Bharat benzene How to drive Bharat benz Toros lorry

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 132

  • @LORRYKKARAN
    @LORRYKKARAN  7 месяцев назад +10

    റൂട്ട് ബസ് ഡ്രൈവർ പ്രാക്ടീസ് വേണ്ടവർ വിളിക്കുക.
    9961698552

  • @safwansr4132
    @safwansr4132 Год назад +7

    സി൦പിള് ആയി മനസ്സിലാക്കി തന്നു😍💖

  • @alan8100
    @alan8100 3 года назад +7

    professional driver aanallo..

  • @arunanirudhan988
    @arunanirudhan988 10 месяцев назад +4

    ഇത് സെക്ഷൻ ഗിയർ അല്ലേ കുറച്ചുകൂടി വിവരിക്കാമായിരുന്നു

  • @Loveshore740
    @Loveshore740 2 года назад +40

    ജനിച്ചപ്പോൾ മുതൽ പ്രവർത്തിപരിചയമുള്ള സേട്ടൻ....🤣

    • @LORRYKKARAN
      @LORRYKKARAN  2 года назад

      Arun bro

    • @midhunms8623
      @midhunms8623 Год назад

      😂🤣

    • @sihassl7851
      @sihassl7851 Год назад

      സത്യം....
      പ്രവർത്തി പരിചയം ഉണ്ടാകുന്നത് എങ്ങനെ ആണ്

  • @subeeshbabu2537
    @subeeshbabu2537 3 года назад +87

    വണ്ടി ഓടിക്കാനും പഠിച്ചു ലൈസൻസും എടുത്തുതന്നു 😊

    • @LORRYKKARAN
      @LORRYKKARAN  3 года назад +13

      😂😂 Thanks bro

    • @sarathchandran7871
      @sarathchandran7871 2 года назад +4

      Broo ഹെവി vandiyude left side judge engane chwyum 🔥🔥🔥

    • @sarathchandran7871
      @sarathchandran7871 2 года назад +2

      Broo ഹെവി vandiyude left side judge engane chwyum 🔥🔥🔥🔥

    • @padmajaravi8768
      @padmajaravi8768 2 года назад

      Chn
      Nm g.cojjnunbn. V c nv. Z. Vbbb cbchbfnggfnchngiuljhncikkhhj
      P

    • @muhammedaslamk7036
      @muhammedaslamk7036 2 года назад +3

      @@sarathchandran7871 mirror

  • @angeljohn4763
    @angeljohn4763 13 дней назад +1

    ടിപ്പർ ൻ്റെ പെട്ടിയിൽ എത്ര അടിയാണ് എന്നുള്ളത് വലുതായി രേഖപ്പെടുത്തണം..

  • @Klvlogbyshanu
    @Klvlogbyshanu Год назад +6

    കൈ തെളിവേണ്ടവർ കമന്റ്‌ ചെയ്യു

    • @sihassl7851
      @sihassl7851 Год назад

      ഹലോ മാഷേ
      എനിക്ക് ഒന്ന് കൈ തെളിയിക്കണം....🙏

    • @sihassl7851
      @sihassl7851 Год назад

      jcbhitachiguru ....🙏🙏🙏🙏
      ഇത് എവിടെ ആണ് സ്ഥലം
      ഒന്ന് പറയൂ മാഷേ

    • @bibinkurian2488
      @bibinkurian2488 10 месяцев назад

      Hi

    • @Dream_Hunder-lx6bw
      @Dream_Hunder-lx6bw 8 месяцев назад

      Halo place eavida???

    • @Athiravsuresh-jv1ol
      @Athiravsuresh-jv1ol 7 месяцев назад

      Place evideyanu

  • @sherinjose774
    @sherinjose774 3 года назад +6

    Engine breaking kurichu video chayamo?.. ethu sahachathil anu engine break use cheyunne ennum

    • @LORRYKKARAN
      @LORRYKKARAN  3 года назад +3

      പലർക്കും ഉള്ള ഒരു സംശയം ആണ് bro ചോദിച്ചത്, engine brake ഒരു വീഡിയോ നമുക്ക് ചെയ്യാം ... OK

  • @beastgaming3724
    @beastgaming3724 4 месяца назад

    Bro Vandi downhill brake fail ayall handbrake ittal accident ozhuvakkan patto

  • @alan8100
    @alan8100 3 года назад +6

    pwoli..

  • @MyWorld-ok4sy
    @MyWorld-ok4sy Год назад +3

    THANK YOU SIR

  • @aswinps1111
    @aswinps1111 8 месяцев назад +1

    Ee vandik 2 nuetral ile gear ,fourth gear kazhinjal

    • @LORRYKKARAN
      @LORRYKKARAN  8 месяцев назад

      Nuetral one only
      സെക്ഷൻ ഗീയർ ഉണ്ട് 2 step

  • @danielkalarikal7978
    @danielkalarikal7978 3 года назад +7

    Powliiiiii🔥🔥🔥🔥🔥🔥

  • @Dennnismecheril
    @Dennnismecheril 3 года назад +3

    Sunil chetta. Njan padippikkuvalla vedioyil cheriyoru mistake patti. Parkku cheyyumbol nammal hand brake yous cheyyuka. Athupole thanne vallya gear koduthu eduka ethoru pazhaya system anu

    • @Dennnismecheril
      @Dennnismecheril 3 года назад +1

      New air gear box and air cluch vandikalil orikkalum geaer kodutho parkku cheythidan padilla karanma 12manikkor oke angane park cheyyumbol cheriya air lek olla vandi anengil cluche and gear operat cheyyan sadikkilla. Appol self kittilla. Clutch off ayale self kittukayollu

    • @LORRYKKARAN
      @LORRYKKARAN  3 года назад

      Thanks for your valuable feedback bro

    • @bijinprakash6703
      @bijinprakash6703 3 года назад

      Hand brake ittal evidepokana boostril atrem piditham kidakkele pinnenthu gearil idune

    • @sihassl7851
      @sihassl7851 Год назад

      ഭാരത് ബെൻസ് ഓടിച്ച് പഠിപ്പിക്കാൻ പറ്റുമോ

  • @bike________________lover3895
    @bike________________lover3895 2 года назад +3

    Bus lory gear mattam undo

    • @LORRYKKARAN
      @LORRYKKARAN  2 года назад

      ഓരോ കമ്പനി വാഹനത്തിനും ഗീയർ പൊസിഷൻ മാറ്റം ഉണ്ട് .

  • @Chemical_bird_
    @Chemical_bird_ Год назад +3

    Bro, വണ്ടി Air clutch അല്ലേ അപ്പോൾ ഓഫ്‌ ചെയ്ത് പാർക്ക്‌ ചെയ്തിട്ട് ഗിയറിൽ ഇട്ടിട്ട് പോയാൽ air ഔട്ട്‌ ആയി പോവില്ലേ...? ഒരു സംശയം ചോദിച്ചൂന്നെയുള്ളൂ🤗

    • @LORRYKKARAN
      @LORRYKKARAN  Год назад +5

      Air ലീക്ക് ഉണ്ടെങ്കിൽ അത് സംഭവിക്കും. Cluch ന് supprated air tank ഉണ്ട് . Brake ലൈനുമായി അതിനു contact Ella. Okay bro thanks for my video watching, please subscribe 🥰

  • @vibecatcher2099
    @vibecatcher2099 2 года назад +2

    Adipoli video sub cheythittundu

  • @st.marysforanechurchpulinc1289
    @st.marysforanechurchpulinc1289 2 года назад +5

    ഇവിടെയാണ് heavy vehicle കൈ തെളിയിച്ചു കൊടുക്കുന്നത്.pls share contact details if available

    • @LORRYKKARAN
      @LORRYKKARAN  2 года назад +1

      Okay bro, please wait

    • @adarshkuttan9491
      @adarshkuttan9491 2 года назад +2

      @@LORRYKKARAN bronte naad evidaaa

    • @Factory-story
      @Factory-story Год назад +1

      @@adarshkuttan9491 bro, ഒന്ന് കൈ തെളിയുവാൻ ഹെല്പ് ചെയ്യാമോ, തൃശ്ശൂർ ആണ് എന്റെ വീട്

    • @midhunms8623
      @midhunms8623 Год назад

      ​@@LORRYKKARAN poyo please wait ennu paranju manda😂

    • @sihassl7851
      @sihassl7851 Год назад

      എവിടെ ആണ് സ്ഥലം പറയൂ
      അവിടെ വരാം

  • @teambussid9465
    @teambussid9465 2 года назад +1

    Man vanti odupollum vantiyude sreenel N ennaanu kanichirikkunadh

    • @LORRYKKARAN
      @LORRYKKARAN  2 года назад +1

      🤣🤣 ഞാൻ അത് കണ്ടില്ല bro.... Electric session complante ആയിരിക്കും.

  • @mike007uk
    @mike007uk 2 года назад +4

    🔥🔥🔥

  • @binujohn7645
    @binujohn7645 2 года назад +1

    മാൻ ടിപ്പർ ഉള്ളത് പോലെ ഗിയർ ഷിഫ്റ്റ്‌ ബട്ടൻ ഉണ്ടോ

    • @LORRYKKARAN
      @LORRYKKARAN  2 года назад

      ഈ മോഡലിന് ഇല്ല ബ്രോ

    • @arungk66
      @arungk66 Год назад +1

      ഗിയർ സ്പ്ളിറ് ആണോ ഉദേശിച്ചത്??

  • @inesdepaula4719
    @inesdepaula4719 2 года назад +1

    🥰🥰🥰🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🌹🌹😘😘😘😘😘😘😘😘🌹🌹🌹🌹🌹🌹🌹🇧🇷🇧🇷🇧🇷🇧🇷🇧🇷❤❤🤩🤩🤩🌹🌹😘😘

  • @ajayakumarp610
    @ajayakumarp610 Год назад +1

    👌👌👍

  • @salutekumarkt5055
    @salutekumarkt5055 2 года назад +2

    Bro. ആരേലും അറിയാവുന്നോരെ ക്യാമറ എപ്പിക്കു സ്റ്റീറിങ്ങും നിങ്ങടെ കാലും gearum മാത്രം കാണാം ഫ്രണ്ട് view റോഫ് ഒന്നും കാണില്ല ആദ്യമായിട്ട് ചെയുന്നെന്റെ പ്രോബ്ലെംസ് ആണ് ഞാനിതു പറഞ്ഞതിൽ ബുദ്ധമുട്ടണ്ട കാരണം എല്ലാരും നല്ലതെന്നു പറയുമ്പോൾ കുറവ് ഉണ്ടോന്നു പറയില്ല ok

    • @LORRYKKARAN
      @LORRYKKARAN  2 года назад

      കുറവുകൾ പരിഹരിച്ച് പുതിയ വീഡിയോകൾ ചെയ്യാം ... bro
      Okay thanks

    • @salutekumarkt5055
      @salutekumarkt5055 2 года назад +1

      @@LORRYKKARAN ok bro കാര്യം മനസിലായല്ലോ തതുമതി 😆😆👍വീഡിയോ കൊള്ളാം ക്യാമറ ഇച്ചിരെ പാളിപോയി സാരമില്ല വീണവരാണു പിന്നീട് നടന്നിട്ടുള്ളത് 👍

    • @LORRYKKARAN
      @LORRYKKARAN  2 года назад

      @@salutekumarkt5055 thanks dear bro your valuable feedback....

  • @BinuMadh
    @BinuMadh Год назад +2

    മനസ്സിലാക്കാൻ പറ്റാത്ത ക്ലാസ്സ് കുറച്ചു കൂടി വ്യക്തമാക്കണം ഓപ്പറേറ്റിംഗ്

    • @LORRYKKARAN
      @LORRYKKARAN  Год назад +1

      ok ആദ്യത്തെ വീഡിയോ ആണ് , കുറച്ച് പരിമിതികൾ ഉണ്ട് . നമുക്ക് മറ്റൊരു വീഡിയോ ചെയാം , അത് മതിയോ ....?

  • @akhilbabu3076
    @akhilbabu3076 3 года назад +6

    TIP പൊക്കുന്നത് പഠിക്കാൻ വീഡിയോ കണ്ട ഞാൻ🥱🥱🤔🤔🤔😎😎

    • @LORRYKKARAN
      @LORRYKKARAN  3 года назад +3

      Akhil bro ❤️

    • @akhilbabu3076
      @akhilbabu3076 3 года назад +2

      മച്ചാനെ സുഗാണോ....?? ഇനിയും കൂടുതൽ നന്നായി വരട്ടെ കട്ട സപ്പോർട്ട്🤩😍😍😍❤️

    • @LORRYKKARAN
      @LORRYKKARAN  3 года назад +2

      @@akhilbabu3076 സുഖമായി ഇരിക്കുന്നു അനിയാ... 😘

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 2 года назад +2

    അടിപൊളി

  • @lifeisbeautyathi1819
    @lifeisbeautyathi1819 2 года назад +2

    👍👍👍👍🙏🙏🙏

  • @gouthamkrishna5290
    @gouthamkrishna5290 2 года назад +6

    Anikum oru driver akenam 😌

  • @ajiskylark
    @ajiskylark 18 дней назад +1

    ഇതു എന്ത് വിവരണം ആണ് ബ്രോ... ഇത്രയും ഗിയർ എന്തിനാ ഇതു എങ്ങനെ ഉപയോഗിക്കണം എന്നോ... ഒന്നും പറയാതെ....😂😂😂😂

    • @LORRYKKARAN
      @LORRYKKARAN  18 дней назад +1

      ഇതു നമ്മുടെ ആദ്യ വീഡിയോസ് ആണ്.
      പുതിയ വീഡിയോസ് ഒന്നു നോക്കൂ Bro

  • @regilrym8976
    @regilrym8976 Год назад +1

  • @jerinmathew531
    @jerinmathew531 2 года назад +3

    Thankzz bro🥰🥰

  • @nidhinsebastian5660
    @nidhinsebastian5660 2 года назад +3

    ഒരു ഡ്രൈവറുടെ വൃത്തി പോലെയാണ് അവരുടെ വണ്ടിയുടെയും വൃത്തി... വണ്ടിയുടെ അകത്തു എന്ത് കോലമാ ചെങ്ങായി

    • @LORRYKKARAN
      @LORRYKKARAN  2 года назад +1

      🤩 ഇത് ക്രഷറിലെ വണ്ടി യാ bro, പലരാ കൈകാര്യം ചെയ്യുന്നത്.

    • @nidhinsebastian5660
      @nidhinsebastian5660 2 года назад +1

      @@LORRYKKARAN ഞാനും ക്രഷ്റില വണ്ടി ഓടിക്കുന്നത് ടോർസ് അല്ല സിക്സ് വീൽ ആണെന്നെ ഉള്ളു പക്ഷേ inside ഇപ്പോഴും വൃത്തിയാണ്

    • @sihassl7851
      @sihassl7851 Год назад

      ജസ്റ്റ് ഒന്ന് ഓടിക്കാൻ സഹായിക്കുമോ ഹെവി ഉണ്ട്

  • @linopaul
    @linopaul Год назад

    rpm reddil 🤔

  • @jit-v8h
    @jit-v8h Год назад +1

    🤞

  • @oppomobile8918
    @oppomobile8918 2 года назад +1

    👍

  • @stalinkylas
    @stalinkylas 2 года назад +1

    Hevy ഒണ്ടേൽ ഇത് ഓടിക്കാവോ

    • @LORRYKKARAN
      @LORRYKKARAN  2 года назад

      പിന്നെന്താ .... Bro ഓടിക്കാല്ലോ ....
      ടിപ്പർ ലോറി ഓടിക്കാൻ മുമ്പൊക്കെ MVD class attend ചെയ്ത ഒരു certificate വേണമായിരുന്നു.

  • @SurendranKumar-oq2in
    @SurendranKumar-oq2in 7 месяцев назад

    വലിയ ഉപകാരം അതിനകത്ത് എത്ര മാത്രം പറഞ്ഞില്ല എന്ന് വല്ലോം പറഞ്ഞോ എവിടെയാ എങ്ങനെ മാറ്റാം

  • @akkuaiswarya8569
    @akkuaiswarya8569 5 месяцев назад

    3:50

  • @lineesht1767
    @lineesht1767 Год назад +2

    തൃപ്തി ആയിലില്ല' ടിപ്പ്ർ പൊക്കുന്നത് കൂടി

    • @LORRYKKARAN
      @LORRYKKARAN  Год назад

      അത് പഴയ വീഡിയോ ആണേ .... പുതിയ ഒത്തിരി വീഡിയോ സ് ചെയ്തിട്ടുണ്ട് Bro

  • @orujathiorumatham1231
    @orujathiorumatham1231 2 года назад +10

    Avatharanam korachu koode nannakanam 👍

    • @LORRYKKARAN
      @LORRYKKARAN  2 года назад +4

      ഇനിയും ശ്രമിക്കാം bro thanks

  • @komban247
    @komban247 2 года назад +1

    ഞാൻ ചേട്ടൻറെ അടുത്ത് വരട്ടെ ചേട്ടൻ എനിക്ക് കൂടി പഠിപ്പിച്ചു തരുമോ എവിടെയാണ് നിങ്ങളുടെ സ്ഥലം, 😍😍

    • @LORRYKKARAN
      @LORRYKKARAN  2 года назад +1

      🥰 എവിടെയാണ് bro ന്റെ സ്ഥലം

    • @komban247
      @komban247 2 года назад

      @@LORRYKKARAN Kasaragod

    • @LORRYKKARAN
      @LORRYKKARAN  2 года назад +2

      Kottayam

    • @sihassl7851
      @sihassl7851 Год назад

      കോട്ടയത്ത് എവിടെ ആണ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ എനിക്കും ഒന്ന് കൈ തെളിയിക്കണം
      vaccancy കൾ ഉണ്ട് but
      ടോട്ടൽ സിസ്റ്റം പഠിക്കാതെ എങ്ങനെ പോയി അറ്റൻഡ് ചെയ്യും.... പ്ലീസ് ഒന്ന് ഹെൽപ് ചെയ്യുമോ.....ഫീസ് തരാം
      🙏🙏🙏🙏🙏

  • @anandhakrishnanks626
    @anandhakrishnanks626 Год назад +1

    Cheetta ithalla udheshiche vandi side okke nokki oodikkande athokke onnu paranj thannarneel.. Ithokke basic karyangal alle simple

    • @LORRYKKARAN
      @LORRYKKARAN  Год назад

      Lorrykaran എന്ന് Type ചെയ്ത് Serch ചെയ്യൂ bro, heavy vehicles driving tips ചെയ്തിട്ടുണ്ട്. ചാനൽ subscribe ചെയ്താൽ ആഴ്ചയിൽ 3 വീഡിയോസ് കാണാൻ സാധിക്കും🥰

  • @tdworld4457
    @tdworld4457 2 года назад +2

    Car ഒന്ന് ഓടിക്കാൻ പറ്റിയാൽ മതിയായിരുന്നു. 😀😀ഇതു കാണുമ്പോൾ തന്നെ പേടിയാവുന്നു 😀

  • @shijithhima7410
    @shijithhima7410 9 месяцев назад +1

    കുറച്ചു കൂടെ വെക്കതമായി പറയാമായിരുന്നു

    • @LORRYKKARAN
      @LORRYKKARAN  9 месяцев назад +1

      നമ്മുടെ ചാനലിലെ പുതിയ വീഡിയോസ് നോക്കൂ Brother

  • @radhakrishnane.n2539
    @radhakrishnane.n2539 Год назад +1

    ഇയ്യാൾ അമേരിക്കയിൽ ജനിക്കേണ്ടതായിരുന്നു

  • @nisampadiyoor5353
    @nisampadiyoor5353 Год назад +1

    Tipper

  • @bineeshmanoharannair4989
    @bineeshmanoharannair4989 Год назад

    ഇതും കൊണ്ട് വിഴിഞ്ഞം പോർട്ടിൽ കല്ല് അടിച്ച് ശമ്പളം മൊത്തം കിട്ടാത്ത le ഞൻ

  • @jominjoychacko
    @jominjoychacko 2 года назад +1

    പറയുന്നതും കാണിക്കുന്നതും ഒരു ബന്ധവും ഇല്ലല്ലോ.. 🙏🏻

  • @YATHRA61184
    @YATHRA61184 Месяц назад

    Ishttapettilla

  • @sureshkumar-hd3fl
    @sureshkumar-hd3fl 2 года назад +1

    പറയുന്നതനുസരിച്ചു ക്യാമറ പോകുന്നില്ല

    • @LORRYKKARAN
      @LORRYKKARAN  2 года назад

      അടുത്ത വീഡിയോയിൽ എല്ലാം ശരിയാക്കാൻ ശ്രമിക്കാം bro

  • @sooraj1356
    @sooraj1356 Год назад

    ഒരു കോപ്പും മനസ്സിൽ ആയില്ല ഗിയർ shifting പോലും

    • @LORRYKKARAN
      @LORRYKKARAN  Год назад

      തുടക്കം വീഡിയോ ആണ്. ക്ഷമിക്കുക / മറ്റൊരു വീഡിയോ നല്ല രീതിയിൽ ചെയാം bro

  • @abstracting311
    @abstracting311 Год назад +1

    വീഡിയോ അവതരണം വെറും മോഷം

    • @LORRYKKARAN
      @LORRYKKARAN  Год назад

      നന്നാക്കാൻ ശ്രമം നടത്തുന്നുണ്ട് bro, ആദ്യകാല വീഡിയോ ആണ് . Thanks for watching 🥰

  • @justinjoseph3621
    @justinjoseph3621 2 года назад

    🔥🔥🔥🔥

  • @georgesamuel2807
    @georgesamuel2807 Год назад +1

    👍