മുനമ്പത്ത് ആരിഫ് പൊളിച്ചടുക്കി🔥 | Arif Hussain | waqf Debate Troll

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 1,7 тыс.

  • @KimothyAlbani
    @KimothyAlbani  Месяц назад +409

    ഈ Debate ൽ ജിനറ്റോയ്ക്കും ,ആരിഫിനും 10 ൽ എത്ര മാർക്ക് കൊടുക്കാം ? കമെന്റ് ചെയ്യു 👇

    • @fleminmg6364
      @fleminmg6364 Месяц назад +38

      10❤

    • @arunkumarv.j7169
      @arunkumarv.j7169 Месяц назад +136

      Arif 10/10

    • @muralikrishnan6807
      @muralikrishnan6807 Месяц назад +89

      Arif 10/10.അപ്പോൾ ജിന്റോ ക്ക് എത്ര എന്ന് മനസ്സിലായോ

    • @NationFirst-u3l
      @NationFirst-u3l Месяц назад +29

      Jinto kku- -1 Arif 8

    • @maheshpv8278
      @maheshpv8278 Месяц назад +91

      Jinto kk 0, pinne cheppakkuttikk orennam koode.

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 Месяц назад +505

    👌👌👌👌👌👌👌👌
    ആരീഫ് ഹുസൈൻ. ക്യത്യമായ. മറുപടി യാണ്. നൽകിയത്

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Месяц назад +118

    എത്ര മനോഹരം മായിട്ടാണ് ആരിഫ്‌ സംസാരിക്കുന്നത്...🥰👌❤

  • @joshithampy7325
    @joshithampy7325 Месяц назад +294

    ആരിഫ് ഹുസ്സൈന്‍ താങ്കള്‍ രാഷ്ട്രീയനാടകം പൊളിച്ചടുക്കി...അഭിനന്ദനങ്ങള്‍❤❤

  • @sreejithmattathil8321
    @sreejithmattathil8321 Месяц назад +70

    Climax ആരിഫ് പൊളിച്ചു👏👏

  • @chrisj8389
    @chrisj8389 Месяц назад +969

    തമ്മിൽതല്ലാതെ വെറുതെ കോണ അടിക്കാതെ കാര്യങ്ങൾ വ്യക്തവും സ്പഷ്ട്ടവുമായി പറയുന്നു തീ ആണ് Arifff🔥🔥🔥

  • @ajithkonline100
    @ajithkonline100 Месяц назад +137

    നീ ചെലക്കണ്ട വയനാട് മണ്ഡത്തുള്ള ഞാൻ ബിജെപ്പിക്ക് ഈ പ്രാവിശ്യം വോട്ട്

    • @Dramaticmoon
      @Dramaticmoon Месяц назад +6

      ഞാനും

    • @maheshkchandra
      @maheshkchandra Месяц назад +5

      Yes ..vote bjp in wayanad

    • @IndianTiger-0P
      @IndianTiger-0P 21 день назад

      അത് നിൻ്റെ peru കണ്ടാലേ മനസ്സിലാകും നീ ആർക്കാ vote ചെയ്യുക എന്ന്.

  • @rajeshchalil9557
    @rajeshchalil9557 Месяц назад +273

    പൊളിച്ചടുക്കി.... ആരിഫ് 👌👌👌

  • @hariharanpalakkad
    @hariharanpalakkad Месяц назад +48

    ആരിഫ്ജി അടിച്ചു പൊളിച്ചു . എന്തു വിഷയം വന്നാലും അതുമായി ഒരു ബന്ധവുമില്ലാതെ വായടിച്ചു ബഹളം വക്കുന്ന ഈ കോൺഗ്രസ് പ്രതിനിധി പോലുള്ളവരെ ജനങ്ങൾ മനസ്സിലാക്കുക . ഓരോ വിഷയത്തിലും എതിർ പാർട്ടിയാണ് അതുകൊണ്ട് എതിരു പറഞ്ഞേ പറ്റൂ എന്ന ഈ ജനദ്രോഹികളെ മനസ്സിലാക്കുക അതിനനുസരിച്ച് ജനങ്ങൾ പ്രതികരിക്കുക.

  • @vipinvijayan9088
    @vipinvijayan9088 Месяц назад +888

    കോൺഗ്രസിൻ്റെ പ്രീണനം രാജ്യത്തെ തന്നെ നശിപ്പിക്കുന്നു 🙏🙏🙏

    • @ajayCL-m5v
      @ajayCL-m5v Месяц назад

      Avanokke verum vaalatti pattikalanu

    • @writtenright
      @writtenright Месяц назад +1

      ബി.ജെ.പി.യുടെ പ്രേമവും.

    • @ramrajpanthukalathil1601
      @ramrajpanthukalathil1601 Месяц назад

      ​@@writtenright communistnu kodukkam alle ?

    • @dhimantdonear7284
      @dhimantdonear7284 Месяц назад +1

      ​@@writtenrightതരികട എന്തെങ്കിലും പറയുമ്പോൾ വ്യക്തമായി പറയുക...

    • @Gladiator2hsg
      @Gladiator2hsg Месяц назад +1

      ​@@writtenright iyokke anubavikkum😂

  • @haneeshkmakk8517
    @haneeshkmakk8517 Месяц назад +24

    നിലപാട് എന്നാൽ ആരിഫ് ഹുസൈൻ❤❤❤

  • @ramachandranpillai6816
    @ramachandranpillai6816 Месяц назад +357

    എടോ കോൺഗ്രെസ്സേ, വാജ്‌പൈ തിരുത്താത്തത് മോഡി തിരുത്തുന്നതിൽ എന്തു തെറ്റാണ്.

    • @CHICHINICHA
      @CHICHINICHA Месяц назад

      👍👍👍👍👍👍👍

    • @vivarthyaan
      @vivarthyaan Месяц назад +5

      exactly 😂.enagne poyal congress indayil history aaavum😂😂😂

    • @leegeorge9766
      @leegeorge9766 Месяц назад +1

      ​@@vivarthyaanആയി കഴിഞ്ഞു

  • @lakshmibhasakaran1463
    @lakshmibhasakaran1463 Месяц назад +48

    എന്തൊരു ഗതികേടാണ് ഈ കോൺഗ്രസിന്റേത്, ഉത്തരം മുട്ടുമ്പോ സൗണ്ട് കൂട്ടി പ്രഹസനം 🤣

    • @lmaocorner
      @lmaocorner 20 дней назад

      Athaanu. Ake motham kolahalam undakkunnu 😂

  • @vinan511
    @vinan511 Месяц назад +14

    ഇതാണ് ശരിയായ വിദ്യാഭ്യാസം ഉള്ളവൻ മാത്രമല്ല നന്നായി ചിന്തിക്കാ ൻകഴിയുന്നവന് മാത്രമേ ആരീഫിനെ പോലെ പറയാൻ കഴിയു ആരിഫ് ബ്രോ അങ്ങേക്ക് നന്ദി കാര്യം വ്യക്തമാക്കി ചോദ്യം ചോദിച്ചതിന് 🙏🙏🙏

  • @rgmedia6525
    @rgmedia6525 Месяц назад +150

    ജനങ്ങളെ പറ്റിക്കുന്ന ഏതു പാർട്ടിയെയും, ഏതു രാഷ്ട്രീയക്കാരനെയും ജനങ്ങൾ തൂത്തെറിയണം.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Месяц назад +11

    ആരീഫ് ഭായ് കൃത്യമായി പറഞ്ഞു ,സദസ്സിൽ ഉള്ളവർക്ക് മനസ്സിലായി , ഒരു രാഷ്ട്രീയക്കാരൻ കാര്യങ്ങൾ പറയുബോൾ തങ്ങളുടെ പാർട്ടി ക്ക് പരുക്ക് പറ്റാതെ നോക്കി പറയണം അതാണ് പ്രശ്നം ,

  • @gopakumargpillai915
    @gopakumargpillai915 Месяц назад +706

    Arif ഹുസൈൻ പൊളിച്ചു. കോങ്ങിയുടെ അണ്ണാക്കിൽ കൊടുത്തു 😂😂😂

    • @thecoolnerds5021
      @thecoolnerds5021 Месяц назад

      Harpic hussain😅

    • @Orthodrsbr
      @Orthodrsbr Месяц назад +2

      ആരിഫ് വേണ്ടി ഒരു അമ്പലം പണിഞൂടെ?

    • @kevinjacob1258
      @kevinjacob1258 Месяц назад +17

      Next prophet akaanna plan 😂 ​@@Orthodrsbr

    • @thetruth3688
      @thetruth3688 Месяц назад

      ​@@Orthodrsbralla palli Isis പള്ളി

    • @Vibindas-o7l
      @Vibindas-o7l Месяц назад +27

      എന്നിട്ട് അതും വഖഫ് ഭൂമി ആക്കാൻ ആവും അല്ലെ കോയ

  • @sachithrasunilkumar1711
    @sachithrasunilkumar1711 Месяц назад +4

    മറ്റുള്ളവർക് മനസിലാകും വിധം മുനമ്പത്തുകാരുടെ പ്രശനം ആരിഫ് സഹോദരൻ സംസാരിച്ചതിന് നന്ദി 👍👍🙏🏻🙏🏻

  • @BijuMontd
    @BijuMontd Месяц назад +176

    വളരേ ശാന്തമായി കൃത്യമായി മനസിലാകുന്ന രീതിയിൽ ആരിഫ് കാര്യം പറഞു കോടുത്തു ഇനിയെങ്കിലും കേരള ജനത മനസിലാക്കിയാൽ കൊള്ളാം

  • @jct127
    @jct127 Месяц назад +828

    ആരിഫ് ഒരു പൊതുപ്രവർത്തകനായി മാറി കഴിഞ്ഞു..! 😂

    • @sebajo6643
      @sebajo6643 Месяц назад +26

      He’s a reformer

    • @MuhammadmuktarBikkiri
      @MuhammadmuktarBikkiri Месяц назад +3

      @@jct127 🤣🤣സംഘികൾക്

    • @jithinkr628
      @jithinkr628 Месяц назад +31

      ​@@MuhammadmuktarBikkirifake idiyum kond irengiyikukayanalle koya

    • @NeethumoleJames
      @NeethumoleJames Месяц назад +23

      ​@@MuhammadmuktarBikkiri Mari poyii erunnu karanjooo 😂

    • @nitheeshvellandath5463
      @nitheeshvellandath5463 Месяц назад +9

      @@MuhammadmuktarBikkiripediyulla sudappikal like😂

  • @vinodk5053
    @vinodk5053 Месяц назад +19

    കോൺഗ്രസ്സ് കൊണ്ടുവന്ന ഈ നിയമം ചവറ്റുകുട്ടയിൽ എറിയുക

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss Месяц назад +720

    ആരിഫ് ഹുസൈൻ.....🗿🔥

    • @Ashrafponnani-tx8rf
      @Ashrafponnani-tx8rf Месяц назад +3

      ആരിഫ് ഒമ്പതാണ് ഭാര്യ ഓടി പോയത് കണ്ടില്ലെ

    • @jissmonjose7635
      @jissmonjose7635 Месяц назад

      9'10 എന്തുട്ട് ആയാലും എന്താ കൊഴപ്പം?അങ്ങനെ ആണ് എങ്കിൽ എന്താ കൊഴപ്പം /? ​@@Ashrafponnani-tx8rf

    • @basigaming6367
      @basigaming6367 Месяц назад

      Oru myrn

    • @hhhgyjg
      @hhhgyjg Месяц назад +36

      ​@@Ashrafponnani-tx8rf shari asarp ikka

    • @kshankar8936
      @kshankar8936 Месяц назад

      ​​@@Ashrafponnani-tx8rfjust kuth Nabi follower things 🐷💩

  • @artist6049
    @artist6049 Месяц назад +11

    ജനശബ്ദം = ആരിഫ് 👌

  • @IAMTHATIAM-qs7xf
    @IAMTHATIAM-qs7xf Месяц назад +175

    Waqaf വിഷയം എന്തുകൊണ്ട് പ്രമുഖ മാധ്യമങ്ങൾ പറയുന്നില്ല 😢

    • @greeshmasabu3000
      @greeshmasabu3000 Месяц назад

      Methanmare pedichit

    • @vdubalrampm2648
      @vdubalrampm2648 Месяц назад

      ഒക്കെ ഞമ്മൻറ ഫണ്ടിംഗ്...
      ചിദംബരം ഖാൻഗ്രസ്സ് മന്ത്രി ആയിരുന്നപ്പോൾ രണ്ട് കണ്ടെയ്നർ കള്ളനോട്ട് കൊച്ചിയിൽ ഇറക്കി, അത് വച്ച് ആണ് മുറി അണ്ടികൾ ഇപ്പോ ഉള്ള കളി

    • @ottakkannan_malabari
      @ottakkannan_malabari Месяц назад +16

      ഷെയർ ഹോൾഡറുടെ താൽപ്പര്യം സംരക്ഷിക്കേണം
      മിക്കവാറും എല്ലാ മാധമങ്ങളും അവരുടെ നിയന്ത്രണത്തിലാണ്

  • @hemascreativestudio3711
    @hemascreativestudio3711 Месяц назад +76

    ആരിഫ് 🌹🌹 മുസ്ലിംസിൽ വിവരം ഉള്ള വിരലിൽ എണ്ണാവുന്ന ഒരാൾ ❤️❤️

    • @tonydevassykutty839
      @tonydevassykutty839 Месяц назад +12

      Ippo muslim alla he is a free thinker

    • @Manavarilmanoharan
      @Manavarilmanoharan Месяц назад +12

      മുസ്ലിം അല്ല എക്സ്മുസ്ലിം

    • @hemascreativestudio3711
      @hemascreativestudio3711 Месяц назад +7

      അതാണ് ഇത്ര വിവരം 😀​@@Manavarilmanoharan

    • @joshybenadict6961
      @joshybenadict6961 Месяц назад +9

      വിവരമുള്ളവർ ആ മതത്തിൽ തുടരില്ല❤

    • @RAJIVJF
      @RAJIVJF Месяц назад

      Free thinker aanu, mathayolikale polae mandan alla

  • @cagappan
    @cagappan Месяц назад +170

    ആരിഫ്‌....ശരിക്കും ഒരു ട്രെൻഡ് ആണ്❤

  • @sanaljohnson7196
    @sanaljohnson7196 Месяц назад +158

    ജാര സന്തതി അല്ലാത്ത ഒരു ഭാരത പുത്രൻ ആണ് ആരിഫ് ഹുസ്സൈൻ 👌👌👌😁❤️❤️❤️❤️❤️❤️

  • @balanbalan5813
    @balanbalan5813 Месяц назад +14

    ആരിഫ് ഭായ് ഇത്രയും പ്രതീക്ഷിച്ചില്ല താങ്കൾ പൊളിച്ചടുക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SK-sz8ms
    @SK-sz8ms Месяц назад +131

    ആരിഫ് ബ്രോ പൊളിച്ചടുക്കി 👌😍❤️

  • @devdev2530
    @devdev2530 26 дней назад +2

    Arif രാഷ്ട്രീയത്തിൽ വരണം.. നമുക്ക് യുക്തിവാദി കൾക്ക് ഒരു പാർട്ടി വേണം 👍👍👍❤️❤️

  • @sinojmuzhy
    @sinojmuzhy Месяц назад +130

    മോനെ ജിന്റോ കോൺഗ്രസ്‌ എന്ത് കൊണ്ട് ദിനം പ്രതി താഴേക്ക് പോകുന്നു എന്നത് താങ്കളുടെ ഈ ചർച്ച കാണുന്നവർക്ക് കൃത്യമായി മനസിലാകും

  • @georgeaa3389
    @georgeaa3389 Месяц назад +8

    Very good Mr. Arif and a very good conclusion !!
    Thank you and Jai Hind !!

  • @sharobkumar235
    @sharobkumar235 Месяц назад +294

    ആരിഫ് ഹുസൈൻ 💯💯❤️❤️👍👍👍

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn Месяц назад +4

    നീ എന്തു പറഞ്ഞാലും വകഫ് നിരോധിക്കും...അതു ഉറപ്പ്....💪💪💪💪👍

  • @santhoshakkara4732
    @santhoshakkara4732 Месяц назад +141

    അരീഫ് സാർ ❤️❤️💪🏻💪🏻👌🏻👌🏻👌🏻🇮🇳..

  • @abcdef-xb7mi
    @abcdef-xb7mi 22 дня назад +2

    ആരിഫ് സർ അദ്ദേഹം ചോദിക്കുന്ന ചോദ്യം, അതിന് നീയൊന്നും ഉത്തരം പറയുന്നില്ലേ, അതെ ചോദ്യം അദ്ദേഹം ആവർത്തിലും, നിന്നെ ഒന്നും മുള്ളാൻ വിടില്ല, ഇത് ഐറ്റം വേറെ
    ആരിഫ് ഹുസൈൻ സർ ❤️❤️❤️❤️❤️❤️❤️❤️❤️❤️
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    The real Indian 💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼💪🏼

  • @RockyGirl-p3l
    @RockyGirl-p3l Месяц назад +312

    കോൺഗ്രസ്‌ മുക്ത ഭാരതം വരണമെന്ന് പറയുന്നത് വെറുതെയല്ല. ആരിഫ് ഭായ് 👍🏻👍🏻.

    • @thankskads6215
      @thankskads6215 Месяц назад

      Certain groups in congress should not the there..

    • @Ajithkumar-g9v
      @Ajithkumar-g9v Месяц назад

      😅

    • @leegeorge9766
      @leegeorge9766 Месяц назад

      100% ഇപ്പോ എല്ലാവർക്കും മനസിലായി ബ്രോ

    • @timentalk
      @timentalk Месяц назад

      @@RockyGirl-p3l ശരിയാണ് ഇതുവരെ എന്നുവച്ചാൽ രണ്ടരവർഷം മുൻപുവരെ ഇസ്ലാം ഒരുനല്ല നിലവാരം പുലർത്തുന്ന നല്ലമതമായി കണ്ടിരുന്നു ഞാൻ എന്നാലിന്നു ആ മതത്തെപ്പറ്റി പഠിച്ചപ്പോളിത്രയും വൃത്തികെട്ടമതം വേറെയില്ല എന്ന് മനസിലായി അതുപോലെ കോൺഗ്രസ്‌ എന്നതും അതുപോലെയാണ് തെറ്റിപ്പോയി തിരുത്തപ്പെടും ok

  • @abhilashnair1925
    @abhilashnair1925 Месяц назад +5

    Arif Hussain 👍👍👍 Uniform civil code should be implemented immediately.

  • @sandhilkumar5485
    @sandhilkumar5485 Месяц назад +268

    കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചതിക്കുകയുമാണ്

    • @benedictmathen9326
      @benedictmathen9326 Месяц назад +7

      1948 muthal angane aanu.
      Real history of India ippolum kongikalkku ariyilla

    • @leegeorge9766
      @leegeorge9766 Месяц назад

      അതെ

  • @Srikrishnan10
    @Srikrishnan10 Месяц назад +13

    "ഇന്ദിരാ ഫിറോസ് ഖാൻ ഗണ്ടി"🤔🤔🤔🤔🤔
    ജിൻഡോ സാബിന്റെ കോണ്ഗ്രസ് പാരമ്പര്യം സടകുടഞ്ഞു എഴുന്നേറ്റു 😂😂😂😂

  • @anoopvv9025
    @anoopvv9025 Месяц назад +520

    കോൺഗ്രസ്‌നു ഇനി ഒരിക്കലും വോട്ട് ചെയ്യില്ല

    • @littyfrancis1722
      @littyfrancis1722 Месяц назад +31

      ഞാൻ കോൺഗ്രസ് അനുഭാവിയാണ്. പക്ഷെ വഖഫ് പ്രശ്നം പരിഹരിക്കുന്ന രീതി നോക്കിയേ ഇനി ഇവർക്ക് vote ചെയ്യൂ .

    • @anila13
      @anila13 Месяц назад +10

      Njanum

    • @UniversityofUniverseOfficial
      @UniversityofUniverseOfficial Месяц назад +1

      Illakill uumbikko parutha ittu nadakkm 😂 ​@@anila13

    • @sreerajsukumarannair2772
      @sreerajsukumarannair2772 Месяц назад +48

      എന്തു പറഞ്ഞാലും വർഗീയത എന്നൊക്കെ ബിജെപിയെ ആരോപിക്കുന്ന കാലം കഴിഞ്ഞു എന്ന് ജിന്റോ യെ പോലെ ഉള്ള നേതാക്കൾ മനസിലാക്കണം.🙏🏻🙈🤭

    • @muzirismusafir
      @muzirismusafir Месяц назад +5

      സംഘികളുടെ വോട്ട് അല്ലെങ്കിലും കോൺഗ്രസിന് കിട്ടാറില്ല 😂

  • @sajivarghese1662
    @sajivarghese1662 Месяц назад +5

    Now that's a man of knowledge- Dr Arif Hussian, spoken in few words, to the point , crystal clear in matters dealing with , with correct reference to the past . Thank you

  • @eliazerjohn5418
    @eliazerjohn5418 Месяц назад +98

    വഖഫ് നിയമം തന്നെ എടുത്തു കളയണം...

  • @anuranjnb1863
    @anuranjnb1863 Месяц назад +15

    പ്രിന്റോയെ കുനിച്ചു നിർത്തി ചട്ടുകം പൊള്ളിച്ചു വിടണം 🔥

  • @pambinezhathabdulmajeed1020
    @pambinezhathabdulmajeed1020 Месяц назад +61

    "ഉപ്പുതിന്നവർ വെള്ളം കുടിക്കണം". അവർ എത്ര ഉന്നതരാണെങ്കിലും, ഈ വിഷയം അറിയുന്ന നല്ലവരായ എല്ലാ മനുഷ്യസ്നേഹികളും നിങ്ങളോടൊപ്പമുണ്ട്❤.

  • @SubashSubash-xz6hs
    @SubashSubash-xz6hs Месяц назад +2

    ആരിഫ് sir അവന്മാർക്ക് ബുന്ധിയല്ല കുബുന്ധിയാ നിങ്ങൾ ഗോൾഡൻ ✴️✴️✴️✴️🔥👍🏻👍🏻🙏🏻

  • @georgepoopada1
    @georgepoopada1 Месяц назад +75

    ആരിഫ് സ്കോർ ചെയ്തു ❤

  • @ninankpunnaveli9640
    @ninankpunnaveli9640 Месяц назад +2

    വിവരവും വിദ്യാഭ്യാസവും മനസാക്ഷിയുള്ള മനുഷത്വമുള്ള സത്യസന്ധനും നിർഭയനുമാണ് ശ്രീ ആരിഫ്🩷🙏🌹

  • @JomonMathew-z2m
    @JomonMathew-z2m Месяц назад +41

    പൊളിച്ചു മോനെ 👍👍👍👍എന്താ ഒരു കൈയ്യടി.... 👍👍👍👍

  • @hariparameswaran4063
    @hariparameswaran4063 Месяц назад +2

    വളരെ വ്യക്തവും ശക്തവുമായിട്ട് അവതരിപ്പിച്ചു Ariff great 👌👌👌👍👍

  • @ExploringAngel
    @ExploringAngel Месяц назад +310

    Jinto ബിജെപിക്ക് നല്ല ഒരു Asset ആണ്.

    • @sreerajsukumarannair2772
      @sreerajsukumarannair2772 Месяц назад +6

      😂

    • @Sunil_Krishnan
      @Sunil_Krishnan Месяц назад +22

      1st Rahul Gandhi, Jinto 2nd maathram.

    • @prajeeshkalathil9220
      @prajeeshkalathil9220 Месяц назад +5

      Chamakkala,akshama mummad

    • @lathikagopidasmenon9488
      @lathikagopidasmenon9488 Месяц назад

      ജിന്റോയുടെ അവസ്ഥയും മറിച്ചല്ല. അവന്റ ഭൂമിയും വീടും എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടും.

    • @manikt7562
      @manikt7562 Месяц назад

      അതെ സീുഡാപ്പിക്ക് ജനിച്ചതാ😂😂😂😂

  • @renjithomas6203
    @renjithomas6203 Месяц назад +7

    പഴം വിഴുങ്ങികൾ ആയ പള്ളിയിൽ അച്ചന്മാരേക്കാൾ എനിക്കിഷ്ടാ ഈ ex മുസ്ലിം ആരിഫ് നെ ♥️😍..
    ഏതെങ്കിലും സഭയിലെ പള്ളീലച്ചൻ ഇടതിനോ, വലതിനോ വോട്ടു കൊടുക്കാൻ ഡയറക്ടട്ട് ആയോ indirect ആയോ പറഞ്ഞാൽ ചെരുപ്പൂരി അടിച്ചേക്കണം വിശ്വാസികൾ

  • @Pray4Peaceforever
    @Pray4Peaceforever Месяц назад +265

    Waqf: ഞമ്മള് ചൂണ്ടും സ്ഥലമെല്ലാം ഞമ്മടേതാകും പൈങ്കിളിയേ...😢

    • @darkbow3344
      @darkbow3344 Месяц назад

      ​@@mush8371ninte appante naye

    • @hithamohanan3387
      @hithamohanan3387 Месяц назад

      @@mush8371enthoru karachil 😂

    • @basilbenny6411
      @basilbenny6411 Месяц назад

      Nee kidann mongathe

    • @somanathan4271
      @somanathan4271 Месяц назад

      first waqf spelling poyi padikk😂😂

    • @somanathan4271
      @somanathan4271 Месяц назад

      @@mush8371 athukond nammukk ishttam ulla pole ezhuthaavo

  • @babusreedharannair382
    @babusreedharannair382 Месяц назад +21

    അതെ, ആ ഒറ്റ ചോദ്യം ജനപ്രതിനിധികളോട് തീർച്ചയായും ചോദിക്കണം മുനംബത്തെ സഹോദരങ്ങളെ. വഖഫ് ഭേദഗതി അനിവാര്യമാണ്.

  • @binubobian
    @binubobian Месяц назад +103

    ഞാൻകോഗ്രസ്ക്കാരൻആണ് ക്രസ്ത്യാനിആണ് ഞാൻ മിക്കവാറുംBJPആവും

    • @dylan2758
      @dylan2758 Месяц назад +11

      ഞാൻ already ആയി...😅

    • @mollypaul7078
      @mollypaul7078 Месяц назад +9

      Yes I will

    • @saralad7172
      @saralad7172 Месяц назад +6

      Vote for BJP.

    • @josephkainikkara4619
      @josephkainikkara4619 Месяц назад +3

      BJP ആകേണ്ട, അവിടെ തന്നെ ഇരുന്നോ. അവന്മാർ മേത്തനെ സുഖിപ്പിക്കാൻ വേണ്ടി തൻ്റെ അണ്ണാക്കിലേക്കു തരും. താനോ, തന്നെ പ്പോലുള്ളവരോ വന്നില്ലെങ്കിലും BJP ശക്തമായി തന്നെ ഇവിടെ ഉണ്ടാകും. പക്ഷേ, തന്നെ പോലുള്ളവർ എവിടെ പോകും?

    • @MrAneeshraghavan
      @MrAneeshraghavan Месяц назад +2

      മിക്കവാറും ? ഇപ്പോഴും ഉറപ്പില്ല....ല്ലേ! ഇനി എന്നാ ഇവന്മാര് വന്നു അടിവാരം മാന്തിക്കൊണ്ടു പോവാൻ നേരത്തോ ? think wiseley 💪

  • @gk3516
    @gk3516 Месяц назад +2

    ആരിഫ് ഭാവിയിൽ ഒരു ജനപ്രതിനിധി ആകാൻ വളരെ യോഗ്യത ഉണ്ട്.. ഏതെങ്കിലും ഒരു പാർട്ടിയിൽ നിന്ന് അല്ലെങ്കിൽ സ്വാതന്ത്രനായി.. 👍🌹

  • @shanmughank9059
    @shanmughank9059 Месяц назад +366

    എടോ ജിൻ്റോ പൊട്ടത്തരം പറയല്ലേ . ഈ നിയമം നിങ്ങൽ കൊണ്ടുവന്നതല്ലേ .ഇപ്പൊ അതു b.j. പിയുടെ തലയിൽ ഇടുന്നോ

    • @jayanthane.m.8666
      @jayanthane.m.8666 Месяц назад +36

      ജിൻ്റോയുടെ മുന്നിൽ ശക്തമായ മറുപടി നൽകാൻ R V ബാബുവിന് കഴിഞ്ഞില്ല. എന്നാല് ആരിഫ് അവൻ്റെ മണ്ടക്ക് ഇട്ട് നല്ല കൊട്ട് കൊടുത്തു.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад

      അരിയെത്ര പയറഞ്ചാഴി ജിന്റോ ഈ പൊട്ട നിയമം മാറ്റണോ ആരിഫ് വജ്പായീ എന്തുകൊണ്ട് മാറ്റിയില്ല ജിന്റോ കൊങ്ങി തന്നെ

    • @robertjoseph5779
      @robertjoseph5779 Месяц назад +1

      വാജ്പേയി തിരുത്തണമത്രെ.. 2013 ൽ കൊണ്ടുവന്ന നിയമമാണ് ഹേ...

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 29 дней назад +4

    അരിഫിനു ഒരുപാട് ഫാൻസ്‌ കൂടി വരുന്നു കേരളത്തിൽ

  • @jovinthomas3359
    @jovinthomas3359 Месяц назад +214

    നാളെ കോൺഗ്രസ്‌ നേതാക്കളുടെ സ്ഥലം വഖഫ് അവകാശം ഉന്നയിക്കും അപ്പോൾ അവർ പഠിച്ചോളും

    • @asokank5117
      @asokank5117 Месяц назад

      അവർ ഒഴിഞ്ഞു കൊടുക്കും. കാരണം മതേതരത്വം 4 നേരവും പുഴുങ്ങിത്തിന്നുന്നവരാണ്.

    • @nandakumart2331
      @nandakumart2331 Месяц назад +4

      apol avar bord matthi gondgrass ennakkum 😆

    • @Miky12-j1g
      @Miky12-j1g Месяц назад +2

      ഒരു വിഷയവും ഇല്ല, വഖഫ് ട്രൈബ്യുണൽ എന്നാൽ അതിന്റെ ചെയർമാൻ വഖഫ് ബോർഡ്‌ മെമ്പർ അല്ല, ഡിസ്ട്രിക്ട് ജഡ്ജ് ആണ്. സിവിൽ കോർട്ടിൽ പോയാലും ട്രൈബ്യുണലിൽ പോയാലും ഒരേ എഫക്ട് ആണ്

    • @sreesaiagencieschavadithir1355
      @sreesaiagencieschavadithir1355 Месяц назад

      അത് ഏറ്റവും അവസാനമേ ഉണ്ടാകൂ

    • @mahamoodvc8439
      @mahamoodvc8439 Месяц назад

      Vaghfu ചൈതതെ വഖ്ഫ് ആവൂ😂

  • @arunpalassery6267
    @arunpalassery6267 Месяц назад +2

    ആരിഫ്🔥🔥🔥🔥 ഇടതു വലതു മുന്നണികളുടെ പ്രീണന രാഷ്ട്രീയം വളരെ സിമ്പിൾ ആയി പൊളിച്ചടക്കി

  • @nijincprakash1100
    @nijincprakash1100 Месяц назад +46

    വിവരം ഉള്ളവരെ പൊതു വേദിയിൽ ഇങ്ങനെ കാണുന്നത് തന്നെ ഒരു ഹരം..

  • @LeelammaAunty
    @LeelammaAunty Месяц назад +2

    അതാണ് കറക്ട് Dr.. പറഞ്ഞത് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @pambinezhathabdulmajeed1020
    @pambinezhathabdulmajeed1020 Месяц назад +64

    ഇരകളുടെ ഉടമാവകശം പരിപരിപൂർണമായി സ്ഥാപിക്കപ്പെടണം, അതല്ലേ അടിസ്ഥാന ആവശ്യം.

  • @vijayangovindan6917
    @vijayangovindan6917 Месяц назад +2

    Outstanding Dr. Arifhusain❤❤❤👍👍👍🙏🙏🙏💛💙💜

  • @NationFirst-u3l
    @NationFirst-u3l Месяц назад +73

    Super Arif 😊

  • @srkv2920
    @srkv2920 Месяц назад +3

    ചോദിക്കുന്നതിന്റെ ഉത്തരം അല്ല തിരിച്ചുകിട്ടുന്നത് 😂😂

  • @premanm2569
    @premanm2569 Месяц назад +91

    ആരിഫ്ന് നന്ദി

  • @ramizmehfil3302
    @ramizmehfil3302 Месяц назад +3

    ഹ ഹ ഹ😂😂 ഇവരെ കണ്ടാൽ തന്നെ ആരേലും ഈ ചർച്ച കാര്യം ആകി എടുക്കുമോ? പറ്റിയ ടീംസ്

  • @johnsonkakkary043
    @johnsonkakkary043 Месяц назад +126

    കേന്ദ്രത്തിൽ ഇനിയുള്ള കാലം കോൺഗ്രസ്സ് ഭരണം പ്രതീക്ഷിക്കേണ്ട
    BJP തുടരട്ടെ😂

  • @lgeethakumary7802
    @lgeethakumary7802 Месяц назад +3

    ഭഗവാനെ ഈ ചെറുക്കനെ കാക്കണേ ❤️❤️❤️🙏🏻🙏🏻🙏🏻

  • @sreedharannambiar8468
    @sreedharannambiar8468 Месяц назад +67

    Arif👍👍👍

  • @reshmas3899
    @reshmas3899 Месяц назад +3

    Arif sir polichu😂😂😂

  • @Ohmsdclct
    @Ohmsdclct Месяц назад +43

    കുറച്ചെങ്കിലും ഉളുപ്പ് ഈ കോൺഗ്രസ്‌ പ്രതിനിധിക്ക് ഉണ്ടോ... കഷ്ടം കാണ്ടാമൃഗം തോറ്റു പോകും 🙏🏻

  • @Ringu3133
    @Ringu3133 Месяц назад +2

    ആരിഫ് ക നിങ്ങൾ പൊളി ആണ് ഒരു കുതിര പവൻ ഇരിക്കട്ടെ

  • @l_Jayk_l
    @l_Jayk_l Месяц назад +81

    ഭേദഗതി വന്നാൽ വകഫിന് അവകാശം ഉന്നയിക്കാൻ രേഖ വേണം.

    • @Miky12-j1g
      @Miky12-j1g Месяц назад +1

      ഇപ്പോഴും രേഖ വേണം അല്ലെങ്കിൽ അത് ട്രൈബ്യുണലിൽ നിൽക്കില്ല

    • @l_Jayk_l
      @l_Jayk_l Месяц назад +4

      @Miky12-j1g മൊഴി രേഖ അല്ല.

    • @Miky12-j1g
      @Miky12-j1g Месяц назад +1

      @@l_Jayk_l മൊഴി കൊണ്ട് ഒന്നും ഒരു ഭൂമിയും കിട്ടത്തില്ല, വഖഫ് ചെയ്തു എന്നതിന് എവിഡൻസ് വേണം, മൊഴി കേട്ട് തീരുമാനിക്കാൻ ആണെൽ പിന്നെ ഡിസ്ട്രിക്ട് ജഡ്ജ് ന്റെ നേതൃത്വത്തിൽ ഒരു ട്രൈബ്യുണൽ ആവശ്യമില്ലല്ലോ

    • @l_Jayk_l
      @l_Jayk_l Месяц назад +2

      @@Miky12-j1g എൻക്വയറി നടത്താൻ പോവുന്ന സമാധാനക്കാരൻ അത് നടത്താതെ വന്നു പറയുന്ന മൊഴി അനുസരിച്ചാണ് ട്രൈബൂനാൽ വിധി പറഞ്ഞിരുന്നത്. അത് റിവ്യൂ ചെയ്ത കേസുകൾ സുപ്രീം കോടതിയിലുണ്ട്

    • @Miky12-j1g
      @Miky12-j1g Месяц назад

      @@l_Jayk_l ഇതൊക്കെ ആരാ പറഞ്ഞത് വഖഫ് ട്രൈബ്യുണൽ സിറ്റിംഗ് ഒന്ന് പോയി കാണുക. പിന്നെ ഭൂമിയുടെ യഥാർത്ഥ ഉടസ്ഥൻ ആണ് ട്രൈബ്യുണലിൽ പറയുന്നത് എങ്കിൽ അതിനു വേറെ രേഖ എന്തിനാ, ഭൂമി അങ്ങേരെ ആണെന്ന ഡോക്യുമെന്റ്സ് ചെക്ക് ചെയ്താൽ പോരെ

  • @foolappu9930
    @foolappu9930 Месяц назад +3

    Mr Arif 's question is super❤❤❤🎉🎉🎉

  • @renusiji8889
    @renusiji8889 Месяц назад +63

    Arif sir verygood. Answer❤❤❤

  • @Roseroseeee860
    @Roseroseeee860 Месяц назад +1

    എനിക്ക് ആരീഫ് സാറിനെ ഒരുപാട് ഇഷ്ട്ടമാണ് അത് അദ്ദേഹം മുസ്ലിം മതത്തിലെ തെറ്റുകൾ ചൂണ്ടികാണിക്കുന്നതുകൊണ്ടല്ല അദ്ദേഹത്തിന്റെ അറിവ്, ശരിയായ നിഗമനം, ഇതൊക്കെ ചങ്കുറ്റത്തോടെ പറയുകയും അറിവുകൾ മറ്റുള്ളോർക്ക് മനസിലാകുന്ന രീതിയിൽ പറയുകയും ചെയ്യുന്നു, നല്ല ഒരു മനുഷ്യൻ അതാണ്‌ അദ്ദേഹം, ക്രിസ്ത്യാനികൾ മാത്രമല്ല ഹിന്ദുക്കളിൽ ഒരുപാട് പേരുണ്ട് കോൺഗ്രസ് എന്റെ ഹസ്ബൻഡും അതിൽ പെടും, കോണ്ഗ്രസ്സിന്റെ തെറ്റായ നയങ്ങൾ അദ്ദേഹത്തെ ചൂണ്ടികാണിക്കാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും നടക്കില്ല, യാതൊരു പാർട്ടി പ്രവർത്തനവുമില്ല അദ്ദേഹം ഏത് പാർട്ടിട്ടിലാണ് വിശ്വാസം എന്നും ആർക്കും അറിയില്ല പക്ഷെ ആര് എന്ത് പറഞ്ഞാലും വോട്ട് കോൺഗ്രസിനെ കൊടുക്കു എന്നെങ്കിലും അദ്ദേഹത്തിന്റെ തലയിൽ വെളിച്ചം വീഴുമെന്ന് ഞാൻ വിശ്വസിക്കുന്നു, എനിക്ക് വോട്ട് കുത്താൻ കിട്ടിയ അവസരം മുതൽ ഇന്നുവരെ ഞാൻ വോട്ട് കൊടുക്കുന്നത് ബി ജെ പി ക്കാണ് ഇനിയും അങ്ങനെ തന്നെ, ഞാൻ നോക്കുന്നത് സമാധാനത്തോടെയുള്ള ജീവിതമാണ്, ശേഷമേ മറ്റ് എന്തുമുള്ളു,മറ്റ് ഒന്നും അതിനെ മറികടക്കാനില്ല,സമാധാനത്തോടെ ഇറങ്ങി നടക്കാനും കിടന്നുറങ്ങാനും സാധിക്കണം, അത് വേണമെങ്കിൽ ബി ജെ പി ഭരിക്കണം,

  • @RajuKhd-zi8rz
    @RajuKhd-zi8rz Месяц назад +29

    ചതിച്ചും വഞ്ചിച്ചും കൂട്ടിക്കൊടുത്തും രാജ്യത്തെ വീണ്ടു വീണ്ടും നശിപ്പിച്ചു കൊണ്ടിരിക്കുന്നവരും
    രാജ്യപുരോഗതിക്കും ജനക്ഷേമത്തിനും രാജ്യസ്നേഹികളായ ദീർഘവീക്ഷണമുള്ള വിഭാഗവും തമ്മിൽ പ്രവർത്തിക്കുമ്പോൾ ജനങ്ങൾ ശരിയായി വോട്ടവകാശം വിനിയോഗിക്കുക.

  • @mv2552
    @mv2552 Месяц назад +8

    ഇവിടെ ജിൻ്റോ തേഞ്ഞു

  • @dk3480
    @dk3480 Месяц назад +87

    കോൺഗ്രസ്കാരന്റെ മനസ്സ് കണ്ടോ?

  • @kabilraj6457
    @kabilraj6457 Месяц назад +2

    Arif inta last speech uff vara level sadanam..❤🔥

  • @shyamchandran8436
    @shyamchandran8436 Месяц назад +48

    Arif ❤🔥🔥

  • @anilpezhumkad603
    @anilpezhumkad603 Месяц назад +2

    ഒരൊറ്റ വഴി ഈ ബോർഡ് തന്നെ ഇല്ലാതാക്കുക

  • @i_shyam
    @i_shyam Месяц назад +67

    Arif❤

    • @muralidharanpd413
      @muralidharanpd413 Месяц назад

      കോൺഗ്രസിന് ഒന്നും മിണ്ടാൻ പറ്റില്ല.മുസ്ലിംലീഗു എന്ന പ്രബല
      വർഗീയ ശക്തിയുടെ പിന്തുണ
      ഇല്ലെങ്കിൽ കേരളത്തിൽ ഇവർ
      ബിഗ് സീറോ ആകും.നുന പക്ഷ
      പ്രീണനം ഏറ്റവും കൂടുതൽ നടത്തുന്നത് കോൺഗ്രസ് ആണ് .
      അതിന്റെ ദുരന്തം ഭാവിയിൽ
      ഇവർ അനുഭവിക്കുകയും ചെയ്യും

  • @Eldritchfane4186
    @Eldritchfane4186 26 дней назад +2

    Arif❤❤.

  • @Malayali08
    @Malayali08 Месяц назад +36

    ആരിഫ് സാർ 🔥🔥🔥🔥

  • @ചീറ്റപുലി
    @ചീറ്റപുലി Месяц назад +1

    ആരിഫ്....❤️❤️❤️....👍

  • @RajanValsan
    @RajanValsan Месяц назад +33

    വെറുതെ ബഹളം വച്ചു ആർക്കും ഒന്നും മനസിലാകാത്ത തരത്തിൽ പ്രശ്നങ്ങൾ വലിച്ചു നീട്ടരുത് ഇവരൊക്കെ തന്നെയാണ് ഇത്രയും വഷളാക്കിയത്

  • @radhamohan1911
    @radhamohan1911 Месяц назад +2

    ആരിഫ് കലക്കി 👌👌👌👌👌

  • @johnsonkakkary043
    @johnsonkakkary043 Месяц назад +46

    UDF തകർച്ചയുടെ വേഗം കുടും

  • @BaburajVerungal
    @BaburajVerungal Месяц назад +2

    ഇങ്ങനെയാണ് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ടത്.

  • @vivekmv2204
    @vivekmv2204 Месяц назад +2

    യുക്തിവാദികൾ സമൂഹത്തിന് ഒരു അത്യന്താപേക്ഷിതമായിട്ടുള്ള ഘടകം ആണെന്ന് Dr. ആരിഫ് തെളിയിച്ചു......

  • @Sg-sw8zq
    @Sg-sw8zq Месяц назад +40

    Arif sir HATS OFF

  • @rajeevviswanath2894
    @rajeevviswanath2894 Месяц назад +5

    ഈ പ്രശ്നത്തിന് vakaf നിയമവും ആയി ബന്ധം ഇല്ല എന്ന് പറയുന്ന ജിൻ്റോ ക്കുള്ള മറുപടി അവിടുത്തെ ജനങ്ങൾ ഇതിലും നന്നായി പറഞ്ഞു കൊടുത്താനെ , RV. Babu ഒന്നു മിണ്ടതിരുന്നെങ്കിൽ

  • @SureshV-qq6xn
    @SureshV-qq6xn Месяц назад +28

    Aarif sir ഒരു ഒന്നൊന്നര പണി കൊങ്ങിക്കു കൊടു ത്തു 😂😂അത് കൊണ്ട് Full mark 10/10 ഇതിനെ പറ്റി അറിയാത്ത ജിന്റെ DISQUALIFIED

  • @theone6481
    @theone6481 Месяц назад +2

    ആരിഫ് ❤❤❤🔥🔥🔥

  • @SreerajS2020
    @SreerajS2020 Месяц назад +76

    Arif ❤

  • @ulluullas
    @ulluullas Месяц назад +39

    2013ലെ ഭേദഗതി 2004ൽ പദവിയൊഴിഞ്ഞ വാജ്‌പേയി നിർത്തലാക്കണമായിരുന്നു.
    റജിസ്റ്റർ ചെയ്യാത്ത ഭൂമിയിൽ വഖഫിന് അധികാരം ഉന്നയിക്കാനുള്ള തടസ്സം നീക്കിയത് 2013ലെ ഭേദഗതിയാണ്. ആ ഭേദഗതിയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം.

    • @abhilashvg1518
      @abhilashvg1518 Месяц назад +3

      😂😂

    • @pyh3425
      @pyh3425 Месяц назад +6

      അന്ന് ഇത് ഇത്ര കോടാലി ആയിരുന്നില്ല..പിന്നെ വാജ്പേയിക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമില്ലാത്ത അവസ്ഥ

    • @sarukarthika7768
      @sarukarthika7768 Месяц назад +5

      ​@@pyh3425വാജ്പേയിക്ക് സൗകര്യമില്ലായിരുന്നു. UDFനും LDFനും മാറി മാറി കുത്തുന്നവർ അനുഭവിക്കട്ടെ.

    • @abhilashpp9418
      @abhilashpp9418 Месяц назад +1

      രജിസ്റ്റർ ചെയ്ത ഭൂമി ആയതു കൊണ്ടാണ് പ്രശ്നം

  • @KamalanB-m4u
    @KamalanB-m4u Месяц назад +1

    ആരിഫ് ജി അങ്ങക്ക് വളരെ നന്ദി.