ഹെവി വാഹനം ഓടിക്കാൻ തുടങ്ങുബോൾ അറിയേണ്ട ചില കാര്യങ്ങൾ | 9895698369 | National DRIVING INSTITUTE

Поделиться
HTML-код
  • Опубликовано: 26 фев 2023
  • #9895698369
    #nationaldrivinginstitute
    A driver training center that offers training for all types of vehicles and driving license tests, including PSC driver tests and government driving tests, can provide valuable services to individuals seeking to obtain various driving licenses. Such a center would typically offer training and guidance for different categories of licenses, such as two-wheeler, four-wheeler, commercial vehicles, and more. To find a center that offers these services, you can search online or contact local transportation authorities for recommendations in your area.

Комментарии • 37

  • @Rohit1032
    @Rohit1032 Год назад +1

    Good class👍🏻👍🏻👍🏻👍🏻

  • @niyasmanu1894
    @niyasmanu1894 Год назад +2

    അടിപൊളി സന്ദേശം

  • @abhijith_al
    @abhijith_al 4 часа назад

    Thanks sir 🙏

  • @shamnadshamnad1915
    @shamnadshamnad1915 Год назад +3

    നല്ല ആശാൻ ❤️❤️

  • @jaisworldofficial4617
    @jaisworldofficial4617 Год назад +2

    കൊല്ലം branch ഉണ്ടൊ.

  • @manojm9637
    @manojm9637 Год назад

    ഹായ് സാർ,

  • @srivinayakan121
    @srivinayakan121 Год назад

    ❣️

  • @gokulgokulan5662
    @gokulgokulan5662 7 месяцев назад

    Njan ennu eduthu heavi edithu

  • @rohithsankar6403
    @rohithsankar6403 Год назад +1

    sir eniku whith gear bike licence undu ജോലി യുടെ ആവശ്യത്തിന് വേണ്ടി lite vehicil ലൈസൻസ് എടുക്കാൻ
    പോവുക ആണ് . lite vehicil ലൈസൻസ് എടുത്താൽ one year experiance
    എഗ്ഗിനെ ആണ് എടുക്കുന്നത് ഒന്ന് പറഞ്ഞു തരണേ

    • @jith36
      @jith36  Год назад

      Call me 9895698368

  • @junaidcm4483
    @junaidcm4483 9 месяцев назад +1

    👍👍👍👍🥰🥰🥰🥰🥰💯💯

  • @user-tn2xx2wu3z
    @user-tn2xx2wu3z 5 месяцев назад

    4വീൽ ഒരുവിധം ഓടിക്കാൻ ഒക്കെ അറിയും പക്ഷെ ടെസ്റ്റിന് ചെല്ലുമ്പോ ഫൈൽ 🤒 2വട്ടം പോയി അതു കൊണ്ട് ക്യാൻസൽ ചെയ്തു 2എടുത്തു പോന്നു

  • @najeebshah1371
    @najeebshah1371 9 месяцев назад

    Hi

  • @walkinstreet3715
    @walkinstreet3715 20 дней назад

    ചേട്ടാ
    gcc ഹെവി ലൈസൻസ് വെച്ച് ഇവിടെ ഹെവി എസ്യുക്കാൻ പറ്റുമോ?
    ഇവിടുത്തെ ലൈറ്റ് ലൈസൻസ് ഉണ്ട്.
    gcc മീഡിയം ട്രക്ക് ലൈസൻസ്
    bus
    ട്രൈലെർ ലൈസൻസുകൾ ഉണ്ട്
    plz rply me

    • @jith36
      @jith36  19 дней назад

      @@walkinstreet3715 പറ്റില്ല

  • @dukerktm6581
    @dukerktm6581 Год назад +1

    Sir ethrayan fees?

  • @prakashpraku5356
    @prakashpraku5356 Год назад

    ക്യാമറാമാൻ കൃഷ്ണദാസ് ആണോ

  • @sibimathewpambackal
    @sibimathewpambackal Год назад

    Mirror നോക്കിReverse എടുക്കാൻ പഠിപ്പിക്കാവോ'

    • @jith36
      @jith36  Год назад

      Yes call me 9895698369

  • @user-qf8nj2zo7g
    @user-qf8nj2zo7g 15 дней назад

    ഞാൻ 2008ൽ ബാഡ്ജുൾപ്പെടെ LMV ലൈസെൻസ് എടുത്തു. എനിക്ക് ഹെവി എടുക്കാൻ ഞാൻ ഇനിയും ലേണേഴ്സ് എഴുതേണ്ടതുണ്ടോ

  • @nikhilfrk9133
    @nikhilfrk9133 Год назад +7

    Hevi എടുക്കാൻ എത്രേയ fee

  • @ratheeshraveendran8970
    @ratheeshraveendran8970 10 месяцев назад +2

    വീഡിയോ എടുക്കുന്ന പൊട്ടൻ സിനിമാറ്റിക്കു ഡാൻസ് ആണോ എടുക്കുന്നെ, ഒരു സ്ഥലത്ത് നില്ക്കു, മാഷ് പറയുന്നത് കേൾക്കട്ടെ

  • @BROTHERSILLATH678
    @BROTHERSILLATH678 Год назад +3

    ഇങ്ങേർക്ക് govt ജോലി ഉണ്ടോ കഴുത്തിൽ ടാഗ്

  • @faisaltfsl2699
    @faisaltfsl2699 Год назад +2

    അല്ല എന്റെ കൂടെ ട്രെയിനിങ് ന്ന് വന്ന ബാച്ച് ൽ ഉള്ളവർ എല്ലാരും പറഞ്ഞത് ഈ ആശാൻ ഭയങ്കര ചാമ്പൽആണ് എന്നാണ്
    വീഡിയോ യും കമന്റ്‌ ഉം കണ്ട് പോയതാ ഞങ്ങളും. 😌😌

    • @jith36
      @jith36  Год назад +1

      Yes ഞാൻ ഭയങ്കര ചാമ്പൽ തന്നെയാണ് തന്നെയാണ്, മോന്റെ പേര് ഒന്ന് പറയാമോ നമ്പർ വേണ്ട നീ അന്ന് ഡ്രൈവിംഗ് ടെസ്റ്റിന് ഉണ്ടായിരുന്നോ എന്നറിയാനാണ്. ഫൈസൽ എന്ന candidate അന്ന് എനിക്ക് ടെസ്റ്റിന് ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ്

    • @BIBINS97
      @BIBINS97 Год назад

      Yes ഇവൻ ചാമ്പൽ ന്റെ ഉസ്താദ് ആണ് യൂട്യൂബിൽ വേറെ അവിടെ എത്തുമ്പോൾ വേറെ സ്വഭാവം അനുഭവം ഉണ്ട്

    • @kannanamb64
      @kannanamb64 Год назад

      champal anu enik nalla chambal kitti
      maha vrithiketta swabavam anu

  • @kannanamb64
    @kannanamb64 Год назад +1

    ivanu video yil oru swabavam avide ethiyal oru swabavam