വോൾവോ ബസ്സുകളുടെ പരിശീലനം ആവശ്യമുണ്ടോ? എങ്ങിനെ ലഭിക്കും?
HTML-код
- Опубликовано: 2 ноя 2024
- National DRIVING INSTITUTE
METTUPALAYAM
TATTAMANGALAM
CHITTUR TALUK
PALAKKAD 678102
Mob : 9895698369 Time - 8:00pm to 10:00pm
Whats up : 9895698369 Time - 9:00pm to 11:00pm
/ @jith36
/ nationalchittur
www.facebook.c...%
QUALIFICATION REQUIRED FOR VOLVO TRAINING.
1. S.S.L.C.
2. HPV License
3. Minumam 5-8 years, inter-city bus driving experience.
Also not :-
Basic understanding of English is required. It would be good to have the ability to read and write in any other local language. Valid license to drive heavy duty buses and good track record is a necessary requirement. The candidate should be physically fit and have good sight.
HOW TO APPLY FOR DRIVER TRAINING
Sent your application to :-
Training manager
Volvo group India Private Limited
(Volvo India Private Limited)
Yalachahally
Tavarekere Post
Hosakote Taluk
Banglore 562122
Phone:- +91 80 6691 4169
Email:- hbabu@volvo.in
The Focus:-
Help our customers to contually develop the driver in the area of
1. Skill
2. Sense of responsibility
3. Motivation
4. Fuel Efficient Driving
5. Traffic safety
6. Tobe a goodwill ambassador on road
Training Programs:-
1. Grade 1 : 5 days
2. Includes Practicals + Theory + Special Programs.
ചേട്ടാ .. കൊള്ളാം ...
ഞാൻ ഹെവി ലൈസൻസ് (വെറുതെ ഒരു ഇഷ്ടം കൊണ്ട് ) കഴിഞ്ഞ വർഷം എടുത്തു . അന്ന് സ്ഥിരം ചേട്ടന്റെ വീഡിയോകൾ കാണുമായിരുന്നു ..
വളരെ ഉപകാരപ്രദമായിരുന്നു
സാർ ഒരുപാട് സംശയം ഉണ്ടായിരുന്ന വിഷയം ആയിരുന്നു ഇത്. ഇപ്പോൾ ക്ലിയർ ആയി. Very useful video... Thank you sir....
ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആണ് ഞാനും അന്വേഷിച്ചുകൊണ്ടിരുന്ന വോൾവോ ലൈസൻസിനെ കുറിച്ച്.
കുറെ നാളായി അന്വേഷിച്ചു നടന്ന കാര്യമാണിത്. വളരെ വിശദമായിത്തന്നെ പറഞ്ഞുതന്നു. നന്ദി....👍🏼
ചേട്ടാ സൂപ്പർ ഉപകാരപ്രദമായ വീഡിയോ
This video is very effective for me.
And my so many doubts of this field are cleared with the help of this video.
Thank you Jagadeesh sir
It's really informative and includes lots of basic information about Volvo....Thanks 2 both of u...
ഇനി ഒരു ടാറ്റ ഹെവി വാഹനം എങ്ങനെ ഓടിക്കാമെന്നുള്ളതിൻ്റെ വീഡിയോ ചെയ്യാമോ? Especially focus on the gear shifting pattern.
Thank you sir
Anna super tha but innum cleara Sonna romba use fulla irukkum malayalam thariyathu but Imam understand Panna volvo lincenes pathi nalla detail la solluga Anna pls
Tnx for infarmetion
Chunk bro.. Njanum ipo volvo odikunnu daivam avidannu kand mutan aanu namme vidhichirikunnath.. Natil vanit njanum edukum
വളരെ ഉപകാരം ചേട്ടാ
Thanks
Thank you sir
Tanks sir orupadu
Very useful.good job sir.ellam vyakthamayi.thanks
Kallada travels Inte care off I’ll ngane poovum avarude office I’ll pooii chothichal mathiyoo
Enikkum edukkanam bro
Nalla ahangaram undallo
Thanks for video
തീർച്ചയായും
ചേട്ടനൊരു നല്ലമനസ്സിന്റെ ഉടമയാണ്. God bless u
Polichu good information
Suuuperrr
Lowfloor bus practice evdelum kitumo
Hai blue shirt brother thanks for your information. Other guy like makri.
Very helpful 👍
സൂപ്പർ god ബ്ലെസ് u.
നോക്കു ഒരു പൗരന് തൊഴിൽ ചെയ്യാന്‍ പറ്റുന്ന രീതിയില്‍ യില്‍ വേണം... ട്രെയിനിങ്. നിയമം. എല്ലാം.. അല്ലാതെ. കല്ലട യുടെ recommend... ഇതൊക്കെ മാറിയില്ല എങ്കിൽ ഇവിടെ തൊഴില്‍ ഇല്ലായ്മ വര്‍ദ്ധിക്കും... റഷ്യ യില്‍ പത്താം ക്ലാസ് ഉളളവര്‍ മിസൈല്‍ ഉണ്ടാക്കുന്നു... ഇവിടെ എല്ലാത്തിനും....... കാലഹരണപ്പെട്ട നിയമങ്ങള്‍ മാറിയാല്‍ മാത്രമേ ജനങ്ങള്‍ ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകു
Thanks💕
Etonnum veda tata markopolo buso (ashokleyland businte low floro odichal maty
ലേണേഴ്‌സ് ടെസ്റ്റിൽ മാറ്റങ്ങൾ വരുന്നെന്നു കേട്ടു പുതിയ ടെസ്റ്റ് ഇനി എന്നാ തുടങ്ങുക
Thanks you sir. ...
Very useful video
Tata triler odiche padikke 45000 matily eranakulam vallarpadom container teminalil trailer drvermarude ottyri vekancy unde jolikittum ( a2z anna cetapanom vashi license lebikum
Evide .my no 9656118441
????
Theerchayayum ee video powli ahh
Sir diesel,petrol enniva kondupokunna truck drive cheyyan ulla license.. athinte details onnu parayamo...plss..
സാർ , കേരളത്തിൽ സ്മാർട്ട് ലൈസൻസ് കിട്ടി തുടങ്ങിയോ? പഴയ ലൈസൻസ് എങ്ങനെ മാറ്റാൻ സാധിക്കും എന്ന് അറിഞ്ഞാൽ ഉപകാരം ആയിരിക്കും
Suppar
ഇന്നലെ കിട്ടിയ എനിക്ക് പേപ്പർ കഷ്ണം തന്നെ ആയിരുന്നു ഇപ്പോഴും ഒരു മാറ്റവും ഇല്ല😂
IIt's very useful information
Old mark 1,2,3 ഇപ്പോൾ B7R.. B9R.. last B11R
License kittiyo.
.
😊😊😊
Appol scania buss?
ചേട്ടന്മാർ മുത്താണ് ....
Nte swapnam Manu sr onnu rediakitharuo sr
very usefull video sir
Very useful sir
B7r passayi kayinjal b9 r b11r n extra fee undo or same amount aano
Proud to you bro
Enthamone pwoli
New generationaanee
Good info
good🐝
Sir scania liscence engane edukkam ennulla video cheyyamo
Hi sir aniku allam vahanagaludayum lisense adukanam
Sooooopper
Supper
Adhe container trailer license review cheyamo
Good video
സർ കേരളത്തിൽ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടോ ashok leyland പോലെ
വോൾവോ ബസ് ഡ്രൈവർക്ക് എന്തു ശമ്പളം കിട്ടും
Trailer il onnuu study chyynam gulfil poyii license edukkan anu Endanu vazhi
6 lane two way il engane drive cheyyam enore video cheyumo
Sir puthiya testing mattamudakumoo
👍👍👍👍👍
Volvo company yelacha halliyil training nalkunnundu
Ethu kittyilakil bus odikan pattyilaa
12 മീറ്റർ ലോ ഫ്ലോർ ബസ് പഠിപ്പിക്കുന്ന സ്ഥാലം ആർകെങ്കിലും അറിയുമോ
Njn Volvo da oru Fan ahan
Saarathi video cheyu ashane.
സാറെ. ഞാൻ നാട്ടിൽ ബസ് തന്നെ ഓടിച്ചിട്ടില്ല. പക്ഷെ സൗദിയിൽ mercedez benz travego 12 mtr ഓടിക്കുന്നു. ഏകദേശം വോൾവോ യെക്കാൾ ഒരുപടി മുമ്പിൽ നിൽക്കുന്ന വണ്ടിയാ.
@@anshad_vengasseri നിന്റെ വാട്സ്ആപ്പ് ആപ്പ് നമ്പർ തരു ഞാൻ മെസ്സേജ് ചെയ്യാം
Broo pls contact me 9539353355 pls....
Volvo scania training do their companies to Crewe Bangalore
B7r license edukanam ? 5 years inter city exper ila ? Possible aano
ഞാൻ വോൾവോ ട്രെയിനിങ്ങ് കഴിഞ്ഞ ആളാണ്.B7R എയർപോർട്ടിൽ നിന്നും കമ്പനി വിട്ടതാണ്. പക്ഷേ ലൈസൻസ് കമ്പനി കൈയ്യിൽ തന്നിട്ടില്ല. ബാംഗ്ലൂർ വോൾവോ കമ്പനിയിൽ പോയാണ് ട്രെയിനിങ്ങ് ചെയ്ത് ലൈസൻസ് എടുത്തത്. അതിൻ്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ സാധിക്കുമോ?
Hai
Rettar ബ്രേക്ക് അല്ല, റേറ്റാർഡർ ബ്രേക്ക്
ഇത് വണ്ടി നിര്ത്തുവാനുള്ള ബ്രേക്ക് അല്ല. വേഗത കുറക്കുവാൻ ടയർ ലെ ബ്രേക്ക് ഷൂ ഉപയോഗിക്കാതെ ഇലക്ട്രോണിക് മാഗ്നെറ് അല്ലെങ്കിൽ ഓയിൽ പ്രഷർ ഉപയോഗിച്ച് ആക്സിലിൽ പിടുത്തം കൊടുത്തു വേഗത കുറയ്ക്കുകയാണ്. ഗുണം...
സാധാ ബ്രേക്ക് കൂടുതൽ നേരം ഉപയോഗിച്ചാൽ രിമ്മ്, ബ്രേക്ക് ഷൂ ടയർ ഇവ ചൂടായി ബ്രേക്ക് ക്ഷമത കുറയും. Retarder ബ്രേക്ക് ടയര് മായി പിടുത്തം ഇല്ലാത്തോണ്ട് ഈ വക പ്രശ്നം ഇല്ല
Ee bus okke odikkan s.s.l.c pass aayal mathiyoo chetta
sslc+licence(L.M.V)+licence(3 yr experience)
വോൾവേ പുളളർ ട്രക്കിൻ്റെത് ട്രയ്നിങ്ങ് കിട്ടുമോ
What is HDV licence?
Heavy duty vechile (trailer )
Chetta nammude licence international licence aakkan pattumo?
Hiii
ithra budhimuttulla volvo namuku venda sir.
Polichu🤗
Entha hpv
ONLINE LICCENCE ONNDO
Kk
സ്കാനിയ ലെയ്സൻസ് ടെസ്റ്റ് ഇതു പോലെ ഉണ്ടോ
Experience നിർബധം ആണോ
Volvo Simple driving ahn..
DINAMIC STEERING WHEEL ahn use cheyyanath..
Driving ennu paranjal steering thirikunna mathram alla bro
Volvo Vere level vandiyanu..heavy licence eduthu Volvo experience nedanam..
Volvo ye patti kooduthal ariyan ente channel il oru video ittittund onnu kandunokku
ചേട്ടാ 3നും കൂടി എത്ര ആകും
കണ്ണൂർ ജില്ലയിൽ കോഴ്സ് കിട്ടാൻ ഉണ്ടോ?
അതിനെ കുറിച്ച് എനിക്കറിയില്ല
Ford figo
Ford figo hatchback
Ford free style
I20
Volkswagen polo
Volkswagen Ameo
Toyota etios liva
ഇതിൽ നല്ല വണ്ടി സെക്കന്റ് ഹാന്റ് എടുക്കാൻ പറ്റിയത് ഏതാണ്
പ്ലീസ് റീപ്പ്ലെ
I20,
താങ്കളുടെ കൈയിൽ ഇഷ്ടംപോലെ കാശ് ഉണ്ടെങ്കിൽ ഇഷ്ടമുള്ള ഏതും എടുത്തോളൂ...അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ ചിലവിൽ വച്ചിട്ട് നടക്കാൻ കഴിയുന്നത് ford തന്നെയാണ്
Heavy Licence allathe Documents enthenkilum veno ?😊
18 വയസ് കഴിഞ്ഞാൽ training Programinu Apply cheyyaan പറ്റുമോ ???
ഇല്ല LMV ലൈസൻസ് എടുത്തു ഒരു വർഷം കഴിഞ്ഞു മാത്രമേ ലൈസൻസിന് അപേക്ഷിക്കാൻ പറ്റു , ഒരു അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് സ്‌കൂളിൽ നിന്നു പരിശീലനം നേടി ഇരിക്കണം
21 വയസ്സ് പൂർത്തി ആയിരിക്കണം(ഇത് ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല
@@jpsworld108 21 വയസ്സ് ഇപ്പൊൾ വേണ്ട.. 1 വർഷം experience മാത്രം മതി... ബാഡ്ജ് നിർബന്ധം....
ചേട്ടാ ഹെവി ലൈസൻസ് എടുത്തിട്ട് ആദ്യമായി ജോലി എവിടെ കിട്ടും
Bro practice venam ennale aarum vandi oodikan tharu
നി വില്ലേജ് ഓഫീസിൽ ഒരു അപേക്ഷ കൊടുക്കണം
അഗിൻ റോഡ് വേസ്
Contact Akshaya centre
@@skybluemediaz polichu...
Sir age limitations undo
ഞാൻ ഹെവി ലൈസെൻസ് എടുത്തിട്ട് 5 വർഷം ആയി എനിക്ക്
എസ്പീരിയൻസ് സർട്ടിഫിക്കറ്റ് എടുക്കാൻ എന്തു ചെയ്യണം
ഞാനും ഇതി(experince certificate)നെ കുറിച്ച് പലരോടും ചോദിച്ചു എന്നാൽ അവർ പറയുന്നത്
അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഇല്ല എന്നും എക്സ്പീരിയൻസ് കണക്കാക്കുന്നത് നമ്മൾക്ക് ലൈസൻസ് കിട്ടിയ date നോക്കിയാണ് എന്നാണ്
Eg: ഞാൻ LMV എടുത്തത്
4/0/2016 നാണ്.4/02/2020 അല്ലെങ്കിൽ 5/02/2020 ആകുമ്പോൾ LIGHT MOTOR VEHICLE(GVW 7500)ഒടിച് 4 വർഷത്തെ പരിജയസമ്പത് എനിക്ക് ഉണ്ടെന്നാണ് പറയുക.എന്നിരുന്നാലും ചിലയിടത്ത് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ടെന്നും കേൾക്കുന്നുണ്ട്.
ഏതെങ്കിലും സ്ഥാപനങ്ങളിൽ ചെന്ന് ചോദിച്ചു നോക്കുക. അവർ തരും
അറിയാവുന്ന വല്ല crusherilum പോയി ചോദിച്ചാൽ മതി
ലൈസൻസ് അടുത്ത ഫ്രഷ്സെന് പോകാൻ പറ്റുമോ
5 to 8 years experiense
എനിക്ക് സ്കാനിയ ട്രൈനിങ്ങ് മെയ്യ് 13 To 16 വരെ ബാഗ്ലൂരിൽ
പിന്നെ ഹെല്പ് എങ്ങനെ
യാ വീഡിയോ എടുക്കു
@@alsahaf4524 മനസിലായില്ല
എങ്ങനെ സ്‌കാനിയ
ട്രെയ്നിങ് സർട്ടിഫിക്കറ്റ്
കിട്ടും ബാംഗ്ലൂർ എവിടെ
സ്ഥലം
@@alsahaf4524 Bangalore narsapura അവിടെ സ്കാനിയ കബനി ഉണ്ട് 4 ദിവസത്തെ ട്രൈനിങ്ങ് 14000 രൂപ
Avide the contact no onn kitto
ചേട്ടാ.. വെറും വോൾവോ പഠിച്ച് വോൾവോ മാത്രം ഓടിച്ചാൽ മതിയോ ..?? നമ്മുടെ സ്കേനിയ ചേട്ടൻ ഇവിടെ ഇല്ലേ..? അദ്ദേഹത്തിനെ കൂടി ഓടിക്കാൻ പഠിക്കണ്ടേ.. ???
Scaniyayude karyam veettil paranjapol appan enne pidichu kettipichu
Ath saniyayude karyamanennu vicharichittundavum achan 😉
ഹലോ ചേട്ടാ ടാക്സി ഓടിക്കാൻ ബാഡ്ജ് വേണോ
7500 kg vare venda
ഒരു സംശയം ചോദിച്ചോട്ടെ എന്റെ മകന് ഇപ്പോൾ 17വയസ് ആയി അവൻ സ്‌ക്യൂട്ടീ ഓടിക്കും ഈ പ്രായത്തിൽ അതിനുള്ള ലയിസൻസ് കിട്ടുമോ
Illa 50 cc licence kittum 16 vayassu mathi
Avanu accelerator il kaalethumo
Bikenu kayila acxylater bro
Ula myre pari kitu
Number pls
ഹെവി ലൈസന്‍സ് എടുക്കാനുള്ള പ്രായം എത്ര മുതല്‍ എത്ര വരെയാണ്?
20 vayasan . . Ningal LMV yeduth oru varsham kazhinjal heavy k apekshikkam. Driving shool vazhi ningalk apekshikkan pathullu
Chetttaaa eppo four wheeler license age athraya
18 change cheythoo
@@Subinq njan parnjad HGMV and HPMV, badge nde karyaman. LMV yedukkad 18ayal madhi.