ്ങിൽ ആണ്
polichu ,,, kl 42 nummada piller ,, we will support
Leyland lorryide 7ayalath varilla... Bharath Benz ..... Maintenance cost kooduthalanu..... Leyland lorryide valli kaserayil irrunnu odikkunathinte thrill ithil illa machane.....
Aaa
Bharat benz um Leyland um ulla customer revieweduth nookiya avark thalparyam bharat benzinodanalo athendha?
Athu double housing swich Alla. Differencial swichanu
Same alle
Pkd ഉള്ള ഏതേലും ബിബി മുതലാളിമാർ ണ്ടോ ക്ലീനര്,ഒഴിവോ ഡ്രൈവർ ഒഴിവോ ഉണ്ടെങ്കിൽ വിളിക്കുമോ കട്ട പ്രാന്ത് ആണ് ഈ വണ്ടിയോട് പൊന്നു പോലെ നോക്കികൊള
🥰🥰ദൈവം അനുഗ്രഹിക്കട്ടെ..🥰... ജോലി ആയാൽ പറയണം 💖
Adipoli
ഈ ഒന്നൊന്നര ഇത്തിരി കുറക്കാൻ പറ്റുമോ
Bro camera kollilalloooo
Aaa
Tip switch alla bro PTO switch
😊😘
അടി അല്ലാതെ ton കണക്കു എത്ര ആണു?
ഡീസൽ അതിൽ നിന്ന് കട്ടിടുണ്ട്. ചെറിയ പൈപ്പ് വെച്ച്.
അല്ലകിൽ ആ നെറ്റ് കിഴിയില്ല
Diesel മോഷ്ടിക്കാൻ ഹോൾ ittitundo 🙄🙄🙄
*Supprrrr*
Thanks
Eee sthalam evidenu
cruise control paranjilla
Chetooy thrissur JAIGURU JINN bus nte video cheyyo
അ 😊😘
MAN truck review cheyyamo bro??
ഈ മണ്ടന്മാരെ കൊണ്ട് ജയിച്ചാൽ നന്നായിരിക്കും
Ne adyam aa camera sherikye pidikye
My hus Bharathbenz 1214 driver....🤣🤣🤣🤣🤣
👍🔥
Paravur ullathanallo
ചേട്ടാ സൂപ്പർ
രണ്ട് വട്ടൻമാരുടെ കൂടെ ഒരു പൊട്ടൻ
❤
Nice
Thanks
എത്തിന്
Left side control cheyth kondava egane
മണിച്ചേട്ടന്റെ sound
Good job bro...
Thanks 😊
Bharath Benz powli Anu 😍
Thanks 😊😘😘
tata prima review cheyumo