ഹെവി വാഹനങ്ങളുടെ പ്രധാനപ്പെട്ട ഭാഗങ്ങളെ കുറിച്ച്............

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 199

  • @godfatherholidays2012
    @godfatherholidays2012 5 лет назад +141

    ഇങ്ങനെ ഒരു ആശാനേ കിട്ടിയ പാലക്കാട് ഭാഗ്യവാ മാർ.

  • @Faheem-Pattambi
    @Faheem-Pattambi 5 лет назад +55

    ഇത്രയും വിശദീകരണം ആദ്യം...
    നന്ദി മാഷേ....

  • @joygm7767
    @joygm7767 5 лет назад +26

    ആദ്യമായാണ് ഇങ്ങനെ കണ്ട് മനസ്സിലാക്കുന്നത്.thanks a lot.

  • @Sudhi1212
    @Sudhi1212 5 лет назад

    ഇത്രയും വിശദമായ... മനസ്സിലാവുന്ന രീതിയിലുള്ള.... വീഡിയോ....
    ആദ്യമായിട്ടാ...
    thankyuuuuu

  • @sajanss6409
    @sajanss6409 5 лет назад

    ഒരുപാട് ഇഷ്ടായി ഈ വിഡിയോ... ഞങ്ങളെ പോലെ ഇവയെപ്പറ്റി അറിയാൻ ആഗ്രഹിച്ച എല്ലാവർക്കും വളരെ usefull ആയ video ആണ് ..
    വളരെ നന്ദി സർ

  • @abdulvaris2009
    @abdulvaris2009 5 лет назад

    നല്ലൊരു അറിവ് പകർന്നുതന്നതിന് താങ്കൾക്ക് വളരെ നന്ദി.

  • @santhoshkrishnan5477
    @santhoshkrishnan5477 5 лет назад

    വളരെ നന്ദി സാർ വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന്

  • @raghilv4080
    @raghilv4080 5 лет назад

    അടിപൊളി സർ ഇത് വളരെ useful ആണ്. വണ്ടിടെ എല്ലാ components um മനസ്സിലായി.

  • @samsammy9530
    @samsammy9530 5 лет назад +3

    Thank you,book nokki padikkumpol universal joint propeller shaft ennokke padichirunnu , ithokke ippozhaanu kaanan pattiyath.

  • @navasvp567
    @navasvp567 4 года назад

    Ssuper aayi ariyan aagrahichirunna karyangal ellam vyakthamayi paranjuthannu..thanks sir

  • @joyishjoseph1340
    @joyishjoseph1340 5 лет назад +6

    ക്യാമറ നന്നായി പിടിച്ചിരുന്നു എങ്കിൽ നന്നായിട്ട് കാണാൻ പറ്റിയേനെ: ഇനിയും നല്ല അറിവുകൾ കിട്ടുന്ന വീഡിയോസ് പ്രതിക്ഷിക്കുന്നു

  • @fahadnambolamkunnu7453
    @fahadnambolamkunnu7453 4 года назад

    നല്ല അറിവുകൾ തന്നതിന് 👏👏

  • @nihal_efx
    @nihal_efx 5 лет назад

    നന്ദി ഇക്ക കൂടുതൽ vedeo pratheekshikunnu

  • @ahijithmanoj9478
    @ahijithmanoj9478 5 лет назад +6

    നല്ല information
    .ഇത് പോലെയുള്ള mechanical part explain ചെയ്തുള്ള videos pls upload

  • @abdulbasithbasith7413
    @abdulbasithbasith7413 5 лет назад

    Adya ayita ithinte okke ull kaanunnath...valarei nannind saareii

  • @sunnymathew1847
    @sunnymathew1847 5 лет назад

    വളരെ നന്ദി chetta

  • @malayalivlog5846
    @malayalivlog5846 5 лет назад

    nalla explanation chettaaa..ellarkum manasilakunna reethiyil cheythu...superb

  • @manojkumarap9876
    @manojkumarap9876 4 года назад

    സാർ ,സൂപ്പർ വീഡിയോസ്

  • @akhilraj6372
    @akhilraj6372 5 лет назад

    Thanks sir
    Ithrem nannayi manasilakki thannathinu

  • @Thommanumkoottarum
    @Thommanumkoottarum 5 лет назад

    Nannayirunnu......

  • @silverrock3794
    @silverrock3794 5 лет назад

    Ithu orupaduperkku upakarmAkum . thanks

  • @rajeshvlogs6149
    @rajeshvlogs6149 3 года назад

    വളരെ ഉപകാരം

  • @varsharajkrishna4983
    @varsharajkrishna4983 5 лет назад +1

    Crown and pinions alla athine mothathil differentian ennanu parayuka.... Athinte akathullathaanu crown wheel and sun pinion buble pinion star pinion..... fuel pump alla fuel injecting pump aanu.... Thangalku karyangal ariyaam but techinical words use cheyyan sramichaal kurachukoode nannavum

  • @salihsali1142
    @salihsali1142 5 лет назад +1

    Superb jagadheesh bhaii

  • @AKHILMS-jl6dj
    @AKHILMS-jl6dj 5 лет назад +10

    Hydraulic stearing systathe kurich oru video edamo

  • @ajaiprasad8863
    @ajaiprasad8863 4 года назад

    Ningal pwoli aanu ketto.. Big salaam

  • @m.mushraf7865
    @m.mushraf7865 5 лет назад

    Thank you sir .itrem aarum vishadeekarichittilla

  • @rajkiranthomas3579
    @rajkiranthomas3579 5 лет назад

    ചേട്ടാ വീഡിയോ കൊള്ളാം... പക്ഷെ ഇനി ചെയുമ്പോൾ വെപ്രാളപ്പെടാതെ കുറച്ചു കൂടി സാവധാനം കാണിച്ചു പറഞ്ഞാൽ കൊള്ളാമായിരുന്നു... എന്തായാലും നല്ല അറിവ് പകരുന്ന വീഡിയോ... ഇനിയും ചെയ്യൂ... നന്ദി. ❤

  • @prasadtc6454
    @prasadtc6454 5 лет назад

    വാഹനത്തിന്റെ ആന്തരികമായ പ്രവത്തനങ്ങൾ മനസ്സിലാകത്തക്കവിധമുള്ള ക്രമീകരണം....നല്ല വിവരണം....വാട്ടർ പമ്പ്‌, ഓയിൽ ഗ്യാലറി... വിട്ടുകളഞ്ഞോ സർ. '?

  • @nidhinraj3276
    @nidhinraj3276 5 лет назад

    Adyamayi aanu ingane oru vedio kanunnath.. Mikkathum ellam manasilayiii

  • @vishnukv5957
    @vishnukv5957 5 лет назад

    നല്ല വിശദികരണം ചേട്ടാ,ആദ്യം ആയിട്ടാണ് ഇതുപോലെ informative ആയിട്ടുള്ള ഒരു വീഡിയോ കാണുന്നത്...വണ്ടിയുടെ ഇലക്ട്രോണിക് ഘടകങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @malayalamautomobilechannel785
      @malayalamautomobilechannel785 5 лет назад

      Hi,എന്റെ മലയാളം ഓട്ടോമൊബൈൽ യൂട്യൂബ് ചാനൽ. ലിങ്ക് താഴെ കൊടുക്കുന്നു. ഓട്ടോമൊബൈൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും ഷെയർ ചെയ്തു കൊടുക്കുക. സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
      ruclips.net/video/RcrpoO5ur5o/видео.html turbocharger
      ruclips.net/video/RB467pq36bo/видео.html carburettor
      ruclips.net/video/RB467pq36bo/видео.html

  • @libinlijo2835
    @libinlijo2835 5 лет назад +1

    Valuble info aashaaney...

  • @mechanicengineer3296
    @mechanicengineer3296 5 лет назад

    Thanks A lot .very informative.god bless you

  • @lights_of_vaisakh5428
    @lights_of_vaisakh5428 5 лет назад

    ഹായ് സർ....
    വളരെ ഉപയോഗപ്രദമായ വീഡിയോ... നന്ദി.... ഒരു സംശയം.... ഡൈനാമോ വളരെ പഴയ വണ്ടികളിൽ അല്ലെ.... ഇപ്പോ ഉള്ളത് Alternator അല്ലെ.... ഈ വീഡിയോയിൽ ഉള്ളതും Alternator ആണെന്നാണ് എന്റെ അറിവിന്‌ അനുസരിച്ചു

  • @jijoprasad9787
    @jijoprasad9787 5 лет назад

    Thanks sir egane Oru display yiludee class thannathinuuu thankuuu super

  • @amarjyothi1990
    @amarjyothi1990 5 лет назад +2

    Very very informative👍👍👍

  • @riju00999
    @riju00999 5 лет назад +7

    im proud to be an mechanical engineer

  • @ashwinperne7746
    @ashwinperne7746 5 лет назад

    Nalla oru.
    .video. ....thq u sir

  • @gafoorpt8428
    @gafoorpt8428 4 года назад

    കലക്കി

  • @sunnytvla6708
    @sunnytvla6708 5 лет назад

    സൂപ്പർ,,,

  • @noufaltp1280
    @noufaltp1280 5 лет назад

    Nallllla ushaaaraaayikkk..... 👍👍👍

  • @devavlogs5485
    @devavlogs5485 5 лет назад +2

    big salutee.....what aaa explanation sir

  • @baidhinipt5609
    @baidhinipt5609 5 лет назад

    Good information Chetta

  • @prakashv2897
    @prakashv2897 5 лет назад +1

    Informative video.. Thank you sir..

  • @harikrishnanp97
    @harikrishnanp97 5 лет назад +2

    Informative video. Thankyou sir

  • @shafeekks368
    @shafeekks368 4 года назад

    Super. Perfoments

  • @abhiramchandrababu3701
    @abhiramchandrababu3701 5 лет назад

    Thanks for the video.....

  • @aneeshpm6537
    @aneeshpm6537 5 лет назад

    Off road vahanathinte review, power,maximum speed,engine system paranju tharane ashane

  • @prasanthsiva8551
    @prasanthsiva8551 5 лет назад +14

    ചേട്ടാ ...Tourist ബസിന്റെയൊക്ക start ചെയ്യുമ്പോൾ ഉള്ള air brake ഒന്ന് vdo ഉൾപ്പെടെ വിശദീകരിക്കാമോ ...ഇപ്പോൾ അത്തരം ബസുകൾ ആണോ ഉള്ളത് ....

    • @iqbal2202
      @iqbal2202 5 лет назад +1

      ഹെവി വണ്ടിക് ഓക്കേ എയർ ബ്രേക് ആണ്

  • @paapanaasamkumaravel2092
    @paapanaasamkumaravel2092 2 года назад

    Very helpfull

  • @forstarphone.8065
    @forstarphone.8065 5 лет назад +1

    superrr thanks.

  • @suryaps3296
    @suryaps3296 4 года назад

    Excellent video

  • @nikhilullattil4072
    @nikhilullattil4072 5 лет назад +2

    ചേട്ടാ ഒന്നും പറയാനില്ല. അടിപൊളി
    സൂപ്പർ. Tkhs

  • @raneefrmmedia4213
    @raneefrmmedia4213 3 года назад

    സൂപ്പർ

  • @shameersha3533
    @shameersha3533 3 года назад +1

    സാർ ഇതു ഒരു. ഡ്രൈവിംഗ് സ്കുളിൽലും പഠിപ്പിക്കില്ല. ഇതാണ് ഞാൻ കൊല്ലത്തു നിന്നു. ഹെവി ലൈസൻസ് എടുക്കാൻ. കാരണം

  • @Thusharsreelekshmi
    @Thusharsreelekshmi 5 лет назад +1

    Leyland cheetha, coupled with constantmesh gearbox with mannual clutch

  • @kitchenruchiz6558
    @kitchenruchiz6558 5 лет назад

    Hand brake idumpol enthanu Brake pedal thaazhekku neengathathu??
    Brake pedalum hand brake mechanism aayi enthenkilum connection undo?

  • @vintage.vibees
    @vintage.vibees 5 лет назад

    Good information video..

  • @abdulrahimanas9963
    @abdulrahimanas9963 5 лет назад

    Psc testtund eniyum ethupole nalla vedio cheyyamo mashe

  • @sujitjames2577
    @sujitjames2577 5 лет назад

    Very good

  • @safeerkv1964
    @safeerkv1964 4 года назад

    നമ്മുടെ നാട് 😍😍

  • @vishnumtrivandrum9722
    @vishnumtrivandrum9722 5 лет назад

    Kidu

  • @jinujoymangattu616
    @jinujoymangattu616 5 лет назад

    Great video sir is useful information

  • @senthuu....7641
    @senthuu....7641 5 лет назад

    Aashnee poliii😍💪✌👌👌👌

  • @cooldheera80
    @cooldheera80 5 лет назад

    കൊള്ളാം ആശ്ശാനെ.. കോയമ്പത്തൂർ ഇത് പോലെ ലോറി ഷാസി ഒക്കെ മുറിച്ച് വച്ചിരിക്കുന്ന ഒരു മ്യൂസിയമുണ്ടോ? പേര് "കോഡിസിയ" എന്നോ മറ്റോ..

  • @sudheesh2904
    @sudheesh2904 5 лет назад +1

    Sir Super Class

  • @jishnudev7607
    @jishnudev7607 5 лет назад

    sir pwoli aanu

  • @paulson409
    @paulson409 5 лет назад

    Nice one ever....

  • @shisinsaheer8752
    @shisinsaheer8752 5 лет назад +1

    Components naming okke vethyasam Undu. However it is very informative.

  • @aravindmk4073
    @aravindmk4073 5 лет назад

    As valliya engine Etra cylinder aa

  • @shajishaji6883
    @shajishaji6883 3 года назад

    Sooper

  • @harikumarthazekkode6653
    @harikumarthazekkode6653 5 лет назад

    Thanks for you explaining

  • @sahilsehar602
    @sahilsehar602 5 лет назад +1

    Sir ,Muthaaan😘😘

  • @kritheeshkrishnan1140
    @kritheeshkrishnan1140 5 лет назад

    Valare upakaarapradhamaaya video .Thank U so much sir

  • @abdulmuhaiminabdulmuhaimin6696
    @abdulmuhaiminabdulmuhaimin6696 5 лет назад

    Ith edappal anu njan avide poyittund

  • @supersongssaleem3303
    @supersongssaleem3303 4 года назад

    👍

  • @amaljoshi4300
    @amaljoshi4300 5 лет назад

    Nice video and good explanation expecting more videos like this

  • @nishadsain7558
    @nishadsain7558 5 лет назад

    Video കൊള്ളാം....... ആശാനേ .

  • @adarshas6809
    @adarshas6809 5 лет назад

    Thnkyu

  • @pvgava6536
    @pvgava6536 5 лет назад

    Frendil handbreak boosterilla daifram mathram

  • @DreamRider-sv4ei
    @DreamRider-sv4ei 5 лет назад

    Thanks for the information

  • @ഇന്ത്യഇന്ത്യ

    Good class

  • @shinopchacko3759
    @shinopchacko3759 5 лет назад +2

    ചേട്ടാ ഇന്‍റര്‍നാഷണല്‍ ലൈസൻസ് എടുക്കുന്നത് എപ്രകാരം ആണ് എന്തോക്കെ പേപ്പറുകള്‍ വേണം എന്ന് ഉള്ള ഒരു വീഡിയോ ഇട്ടാല്‍ നന്നായിരുന്നു.

  • @vishnup4688
    @vishnup4688 5 лет назад +1

    Tnk u sir😍😍😍

  • @arunkr6403
    @arunkr6403 4 года назад

    😘😍😍😍

  • @fazilmafazil7698
    @fazilmafazil7698 5 лет назад

    Edappalil correct ewden?

  • @sunilsiva2496
    @sunilsiva2496 4 года назад

    Vanam

  • @jacksonjose4489
    @jacksonjose4489 5 лет назад

    Thank you

    • @malayalamautomobilechannel785
      @malayalamautomobilechannel785 5 лет назад

      Hi,എന്റെ മലയാളം ഓട്ടോമൊബൈൽ യൂട്യൂബ് ചാനൽ. ലിങ്ക് താഴെ കൊടുക്കുന്നു. ഓട്ടോമൊബൈൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്കും ഷെയർ ചെയ്തു കൊടുക്കുക. സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.
      ruclips.net/video/RcrpoO5ur5o/видео.html turbocharger
      ruclips.net/video/RB467pq36bo/видео.html carburettor
      ruclips.net/video/RB467pq36bo/видео.html

  • @ashik7456
    @ashik7456 5 лет назад

    International Driving Permit ne kurich vivarikkunna oru video cheyyamo

  • @muhammedsanoof7585
    @muhammedsanoof7585 5 лет назад

    Gud information 👍👍👍

  • @cooldrawingMDJ
    @cooldrawingMDJ 5 лет назад

    Ippozhaya chettene oru guruvay kanan pattunnath vidhaythikalude manassariyan kazhiyunma nalloru adhyapakan

  • @josephdevasya1582
    @josephdevasya1582 4 года назад

    Why not explain torbowcharger

  • @shahidalatheef7789
    @shahidalatheef7789 5 лет назад

    Thanks dude poli

  • @deekshidachu2711
    @deekshidachu2711 5 лет назад +1

    👌👌👌👌👌👌👌👌👌👌👌

  • @muhammedashik8421
    @muhammedashik8421 5 лет назад

    Helper spring marannu .Heavy vehicle ulla suspension nte bagam

  • @h-m8318
    @h-m8318 5 лет назад

    Ashok Leyland Ena. Pwolich vachirikunnathu kanumpol vishamam. Thonunnu

  • @Originaluser777
    @Originaluser777 5 лет назад +1

    Nice explanation..👍👍👍
    വീഡിയോ ചെയ്യുമ്പോഴുള്ള അണപ്പ് കുറക്കണം...

  • @ktktechandtips2906
    @ktktechandtips2906 4 года назад

    ഫ്യൂവൽ പമ്പ് പറയുമ്പോൾ വിട്ടുപോയ കാര്യമാണ് ആക്സിലേറ്റർ കേബിൾ ,സ്റ്റോപ്പർ കേബിൾ എന്നിവ കൂടാതെ ഡ്രൈ അടിച്ചാൽ കൈ കൊണ്ട് പമ്പ് ചെയ്ത് ഫ്യൂവൽ ഫിൽ ചെയ്യുന്നതും അവിടെത്തന്നെയാണ് (ഇലക്ട്രിക്ക് പമ്പിൽ വ്യത്യാസമുണ്ട് പമ്പിലെ എണതിർത്താൽ പമ്പ് അടിച്ചു പോകും) വീഡിയോ ഇഷ്ടമായി തിരക്ക് കൂട്ടാതെ പറഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടെ നന്നായേനെ സാഹചര്യം കൊണ്ടാകുമെന്ന് കരുതുന്നു. നന്ദി.

  • @druvamchiyaan3428
    @druvamchiyaan3428 5 лет назад

    Supperr

  • @ibrahimpalliparamban1807
    @ibrahimpalliparamban1807 5 лет назад +1

    Tnk u sir