🥹🫂ഒരു മാസത്തിനു ശേഷം ഞങ്ങൾ കണ്ടപ്പോൾ🎁💃

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 810

  • @jasminjaffar
    @jasminjaffar  День назад +411

    Makkaleaaaa 🫂♥️ trending adichadaaaa….. thank you guys for ur love and support 🥹

  • @Jini_M_Varghese
    @Jini_M_Varghese День назад +127

    Trending #1 🥳🥳🥳
    അതും ഈ വർഷത്തെ ആദ്യത്തെ വ്ലോഗിന് തന്നെ..❤️❤️❤️way to go Jasmin!👍🏻

  • @FidafathimaSadakkath
    @FidafathimaSadakkath 14 часов назад +17

    രണ്ടുപേരും happy ആയിരിക്കട്ടെ അല്ല support... നല്ല ഭംഗിയുണ്ട് രണ്ടാളേം കാണാൻ ❤

  • @ammulichu1998
    @ammulichu1998 2 дня назад +529

    He is treating her like a princess ❤.. She is lucky to have a friend like this 🥰🥰...

  • @sajuzzsaju4361
    @sajuzzsaju4361 День назад +62

    ഈ വീഡിയോ കണ്ടപ്പോൾ എന്താന്ന് അറിയില്ല കഴിയുന്ന വരെ മുഖത്തെ ചിരി മാഞ്ഞിട്ടില്ല അത്രക്ക് ഭംഗിയായിരുന്നു 😍ജാസ്മിൻ ഇത്ത 💗ഗബ്രി ചേട്ടൻ അടിപൊളി 🤩🫶🏻👌🏻

  • @mehinazmehaboob2710
    @mehinazmehaboob2710 2 дня назад +55

    😂😂😂 rasam und randu pera adiyum ...how he treat. Her ...❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ День назад +30

    Wow trending 3🔥 Ningal pwoliyanu guys❤🦋🌊

  • @dayanajohn691
    @dayanajohn691 День назад +176

    നിങ്ങളെ കണ്ടിരിക്കാൻ എന്തു രസമാ, So cute dears🫶🫶❤️❤️ഒരുപാടിഷ്ടം ❤️❤️

    • @muhammedfaisalka1019
      @muhammedfaisalka1019 День назад +1

      Ok

    • @naturalworld1569
      @naturalworld1569 23 часа назад

      അയ്യോ രസം കൂടിപോയല്ലോ കഷ്ടം കുറെ എണ്ണം ​@@muhammedfaisalka1019

  • @Seenajyothis2
    @Seenajyothis2 2 дня назад +390

    അയ്യോ.. ജാസുവിൻ്റെ സന്തോഷം❤❤ഞങ്ങൾക്കും സന്തോഷം🦋🦋

  • @MySoul-hz7uu
    @MySoul-hz7uu День назад +87

    കാണുമ്പോൾ തന്നെ എന്നിൽ ഒരു ചിരി ഉണ്ട് ജാസ്മിൻ നിന്റെ യൂട്യൂബ് വീഡിയോ കണ്ടു തുടങ്ങിയ ഇഷ്ടം bb വന്നപ്പോൾ കൂടി നീ ഒറ്റപെട്ടു നിന്നപ്പോൾ വല്ലാത്ത ഒരു ദേഷ്യം ആരുന്നു ഇപ്പോൾ നീ സന്തോഷിക്കുമ്പോൾ ഒരുപാട് ഇഷ്ടം 💙💙

    • @sajida-3
      @sajida-3 День назад

      AAAa#😡😔

    • @saranyanannu3977
      @saranyanannu3977 День назад +3

      Sathyam ani.. Angane thanne RUclips videos kandu thanne ishtam arunnu.. Bbil ne jayikkanam enna nu njan agrahichathu...

  • @subhashdigitalmedia7832
    @subhashdigitalmedia7832 День назад +17

    Always positive vibe see both are together ❤❤

  • @Anuanmol-n6x
    @Anuanmol-n6x 22 часа назад +40

    Shorts trnding 1,vlog trending1 🥳🥳നിങ്ങൾ 2പേരും lucky charm to each other തന്നെ 😍❤️❤️❤️❤️❤️

    • @ohhmygod23
      @ohhmygod23 22 часа назад +5

      ❤❤

    • @BinduamAm
      @BinduamAm 22 часа назад

      Malayalikal sadhacharavadikal aayathukonde egane paisa undakkam

    • @Anuanmol-n6x
      @Anuanmol-n6x 22 часа назад +10

      @@BinduamAm ആയിക്കോട്ടെ, ottum അസൂയ ഇല്ലന്ന് മനസിലായി 😂

    • @Blue__bi_rd
      @Blue__bi_rd 22 часа назад +10

      ​@@BinduamAm അപ്പോ നീ സമ്മതിച്ചു സദാചാരവാദിയാണെന്ന്🤣 അസൂയക്ക് മരുന്നില്ല മോളേ 🤣🤣

    • @karthikasudhansudhan7996
      @karthikasudhansudhan7996 21 час назад +14

      Atheee avar athu thirichu ariyateee aa sathyamm avar onnichu nilkkumboo annu avarude luck ennu

  • @Hibafathimay
    @Hibafathimay День назад +35

    മക്കളെ രണ്ടു പേരും ഒരുമിച്ചുള്ള വ്ലോഗ് എത്ര കണ്ടാലും മടുക്കില്ല ഇതു പോലെ എന്നും ഒരുമിച്ചു ഉണ്ടാകണം അടുത്ത ട്രിപ്പ്‌ എപ്പോൾ ആണ് ജാസ്മിൻ❤️❤️

  • @Salfaniyas
    @Salfaniyas День назад +35

    Gabriyude selection ellaam poli poli❤

  • @sandhyasaj7435
    @sandhyasaj7435 День назад +23

    Hello beautiful people… nice to see you both together again.. as usual lovely💕..Happy New year dears..

  • @Jjdits
    @Jjdits День назад +67

    ഗബ്രിയെ കണ്ടപ്പോൾ ജാസ്മിൻ കണ്ണ്കളിൽ കാണാൻ ഉണ്ട് ഗബ്രിയോട് ഉള്ള ഇഷ്ടം എന്നും നിങ്ങളെ ഇത്പോലെ കാണാൻ ആണ് ഇഷ്ടം🫂❤️🌊🦋 waiting next trip together😍😍

  • @neetukumar6510
    @neetukumar6510 День назад +28

    Very very happy to see u guyz together 🥰😍..
    Trending #1wowww👏👏👏

  •  2 дня назад +37

    I am still trying to figure out what kind of magic it is when you both are together! It is as if the last two parts of the jigsaw puzzle are brought in place. They seem to fix something broken in each other and when I see them together, I feel a sense of peace. This is just insane!

  • @michas2010
    @michas2010 День назад +33

    You both are so lucky to have each other as good buddies never loose this friendship ❤

  • @geethakrishnan2280
    @geethakrishnan2280 День назад +26

    Jasmine in packets unbox cheyyumbol scissors use cheyyanam. Nalla habits new yearil start cheyyu. Kadichu open cheyyaruthe.
    Oru scissor eppozhum table mele vacholu. Ok. Positive ayi edukkum ennu vicharikkunnu. Ella vlogum njan kanarundu. Soooper anu. Ningal soooper jodi anu. Ok 🙌🙌

  • @aliyathajudeen4611
    @aliyathajudeen4611 День назад +40

    Wow cngratsssssssss🎉🎉🎉🎉❤❤❤❤❤❤❤trending no:#1💃💃💃💃

  • @shahinasiddique27
    @shahinasiddique27 2 дня назад +594

    എത്ര ദിവസമായി ഗബ്രിയെ കണ്ടിട്ട്. ജാസുവിനെപ്പോലെ ഞങ്ങളും കാത്തിരിക്കുകയായിരുന്നു ഗബ്രിയെ

    • @testtee2641
      @testtee2641 2 дня назад +2

      ❤️❤️

    • @AbdulRahman-x2c
      @AbdulRahman-x2c День назад +2

    • @muhammedfaisalka1019
      @muhammedfaisalka1019 День назад +12

      Oh pinne allah ale vannath entha oru over aakal onn po bhai!...

    • @sajeerbabu4327
      @sajeerbabu4327 День назад

      ​നീ പടച്ചോനെ കാത്തിരിക്കണോ 😅@@muhammedfaisalka1019

    • @sajeerbabu4327
      @sajeerbabu4327 День назад +2

      @@muhammedfaisalka1019 allah mathrame varu?

  • @georgees1773
    @georgees1773 2 дня назад +89

    നിങ്ങളെ രണ്ടു പേരേയും ഇങ്ങനെ ഒരുമിച്ചു കാണുവാനും ഈ കളിയും ചിരിയും കാണവാനുമാണ് ഞങ്ങളൊക്കെ കാത്തിരുന്നത്, ഇനി സന്തോഷിക്കാൻ വേറെന്തു വേണം🥰💓😍💘💞💯

  • @fathimafaisal7287
    @fathimafaisal7287 2 дня назад +84

    ഗബ്രി കമ്മൽ മാല എന്നിവയൊക്കെ വാങ്ങാൻ പഠിച്ചല്ലോ 😂♥️😍

  • @Acrobat7878
    @Acrobat7878 22 часа назад +26

    അറിയാതെ തന്നെ മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ ഈ വീഡിയോ കണ്ട എത്ര പേരുണ്ട് 🥰??

  • @Thanseeh-lq7rq
    @Thanseeh-lq7rq День назад +37

    Trending#1🎉🎉🎉jasmin I❤you so much❤❤❤❤

  • @sleepy_h_e_a_d__
    @sleepy_h_e_a_d__ День назад +16

    Missed you both soo much, happy to see you guys back again ❣

  • @sherlybaisel2343
    @sherlybaisel2343 2 дня назад +85

    Jasmine nte santhosham kanddappol othiri santhosham aayi randu pereyum othiri isdamaanu God bless both of them abundantly ❤❤

  • @Anuanmol-n6x
    @Anuanmol-n6x День назад +88

    2025ലെ ആദ്യത്തെ, ഒരുമിച്ച് ഉള്ള vlog തന്നെ trndg no. 1❤️cngrts drs😍❤️❤️❤️❤️

  • @LovelyArcticFox-ul6nm
    @LovelyArcticFox-ul6nm 2 дня назад +177

    അങ്ങനെ നമ്മുടെ ഗബ്രി എത്തി ❤️❤️ജാസൂന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ മനസ് നിറഞ്ഞു. എന്നും നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെയും, സ്നേഹത്തോടെയും ജീവിക്കാൻ പറ്റട്ടെ ❤️❤️

  • @sanahshuhaib7431
    @sanahshuhaib7431 День назад +21

    Started loving these two 🥰🥰🥰🥰

  • @ShamnaJayaraj
    @ShamnaJayaraj 2 дня назад +16

    We are very happy to see you dears.....❤❤❤❤

  • @rubeenavp6291
    @rubeenavp6291 21 час назад +7

    നല്ല അച്ചടക്കം ഉണ്ട് ഗബ്രിക്ക് 😄😂❤❤❤

  • @SreeathPv
    @SreeathPv 13 часов назад +8

    Ranalayum onnch kandappol njan orupad happy aye ❤❤

  • @sonasreerag221
    @sonasreerag221 2 дня назад +127

    Orupad miss cheythu gabriye still sooo happy 💃💃 our 👸🤴

  • @Rafeek-z1o
    @Rafeek-z1o 22 часа назад +14

    Trending 1🙈⭐⭐⭐

  • @Rasha-j9f
    @Rasha-j9f День назад +39

    Wow Trending 1👏🏻👏🏻👏🏻💃💃

  • @AradhyaSunil-z9h
    @AradhyaSunil-z9h 12 часов назад +3

    Pavam jasu so sweet❤❤❤

  • @NusraSabi
    @NusraSabi День назад +46

    നിങ്ങളെ രണ്ടുപേരും ഒരുമിച്ച് കാണാനാണ് ഞങ്ങൾക്ക് ഇഷ്ടം ❤

  • @sheelanair6753
    @sheelanair6753 День назад +44

    U r lucky to get a friend like this. Asooya varunnu❤

  • @sreenandammenon9453
    @sreenandammenon9453 2 дня назад +62

    So Happy To See Your Happiness 😊 Always Be Happy Chechi ❤

  • @Jini_M_Varghese
    @Jini_M_Varghese 2 дня назад +60

    Aha..ithaara ee vannirikunnee😍😍😍...😄
    Missed you both & this vibe so much..🥹🥹🌊🦋💗

  • @AaAa-xq2ol
    @AaAa-xq2ol День назад +125

    നിങ്ങൾക്ക് തമ്മിൽ marriage ചെയ്തൂടെ, എന്തൊരു match ആണ്,, ♥️♥️

  • @sabithams6223
    @sabithams6223 День назад +46

    ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰

  • @Anuanmol-n6x
    @Anuanmol-n6x День назад +26

    With out make up u look gorgeous jasu❤️❤️❤️❤️

  • @geethakrishnan2280
    @geethakrishnan2280 День назад +15

    Happy New Year to Both of you. 🙌🙌🥰🌹👑👑

  • @muhammedrizwan8871
    @muhammedrizwan8871 23 часа назад +20

    Trending on 1🎉🎉🎉

  • @karthikasudhansudhan7996
    @karthikasudhansudhan7996 2 дня назад +35

    Iam so happy, ningale orumichu kandapoo orupadu santhosham thonunnu❤

  • @subhashdigitalmedia7832
    @subhashdigitalmedia7832 День назад +18

    Always positive vibe seeing both together guys ❤❤

  • @zierh
    @zierh День назад +172

    ഇതിൽ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് കൊച്ചു കുട്ടിയെ പോലെ ജാസ്മിൻ expensive gift നേക്കാൾ നിഷ്കളങ്കമായി enjoy ചെയ്തത് ഇഷ്ടപെട്ട സാധനങ്ങൾ ആണ്..അത് ഒരു മിട്ടായി ആണെങ്കിൽ പോലും ❤❤❤️ഇത്രയേ ഉള്ളു ജാസ്മിൻ ❤️

    • @jilnasyya3416
      @jilnasyya3416 День назад +7

      Ys☺️

    • @Nithusilu
      @Nithusilu День назад +6

      അതെ ജാസൂ ❤️❤️❤️

  • @fathimasherin2777
    @fathimasherin2777 День назад +21

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഗബ്രിയുടെ omega watch ആണ്. കളർ സൂപ്പർ. നല്ല ചേർച്ചയുണ്ട് കയ്യിൽ കെട്ടിയിട്ട്.

  • @HcjdjYxhcb
    @HcjdjYxhcb День назад +9

    അടിപൊളി ❤

  • @Sajna5459
    @Sajna5459 2 дня назад +44

    രണ്ടു പേരെയും ഒരുപാട് miss ചെയ്തു.ഇപ്പൊ ഒത്തിരി സന്തോഷമായി. ഒരുപാട്‌ ഒരുപാട്‌ ഇഷ്ടം❤❤❤

  • @sonasreerag221
    @sonasreerag221 2 дня назад +41

    Honestly bb re entry pole wait cheythirunnu. Jasu ithrem happy ayt kandit kure ay 💃💃😍

  •  22 часа назад +9

    Just noticed. Check 5.40 ref: birthstone controversy. Loved her reaction to the earrings! 😂

    • @BinduamAm
      @BinduamAm 22 часа назад +7

      8:20 i feel like she is mocking us

    •  22 часа назад +8

      ​@@BinduamAm She cannot pretend even if she tried that is one of the finest characteristics of her, but also one that makes people judge her unfortunately. She is real as real can be!

    • @Blue__bi_rd
      @Blue__bi_rd 22 часа назад +4

      ​@@BinduamAm നിനക്കങ്ങനെ പലതും തോന്നും 🤣🤣

  • @Anuanmol-n6x
    @Anuanmol-n6x День назад +33

    നിങ്ങൾ 2പേരും adipwli vibe അല്ലെ guys😍❤️

  • @JesiNasar6239
    @JesiNasar6239 2 дня назад +104

    എത്ര ദിവസായി രണ്ടാളേം ഒരുമിച്ച് കണ്ടിട്ട്🥺💕🌊🦋

  • @shafnava7093
    @shafnava7093 День назад +29

    500k within 24 hours🥳🥳

  • @deepathankachan1882
    @deepathankachan1882 День назад +15

    Trnding 1🦋🦋🦋🥰🥰🥰

  • @lakshmivijayan4068
    @lakshmivijayan4068 День назад +20

    Ethra miss cheythu gabriyem ninghlude videosum.. Nthoo ninghle bynkara ishtamaanu.. Idayk idayk vann instayilum utubilum okke check cheyyum.. Updates...

  • @MumthasV-zz2gf
    @MumthasV-zz2gf 2 дня назад +22

    Nalla bangiyund. jasu bayangara santhoshathilaanallo. allam eshttamaayi ennu paranjoo mole. aadyam thinnatte allapinne .allamkoodi kanditt enthaa cheyyendannariyilla paavam.gabriye kanaathe kandapolulla santhosham vereyum jaasunte muqathund.😂😂😂😂❤️❤️❤️🌹🌹🌹👌👌👌👌

  • @ummuhabeeba5156
    @ummuhabeeba5156 2 дня назад +45

    ഒരുപാട് മിസ്സ്‌ ചെയ്യ്തു ഈ combo👍👍❤❤️

  • @BinduBernard
    @BinduBernard 22 часа назад +10

    Pavam kutti nishkalanka .orumichu kanathirunnappol . vazhakkayonnu .vazhkkukudalle

  • @Anuanmol-n6x
    @Anuanmol-n6x День назад +29

    Woow, trndg#1 guys😍❤️😍😍😍🎉

  • @remyapulaikodiremya4920
    @remyapulaikodiremya4920 2 дня назад +107

    രണ്ടുപേരെയും ഒരുമിച്ചു കണ്ടത്തിൽ ഒരുപാട് സന്തോഷം ❤️❤️

  • @deepathankachan1882
    @deepathankachan1882 День назад +34

    ജാസ്മിൻ gabriസന്തോഷത്തോടെ കൂടി ഇരിക്കട്ടെ❤❤❤

  • @Anuanmol-n6x
    @Anuanmol-n6x День назад +15

    Waiting for next trip together ❤️

  • @SanasKitchenSpecial
    @SanasKitchenSpecial 2 дня назад +70

    മാലയും കമ്മലും കിട്ടിയല്ലോ… സന്തോഷമായല്ലോ കുട്ടിക്ക് 😃😍

  • @rajashree_rajeev
    @rajashree_rajeev День назад +7

    Bandish bandits was my one if the favourite musical series....even the songg sajn bin, he mentioned still there in my favourite playlist

  • @bincic7818
    @bincic7818 День назад +31

    U guys😍❤️❤️❤️❤️cngrts on 1 on yt trending🎉🥳

  • @sheemaNj
    @sheemaNj 2 дня назад +82

    കാണാതെ ഇരിക്കുമ്പോൾ ആണ് ഇഷ്ടത്തിന്റെ അഴo മനസ്സിൽ ആവുന്നത് രണ്ടു പേരെയും ഒരിമിച്ചു കണ്ടപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ജാസ്മിൻ കാണാൻ ഉണ്ട് 😍👀❤️🥰

  • @shemishemi143
    @shemishemi143 2 дня назад +89

    Jazunde കണ്ണിലെ thilakam 🥰

  • @Jini_M_Varghese
    @Jini_M_Varghese День назад +25

    #1 in Trending & crossed half a million+ views in one day..wah..♥️👌🏻

  • @neethuanoop9179
    @neethuanoop9179 День назад +9

    Happy to see you both🎉❤

  • @Indpndnc2010
    @Indpndnc2010 День назад +13

    Too genuine a couple ❤😂❤

  • @KDlove-d4f
    @KDlove-d4f День назад +10

    Cute😘❤️

  • @sherinbony9879
    @sherinbony9879 День назад +36

    കെട്ടിപ്പിടിക്കാനായി ആ രണ്ട് ഹൃദയങ്ങൾ തുറക്കുന്നത് അറിയാം നിങ്ങൾക്ക് അതറിയാൻ പറ്റുന്നുണ്ടോ ഗൈസ് 🫣

  • @VADAKKATH
    @VADAKKATH 2 дня назад +61

    പൊന്നു മക്കളെ സന്തോഷം. ഗബ്രി ഒന്ന് കൂടി മൊഞ്ചൻ ആയല്ലോ. ജാസൂന്റെ സന്തോഷത്തിന് അതീരില്ല. ആകെ ഒരു പരപരപ്പാണല്ലേ 😂❤🦋എന്തായാലും കല്യാണം ഒക്കെ അടിച്ചു പൊളിക്ക് ❤

  • @shymasarajames
    @shymasarajames 2 дня назад +15

    Adipowli ♥️🫂 ipol ahnu njglum jasum hpy ayth♥️🫂

  • @Anuanmol-n6x
    @Anuanmol-n6x День назад +9

    U both❤️❤️❤️

  • @sajirarafeeksajirarafeek5429
    @sajirarafeeksajirarafeek5429 День назад +27

    നിങ്ങളെ ഒരുമിച്ച് കാണാൻ ഇഷ്ടം ❤❤

  • @Anuanmol-n6x
    @Anuanmol-n6x День назад +44

    Make up ഇല്ലാതെ തന്നെ jas എത്ര സുന്ദരി aanu❤️പാവം അതിന്റെ ഒരു സന്തോഷം 😍

  • @QuestsofAyaan
    @QuestsofAyaan День назад +28

    Jasmine onnum koody chinthikku nee aaadyam cheyyendatu driving licence edukkuu pinne cash save cheytu vachu oru Flat swanthamaayi vanganam athu kazhinju ningal randaalum marry cheyyuuu.Ningalepole ningale pakaram vakkaaan aaarum illa.

    • @naturalworld1569
      @naturalworld1569 23 часа назад

      അയ്യോ ഇതെല്ലാം നടക്കും evarallenkil ഇതു സുഹത്തിനും പേരെടുക്കാനും ഉള്ള kalikalalle kaliyanam

  • @vidhyamol7456
    @vidhyamol7456 2 дня назад +25

    Very very happy to see u both my dears♥️♥️♥️♥️

  • @nehaljohn230
    @nehaljohn230 2 дня назад +18

    Happy to see the joy in Jasmin's face🥰🥰

  • @Ammunambiar
    @Ammunambiar День назад +18

    Camera adipolli 👌randupereyum miss cheythu❤.

  • @haseenahashim965
    @haseenahashim965 День назад +17

    സ്വന്തം ഭാര്യക്ക് പോലും ഇത്രയും ഓർമിച്ചു വാങ്ങില്ല

  • @jenniferjoju2205
    @jenniferjoju2205 2 дня назад +18

    ❤❤❤❤❤
    Happy to see you both again ❤❤❤❤

  • @HarithaVk-r2t
    @HarithaVk-r2t День назад +13

    Randupere orumich kanadappol orupad sandosham pillere ❤trending 4💃

  • @SacredLife-f6i
    @SacredLife-f6i День назад +42

    Jasu you don't need any makeup artist, Personally I like it best when you do by your own. You look so etheral with and without makeup. No make up look give you a child like cuteness and with make up you will become a gorgeous lady

    • @smitha-das
      @smitha-das День назад +8

      Messy tied up hair looked even more beautiful ( reception last ulla videos il kandatu)than those styled curls she had while she came for reception.

    • @SacredLife-f6i
      @SacredLife-f6i День назад +4

      @@smitha-das yes even I felt so. Jasmin Jaffar don't need MUA, MUA need Jasmin Jaffar

    • @smitha-das
      @smitha-das День назад +1

      @@SacredLife-f6i 😊

  • @kbrenclave2258
    @kbrenclave2258 День назад +7

    Hai Habri Jasmin ❤❤ waiting ayirunnu❤❤

  • @AyshathMunavvira
    @AyshathMunavvira 2 дня назад +31

    കുറച്ച് നാളുകള്‍ക്ക് ശേഷം നിങ്ങളെ വീണ്ടും ഒന്നിച്ച് കണ്ടപ്പോൾ ഒരുപാട് സന്തോഷം🥹🖤🫶ഒരുപാട് miss ചെയതു❤❤

  • @KochuRani-e5d
    @KochuRani-e5d 2 дня назад +25

    When my husband used to come from Gulf in my younger days, this is the things he brought for me. Really cute. Also today Sijo's wedding, Jasu mol you look beautiful in the saree. Do wear sarees more if you can for functions.

  • @suryatn8807
    @suryatn8807 День назад +19

    രണ്ടു പേരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 💞

  • @sidhak8616
    @sidhak8616 2 дня назад +28

    Jas entha santhosham❤😂😅

  • @DevanDevuzz2011
    @DevanDevuzz2011 День назад +11

    Ningale orupad miss cheythu

  • @Anuanmol-n6x
    @Anuanmol-n6x День назад +38

    എന്തു സന്തോഷം ആണ് നിങ്ങൾ ഒരുമിച്ച് ഉള്ളപ്പോൾ ❤️go get marry ❤️

  • @Ishminndream
    @Ishminndream 16 часов назад +5

    ❤😍❤😀

  • @NibhaSree
    @NibhaSree День назад +9

    Jasmine shoukd be more gratefull🌷

  • @sheemaNj
    @sheemaNj День назад +31

    എത്ര ദിവസമായി കാത്തിരിക്കുന്നു നിങ്ങളെ ഒന്ന് ഒരിമിച്ചു കാണാൻ ഒരുമിച്ചുള്ള അടുത്ത ട്രാവൽ വ്ലോഗ് എപ്പോൾ ആണ് Dubai Thailand വ്ലോഗ് വേണ്ടി കാത്തിരിക്കുന്നു👀❤❤