HOW TO DRIVE BUS

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 652

  • @LORRYKKARAN
    @LORRYKKARAN  6 месяцев назад +36

    BUS പ്രാക്ടിസ് വേണ്ടവർ (ഹെവി ലൈസൻസ് ഉള്ളവർ) contact number
    ആവശ്യക്കാർ മാത്രം
    വിളിക്കുക.
    9961698552

  • @vrvivek81
    @vrvivek81 Год назад +136

    ചേട്ടൻ പറഞ്ഞതുപോലെ ഓടിക്കാനുള്ള കാര്യങ്ങൾ സിമ്പിൾ ബട്ട്‌ ആ വണ്ടിയുടെ വലിപ്പത്തെ ആണ് മെയിൻ ആയിട്ടും നമ്മൾ കൈകാര്യം ചെയ്യേണ്ടത് സൂപ്പർ വീഡിയോ
    🔥

  • @SatheeshRajendran
    @SatheeshRajendran Год назад +171

    വീണ്ടും വീണ്ടും കാണാൻ തോനുന്നു വളരെ നന്നായിട്ടുണ്ട്

    • @xavierseldon1625
      @xavierseldon1625 Год назад

      കണ്ടൂ, ഇനിയും കാണും😊

  • @LORRYKKARAN
    @LORRYKKARAN  Год назад +395

    എല്ലാ കമന്റുകൾക്കും മറുപടി തരും ഞായറാഴ്ച അല്പം കൃഷിപ്പണി 😂 ആണേ....❤

    • @LORRYKKARAN
      @LORRYKKARAN  Год назад +4

      @user-hb7sq1fb1o പിന്നെന്താ ....💯👍
      അതെല്ലാം സാധിക്കും സഹോ ...💕

    • @rahulrg9299
      @rahulrg9299 Год назад +3

    • @liyasalvin
      @liyasalvin 8 месяцев назад

      Hi

    • @liyasalvin
      @liyasalvin 8 месяцев назад +1

      ലോറിക്കാരൻ ചേട്ടാ എനിക്ക് ഹെവി യെ പറ്റി ഒന്ന് സംസാരിക്കാൻ ഉണ്ട് ല്ലോ

    • @johnsonk.j.7728
      @johnsonk.j.7728 19 дней назад

      ഇത് എവിടെയാണ്.
      ലോറിയിൽ പ്രാക്ടീസ് കിട്ടുമോ?

  • @Keralite_man_001
    @Keralite_man_001 Год назад +159

    ഈ വീഡിയൊ കണ്ട് ബസ് ഓടിക്കുന്നത് മനസിലായി.
    നാളെ മുതൽ കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ഡ്രൈവർ ആയി കേറുകയാണ് 🥰🥰🥰

    • @underworld2770
      @underworld2770 Год назад +152

      പറഞ്ഞത് നന്നായി.... നാളെ റോഡ്സൈഡിലൂടെ നടത്തം ഒഴിവാക്കാം

    • @Keralite_man_001
      @Keralite_man_001 Год назад

      @@underworld2770 അതെ സൈഡ് ഒഴിവാക്കി റോഡിൻ്റെ നടൂലൂടെ നടന്ന മതിൻ😂😂

    • @akshay_nbr
      @akshay_nbr Год назад

      ​@@underworld2770😂😂😂

    • @eyecyet
      @eyecyet Год назад

      ​@@underworld2770🤣

    • @Keralite_man_001
      @Keralite_man_001 Год назад

      @@vis6335 🔥🔥🔥

  • @akhilkumar8697
    @akhilkumar8697 Год назад +16

    ബേസിക്ക് ആയ കുറച്ച് കാര്യങ്ങൾ പഠിക്കാൻ പറ്റി.. Thanq❤❤

  • @xavierseldon1625
    @xavierseldon1625 Год назад +15

    തുടക്കക്കാർക്ക് വളരെ വലിയ സഹായമാണ്, മനസ്സിലാക്കേണ്ട വസ്തുതകൾ കൃത്യമായി പറഞ്ഞു ചെയ്തു പോകുമ്പോൾ തങ്ങളുടെ വീഡിയോ സൂപ്പർ. ഒരു ദിനം ഞാനും ഓടിക്കും ഉറപ്പ്, നന്ദി ❤

  • @joicejose86
    @joicejose86 Год назад +70

    ബസ് ന്റെ കൂടുതൽ വീഡിയോ ഇനിയും വേണം.. എന്തായാലും ഇങ്ങനെ ഒരു വീഡിയോക്ക് വേണ്ടി കുറെ നാൾ ആയി കാത്തിരിക്കുവാരുന്നു.. ഇപ്പോ അതു ചെയ്യാൻ കാണിച്ച ചേട്ടന്റെ വലിയ മനസിന്‌ നന്ദി🙏❣️☺️

    • @gangadharanek101
      @gangadharanek101 Год назад +4

      God broooo

    • @LORRYKKARAN
      @LORRYKKARAN  Год назад +6

      പരമാവധി ശ്രമിക്കാം .... Please wait.....

    • @xavierseldon1625
      @xavierseldon1625 Год назад +4

      ഞാനും, കാരണം വലിയ ആഗ്രഹവും ആവശ്യവുമാണ്. ബസ്സും ലോറിയും കാണിക്കണം എന്ന് അഭ്യർ്ഥിക്കുന്നു. നന്ദി

  • @POULOSE1975
    @POULOSE1975 Год назад +64

    എനിക്ക് 48വയസുണ്ട്, 22വർഷമായി ഹെവി ലൈസൻസ് ഉണ്ട്, പോലീസ് ഡ്രൈവർ ടെസ്റ്റും, KSRTC ഡ്രൈവർ ടെസ്റ്റും പാസ്സായിട്ടുണ്ട്, KSRTC ൽ TP മോഡൽ ബസിൽ H എടുത്തു. എന്നാൽ ഇലക്ട്രോണിക്സ് ടെക്കിനിക് ട്രടുള്ളതുകൊണ്ട് ഈ ജോലിയിൽ തുടരുന്നു, പക്ഷെ ഇ വിഡിയോ കണ്ടതിനുശേഷം റൂട്ടിൽ ബസ് വീണ്ടും ഡ്രൈവ് ചെയ്യാൻ ആഗ്രഹം :!!!!!!""""""”?

  • @Karthi22
    @Karthi22 Год назад +41

    18 തികയുന്ന വരെ ഒരു leyland വണ്ടിടെ സീറ്റിൽ വെറുതെ കേറി ഇരുന്ന് തിരിച്ചും ഒകെ നടന്നു..... ഇന്ന് ആ വണ്ടിയിൽ കേറാൻ പറ്റാത്ത അവസ്ഥ കുഞ്ഞു നാൾ തൊട്ട് എന്നെങ്കിലും ഓടിക്കണം എന്ന് ആഗ്രഹമുള്ള വണ്ടി ആയിരുന്നു 🥲🙂

  • @Gokulvows2372
    @Gokulvows2372 Месяц назад +2

    ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഞാൻ ബസ് ഓടിക്കാൻ പഠിച്ചു.... ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും ഒരു ബസ് കട്ടെടുത്തു ഓടിച്ചു ഞാനിപ്പോൾ തൃശൂർ ശക്തൻ സ്റ്റാൻഡിൽ ഒരു സിഗരറ്റ് വലിച്ചു നിക്കാണ്...ഒരു 36 കിലോമീറ്റർ ഇരുന്നോടിച്ചു.... ഇനി ഒന്ന് കെടക്കണം...എല്ലാം ഈ ചേട്ടന്റെ നല്ല മനസ്സ്..

  • @akhicv5914
    @akhicv5914 Год назад +13

    Enthokke setup busil .... ane......mechanic.nte oru power....🔥.

  • @Jideshdaniel4084
    @Jideshdaniel4084 23 дня назад +1

    ❤❤❤ വളരെ നന്ദി ചേട്ടാ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @harikrishnanmoosathu7160
    @harikrishnanmoosathu7160 Год назад +6

    സൂപ്പർ കണ്ണാ അറിവിന്റെ നിറകുടത്തിന് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ ❤❤❤🌹❤️🌹😍

  • @RAJULARASHEED
    @RAJULARASHEED 10 месяцев назад +3

    ബസ് ലൈസൻസ് എടുക്കാൻ സിംപിൾ ഞാൻ lmv എടുത്തു 1 year കഴിഞ്ഞ ഉടനെ heavy എടുത്തു ബസിൽ തുടർന്നു ഇന്ന് ഞാൻ ഗൾഫിലാണ് -നാട്ടിലെ ബസിലെ ഓരോ ഓർമ്മകൾ ഇന്ന് ഞാൻ ഓർക്കുന്നു

  • @reubenabraham9115
    @reubenabraham9115 Год назад +5

    I don't have a license , nor a bus, but still watching. Good content

  • @AnilkumarAnilkumar-n7r6m
    @AnilkumarAnilkumar-n7r6m Год назад +31

    സൂപ്പർ വീഡിയോ ഇ വീഡിയോ കണ്ടപ്പോൾ ബസിൽ പ്രാക്റ്റിസ് ചെയ്തതു ഡ്യൂട്ടിയിൽ കയറിയതും ഓർമ വരുന്നു വീണ്ടും വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      നന്ദി 💕 പ്രിയപ്പെട്ട ചേട്ടാ🥰🤞

  • @manojtg1185
    @manojtg1185 21 день назад +1

    അവതരണം സൂപ്പർ👍👌 ജീപ്പ് ബസ് ഡ്രൈവിങ് എത്ര ഓടിച്ചാലും മതിയാവില്ല 💕💕💕💕💕💕💕💕💕💕💕

  • @broadband4016
    @broadband4016 Год назад +8

    എനിക്കും leyland വണ്ടി ഓടിക്കാൻ വല്യ ഇഷ്ടമാണ്.പഠിക്കുന്ന കാലത്ത് ലെയലണ്ടിൻ്റെ ആരാധകൻ ആയിരുന്നു.ഇപ്പോഴും leyland വണ്ടിയിലെ കയറൂ..ഇറക്കം ഇറ ങ്ങന്നോൾ third gearil ulla എൻജിൻ്റെ music thrilling അണ്

  • @venugopal-gl8vy
    @venugopal-gl8vy Год назад +12

    എനിക്ക് താങ്കളുടെ വീഡിയോകൾ എല്ലാം വളരെ ഇഷ്ടമാണ്..... 🙂 👍🏻 ഞാനും ഒരു ഡ്രൈവർ ആയത് കൊണ്ടായിരിക്കും.. ☺️🙂

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      ഹായ് ചേട്ടാ .... Thanks 👍

  • @anwarozr82
    @anwarozr82 Год назад +43

    ബസിന്റെ ഫ്രണ്ട് ൽ ഇരിക്കുമ്പോ ഒരു റോഡിന്റെ വീതിയിലും കൂടുതൽ വേണം ബസിന് പോകാൻ എന്ന് തോന്നും..😅

  • @ajayfoloboyz
    @ajayfoloboyz Год назад +2

    Thanks bro.very valuable video🙏🏼

  • @developerZeus
    @developerZeus Год назад +2

    nallaa agraham olla orru karyam aarunnu businte driver seat sideillee sathangalllle pattiii idea kittan anyway adipolli infromative video great job lorrykkaran team for this keep on again and again like this

  • @ajnasmon
    @ajnasmon Год назад +1

    ഗൾഫിൽ ട്രയ്ലർ വരെ ഒട്ടുന്നുണ്ട് പക്ഷെ ഇത് ഒരു സംഭവം തന്നെയാണ് 1.മാന്വൽ ഗിയര് 2.ജർക്കിങ് 3.ചെറിയവണ്ടികളുടെ വരവ് 4.ഒരു ദിവസം മുഴുവൻ കൊണ്ടുനടക്കൽ😊😊

  • @kar988x2
    @kar988x2 Год назад +2

    നല്ല ഒരു video ചേട്ടാ.. ഞാനും ഒരു തുടക്കക്കാരൻ ആണ്. എനിക്കും ഈ കോൺക്രീറ്റ് വഴിയിൽ വണ്ടി തെന്നി പോകുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.. ആരോടും സംശയം ചോദിക്കാതെ ഞാൻ തന്നെ അത് വണ്ടി ഓടിച്ചു തന്നെ അത് മനസ്സിലാക്കി. ഇപ്പൊ ഈ video യും കൂടി ആയപ്പോ എല്ലാ സംശയവും മാറി.. Thanks ചേട്ടാ...

    • @LORRYKKARAN
      @LORRYKKARAN  Год назад +2

      നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കാണുക Bro
      എല്ലാം ഉപകാരപ്രദം ആകും😍😍🥰

  • @meenugijo-wc6hq
    @meenugijo-wc6hq Год назад +23

    എന്റെയും സ്വപ്നം, ഇതുവരെ ഒന്ന് ഓടിക്കാൻ പറ്റിയില്ല

  • @saroshvarghese362
    @saroshvarghese362 Год назад +12

    In Saudi Arabia, I used to drive all heavy trucks.

  • @saneeshsanu1380
    @saneeshsanu1380 Год назад +27

    ഞാനും പഴയ കാലത്തേക്ക് പോയി. 2008 ൽ വേറൊരു വാഹനാപകടത്തിൽ പണി കിട്ടി ഇപ്പൊ ഓട്ടോ ഓടിക്കുന്നു. ഒന്നൂടെ ബസ് ഓടിക്കണം.❤

  • @kauthukam5366
    @kauthukam5366 Год назад +4

    ബസ് ഓടിക്കുമ്പോൾ പ്രധാനമായും പറയേണ്ടത് പസ്റ്റ് ഗിയറിട്ട് ക്ലച്ച റിലീസാക്കി ആക്സിലേറ്റർ കൊടുക്കുന്നവിധം അല്ലെങ്കിൽ ബസ് കൊടയും അതുപോലെ ബ്രേക്ക്‌ ചവുട്ടുന്നതും ഇതിപ്പോൾ ബസിൽ കയറുമ്പോൾ എല്ലാവരും കാണുന്നതാണ് സർവീസ് നടത്തുന്ന ബസിൽ ഒരുദിവസം ഓടാൻപോയാൽ ഓയിൽ നോക്കണ്ട ആവിശ്യം ഇല്ല ദിവസേന ഓയിൽ കുറയത്തില്ല വെള്ളം ഏർ ടയർ ചെയ്യണം അല്ലാതെ ഓടികൊണ്ടിരുന്ന ബസിൽ ഒരുദിവസം ചെന്നിട്ടു....

  • @pratheepkumar1216
    @pratheepkumar1216 Год назад +10

    തൃശൂരിൽ....ബസ്സ് ഓടിക്കാൻ സുഖമാണ്. ....ലവൻ വരുമ്പോൾ തന്നെ എല്ലാവരും വഴി മാറും.....കാറും, ബൈക്കും..എല്ലാം. ...

  • @rahulunnikrishnan3920
    @rahulunnikrishnan3920 Год назад +6

    ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻 അടിപൊളി ആയിട്ടുണ്ട് ബ്രോ 🥰

  • @4kelectronics222
    @4kelectronics222 Год назад +8

    Thanks bro ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ❤

  • @dileepkumarvrdileepkumarvr9842
    @dileepkumarvrdileepkumarvr9842 Год назад +4

    വർഷങ്ങളായി ഈ പണിയാണ് നമ്മക്...മടുത്തു ഇപ്പോൾ ഒരു ഓട്ടോ മേടിച്ചു...ഇപ്പോൾ അത്യാവശ്യഡ്യൂട്ടിക് വിളിച്ചാൽ മാത്രേ പോകുന്നുള്ളൂ....അതുപോലെ കൊറോണ സമയത്തു ബസ് എല്ലാം കയറ്റിട്ടപ്പോൾ നാഷണൽ പെർമിറ്റ്‌ ലോറിയിൽ പോയി..ഇന്ത്യ മൊത്തം കറങ്ങി...മടുത്തു

  • @JishnuPathiripala-tm2fj
    @JishnuPathiripala-tm2fj Год назад +11

    എനിക്ക് bus driver ആകാൻ നല്ല ആഗ്രഹം ആണ്.... പക്ഷെ ഒരു ഭയം തോന്നുന്നുണ്ട്.. ഓടിക്കാൻ ബുദ്ധിമുട്ട് ആകോ എന്ന് ഒരു തോന്നൽ 😐😐

  • @aravindm1676
    @aravindm1676 Год назад +5

    Bus ne load gear ennoru sadhanm illa 1st mathre ollu ellarum eluppathine vendi 2 nd itte edukkunne aanu. Ithu Hino engine aanu mattulla models il normal polo car okke pole aanu gear pattern R left top il

    • @rameeskamaru2805
      @rameeskamaru2805 Год назад +1

      High gear

    • @aravindm1676
      @aravindm1676 Год назад

      @@rameeskamaru2805 Bus ne evida chetta H gear ulle..

    • @LORRYKKARAN
      @LORRYKKARAN  Год назад

      High torque gear (1gear)

    • @LORRYKKARAN
      @LORRYKKARAN  Год назад

      l gear ഇട്ട് ആരും ഓടിക്കാറില്ല. ഒരു ബസ് ഡ്രൈവറോട് ചോദിച്ച് മനസിലാക്കു bro

    • @aravindm1676
      @aravindm1676 Год назад +3

      @@LORRYKKARAN tipper,lorry il okke C, H options 1st kudathe ille.. bus il angane illallo only 1st gear alle ollu..Ashok leyland il trainingne poya time il avare paranje 1st itte thanne vandi edukknm ennu, mileage kittanel .But namml aarum angane cheyyilla ennathanu sathym

  • @maheshpm4526
    @maheshpm4526 Год назад +16

    Bus ENNUM oru feel aanu 🔥

  • @anandhuIndomitable
    @anandhuIndomitable 3 месяца назад +3

    എത്ര ഓടിക്കാൻ പഠിച്ചാലും റോഡിൽ ഇറക്കി ഓടിക്കുന്ന തുടക്കക്കാരെ കാണുമ്പോൾ റോഡിലെ വിവരം കൂടിപ്പോയ മിക്ക ഡ്രൈവർമാരടെയും പുച്ഛം കാണുമ്പോൾ കേരളത്തിൽ സാക്ഷരത മനസിലാകും

  • @bazzrider-cc5lx
    @bazzrider-cc5lx Год назад +2

    cyclinte val tube second hand kittunna stahlamumundeki onn parayane ranger MTB 2004 model chanaga pacha colour

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 Год назад +2

    വളരെ ഉപകാരപ്രദം.
    സാറേ ഫസ്റ്റ് ഗീർതന്നെ അല്ലേ ലോഡ് ഗീർ.ഗീയർ ലിവറിലെ സൂചനാ ചിത്രം കൂടെ കാണിക്കാമായിരുന്നു.

  • @ajayeajaye246
    @ajayeajaye246 Год назад +1

    Sir Lielond stearing adipoli longe chase bus vedeo cheyumo please

  • @vandimachan
    @vandimachan Год назад +6

    Nice one bro❤❤❤

  • @JobymichaelJobymichael
    @JobymichaelJobymichael Год назад +1

    Hay kannanbro❤veryvery usefulvedeo❤

  • @ajayeajaye246
    @ajayeajaye246 Год назад

    Sir valaree nalla vedeo nalla avadharanam

  • @ashwalasanal5183
    @ashwalasanal5183 10 месяцев назад +2

    എനിക്ക് ഹെവി ഉണ്ട്.ബസസ് ഓടിക്കാൻ ഇഷ്ടമാണു.❤ഈ വീഡിയോ കണ്ട് ആഗ്രഹം കൂടി...

  • @manafmannu6
    @manafmannu6 Год назад +1

    😊😊😊

  • @Saji325-12
    @Saji325-12 Год назад

    വളരെ ഇഷ്ടപ്പെട്ടു.
    Thanks 👍👍♥️

  • @ousephtc6181
    @ousephtc6181 Год назад +4

    എപ്പോഴും ഡ്രൈവർ ബസ് ഓടിക്കുന്നത് ശ്രദ്ധിക്കുമായിരുന്നു. ഒരു സുഖമുള്ള കാഴ്ച.!

  • @ahmedswabir7071
    @ahmedswabir7071 18 дней назад

    Nice etta adipoli 😊

  • @itsmejk912
    @itsmejk912 Год назад +17

    തെറ്റാണ്.. ലോട് ഗീർ എന്ന സംഭവം ഇല്ലാ..
    1 ഗീർ തന്നെയാണത്

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      ഹെവി വാഹനങ്ങളിൽ 1 gear ഉയർന്ന ടോർക്ക് ഉള്ളതാണ്. Lmv വാഹനങ്ങൾ വച്ച് താരതമ്യം ചെയ്യാൻ സാധിക്കുകയില്ല. അതിനാൽ 1gear ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. Bro പരിചയത്തിലുള്ള ഒരു ബസ് ഡ്രൈവറോട് ചോദിച്ച് കുറച്ചു കൂടി ക്ലിയർ ആക്കാം. എന്റെ ആശാൻ ഹൈ ഗിയർ (ഹൈ torqu produce gear ) എന്നാണ് പറഞ്ഞു തന്നത്. Thanks dear bro your valuable comments 💕👍

    • @itsmejk912
      @itsmejk912 Год назад +1

      @@LORRYKKARAN ഞാൻ ഹെവി ലൈസെൻസ് ലേർണിങ് കഴിഞ്ഞു നിൽക്കുകയാണ്
      അവിടെത്തെ സർ, ഡ്രൈവിംഗ് സ്കൂളിൽ നിന്നുമൊക്കെ പറഞ്ഞു തന്നതാ ലോട് ഗീർ ഇല്ലെന്നു. നിർമ്മാണ കമ്പനിയും മറ്റും ഡ്രൈവർമാരും ലോഡ് ഗീർ എന്ന് 1ഗീർ നെ വിളിക്കുന്നതാ

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      ശരി തന്നെ / റൂട്ടിൽ ഓടുന്ന ബസിൽ 1 gear തന്നെ ഇട്ട് ഒരു ഡ്രൈവർ വണ്ടി ഓടിച്ചാൽ പിറ്റേന്ന് പണി കാണില്ല . 🤣🤣

    • @itsmejk912
      @itsmejk912 Год назад +3

      @@LORRYKKARAN ഫസ്റ്റ് ഗീർ മാത്രം ഉപയോഗിച്ചു ഏതേലും ഡ്രൈവർ പോവുമോ 😇
      കുറച്ചൂടെ വിവേകത്തോടെ സംസാരിചൂടെ ബ്രോ

    • @ajeeshashokputhanmadathil5994
      @ajeeshashokputhanmadathil5994 Год назад +1

      ​@@itsmejk912നിരപ്പ് റോഡിൽ 1 st ഗിയറിന്റ ആവിശ്യം ഇല്ല ബ്രോ.. സെക്കൻഡ് തന്നെ ധാരാളം.. പിന്നെ വണ്ടി എളുപ്പത്തിൽ സ്പീടും ആവും...

  • @techrider23
    @techrider23 Год назад +4

    Kalakii polichu....❤❤❤❤❤

  • @nowfelbasheer7119
    @nowfelbasheer7119 Год назад +2

    ഓ വളരെ നന്ദി. ഞാൻ ആഗ്രഹിച്ച വീഡിയോ.

  • @anithasarojam3797
    @anithasarojam3797 Год назад +1

    Thanks ഒരുപ്പാട് ഉപകാരം

  • @sachinsabu3826
    @sachinsabu3826 Год назад +216

    ഇന്നും നടക്കാത്ത സ്വപ്നങ്ങളിൽ ഒന്ന്......😔

  • @kiranflyair
    @kiranflyair Год назад +2

    ചേട്ടാ ഇനിയും വീഡിയോ ചെയ്യണേ..❤

  • @AkhilR-j9n
    @AkhilR-j9n Год назад +1

    Erattupetta kanjeerapalli root❤

  • @fahadcraftart2431
    @fahadcraftart2431 Год назад +2

    ബസ് 17വർഷം പഴക്കം ഉണ്ടല്ലേ
    കുറേ നല്ല അറിവുകൾ കിട്ടി 👍🏻

  • @RejileshVilayattoor
    @RejileshVilayattoor 5 месяцев назад +1

    സൂപ്പർ വീഡിയോ 🎉🎉🎉🎉🎉

  • @Manju-n9h8d
    @Manju-n9h8d 11 месяцев назад +1

    ഞാൻ ഒരു പെൺകുട്ടി ആണ് 28 വയസുണ്ട് എനിക്കും ഭയങ്കര ആഗ്രഹം ആണ് ബസ് ഓടിക്കാൻ 😢😢❤

    • @LORRYKKARAN
      @LORRYKKARAN  11 месяцев назад +1

      അതൊക്കെ ഇന്നത്തെ കാലത്ത് ഒരു ചെറിയ ആഗ്രഹമല്ലേ ...🤪🥰🔥

    • @Manju-n9h8d
      @Manju-n9h8d 11 месяцев назад +1

      @@LORRYKKARAN 🙂

  • @alhabeebvlogz5280
    @alhabeebvlogz5280 Год назад +2

    Idh Erattupetta kanjirapally road alley 😁

  • @arungk66
    @arungk66 Год назад +3

    ഞാൻ ഹെവി എടുത്തപ്പോൾ ലേയ്‌ലൻഡ് ന്റെ ബസ് ആകെപ്പാട് 1മണിക്കൂർ മാത്രം road &T എടുത്തതാ പിന്നെ ആദ്യമായി ഓടിക്കാൻ നേരെ കേറിയത് bharat ബെൻസ് ന്റെ 16വീൽ ഉള്ള ട്രക്കിലും കൂടെ 35 ton മെടറ്റലും..

  • @rijinriji6408
    @rijinriji6408 Год назад +9

    കുറച്ചുകൂടി ഡീറ്റൈൽ ആയിട്ടുള്ള ഒരു വീഡിയോ കൂടി ചെയ്യണം

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      Ok sir please wait

    • @rijinriji6408
      @rijinriji6408 Год назад

      @@LORRYKKARAN 😄Sir onnumalla, vandi odikkan orupad agrahikkunna ishtapedunna oru frnd

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      🥰🥰💕👍

  • @aswajithkrishna6551
    @aswajithkrishna6551 Год назад +2

    Cheta bus nte left side engane maintain Cheyth odikunne

  • @sreekumar2354
    @sreekumar2354 Год назад +1

    njan lorry odichu . ennal vandi off akumo ennu pedichu clutch kooduthal use cheyyunnu. athukaranam trafikkilum kayattam kayarumbolum prasnamanu. .5 kollam munbu kuthiranil pani kittiyene. air release ayi. side othukki air charge cheythathinu seshamanu avide ninnu poyathu . athinu sesham aa pani nirthi. car odikkumbozhum clutch thanneyanu prasnam ithu mattiyedukkuvan enthanu cheyyendathu

  • @nizarYem
    @nizarYem 4 месяца назад +1

    Bro..neelam koodiya businte oru veediyo cheyyamo

  • @gireeshkumarr2187
    @gireeshkumarr2187 Год назад +1

    Air pressure unit amd others

  • @keralaswiftclub
    @keralaswiftclub Год назад +8

    One day i will drive ❤️‍🩹❤️‍🩹ts one of my dream ❤

  • @ajaybhasi3191
    @ajaybhasi3191 Год назад +2

    Nedumangadu ❤❤

    • @LORRYKKARAN
      @LORRYKKARAN  Год назад

      Surya Tapping Headlight Nedumangadu_
      Ente Ungle aanu ..🥰🥰

  • @niranjanpremjith9448
    @niranjanpremjith9448 10 месяцев назад +1

    Chetttaaaa. pleeeeeeaaasseeeeeee oru POV ASMR drive cheyumo plsssss

    • @LORRYKKARAN
      @LORRYKKARAN  10 месяцев назад +1

      തിങ്കൾ 7 മണിക്ക് Man - Pov വീഡിയോ ഇടാം

  • @akhilmadhu3179
    @akhilmadhu3179 Год назад +2

    ഈരാറ്റുപേട്ടയാണല്ലോ 😍😍എന്നും ഈ വണ്ടി വെയില് കാണാം പാറയിൽ കിടക്കുന്നത് കാണാം 💞

  • @sgte2358
    @sgte2358 5 месяцев назад

    എനിക്ക് ഡ്രൈവ് ചെയ്യാൻ കൊതിയാവുന്നു 👏👏👏👏

  • @aneeshjasmin8893
    @aneeshjasmin8893 Месяц назад

    പൊളി ബ്രോ 😍👍🏻

  • @shankernair09
    @shankernair09 Год назад +2

    Seeing this video, I want to learn how to drive a heavy vehicle. Good video.👍

  • @Kiran-q2f
    @Kiran-q2f 4 месяца назад +1

    Machane kollath vandi odan വേക്കൻസി ഉണ്ടോ

  • @vibinvarghese8401
    @vibinvarghese8401 Год назад +4

    ah steering oru vikaram thanne ahnu ennum🥰

  • @albinjomon9884
    @albinjomon9884 Год назад +3

    Superrr🥰🥰

  • @heiwjejs3309
    @heiwjejs3309 Год назад +2

    Useful video 👍

  • @ajeeshp272
    @ajeeshp272 Год назад +4

    Kollam chetta soopper 👌👍🙌❤

  • @varunrajm5290
    @varunrajm5290 3 месяца назад

    ❤❤❤❤❤❤❤❤❤❤❤❤❤ super bro trivandrum to kumily service l ksrtc ❤❤❤❤❤❤❤ work cheyyunnu jnan

  • @soorajmr7483
    @soorajmr7483 10 месяцев назад +3

    ചേട്ടാ എനിക്ക് ഹെവി ലൈസൻസ് കിട്ടിട്ട് ഒരുവർഷമായി ഇതുവരെ പ്രാക്റ്റിസ് കിട്ടീട്ടില്ല ചേട്ടന്റെ അറിവിൽ ഏതെങ്കിലും വണ്ടിൽ പ്രാക്റ്റിസ് കിട്ടുമോ

  • @manucmindia
    @manucmindia Год назад +3

    Nostalgia🥰

  • @FairoosFazz
    @FairoosFazz Год назад +3

    Please create a video about trailer driving 🚛

  • @abdulbasith2188
    @abdulbasith2188 Год назад +1

    My dream 😍

  • @jibingeorge3968
    @jibingeorge3968 Год назад +1

    Adi poli

  • @arabhipremachandran5400
    @arabhipremachandran5400 Месяц назад

    Nice video❤

  • @AthulThankappan
    @AthulThankappan Год назад +1

    Muvattupuzha perumbavoor odikondorunna vandi ♥️

  • @sudheeshtm324
    @sudheeshtm324 Год назад +1

    Vennam bro length koodiya busnte video

  • @suresh.s.rrathakrishnan6834
    @suresh.s.rrathakrishnan6834 Год назад +1

    Super 👍

  • @ishowspeed2-ww
    @ishowspeed2-ww Год назад +2

    Good 😊

  • @anoopmohanan8031
    @anoopmohanan8031 Год назад +1

    വ്യത്യാസം ഉണ്ട് ഇതിൽ വരുന്നത് in line pump അല്ല Rottary pump ആണ്

  • @shadomr7445
    @shadomr7445 Год назад +1

    Thanks brother 👍👍

  • @sarathchandran7871
    @sarathchandran7871 Год назад +3

    Passanger ബസ് ഓടിക്കുബോൾ ഉള്ള brakeing കൂടെ video ആയിട്ട് ചെയ്യാമോ

  • @3dmenyea578
    @3dmenyea578 Год назад

    Thank you....nice vedeo❤

  • @കേരളവീഡിയോ
    @കേരളവീഡിയോ Год назад +1

    സൂപ്പർ 💪😄

  • @itzzerovoltage
    @itzzerovoltage 5 месяцев назад

    Bus ❣️Athoru vikaram aanu annum innum 💗

  • @eldingeorge7976
    @eldingeorge7976 Год назад +1

    Ishtam bus❤

  • @SureshBabu-qd2pu
    @SureshBabu-qd2pu Год назад +1

    നല്ല അറിവ്

  • @AjithsebasitenAjith
    @AjithsebasitenAjith Год назад +1

    അടിപൊളി ❤️❤️

  • @Unnikrishnan-u6g
    @Unnikrishnan-u6g 9 месяцев назад +1

    Good evening sir

  • @ubaidmuhamed4905
    @ubaidmuhamed4905 Год назад +1

    സൂപ്പർ 👍

  • @wildhunter6180
    @wildhunter6180 Год назад

    Hi,ചേട്ടാ റൂട്ട് ബസുകൾടെ പെർമിറ്റ്‌ ങ്ങനെ എടുക്കാം എന്റെ പറഞ്ഞു തരാമോ...എത്രെ എമൗണ്ട് പേ ചെയേണ്ടി വരും എന്നും മറ്റും.ഒരു വീഡിയോ ആയി പറഞ്ഞു തന്നാലും മതി...🙌🏻