ഇന്ത്യൻ ട്രക്കുകളുടെ ഏറ്റവും വലിയ ഒരു പ്രശ്നം സുഖകരമല്ലാത്ത ക്യാബിൻ ആണ്. ഭാരത് ബെൻസ് ഓടിക്കാൻ ഒക്കെ നല്ല സുഖം ആണ്. ഞാൻ ഓടിക്കുന്ന ട്രക്ക് ആണ്. പക്ഷേ ഇതിന്റെ പ്രശ്നം അകത്ത് നിന്ന് തിരിയാൻ സ്ഥലം ഇല്ല എന്നതാണ്. ഇതിന് പ്രധാന കാരണം ക്യാബിൻ ഫ്ലോറിൽ പ്രൊജക്റ്റ് ചെയ്തത് നിൽക്കുന്ന എൻജിൻ കവർ ആണ്. പിന്നെ ബെഞ്ച് പോലത്തെ കോ ഡ്രൈവർ സീറ്റും. ഡ്രൈവർ സീറ്റ് തന്നെ കോ ഡ്രൈവർ സീറ്റും ആക്കിയാൽ റോളിങ്ങ് ഒഴിവാകും , അകത്തെ എൻജിൻ കവർ ഒഴിവാക്കിയാൽ ക്യാബിനിൽ കൂനി കൂടി ഇരിക്കണ്ട ബുദ്ധിമുട്ടും വരുന്നില്ല. ഇതൊക്കെ ആരോട് പറയാൻ. ഓടിക്കുമ്പോൾ അല്ലാതെ ഇൗ വണ്ടിക്ക് അകത്ത് ഒരു സുഖവും ഇല്ല. 8-9 മണിക്കൂർ ഓടിച്ച് മാറി ഒന്ന് സുഖമയിട്ട് ഇരിക്കാം എന്ന് വെച്ചാൽ ഒരു രീതിയിലും നടക്കില്ല. ക്യാബിൻ പൊക്കം സ്വൽപ്പം കൂടി ഉയരത്തിൽ ആക്കിയാൽ ഇൗ പ്രശ്നം ഒഴിവാക്കാം. പക്ഷേ ഇവർ ഇത് ആർക്ക് വേണ്ടി ആണോ ആവോ ഇങ്ങനെ വാഹനം ഇറക്കുന്നത്.
വണ്ടി ഒക്കെ നല്ലതാ. ഓടിച്ച് കുടുംബം പോറ്റാൻ വേണ്ടി വാങ്ങിയാൽ കുടുംബം ഫൈനാൻസ് കാര് കൊണ്ട് പോകും.12 വീൽ വണ്ടികളിൽ ഏറ്റവും കുറവ് ഡീസൽ മൈലേജ്, സ്പെയർ പാർട്സ് വില മറ്റ് വണ്ടികളേ കാൾ രണ്ടിരിട്ടി വില...വണ്ടി ഒരു ഷോ ആയി കൊണ്ട് നടക്കുന്നവർക്ക് പറ്റും.
@@Drive_Assist bt.. Lorri field ഒരുപാട് റിസ്ക് ആണ് ഇപ്പൊൾ.ലാഭം ആകാൻ അതിലും റിസ്ക്.പലരും വണ്ടി വാങ്ങുന്നത് ഒരു മോഹം കൊണ്ടാണ് .അങ്ങനെ ഉള്ളവർക്ക് വിലയും,road റിസ്ക് ഒന്നും പ്രശ്നം അല്ലാ.തപാലിൽ നീന്തൽ പഠിക്കുന്നതും കടലിൽ ചടുന്നതും പോലെ ഉള്ള വത്യാസം.bt ur review is good.
35 Ton ആണ് GVW, ഏകദേശം 25 ടൺ pay ലോഡ് ഉണ്ടാവും...വില വിവരങ്ങൾ അറിയുന്നതിന് BharatBenz ഷോറൂം ആയി ബന്ധപ്പെടുന്നത് ആവും ഉചിതം. 8606200000 Autobahn Trucking
Too good bs6 bharat benz
hi Paji I am your subscriber Kerala wala trailer driver
Thank you dear
Thanks macha good video and review best of luck
ലളിതമായ അവതരണം .....
Thank you
Super vandi Bharat Benz
Good presentation bro ..
വളരെ നന്നായിട്ടുണ്ട് ബ്രോ 👍
Thank you dear
Good description
Thank u
Crystal clear video very good to you
Thanks
Milage kurava complaint unde 1year wait chayanam price kooduthala
Good review ♥️♥♥️
On road price milage ithum payanam
Presentation super bro👌
Thank you
Chaise feet 26 ane ath parayamayirunnu.. Then 'ad blue' consumption koodi and price
BS6 Diesel mathre ipo kittan ullu.ഡീസൽ ചെലവിന്റെ 5 മുതൽ 7 വരെ% adbue ചെലവ് വരും.ലിറ്ററിന് 40 രൂപ ഒക്കെ ഉള്ളൂ
Ippo Ella pumpilum ethind nna arinje.
Athe, BS4 nekkalum Pollution kurakkande
Super nice 👍
Nice review bro..bell notification on aakn patunillalo.
Thank you dear...Bell notification nte karyam nokkatte tto
@@Drive_Assist ❤❤
Waiting for next review
thank you
Vyakthamayi paranju thanks
welcome
Trailer truck review cheyyu.. trailer hooking.
Cheyyam
Hai bro Bharat Benz 1617 six wheel review cheyyumo
Cheyyam
Thanks bro udane pradheekshikkunnu
Vandikal Vannu thudangiye ullu
@@Drive_Assist ok
Good Brother
Thank u
Bharathbenz 1617 R bs 6 video
Will upload
@@Drive_Assist i am waiting brother
Please tell me the prize this model if ur know that
Around 37 lakh
Okkk
@@Drive_Assist full body varumbol full cost etra yaghum
Nice presentation
Thanks a lot
Super 👍👍
Thank you
ഇന്ത്യൻ ട്രക്കുകളുടെ ഏറ്റവും വലിയ ഒരു പ്രശ്നം സുഖകരമല്ലാത്ത ക്യാബിൻ ആണ്. ഭാരത് ബെൻസ് ഓടിക്കാൻ ഒക്കെ നല്ല സുഖം ആണ്. ഞാൻ ഓടിക്കുന്ന ട്രക്ക് ആണ്. പക്ഷേ ഇതിന്റെ പ്രശ്നം അകത്ത് നിന്ന് തിരിയാൻ സ്ഥലം ഇല്ല എന്നതാണ്. ഇതിന് പ്രധാന കാരണം ക്യാബിൻ ഫ്ലോറിൽ പ്രൊജക്റ്റ് ചെയ്തത് നിൽക്കുന്ന എൻജിൻ കവർ ആണ്. പിന്നെ ബെഞ്ച് പോലത്തെ കോ ഡ്രൈവർ സീറ്റും. ഡ്രൈവർ സീറ്റ് തന്നെ കോ ഡ്രൈവർ സീറ്റും ആക്കിയാൽ റോളിങ്ങ് ഒഴിവാകും , അകത്തെ എൻജിൻ കവർ ഒഴിവാക്കിയാൽ ക്യാബിനിൽ കൂനി കൂടി ഇരിക്കണ്ട ബുദ്ധിമുട്ടും വരുന്നില്ല. ഇതൊക്കെ ആരോട് പറയാൻ. ഓടിക്കുമ്പോൾ അല്ലാതെ ഇൗ വണ്ടിക്ക് അകത്ത് ഒരു സുഖവും ഇല്ല. 8-9 മണിക്കൂർ ഓടിച്ച് മാറി ഒന്ന് സുഖമയിട്ട് ഇരിക്കാം എന്ന് വെച്ചാൽ ഒരു രീതിയിലും നടക്കില്ല. ക്യാബിൻ പൊക്കം സ്വൽപ്പം കൂടി ഉയരത്തിൽ ആക്കിയാൽ ഇൗ പ്രശ്നം ഒഴിവാക്കാം. പക്ഷേ ഇവർ ഇത് ആർക്ക് വേണ്ടി ആണോ ആവോ ഇങ്ങനെ വാഹനം ഇറക്കുന്നത്.
Thank you for your comment.
പുറത്ത് ഒക്കെ ബെൻസ് ന്റെ ഫ്ലാറ്റ് ഫ്ളോർ ഉള്ള വണ്ടികൾ ആണ് കൂടുതലും...അധികം വൈകാതെ ഇന്ത്യയിലും വരും എന്ന് പ്രതീക്ഷിക്കാം.
Blazo ക്യാബിൻ കൂടുതൽ വിസ്താരമില്ലേ?
Bharat benz 1415r on road price & video please aplod
Will upload
ഇത്രയൊക്കെ പറഞ്ഞസ്ഥിതിക്ക് അതിന്റെ price ഡീറ്റെയിൽസ് കൂടി പറയാം ആയിരുന്നു
പ്രൈസ് മാറിക്കൊണ്ടിരിക്കും...അത് കൊണ്ടാ പറയാതെ വിട്ടത്..😍
Diff lock 2 housing vandik Alle ullu
അല്ല...സിംഗിൾ ഹൗസിംഗ് വണ്ടിക്കും ഉണ്ട്
Central locking is mandatory feature
Central Locking is there
BharatBenz 3523r High Deck body company made price and insurance cost
Pls contact Nearest Bharatbenz dealer for Exact details
@@Drive_Assist ഈ വീഡിയോ കാണണ്ട ആവിശ്യം ഇല്ലാലോ ഷോറും പോയിട്ട് ഇതൊക്കെ നോക്കാൻ നമുക്ക് അറിയാലോ
7or8 mtr Benz truck nte review undo
Ashok Leyland BS6 Malayalam review please
Vandikal varatte
hi bro good...chasis price aano koduthirikkunne atho body ketti varumpol ulla chilavum kaalkulate cheythittundo...
Cabin Chassis price aanu Around 37 lakh. Load body varumpo koodum
dear brother,
thank you for the video. what is the mileage of this truck?
Bro mahindra supro bs6 review ചെയ്യുമോ
I will try
millege side paranjillallo...bs4 nekaalum kooduthalo kuravo ?
Highway application ulla vandikalkk BS4 nekkalum 10% kooduthal mileage ennanu Company parayunne
Barathbenz 1917 r video demo
1617 details video
Plz
Sure
Super
Thank you
Ethra feet an
Good
Thanks
Mileage eathara
👏👏👏👏👏👏
Thanks
👍
Thank you
bhai samaj me to nahi kya bhole lekin jo dekhane ke liye aya tha o kam ho gaya thanku
Sorry Bhaijan. I am from Kerala.
14/16 wheel trucks bs6 il eragunnille !!? !!
Ithu 12 wheel aanu, 14 wheel modelum und
Hi plese tell me the price
Around 37 lakh
Bro 5 ton truck ethaanu bharath benz
6 Ton nte Truck aanu Ullath ennu thonnunnu, 1015 Enna model
Bluetech bs4 illayerunno?
BlueTech 4 aayirunnu BS4
@@Drive_Assist bluetech 4 um ippolath blutech thammil ntha vithyasam?
Orupad Components additional vannittund...After Treatment System
@@Drive_Assist bluetech ulla solution ok same alle urea alle?
Athe, Adblue ennanu parayunnath, Urea+Water
✅
Thank you
c gear ille
C Gear Illa...ithu 6 speed Gearbox aanu
9 speed varumpo aanu C gear varunne
How mach price bro
Around 37 lakh
@@Drive_Assist thanks bro
Fixed side dech and total price bro
ഇതിന്റെ എഞ്ചിൻ ബെൻസിന്റെ ആണോ
Athe Mercedes Benz OM926 LA Engine
@@Drive_Assist ചിലർ പറയുന്നു മിത്സുബിഷി ഫ്യൂസോ എഞ്ചിൻ ആണെന്ന്
Heavy Duty Trucks Mercedes Benz Platform aanu,
Medium Duty trucks Mitsubishi Fuso Platform
ഭാരത് ബെൻസ് പണ്ട് മുതൽ തന്നെ bs6 ആയിരുന്നല്ലോ
അല്ല...2012 മുതൽ 2017 വരെ BS 3
2017 തൊട്ട് 2020 വരെ BS 4
Ok
വിഡിയോ നന്നായിട്ടുണ്ട് വിലയേ കുറിച്ച് ഒന്നും പറഞ്ഞില്ല
Thank you, Around 37 lakh
Price details ?
Around 37 lakh
@@Drive_Assist ok
Price
Around 37 lakh
Nice information 🙂
Enikk തോനുന്നു bharat benz inde പഴയ front aan chandam
Maybe 😜
Prize
Price?
Around 37 lakh
എത്രയാണ് ഇതിൻറെ ഓൺറോഡ് പ്രൈസ്
Around 37 lakh
വണ്ടി ഒക്കെ നല്ലതാ. ഓടിച്ച് കുടുംബം പോറ്റാൻ വേണ്ടി വാങ്ങിയാൽ കുടുംബം ഫൈനാൻസ് കാര് കൊണ്ട് പോകും.12 വീൽ വണ്ടികളിൽ ഏറ്റവും കുറവ് ഡീസൽ മൈലേജ്, സ്പെയർ പാർട്സ് വില മറ്റ് വണ്ടികളേ കാൾ രണ്ടിരിട്ടി വില...വണ്ടി ഒരു ഷോ ആയി കൊണ്ട് നടക്കുന്നവർക്ക് പറ്റും.
Thank you,
എനിക്ക് വണ്ടി ഉപയോഗിച്ച് പരിചയം ഇല്ല...പൊതുവെ നല്ല അഭിപ്രായം ആണ്, അത് കൊണ്ടാണല്ലോ ഇത്രയും വണ്ടികൾ വിൽക്കുന്നത്.
@@Drive_Assist bt.. Lorri field ഒരുപാട് റിസ്ക് ആണ് ഇപ്പൊൾ.ലാഭം ആകാൻ അതിലും റിസ്ക്.പലരും വണ്ടി വാങ്ങുന്നത് ഒരു മോഹം കൊണ്ടാണ് .അങ്ങനെ ഉള്ളവർക്ക് വിലയും,road റിസ്ക് ഒന്നും പ്രശ്നം അല്ലാ.തപാലിൽ നീന്തൽ പഠിക്കുന്നതും കടലിൽ ചടുന്നതും പോലെ ഉള്ള വത്യാസം.bt ur review is good.
Thank you for your feedback
Barath benz service cost is to much, for Indian conditions leyland is better.
Who told this foolishness...its almost same for TATA, BB and Leyland here in Kerala
@@Drive_Assist do you have any of them?
Unfortunately No, But I am into automotive Service industry and Auto Vloging. so I have a clear Idea about all three branda
@@Drive_Assist To your knowledge, Don't judge a vehicle without ownership, because I have not one. 16 nos. Do you under stand?
I know, and thank you for your valuable feedback.
Rate man...???
Around 37 lakh
48 സീറ്റ് ബസ് എന്ന് വരും
No Idea dear
@@Drive_Assist അടുത്ത ജൂണിൽ പ്രതീക്ഷിക്കുന്നു
ഇതിന്റെ എക്സ്ഷോപ്പോറൂം വില കൂടി പറയാവോ? All india പെർമിറ്റ്, tax, ഇൻഷുറൻസ് എല്ലാം പറയാവോ ഒപ്പം gvw, payload ഉം പറയാവോ
35 Ton ആണ് GVW, ഏകദേശം 25 ടൺ pay ലോഡ് ഉണ്ടാവും...വില വിവരങ്ങൾ അറിയുന്നതിന് BharatBenz ഷോറൂം ആയി ബന്ധപ്പെടുന്നത് ആവും ഉചിതം.
8606200000
Autobahn Trucking
ട്രക്ക് ന്റെ വില പറയാമോ
ഏകദേശം 37 ലക്ഷം
ഇത് അല്ലെ അർജുൻ കുടുങ്ങിയ വണ്ടി
ഇതേ മോഡൽ ആണോ എന്നറിയില്ല, പക്ഷേ ഇത് പോലത്തെ വണ്ടി ആണ്. ജീവനോടെ തിരിച്ച് വന്നാ മതിയായിരുന്നു😔
Payload????😂
Super 👍
Thank you
Super
Thanks
Nice
Thank you
👍👍👍👍
👍
Thank you
Price
Around 37 lakh
Super 👍
Good 👍
👍