കയറ്റത്ത് പുറകോട്ട് പോകാതെ വാഹനം ||

Поделиться
HTML-код
  • Опубликовано: 12 янв 2024
  • #Driving_tips_Malayalam
    #Heavy_vehile_driving_tips
    #How_to_drive_a_heavy_vehicle
    #Bus_driving
    #Truck_driving
    #Bus_driving_class_tamil
    #bus_driving_eppadi_tamil
    #bus_driving_pannuvathu_eppadi_tamil
    #bus_driver_avathu_eppadi_tamil
    #ENGANE_bus_driving
    #bus_odikkam_padekam
    #bus_engane_oodikam_malayalam
    #Car_driving_tips
    #Bus_driving_tips
    #Ashok_leyland #Bharay_benz #Tata_motors #Swaraj_masda #Mahindra
    #Man #Eicher
    #lorry_fans #Komban_Bus #Kerala_mvd #Kerala_traffic_rules #Road_safty #Driving_tutorial_Malayalam #Left_side_judgement #Reverse_driving_tips
  • Авто/МотоАвто/Мото

Комментарии • 328

  • @omanakuttanmalepparapil5940
    @omanakuttanmalepparapil5940 4 месяца назад +29

    സൂപ്പർ👍👍 ഞാൻ പലരുടേയും ക്ലാസ്സുകൾ കാണുകയും., അവരോടൊക്കെ Handbreak ഇല്ലാതിരുന്ന കാലത്ത് എടുക്കുന്നത് പോലെ ഒരു vedeo ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ആരും ചെയ്തില്ല. എന്ന് വച്ചാൽ ആർക്കും അറിയില്ല. very good ഞാൻ Subscribe ചെയ്യുന്നു. like ചെയ്യുന്നു.

  • @ashrafnalukandathil5574
    @ashrafnalukandathil5574 5 месяцев назад +7

    മനസിലാക്കി തന്നതിൽ നന്ദിയുണ്ട് ❤

  • @gregoryjohn5839
    @gregoryjohn5839 3 месяца назад +3

    Bro ഇതൊക്കെയാണ് ഞാനും ചെയ്തു കൊണ്ടിരുന്നത്. എന്നാൽ new gen വണ്ടികളിൽ ഇതു പരീക്ഷിക്കുന്നതിനെക്കൾ നല്ലത് hand break പ്രയോഗം തന്നെയാണ്‌. B B പോലുള്ള ഈ വണ്ടിയിൽ hand break പ്രയോഗം ഈസി ആയി പറ്റുമെന്ന് തോന്നുന്നു. എന്തായാലും you did it very easly 👍 thats good 👌 thank you bro

  • @bipinkarthika330
    @bipinkarthika330 5 месяцев назад +5

    Kiduuu ചേട്ടായി എനിക്കും ഏതൊരു ബുദ്ധിമുട്ടാണ്.

  • @rajuephraim3878
    @rajuephraim3878 5 месяцев назад +1

    ഐഡിയ കിട്ടി , പ്രാക്ടിക്കൽ നോക്കട്ടെ , ഒത്തിരി നന്ദി

  • @keraladhulfukarkalaripallu3724
    @keraladhulfukarkalaripallu3724 5 месяцев назад +5

    എനിക്കു. വളരെ ഇഷ്ടപ്പെട്ടു. ഗുഡ്. മേൻ

  • @milestonehunter1212
    @milestonehunter1212 3 месяца назад +1

    ഞാൻ ഹെവി ലൈസൻസ് എടുക്കാൻ കൊടുത്തിട്ടുണ്ട്. ചേട്ടന്റെ ഈ വീഡിയോ വളരെ ഉപകാരപ്രതമായി 🥰താങ്ക്സ് ❤❤👍🏻

  • @jayakrishnank393
    @jayakrishnank393 5 месяцев назад +6

    Understood very well.super,oru jadayumillethe lalithamayi paranju thannu.big salute bro 🙏

  • @kabeert.p4360
    @kabeert.p4360 5 месяцев назад +1

    Valare nannaayi chettan paranju thannu, thanx.

  • @riburasik6511
    @riburasik6511 5 месяцев назад +2

    Naan kaanan agrahicha video thanks bro❤️

  • @padminicholakkal7022
    @padminicholakkal7022 5 месяцев назад +1

    Good nalla messege ,Thank you

  • @user-dh9ob9gd6i
    @user-dh9ob9gd6i 4 месяца назад

    Good demonstration. Salutes!

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 6 месяцев назад +2

    പൊളി പൊളി കാറിൽ ചെയ്തു നോക്കണം... 👍

  • @KrishnaKumar-ru8gd
    @KrishnaKumar-ru8gd 5 месяцев назад +1

    Super valare upakarapedum puthiya ariv

  • @srs7220
    @srs7220 4 месяца назад +2

    ഇതുപോലെ തന്നെ അല്ലേ മ്മളും എടുക്കുന്നത് പുതിയ ആളുകൾ നോക്കിയ കൊള്ളാം 😊

  • @shefeequevk7251
    @shefeequevk7251 5 месяцев назад +20

    സത്യസന്ധമായി പറയട്ടെ ഇത് എനിക്ക് വളരെ ഉപകാരപ്പെട്ടു, സൂപ്പർ ആണ് ❤❤

  • @AjithsebasitenAjith
    @AjithsebasitenAjith 6 месяцев назад +17

    ഇത് ഒരു നല്ലാ കാര്യം ആണ് 👍👍👍👍👍

  • @radhakrishnanpillai28
    @radhakrishnanpillai28 5 месяцев назад +4

    വളരെ നല്ല കാര്യം 🌹❤

  • @josephmanuelm645
    @josephmanuelm645 5 месяцев назад +1

    ഏറ്റവും പ്രയോജനപ്പെട്ട വീഡിയോ !

  • @user-rl9rl7ub9n
    @user-rl9rl7ub9n 5 месяцев назад +8

    ഹായ് താങ്ക്യൂ ബ്രോ. നമ്മുടെ ഹൈറേഞ്ച് സ്ഥലങ്ങളിലൊക്കെ ഈ രീതി വളരെ പ്രയോജനപ്രദമാണ്. പ്രത്യേകിച്ച് ഒറ്റയ്ക്ക് വാഹനം ഓടിച്ചു പോകുമ്പോൾ കയറ്റത്തിൽ വണ്ടി നിന്നു പോകുകയോ അല്ലെങ്കിൽ നിർത്തേണ്ടി വരികയോ ചെയ്യുമ്പോൾ പിന്നിൽ ഊട് വയ്ക്കാനൊന്നും ആളില്ലാത്ത സാഹചര്യത്തിൽ ഇത് വളരെ പ്രയോജനപ്രദമാണ് താങ്ക്യൂ.

  • @unnikrishnapillai2644
    @unnikrishnapillai2644 4 месяца назад +3

    പൊളി ചേട്ടാ 👍👍👍

  • @abhaykumar-jp1mk
    @abhaykumar-jp1mk 4 месяца назад

    Great help
    Thank you

  • @pradoshkk3247
    @pradoshkk3247 3 месяца назад +2

    Thanks Chetta

  • @santhoshkkmkumar5838
    @santhoshkkmkumar5838 5 месяцев назад +1

    Thank u Bro.. 👍👍🙏

  • @Sarav3
    @Sarav3 3 месяца назад +2

    Thanks bro💞💞💞

  • @DhaneeshDhanees
    @DhaneeshDhanees Месяц назад +1

    ഒരുപാട് നന്ദി

  • @pv.unmesh3203
    @pv.unmesh3203 5 месяцев назад +1

    Thank you

  • @goldfish478
    @goldfish478 6 месяцев назад +19

    Heavy vehicle inte driving tips kand car okke odikkan oru extra confidence aan 😅😅❤❤

    • @basstestvideoswithjyothis9659
      @basstestvideoswithjyothis9659 6 месяцев назад +2

      Ya now I can fly a plane 💀

    • @swathincs2882
      @swathincs2882 5 месяцев назад

      ​@@basstestvideoswithjyothis9659flying and driving,,Those are two different things blud ,, like day and night 💀😂

  • @hashim.k.h586
    @hashim.k.h586 4 месяца назад +1

    👍👍👍
    Kidu 👌👌👌

  • @muhammedfaiz541
    @muhammedfaiz541 6 месяцев назад +1

    Adipoli video ❤❤❤

  • @Newhopes123
    @Newhopes123 4 месяца назад +3

    ഇത് ചെയ്യാൻ കുറെ practise ചെയ്യണം.
    Best - hand brake il എടുക്കാം. പുതിയ ഡ്രയിവഴ്‌സിന് എളുപ്പം പഠിച്ചെടുക്കാം ഇത്.

  • @fzycruizer4641
    @fzycruizer4641 16 дней назад +1

    Use full video

  • @thomasmt6829
    @thomasmt6829 4 месяца назад +1

    സൂപ്പർ.. 👍👍

  • @jimmyjohn5393
    @jimmyjohn5393 6 месяцев назад +5

    Ashanae good video 👍

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 4 месяца назад

    Thankyou bro🙏🙏🙏 , I subscribed and liked , using hand brake is the way in western countries , but student drivers very carefull with heavy trucks ,
    thanks a lot

  • @dhilrajcd5861
    @dhilrajcd5861 5 месяцев назад +1

    Thanks Chettaa

  • @SHAIIJALL
    @SHAIIJALL 4 месяца назад +1

    നല്ല explain ❤️

  • @sureshbabus8095
    @sureshbabus8095 5 месяцев назад +1

    Very good. Pls again driving tps.

  • @sumeshcsubramannian8123
    @sumeshcsubramannian8123 6 месяцев назад +54

    ഞാൻ ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ചാണ് എടുക്കാറ് വിദേശത്ത് ഓടിച്ചു പഠിച്ചത് അങ്ങനെ ആണ്, പക്ഷെ നാട്ടിലെ പല കൂട്ടുകാരും എന്നെ കളിയാക്കാറുണ്ട്, എന്റെ അറിവിൽ ശരിക്കും ഹാൻഡ്‌ബ്രേക്ക് ഉപയോഗിച്ച് ആണ് കയറ്റത്തു വാഹനം എടുക്കുക എന്നാണ്

    • @LORRYKKARAN
      @LORRYKKARAN  6 месяцев назад +5

      Yes bro

    • @agnidevan007
      @agnidevan007 5 месяцев назад +4

      ഞാൻ അങ്ങനെ ആണ് ഓടിക്കുന്നത് 🎉🎉🎉🎉🎉🎉

    • @agnidevan007
      @agnidevan007 5 месяцев назад +1

      ടിപ്പർ ടെസ്റ്റ് ഉണ്ടായിരുന്നു പാറമടയിൽ വണ്ടി ഓടിക്കാൻ റിവേഴ്‌സ് അപ്പോൾ ഈ ഒരു രീതി ആണ് upayogapredham .
      ഒരുപാട് ഇടങ്ങളിൽ എനിക്ക് use ആയിട്ട് ഉണ്ട് ❤❤❤❤❤❤

    • @sunilkumarec6294
      @sunilkumarec6294 5 месяцев назад +2

      Hand brake പലപ്പോഴും ചതിക്കും

    • @sree0728
      @sree0728 5 месяцев назад +1

      Nee chayam❤

  • @SherkhanShanavasKhan-cp6fb
    @SherkhanShanavasKhan-cp6fb 5 месяцев назад +1

    Good, helpful.

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 3 месяца назад +1

    Thank you sir

  • @lakshmananayyammandi2946
    @lakshmananayyammandi2946 5 месяцев назад +1

    സൂപ്പർ ആണ്

  • @SuhaibSV
    @SuhaibSV 5 месяцев назад +1

    Thanks bro❤

  • @mridulam4544
    @mridulam4544 3 месяца назад +1

    Super എന്നല്ലാതെ എന്തു പറയാൻ?!🤩👏🙏

  • @bijuv.c4389
    @bijuv.c4389 4 месяца назад +1

    അടിപൊളി🥰👍

  • @ajinvijayan7501
    @ajinvijayan7501 5 месяцев назад

    👌സൂപ്പർ ചേട്ടാ

  • @ramakrishnan210
    @ramakrishnan210 4 месяца назад +1

    അണ്ണാ!super..

  • @hafizriyas7109
    @hafizriyas7109 6 месяцев назад +2

    Supper bro ❤

  • @vinodanam5235
    @vinodanam5235 4 месяца назад

    very useful tips... tnx brother❤

  • @ehanpets9257
    @ehanpets9257 5 месяцев назад +1

    ഞാൻ ലൈക്ക് അടിച്ചു

  • @uthamangopinathan4652
    @uthamangopinathan4652 3 месяца назад +1

    Thanku chetta❤

  • @robinthottam80
    @robinthottam80 5 месяцев назад +1

    Useful bro

  • @thomaskp8853
    @thomaskp8853 3 месяца назад +1

    ഒരു നല്ല അറിവ് തന്നതിൽ നന്ദി

  • @user-fx5dq8mg6u
    @user-fx5dq8mg6u 6 месяцев назад +1

    Super.

  • @sudhakaranpillai1995
    @sudhakaranpillai1995 5 месяцев назад +1

    Good tip

  • @sageer5271
    @sageer5271 5 месяцев назад +1

    Adipoli 😊

  • @AnilKumar-hm8ju
    @AnilKumar-hm8ju Месяц назад +1

    good 👌

  • @user-kd7lz1nq6v
    @user-kd7lz1nq6v 4 месяца назад +1

    ഞാനും ഹാൻഡ് ബ്രേക്ക് ഇട്ടാണ് എടുക്കുന്നത്..താങ്ക്സ് 🥰🥰🥰

  • @lothbrok6510
    @lothbrok6510 6 месяцев назад +1

    Good vedio

  • @apparameswaran1792
    @apparameswaran1792 3 месяца назад +1

    Very good class thank u

  • @evjohnson9341
    @evjohnson9341 5 месяцев назад +1

    Aama❤sir❤

  • @binualphons4026
    @binualphons4026 5 месяцев назад +1

    Nice video

  • @Shafee12372
    @Shafee12372 6 месяцев назад +6

    ഒരുപാട് ഉപകാരം 🙏🏾🙏🏾🙏🏾

    • @Kaderbai007
      @Kaderbai007 6 месяцев назад +1

      Subscribe ddddddd

    • @tommyjosef7
      @tommyjosef7 5 месяцев назад +1

      ​@@Kaderbai007🙏🏼🙏🏼

  • @sanjeevsaju9464
    @sanjeevsaju9464 3 месяца назад +1

    Super

  • @anilgeorge7088
    @anilgeorge7088 5 месяцев назад +2

    Yes Driver Heavy duty Light driver and forklift operator driver

  • @yousafyousaf4096
    @yousafyousaf4096 5 месяцев назад +1

    Good 👍

  • @sanjunallat
    @sanjunallat 5 месяцев назад

    Super bro❤

  • @sujeeshm2233
    @sujeeshm2233 21 день назад

    പൊളി 🙏

  • @koshydaniel1838
    @koshydaniel1838 3 месяца назад

    Good knowledge keep it up

  • @Seban3975
    @Seban3975 4 месяца назад +1

    Tanku very match

  • @ashirsaeed9847
    @ashirsaeed9847 3 месяца назад +1

    sooper

  • @user-ex7vc1xw9f
    @user-ex7vc1xw9f 4 месяца назад

    Experience must .

  • @ajeeshvt6020
    @ajeeshvt6020 5 месяцев назад +1

    Chettan chaithath nallathanu enkil athilum eluppam cheyyan pattunnath eppol ella vandiyilum rpm mtr unde start cheyyumpol udaharanthinu 5rpm aanenkil vandi engege aakumpol rpm anchil ninnum thazheke aakum
    Chettan chaithath thettu parayukayalla eth oru pakka driver chainna karyam aanu chett an paranjath njan paranjath oru lady venamenkilum chaiyyan pattunnathanu

  • @samuelyohannan5431
    @samuelyohannan5431 6 месяцев назад +2

    Good information sir.

  • @nireesh100
    @nireesh100 4 месяца назад

    What about Alto Car can do it with top hilly area

  • @INDIAN-.................
    @INDIAN-................. 6 месяцев назад +1

    Kollam helpfull 💛

  • @user-zs2cr5bj4d
    @user-zs2cr5bj4d 6 месяцев назад +1

    Good

  • @anas5481
    @anas5481 6 месяцев назад +1

    Informative video.

  • @fayasabdulrsheed541
    @fayasabdulrsheed541 6 месяцев назад +3

    caril hand brake itt idthal mathi,athan sukham

  • @BEN-mm9ki
    @BEN-mm9ki 5 месяцев назад

    Very good ❤😂

  • @viswambharanchanganath1875
    @viswambharanchanganath1875 4 месяца назад

    MUNPOTO PURAKOTO NEENGATHE NIRTHIKONDIRIKUNNATHU KANIKANAM. TKS.

  • @Kaviyilventures
    @Kaviyilventures 4 месяца назад +1

    സൂപ്പർ ബ്രോ ❤

  • @RUBBERBANDMALAYALAM
    @RUBBERBANDMALAYALAM 5 месяцев назад +5

    ജാഡ ഇല്ലാത്ത ഒരു മനുഷ്യനെ കണ്ടു, 🎉🎉🎉.

  • @user-gb8rc6uk7z
    @user-gb8rc6uk7z 5 месяцев назад +3

    ചെറിയ റോഡിൽ നിന്ന് മെയിൻ റോഡിൽ കേറുമ്പോൾ കയറ്റവും രണ്ടു സൈഡും കാണാൻ പറ്റാത്ത സ്ഥലത്ത് എങ്ങനെ എടുക്കാം എന്ന് കാണിക്കാമോ ചേട്ടാ

  • @anoopnarayanannarayanan6332
    @anoopnarayanannarayanan6332 5 месяцев назад +1

    ഇതുപോലെ ആണ് almost എല്ലാ ഡ്രൈവേഴ്സും ചെയ്യുന്നത്, സ്ലോ സ്പീഡ് കൂട്ടി ആണ് വച്ചേക്കുന്നതെങ്കിൽ പണി എളുപ്പം ആണ്

  • @Nasrani344
    @Nasrani344 5 месяцев назад +1

    കലക്കി

  • @rameshantv1109
    @rameshantv1109 5 месяцев назад +1

    👌👏👏👍

  • @abdullahpcp4968
    @abdullahpcp4968 5 месяцев назад +1

    അടിപൊളി👍

  • @johnsonthomas6922
    @johnsonthomas6922 6 месяцев назад +4

    സൂപ്പർ ❤❤

  • @amalfahad9257
    @amalfahad9257 6 месяцев назад +15

    ലോഡ് വണ്ടി ഇതുപോലെ ഒന്നെടുത്തു കാണിക്കാമോ എനിക്ക് ലോഡ് വണ്ടി കയറ്റത്തിൽ നിന്നുപോയാൽ ബാക്കിൽലേക്ക് പോവാറുണ്ട്
    അതൊരു കോൺഫിഡൻസ് ഇല്ലായ്മയാണ്

    • @LORRYKKARAN
      @LORRYKKARAN  6 месяцев назад +4

      ഈ രീതിയിൽ പ്രാക്ടീസ് ചെയ്താൽ മതി

    • @agnidevan007
      @agnidevan007 5 месяцев назад

      പരമാവധി വണ്ടിയുടെ വലിവ്‌ മനസിലാക്കി കയറ്റം തുടങ്ങും മുന്നേ 1 st ഇട്ട് കയറുക പയ്യെ 🎉❤

  • @NasarT-lm6ts
    @NasarT-lm6ts 3 месяца назад

    Thikachum thettaanu ingane alla cheyyendath, half clutch vare sariyaanu pinne break il ninnum kaal eduthitt venam race cheyyaan athinu ingane alla cheyyendath please 🙏 half clutch edukkumbol vandiyude engine sound running condition il varum appol break release cheyth race kodukkanam athaanu driving method ❤❤❤

  • @ehanpets9257
    @ehanpets9257 5 месяцев назад +1

    സുപ്പർ

  • @jayanjoseph3876
    @jayanjoseph3876 6 месяцев назад +3

    👍

  • @niyastravelvlog
    @niyastravelvlog Месяц назад +1

    👍👍👍

  • @harisivadasannair731
    @harisivadasannair731 3 месяца назад +1

    🙏

  • @mrmadhumenon
    @mrmadhumenon Месяц назад +1

    நன்றி ஜி Thanks ji

  • @SunishJohn
    @SunishJohn 3 месяца назад +1

    Good video

  • @ajikumarvt9019
    @ajikumarvt9019 6 месяцев назад +1

    very good ok chetta

  • @utopianlazarus2895
    @utopianlazarus2895 3 месяца назад

    എന്തിനാ ഇത്രയും അഭിനയങ്ങൾ bro

  • @RANJITHNambiar-me3op
    @RANJITHNambiar-me3op 4 месяца назад +2

    സൂപ്പർ 🎉