ഇതേ ലോഡിങ്ങ് കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ക്യാബിൻ ശരിക്കും ഒരു മുറി തന്നെയാണ് അവിടെ നിയമം കർക്കശം ഇവിടെ നിയമം കർശനം ഇല്ല: (ടിപ്പർ ലോറി ചേസിസിന് ഇതുമതി)
കാണാൻ അന്യായ look, ഒരു car ഓടിക്കുന്ന ലാഘവത്തിൽ ഓടിക്കാം, സുഖകരമായ യാത്ര എന്നിവ ഈ വണ്ടിയുടെ പോസിറ്റീവ് പ്രേത്യേകത.... പക്ഷെ milege തീരെ ഇല്ലാത്തതും, ഇടക്കിടക്ക് പണി വരുന്നതും, spare ന്റെ അമിത വില, service centre കളിലെ മോശം സർവിസും ജീവനക്കാരുടെ മോശം പെരുമാറ്റം ഒക്കെ ഈ വണ്ടിയുടെ നെഗറ്റീവ് കൂടി ആണ് 👍
അതിന് തക്കവണ്ണം ലോഡ് കിട്ടുന്നില്ലേ..വണ്ടിക്ക്....മൈലേജ് എത്ര കിട്ടുന്നുണ്ട്...ലോഡ് തിരിച്ചാകുന്ന സഥതലത്തേക്ക് മാത്രം ലോഡ് എടുക്കുക കാലിയായി അധിക ദൂരം ഓടാതെ ലോഡ് കിട്ടിയാല്‍ ഒരു പരിധി വരെ ലാഭമുണ്ടാകും...
Bharat Benz lift axle model eduth kore perk pani kiti tund lift axle tyre petan veti teyum pinne overall Tyre mileage kurav an pinne sensor damage ind pinne break line chilapozh cut avum, Power steering cut avum . Pine epozh eragune vandik manufacturing defect um kodutal an overall baki brand vech nokumbozh Bharat Benz profit kurav an
Brw make EICHER LEYLAND AND TATA 16 WHEELER ALSO AND MAHINDRA TOO... waiting..... PLAning to buy one so need a comparision so just make a vdo like this of these as i mentioned above brands...
ഈവണ്ടികൾ കമ്പനി ഇറക്കുമ്പോൾ ഗവൺമെന്റ് നോക്കണ്ടത് ഇത് ഓടിക്കാൻ ഉള്ള റോഡ് ആണോ അവർ നിർമിച്ചിട്ട് ഉള്ളത് എന്നാണ് അല്ല എങ്കിൽ ഈ വണ്ടി റോഡിൽ ഇറക്കി റോഡ് നശിപ്പിക്കരുത് മറ്റ് വാഹനങ്ങൾക് ഇത് മൂലം റോഡ് കുഴികൾ ആയി ഓടാൻ പറ്റാതെ വരരുത്
ഇതേ ലോഡിങ്ങ് കപ്പാസിറ്റിയുള്ള വാഹനങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ക്യാബിൻ ശരിക്കും ഒരു മുറി തന്നെയാണ് അവിടെ നിയമം കർക്കശം ഇവിടെ നിയമം കർശനം ഇല്ല: (ടിപ്പർ ലോറി ചേസിസിന് ഇതുമതി)
Ivde cabin verum cn aahn eicher ooe kandile cheriya cabin😢
കാണാൻ അന്യായ look, ഒരു car ഓടിക്കുന്ന ലാഘവത്തിൽ ഓടിക്കാം, സുഖകരമായ യാത്ര എന്നിവ ഈ വണ്ടിയുടെ പോസിറ്റീവ് പ്രേത്യേകത....
പക്ഷെ milege തീരെ ഇല്ലാത്തതും, ഇടക്കിടക്ക് പണി വരുന്നതും, spare ന്റെ അമിത വില, service centre കളിലെ മോശം സർവിസും ജീവനക്കാരുടെ മോശം പെരുമാറ്റം ഒക്കെ ഈ വണ്ടിയുടെ നെഗറ്റീവ് കൂടി ആണ് 👍
Ithu tip (bucket)vakan pattunna type ano.... atho...cement okke kondupokane pattukayullo....
ടാറ്റയുടെ 16 വീൽ ടിപ്പർ ഞങ്ങടെ ക്രഷ്റിലുണ്ട്,,,,,,, ടാറ്റയെക്കാളും ഭാരത് സൂപ്പർ
Evideyane crusher
കണ്ണൂർ
Ethra updations kondu vannaalum. TATA poraa
@KARTHIK CREATIONS രണ്ടുമുണ്ട്
Signa ചാടി ചാടി തണ്ടെല്ലൊടിഞ്ഞു 😵💫. 2 വർഷമായി ടാറ്റാ 16 വീൽ ടിപ്പർ ഓടിക്കുന്നു
Bharat Benz 4828 me sleeper cabin ka option hai kya
16 wheel ഭീമൻ 😍
പൊളി സാനം 🔥 വീഡിയോ 👌❣️❣️❣️
❤️❤️❤️
സർവ്വീസ് വളരെ മോശം. expensive Spare parts
വിലകൂടിയ സ്പെയർ പാർട്സ് വളരെ ചെലവേറിയ പരിപാലനം .ഉടമയെന്ന നിലയിൽ എന്റെ പോക്കറ്റ് കാലിയാകുന്നു
അതിന് തക്കവണ്ണം ലോഡ് കിട്ടുന്നില്ലേ..വണ്ടിക്ക്....മൈലേജ് എത്ര കിട്ടുന്നുണ്ട്...ലോഡ് തിരിച്ചാകുന്ന സഥതലത്തേക്ക് മാത്രം ലോഡ് എടുക്കുക കാലിയായി അധിക ദൂരം ഓടാതെ ലോഡ് കിട്ടിയാല്‍ ഒരു പരിധി വരെ ലാഭമുണ്ടാകും...
Bharat Benz lift axle model eduth kore perk pani kiti tund lift axle tyre petan veti teyum pinne overall Tyre mileage kurav an pinne sensor damage ind pinne break line chilapozh cut avum, Power steering cut avum . Pine epozh eragune vandik manufacturing defect um kodutal an overall baki brand vech nokumbozh Bharat Benz profit kurav an
Cabin looks small
Blazo is x49. 49000 kg gvw
6 axle available for better loading
5 axle, single lift axle is limited to 47500 gvw
❤️
Driving comfort - ന്റെ കാര്യത്തിൽ Bharat Benz - ന്റെ സ്ഥാനം ഇന്ത്യയിലെ മറ്റ് ട്രക്കുകൾക്ക് മുകളിലാണ്.
@@oshkosh8619 maintenance cost ooo ethrayannu kudi parayane vidinte ആദരം പണയം വെക്കേണ്ടി വരും.
16 വീൽ കേരളത്തിൽ അന്ന്യം നിന്നുപോയ... അടിപൊളി
Brw make EICHER
LEYLAND AND TATA 16 WHEELER ALSO AND MAHINDRA TOO... waiting..... PLAning to buy one so need a comparision so just make a vdo like this of these as i mentioned above brands...
Noted
LEYLAND 4825 കുടി ചെയ്യുമോ...
Cheyyam bro
Arune..... adipoli video....
sughamaayirikkunno....
Hi bro.
Sukamayirikunnu
How u
@@Kothiyans all well...
This is long chase.Better unit and back 3 axle trailer is convenient.
Ys
ഇതിന്റെ ആദ്യ ഡൗൺ പേയ്മെന്റ് കൂടി ഒന്ന് പറഞ്ഞാൽ വളരെ ഉപകാരമായിരുന്നു...
Sarveeschayan sarvees sandarel paniareyavuna makanikeella itipadicha kutikal. Samshayamchodichalareyula
Super Congratulations
Thank you so much
Pls consider auto gear i shift, hill hold assist
❤️
Hill hold assist ind ithil
How is the ton it can take what about 400 kuntal
😮
ഈവണ്ടികൾ കമ്പനി ഇറക്കുമ്പോൾ ഗവൺമെന്റ് നോക്കണ്ടത് ഇത് ഓടിക്കാൻ ഉള്ള റോഡ് ആണോ അവർ നിർമിച്ചിട്ട് ഉള്ളത് എന്നാണ് അല്ല എങ്കിൽ ഈ വണ്ടി റോഡിൽ ഇറക്കി റോഡ് നശിപ്പിക്കരുത് മറ്റ് വാഹനങ്ങൾക് ഇത് മൂലം റോഡ് കുഴികൾ ആയി ഓടാൻ പറ്റാതെ വരരുത്
Athinu ippol roadukal nalla reethiyil tar cheythu kazhinjaal ee problem illallo
മുതൽ മുടകുമ്പോൾ ..അല്പം സൗകര്യായ രൂപ കല്പന ചെയ്തുകൂടെ? ഇതാണ് നമ്മുടെ പരാജയവും ..
Scania/df..../Volvo just നോക്കി padikaamayirunnuu..ok.all the best
8:19.... ചേട്ടാ C131 Gear box അല്ല...........അതു G131 Gear box ആണ്
Jobin ചേട്ടൻ പറഞ്ഞത് വളരെയധികം ശെരിയാണ് 👍🏻😁
@@sreeneshep4333 athe athe
G131 എന്നതിൽ G എന്തിനെയാണ് സൂചിപ്പിക്കുന്നത് ജോബിൻ ചേട്ടാ
Thank you bro. Mistake pattiyathanu
Polichu 😎
Poli bro😍🔥
Thank you bro
@@Kothiyans 😍
വണ്ടിയുട weight എത്രയാ bro
Price kya he
52
@@Kothiyans on road price 52 he kya?
Milege
മീൻവണ്ടി ആണേലും ആ ലോഗോ മാത്രം മതി benz ന്റെ brand ആണ്
Price on road
52
BHARATBENZ nte varavode aanu indiayil truck megalayil oru competition adisthaanathil nalla updations veraan thudangiyadh..
Price sir?
52L
Seat bharatbenz 3528 tee ahnu poliii. Ethinte seat atreyum ellaa
16 wheel Blazo x49 തന്നെ വമ്പൻ
താങ്കൾ മഹീന്ദ്ര 49 ടണ്‍ വണ്ടിയുടെ വീഡിയോ കൂടി ഇടുമോ?...
Bro..etha vishesham
Sukamayirikunnu bro
Bro ഗ്ലാസിന്റെ മുകളിൽ ഉള്ള ഷിൽഡിന് എന്താ പറയുന്ന പേര്
sun visor
Head lamb veendum old model aaaki
Ys
Aadhyame ee model thanne aanallo
ബ്രോ ഇതിന് എത്ര രൂപയാണ്....On the road എത്ര രൂപ വരും
70 ന്റെ അടുത്ത് വരും
52 L
Lone kodukkumo..
70 lacks mahn
@@jobingeorge8156 70 onnum illa thangalodu ara 70 ennu paranju 52 um illaaa
ഈ കംബനിക്ക് 49 ടണ്‍ വണ്ടിയില്ല ലൈലാന്‍ഡിനുമില്ല..ഐഷറിനുമില്ല..ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും മാത്രമേ ഉള്ളൂ...
ഇതിനേക്കാള്‍ നല്ലത് 49 ടണ്‍ വണ്ടി വാങ്ങുന്നതാ അത് ടാറ്റയ്ക്കും മഹീന്ദ്രയ്ക്കും മാത്രമേ ഉള്ളൂ....
English translation please
Cabin cheruth aaaki berth cheruthaan
Enthaanu company angane cheythathu
Ariyilla bro
Air seat ഇല്ല 🙂
Ys
ഒരു ആവറേജ് ഇന്ത്യക്കാരൻ ഏതു പുതിയ വാഹനം കണ്ടാലും അറിയാൻ ആഗ്രഹിക്കുന്ന കാര്യമാണ് അതിന്റെ മൈലേജ്, അത് മാത്രം താങ്കൾ പറഞ്ഞില്ല 😄😄😄
Mileage ethra aanu?
4
German ❤️❤️
❤️
💕💕💕
ഇത് കേരളത്തിലെ ഫാസ്റ്റ് വണ്ടിയല്ല
പുതിയ മോഡൽ ഇടുങ്ങിയ ക്യാബിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല
Ok bro
Auto gear shift മതിയാരുന്നു
👍
Mileage kurayum rate mm koodum..india kaarkku adhonnum patillallo
@@throttlesman4062 ammm sariyaa.., pinne ippam maari varunondd, ടോറസ് കാരൊക്കെ ഇപ്പം ഗ്ലാസ് കേറ്റിയിട്ട് a/c ഇട്ടാ ഓടിക്കുന്നെ 😍😍😍
@@throttlesman4062 ashok Leyland inte tipper in automatic transmission ind
ഇതിൻ്റെ ടിപ്പർ ബോഡിക്ക് 25 ലക്ഷത്തോളം വരും.
💛💛💛💛
Thank you
Eni wheel pidippikan gape illa...😂😂😂😂
Ys
ടിപ്പെറിൻ്റെ ക്യാബിൻ,ചെറിയ വണ്ടിയുടെ ഹെഡ് ലൈറ്റ് (1617)☹️
M
@@Kothiyans yaaa sleeper alla
Headlight maari
Ys
Labam pidichhatha 1217 ini okke varunna headlight aaa
ഇതിന് രണ്ട് പ്രശ്നം..സർവീസ് അവരുടെ സർവീസ് സെൻ്ററിലെ പറ്റൂ.. മറ്റ് വണ്ടി എവിടെ വേണമെങ്കിലും പണിയാം.വില മറ്റുള്ള വയെ കഴിയും കൂടുതൽ ആണ്...
Topest combany ellaam angane aanu
.angane aanu vendadh
Quality koodumbol vilayum koodum
വണ്ടി പണിതാൽ പിന്നെ കുറെ നാൾ നോക്കണ്ട...
എത്ര യാ വില
Companikk labam thanne
E vandi flop anu
No
@@Kothiyans kollam oke eduthvr englem thalen ozhiyn nadakuva
Vandi onnu set ayii varanam kurachhu time edukkumm
Yes bro lift axle model motom complaints am
Tata and mahindra 16 wheel truck und
വിലകൂടിയ സ്പെയർ പാർട്സ് വളരെ ചെലവേറിയ പരിപാലനം .ഉടമയെന്ന നിലയിൽ എന്റെ പോക്കറ്റ് കാലിയാകുന്നു