നിങ്ങൾക്ക് ഒരു ആംബുലൻസ് ഡ്രൈവർ ആകണമെങ്കിൽ ........?

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 339

  • @najidnaji6384
    @najidnaji6384 6 лет назад +342

    ഞാൻ മലപ്പുറത്ത് ആംബുലൻസ് ഓടിച്ചിരുന്ന ആളാ ഇപ്പൊ സൗദിയിലാ എന്നാലും ലീവിൽ വരുമ്പൊ ആംബുലൻസിൽ ഉണ്ടാവും പൈസക്ക് വേണ്ടിയല്ല ,ആക്സിഡന്റ് ആയവരെ ഹോസ്പിറ്റലിൽ എത്തിക്കുമ്പോളുള്ള ഒരു സംത്രപ്തി പിന്നെ അവർ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ച് വന്നു എന്ന് കേൾക്കുമ്പോൾ നമുക്ക് ഉള്ള ഒരു അഹങ്കാരം Big Salute Ambulance Drivers

    • @lachu3039
      @lachu3039 6 лет назад +13

      ഞാനും നാട്ടിൽ ആബുലൻസിൽ. പോയിരുന്നു ഇപ്പോൾ സൗദിയിൽ ആണ് നാട്ടിൽ പോകുബോൾ പോകാറുണ്ട്

    • @rktheteam3445
      @rktheteam3445 5 лет назад +2

      Najid Naji .soudiyil ambulance driver avan endoke venam ennonnu anweshich parayamo

    • @rajanpkrajanpk2334
      @rajanpkrajanpk2334 5 лет назад

      Najid Naji bgnbcvvç

    • @vishnuvichus1907
      @vishnuvichus1907 4 года назад

      ❤️

    • @rajeevanrajeevan2821
      @rajeevanrajeevan2821 4 года назад

      Europil ambulens driverku
      Trainings undu.
      Trafik training
      Medical trainings
      Mendel training.
      Paliyetiv trainings.
      Fiscal training.

  • @ananthukrishnan4445
    @ananthukrishnan4445 6 лет назад +258

    ഞാൻ ആംബുലൻസ് ഡ്രൈവർ ആണ്... താങ്ക്സ് ചേട്ടാ... എല്ലാർക്കും അറിവ് പകർന്നു നൽകിയതിന്....

  • @fahadabdulazeez3305
    @fahadabdulazeez3305 6 лет назад +154

    താങ്ക്സ് സാർ
    നാട്ടിലേ ജോലി ശരിക്കും മിസ്സ് ചെയ്യുന്നുണ്ട് കേരളത്തിലേ എല്ലാ ആംബുലൻസ്സ് ഡ്രൈവർമാർക്കു o ഒര് ബിഗ് സല്യുട്ട്👍👍👍👍👍

  • @jaikrishjk
    @jaikrishjk 6 лет назад +74

    ലോകത്തിലെ എല്ലാ ആംബുലൻസ് ഡ്രൈവേഴ്‌സിനും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും.ശെരിക്കും പറഞ്ഞാൽ കാലന് മുന്നേ പായുന്നവരാണ് ഇവരൊരുത്തരും. സ്വന്തം ജീവൻ പണയം വെച്ചു മറ്റൊരു ജീവൻ രക്ഷിക്കാൻ വേണ്ടി തയ്യാറായ ഇവരുടെ മനസിനു നന്ദി. എല്ലാ വിധ അനുഗ്രഹങ്ങളും നിങ്ങൾക്കു ഉണ്ടാകട്ടെ.

  • @aviationcalicut4853
    @aviationcalicut4853 6 лет назад +52

    ഞാൻ നാട്ടിൽ 4 കൊല്ലം ആംബുലൻസ് ഡ്രൈവറായിരുന്നു ഇപ്പോ സൗദിയിൽ ആംബുലൻസ് ഡ്രൈവറാണ് i like My job

    • @yusufmh7887
      @yusufmh7887 3 года назад +2

      ഇപ്പോ നാട്ടിലാണോ.
      ഡ്രൈവർ വാക്കൻസി ഉണ്ടോ. ഉണ്ടങ്കിൽ അറിയിക്കണം..

    • @nishadp-eq5lv
      @nishadp-eq5lv Год назад

      Hi

    • @nishadp-eq5lv
      @nishadp-eq5lv Год назад

      Soudhiyil Avan andhaa cheyya

    • @nishadp-eq5lv
      @nishadp-eq5lv Год назад

      Onne massage cheyyo

    • @santhoshayodhya5083
      @santhoshayodhya5083 3 месяца назад

      Contact no

  • @vijilmathew1556
    @vijilmathew1556 6 лет назад +60

    ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ് വിലപ്പെട്ട അറിവ് നൽകിയതിന് ഒത്തിരി നന്ദി..

  • @malayalamreels3478
    @malayalamreels3478 3 года назад +65

    എനിക്കും ഒരു ആംബുലൻസ് ഡ്രൈവർ ആകണം. ഞാൻ ഇപ്പോൾ +1 ൽ ആണ് പഠിക്കുന്നത്.

  • @jeesonjoy3417
    @jeesonjoy3417 6 лет назад +31

    ഞാനും ഒരു ആംബുലൻസ് ഡ്രൈവർ ആണ്. ഫസ്റ്റ് ഡേ ആംബുലൻസിന്റെ ഉള്ളിലുള്ള ലൈറ്റിനെപ്പറ്റിയും ഹോർണിനെ പറ്റിയും പറഞ്ഞു തന്നു. പക്ഷെ ഒരു രോഗിക്ക് എങ്ങനെ പ്രഥമ ശുശ്രുഷ കൊടുക്കാം എന്നതിനെ പറ്റിയോ എന്തെല്ലാം ചെയ്യണം എന്തെലാം ചെയ്യരുത് ഒന്നും അറിയില്ല. വീഡിയോയിൽ പറഞ്ഞപോലെ ഓരോ ജില്ലയിലും ഇതിനെ പറ്റി ക്ലാസുകൾ വെച്ചാൽ ഇനിയും ഒരുപാടു ജീവനുകൾ രക്ഷപെടും.........

    • @Sahad24
      @Sahad24 6 лет назад +1

      Contact TRACK team under motor vehicles department

  • @sudheerkumarar21
    @sudheerkumarar21 5 лет назад +24

    അറിവില്ലാത്ത ഒരു കാര്യത്തിന് അറിവ് പകർന്ന് തന്ന താങ്കൾക്കും ഇരിക്കട്ടെ ,
    ഒരു Big സലൂട്ട്‌

  • @bijijosephbiji1847
    @bijijosephbiji1847 6 лет назад +15

    താങ്കളുടെ ഈ വീഡിയോ കണ്ടു വളരെ ഇഷ്ടമായി ഈ വീഡിയോ എല്ലാ DRIVER മാരും കാണട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @josephchathamkuzhy274
    @josephchathamkuzhy274 5 лет назад +6

    സർ, ആംബുലൻസ് ഡ്രൈവേഴ്സിനെപ്പറ്റിയുള്ള താങ്കളുടെ അവതരണം കേട്ട് എന്റെ കണ്ണു നിറഞ്ഞു പോയി.അവരെപ്പറ്റി സംസാരിച്ചപ്പോൾ താങ്കളുടെ ഹൃദയം നിറഞ്ഞു തുളുമ്പിയാണ് വാക്കുകൾ പുറത്തേയ്ക്കു പ്രവഹിച്ചത്‌ .അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് .ദൈവം സാറിനെ അനുഗ്രഹിയ്ക്കട്ടെ

  • @mahadevm2774
    @mahadevm2774 6 лет назад +78

    സർ, രാത്രി കാലങ്ങളിൽ വണ്ടി ഓടിക്കുവാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ, ഞാൻ ഒരു തുടക്കകരനാണ്🙋👐👐👐👐

    • @mishabmohamed7731
      @mishabmohamed7731 4 года назад +11

      Mahadev M 1.Heavy ആയി ഫുഡ് കഴിക്കാതിരിക്കുക
      2. Long Drive ആണെന്കില് പോകുന്നതിന് മുന്പായി നന്നായി ഉറക്കം എടുക്കുക
      3.Audio Player or FM ഉണ്ടെന്കില് Over Melodious ആയ Songs കഴിവതും ഒഴിവാക്കി ഇച്ചിരി പൊളി സോംഗ്സ് കേള്ക്കുക
      4.കുറേ മണിക്കൂറുകള് യാത്ര ഉണ്ടെന്കില് ഇടയ്ക് വണ്ടി നിര്ത്തി കുറച്ച് നടക്കുക.ചെറിയ Excercise പോലെ
      5. Coffee, Black Tea,ചുക്ക് കാപ്പി Or Energy Drinks ഇവ ഏതെന്കിലും ഉറക്കം വരുന്നുണ്ടെന്കില് കുടിക്കുക...ഇതിലുള്ള Caffeine Energy തരും
      6. എന്നിട്ടും ഉറക്കം വരുന്നുണ്ടെന്കില് നിര്ബന്ധമായും വാഹനം നിര്ത്തി Uranguka ....അര മണിക്കൂറാണെന്കിലും......പിന്നീട് യാത്ര തുടരുക

    • @hashirmuhammed10
      @hashirmuhammed10 4 года назад

      Pattumenkil urakkam varumbol 20 push ups cheyyuka.. sheriyaakum

  • @justinmj5276
    @justinmj5276 3 года назад +6

    ഞാനൊരു ഡ്രൈവറാണ് ...
    എനിക്ക് Ambulance driver ആവാൻ ആഗ്രഹമുണ്ട് ❤️

  • @jasnachinju7923
    @jasnachinju7923 3 года назад +26

    Njan oru girl an .enikk uyir an .ambulance...enikk ambulance driver avan an agraham😍

    • @aviyal5102
      @aviyal5102 3 года назад +1

      All the best ttto

    • @basiljoseph1665
      @basiljoseph1665 Год назад +3

      കോൺടാക്ട് me icu ആംബുലൻസിൽ ഒഴിവുണ്ട്

    • @aswinsuresh7627
      @aswinsuresh7627 4 месяца назад

      Njanum ambulance ahha odikune nalla riska

    • @Sabeena02
      @Sabeena02 3 месяца назад

      Hi​@@basiljoseph1665

    • @nivyasebastian5023
      @nivyasebastian5023 27 дней назад

      Enikkum

  • @radhakrishnankalathuvayal7746
    @radhakrishnankalathuvayal7746 5 лет назад +3

    ഞാനും ഒരു ഡ്രൈവറാണ് എന്നിരുന്നാലും നല്ലൊരു അറിവാണ് താങ്കൾ പകർന്നു നൽകിയത് വവളരെ നന്ദി ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷക്കുന്നു

  • @geethamukundgmenonpottayat6504
    @geethamukundgmenonpottayat6504 6 лет назад +23

    നല്ല അറിവ് പകർന്നു തന്നതിന് ഒരുപാട് ഒരുപാട് നന്ദി പറയുന്നു .

  • @KAZHCHA
    @KAZHCHA 2 года назад +4

    ഇന്ന് ഒരാളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിൽ ആംബുലൻസിൽ കൂട്ടിന് ഞാനും ഉണ്ടായിരുന്നു. വലിയ എക്സ്പീരിയൻസ് ഇല്ലാത്ത ഡ്രൈവർ ആയിരുന്നു എങ്കിലും അദ്ദേഹത്തിനോട് നല്ല ബഹുമാനം തോന്നി

  • @truckstrailermasterindiaca9403
    @truckstrailermasterindiaca9403 5 лет назад +6

    നിങ്ങൾ ഒരു സംഭവം തന്നെയാണ്
    ഞാൻ ആരോടെങ്കിലും ചോദിക്കാം എന്ന് കരുതി മനസിൽ കൊണ്ട് നടന്ന കാര്യം ഈ വീഡിയോയിൽ ഉണ്ട്
    ഒരുപാട് നന്ദി
    നമസ്തേ

  • @noufalkaithodu556
    @noufalkaithodu556 6 лет назад +141

    ഈ വീഡിയോ കണ്ടപ്പോള്‍ രോമാഞ്ചം വന്ന ഡ്രൈവര്‍ ഞാൻ മാത്രമാണോ..?

  • @chitravpai3129
    @chitravpai3129 6 лет назад +93

    BIG SALUTE FOR AMBULANCE DRIVERS✋👋

  • @ajasajassalim9520
    @ajasajassalim9520 4 года назад +5

    ചേട്ടാ ഇത് എല്ലാവർക്കും നല്ല ഒരു അറിവാണ് 👍👍👍👍🤝🤝🤝🤝

  • @sreekanthmarhabaillamillam6904
    @sreekanthmarhabaillamillam6904 5 лет назад +23

    എല്ലാം ആംബുലൻസ് ഡ്രൈവർ മാർക്കും എന്റെ big സല്യൂട്ട്

  • @0541518330
    @0541518330 5 лет назад +26

    Anik Oru target maathram ollu .I want become a AMBULANCE DRIVER

  • @aswinaswinpk9089
    @aswinaswinpk9089 6 лет назад +9

    Sir. ഒത്തിരി നന്ദി ഇങ്ങനെ ഒരു video ഇട്ടതിനു 👏👏👏

  • @chrisvarghese4979
    @chrisvarghese4979 6 лет назад +24

    Sir ettavaum useful ayya video ...Very useful ...thnku

    • @jith36
      @jith36  6 лет назад +1

      welcomes U

  • @vichumongodson9121
    @vichumongodson9121 6 лет назад +50

    വളരെ.. നന്ദിയുണ്ട്...മാഷ് ഇത്രയും അറിവ് തന്നതിൽ..

    • @jith36
      @jith36  6 лет назад +2

      U swagatham.

  • @sumeahr6520
    @sumeahr6520 5 лет назад +10

    ഹോൺ adium, സൈറിനും, ലൈഹ്റ്റ് അതിന്റ കാര്യം മാത്രം പറഞ്ഞില്ലല്ലോ അതും കൂടി അറിഞ്ഞിരുനെൽ എല്ലാവർക്കും കുറച്ചേലും മനസിലാക്കി ഡ്രൈവ് ചായമായിരുന്നു....

  • @ambulancepranthan9194
    @ambulancepranthan9194 2 года назад +6

    എനിക്കും ആംബുലൻസ് ഓടിക്കണം എല്ലാം ജീവനും രക്ഷിക്കണം 🙏🙏🙏

  • @rajeevt7357
    @rajeevt7357 6 лет назад +9

    നല്ലൊരു മെസേജ് ,നല്ലൊരു അറിവ്

  • @hussainkalathingal7110
    @hussainkalathingal7110 4 года назад +5

    Oru big salute for ambulance drivers& service

  • @surjithsomaraj6748
    @surjithsomaraj6748 4 года назад +12

    ഞാൻ ആംബുലൻസ് ഓടിച്ചിരുന്ന ആളാണ് ഇപ്പോൾ മറ്റു വാഹനങ്ങൾ ഓടിക്കുന്നു, എനിക്ക് അസോസിയേഷനിൽ ചേരാൻ എന്താ ചെയ്യേണ്ടത്?

    • @hari-lh6ld
      @hari-lh6ld 3 года назад

      Ethil paranja sangadana AKDF aanu... All Kerala Drivers Freakers... athil membership eduthal mathy..

  • @lijojoy5093
    @lijojoy5093 6 лет назад +34

    ഗള്‍ഫ് രാജ്യങ്ങളില്‍ നേഴ്സുമാരാണ് ആംബുലന്‍സ് ഒാടിയ്കുന്നത് എന്നുള്ള അറിവ് പങ്കുവെയ്കുന്നു.

    • @coconut4974
      @coconut4974 4 года назад

      Nalla arivu, thanks

    • @andrews13
      @andrews13 4 года назад +1

      It's paramedic, not nurses

  • @atheenileteshya2308
    @atheenileteshya2308 Год назад +1

    എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ്. ഇപ്പോ ലൈസൻസ് എടുത്തിട്ട് 9 month 2 year കഴിഞ്ഞു ഹെവി എടുക്കണം എന്നൊരു ആഗ്രഹം

  • @shamsubuddy3781
    @shamsubuddy3781 4 года назад +4

    CIAD സംഘടനയുടെ പടത്തലവൻ സുരേഷേട്ടൻ ഞങ്ങളുടെ നേതാവ് 💪💪💪💪

    • @vava.sureshfans3037
      @vava.sureshfans3037 2 года назад

      സുരേഷ് ചേട്ടൻ വാവസുരേഷ് ആണോ

  • @akbarsha1061
    @akbarsha1061 3 года назад +5

    Boos I am ambulance driver in uae u r absolutely correct

    • @rafeeqnk7297
      @rafeeqnk7297 2 года назад

      Uae ambulane driver aakan enthokke aavashayamund lighter whicle manual license und enthoke classukal und athinu vere license undo engine aanu karyangal onnu paranju tharamo?

  • @thenkurssijojo7376
    @thenkurssijojo7376 3 года назад +1

    നല്ല അറിവ് സർ തേങ്കുറിശ്ശി പഞ്ചായത്ത് അമ്പുലൻസ് വണ്ടി ട്രെവർ ആണ് എന്നേ ഗ്രൂപ്പിൽ ചേർത്തുമോ 👍👍👍🙏🙏🙏

  • @ArshadIbrahim
    @ArshadIbrahim 3 года назад +3

    Very well explained, Thanks for your efforts.

  • @yrajan3923
    @yrajan3923 3 года назад +2

    Fecility illaatha Ambulance il arivulla driver ku onnum cheyyan patilla.nearest casualty aim cheyyam athra thanne ....

  • @vishnuar4642
    @vishnuar4642 6 лет назад +8

    വളരെ നല്ല വീഡിയോയാണ് ഇത് ..... കാറിലെ ഗിയർ പൊസിഷനും ഹെവി വണ്ടിയിലെ ഗിയർ പൊസിഷനിലും വല്ല വ്യത്യാസമുണ്ടോ?

    • @jith36
      @jith36  6 лет назад

      system orepole thanne pakshe gearinte sthanagalil mathram mattamundu

    • @vishnuar4642
      @vishnuar4642 6 лет назад +1

      National DRIVING INSTITUTE
      ഈ രണ്ട് വണ്ടിയിലും ഉള്ള വ്യത്യാസത്തെ പറ്റി ഒരു വീഡിയോ ഇടാമോ സർ. മറ്റൊരു കാര്യം ഹാൻ ബ്രേക്കിന്റ പൊസിഷനും വ്യത്യസ്ഥ സ്ഥലങ്ങളിലാണ് കാണുന്നതെന്ന് തോന്നുന്നു .മറ്റാരും ഇതിനെ കുറിച്ച് വീഡിയോ ഇടാത്തത് കൊണ്ടാണ് സാറിനോട് ചോദിക്കുന്നത് .... മാത്രമല്ല സർ മുൻ ചോദ്യത്തിന് മറുപടി തന്നതിലും വളരെയധികം സന്തോഷമുണ്ട്.

    • @sooperkidd1225
      @sooperkidd1225 6 лет назад

      കാർ ടൈപ്പ് ഗിയർ ഉള്ളതും ഉണ്ട്, അല്ലാത്തതും ഉണ്ട് പിന്നെ ;bharat benz, പോലെ ഉള്ള വണ്ടികളിൽ 8 ഗിയർ വരെ ഉണ്ട്

    • @abhilasha8166
      @abhilasha8166 6 лет назад

      Ippo varunna vandikku 6 gear anu....athil position tataykum laylendinum vithyasam und...

    • @irshadirshu3141
      @irshadirshu3141 4 года назад

      Srnte nomver kittuooo

  • @_gamer_00188
    @_gamer_00188 3 года назад +1

    Enikkum ഒരു ആംബുലൻസ് ഡ്രൈവർ ആകണം

  • @slmedia1130
    @slmedia1130 3 года назад +3

    ഈ വീഡിയോ കണ്ട് ആംബുലൻസ് ഡ്രൈവർ ആവാൻ ക് കൊതിച്ചവർ

  • @modmaniac6513
    @modmaniac6513 5 лет назад +1

    ente veliya oru agraham aanu ambulance driver avan ..pala thavana njnn veetil chodichu eniku oru ambuance eduthu tharan .agane erikumbol aanu flood njagade nattil effect chrythathu aug 15th inu oru divasan kondu njn 200 ill adikam rogikale avidannu safe akan patti seva barathi north paravur unit inodu orayiram nandi ...eniku amabulance driver avanam ennu thanne aanu theerumanam

  • @jaanjiofficial5516
    @jaanjiofficial5516 2 года назад +4

    എന്റെ മോനെ രോമം എണീക്കുന്നു 🔥🔥

  • @lachu3039
    @lachu3039 6 лет назад +4

    ഞാൻ അബുലൻസിൽ ഡ്രൈവർ ആയിരുന്നു ഇപ്പോൾ ഗൾഫിൽ ആണ്

  • @singlefighter2808
    @singlefighter2808 2 года назад +1

    Keralathile ambulance chetnmar muthanuu

  • @abhinand6078
    @abhinand6078 5 лет назад +3

    hats off to the entire ambulance drivers......

  • @dkshahanas1762
    @dkshahanas1762 5 лет назад +2

    Hlo thanks for the information and would you like to tell more about the Ambulence lights and siring sounds

  • @shamonittz2480
    @shamonittz2480 3 года назад +1

    red signalil vandi keti eduth side aakiyaal ambulance povaanulla vazhiyorukkukayanenkil fine kittilla. ennaan ente vishwasa. Njan qataril driver aan. Ividthe anubhavam aan njan paranje

  • @Dracula0071
    @Dracula0071 3 года назад

    എനിക്കും ഒരു ആംബുലൻസ് ഡ്രൈവർ ആകണം 👍🏻👍🏻👍🏻👍🏻

  • @nithinklm7706
    @nithinklm7706 2 года назад

    Anik annodum jan chaythiruna joliyodum. Adherav thoniya mattoru. Nimeshamkudi..! 😇(✨Bumps up✨)

  • @niyazkonga3331
    @niyazkonga3331 4 года назад

    Cheta ngan karnatakatilninan .nigale video valarre useful vidos an Olthe best 👏👌

  • @shibindev6799
    @shibindev6799 3 года назад +1

    ഞാൻ ഇപ്പോഴും ആംബുലൻസിർ എടുക്കാൻ tray...aakkenn.....

  • @sindhuks3962
    @sindhuks3962 5 лет назад +3

    Hi Brother ambulance driver ayi work cheyyan ntha cheyyande
    Nte veedu wayanatil vythiri anu ivide hospitalil nerittu poy chodhikkano allenkil ntha cheyyandath onnu paranju tharamo

  • @AmalNazar
    @AmalNazar 6 лет назад +2

    Chetta different types of Ambulance sirens onnu explain cheyyumo plzz

  • @fahadleo4365
    @fahadleo4365 Год назад +1

    Respect all ambulance drivers🙏❤️

  • @villansir6715
    @villansir6715 6 лет назад

    Thanku chaetta, entae ee lifil eattavum valya aagraham oru ambulance driver aakaan aane,ith polae korach aanaelum valya kaaryangal paranju thannathine

  • @ambulanceofficial9615
    @ambulanceofficial9615 3 года назад +2

    Nalle arivane chettan ellavarkum pakarunnnath❤

  • @svrcinemascinevlog3338
    @svrcinemascinevlog3338 3 года назад

    Arivulabhichathinu nandi

  • @najidnaji6384
    @najidnaji6384 6 лет назад +6

    Red Signal കത്തി കിടക്കുമ്പോൾAmbulance. Fire Force വാഹനങ്ങൾക്ക് വഴിമാറികൊടുത്താൽ സൗദി അറേബ്യയിൽ ഫൈൻ ലഭിക്കില്ല നാട്ടിലെ അവസ്ഥ ഇത് തന്നെ ആണെന്ന് തോന്നുന്നു

  • @RajeshRajesh-cs9nw
    @RajeshRajesh-cs9nw 6 лет назад

    Good information jegadesh ettaa 👍👍👍👍👍

  • @nitheeshtjoshy130
    @nitheeshtjoshy130 4 года назад +1

    Sir ambulances vera licence ano atho 4 mathiyo.sir pls replay

  • @siyaulrahmankalikavu1102
    @siyaulrahmankalikavu1102 6 лет назад +1

    A big salute both of you brothers

  • @althafnilamel3514
    @althafnilamel3514 3 года назад +1

    ചേട്ടാ ഗ്യാസ് explosiv വണ്ടി ഓടിക്കാൻ പ്രതേകിച്ചു ലൈസൻസ് എടുക്കണമോ

  • @Ak-vs7xc
    @Ak-vs7xc 4 года назад +2

    Ente oru agrahamanu...AMBULANCE DRIVER akan...pakshe........

  • @sidhiksidhitravaling3037
    @sidhiksidhitravaling3037 5 лет назад

    Valare nanni Sare...

  • @ajimssali9943
    @ajimssali9943 3 года назад

    Nalla video

  • @mebinshiyad9812
    @mebinshiyad9812 5 лет назад +1

    swntham ജീവൻ പോലും പണയം വെച്ചാണ് ഓരോ ambulence ഡ്രൈവേർമാരും മറ്റുള്ളവരുടെ ജീവൻ വേണ്ടി നെട്ടോട്ടമോടുന്നദ്...... ഈ മലഗമാരോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവില്ല...

  • @bibinnandhanam1022
    @bibinnandhanam1022 3 года назад +1

    ഇപ്പോൾ ബാഡ്ജ് ഇല്ലല്ലോ
    അപ്പൊ LMV ലൈസൻസ് മാത്രം മതിയോ.

  • @SureshSuresh-ob5vz
    @SureshSuresh-ob5vz 2 месяца назад

    ഞാനിപ്പോൾ ഒരു ആംബുലൻസ് ഡ്രൈവറാണ്

  • @aju851
    @aju851 3 года назад +1

    രോമാഞ്ചം 😍

  • @vishnukbvichu8401
    @vishnukbvichu8401 3 года назад +1

    Enikk Oru ആംബുലൻസ് driver avanam entha ippo cheyande..hevy ലൈൻസൻസ് venoo

  • @selvanrajan7530
    @selvanrajan7530 6 лет назад +2

    Njanum ambulance driver aakum. Urap. But I have no badge now. But licence have

  • @jeniljaison
    @jeniljaison Месяц назад

    ആംബുലൻസ് സർവീസ് ആരംഭിക്കാൻ എന്താണ് formality?

  • @blackpiston0833
    @blackpiston0833 3 года назад

    Sir ippozhum badge aavasyamundo..... Lmv mathram undenkil odikkan patto

  • @asifashi9523
    @asifashi9523 3 года назад +1

    Hevy lisance edukkan enthakkaya vendathe

  • @MisbaAndRiyaVlog
    @MisbaAndRiyaVlog 2 года назад

    എനിക്കും ഒരുപാട് ആഗ്രഹമാണ് ഒരു ആംബുലൻസ് ഡ്രൈവർ ആവണം എന്നുള്ളത്. വേറആംബുലൻസുകൾ വണ്ടികളൊന്നും എടുത്തിട്ടില്ല എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് പക്ഷേ ഞാൻ ഫോർ വീലർ എടുക്കാറുണ്ട് ലേഡി ആയോണ്ട് വേറെ എന്തെങ്കിലും ഫോർമാലിറ്റീസ് ഉണ്ടോ sir

  • @najumunaju2917
    @najumunaju2917 2 года назад

    Valla chansum undo sir njan kozhikode payyoli aanu ivide driving insector.aanu ippol. Ivide joli illa

  • @raheemmachingal9324
    @raheemmachingal9324 4 года назад

    ആബുലൻസ് ഡ്രൈവർ മാർ എമർജെൻസി കേസ് ആണെകിൽ ട്രാഫിക് ൽ നിർത്തില്ല.. ഓപ്പോസിറ് വഴി കയറി പോവാർ ആണ് പതിവ്..റെഡ് കത്തി നിൽക്കുക ആണെകിൽ മുന്നിൽ വണ്ടികൾ ഉണ്ടെകിൽ കാത്തു നിൽക്കില്ല.. നേരെ ഇങ്ങോട്ട് വാഹനങ്ങൾ വരുന്ന സൈഡിലൂടെ കയറി പോവും.. ഞാൻ കുറെ വട്ടം കണ്ടിട്ട് ഉണ്ട് ഇങ്ങനെ

  • @akhila9604
    @akhila9604 2 года назад

    Nammude keralathil signalil nikkkunnavar ambulance vannal aarum mattikodukkunnath njn kandittilla ennan tamil nattil njn poyapol signalil nilkkumbhol oru ambulance vannapol signal polum nokkathe ellarum vandi eduth mattunnund ella nattilum athupole aavanam 💯

  • @sk715
    @sk715 6 лет назад +1

    Your All vedios are supper..😘
    keep it up ..👍👌👏

  • @riyasmongalary8136
    @riyasmongalary8136 4 года назад

    Enikum thalpariyamund

  • @chelseafc9806
    @chelseafc9806 2 года назад +1

    തങ്കം ഹോസ്പിറ്റലിലേക്കോ
    അതല്ലേ ഇപ്പോൾ ചൂടുള്ള വിഷയം

  • @vishnuvijayan4852
    @vishnuvijayan4852 6 лет назад +15

    ഒരു ഡ്രൈവിംഗ് സ്കൂളിന് സ്വന്തമായി ഗ്രൗണ്ട് ആവശ്യമുണ്ടോ സ്കൂൾ ഗ്രൗണ്ടുകളിൽ അനുവദനീയമാണോ ....

    • @jith36
      @jith36  6 лет назад +1

      ippol avasyam illa. chila school anuvadikkum, adhika schoolukalum anuvadhikkilla.

    • @vishnuvijayan4852
      @vishnuvijayan4852 6 лет назад +1

      Niyamaprakaram angane cheyyamo

  • @nandun8399
    @nandun8399 3 года назад +1

    1st aid class certificate കിറ്റ് ആൻ എന്ത് ചെയ്യണം

  • @monkey_popzz
    @monkey_popzz 2 года назад +3

    ആംബുലൻസ് ഡ്രൈവർ ആകാൻ പരീക്ഷ വല്ലതും ഉണ്ടോ?

  • @RahulDas-ct1bo
    @RahulDas-ct1bo 6 лет назад

    Food products distributionu Omni private use chayyamo? Atho commercial vehicle thanne veno

  • @hussainkalathingal7110
    @hussainkalathingal7110 4 года назад +1

    Ith oru jeevakarunya pravarthanamaanu.thozhilaayi karuthunnathinu pakaram jeevakarunya pravarthanamaayi kaanuka

  • @iqbal2202
    @iqbal2202 6 лет назад +8

    ബാഡ്ജ് ഒഴിവാക്കിയില്ലേ ഇനി അതിന്റ ആവിശ്യം ഉണ്ടോ

  • @rockzzhaseen6816
    @rockzzhaseen6816 5 лет назад +1

    Hospital emergency കേസിൽ കാറിൽ രോഗിയെ കൊണ്ട് പോകുമ്പോൾ ലൈറ്റ് ഇട്ട് പോകുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം indo?

    • @jobin777
      @jobin777 3 года назад +1

      ഉണ്ട് ഏതെങ്കിലും രീതിയിൽ അപകടം ഉണ്ടായാൽ ചിലപ്പോൾ ഇൻഷുറൻസ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും

  • @denilthiruvalla8970
    @denilthiruvalla8970 Год назад

    ഞാൻ ഒരു ആംബുലൻസ് ഡ്രൈവർ ആണ് നല്ലൊരു മെസ്സേജ് ആണ് തന്നത് 🥰😘

    • @jith36
      @jith36  Год назад

      Thanks

    • @Vishnu-jc8wd
      @Vishnu-jc8wd 9 месяцев назад

      Chetta evidayenkilm ambulancil keran pattumo

  • @jithinelias3625
    @jithinelias3625 4 года назад +5

    എനിക്ക് LMV ഉണ്ട് badge ഉണ്ട് എനിക്ക് ഒരു chance തരാമോ

  • @BALACHANDRAN333
    @BALACHANDRAN333 6 лет назад +1

    ARIVU PAKARNNU THARANULLA THANKALUDE UTSAHAM
    ETRA ABHINADICHALUM MATHIYAKILLA... KEEP IT UP...

  • @suhailmsuhailm9490
    @suhailmsuhailm9490 3 года назад

    മലപ്പുറം ജില്ലയിൽ യെവിടെയാണ് ട്രെയിനിങ് ഉള്ളദ്

  • @terminator7262
    @terminator7262 6 лет назад +26

    Thanks for the information sir .......
    എനിക്ക് ജീവിതത്തിൽ പ്രധാനമായും രണ്ട് ലക്ഷ്യങ്ങൾ ആണ് ഉള്ളത് .............
    ഒന്നുകിൽ ഒരു KSRTC ഡ്രൈവർ ആവുക ........
    അല്ലെങ്കിൽ ഒരു ആംബുലൻസ് ഡ്രൈവർ ആവുക ...........
    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ .
    ചോദിക്കാൻ പാടില്ലാത്തതാണ് എന്നാലും ചോദിക്കുന്നു ...
    ഇതിൽ നിന്ന് ഈ ഡ്രൈവർമാർക്ക് എന്താണ് വരുമാനം കിട്ടുന്നത് ..........

    • @najidnaji6384
      @najidnaji6384 6 лет назад

      Mmalum ambulance odikkunna aala 100il 25 batha

    • @abduraheem5891
      @abduraheem5891 6 лет назад +1

      കുറെ പേരുടെ ശാപം, പിരാകും, കിട്ടും

    • @najidnaji6384
      @najidnaji6384 6 лет назад

      Ath enthi shaapam piraakk kittunnath

    • @renjithvelloor692
      @renjithvelloor692 5 лет назад +1

      Ithil varumanam Alla imprtnt Aablnc il ulla ptnt nte Jeevan Aanu Imprtnt....

  • @hashirmuhammed10
    @hashirmuhammed10 4 года назад

    Ippol AMBULANCE ഡ്രൈവറിനു badge വേണ്ടതുണ്ടോ
    Traveller nu LMV mathiyo

  • @cheguthan_malaga398
    @cheguthan_malaga398 4 года назад

    Tnq for adwise

  • @kirankv706
    @kirankv706 2 года назад

    4 wheeler ne eppol badge edsukkan pattumo?

  • @rajeshchadayamangalam9563
    @rajeshchadayamangalam9563 4 года назад

    മൃഗങ്ങളെ കൊണ്ട് പോകുന്ന വാഹനത്തിന് പ്രത്യേക പെർമിറ്റ് വേണോ ? വേണമെങ്കിൽ എവിടെയാണ് അപേക്ഷ നല്കേണ്ടത്

  • @shalushazz9417
    @shalushazz9417 6 лет назад

    sir ippo badge veno ambulance n mattulla vandigalil oyivaakkiyille omni polulla ambulance lekk badge veno?

  • @muhammedshameel9868
    @muhammedshameel9868 5 лет назад

    Good sar👍👍👍👍👍👍👍👍