ഹെവി ലൈസൻസ് എടുക്കുന്നതിനുമുമ്പ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ, our offer part 2, NATIONAL D I

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #9895698369

Комментарии • 190

  • @najilkollam8976
    @najilkollam8976 5 лет назад +79

    സർ ഞാൻ 4 വർഷമായി ഹെവി വണ്ടി ഓടിക്കുന്നുണ്ട് സർ പറഞ്ഞകാര്യങ്ങൾ ഞങ്ങളെ ആശാന്മാര് ഒന്നും പറഞ്ഞുതന്നിട്ടില്ല പക്ഷെ സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ഞങ്ങൾ ഓരോ അനുഭവത്തിൽ നിന്നും പഠിച്ചെടുത്തതാണ് സാർ നിങ്ങളുടെ അടുത്ത് പഠിക്കാൻ പറ്റിയില്ലല്ലോ എന്നാ വിഷമം ഇപ്പോൾ ഉണ്ട് നിങ്ങൾ ഒരു മരണമാസ് ആണ് സാർ സാറിന്റെ അധ്വാനത്തിന്റെ ഫലം അവിടെ കണ്ട എന്റെ ഓരോ സഹോദരന്മാരുടെ മുഖത്തു കാണുന്നുണ്ട് ദൈവം നിങ്ങളെ രക്ഷിക്കും
    ഇതിന്റെ part 2 ഉടനെ അപ്‌ലോഡ് ചെയ്യണേ സാർ

  • @sajuphilip9506
    @sajuphilip9506 2 года назад +14

    ജഗദീഷേട്ടാ, നിങ്ങളുടെ പരിപാടി കണ്ടു എനിക്കു ഹെവിലൈസൻസ് കിട്ടി, എല്ലാം ക്ലാസ്സും കണ്ടു ഈസി ആയി ലൈസൻസ് കിട്ടി, അഭിനന്ദനങ്ങൾ 💚

  • @laijumon2620
    @laijumon2620 5 лет назад +52

    അഭിനന്ദനങ്ങൾ മാസ്റ്റർ. Driving പഠിച്ചാൽ ഒരു നല്ല drivar ആവില്ല പക്ഷെ മാസ്റ്റർ കുട്ടികൾക്ക് വിശദമായി പറഞ്ഞു പഠിപ്പിക്കുമ്പോൾ തീർച്ചയായും അവർ വണ്ടിയുടെ,റോഡിന്റെ നിയമമനുസരിച് വാഹനത്തെ മനസിലാക്കി ഓടിക്കാൻ ശ്രെമിക്കും. മിക്ക ഡ്രൈവിംഗ് സ്കൂളിൽ ഇതിനെകുറിച്ച് പടിപികാത്തത്കൊണ്ടാണ് റോഡ് accident ഉണ്ടാകുന്നതും,വാഹനം ക്യാമ്പ്ലാന്റാകുന്നതും.
    ഒരപേക്ഷ, പുറത്തു നിർത്തി പറഞ്ഞുകൊടുക്കുന്നതിൽ നല്ലത് ഒരു ഹാൾ എടുത്ത് (school room പോലെ)ഒരാഴ്ച ട്രയിനിങ് കൊടുക്കണം. ഓരോ കുട്ടികളെയും exam നടത്തി.ചോദ്യ ഉത്തരങ്ങൾ പഠിച്ചു പൂർത്തിയാക്കി നല്ലൊരു ഒത്ത ഡ്രൈവറാക്കി പുറത്തുകൊണ്ടു വന്നാൽ ആക്സിഡന്റ് ഇല്ലാതാകും. സാറിന് അഭിനന്ദനങ്ങൾ

  • @anzilrahim6200
    @anzilrahim6200 3 года назад +63

    ഇതാണ് മക്കളെ ആശാൻ❤️ 🔥

  • @febinfayazz
    @febinfayazz 3 года назад +5

    *ഇത്രയും സംഗതികൾ ഉള്ള വലിയ വാഹനം "അതിന്റെ വലുപ്പത്തിൽ ആയാലും പ്രവർത്തനത്തിൽ ആയാലും" നിയന്ത്രിക്കുന്നവർ ആണ് എന്റെ ഹീറോസ് 🔥 ഇത്രയും വ്യക്തമായി പറഞ്ഞു തന്ന സാറിനു ഇരിക്കട്ടെ ഒരു കുതിരപ്പവൻ* ❣️🥰👌

  • @faisalsayedmuhammed6843
    @faisalsayedmuhammed6843 4 года назад +38

    പാലക്കാട്‌ കാരുടെ അഭിമാനം.... ♥️♥️♥️

  • @anandhunandhu6512
    @anandhunandhu6512 4 года назад +13

    sir dynamo അല്ല alternator അണ്
    ചാർജ്ജ് ചെയ്യുന്നത് dynamo പഴയ
    വാഹനങ്ങളിലാണ് കാണാൻ കഴിയു
    ക dynamo DC current ആണ് produce ന്നത് പക്ഷേ alternator AC current ആണ് Produce ചെയ്യുന്നത് അത് Rectify ചെയ്ത്
    DC current ആക്കുകയാണ് ചെയ്യു
    ന്നത് .

  • @nabeelc3872
    @nabeelc3872 5 лет назад +12

    Great effort and work sir....
    ഇനിയും ഇത് പോലെ ഉള്ള നല്ല പ്രവർത്തനങ്ങളും വീഡിയോസും പ്രതീക്ഷിക്കുന്നു....😘💖😍

  • @prasantwarriyer
    @prasantwarriyer 5 лет назад +6

    Very very best trainer's and I got license of car and bike in first attempt... thanks a lot ratheesh ettan, Jagdish ettan, Krishna Kumar ettan... Very special thanks to national driving institute... driving padikano athu national driving institute no any doubt 🙏🙏🙏

    • @jith36
      @jith36  5 лет назад

      Thank u, thank u so much

  • @SanthoshKumar-ls1kj
    @SanthoshKumar-ls1kj 4 года назад +6

    ചേട്ടാ.. video super.. ഞാൻ 2013 ൽ ഹെവി.ലൈസൻസ് എടുത്തു.. പക്ഷെ പിന്നേട് ഇത് വരെയും ഹെവി വാഹനങ്ങൾ ഓടിക്കാൻ അവസരം കിട്ടിയില്ല.. മാത്രമല്ല ഞാൻ പഠിച്ച സ്കൂളിൽ വാഹനത്തിന്റെ വിശദമായ ക്ലാസ്സും ലഭിച്ചിരിന്നില്ല .. പക്ഷെ ചേട്ടന്റെ ആത്മാർത്ഥതയുടെ ഫലം കിട്ടിയ വിദ്യാർത്ഥികൾ ഭാഗ്യവാന്മാർ...

  • @shareefpinagood
    @shareefpinagood 3 года назад +3

    ഒരു ഡ്രൈവിംഗ്സ്കൂളിൽ നിന്നും പറഞ്ഞുതരാത്തകാര്യം സർ പറഞ്ഞു 👍👍👍👍

  • @vinuvijayan9691
    @vinuvijayan9691 5 лет назад +12

    താങ്ക്സ് ചേട്ടാ എല്ലാർക്കും ഉപകാരപെടട്ടെ

    • @jith36
      @jith36  5 лет назад +1

      Welcome

    • @shabeefathi6898
      @shabeefathi6898 4 года назад

      @@jith36 ഞാൻ കണ്ണൂർ ആണ് lmv ബാഡ്ജ് ഉണ്ട് ഇപ്പൊ ഖത്തർ ആണ് വന്നിട്ട് നിങ്ങളുടെ അവിടെ വന്നാൽ hv എടുക്കാൻ പറ്റോ

  • @babujithin7825
    @babujithin7825 5 лет назад +6

    മാസ്റ്റർ സൂപ്പറാ,,,,, 🙏💐👍👌

  • @muhammedyusuf1257
    @muhammedyusuf1257 5 лет назад +11

    നാട്ടിൽ വന്നിട്ട് എന്തായാലും വരും 🔥👍🏼.great job

  • @gopakumarg539
    @gopakumarg539 Год назад +2

    ഇതാ മക്കളെ ശരിക്കും ആശാൻ 👍👍👍

  • @sathamusain6271
    @sathamusain6271 4 года назад +2

    Supar annaa kret ungal kerla makka kunam yanakku pudiscerukku naan thamilnadu...i.love.kerala.pipul..mathamkanalla.penthukaran pool nengal uthavuthu.👍👍👍👍👍👍👍👍👍👍👍👍👍👍👍👍kreet kerala.....

  • @ananthu4141
    @ananthu4141 2 года назад +2

    Jagadeesh chetta.... Njan varan plan ond udane thanne... From Kottayam ❤️enikk heavy edukkanam

  • @arjunsalimmimics8221
    @arjunsalimmimics8221 4 года назад +5

    സൂപ്പറാണ് ആശാനെ👍👍👌👌
    ആശാൻ സംസാരിക്കുന്നത് കേൾക്കുമ്പോൾ തന്നെ licence കിട്ടിയ ഫീലാണ്. ഭയങ്കര ആത്മവിശ്വാസം കിട്ടുന്നുണ്ട്. ഞാൻ 2012 ൽ 2,4, ലൈസൻസ് എടുത്തതാണ്, ഇപ്പോൾ നന്നായിട്ട് carഓടിക്കുന്നുമുണ്ട്. എനിക്ക് Heavy ലൈസൻസ് എടുക്കണമെന്നുണ്ട്. ഞാൻ എവിടെയാണ് വരേണ്ടത് ?

  • @jishnuanju301
    @jishnuanju301 4 года назад +8

    ഞാൻ നാട്ടിൽ വന്നാൽ തീർച്ചയായും sr റിന്റെ അടുത്ത് വന്നിട്ടേ ഹെവി എടുക്കു കാരണം അല്ല കാര്യങ്ങൾ പറഞ്ഞു മനസ്സിൽ ആക്കി തരുന്നു

  • @shamil6175
    @shamil6175 4 года назад +2

    Very sincere instructure ...

  • @myindia9121
    @myindia9121 5 лет назад +2

    ജഗദീഷ്.... ഉഷാർ...

  • @malappuramkaka
    @malappuramkaka 4 года назад +11

    എന്ദോരു കരുതൽ ആണ് ഈ മനുഷ്യൻ...😍

  • @lulusworld9646
    @lulusworld9646 4 года назад +2

    നിങ്ങൾ മാസ്സ് ആണ് ഭായി ഒരു പാട് അറിവുകൾ നിങ്ങളിൽ നിന്നു പഠിക്കാൻ ഉണ്ട് വാഹനവുമായി ബന്തപെട്ട് ജീവിതതിലും നിങ്ങ8ക്ക് വിജയമെ ഉണ്ടാവു By

  • @nettopriyan0999
    @nettopriyan0999 5 лет назад +2

    Good Message 👍

  • @jayanandancv4972
    @jayanandancv4972 3 года назад

    Nalla shabdham thaankalude shabdham shaiju dhaamodharane poleyundu

  • @MBSSBM
    @MBSSBM 5 лет назад +3

    ഹായ്
    പുറത്തു ചൂട് കൂടുതൽ ആണങ്കിൽ വണ്ടി കൂടുതൽ ചൂട് കൂടുമോ
    ഞാൻ വണ്ടി ഓടിക്കുന്ന സ്ഥലം രണ്ടു ഭാഗത്തേക് ആണ്
    ഒരു ടൈം പോകുന്നത് രാവിലെ അതു ചുരം കയറി പോകണം അങ്ങോട്ട്‌ പോകുമ്പോൾ വണ്ടി heat ആകാർ ഇല്ല
    പക്ഷെ മറ്റൊരു വഴി നട്ടുച്ച സമയത്ത് പോകുമ്പോൾ ആണു കുറച്ചു heat ആകുന്നത്
    (സൗദിയിൽ നിന്നു സമീർ )

    • @jith36
      @jith36  5 лет назад +1

      അന്തരീഷത്തിനനുസരിച്ചു ചെറിയവ്യത്യാസം ഉണ്ടാവും

  • @unaispi
    @unaispi 5 лет назад +6

    വീഡിയോ സൂപ്പർ .റണ്ണിങ്ങിൽ air കുറഞ്ഞാൽ വണ്ടി നിൽക്കില്ലല്ലോ .

    • @jith36
      @jith36  5 лет назад +7

      Nilkkum, function with hand break

    • @jomonpk4145
      @jomonpk4145 4 года назад +2

      നിൽക്കും..

    • @Lambo784
      @Lambo784 4 года назад

      നിൽക്കുംbro

  • @Safanasrinpk5653
    @Safanasrinpk5653 4 года назад +12

    എനിക്ക് ഹെവി ലൈസൻസുണ്ട് - പരിചയക്കുറവുണ്ട് എനിക്ക്ട്രെയിനിംങ്ങ് തരുമോ
    എവിടെയാണ് നിങ്ങളുടെ സെന്റർ നമ്പർ തരുമോ

  • @vishnunath6627
    @vishnunath6627 5 лет назад +3

    നല്ല അറിവുകൾ ആണ് പറഞ്ഞുതരുന്നത് ഇപ്പോൾ എനിക്ക് 2, 4 ലൈസെൻസ് ആണ് ഉള്ളത് ഞാൻ ഹെവി ലൈസെൻസ് എടുക്കാൻ ആഗ്രഹിക്കുന്നു പക്ഷെ എനിക്ക് 18 വയസ്സ് ആയതേ ഉള്ളു ഹെവി ലൈസെൻസ് എടുക്കാൻ ഞാൻ തീർച്ചയായും ചേട്ടന്റെ ഇന്സ്ടിട്യൂഷനിൽ വരുന്നതായിരിക്കും

    • @jith36
      @jith36  5 лет назад

      20 വയസ്സാവണം

    • @vishnunath6627
      @vishnunath6627 5 лет назад

      @@jith36 l will come sure

  • @ayoobmudur5414
    @ayoobmudur5414 3 года назад

    Insahalla njan. Vilikunnude Ayoob edappal ok sir

  • @jismonjose3986
    @jismonjose3986 4 года назад +1

    Salute you sir

  • @abdulrahimanas9963
    @abdulrahimanas9963 4 года назад

    enikku psc driver testtinulla nalla arivu thannathinu valare nanni

  • @FOULGAMERYT
    @FOULGAMERYT 5 лет назад +1

    Great work.....

  • @nishafaisal3094
    @nishafaisal3094 Год назад +1

    2008heavy lisance und but bro

  • @jenson.j8748
    @jenson.j8748 Год назад

    സാർ ടെസ്റ്റ് സമയത്ത് ആർടിഒ ചോദിക്കുമെന്ന് ഉറപ്പുള്ള കുറച്ചു കാര്യങ്ങളെപ്പറ്റി ഒരു വീഡിയോ ഇടാമോ

  • @stop-cw8jg
    @stop-cw8jg 4 года назад +1

    Vyaktham

  • @dominator6752
    @dominator6752 2 года назад +1

    Sir. 4 weel um heavy um orumich edukan pattumo

  • @renjithkrishnan2425
    @renjithkrishnan2425 2 года назад

    very informative

  • @vipinsankar5244
    @vipinsankar5244 4 года назад +1

    Busil battery direct kodukkunnth enginanennu kanichu tharumo

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 5 лет назад +6

    Sir LMV With badge ഉണ്ട് ഇപ്പൊ ഹെവി licence എടുക്കാൻ താല്പര്യം ഉണ്ട് സ്ഥലം kottayam ആണ് അതിനുള്ള സൗകര്യം ചെയ്തു തരുവോ

  • @yousafvarengal
    @yousafvarengal 5 лет назад +3

    sir_എന്റെ സ്ഥലം പട്ടാമ്പിയാണ് വിദ്യഭ്യാസ യോഗ്യതയില്ലാതെ ബാഡ്ജ് എടുക്കുന്നതിനെ പറ്റി ഞാൻ അവിടെത്തെ 4-5 ഡ്രൈവിങ്ങ് സ്കൂളിൽ ചോദിച്ചപ്പോൾ പ്രാഭല്യത്തിൽ വന്നിട്ടില്ല. അത് കൊണ്ട് പറ്റില്ല എന്നാണ് പറയുന്നത് .ഇതിന്റെ കാരണമെന്താണ്?

    • @jith36
      @jith36  5 лет назад

      Come to national i can do that.

  • @sajinkarimbil5573
    @sajinkarimbil5573 5 лет назад +4

    എനിക് 4 vl ലൈസൻസ് ഉണ്ട്,ബാഡ്ജ് , ഹെവി എടുക്കണം . ഞാൻ വരും

    • @jith36
      @jith36  5 лет назад +1

      Welcome to national driving institutr

  • @KidilamAkash
    @KidilamAkash 2 года назад +2

    Heavy licence ബസ്സിൽ എടുത്താൽ.. ലോറി ഓടിക്കുന്നതിനു വേറെ ലൈസൻസ് വേണോ അതോ?? ഈ licence മാത്രം മതിയോ???

  • @praveenprakashprakash1398
    @praveenprakashprakash1398 4 года назад +2

    SIR TANKER LISENCE എടുക്കുന്നതിനു എങ്ങനെയാണു . HEAVY എടുത്തു 7 വര്ഷം ആയി. എങ്ങനെയാണു APPLAY ചെയേണ്ടത്

  • @286Mohan
    @286Mohan Год назад

    ആ ഹാ അപ്പൊ നിങ്ങള്‍ നമ്മുടെ നാട്ടുകാരനാല്ലേ

  • @arifirfan3740
    @arifirfan3740 4 года назад +5

    Excavator ലൈസൻസ് എടുക്കാൻ എത്ര ഏജ് വേണ്ടത് മിനിമം?. ഒന്നു പറഞ്ഞുതരാമോ

  • @stalinkylas
    @stalinkylas 2 года назад +1

    ഇത് പോലെ പഠിക്കുന്നവരിൽ നല്ല രീതിയിൽ ബോധവൽക്കരണം നടത്തിയാൽ ആരും റോഡിൽ തോന്നിയ പോലെ വണ്ടി ഓടിക്കില്ല

  • @nishafaisal3094
    @nishafaisal3094 Год назад

    Bigg saluit sir

  • @tamiltalks7321
    @tamiltalks7321 5 лет назад +3

    Sir heavy test padano

  • @jithinelias3625
    @jithinelias3625 4 года назад +6

    Sir ലോറിക്ക് ബസിനും ഒരു ഹെവി ടെസ്റ്റ് ആണോ

    • @sivarajrrajeev8958
      @sivarajrrajeev8958 4 года назад

      For bus Ground Test and road test
      For lorry only road test( most of the time only need to drive in ground not required to drive through road)

  • @younayouna5317
    @younayouna5317 4 года назад

    Very good

  • @barathbenzlover2695
    @barathbenzlover2695 2 года назад

    Njan varan agrahikunnu hevy edukan

  • @jaisalmjaisalm7219
    @jaisalmjaisalm7219 5 лет назад

    Good job

  • @rayhanh6975
    @rayhanh6975 5 лет назад

    Sir najn ithinu munne chothichathanu air brake engane upayogikkunne athine kurichu oru full video idumo enn pakshe no reply

  • @rahulkrish07
    @rahulkrish07 4 года назад +2

    ഞാൻ LMV ലൈസൻസ് എടുത്തിട്ട് 6 വർഷം ആയി..car ഓടിച്ചു പരിചയം ആയിട്ടില്ല...എനിക്ക് heavy എടുക്കാൻ താല്പര്യം ഉണ്ട്..ചെറിയ വണ്ടിയിൽ പരിചയം ഇല്ലെങ്കിൽ ഹെവി എടുക്കാൻ സാധിക്കുമോ?

  • @mansoorckde
    @mansoorckde 4 года назад

    അടിപൊളി

  • @amalbabuc8802
    @amalbabuc8802 3 года назад +1

    ചേട്ടാ...heavy license എടുത്താൽ goods vehicle um passenger vehicle ഉം എടുക്കാൻ പറ്റില്ലേ,,,അല്ലെങ്കിൽ രണ്ടിനും വേറെ വേറെ test ന്റെ ആവശ്യം ഉണ്ടോ....plzzz rply

    • @johnhonayi8172
      @johnhonayi8172 2 года назад +1

      ഒറ്റ ടെസ്റ്റ്‌ മതി ബ്രോ

    • @rasheedp77ansari
      @rasheedp77ansari 2 года назад

      ടെസ്റ്റ് ഒന്നുമതി. പക്ഷെ ലൈസൻസിൽ ഗുഡ്സ്, പാസഞ്ചർ, എന്ന് പ്രതേഗം മെൻഷൻ ചെയ്യണം

    • @adithyakiran073
      @adithyakiran073 3 месяца назад

      ​@@rasheedp77ansaribro ippol TRANS en aan mentuon chayuka

  • @aravindrajappan7131
    @aravindrajappan7131 2 года назад

    സൂപ്പർ മാസ്റ്റർ.. എവിടെയാണ് ഡ്രൈവിംഗ് സ്കൂൾ.?. ഞാൻ കോട്ടയത്ത് ആണ്. ഇപ്പോൾ ഡ്രൈവിംഗ് പഠിച്ചു കൊണ്ടിരിക്കുകയാണ്. ഹെവി ലൈസൻസ് എടുക്കണം എന്നുണ്ട്. ജഗതീഷ് ചേട്ടന്റെ നമ്പർ തരാമോ.??

  • @sujeshsujesh2469
    @sujeshsujesh2469 5 лет назад +1

    Sir.enik Aadhar cardum pancardum voter idyum und licence edukan pattumo pls replay

  • @faris_ofcl
    @faris_ofcl 3 года назад +3

    ക്ലാസോടുകൂടി hmv എടുക്കാൻ fees etrayanu?

  • @muthusmuthu2683
    @muthusmuthu2683 4 года назад +1

    Sir
    Eanikkum vennam oru heavy license

  • @navinpmimicrykings8555
    @navinpmimicrykings8555 4 года назад

    Super

  • @vn696
    @vn696 3 года назад

    പൊളി

  • @panchajanyam2477
    @panchajanyam2477 3 года назад

    👍

  • @shareefpinagood
    @shareefpinagood 3 года назад

    സർ ഇതിന്റ കൂടെറെഡിയേറ്റർ എവിടെയാണ് സ്ഥിതിചെയ്യുന്നതും ബൊണറ്റ് തുറക്കുന്നരീതിയൊക്കെ പറഞാൽ ഉപകാരംആയിരുന്നു

  • @anishh9134
    @anishh9134 4 года назад +1

    Kasargodil nigalude driving school undo

  • @nishadkv3494
    @nishadkv3494 3 года назад

    Nigale avide van heavy adukan pattuma sir

  • @user-cf9pe1st3x
    @user-cf9pe1st3x 4 года назад

    Sir enda vedu Thrissur Annu Eniku havi licence edukanam oppam badjum adukanam driving school enda address avidayannu sir amount athra varum sir

  • @manafsillabada8507
    @manafsillabada8507 3 года назад

    💞

  • @abhilashsuresh9872
    @abhilashsuresh9872 3 года назад

    Spr

  • @githu91
    @githu91 3 года назад +1

    Hi sir
    Licence lost or missed so what's way of taken duplicate licence

    • @jith36
      @jith36  3 года назад

      call me 9895698369

  • @salmankolakkadan4212
    @salmankolakkadan4212 4 года назад

    👍👏

  • @nishafaisal3094
    @nishafaisal3094 Год назад

    Trailer expeerience Aaakanam maashe ethre fees

  • @vishnupulari
    @vishnupulari 4 года назад

    hai chetta njan trvandrum anu padikkan vannal stay cheyyanulla soukaryam undo..

  • @lovebytes3946
    @lovebytes3946 3 года назад

    ❤️❤️❤️

  • @abi-qu9pq
    @abi-qu9pq 4 года назад +1

    Sir contecter licence adukkan qualification andanu

  • @PraveenKumar-nj1sr
    @PraveenKumar-nj1sr 5 лет назад

    👍 #1

  • @anshadn7569
    @anshadn7569 4 года назад +3

    Sir 18vayasil 4 licence eduthu .20 heavy adukaamo?

  • @akshaydasn1243
    @akshaydasn1243 4 года назад

    Sir
    Vandiyude NOC Engane mattum

  • @nishafaisal3094
    @nishafaisal3094 Год назад

    Eaaa Veedio watsupil ayakkuu

  • @santhoshpjohn
    @santhoshpjohn 4 года назад

    8class padikathe arundu ee kalathu

  • @beautyoftravelling8919
    @beautyoftravelling8919 4 года назад +1

    സാർ എനിക്ക് ടു വീലർ തമിഴ്നാട് ലീസെന്സണ് ഉള്ളത് എനിക്ക് ഫോർ വീൽ കേരളത്തിൽ എടുക്കാൻ പറ്റുമോ

  • @shahanad2742
    @shahanad2742 4 года назад

    എനിക്കും ആഗ്രഹമുണ്ട്

  • @ummertp4369
    @ummertp4369 5 лет назад

    Yenikkum thaalpariyam und

  • @vipinsankar5244
    @vipinsankar5244 5 лет назад +10

    വണ്ടി ബ്രേക്ക്‌ ഡൌൺ അയിന്ന് പറഞ്ഞാൽ എന്താ ചേട്ടാ....??

    • @jithukadavanad3561
      @jithukadavanad3561 5 лет назад +2

      Vazhikke ninnunn allathenthaaa

    • @Savarkar123
      @Savarkar123 4 года назад +1

      Vandiyude brake down---brake kuranju poi..

    • @sree_thu_lip7642
      @sree_thu_lip7642 4 года назад +1

      Kedayit, Alel complaint aaayit vaziyil kidakuka

  • @SHAMSADCK
    @SHAMSADCK 4 года назад +1

    Hello
    Njan Malappuram perinthalmanna aanu
    Enik trailer Licens edukan enth cheyyanam

  • @msacreation9246
    @msacreation9246 3 года назад +1

    Heavy license edukkan rate ethrayavum

  • @sree_thu_lip7642
    @sree_thu_lip7642 4 года назад

    Ingeru superanu

  • @jishnukannan5569
    @jishnukannan5569 4 года назад +1

    സർ nissan tipper lorry ഓടിക്കാൻ lmv ലൈസെൻസ് മതിയോ ?

  • @babustore7147
    @babustore7147 5 лет назад +2

    Age athraya sir heavy adukan

    • @jith36
      @jith36  5 лет назад +2

      20 years passed

  • @nishafaisal3094
    @nishafaisal3094 Год назад

    Trailer reavers expeerience aakanam contact no thaayo location plzzz maashe

  • @mufeedmi2957
    @mufeedmi2957 4 года назад +1

    Enik 20 vayasayi enik heavy edukkan pattooo

  • @marthandank2714
    @marthandank2714 5 лет назад

    Duplicate license enganne edukkam ennuole oru video idumo

    • @jith36
      @jith36  5 лет назад +1

      വീഡിയോ ചെയ്തിട്ടുണ്ട്

  • @muneermunna1946
    @muneermunna1946 2 года назад

    Ith eviteya crct sthalam sir nte nmbr kittumo

  • @nsh25288
    @nsh25288 5 лет назад

    Eni yenna next offer sir.....

  • @mallu8094
    @mallu8094 5 лет назад

    Location set chayt pokam pattumo vandiyil

  • @naseefkunjuvengara9136
    @naseefkunjuvengara9136 3 года назад

    Jcb ലൈസെൻസ് നെ കുറിച്ച് ഒരു vedio ഇടണം

  • @jubinvarghese4654
    @jubinvarghese4654 4 года назад

    Kottayath ondo branch

  • @abhinavchiku1624
    @abhinavchiku1624 4 года назад

    Sir eth evida sthalam

  • @kl84akhitraveldiaries43
    @kl84akhitraveldiaries43 3 года назад

    Sarinte condact number onnu paranju tharumo