Cheap & Best Business Class Experience from Dubai to Kochi on Air India Boeing 787 Dream Liner !!

Поделиться
HTML-код
  • Опубликовано: 15 окт 2024

Комментарии • 778

  • @jubinjoy6706
    @jubinjoy6706 2 года назад +767

    ഇപ്പൊ വ്ലോഗ് കാണുന്നെ ഋഷികുട്ടനെ കാണാൻ വേണ്ടി ആണ്.. ♥️♥️😘

  • @sajad.m.a2390
    @sajad.m.a2390 2 года назад +24

    ഇനിയെങ്കിലും എയർ ഇന്ത്യക്ക് ✈️ നല്ലനാളുകൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു. ഇന്നത്തെ വീഡിയോ പൊളി 🤩...

  • @arunarayan2324
    @arunarayan2324 2 года назад +92

    സുജിത് ഭായ് ഇപ്പൊ ലക്ഷ്വറി ആയപ്പോൾ ഞങ്ങൾക്കും ഇതൊക്കെ കാണാൻ കഴിഞ്ഞു ,
    സന്തോഷം ❤️
    നിങ്ങളുടെ success ൽ സന്തോഷിക്കുന്നവരുടെ കൂട്ടത്തിൽ ഞാനുമുണ്ട് ❤️

  • @jerinjosegeorge1411
    @jerinjosegeorge1411 2 года назад +368

    Air India, TATA ഏറ്റെടുത്തുത്തിന്റെ മെച്ചം കാണാൻ ഉണ്ട്..🔥🔥🔥

    • @vp9607
      @vp9607 2 года назад +6

      These services were already thr,

    • @mjree7917
      @mjree7917 2 года назад +3

      Econmy aan prshnm😑💔

    • @supernovagaming123
      @supernovagaming123 2 года назад +5

      അങ്ങോനൊന്നും പറയല്ല്.... അപ്പോ ചിലർ പറയും രാജ്യം തൂക്കി വിൽക്കുകയാണ് എന്ന് 😂

  • @adheena609
    @adheena609 2 года назад +360

    Look how happy sujith's mother is when she saw rishi...grand parents are a blessing 😍

  • @minnalmuralioriginal
    @minnalmuralioriginal 2 года назад +31

    സുജിത്തേട്ടന്റെ ഇപ്പോഴത്തെ videos കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമാണ്.... പിന്നേ ഋഷി ബേബി ഉയിർ 😘

  • @thehunter3497
    @thehunter3497 2 года назад +255

    53000രൂപക്ക് 3 പേർക്ക് ബിസിനസ്‌ ക്ലാസ്സ്‌ ♥️ എയർ ഇന്ത്യ പൊളിച്ചു ♥️♥️♥️♥️

    • @Slicer400
      @Slicer400 2 года назад +19

      Thats the magic of privatisation

  • @abhishek_abhi_12
    @abhishek_abhi_12 2 года назад +8

    സുജിത്തേട്ടന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഉറക്കം വരാതായി 3 അര വർഷമായി സുജിത്തേട്ടന്റെ കൂടെ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് ഇന്നും എന്നും എപ്പോഴും എന്ത് മറന്നാലും സുജിത്തേട്ടന്റെ വീഡിയോ അത് മറക്കില്ല.. ലഹരി, ഭക്ഷണം ഇത് പോലെ ആയി സുജിത്തേട്ടന്റെ വീഡിയോ... 😘😘😍❤️😘😘😘😘

    • @fenny7628
      @fenny7628 2 года назад

      Aa ath nallatha 😹

  • @sayyidmohammed5896
    @sayyidmohammed5896 2 года назад +13

    നിങ്ങളുടെ യാത്രകൾ ഒന്നും വിടാതെ കാണുന്ന ആളാണ് നിങ്ങൾ ഇത്തരത്തിലുള്ളവ കുടിക്കരുത് ദയവായി

  • @prpkurup2599
    @prpkurup2599 2 года назад +24

    കാഴ്ചകൾ വലുതായിട്ട് ഒന്നും ഇല്ലെകിലും വീഡിയോ കണ്ടിരിക്കാൻ സുഖം ഉണ്ടായിരുന്നു ബോറു അടിക്കില്ല ദുബായ് യാത്ര ഭംഗി ആയി കലാശിച്ചതിൽ സന്തോഷം ഏല്ലാവർക്കും എല്ലാ ആശംസകളും നേരുന്നു പ്രത്യേകിച്ച് ഋഷി കുട്ടന്

  • @jetsphilip
    @jetsphilip 2 года назад +27

    5:19- CORRECTION:- Sujith bro that is concourse D duty free for passengers travelling from Terminal 1. Terminal 3 duty free is only for EK passengers which is in Concourse A,B & C. 14 yrs ayitu nammal work cheyunna airport aanu.

  • @nishanthchithan1721
    @nishanthchithan1721 2 года назад +5

    Oro puthya sambhavangalum valare informative ayttu ellarilum athimanoharanamay viavarichu tharunnatha chettante main ♥️♥️♥️

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 года назад +15

    എന്തോരം കണ്ടാലും മടുക്കില്ല ur travel vlogs...

  • @jinsdany5358
    @jinsdany5358 2 года назад +57

    മച്ചാനെ , നിങ്ങളുടെ ഭാഗ്യം എന്താണെന്ന് അറിയോ, പണമൊന്നുമല്ല...
    എന്നും കൂടെ നിൽക്കുന്ന നിങ്ങളുടെ കുടുംബം.. ❤️

    • @explorer866
      @explorer866 2 года назад

      Satyam🥰

    • @razizubair247
      @razizubair247 2 года назад

      👍👍👍

    • @naaztn1392
      @naaztn1392 2 года назад +2

      ഹഹഹ ഓ പിന്നെ ഉണ്ട

    • @sandeepvijayan5357
      @sandeepvijayan5357 2 года назад +5

      Pinne nammude kudumbam ayalvalkkakarude kude aanallo nilkkunnathu

    • @waldbeere1766
      @waldbeere1766 2 года назад

      @@sandeepvijayan5357 😂😂😂

  • @harikrishnans4109
    @harikrishnans4109 2 года назад +5

    പൊന്നാനിക്കർ എല്ലാ എടത്തും ഉണ്ടാകും അതാണ് പൊന്നാനി പവർ 💥

  • @indian3769
    @indian3769 2 года назад +64

    As a middle class people we also travelled dubai ...one country visit angane... Up and down 15k flight
    Total 50k rs for 7 days trip ..
    Dubai full covered food il compromise cheyth ❤️

    • @surume8697
      @surume8697 2 года назад

      Can u share the details

    • @indian3769
      @indian3769 2 года назад

      @@surume8697 enthoke details a vendiye parayu

    • @കട്ടപ്പ-ഖ2ന
      @കട്ടപ്പ-ഖ2ന 2 года назад

      @@indian3769 like visa costs,hotel etc

    • @indian3769
      @indian3769 2 года назад +5

      @@കട്ടപ്പ-ഖ2ന flight ettavum kuravu ulla time noki book cheyuva ...ath up and down 15k vanu.....hotel Jacob gardens ayrnu super hotel complimentary breakfast ...so morning nalonam kazhikum noon minimal akum night athinte aduth Thane malayali shop und avde ...chilath desert safari , cruise ithil dinner undakum angane .
      Visa 6k ayrnu

    • @SujithDifferent
      @SujithDifferent 2 года назад

      ❤️👏👏👏

  • @sreelakshmilechuz6483
    @sreelakshmilechuz6483 2 года назад +4

    Njan full erunnu kandu... Othiri ishtapettu.... 🤗💟💯

  • @jasnadeepk
    @jasnadeepk 2 года назад +2

    Tech travel വീഡിയോ കണ്ടാൽ ഒരുപാട് information 🤗🤗🤗🤗കിട്ടും 🤗🤗🤗thanks 👍👍👍sujith bai 🤗🤗

  • @anupmenon9210
    @anupmenon9210 2 года назад +12

    Superb video.Extremely well done. Also it's good to learn that AI services has improved. Dream liner is really comfortable especially Business and First Class. Keep it up Sujith Bhai.👍

  • @anutrivandrum1079
    @anutrivandrum1079 2 года назад +7

    എന്റെ കുടുംബം ❤. എന്റെ സ്വർഗ്ഗരാജ്യം ❤
    യാത്രകൾ തുടരട്ടെ, സുജിത്..
    ആശംസകൾ ❤

  • @navyachinnu9051
    @navyachinnu9051 2 года назад +2

    Chechik ethrayum nalla Husband kittiyathil baghyaman😍... Lots of love rishi baby🥰♥

  • @dillonjacob3970
    @dillonjacob3970 2 года назад +14

    If you miss parents after one week ....just imagine the people who are working for three years and couldnt travel

  • @jfworld1
    @jfworld1 2 года назад +6

    Faisalkayude veetil vachu ningale kananum samsarikknumoke pattiyathil very happy next time welcome to our home too🥰🥰🥰

  • @sandy20227
    @sandy20227 2 года назад +63

    This video was very informative and covered lot of events and content was useful for people travelling with children.
    Good editing till end. 😀

    • @TechTravelEat
      @TechTravelEat  2 года назад +11

      ❤👍

    • @saminsameed
      @saminsameed 2 года назад +1

      Kindly mention how u got the tickets cheap as well for your viewers

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 года назад +6

    Aduth thanne 2Million subscribers varatte ennu aashamsikkunnu videos ellm super nice presentation

  • @roselingeorgeukken6409
    @roselingeorgeukken6409 2 года назад +10

    Well done swetha....you spoke so sweetly...keep going....nice going back home sweet home.....meeting our own parents....eagerly waiting to see their near n dear ones...God Bless them...Hi Rishikutta you enjoyed your trip na....Sujith where ever possible you should take Swetha n Rishikutta....ok...Rishikutta should see the world n the people around......it is good.....enjoy God's own country Kerala.
    ...

  • @ponnuponnu3152
    @ponnuponnu3152 2 года назад +1

    Ethrayum cherupappam thanne egane yathra pokkan Rishik bagyam undai enniyum yathra cheyatte 💝😘

  • @rashidaachi8213
    @rashidaachi8213 2 года назад +3

    Yelllow t-shirt ല് rishi യ്യെ കാണാൻ നല്ല ഭംഗിയുണ്ട് Masha Allah 💛

  • @sdjr7361
    @sdjr7361 2 года назад +34

    Nice Rishi baby 👍👍👍
    You completed your first international trip. All the best dear Rishi baby. Sujith, take him to more countries. Let him enjoy 👍👍👍👍.
    All the best 👍👍👍

  • @csvlog7030
    @csvlog7030 2 года назад +2

    എന്ത് രസമാ സുജിത്തേട്ടന്റെ വീഡിയോസ് കാണാൻ ബോറടിക്കാതെ കാണാൻ സാധിക്കുന്നതണ് സുജിത്തേട്ടന്റെ പ്ലസ് പോയിന്റ്

  • @anuphilip6233
    @anuphilip6233 2 года назад +14

    Sujith,my son has completed his studies in airport management and still waiting for a job. Pray that he gets a job soon.

  • @vineethan2633
    @vineethan2633 2 года назад +83

    Achamma and kochachan meeting Rishi was the most beautiful moment in this vlog.

    • @mohanarmugham7626
      @mohanarmugham7626 2 года назад +2

      Felt like as if we were travelling with you people

  • @Anjali-qg3sh
    @Anjali-qg3sh 2 года назад +6

    Rishi baby smiling back at kochachan.. priceless moment ❤️❤️

  • @JayJay-zd6qy
    @JayJay-zd6qy 2 года назад +5

    Privatization ന്റെ മേന്മയാണ് Tata യിലൂടെ എയർ ഇന്ത്യയിൽ കാണുന്നത്.
    സർക്കാർ നടത്തിയ ഒരു സ്ഥാപനവും പച്ച പിടിച്ചിട്ടില്ല എന്നു മാത്രമല്ല പുച്ഛ മനഭാവവും. ആ സ്ഥിതിക്ക് ഇന്ത്യയിൽ Public- Private Partnership ലേക്ക് എല്ലാ മേഖലയും നിർബന്ധമായി വരണം.

    • @vp9607
      @vp9607 2 года назад

      Ithoke munpe thane und ,its all depends upon the crew

  • @vkp3864
    @vkp3864 2 года назад +24

    TATA's quality nowadays in Air India. 🇮🇳🇮🇳

  • @arunarayan2324
    @arunarayan2324 2 года назад +3

    ഗഫൂർ ഭായ് ആളെ ഇഷ്ടപ്പെട്ടു , genuine ആണ്

  • @LinsenSydney
    @LinsenSydney 2 года назад +2

    കൊള്ളാം, business class in air india not good. അപ്പോൾ chettan JD യുടെ ആൾ ആണ് അല്ലെ, my favorite as well when compared to the JW line of scotches 👏👏

  • @BeastSnipe
    @BeastSnipe 8 месяцев назад

    Me and my sister ❤ ur videos so much. We will always support u. Keep continuing!!

  • @ahmed-xf1zc
    @ahmed-xf1zc 2 года назад +2

    editing 👌👌. background music👏🏻👌

  • @CR-wp9kp
    @CR-wp9kp 2 года назад +10

    Tata de kayil vannapl.. Ini air india reksha pedum... 🔥🔥🔥

  • @bhagyarobert2888
    @bhagyarobert2888 2 года назад +40

    Tata impact so visibly seen in Airindia ! Super comfy and services quality improved and still within budget ! Great video !

  • @lechuvlog2023
    @lechuvlog2023 Год назад +1

    ഹായ് ഋഷി കുട്ടാ...... ❤ by Lechu vlog

  • @bbcuts6942
    @bbcuts6942 2 года назад +1

    Chechina kanan nalla rasam und adipoli video

  • @midhilajith
    @midhilajith 2 года назад +103

    16:28 - Correction : Kam Air is Afghanistan's largest private airline not Kenya 💙🤩

    • @pilotsaifu
      @pilotsaifu 2 года назад +1

      Kenya ennlla paranje paakisthaan ennan😂
      Bro thettichu😁

    • @vutv6112
      @vutv6112 2 года назад +1

      @@pilotsaifu she said kenya... watch the video again

    • @pilotsaifu
      @pilotsaifu 2 года назад +1

      4:07 bro njn ithan vijariche srry😁

    • @marekadboy
      @marekadboy 2 года назад

      most probably she said Kenya seeing the flag because the flag is similar to Afghan

  • @akhilkp4740
    @akhilkp4740 2 года назад +1

    Swathechiii.... Bhakthen Bhai ude videos kanarileee 😎😎😎😎... Naarial Pani dekha nahi 🥳

  • @resh9008
    @resh9008 Год назад +2

    Really happy to see uh guys♥️

  • @DrGayathri323
    @DrGayathri323 2 года назад

    Valiya headset alla…. Saadaarana headset aanennu parayumbozhulla face expression adipoly aayirunnu.👌👌👌👌

  • @VINODBNAIR
    @VINODBNAIR 2 года назад

    നല്ല വീഡിയോ... നന്ദി സുജിത്ത് & Air India

  • @jijophilip2186
    @jijophilip2186 2 года назад +5

    ഒറ്റ ഇരിപ്പിന് Dubai vlogs മൊത്തോം കണ്ടു 🥰😍❤️

  • @remeshp7926
    @remeshp7926 2 года назад

    ഹായ്... സുജിത്ത്ഭായ്. ദുബായ് യാത്ര അടിപൊളിയാക്കി അല്ലെ . റിഷിക്കുട്ടൻ ഉഷാർ. ഗഫൂർക്കയെ കൊണ്ട് പാടിച്ചില്ല. ഇനിയും നല്ല വീഡിയോ പ്രതിക്ഷിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @NEPTUNE-h9c
    @NEPTUNE-h9c 2 года назад +15

    Air India 🔥🔥 on to the track ❤️

    • @aalan1990
      @aalan1990 2 года назад

      All these were already there in AirIndia. Only that none made a positive video like this

  • @jr_kunjikka
    @jr_kunjikka 2 года назад +9

    സുജിത്തേട്ടാ 2 ദിവസം വീഡിയോ ഇല്ലാതെ ഇരുന്നത് എന്താ... 12 മണിക്ക് youtube നോക്കുമ്പോ സുജിത്തേട്ടന്റെ വീഡിയോ കണ്ടില്ലെങ്കിൽ ഒരു വിഷമം ആയിരിക്കും... 😪❤

  • @MamshadUP-ev1ex
    @MamshadUP-ev1ex 2 года назад +7

    It's Marhaba service... very useful for beginners traveling passengers coming and going Dubai international airport..

  • @maneeshan1184
    @maneeshan1184 2 года назад +5

    "മാനവ🙏സേവ"
    "മാധവ 🙏സേവ "...... 🌟കുമ്പളം🌈

  • @creativeworld9258
    @creativeworld9258 2 года назад +1

    സുജിത് ഏട്ടാ സൂപ്പർ അടിപൊളി അടുത്ത വീഡിയോക് വേണ്ടി വെയ്റ്റിംഗ്

  • @CameraManSajeev
    @CameraManSajeev 2 года назад +14

    Good to see you travelling with family...I have never traveled on Air India!!!

  • @ajaykjayan1119
    @ajaykjayan1119 2 года назад +13

    It's a simple & humble video. Very much happy to see Rishi ❤️🥰

  • @renjithk5494
    @renjithk5494 2 года назад +2

    Bro Emirates ayittu local flight compare cheyyaruthu.. plz... Air india vs auto rickshaw yoo or old TN bus oo compare cheyyu atha best choice

    • @TechTravelEat
      @TechTravelEat  2 года назад

      Lolz Emirates treat Indian Passengers like cattles, That's what I feel.

    • @renjithk5494
      @renjithk5494 2 года назад

      Ahh no bro that's not Indian flight.. athu Dubai dea flight aanu avar angana orikkalum cheyila.. chilapo athilea staff anagana perumariyathakum ... Jeevithathil kurachu flight yathrakal cheythitullu athil bad ayi thonniyathu air india aaanu

    • @racer3906
      @racer3906 2 года назад

      Vivaram ilenkil mindatirk.

  • @MrCap-ij6gp
    @MrCap-ij6gp 6 месяцев назад +13

    2024 march 22 video kanunavar undo ennal like adi

    • @darinantony4509
      @darinantony4509 6 месяцев назад +3

      April 8th❤

    • @l10world23
      @l10world23 2 месяца назад +1

      Illa bro ith 2024 july 31 st nu kanunnvarvund

  • @Asherstitusworld
    @Asherstitusworld 2 года назад +4

    Super Video Sujith Cheeta BIG Fan OF Sujith Cheetan Most Waited Video Sujith cheeta Today's Flight VlogPoli Rishikuttan So Cute Intro Poli Sujith cheeta Waiting For more Travel videos Sujith cheeta Dubai Vlogs Was Super

  • @voyageofsun8211
    @voyageofsun8211 2 года назад

    എനിക്ക് മോട്ടിച്ചൂർ ലഡ്ഡുനെയാ കൂടുതൽ ഇഷ്ടയത്👶😘.. God bless you both❣️

  • @MHDZIYAD306
    @MHDZIYAD306 2 года назад +1

    Ningalude video super ❤

  • @parthiv9072
    @parthiv9072 2 года назад +13

    Rishikuttante first business class experience wows adipoli amazing vishuals ❤❤❤love you rishi baby 😘😘😘😍😍😍🥰🥰🥰❤❤❤

  • @rahulregimon111
    @rahulregimon111 2 года назад +1

    sneham mathram ❤️
    achamma and kochachan rishikuttane meet cheyitha situation aanu priceless moment ❤️❤️❤️i too felt too happy 🥰🥰🥰

  • @imthiyasmusthafa1078
    @imthiyasmusthafa1078 2 года назад +6

    സുജിത് ഏട്ടൻ മദ്യപാനി യാണ് അല്ലെ😑😶😯

  • @midhuzzthecakeartist240
    @midhuzzthecakeartist240 2 года назад +1

    എയർഇന്ത്യ യുടെ Food #ലുലു ഫ്ലൈറ്റ് കിച്ചൻ കൊച്ചിൻ ആണ് എന്ന് തോന്നുന്നു ഇപ്പോൾ...😍😍

    • @vp9607
      @vp9607 2 года назад

      Different in all airports

  • @travelcreator5080
    @travelcreator5080 2 года назад +7

    Food better avum its under taking TATA AIR INDIA your favarate flight and food is TATA AIR ASIA

  • @syamjanardhanan2675
    @syamjanardhanan2675 2 года назад +1

    great achievement 👍👍

  • @rahukanna
    @rahukanna 2 года назад +2

    നല്ല ഐശ്വരം ഉള്ള എപ്പിസോഡ്

  • @Abimol-111
    @Abimol-111 2 года назад +9

    I am watching your vlogs only to see our cutest Rishivava😍😍😍

  • @sidharth_bs
    @sidharth_bs 2 года назад +1

    ദുബായ് വരുമ്പോൾ പറ നമുക്ക് ഒരുമിച്ചു ട്രക്കിൽ ഒരു vlog ചെയ്യാം

  • @vampire8888
    @vampire8888 2 года назад +4

    Travel in our Air India so that our country will get income.if we travel in other country flights with double or triple charge their country will develop.gulf countries started sent bank forgeinerseg.saudi.lately all gulf country will do the same when petrol sale become low as electric vechicle is getting more sale.If our country developed our future kids will have job in our country.

    • @mahesh12123
      @mahesh12123 2 года назад

      It's the fare of Air India is often double or triple than other airlines. That's main reason people choose other airlines

  • @sreekalasanthosh2769
    @sreekalasanthosh2769 2 года назад

    Udaipur poya athe feel... Njagalum nigalude koode und👌

  • @jayamon.t.antony2270
    @jayamon.t.antony2270 2 года назад +1

    Special feeling while I have been seeing this episode......

  • @beenamp6697
    @beenamp6697 2 года назад

    Nannayitunde video,baby🥰🥰🥰🥰❣️❣️❣️❣️🎊🎊🎊🎊💐💐💐💐🎉🎉🎉🎉👍👍👌👌👌👌

  • @sujeeshkaruvadi
    @sujeeshkaruvadi 2 года назад +1

    ആ ട്രെയിൻ ടെർമിനൽ1 ൽ നിന്നും concourse D യിലേക്ക് ഉള്ളതാണ്, അവിടെയാണ് D Gate s

  • @divinjolly
    @divinjolly Год назад

    Its wrong... Flight take off cheyumbozhum land cheyumbolum cabin le pressure varation undavum.aa samayat orangunat earne affect cheyum. It may lead to dizziness, nose bleeding, eardrum damage ect.

  • @harishknair123
    @harishknair123 2 года назад

    സൂപ്പർ സുജിത് ഭായ് .അടുത്ത യാത്രക്കായി കാത്തിരിക്കുന്നു

  • @ranjit5229
    @ranjit5229 2 года назад

    Rishikuttan is happy...
    Happy & Lucky Rishikuttan

  • @Lifeof-Nancy
    @Lifeof-Nancy Год назад

    Super 💞💞💕❤️... Nice family 💗

  • @sk-pv3xn
    @sk-pv3xn 2 года назад

    Really very interesting video with lovely Rishi baby andSwetha you are also pretty .❤❤❤❤❤❤❤❤👌👌👌👌👌

  • @salikalakkandan7453
    @salikalakkandan7453 2 года назад +5

    TATA AIR... wiil be future kings in aviation sector...

  • @believer393
    @believer393 2 года назад +1

    Ethokke kaanumbola oru energy kittunnath..... Life lu❤😘

  • @priyarojy4525
    @priyarojy4525 2 года назад +8

    Wow superb 💞❤🥰അങ്ങനെ rishikuttan successfully completed his first international trip 💞❤🥰congrats 💞❤🥰next എങ്ങോട്ടേക്ക് ആണ് bro with family 💞❤🥰ഋഷിക്കുട്ടന്റെ next travel വീഡിയോക് വേണ്ടി wait ചെയ്യുന്നു 💞❤🥰swetha chechi you are so simple and humble 💞❤🥰💞❤❤enjoy your your life 💞❤🥰

  • @rohithbiju7335
    @rohithbiju7335 2 года назад +2

    Waiting aarunnu broo🥰

  • @alphonsajohn1473
    @alphonsajohn1473 2 года назад +4

    റിഷികുട്ടൻ വലുതായി,എല്ലാം enjoy ചെയ്യാൻ തുടങ്ങി.തിരിച്ചു വന്നപ്പോൾ ആരേയും മറന്നീട്ടും ഇല്ല.we are Rishi fans

  • @trippingbynaeem1264
    @trippingbynaeem1264 2 года назад +2

    ആ ഫ്ലൈറ്റ് ഹെഡ്‌സെറ്റ് നമുക്ക് കൊണ്ട് പോവാൻ പറ്റുമോ..?

  • @sreenathreghunath9448
    @sreenathreghunath9448 2 года назад +3

    സുജിത് ഏട്ടൻ ഇന്ത്യ ഓൺ വിങ്സ് ചെയ്ത പോലെ ഇന്ത്യയിലെ എല്ലാം സ്റ്റേറ്റ് govt ബസ് ൽ ഒരു യാത്ര ചെയ്യ്യാമോ

  • @jishnu_peariya
    @jishnu_peariya 2 года назад +2

    നല്ല വീഡിയോ😊

  • @TravelWithTwines
    @TravelWithTwines 2 года назад +17

    I am scared to travel in any Boeing airlines , but nivarthi illengil mathrum else always prefer airbus , loved the vlog

    • @asaphv.t6930
      @asaphv.t6930 2 года назад +1

      Is there any problem in Boeing aircraft 🙄

    • @TravelWithTwines
      @TravelWithTwines 2 года назад +2

      @@asaphv.t6930 yes, in the last few years many planes that crashed are from Boeing due to cost cutting while manufacturing plane and trying to make profit they are cost cutting in training and quality checks. When compared to Boeing Airbus is much more safer.

    • @joeldominic555
      @joeldominic555 2 года назад +3

      Doesn’t matter. Whatever has to happen will happen, whatever the airlines is..

    • @Saravana-db5hm
      @Saravana-db5hm 2 года назад +2

      See now Boeing 737 Got crashed in China 😢...Even I travel in Airbus than Boeing

    • @TravelWithTwines
      @TravelWithTwines 2 года назад +2

      @@Saravana-db5hm yes, Boeing has a very poor performance compared to Airbus

  • @albinmanoj7685
    @albinmanoj7685 9 месяцев назад

    auntie intro super

  • @stephannedumballi1637
    @stephannedumballi1637 2 года назад +15

    Shornur Nilambur train journey cheyyamo????????pls

  • @ebingeorge2551
    @ebingeorge2551 2 года назад +19

    What a beautiful episode, ended up very sweetly, excellent moment in the climax with some very beautiful clicks were added in the end to rewind the story as whole get you back in the end.amazing....
    Mr bhakthan , you are very much improving day by day in your work.its really a beautiful video.i must say it's a reference to the beginners.they should know how can we attract others in to our videos.
    Actually I stopped viewing your videos after you stopped fly all over India videos.again started to watch your videos.
    Keep going on..... excellent Mr bhakthan.

  • @anoopkamalan6829
    @anoopkamalan6829 2 года назад +1

    Presentation 👍👍

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    സുജിത്തേട്ടൻ swethaചേച്ചി ഋഷികുട്ടൻ 💕💕💕

  • @AB-ts4lr
    @AB-ts4lr 2 года назад

    Rishi is too lucky... അവൻ ജനിച്ചതു മുതലുള്ള എല്ലാ moments ഉം വീഡിയോസ് ആയി document ചെയ്‌തപ്പെട്ടിട്ടുണ്ടല്ലോ

  • @100pics7
    @100pics7 2 года назад

    Dubai to kochi ship service ഉണ്ടോ ആർകെങ്കിലും അറിയോ അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരണേ..

  • @nakulansuneesh2599
    @nakulansuneesh2599 2 года назад +1

    Ayyoda chakkare... Rishi monu ponnumma 😍😘😘

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    സൂപ്പർ യാത്ര എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @sreekuttyms1649
    @sreekuttyms1649 2 года назад +12

    Sujithettaa... Temples visit details family vlogs cheyyamo.. Kerala and other state likes mookambika, uduppi, kanyakumari, madhura etc