വണ്ടിലെ ക്ലീനർ ആണെന്ന് പറയാൻ സലീഷേട്ടൻ കാണിച്ച മനസ്സ് നമ്മൾ ഓർക്കണം........ സാധാരണ ഇത്രേം വലിയ നിലയിൽ എത്തുമ്പോൾ അവർ വന്ന വഴിയേ കുറിച് ചിന്തിക്കാർ പോലും ഇല്ല.😘🔥😀... സലീഷേട്ടന് ഇതൊക്കെ പറയുന്നതിൽ ഒരു കുറച്ചിലും ഇല്ല... അതാണ് യഥാർത്ഥ അന്തസ് 😍🔥🔥
സുജിത്ത് ചേട്ടൻ്റെ കൂട്ടുകാരൊക്കെ ആത്മാർത്ഥ സ്നേഹം ഉള്ളവരാ സലീഷ് ചേട്ടൻ, എമിൽ ചേട്ടൻ,ഹാരിസിക്ക അങ്ങനെ എല്ലാവരും സ്വന്തം വീട് പോലെ എസ്.ആർ ജംഗിൾ റിസോർട്ട് തോന്നണമെങ്കിൽ അത് സലീഷേട്ടൻ്റെ കളങ്കമില്ലാത്ത സ്നേഹം കൊണ്ടാ🥰🥰🥰 സുജിത്ത് ചേട്ടൻ ഫസ്റ്റ് ടൈം ആണ് ടൂറിസ്റ്റ് ബസ്സ് ഓടിച്ചതെങ്കിലും അടിപൊളി ആയി ഓടിച്ചു✌
റിസോർട്ട് നൈറ്റ് വന്നപ്പോൾ ബസ് അവിടെ കിടക്കുന്നുണ്ടാരുന്നു അപ്പോൾ തോന്നി അത് ഓടിക്കും എന്ന് തോന്നിയവർ ഇത്ര പേരുണ്ട് ഇവിടെ ക്യാബിൻ സീറ്റ് എപ്പോളും രാജകിയം ആയിരിക്കും അവിടെ ഇരിക്കുന്നത് ഒരു പ്രതിയെക ഫീൽ തന്നെയാ സുജിത്തേട്ടൻ പൊളി 💓😍😍😍😍😍😍
@Samah Kbമുൻപ് എലന്ത്ര ബസ്സിൽ വെച്ചാണ് സുധീർക്കയെ പരിചയപ്പെടുന്നത്. അന്ന് ഞങ്ങൾ കോളേജ് ടൂർ ആ ബസ്സിൽ ആണ് പോയത്. പിന്നെ കുറച്ചു നാൾ മുന്നേ സഹ്‌റ ബസ് ഓടിച്ചു പോവുന്നത് കണ്ടിരുന്നു 🥰നൈസ് ക്യാരക്റ്റർ ആണ് പുള്ളിയുടേത്. അന്ന് ഷഫീർ എന്നു പറയുന്ന ഒരു ഹെൽപറും ഉണ്ടായിരുന്നു കൂടെ
സുജിത് ചേട്ടൻ നല്ല അടിപൊളിയായിട്ട് ബസ് drive ചെയ്തു ❤❤😘😘😘😘...പൊരിച്ചു...സുജിത് ചേട്ടന് ബസ് ഓടിക്കാൻ അവസരം കൊടുത്ത Zahira Holidays ലെ ഡ്രൈവർ നസീർ ചേട്ടന് ഒരുപാട് നന്ദി......❤❤😘😘...
സുജിത്തേട്ടൻ ഹെവി ലൈസൻസ് എടുത്തിട്ട് ഒരു ബസ് എടുത്തിട്ട് സബ്സ്ക്രൈബ്ർസ് ഫ്രീ ആയിട്ട് all കേരള ട്രിപ്പ് അടിക്കുന്നത് ആണെന്ന് സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു (Mb ഡ്രൈവർ സുജിത്തേട്ടൻ, ഡ്രൈവർ സുകു, സലീഷ് ഏട്ടൻ )😜 മാമനോട് ഒന്നും തോന്നല്ലേ 🙏
ഞാൻ +2 ട്ടൂർ പോയത് ഈ ബസ്സിൽ ആണ് ബസും ഡ്രൈവർ നസീർക്കയും പോളിയാണ്...💞 നസീർക്ക ഒരു അടിപൊളി പാട്ടുകാരൻ കൂടി ആണ് ❤️നസീർക്ക&ZAHRA❤️ഒരു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക് തന്നത് 🔥 ഉയിരാണ് നസീർക്കയും zahra യും 🔥🔥🥰
Superb സുജിത് ബ്രോ, നമ്മുടെ എമിൽ ബ്രോ ഒരു കുറവുണ്ട്,,ബസ് ഓടിക്യുമ്പോൾ ❤❤it❤സലിശേട്ടൻ ഒരു കട്ട ഫാൻ ആയി ഞാൻ, എന്തായാലും നാട്ടിൽ വരുമ്പോൾ sr. റിസോർട്ടിൽ പോകണം എന്ന് വിചാരിക്കയുന്നു.. കിടു resort
Follow us on Instagram for latest updates and behind the scenes instagram.com/techtraveleat/
എപ്പോയെ ചെയ്തു 😍👍
ruclips.net/video/GkOa2eGZGm4/видео.html
ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂
Driver cabin il sujith chettan 😎Mass💪
സുജിത്‌ചേട്ടാ spr bus ഓടിച്ചത്
Sujithetta super...
Bus idichath nannaayutund
നമ്മുടെ ടൂറിസ്റ്റ് ബസ് പ്രസ്ഥാനത്തിൻറെ ഫീൽഡിൽ ഇറങ്ങി വീഡിയോ ചെയ്ത് സുജിത്ത് ഏട്ടൻ ഇരിക്കട്ടെ ഒരു ലൈക്ക് സംതൃപ്തിയായി 😁😍❤️
❤️💥
👍👍
♥️👏
✌️
Maine
വണ്ടിലെ ക്ലീനർ ആണെന്ന് പറയാൻ സലീഷേട്ടൻ കാണിച്ച മനസ്സ് നമ്മൾ ഓർക്കണം........
സാധാരണ ഇത്രേം വലിയ നിലയിൽ എത്തുമ്പോൾ അവർ വന്ന വഴിയേ കുറിച് ചിന്തിക്കാർ പോലും ഇല്ല.😘🔥😀...
സലീഷേട്ടന് ഇതൊക്കെ പറയുന്നതിൽ ഒരു കുറച്ചിലും ഇല്ല...
അതാണ് യഥാർത്ഥ അന്തസ് 😍🔥🔥
🌺😻
കേരളത്തിലെ tourist ബസിനു എത്ര ഫാൻസ് ഉണ്ട് 🥰💪👇
*Me*
Pne alla
Me
🤗💥
❤️❤️💯💯
ആദ്യമായിട്ടാണ് ഓടിക്കുന്നത് എങ്കിലും നല്ല പൊളപ്പനായിട്ട് ഓടിച്ചിട്ടുണ്ട👍🏻👏🏻.ആ ബസ് ട്രൈവർ നല്ല ചിൽ ആണല്ലോ.❤️
Nalla pole nee thangunnundallo sangi
Vasanthy G
അങ്ങനെ അല്ല ബ്രോ
എനതിനാ ഇങ്ങനെ negative അടിക്കുന്നേ. സുജിത്തേട്ടൻ ഉയിർ, അങ്ങനെ പറ.😍
Havwy eduthu vandi odikkan arappu undu engil e video kanuka wowww
ഡ്രൈവർ സുകു വേണം എന്ന് ആഗ്രഹിച്ചു 🥰🥰🥰😉😉
ടൂറിസ്റ്റ് ബസിന് ഫാൻസ് ആരുമില്ലേ 🔥🔥🔥
Illathe
Pever varatte💥💥💥💥💥💥
Unde
*und*
Hand break ഇടുമ്പോൾ ഉള്ള sound ഇഷ്ടമുള്ളവർ like 👍👍👍
ഓരോ ദിവസവും ബസിന്റെ സ്റ്റാറ്റസ് മാത്രമിടുന്ന ബസ് പ്രേമിയായ ചങ്കിനെയാണ് ഓർമ വന്നത് 😂😌🙂
Athenuu...ethaa...
@@Dashamuulam iyoo😓
ഈ ടൂറിസ്റ്റ് ബസ്സിന്റെ ഫീച്ചേർസ് ഒന്നും ഇല്ലാതെ ഒരുപാട് ദൂരം ബസ് ഓടിച്ച് സമയത്ത് എത്തിക്കുന്ന Kടrtc drivers-ന് ഒരു ബിഗ് സല്യൂട്ട്..
ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാ sujith ഏട്ടൻ ❤️
Wow.
ആ ഗിയർ മാറ്റുന്ന സ്റ്റൈൽ അത് പൊളിച്ചു....
Bus പ്രേമികൾ ഉണ്ടോ ❣️❣️❣️
Yes
Njnnundaaaa
Present 🤗😇💞
Ondeeee😁
Mmmmm....
ബസ് ഓടിച്ച സുജിത്ത് ബ്രോ ആണ് ഇന്നത്തെ ഹീറോ.എമിൽ ബ്രോ ഇതൊക്കെ കണ്ട് കിളി പോയി ഇരിക്കുന്നുണ്ടാകും..😘👌👍💪
ZAHRA
bus
fans
like
അടിക്കും
👍👍❤️🔥🔥🖤🖤🖤🖤🖤
Sabir pwoli
6 wheel love 😍😍😍😘😘
ആദ്യമായി ബസ്സ് ഓടിക്കാൻ അവസരം ഉണ്ടാക്കിയ നസിർ ഇക്കാക്ക് ഇരിക്കട്ടെ 💖💖💖💖💖
✌️😘
@@naseerelanthara8617 ningalano video il ullath ??
നമ്മളെ സുജിത് ചേട്ടൻ bus ഓടിക്കുന്നത് കാണാൻ വന്നവർ ആരെക്കെ
@@FantasyJourney 🌹🌹🌹
🙋
@@Dashamuulam 🤣🤣 പൊറോട്ട യും ഇറച്ചിയും കൊട്
Dhashamoolam dhaamu, rasheed ikka, koshi kuryan pinne aara ullath??
നസീർക്കയുടെ ധൈര്യവും സുജിത് ഏട്ടനോടുള്ള ഇഷ്ടവും കാരണം നല്ലൊരു കാഴ്ച കാണാൻ കഴിഞ്ഞു.
Tourist bus പ്രാന്തന്മാർ like adi ❤️💥
Aaa you again
I am also Bussid player
Tourist bus uyir
@RON'S TECH & VLOGS ok appo nee evideyo
@RON'S TECH & VLOGS manushan alle pulle 🌝😅
ഇതുവരെ സുജിത് ചേട്ടന്റെ ഒരു video പോലും കണ്ടിട്ടില്ല zahrayude photo കണ്ടന്ത് കൊണ്ട് മാത്രം വന്നതാണ് ഞാൻ..... ZAHRA ഉയിർ 😘
സുജിത് ചേട്ടൻറെ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട്
ഈ വിഡിയോയിൽ എമിൽ ബ്രൊ നെ മിസ്സ് ചെയ്തു #therealvandipranthan 😍
Chavakkad famous aayi 🥳🥳🥳. Cavakatukarkk oru like
👇
ബസ്സ് ക്ലീനർ ആണെന്ന് പറയാൻ കാണിച്ച സലീഷ് ഏട്ടന്റെ മനസ്സ് ആരും കാണാതെ പോവരുത്...❤️
സുജിത്ത് ചേട്ടൻ്റെ കൂട്ടുകാരൊക്കെ ആത്മാർത്ഥ സ്നേഹം ഉള്ളവരാ സലീഷ് ചേട്ടൻ, എമിൽ ചേട്ടൻ,ഹാരിസിക്ക അങ്ങനെ എല്ലാവരും സ്വന്തം വീട് പോലെ എസ്.ആർ ജംഗിൾ റിസോർട്ട് തോന്നണമെങ്കിൽ അത് സലീഷേട്ടൻ്റെ കളങ്കമില്ലാത്ത സ്നേഹം കൊണ്ടാ🥰🥰🥰 സുജിത്ത് ചേട്ടൻ ഫസ്റ്റ് ടൈം ആണ് ടൂറിസ്റ്റ് ബസ്സ് ഓടിച്ചതെങ്കിലും അടിപൊളി ആയി ഓടിച്ചു✌
റിസോർട്ട് നൈറ്റ് വന്നപ്പോൾ ബസ് അവിടെ കിടക്കുന്നുണ്ടാരുന്നു അപ്പോൾ തോന്നി അത് ഓടിക്കും എന്ന് തോന്നിയവർ ഇത്ര പേരുണ്ട് ഇവിടെ ക്യാബിൻ സീറ്റ് എപ്പോളും രാജകിയം ആയിരിക്കും അവിടെ ഇരിക്കുന്നത് ഒരു പ്രതിയെക ഫീൽ തന്നെയാ സുജിത്തേട്ടൻ പൊളി 💓😍😍😍😍😍😍
അവിടെയും ഞമ്മളെ മലപ്പുറക്കാർ. 💪💪💪💪Power വരട്ടെ
നുമ്മടെ ചാവക്കാട്ടുകാരുടെ സ്വന്തം zahra😍😍😍😍😍😍
Ashok Leylandന്റെ ശബ്ദം ഉഫ്.... പിന്നേ ahh Air horn💋💋💋🔥🔥🔥. ALL KERALA TOURIST BUS FANS POWER 🔥🔥🔥
Zahra holidays irikkatte innathe like 👍
✌️
Zedone Vega Queen 😍
ZAHRA bus❤❤❤❤🌹മുൻപ് oru sudheerkka undaayirunnu driver aayitt pwoli machaan aayirunnu
@Samah Kbമുൻപ് എലന്ത്ര ബസ്സിൽ വെച്ചാണ് സുധീർക്കയെ പരിചയപ്പെടുന്നത്. അന്ന് ഞങ്ങൾ കോളേജ് ടൂർ ആ ബസ്സിൽ ആണ് പോയത്. പിന്നെ കുറച്ചു നാൾ മുന്നേ സഹ്‌റ ബസ് ഓടിച്ചു പോവുന്നത് കണ്ടിരുന്നു 🥰നൈസ് ക്യാരക്റ്റർ ആണ് പുള്ളിയുടേത്. അന്ന് ഷഫീർ എന്നു പറയുന്ന ഒരു ഹെൽപറും ഉണ്ടായിരുന്നു കൂടെ
ഈ വീഡിയോ കാണുന്ന എമിൽ ബ്രോ .... "ഇവനെ ഇനി വളരാൻ അനുവദിച്ചുകൂടാ "
Inn njn first അടിച്ചേ ആരൊക്കെ ഉണ്ട് എന്റെ കൂടെ 😍😍😍😍
റെസ്റ്റോറന്റിൽ വെച്ച് കണ്ട ആ ബ്ലാക്ക് ഷർട്ട് ഇട്ട വ്യെക്തി സുജിത്തേട്ടനുമായിട്ടു നല്ല സാമ്യം തോന്നി കാണാൻ 😍😍😍ഇത് എനിക്ക് മാത്രമാണോ തോന്നിയത് 🤔🤔🥰
ഞങ്ങടെ ടൂറിസ്റ്റ് ബസ് ഫീൽഡിൽ ആദ്യമായി വണ്ടി ഓടിച്ച് pewer കാണിച്ച സുജിത്ത് ഏട്ടന് ഇരിക്കട്ടെ🔥❤️🥰
❤️
ടൂറിസ്റ്റ് BUS FANS 🤟😎
Suraj Bhai
@@jiszgaming2.0 😁
zahra pwoli🪙
sherikkum black beauty ❤
Great vlog love the Indian people so friendly respect given from United Kingdom 🇬🇧
നസീർ ഇക്കാന്റെ പേര് ചരിത്രത്തിൽ എഴുതപ്പെടും , നമ്മുടെ മുത്തിന് ആദ്യമായി ബസ് ഓടിക്കാൻ കൊടുത്തതിനും പഠിപ്പിച്ചതിനും ... 💕💕💕
😍
സുജിത് ചേട്ടൻ നല്ല അടിപൊളിയായിട്ട് ബസ് drive ചെയ്തു ❤❤😘😘😘😘...പൊരിച്ചു...സുജിത് ചേട്ടന് ബസ് ഓടിക്കാൻ അവസരം കൊടുത്ത Zahira Holidays ലെ ഡ്രൈവർ നസീർ ചേട്ടന് ഒരുപാട് നന്ദി......❤❤😘😘...
ബസിന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ ചാടിക്കേറി വന്നവർ ആരോക്കെ
Njan
🙌
*സലീഷേട്ടൻ എന്തൊരു പാവം മനുഷ്യൻ.. ! Realy cute and nice guy.. !❤️❤️❤️👌👌*
സുജിത്തേട്ടൻ ഹെവി ലൈസൻസ് എടുത്തിട്ട് ഒരു ബസ് എടുത്തിട്ട് സബ്സ്ക്രൈബ്ർസ് ഫ്രീ ആയിട്ട് all കേരള ട്രിപ്പ് അടിക്കുന്നത് ആണെന്ന് സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു
(Mb ഡ്രൈവർ സുജിത്തേട്ടൻ, ഡ്രൈവർ സുകു, സലീഷ് ഏട്ടൻ )😜
മാമനോട് ഒന്നും തോന്നല്ലേ 🙏
ഞങ്ങൾ കോളേജിൽ നിന്ന് ടൂർ പോയ ബസ്😍
Sugu driver enea miss chyunavar undo
Suki undayirunnel Suku odichit Sujith chetan video edukunnthalland odikilla
ഞാൻ +2 ട്ടൂർ പോയത് ഈ ബസ്സിൽ ആണ് ബസും ഡ്രൈവർ നസീർക്കയും പോളിയാണ്...💞 നസീർക്ക ഒരു അടിപൊളി പാട്ടുകാരൻ കൂടി ആണ്
❤️നസീർക്ക&ZAHRA❤️ഒരു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു ഞങ്ങൾക്ക് തന്നത് 🔥 ഉയിരാണ് നസീർക്കയും zahra യും 🔥🔥🥰
❤️
ZAHRA 🖤🥰BLACK BEAUTY 🖤
Tourist buss എന്നും ഒരു വികാരം ആണ് 🥰😍
ഈ bus ക്യാമ്പിനിൽ ഇരിക്കുമ്പോൾ ക്കിട്ടുന്ന feel അത് ഞങ്ങൾ വണ്ടി പ്രാന്തൻമാർ വികാരമാണ്
കേരളത്തിന്റെ Mini Gulf എന്നറിയപ്പെടുന്ന മ്മ്‌ടെ ചാവക്കാട്ടെ എണ്ണം പറഞ്ഞ രാജാക്കന്മാരിൽ ഒരുവൻ Zahra Holidays 🔥🔥🔥🔥🔥
സുജിത്തേട്ടൻ ആദ്യമായി ബസ് ഓടിക്കുന്നത് കാണാൻ ഓടി വന്നവർ ആരൊക്കെയുണ്ട് 😍
👇👇
ruclips.net/video/GkOa2eGZGm4/видео.html
ചിരിച്ചു സന്തോഷിക്കണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ കാണുക, ഒരു രക്ഷയും ഇല്ലാത്ത കോമഡി...😂😂😂
💕
@@മിന്നൽമൊയ്ദീൻ പിന്നെ കാണാം 🥰
@@AtHuL_ShAjI_787 🙋♂️♥️
@@twowheels002 🤟💕
Tnzz ഞങ്ങളുടെ ജോബിനെ കുറിച്ച് ഒരു വീഡിയോ ചെയ്യിതതിന് 👍👍
Tourist Bus + Sujith ettan = Onnum parayan illah💥🔥🔥🔥🔥
#ചാവക്കാട്ടുക്കാരൻ❤️😍
പ്രൈവറ്റ് പ്രൊപെർറ്റി ന്ന് ആണു ആശാൻ ബസ്സ് ഓടിക്കുന്നത് ഇനി ലെയ്സെൻസ് ഉണ്ടൊ തയിർ ഉണ്ടൊ എന്ന് ഉള്ള കമന്റ് നിരൊധിചിരികുന്നു 😹
ബസ് ഓടിക്കുമ്പോൾ നമ്മളെ എമിൽ ബ്രോ കൂടി ഉണ്ടാവണം എന്ന് ഓർത്ത് പോയി 😌💥😍
Ee വീഡിയോ ആണല്ലോ first shoot ചെയ്തതു 😁kandu പിടിച്ചേ 😌
ഇത് ശെരിക്കുള്ള കൊറോമെന്റൽ ആണോ.....?🌹
Aiwaa 🤩 Poli poli 💥
ചാവക്കാടിന്റെ മുത്ത് ZAHRA 🚌 🔥
💥💙💚💙💥മനോഹരം.. കിടുക്കാച്ചി..... പൊളി...... Congratulations.
ൻ്റെ പൊന്നോ pever 🔥 സുജിത്തേട്ടാ ഇങ്ങള് പുലിയാണ് കേട്ടാ❤️❤️❤️❤️🔥
Turbo sound 🤩🤩🤩
Addiction...🤗🤗😍😍🤩
Sujith eattante driving kaanan thanne adaar look aann😘😘
Ufff ZAHRA HOLIDAYS 💥❤️❤️❤️
Superb സുജിത് ബ്രോ, നമ്മുടെ എമിൽ ബ്രോ ഒരു കുറവുണ്ട്,,ബസ് ഓടിക്യുമ്പോൾ ❤❤it❤സലിശേട്ടൻ ഒരു കട്ട ഫാൻ ആയി ഞാൻ, എന്തായാലും നാട്ടിൽ വരുമ്പോൾ sr. റിസോർട്ടിൽ പോകണം എന്ന് വിചാരിക്കയുന്നു.. കിടു resort
Eni njn cheriya vandi onnum odikkathilla😂😂⚡️⚡️
Sujith ser uyir
Congratulations sujith for reaching 16 lakhs subscribers on RUclips keep going. എത്രയും പെട്ടന്ന് 2 million subscribers എത്തട്ടെ
*7:09** സുജിത്തേട്ടൻ lite* 😁😂
അതാണ് പവർ 🔥🔥
ഇന്ന് ശെരിക്കും എമിൽ ബ്രോനെ മിസ്സ് ചെയ്തു
Bus pwoli ⚫️🔴ZAHRA
സമയം നല്ലതാണെങ്കിൽ zahara ട്രാവെൽസ് ന്റെ സമയം തെളിഞ്ഞു. കാരണം സുജിത് കൈ വെച്ചതും പ്രൊമോട്ട് ചെയ്തതും ഒന്നും മോശം ആയിട്ടില്ല
Ah
True
True
ഞാൻ പാലക്കാട്ടുകാരൻ ആണ് ഇവിടെ ഇത്രയും അടിപൊളി ഒരു റിസോർട്ട് ഉള്ള കാര്യം ആദ്യമായിട്ടാണ് അറിയുന്നത് 😍
Emil bro ഈ വീഡിയോ കണ്ട ശേഷം:
നൈസായിട്ട് ഒഴിവാക്കി അല്ലേ?
Chavakkad pokumba njn kaanarulla ZAHARA black beauty edition......👍❤️✌️ oppo sujithettanta koode kandappo orupaad santhosham.....
ZAHRA HOLIDAYS... CHAVAKKAD😍❤
നിങ്ങള് ഒരു സംഭവമാണ് സുജിത് എട്ടാ ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണും you are amazing
അവസാനം ആയി ഞാൻ ബഗ്ഗി ഓടിച്ചത് pubgiyil ആയിരുന്നു 😌💥പിന്നെ ഇപ്പൊ ആണ് കാണുന്നത് 💥😁😅
🤣🤣🤣
Entte ചെക്കന്റെ peru TWENTY 20💞💞💞 bus oru വികാരം aanu
Zahra chavakkad🤙⚡⚡
Driving pakka polichu sujithetta 😍
zedone lovers💪
@RON'S TECH & VLOGS 😎
🤩💥💥
🔥🔥
👍👍⭐🌟⭐💚♥️♥️യാത്രകളിൽ നിന്നും പുതിയ പുതിയ മനോഹരമായ അനുഭവങ്ങൾ ഉണ്ടാകുമ്പോൾ... Super സുജിത്ത് ഏട്ടൻ ❤️❤️❤️❤️👍👍🌟⭐🎉
Zahra Holidays 💯🤩
Zed vega ❤
അങ്ങനെ അതും. സാധിപ്പിച്ചു. ലെ അടിപൊളി 🌹♥
ബസ് ഓടിക്കാൻ പൂതിപ്പെട്ടു നടക്കുന്ന ഞാൻ... ☺️☺️☺️ uff.... വികാരം 🔥🔥🔥😍🤩
Oneness travels video cheyyuvo
Sujithchettaaaa
Chettan poliyalle 🥰😘😘😘😘
സുജിത്ത് വേറെ ലെവലാണ്🔥🔥❤️❤️
അങ്ങനെ tech travel eat ബസ് ഓടിക്കുന്ന വീഡിയോ സുജിത്ത് ചേട്ടൻ ഇറക്കികഴിഞ്ഞു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നുസുജിത്ത് ചേട്ടാ .....❤️❤️❤️
സ്വന്തമായി ഒരു ബസ്സ് എന്നത് പലരുടെയും ആഗ്രഹമാണ് 😍
എനിക്ക് ഇതുവരെ Tourist Bus കൈവയ്ക്കാൻ ചാൻസ് കിട്ടിയിട്ടില്ല. സുജിത്ത് ചേട്ടൻ്റെ ഈ Driving കണ്ടപ്പോൾ എനിക്കും ഓടിക്കാൻ തോന്നുന്നു
*ലെ കാർ company teams ഇതെല്ലം കാണുന്നുണ്ടല്ലോ ല്ലേ 🤷♂️💖💖
ഗൾഫിൽ ഇരുന്നു വിഡിയോ കാണുന്ന bus ഡ്രൈവർക്ക് ലൈക്കാം 😍
Eee vandi njn kandittund keriyittund. Poli sanam ♥
Oru Kidakaachi Vlog Sujith Etta !!!
Chavakkadan🙌❣️❣️❣️❣️💯🥰😍😍😍
Nice video. Saleesh is an asset for SR resorts ❤️❤️
Zahra💥🔥🔥
വളരെ നന്നായി ഡ്രൈവ്ചെയ്തു.👏👏👏👏ഒരു അംബരപ്പും കൂടാതെ 👍👍👍👍എല്ലാ ഭാവുകങ്ങളും...♥️♥️♥️♥️