KSRTC Swift First Class Volvo Sleeper Bus - ആനവണ്ടിയിൽ കിടന്നുറങ്ങി യാത്ര ചെയ്യാം

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 1,4 тыс.

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 года назад +699

    വർഷങ്ങൾക്ക് ശേക്ഷം ആനവണ്ടിയിലേക്ക് തിരിച്ചു വന്നതിൽ ❤️സന്തോഷം 😍

  • @Josfscaria
    @Josfscaria 2 года назад +648

    😍ഞാനും ഉണ്ടായിരുന്നു ഈ വണ്ടിയിൽ

    • @muhammedfawas1354
      @muhammedfawas1354 2 года назад +2

      Hi broo

    • @mohamedbava6069
      @mohamedbava6069 2 года назад +4

      സമയ കൃത്യത പാലിക്കുന്നതിൽ വളരെ പിറകിലായ KSRTC ഇവിടെയും വളരെയധികം ഉത്തരവാദിത്വം കാണിച്ചു ആദ്യയാത്രയിൽ

    • @sreenathbhasibhasi473
      @sreenathbhasibhasi473 2 года назад +3

      😏

    • @sajeebvilayil
      @sajeebvilayil 2 года назад

      Chathille

    • @ronaldregan1
      @ronaldregan1 2 года назад

      @@sajeebvilayil Bagyam ind

  • @sunilkumar-yz2sl
    @sunilkumar-yz2sl 2 года назад +886

    കൃത്യ സമയത്തു സിംഗപ്പൂരിൽ നിന്ന് എത്തിയത് കൊണ്ട് ഞങ്ങൾക്ക് ഉദ്ഘാടന യാത്ര തന്നെ സമ്മാനിക്കാൻ കഴിഞ്ഞു. സുജിത് ബ്രോക്കും ksrtc swift ബസിനും ആശംസകൾ

    • @mansulurock7489
      @mansulurock7489 2 года назад +1

      😆😆😆😆

    • @shajahanalyafee4291
      @shajahanalyafee4291 2 года назад +5

      ആശംസകൾ .......! താങ്കൾക്കും , K SRTC ക്കും !

    • @j.unu_1361
      @j.unu_1361 2 года назад

      ഓ താങ്കളാണോ ഇതിന്റെ ആൾ😂😂 ഓന്നാം ദിനം തന്നെ മൂഞ്ചിയ ബസ്സ് 😂😂😂

    • @ameerameer-ep3bn
      @ameerameer-ep3bn 2 года назад

      ഗഗ

    • @ronaldregan1
      @ronaldregan1 2 года назад

      എനിക്കും ആശംസകൾ

  • @asw3376
    @asw3376 2 года назад +93

    ksrtc യും ആയി ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെകിലും അതെല്ലാം മറന്ന് പുതിയ ഓരോ കാര്യങ്ങളെയും ജനങ്ങളിലേക്ക് എത്തിക്കാൻ കാണിക്കുന്ന സുജിത്തേട്ടന്റെ ആ ഒരു initiative ന് ആദ്യത്തെ കയ്യടി❤️❤️❤️

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan 2 года назад +67

    കർണാടകയുടെ Airavat ന്റെ എതിരാളി നമ്മുടെ ഗജരാജ് 💪🐘🐘

  • @ravilalitha1585
    @ravilalitha1585 2 года назад +3

    അസ്സലായിരിക്കുന്നു ബസ്സിൻറ മട്ട്.എല്ലാം നന്നായി വരട്ടെ .നമ്മുടെ കൊച്ചുകേരളംഎല്ലാവിധത്തിലുംഭാരതത്തിലെഒന്നാം സ്ഥാനത്ത് എത്തട്ടെ എന്ന പ്രാർത്ഥന യോടെ എല്ലാവർക്കും അഭിനന്ദനങ്ങൾ സ്നേഹപൂർവം👏👍👌

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI 2 года назад +27

    ആദികാലം മുതലേ വീഡിയോകൾ കാണുന്ന ആളുകളിൽ ഒരാൾ ഞാൻ തിരിച്ചടികൾ മാത്രം സമ്മാനിച്ച മേഖല നന്നാകില്ല എന്നറിഞ്ഞിട്ടും
    നന്നാകുവാൻ എങ്കിൽ നന്നാകട്ടെ എന്ന് വിചാരിച്ച് വീഡിയോ ചെയ്തതിൽ സന്തോഷം ആശംസകൾ നേരുന്നു സുജിത്ത് 💐

  • @ScooTouristVlogs
    @ScooTouristVlogs 2 года назад +74

    ലോകത്തെ ഏറ്റവും ലക്ഷ്വറി യാത്ര പോയാലും ഇപ്പോഴും കെഎസ്ആർടിസി കാണുമ്പോൾ സുജിത്ത് ഏട്ടന്റെ ആ ആകാംഷ 😍

  • @shivettan
    @shivettan 2 года назад +7

    5 കൊല്ലം ആയിട്ടുണ്ടാകും കർണാടക ഈ ടൈപ്പ് ബസുകൾ ഇറക്കിയിട്ട്.... കേരളത്തിലേക്ക് സർവീസുകളും ഉണ്ട്....ഞാൻ സ്‌ഥിരം യാത്രക്കാരൻ ആണ്....എന്തായാലും വൈകി ആണെങ്കിലും വോൾവോ സ്ലീപ്പർ ബസ് സർവീസ് തുടങ്ങിയ കേരള സർക്കാരിന് നന്ദി

  • @mail6866
    @mail6866 2 года назад +24

    Congrats for 1.1M views... Need to do more KSRTC and buses videos once you reach back here 👍

  • @majnasthattanchery3380
    @majnasthattanchery3380 2 года назад +9

    കേരള സർക്കാരിന് അഭിനന്ദനങ്ങൾ 👍🏻

  • @shanilkumar
    @shanilkumar 2 года назад +107

    വന്നതും തുടങ്ങിയതും ഒക്കെ ആന വണ്ടിയിൽ ആയത് കൊണ്ട് പുതിയ വണ്ടിയിൽ അദ്യ യാത്ര അടിപൊളി.....😍😍😍😍

  • @akhildj7467
    @akhildj7467 2 года назад +57

    മറ്റു യാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ ഈ സേവനം എന്നും ഉണ്ടാവട്ടെ❤️❤️😻

  • @S_12creasionz
    @S_12creasionz 2 года назад +58

    ഈ വാഹനത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.... ജനങ്ങൾ പക്ഷെ ഏറ്റെടുത്തു 🔥

    • @josonmathew7644
      @josonmathew7644 2 года назад +2

      ഇത് ആരാ തകർക്കുന്നത്? ഓടിക്കാൻ അറിയാത്ത ഡ്രൈവർമാർ തന്നെ... അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ?

    • @S_12creasionz
      @S_12creasionz 2 года назад

      @@josonmathew7644 ഇവിടുത്തെ മാധ്യമ വേശ്യകളെ കണ്ണടച്ച് വിശ്വസിക്കുന്ന താങ്കളെ പോലുള്ളവരോട് ഞാനൊന്നും പറഞ്ഞിട്ട് കാര്യമില്ല മാധ്യമങ്ങളിൽ ഇത് തട്ടി മരിച്ചവരുടെ എണ്ണം വാഗൻ ട്രാജടിയേക്കാൾ കൂടുതലാണ്

    • @ronaldregan1
      @ronaldregan1 2 года назад +4

      Mandrake Vijayan flag off ചെയ്തപ്പോൾ തന്നെ തകർന്നു.. പിന്നെ മറ്റുള്ളവരായിട്ട് തകർക്കേണ്ട ആവശ്യം ഇല്ല.

    • @ANVAR_8421
      @ANVAR_8421 2 года назад +1

      @@ronaldregan1 😄

  • @NAZRUVLOGGER20
    @NAZRUVLOGGER20 2 года назад +3

    ഈ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤😍

    • @TechTravelEat
      @TechTravelEat  2 года назад +2

      🔥❤️

    • @NAZRUVLOGGER20
      @NAZRUVLOGGER20 2 года назад

      Love you sujithetta chettante bus videos bhayankara ishtamanu chettante videos kandokeyanu njan munnot pokunath thankyou for inspiring me😍❤

  • @princexhubhamchakraborty7762
    @princexhubhamchakraborty7762 2 года назад +7

    Such a beautiful vlog Sir and so beautiful and sweet family...I don't understand Malayalam coz I am from Assam but really I enjoyed a lot by watching ur vlog ❤️❤️❤️❤️..God bless you all 💙💙💙💙

  • @kichu6788
    @kichu6788 2 года назад +56

    Excited to watch this video. U r so updated.visits many countries brings us so many experiences . Now in Kerala showing the latest update. Great feeling watching Ur standard videos. Definitely want to watch this in tv

  • @somysebastian7209
    @somysebastian7209 2 года назад +1

    👌👌👌
    ചെറിയ തലയിണ കൊണ്ടുവരണമെന്ന്
    മുൻകൂട്ടി പറയേണ്ടതായിരുന്നു.
    അത് 3 മാസമെങ്കിലും കഴിഞ്ഞ ശേഷം നൽകുന്നതായിരിക്കും നല്ലത്.
    ബെഡിൽ വിരിക്കാനുള്ള ഷീറ്റാണ് നൽകേണ്ടത്, പുതയ്ക്കാനുള്ളത്
    യാത്രക്കാർ കൊണ്ടുവരുന്നതാണ്
    ഉചിതം.
    കടുത്ത നീലക്കളർ ഒഴിവാക്കാമായി
    രുന്നു.
    മൊത്തത്തിൽ നോക്കുമ്പോൾ മനോഹരമായിരിക്കുന്നു. ഇതിലെ യാത്രക്കാർക്ക് പ്രത്യേകമായി ചുരുക്കം സ്റ്റേഷനുകളിൽ നല്ല വൃത്തിയുള്ള
    ടോയ്ലറ്റ് സൗകര്യവും ലഭ്യമാക്കണം. സർക്കാരിനും ഇതിന്റെ പിന്നണിയിൽ അദ്ധ്വാനിച്ചവർക്കും അഭിനന്ദനം.

  • @silent3791
    @silent3791 2 года назад +100

    Swift പോലെ നാട്ടിലെ റോഡും swift ആയാൽ പൊളിക്കും 😃

    • @missuvlogs4092
      @missuvlogs4092 2 года назад +10

      Swift. ഇന്നലെ തന്നെ ഇടിച്ചു പൊളിച്ചു

    • @dheevar9660
      @dheevar9660 2 года назад +1

      @@missuvlogs4092 so what

    • @ronaldregan1
      @ronaldregan1 2 года назад +3

      @@dheevar9660 പൊട്ടാ എന്റേം നിന്റെം പൈസ ആണ് അത്. അത് പോവുമ്പോൾ ഇതുപോലെ so what എന്ന് പറഞ്ഞു നീ അവിടെ ഇരുന്ന മതി

    • @ronaldregan1
      @ronaldregan1 2 года назад +2

      Mandrake ഉൽഘടിച്ചപ്പോ തന്നെ പണി കിട്ടി.. 3 bus accident ആയി 😂😂

    • @ar_leo18
      @ar_leo18 2 года назад +1

      @@ronaldregan1 chumma neeti karanjo chanakame..

  • @abhinav._350
    @abhinav._350 2 года назад +5

    Aaiwah pwoli ithpole ulla videos kananamengill evde thanne varandi varum athanu sujithettante power.. 💥💖😻
    #techtraveleat 💖💖
    #12manifan 💖💥

  • @keralamediayoutube
    @keralamediayoutube 2 года назад +6

    ഇടതുപക്ഷം ഹൃദയപക്ഷം ❤️

    • @_aln._x
      @_aln._x 2 года назад +1

      😹😹chirippikkallede

    • @rahulkumaruk6549
      @rahulkumaruk6549 2 года назад

      @@_aln._x നിങ്ങൾ ചിരിച്ചിരുന്നോ

  • @honeykanakkary
    @honeykanakkary 2 года назад +144

    Its great and exciting to see these wonderful new coaches of KSRTC.. Whoever behind this deserves a great applaud....WOW! I really love their uniform.. Shirts tucked in with a cap and all. Its simply great..
    The greatness will only succeed or stay when there is an up-to-date maintenance with no laxity. Maintenance includes not just the body; but the simple things like curtains and everything. In western world you can see very very old buses still in service; but they are well maintained and looks/runs as perfect as the very brand new ones. This is not just the case for vehicles; but for anything including buildings and all.
    Thanks for the video.

    • @aparnaneil4393
      @aparnaneil4393 2 года назад

      W2f

    • @jvgeorge1474
      @jvgeorge1474 2 года назад

      Maintenance is the critically lacking aspect of any service utility as far as piblic sector is concerned, across India. We need to have a reelook and assign importance for it.

  • @Dileepdilu2255
    @Dileepdilu2255 2 года назад +8

    ഇത്‌ പൊളിച്ചു സുജിത്തേട്ടാ ❣️❣️🎉👌അടിപൊളി💖💖♥️😍😍💕👍👍

  • @ring4343
    @ring4343 2 года назад +6

    Thank you Sujith for the video. Saw these buses yesterday from Bangalore and they look really good.

  • @maneeshtech4673
    @maneeshtech4673 2 года назад +5

    Yaa mone vishayam 🤩🔥🔥 പൊളിച്ചു 💥 Ksrtc Swift ❤️❤️

  • @stevebiju8962
    @stevebiju8962 2 года назад +1

    Bro nice video... Ishtapettu.. ❤

  • @anandasree
    @anandasree 2 года назад +12

    സുജിത്തേട്ടൻ ഇതിൽ ഒരു വീഡിയോ ചെയ്യുമെന്ന് ഉറപ്പാരുന്നു.. ആനവണ്ടി ഇഷ്ടം ❤

  • @sajad.m.a2390
    @sajad.m.a2390 2 года назад +21

    തുടക്കത്തിൽ ചെറിയ കല്ലുകടിയൊക്കെ ഉണ്ടായെങ്കിലും അതെല്ലാം തരണം ചെയ്തു ഗജരാജൻ.. 🐘വണ്ടിക്ക് ഒരു മുതൽ കൂട്ട് ആവട്ടെയെന്ന് ആശംസിക്കുന്നു 🌹.....

  • @FootballisTheBest107
    @FootballisTheBest107 2 года назад +38

    Suspence ഉണ്ടെന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില🔥🔥💥

  • @asifiqq
    @asifiqq 2 года назад +17

    ആനവണ്ടിക്കാരനെ ഇപ്പൊ ക്ഷണിച്ചതിനു അഭിനന്ദനങ്ങൾ.... Sweet Revenge. ✌🏼...സുജിത് ഭായ്... ഒരു മാസം കഴിഞ്ഞു ഇത് തീർച്ചയായും ഒന്ന് റിവ്യൂ ചെയ്യണം... അപ്പൊ അറിയാം ശരിക്കുള്ള അവസ്ഥ 🙏🏼

  • @fliqgaming007
    @fliqgaming007 2 года назад +8

    അനവണ്ടിയിൽ വീണ്ടും..👌🏼
    അതും ഫാമിലി vlog😍❤️
    അടിപൊളി സുജിത്തേട്ടാ🥰💛

  • @priyarojy4525
    @priyarojy4525 2 года назад

    Superb 💞🥰❤ഋഷിക്കുട്ടൻ 💞🥰swetha ടെ sound നു എന്നാ പറ്റി 💞🥰❤enjoy and take care 💞🥰❤

  • @chitracoulton7926
    @chitracoulton7926 2 года назад +15

    Wow, I am so excited to see these coaches, I am a Thirunelvely native, If I travel to India I will definitely travel in this coach, thanks for sharing,

  • @kyc7709
    @kyc7709 2 года назад

    നന്ദി.. ഇങ്ങനെ ഒരു സംരംഭത്തിൽ പങ്കെടുത്തിന്..

  • @balujayasree
    @balujayasree 2 года назад +12

    Thank God....happy to watch KSRTC improving 👏

  • @SivaKumar-zt8kq
    @SivaKumar-zt8kq 2 года назад +11

    April 4th week, we travelled from B'lore to Trivandrum and return journey too. On having Heard about this service, i booked tickets. It was my first ever trip to Kerala also. Hospitality was excellent. Staff was so good. Only thing I feel to share is.....proper stops for toilet facility should be arranged. Thank you

    • @prakandi2
      @prakandi2 2 года назад

      So there are no toilets on board?

    • @SivaKumar-zt8kq
      @SivaKumar-zt8kq 2 года назад

      @@prakandi2 on request,they stopped at some point. But should be according to time like Pvt operaters. Remaining else is well

    • @aneenaphilip5795
      @aneenaphilip5795 2 года назад

      Bbbbnkzhkx

  • @e.sanoop110
    @e.sanoop110 2 года назад +97

    Nice vdo. Hopefully this service makes KSRTC profitable. Also this service should be introduced to all other Southern states as well.

    • @TechTravelEat
      @TechTravelEat  2 года назад +16

      I hope so too!

    • @e.sanoop110
      @e.sanoop110 2 года назад +3

      @@TechTravelEat thanks for the like and reply. Means a lot.😇😊😊😇

    • @lionking9306
      @lionking9306 2 года назад +4

      Already KARTC and TNRTC have sleeper buses.
      KARTC ambari dream class is just great than this.

    • @e.sanoop110
      @e.sanoop110 2 года назад

      @@lionking9306 I know i recently came to Bangalore in Ambari sleeper coach itself. Also have travelled in Airavat Club class and Rajahamsa coaches as well.

    • @dheevar9660
      @dheevar9660 2 года назад

      @@lionking9306 Karnataka RTC is in loss. loss is more than 4000 crores

  • @muhsinap4819
    @muhsinap4819 6 месяцев назад

    ഇന്നത്തെ train യാത്ര അടിപൊളിയായിരുന്നു. I really enjoyed it.

  • @sainudheenalain754
    @sainudheenalain754 2 года назад +4

    അങ്ങിനെ സുജിത് ബ്രോ ഫാമിലി. K. Shift. യാത്റയിലും പൊളിച്ചു.,.... 🥰🥰

  • @beenamp6697
    @beenamp6697 2 года назад +2

    Super video 👍👍👍

  • @kssarun1518
    @kssarun1518 2 года назад +20

    കൂടുതൽ റൂട്ടുകളിലേക്കും സ്ഥലങ്ങളിലേക്കും KSRTC സ്വിഫ്റ്റ് വ്യാപിക്കട്ടെ 👍🏻🥰😍

    • @jojojose3773
      @jojojose3773 2 года назад +2

      ഈ വണ്ടി ഫുൾ ആക്‌സിഡന്റ് ആടോ.. ഇറങ്ങിയിട്ട് ഇപ്പോ 4 മത്തെ ആക്‌സിഡന്റ് ആ.. ഒരാൾ മരിച്ചു ഇപ്പോ.. ഇതൊന്നും നടത്താൻ അറിയാത്ത ആളുകളാ കേരളത്തിൽ

    • @BondJFK
      @BondJFK 2 года назад +1

      @@jojojose3773 Private lobby aanu problem

    • @dheevar9660
      @dheevar9660 2 года назад +1

      @@jojojose3773 onnu podo marichathu pick up vandi idichu aanu swift aduthu polum illayirunnu

    • @dheevar9660
      @dheevar9660 2 года назад

      @@jojojose3773 KArnataka KSRTC 4050 kodi nashtam aanu Bangalore metro 920 kodi nashtathil aanu. KSRTC ulppede orr public transport orikkalum labhathil pravarthikkan kazhyilla

    • @ar_leo18
      @ar_leo18 2 года назад

      @@jojojose3773 theeta congi.. neeti karanjo

  • @Plan-T-by-AB
    @Plan-T-by-AB 2 года назад +2

    ആനവണ്ടിയിൽ സുജിത് ഏട്ടനെ കാണുമ്പോൾ ഒരു പ്രതേക നൊസ്റ്റു ഫീലിംഗ് ആണ് 🥰🥰

  • @brittosvlogs7861
    @brittosvlogs7861 2 года назад +20

    KSRTC ingane ഒരു ബസ്സ് തുടങ്ങാൻ വേണ്ടി long ttime ആയി കാത്തിരിക്കുന്ന ആൾ ആണ്.ഒത്തിരി സന്തോഷം.but daily ithinte apakada വാർത്ത കേൾക്കുമ്പോൾ ഭയംകര വിഷമം

    • @උන්නි
      @උන්නි 2 года назад +1

      ഇത് നന്നാക്കാൻ ഉള്ള വ്യവസ്ഥ ഉണ്ടോ KSRTC യിൽ .
      24 മണിക്കൂറിനുള്ളിൽ 3 വണ്ടി ആക്സിഡന്റ് ആയിട്ടുണ്ട്. ഒന്ന് ലോറിയുമായി കൂട്ടി ഇടിച്ചത് ഡ്രെവർക്ക് ബ്രെക്കിങ്ങ് സിസ്റ്റത്തിനെ കുറിച്ച് ധാരണ ഇല്ലാത്തതിനാലാണ്.
      Low floor ബസുകൾ പോലും ചില ഡിപ്പോകളിൽ കട്ടപ്പുറത്തുണ്ട്.
      ഇനി ഈ വോൾവോ കളും കൂടി ചുമ്മാ ഇടാൻ സ്ഥലം വാടകയ്‌ക്കെടുക്കും. അതും ജനങ്ങളുടെ നികുതി പ്പണം

  • @chinjilakodanshorts167
    @chinjilakodanshorts167 2 года назад +2

    ആനാവണ്ടി ഒരേ പൊളി ആണല്ലോ.. 👍🏻👍🏻🤗

  • @christallight8425
    @christallight8425 2 года назад +4

    പോകാൻ തോന്നിക്കുന്ന ഒത്തിരി കാഴ്ചകൾ തന്ന നിങ്ങൾ ആ കൂട്ടത്തിലേക്കു ഒന്ന് കൂടെ തന്നു. 😍😍😍😍😍

  • @akshaykrishnac6655
    @akshaykrishnac6655 2 года назад +2

    Super Bus. And Nice Interview Of Bus Sujith Etta 💗👍

  • @mail6866
    @mail6866 2 года назад +5

    Love to see you back to KSRTC video

  • @sabithabineesh522
    @sabithabineesh522 2 года назад +1

    All the Best swift team.God bls u

  • @kevinisaac1960
    @kevinisaac1960 2 года назад +53

    looks great! this is what we need in 2022! Kudos Kerala govt for this ! Hope this is maintained in the years to come

    • @ronaldregan1
      @ronaldregan1 2 года назад +4

      Its Kerala govt. Which means no maintains. Abandoned Volvo lowfloor A/C buses worth crores in each yard and dipos are the best example for that. If u have any doubt, visit thevara yard and see lots of wrecked Volvo buses.

    • @spsps3442
      @spsps3442 Год назад

      ​@@ronaldregan1 bus maintenance will be taken care by private parties

  • @ramchandran2941
    @ramchandran2941 2 года назад

    Ithellam super aayi kanich thannathinu big thanks...

  • @unnipoochediyil
    @unnipoochediyil 2 года назад +7

    Congratulations 🎉👏👏👏🎉
    Swift & Sujith Family ❣️💕❤️
    Also
    Every Malayalaly........!!!!

  • @kuttu2892
    @kuttu2892 2 года назад +1

    വേറെ level🥰🥳🥳🥳

  • @Wandering_Railspotter
    @Wandering_Railspotter 2 года назад +3

    nice vlog sujith etta
    love from Kayamkulam [Alappuzha]

  • @Chanthoottan
    @Chanthoottan 2 года назад +2

    ആഗ്രഹിച്ചു ആദ്യ ദിനം തന്നെ എക്സ്പീിയൻസ് ചെയ്യണം എന്ന് പക്ഷെ സാഹചര്യങ്ങൾ തടസ്സമായി .. aa feel ee വീഡിയോ കൂടി കണ്ടപ്പോൾ കലശിലായി... പിന്നെ ഒരു കുഞ്ഞു ഒബ്സർവേഷൻ ... ( നൈസായി swift ലെ ചേട്ടൻ വെസ്റ്റ് ബാഗ് കളഞ്ഞത് കണ്ടില്ല 26.24 ... )

  • @satishbalakrishnan7474
    @satishbalakrishnan7474 2 года назад +166

    Sujith, please take a video of the same bus after 6 months. Just to know how they maintain it. After 2- 3 years you may see them dumped in the Thevera KURTC

    • @halodear1609
      @halodear1609 2 года назад +17

      30000 രൂപ ഡിപ്പോസിറ്റിൽ ആണ് ഇതിലെ ഡ്രൈവർ ജോബ്.
      ഡ്രൈവറുടെ മിസ്റ്റേക്ക് ൽ അപകടം ഉണ്ടായാൽ ഡ്രൈവറെ പിരിച്ചു വിടും.
      ബസ്സ് കൾ വൃത്തിയായി തന്നെ സൂക്ഷിക്കും.
      അതിൽ ഉള്ള കബ്ലി പുതപ്പ് കളും വൃത്തിയായി സൂക്ഷിക്കും
      അതിന് വേണ്ടി ആണ് യൂണിയൻ ഇല്ലാത്ത പുതിയ കമ്പനി രൂപീകരിച്ചത്

    • @ronaldregan1
      @ronaldregan1 2 года назад +6

      കാടു പിടിച്ചു കട്ടപ്പുറത്തു കിടപ്പുണ്ടാവും എല്ലാം.. ഇന്ന് പല kurtc yard ഇലും depo കളിലും volvo ac lowfloor bus കൾ കിടക്കുന്നതുപോലെ. Thevara yard ൽ നോക്കിയാൽ മതി അവിടെയും കുറെ എണ്ണം കാട് പിടിച്ചു കിടപ്പുണ്ട്.

    • @rahimkvayath
      @rahimkvayath 2 года назад +1

      exactly

    • @rahimkvayath
      @rahimkvayath 2 года назад +3

      @@halodear1609 എല്ലാ സർവ്വീസും തുടങ്ങും മുമ്പ് ഇങ്ങനെ കുറെ കേട്ടതാ

  • @hafizameenbaqavi8669
    @hafizameenbaqavi8669 2 года назад +1

    ക്യാമറ കണ്ടാൽ പിടിവിടാത്ത ഋഷി കുട്ടൻ 😀😀😍😍 ഭാവിയിൽ അച്ഛനെപ്പോലെ ഒരു വ്ലോഗർ ആകാനുള്ള സാധ്യത യുണ്ട് 😜😜❤❤❤

  • @2825arc
    @2825arc 2 года назад +80

    തുടക്കത്തിൽ തന്നെ കുറച്ചു മോശം സംഭവങ്ങൾ ഉണ്ടായി എങ്കിലും...ഈ സംരംഭം നന്നായി പോട്ടെ...
    #KSRTC #SWIFT

  • @renjishaprabhath5291
    @renjishaprabhath5291 2 года назад +1

    Friends aayittu tour poya feel kitty sharikkum 👍

  • @arunarjun4391
    @arunarjun4391 2 года назад +28

    Flights,trains or buses we know if you are making video it will be different and awesome...love all your contents 🥰🌼🏵️🌼🏵️

  • @footballforever7919
    @footballforever7919 2 года назад +2

    Happy Vishu sujithetta... ❣️❣️🔥🔥

  • @Muhammedfahadak
    @Muhammedfahadak 2 года назад +17

    We are really waited for this ❤

    • @kcmuhammadkarattuchalil8193
      @kcmuhammadkarattuchalil8193 2 года назад

      ഒരു 65ലൗ ഫോർ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്?

  • @rijokjoy567
    @rijokjoy567 2 года назад +2

    Today’s trending video avatte❤️

  • @P.S.Gopalakrishnan
    @P.S.Gopalakrishnan 2 года назад +7

    KSRTC Swift അടിപൊളി. Thanks to Mr. Sujith for the excellent presentation.

  • @devusworld1270
    @devusworld1270 2 года назад +1

    Super sujith.. 🥰 unexpected video..nedumangadukarkk abhimanamayi oru friendum🥰

  • @praveen-ip7uv
    @praveen-ip7uv 2 года назад +8

    super ❤️
    അങ്ങനെ നമ്മുടെ ആനവണ്ടിക്കും സ്ലീപ്പ൪ കോച്ച് ബസ് ❤️🔥

  • @akshayarjunan8221
    @akshayarjunan8221 2 года назад +2

    Great move from ksrtc. All the Best.

  • @Hashhhim
    @Hashhhim 2 года назад +4

    Expect a long Trip.. in ksrtc swift... Wait of it.. 🔥

  • @karthikstormop8927
    @karthikstormop8927 2 года назад +16

    സംഭവം ഒക്കെ സെറ്റ് ആണ്.. but ഇതു ആരേലും അട്ടിമറിക്കുന്നുണ്ടോ.. ആദ്യ ദിവസം തന്നെ ആക്‌സിഡന്റ്.. nilavil 3 പുതിയ വണ്ടി ആക്‌സിഡന്റ് aayi. ഇന്ന് ആണേൽ വണ്ടി ഇടിച്ചു ഒരാൾ മരിച്ചു.. എന്തൊക്കെയോ പ്രശ്നം.. അതോ എക്സ്പീരിയൻസ് കുറവായതു കൊണ്ടാണോ ഡ്രൈവേഴ്‌സിന് ഒക്കെ. എന്തായാലും നോക്കാം ഇനി എന്താകുമെന്ന് 😔😔😔

  • @febinanwar545
    @febinanwar545 2 года назад +3

    Sujith bro well planning 👍👍👍👌

  • @homebakingdiaries8051
    @homebakingdiaries8051 2 года назад

    Nice 🙂Nalloru yaatra cheyta feel 🌹🌹🌹🌹

  • @jaynair2942
    @jaynair2942 2 года назад +85

    Beautiful and comfy buses. Great to know ksrtc introducing such buses for long trips. And you're leaving no stone unturned to gather all informations for your subscribers. Our beautiful Kerala has so much to offer..if authorities are making things easier and conducive for development. Make the most of your time with family.. before leaving for another world trip..

    • @TechTravelEat
      @TechTravelEat  2 года назад +11

      Thanks a lot

    • @MohammedAli-ht4fw
      @MohammedAli-ht4fw 2 года назад +2

      Will this bus will be in the same condition after a year ? remain to be seen.

    • @maneeshtech4673
      @maneeshtech4673 2 года назад

      @@MohammedAli-ht4fw ya its the real matter 😂 Let's see!!!😁

    • @ronaldregan1
      @ronaldregan1 2 года назад +1

      @@MohammedAli-ht4fw a year? Lol its just a matter of months or maybe days. Two accidents happened within 24 hrs and one more today. And the rest is history

    • @MohammedAli-ht4fw
      @MohammedAli-ht4fw 2 года назад +5

      @@ronaldregan1 our gutka chewing, and reckless eating, spitting throwing waste anywhere kind of people don't deserve such luxuries. Also with the corrupted beaurocracy and gunda trade unions it is impossible to run this service successfully.

  • @mminhajmk
    @mminhajmk 2 года назад

    ചേച്ചിയും മോനും ഒപ്പം വീണ്ടും ആനവണ്ടിയിൽ ❤️😊👍

  • @bad_boy_editography1890
    @bad_boy_editography1890 2 года назад +7

    KSRTC SWIFT POWER AYITTUND..... King of KSRTC 💥

  • @skvlogvision
    @skvlogvision 2 года назад +4

    Best ആണല്ലോ തുടക്കത്തിൽ തന്നെ അപകടം ആണല്ലോ... 👍👍👍👍

    • @xavier2.027
      @xavier2.027 2 года назад

      Athe...😁

    • @ronaldregan1
      @ronaldregan1 2 года назад

      Mandrake Vijayan അല്ലെ ഉൽഘടിച്ചത്.. അപ്പൊ ബാക്കി പറയാൻ ഉണ്ട.. ആ പൊട്ടൻ എവിടെ പരിവാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ 😂😂

  • @harip1364
    @harip1364 2 года назад +10

    Hope this bus may be kept clean forever. It is also the passengers duty to make sure not to make it dirty.

  • @mminhajmk
    @mminhajmk 2 года назад +1

    സുജിത്ത് ഏട്ടാ, എങ്ങനെ ഉണ്ട്, പൊളിയാണോ.. വീണ്ടും ആനവണ്ടിയിൽ.. ഇതിന് മുമ്പ് ആനവണ്ടി സുജിത്ത് ഏട്ടൻ ഒറ്റക്കായിരുന്നു, ഇപ്പൊ വളരെ ജോയ്‌ഫുൾ ആകും..❤️😊👍

  • @jktech229
    @jktech229 2 года назад +5

    നല്ലൊരു യാത്രയുടെ തുടക്കം
    അത് വേറെ ലെവൽ ഫീലാണ്

  • @steecamnature-steevemathew4606
    @steecamnature-steevemathew4606 2 года назад

    Athu thakarthu👌👌🔥

  • @SreejithGangadharan
    @SreejithGangadharan 2 года назад +23

    ഗജരാജ് തലയെടുപ്പോടെ മുന്നോട്ട്
    KSRTC SWIFT ആശംസകൾ🥰🔥

  • @shanibanoushadvlogs9750
    @shanibanoushadvlogs9750 2 года назад

    എനിക്ക് ksrtc യിൽ യാത്ര ചെയ്യാൻ ഇഷ്ടാണ്.ഇത് വേറെ ലെവൽ 👌😊

  • @hfd675
    @hfd675 2 года назад +8

    വെറുതെ ഈ വണ്ടിയിൽ കേറിയിട്ട് കോഴിക്കോട് to തിരുവനന്തപുരം പോവണം. കാണാൻ നല്ല ലുക്ക്‌ ഉണ്ട് ❤

  • @lakshmiu5427
    @lakshmiu5427 2 года назад +1

    👌👌👌👌👌👌👌👌👌KSRTC Bus .I also Like Travelling very much ❤️❤️❤️❤️❤️❤️❤️❤️❤️

  • @vpriyaku2
    @vpriyaku2 2 года назад +8

    Nice video. Swift defines speed and there is a bird which is called SWIFT that can fly @ approx 111.5 kmph.

  • @saabgaming66
    @saabgaming66 2 года назад +2

    Munnar ksrtc bus stantil kurch sleeper bus und athil yathra cheyyan kayyilla athil oru rathri urangam😴 oralk 100 Rs ann varunnath avide thanupp ayath kond AC de avashyam illa
    Ini AC avashyam varukayanenkil athin oru AC und adipoli experience ayirunnu athil urangiyath. Oru bus il 15 perk kidakkam 🥰 allelum ksrtc ennum poli alle💪

  • @navajeevanns7286
    @navajeevanns7286 2 года назад +151

    ദേ വീണ്ടും സുജിത് ഭായ് പ്രീമിയം ആനവണ്ടിയിൽ ഋഷികുട്ടനും, ശ്വേത സിസ്റ്ററിനും ഒപ്പം.... 🔥

  • @preethamenon6648
    @preethamenon6648 2 года назад +1

    Thank you very much for showing this new KSRTC BUS.

  • @gopalg555
    @gopalg555 2 года назад +3

    Wishing SWIFT safe roads ahead. 🙏

  • @sunilvm3841
    @sunilvm3841 2 года назад +1

    കൊള്ളാം 👍🏼💖👌🏼

  • @tutor6740
    @tutor6740 2 года назад +4

    Yester night i saw this ksrtc nexto housr around krishnagiri he crossed my car @ 110,the worst thi g is ordinary ksrtc leyland volvo to rash driving @@110 kmph,i dont belive the brakes can support leyland on that high speeds.

  • @adithyavaidyanathan
    @adithyavaidyanathan 2 года назад +1

    Beautiful Vlog 😄 👍🏼 Ee busil yathra cheyyanam oru divasam, it's looking very nice.

  • @rahulintlad
    @rahulintlad 2 года назад +6

    Please do a KSRTC long distance video . Nice to see you back with Aanavandi team.

  • @vinods2818
    @vinods2818 2 года назад

    Allelum KSRTC trip oru adipolii athanne aanu 💞💞💞💞💯💯💯💗💗🔥🔥🔥🔥👌👌👌😍😍🥰🥰

  • @abhilashchellappan1188
    @abhilashchellappan1188 2 года назад +4

    HAPPY VISHU, SUJITHETTAN, FAMILY❤👪

  • @SheenusVva
    @SheenusVva 2 года назад

    Ennum ithupole ee bus kananm ennu athil aya agraham undu….kattapurathu kerathe 🙏

  • @shameerps6185
    @shameerps6185 2 года назад +4

    വന്ന വഴി മറക്കാത്ത ആനവണ്ടി പ്രേമി ഭക്തൻ.....

  • @preshob.viog.1956
    @preshob.viog.1956 2 года назад +1

    വർഷത്തിൽ ഒരു ആനവണ്ടി. KSRTC. അനുഭവിച്ചു 🤩😍😍🥰🥰🥰

  • @VIJAY-bb7tn
    @VIJAY-bb7tn 2 года назад +4

    Super video♥️

  • @gayathrigayu3906
    @gayathrigayu3906 2 года назад +1

    Nice video 👍👍

  • @humblewiz4953
    @humblewiz4953 2 года назад +207

    *സംഭവം ഒക്കെ കൊള്ളാം... Maintenance ആണ് ഏറ്റവും പ്രധാനം കണ്ടറിയാം എന്താകുമെന്ന്* 🤣

  • @amuchaiiamuchaii4897
    @amuchaiiamuchaii4897 2 года назад

    എൽ ഡി എഫിന്.. ബിഗ് സല്യൂട്ട്....