വളരെ സത്യം ആയ കാര്യങ്ങൾ ആണ് bro പറഞ്ഞത് എന്റെ മഹിന്ദ്ര ടൂറിസ്റ്റർ വാനിന്റെ ക്ലച്ചു രണ്ടു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ വരെ മാറാതെ നല്ലരീതിയിൽ ഉപയോഗിക്കാൻ എനിക്ക് സാധിച്ചു ഇതുപോലുള്ള നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിന് നന്ദി നമസ്ക്കാരം 🙏🙏👍👍❤
വളരെയേറെ പ്രയോജനകരമായ വീഡിയോ . ഡ്രൈവിങ്ങ് സ്കൂളിൽ നിന്ന് ലഭിച്ച ആദ്യ പാഠം തന്നെ തെറ്റായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. ഫസ്റ്റ് ഗിയർ ഇട്ടിട്ട്, ക്ലച്ച് മാത്രം റിലീസ് ചെയ്ത് കഴിഞ്ഞ് ആക്സിലറേഷൻ നൽകാനായിരുന്നു ലഭിച്ച പാഠം. ഇപ്പോൾ മനസ്സിലായി അത് എത്രമാത്രം ക്ലച്ചിന് ദോഷകരമെന്ന് . ക്ലച്ച് റിലീസ് ചെയ്യുന്നതിനൊപ്പം കുറച്ച് ആക്സിലറേഷൻ കൂടി നല്കേണ്ടതിന്റെ പ്രാധാന്യം ഈ വീഡിയോയിലൂടെ ആണ് മനസ്സിലായത് ... ഇത്തരം ശരിയായ , വിലപ്പെട്ട അറിവുകൾ സാർ ഇനിയും പങ്ക് വക്കണം.
മണ്ടത്തരം കാണിക്കരുത്... നിങ്ങൾ level or very slight slope റോഡിൽ നിർത്തി മുമ്പോട്ടു എടുക്കുന്നുമ്പോൾ വലതുകാൽ brakil വേണം. അതിനുശേഷം ഹാൾഫ് ക്ലച്ച് പിടിച്ചു brake വിട്ട ശേഷം മെല്ലെ ആക്സിലേറ്റർ കൊടുത്തു clutch relase cheythu മുമ്പോട്ടു പോണം.. അല്ലെങ്കിൽ ആ ചെറിയ സമയം കൊണ്ട് വണ്ടി പിറകോട്ട് പോയി പിറകിലെ വണ്ടിയുടെ headlight തകർക്കും...one headlight cost rs above 5000. നിങ്ങളുടെ പിറകിലെ brake ലൈറ്റിന്റെ വില ഞാൻ കൂട്ടിയിട്ടില്ല....😂
@@blossomsprings8786ഓടിക്കുന്ന വണ്ടിയുമായി ആദ്യം സെറ്റാവാൻ കുറച്ച് സമയമെടുക്കും. അതു കഴിഞ്ഞ് ശ്രദ്ധിച്ച് ഓടിക്കുക, ഓട്ടത്തിനിടയിൽ വേറെ പരിപാടികളൊന്നും വേണ്ടെന്നു സാരം…
നല്ലൊരു വീഡിയോ. ഇത് കേരളത്തിലെ private bus മുതലാളിമാർ കാണേണ്ട വീഡിയോ ആണ്. എന്താണ് ഡ്രൈവർമാർ കാട്ടികൂട്ടുന്നത്. എവിടെന്നൊക്കെയോ വളയം പിടിക്കാൻ അവസരം കിട്ടീന്നു വച്ച് പിറ്റേദിവസം ഡ്രൈവർ ആയി ബസിൽ ക്കയറും. ജനങളുടെ നടു ഒടിക്കാനും ഒപ്പം വണ്ടിയുടെ പരിപ്പെടുക്കാനും. എല്ലാവരെയും പറയുന്നില്ല പുതിയ തലമുറയിലെ 90% വും 😢
Thanks dear, I have ambassador with izusu G1 engine. The reason I want to clarify is that while the engine is ON, in neutral without pressing the clutch pedal it is very noisy; but if I press the pedal, immediately the noise reduced. Could you please clarify it. The clutch set was replaced recently.
Video ishtapettu bro but correct aayit engane clutch use cheyyanam nn paranjath athrak convey aavatha pole thoni enthayalum ini sredhich oodikkan sramikkum
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നല്ലതാണ്ഞാൻ 1973 ഡ്രൈവിംഗ് ലൈസൻസ് എടുത്ത് വണ്ടി ഓടിക്കുന്ന ഡ്രൈവറാണ്ഞാൻ ചെറിയ വണ്ടി 73 ഓടിച്ചു75 മുതൽ ഞാൻ വലിയ വണ്ടികൾ ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങിതുടങ്ങിയഡ്രൈവറാണ്ഇപ്പോഴത്തെ സർവീസുണ്ട്😅😅😅😅
നല്ല വീഡിയോ. വളരെ നല്ല കാര്യം. ഞാനും കയറ്റത്തൊക്കെ ക്ലച്ചും ആക്‌സിലറേറ്ററും അഡ്ജസ്റ്റ് ചെയ്തു ബ്രേക്ക് ഇടാതെ നിർത്താറുണ്ട് വലിയ മിടുക്കനാണെന്ന ഭാവത്തിൽ. ഹാൻഡ് ബ്രേക്ക് എന്റെ വണ്ടിക്കില്ല. Ambassador ന് എ വിടെ ഹാൻഡ് ബ്രേക്ക്. ക്ലച്ച് issusu, ഗിയർ ബോക്സും issusu. Thank you so much.
സ്പീഡിൽ പോവുമ്പോ പിന്നെ പയ്യെ ക്ലച്ച് ചവിട്ടി പയ്യെ അക്‌സെലെരേറ്റർ കൊടുക്കാൻ പറ്റുമോ.. അപ്പോ അതിന്റെ flowyil അങ്ങ് പോണം ഹേ.. പോയാൽ മാറ്റി വെച്ചാൽ മതി.. ഇതൊക്കെ ആരാ നോക്കുന്നെ... വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ബ്രേക്ക് പോലും അപ്ലൈ ചെയ്യില്ല മര്യാദക്.. എന്റെ ഡ്രൈവിംഗ് ഒക്കെ അങ്ങനെ ആണ് ഭായ്.. ഏതായാലും നല്ലൊരു വീഡിയോ ❤
ഇക്കാ പറഞ്ഞത് സത്യം ഞാൻ ക്ലച്ചു താങ്ങി കയറ്റത്തിൽ നിർത്തി കുറച്ചു കഴിഞ്ഞപ്പോൾ പുക വന്നു വണ്ടി തന്നെ എഞ്ചിൻ ഓഫായി പുതിയ വണ്ടി ആയിരുന്നു ഞാൻ ഷോറൂമിൽ വിളിച്ചു അവർ വന്നു സംസാരിച്ചു ക്ലച്ചു പീസിന് വാരണ്ടി ഇല്ല ഞാൻ സത്യം കരഞ്ഞു പോയി എമോണ്ട് കേട്ടു ഷോറൂമിൽ കൊണ്ട് പോയി ചെക്ക് ചെയ്തു ഭാഗ്യം കംപ്ലയിന്റ് ഇല്ല ഇതുവരെ പിന്നെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല 1വർഷം ആയി ക്ലച്ചു മാറിയില്ല
ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കണം ബ്രോ... ഹാഫ് ക്ലച്ചിൽ നിന്നും എത്രയും പെട്ടെന്ന് കാല് എടുക്കുക അപ്പോൾ ക്ലച്ച് ഡിസ്കിനു തേയ്മാനം കുറയും.. നമ്മൾ ആക്‌സിലറേറ്റർ കൊടുക്കാതെ ഹാഫ് ക്ലച്ചിൽ മാത്രം എടുക്കുമ്പോൾ വണ്ടി മൂവ് ആകാൻ കൂടുതൽ സമയം എടുക്കും അത്രയും നേരം ക്ലച്ച് തേഞ്ഞു തീരുകയാണെന്ന് ഓർക്കണം...അതിന്റെ പകുതി സമയം വേണ്ടാ ചെറിയ ആക്‌സിലറേഷൻ കൊടുത്ത് എടുത്താൽ... ഇദ്ദേഹം പറയുന്നത് ശരിയാണ് 👍👍👍👍
20 വർഷത്തിൽ കൂടുതൽ മാരുതിയുടെ ഒരു കാർ ഓടിച്ചു. പിന്നെ ഒരു കമ്പനിക്ക് അതു കൊടുത്തു മറ്റൊരു കമ്പനിയുടെ വണ്ടി വാങ്ങി. 4 വർഷം കൊണ്ട് 12000 കിലോമീറ്ററേ ഓടിയിട്ടുളളു. 4 - മതു സർവ്വീസിന് കൊണ്ടും ചെന്നു. വണ്ടിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല. അതും പറഞ്ഞു. അയാൾ ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു oil ന് വലിയ പ്രശ്നമില്ല. എങ്കിലും പുതിയ ഇനം മാറിയേക്കാം. Air filter, oil filter മാറിയേക്കാം. നല്ല ഒന്നാതരം colling. Ac filter മാറിയെക്കാം. ഇതെല്ലാം സമ്മതിച്ചു. കഴുകാൻ കയറ്റുകയാണ്. ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞ് വിളിച്ചു. Drum ലെയ്ത്തിൽ കൊടുത്തു ശരിയാക്കണം. അങ്ങനെ ഏതാണ്ടെല്ലാം പണി പറഞ്ഞു. ആദ്യം ഞാൻ സമ്മതിച്ചു. ഇതെല്ലാം കേട്ടിരുന്ന ഒരാൾ എന്നെ വിളിച്ചു ചോദിച്ചു. എത്രനാളായി സാർ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് ? ഞാൻ പറഞ്ഞു. ഒരു 40-45 വർഷമായി ആദ്യം അമ്പാസഡറായിരുന്നു. പിന്നെ മാരുതി ആയി ഒരു 20 വർഷം. ഒരു പണിയുമില്ലായിരുന്നു. കേടുവന്നത് റേഡിയേറ്റർ hose ലീക്കായത് അതു മാറി ok ആയി. ഇത് 4 വർഷമേ ആയിട്ടുള്ളൂ. അതു പ്രശ്നം ഇതു പ്രശ്നം. കേട്ടിരുന്ന ആൾ പറഞ്ഞു. Break ചെയ്യുമ്പോൾ ഒച്ചയുണ്ടോ? ഇല്ല. ചവിട്ടിയാൽ നില്ക്കു ന്നുണ്ടോ? ഉണ്ട്. Drum ഒന്നും സാറ് ചെയ്യാൻ പോകണ്ട. 5 മണിക്കേ തരാൻ പറ്റൂ. എന്നു പറഞ്ഞിരുന്നു. Drum ചെയ്യേണ്ട എന്നു പറഞ്ഞപ്പോൾ. ഇല്ല സാർ ഒരു 20 മിനിറ്റു മതി. അല്ല ലെയിത്തിൽ കൊടുത്ത് ചെയ്യേണ്ടേ ? ഇവിടെ തൊട്ടടുത്തു തന്നയാ.. ഒരു drum ലെയിത്തിൽ ഒന്നു set ചെയ്യണമെങ്കിൽ 15 മിനിററ്റ് വേണം. 4 drum കയററണം. 15 - 20 മിനിറ്റു കൊണ്ട്. 4 എണ്ണം Polish ചെയ്ത് മാറ്റണമെങ്കിൽ സമയം എത്ര വേണം. വേണ്ടെന്നു പറഞ്ഞപ്പോൾ ഉടമസ്ഥ നേക്കാൾ പ്രയാസമായിരുന്നു. Private hospital Admit ആകുന്നതുപോലെയാണ് company workshop. പോന്ന വഴി ഞാൻ പരിചയമുള്ള ഒരു workshop ൽ കാണിച്ചു. ഇതിനെന്തെങ്കിലും പ്രശ്നമുണ്ടോ ഒന്നു ഓടിച്ചു നോക്കിക്കേ, അയാൾ ഓടിച്ചു നോക്കി. എന്നാ പ്രശ്നമാ സാറെ? drum ന് അകത്ത് എന്തെങ്കിലും തോന്നുന്നുണ്ടോ? ഏയ് ഇല്ല..എന്താ അങ്ങനെ സാറിനു തോന്നാൻ. ? അല്ല. എനിക്കൊരു സംശയം. ഒരു drum അഴിച്ചു നോക്കി. ഒരു കുഴപ്പവുമില്ല. ധൈര്യമായി ഓടിച്ചോ : നന്ദി പറഞ്ഞു ഞാൻ പോന്നു. വെട്ടിപ്പും തട്ടിപ്പും മാത്രമുള്ള ലോകം.
കേരളത്തിലെ റോഡിൽ drum polish ചെയ്യേണ്ട ആവശ്യമില്ല,120km കൂടിയ സ്പീഡിൽ ഓടിക്കാൻ പറ്റുന്ന സാഹചര്യങ്ങളിൽ,വണ്ടി ബ്രേക്ക് ചെയ്യേണ്ടി വരുമ്പോൾ ബ്രേക്ക് rotor polish ചെയ്യണം എന്ന് മനസ്സിലാവും, ഗൾഫിൽ 6 കാറുകൾക്ക് ഓരോ ബ്രേക്ക് pad changing നും front break rotor polish ചെയ്യും..
നല്ല അറിവ് പറഞ്ഞു തന്ന ഈ ചേട്ടന്നിരിക്കെട്ടെ 100 ൽ 100 മാർക്ക് സൂപ്പർ
നല്ല വിവരണം..
പലരും അറിഞ്ഞും അറിയാതെയും ചെയ്യുന്ന അബദ്ധങ്ങള്‍ ആണ് ഇതൊക്കെ...
ഇങ്ങനെ ഉള്ള tips and tricks ഇനിയും പ്രതീക്ഷിക്കുന്നു...
ആശാനേ... നല്ല സന്ദേശം തന്നതിന് ബിഗ് സല്യൂട്ട്
വളരെ സത്യം ആയ കാര്യങ്ങൾ ആണ് bro പറഞ്ഞത് എന്റെ മഹിന്ദ്ര ടൂറിസ്റ്റർ വാനിന്റെ ക്ലച്ചു രണ്ടു ലക്ഷത്തി ഇരുപതിനായിരം കിലോമീറ്റർ വരെ മാറാതെ നല്ലരീതിയിൽ ഉപയോഗിക്കാൻ എനിക്ക് സാധിച്ചു ഇതുപോലുള്ള നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിച്ചതിന് നന്ദി നമസ്ക്കാരം 🙏🙏👍👍❤
ഞാൻ വണ്ടി വാങ്ങിയിട്ട്, ഒരു കൊല്ലമായി. ഞാൻ ക്ലച്ച് ഉപയോഗിക്കാറേയില്ല..!അതുകൊണ്ട് ക്ലച്ച് ന് ഒരു കംപ്ലൈന്റ്റും ഇല്ല.
വളരെയേറെ പ്രയോജനകരമായ വീഡിയോ . ഡ്രൈവിങ്ങ് സ്കൂളിൽ നിന്ന് ലഭിച്ച ആദ്യ പാഠം തന്നെ തെറ്റായിരുന്നു എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. ഫസ്റ്റ് ഗിയർ ഇട്ടിട്ട്, ക്ലച്ച് മാത്രം റിലീസ് ചെയ്ത് കഴിഞ്ഞ് ആക്സിലറേഷൻ നൽകാനായിരുന്നു ലഭിച്ച പാഠം. ഇപ്പോൾ മനസ്സിലായി അത് എത്രമാത്രം ക്ലച്ചിന് ദോഷകരമെന്ന് . ക്ലച്ച് റിലീസ് ചെയ്യുന്നതിനൊപ്പം കുറച്ച് ആക്സിലറേഷൻ കൂടി നല്കേണ്ടതിന്റെ പ്രാധാന്യം ഈ വീഡിയോയിലൂടെ ആണ് മനസ്സിലായത് ... ഇത്തരം ശരിയായ , വിലപ്പെട്ട അറിവുകൾ സാർ ഇനിയും പങ്ക് വക്കണം.
Athu thudakkakkaarkku biting point manassilakkanalle allenkil avar biting point ethunnathine munpe accelerator kodukkum.
Sariyanu
മണ്ടത്തരം കാണിക്കരുത്... നിങ്ങൾ level or very slight slope റോഡിൽ നിർത്തി മുമ്പോട്ടു എടുക്കുന്നുമ്പോൾ വലതുകാൽ brakil വേണം. അതിനുശേഷം ഹാൾഫ് ക്ലച്ച് പിടിച്ചു brake വിട്ട ശേഷം മെല്ലെ ആക്സിലേറ്റർ കൊടുത്തു clutch relase cheythu മുമ്പോട്ടു പോണം.. അല്ലെങ്കിൽ ആ ചെറിയ സമയം കൊണ്ട് വണ്ടി പിറകോട്ട് പോയി പിറകിലെ വണ്ടിയുടെ headlight തകർക്കും...one headlight cost rs above 5000. നിങ്ങളുടെ പിറകിലെ brake ലൈറ്റിന്റെ വില ഞാൻ കൂട്ടിയിട്ടില്ല....😂
@@blossomsprings8786ഓടിക്കുന്ന വണ്ടിയുമായി ആദ്യം സെറ്റാവാൻ കുറച്ച് സമയമെടുക്കും. അതു കഴിഞ്ഞ് ശ്രദ്ധിച്ച് ഓടിക്കുക, ഓട്ടത്തിനിടയിൽ വേറെ പരിപാടികളൊന്നും വേണ്ടെന്നു സാരം…
ഇതാണ് കറക്ട്
വളരെ ഉപകാരമുള്ള വീഡിയോ ആണ് ചേട്ടൻ ചെയ്തേ ഇനിയും ഇതുപോലുള്ള അറിവുകൾ പകർന്നു തരുന്ന വീഡിയോകൾ ചെയ്യണം ഞാനും ഒരു വണ്ടി സ്നേഹിയാണ്
വണ്ടി ഓടിക്കുന്നവർ നിശ്ചയമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പറഞ്ഞത് വലിയ ഉപകാരം❤❤❤❤❤❤❤
ഇങ്ങനെ ഒക്കെ വിശദീകരിച്ചു തരുന്ന ആൾ വേറെ എവിടെ ആണ് ഉണ്ടാകുക salemkka🥰👍🏼
പറയേണ്ട കാര്യങ്ങൾ ഒട്ടും ലാഗില്ലാതെ വലിച്ചു നീട്ടാതെ മനസ്സിലാക്കിത്തന്നു..saleemkka ☺️🤝
അഞ്ചരലക്ഷം കിലോമീറ്റർ ആയിട്ടും ക്ലച്ച് മാറാത്ത വണ്ടി ഉണ്ട് ടൊയോട്ട എത്തിയോസ് 2015 model. വണ്ടി വന്നിട്ട് ഇതുവരെ ക്ലച്ച് മാറിയിട്ടില്ല ഇപ്പോഴും ഓടുന്നു
എന്റെ SwiftDzire, Diesel car taxi. എനിക്ക് കാർ വാങ്ങിയപ്പോൾ ഉള്ള ക്ലച് ഇപ്പോൾ 350100 വരെ ആയി.ഇപ്പോലും മാറീറ്റില്ല.😊
Great...
അയ്ൻ ചിലപ്പോൾ ക്ലച് ഉണ്ടാവില്ല
ഉണ്ടെങ്കിൽ അല്ലെ മാറ്റേണ്ട ആവശ്യം ollu😂😂
കമ്പനി ചിലപ്പോൾ അത് വെക്കാൻ മറന്നു കാണും 😂
👍
Oru mayathilokke thallikoode
Ee changayi paranjapooleyano cheyyunnath broii?
നല്ലൊരു വീഡിയോ. ഇത് കേരളത്തിലെ private bus മുതലാളിമാർ കാണേണ്ട വീഡിയോ ആണ്.
എന്താണ് ഡ്രൈവർമാർ കാട്ടികൂട്ടുന്നത്.
എവിടെന്നൊക്കെയോ വളയം പിടിക്കാൻ അവസരം കിട്ടീന്നു വച്ച് പിറ്റേദിവസം ഡ്രൈവർ ആയി ബസിൽ ക്കയറും. ജനങളുടെ നടു ഒടിക്കാനും ഒപ്പം വണ്ടിയുടെ പരിപ്പെടുക്കാനും. എല്ലാവരെയും പറയുന്നില്ല പുതിയ തലമുറയിലെ 90% വും 😢
Ksrtc മുന്നിൽ
ഞാൻ ഓരോ ദിവസവും ആയിരകണക്കിന് വീഡിയോ കാണും ഇതു പോലെ usefull ഉള്ള വീഡിയോ അപൂർവമായിട്ടേ കാണാറുള്ളു സല്യൂട്ട്
പണിക്കൊന്നും പോകാറില്ലേ 😮
ഒരു ദിവസം ആയിരം വീഡിയോകൾ കാണും? അപ്പോൾ ജോലിയുടെ കാര്യം പോട്ടെ, മലമൂത്ര വിസർജനം എങ്ങിനെയാണ്?
പൂജ്യത്തിനു വിലയില്ല എന്നറിയില്ലേ അപ്പോൾ 1 പ്രാവശ്യം കാണുന്നവനായിരിക്കാം@@shamsupk1535
Super super അറിവ് പകർന്ന് തന്നതിനന് താങ്കളെ ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ. എല്ലാ നല്ല കാര്യങ്ങളും വിജയിക്കട്ടെ
nalla information ..but nalla oru kayattam ulla traffic block vannal clutch thangiyalle pattu? manual vandiyil vere endelum vazhi undo angine oru situationil? arkengilum ariyumengil paranju tharamo?
Thank you so much വിലപ്പെട്ട അറിവ് തന്നതിൽ വളരെയധികം സന്തോഷിക്കുന്നു
Informative video.
Last പറഞ്ഞ ഡയലോഗ് അടിപൊളി
Tata safari dicor 2007model clutch change cheyyam ethra rate varum
Thanks dear, I have ambassador with izusu G1 engine. The reason I want to clarify is that while the engine is ON, in neutral without pressing the clutch pedal it is very noisy; but if I press the pedal, immediately the noise reduced. Could you please clarify it. The clutch set was replaced recently.
My ford endeavour has done 1.8 lakhs kms. I have been following all instructions you ve mentioned. So far no problem with the clutch .
Swift Diesel use cheyyunnond chothika clutchinu kaleduthathanne vandi neengum pinne yanu accelerateor kodukunne ithu clachine bathiko
Ente Ford Fiesta Diesel SXI 155000 km il clutch maari. Master Cylinder leak undaarnnu munp. But maaraan late aayappolekkum clutchinte kaaryathil theerumaanam aayi.
Thaankal paranju thanna kaaryangal 100% sathya sandhamaanu 👌
Vandi start cheyumpol Neutral Aki cluch chavitythazthi vachukondu start cheyamo.atho neutral Aki cluchil thodathe start cheythal mathiyo
Bro santro zing vandi oru 3 km oodi kazhinju vandi kaalu edukkumbo off ayal vandi start avula battery down ayapole irikkum 3 minute oke kazhiyumbo ottadikku start avum battery oke Mari noki , ithu enthu kondu ayirikkum
10:53 climax polichu 😂❤❤❤❤❤
Automatic gear upayokinnath video cheyan pattumeo
Video ishtapettu bro but correct aayit engane clutch use cheyyanam nn paranjath athrak convey aavatha pole thoni enthayalum ini sredhich oodikkan sramikkum
Bro car drift cheyithal nthelum kuzhApm ondo
How to know the air of front and back wheels while driving
Video ഉപകാരത്തിൽ പെട്ടു
Hi
Cheriya kayattam nirthiyitte edukkumbol half clutch kodukathe eduthal purakote pokan sadyatha ille
നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളൊക്കെ വളരെ നല്ലതാണ്ഞാൻ 1973 ഡ്രൈവിംഗ് ലൈസൻസ് എടുത്ത് വണ്ടി ഓടിക്കുന്ന ഡ്രൈവറാണ്ഞാൻ ചെറിയ വണ്ടി 73 ഓടിച്ചു75 മുതൽ ഞാൻ വലിയ വണ്ടികൾ ഹെവി വാഹനങ്ങൾ ഓടിക്കാൻ തുടങ്ങിതുടങ്ങിയഡ്രൈവറാണ്ഇപ്പോഴത്തെ സർവീസുണ്ട്😅😅😅😅
വളരെ ഉപകാരപ്പെടുന്ന video 👍
Bro very informative… excellent presentation..thank you❤️
ScorpioN nalla vaddi ano ?
നല്ല വീഡിയോ. വളരെ നല്ല കാര്യം. ഞാനും കയറ്റത്തൊക്കെ ക്ലച്ചും ആക്‌സിലറേറ്ററും അഡ്ജസ്റ്റ് ചെയ്തു ബ്രേക്ക് ഇടാതെ നിർത്താറുണ്ട് വലിയ മിടുക്കനാണെന്ന ഭാവത്തിൽ. ഹാൻഡ് ബ്രേക്ക് എന്റെ വണ്ടിക്കില്ല. Ambassador ന് എ വിടെ ഹാൻഡ് ബ്രേക്ക്. ക്ലച്ച് issusu, ഗിയർ ബോക്സും issusu. Thank you so much.
Full clutch replace cheyyan ethra akum
Very good massage 👏👏👏👍
Well said bro👌
Informative video brother... Good job 👏🏻👏🏻👏🏻
Thank you bro.... great learning ❤
Very good information...
Ikka nannyi,valare nalla information ❤❤❤❤
സ്പീഡിൽ പോവുമ്പോ പിന്നെ പയ്യെ ക്ലച്ച് ചവിട്ടി പയ്യെ അക്‌സെലെരേറ്റർ കൊടുക്കാൻ പറ്റുമോ.. അപ്പോ അതിന്റെ flowyil അങ്ങ് പോണം ഹേ.. പോയാൽ മാറ്റി വെച്ചാൽ മതി.. ഇതൊക്കെ ആരാ നോക്കുന്നെ... വണ്ടി കൈയിൽ കിട്ടിയാൽ പിന്നെ ബ്രേക്ക് പോലും അപ്ലൈ ചെയ്യില്ല മര്യാദക്.. എന്റെ ഡ്രൈവിംഗ് ഒക്കെ അങ്ങനെ ആണ് ഭായ്.. ഏതായാലും നല്ലൊരു വീഡിയോ ❤
Driving is aart.
Aotomatic caritehandbrikilvandineekiyaal kuzhapamundo
നല്ല അറിവ് പകർന്നു തന്ന തിന് നന്ദി
Tavera engnaa parts oke available ano
നല്ല അവതരണത്തിലൂടെ യാഥാർത്യം മനസ്സിലാക്കിത്തന്നതിനു നന്ദി
Thank you sir, njan driving padikuñu. H edukañulla thayyar anu eppol. Anyway sir nte vedio valare ubakaram ayi eniku. Thank you so much.
2nd njn palaphozhum cheyyarund.. athu eniku matanam.. thanks ikka
Sir what is the name of ur workshop
Al nayif
നല്ല വിവരണം സൂപ്പർ 👌👌👌
Automatic vandi ethra vare pokum. Datsun ready go for example. 50k ayappol paninthudangi. Mattiyiytilla.
Clutch life pothuve kiravayieikum automaticil
Entha vandi brazza annu eppo 66000km kazhinnu but anik gear smooth alla 2 gear vizhuan korach pada
Trafficil 1st gear itt clutch full apply cheyd irunnal clutch paniyavuo
Pinne clutch full apply cheyd vandi move cheyyumbol clutch pani varuo
Chettanne 1laksham kilometre clutch use cheydhunnje ezhdudi vechano ....engnya arinya
Ford Figo clutch change chaiyan etra akkum
Cheta cluchil vidumpol thanne move agund ford figo athe angne move ayiite acceleter kodukunnathil kuzhapm onndo😊
Appol half clutch use cheythooda ennaano
Automatic ൻ്റെ
clutch നേക്കുറിച്ച് പറയാമോ?
6:03 ente driving masshu ezhane aanu padipiche clutch chavit accelerator edukavullu enn
ഇക്കാ പറഞ്ഞത് സത്യം ഞാൻ ക്ലച്ചു താങ്ങി കയറ്റത്തിൽ നിർത്തി കുറച്ചു കഴിഞ്ഞപ്പോൾ പുക വന്നു വണ്ടി തന്നെ എഞ്ചിൻ ഓഫായി പുതിയ വണ്ടി ആയിരുന്നു ഞാൻ ഷോറൂമിൽ വിളിച്ചു അവർ വന്നു സംസാരിച്ചു ക്ലച്ചു പീസിന് വാരണ്ടി ഇല്ല ഞാൻ സത്യം കരഞ്ഞു പോയി എമോണ്ട് കേട്ടു ഷോറൂമിൽ കൊണ്ട് പോയി ചെക്ക് ചെയ്തു ഭാഗ്യം കംപ്ലയിന്റ് ഇല്ല ഇതുവരെ പിന്നെ ഞാൻ അങ്ങനെ ചെയ്തിട്ടില്ല 1വർഷം ആയി ക്ലച്ചു മാറിയില്ല
പിന്നെ ഇപ്പോൾ എങ്ങനെ ആണ് എടുക്കുന്നത് കയറ്റത്തിൽ
Ertiga car milage and pulling kuravan enth cheyyanam
Thank u chettaa your information 😍🙌
Ketathil haf cluchil allathe accelater savittykondu poyal mathyo?
നിങ്ങൾ ശെരിയാ കാര്യം തന്നെ.... യാ.. Bro👍
ക്ലച്ച് മാത്രം ഉപയോഗിച്ച് വണ്ടി മുന്നോട്ടും പിന്നോട്ടും നീക്കുന്നത് കണ്ടു .ഇത് ക്ളച്ച് കേട് ഉണ്ടാക്കുമോ?
Nalloru traficil pettu poyal clutch upayogikendi varille
Bro cherupp itt odikunnathano idaathe odikunnath aano nallath
.
Orotarkkum oro rethiyiyel aanu comfert
Maruti zen carill gear tight akunnunnudu. Enthayikkum problem
Bro kuduthal highrange travel cheyyumbo ngane clutch use cheyyum. Appo half clutch kuduthal use cheyyandi varille. Athoru preshnem aano.
ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ ഉപയോഗിച്ചല്ലേ പറ്റൂ
Super video👌. All the very best❤️🙋♂️
Appo rev match chaiyane sheri aano🙄🙄
Very good information.. Thanks bro
ലളിതം സുന്ദരം മനോഹരം
Thanks❤😂😂😂👍👌
Thank you Brother 🥂
Bro, can you tell about the merits & demerits of XP95 petrol usage of new skoda vehicle..
ഓട്ടോമാറ്റിക് വാഹനങ്ങളുടെ കാര്യം കൂടി പറഞ്ഞു കൂടെ
Useful tips.Thanks.Big salute
Ford Fiesta yude Clutch replacement etra cost akum
Super explanation adipoli
❤️
Super info ikka....👍👍👍👍
Thanks a lot bro good info❤
വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഇടക്ക് race ആവുന്നു എന്താണ് problem ഓയിൽ മാറ്റണ്ട സമയം കഴിഞ്ഞു car celerio 2015 മോഡൽ
Oru doubt...vandi slow aakumbol cherya movement undenkil first gear idaathe clutch thaangi 2 nd gearil pokunnath kond prblm undo?
Yes cluth pettan kathitheerum
Kayattathu nirthiyittu edukkumpol half cluchil allathe pinne engane vandi edukkum onnu paranjatte
ഹാൻഡ്‌ബ്രേക്ക് ഉപയോഗിക്കണം ബ്രോ... ഹാഫ് ക്ലച്ചിൽ നിന്നും എത്രയും പെട്ടെന്ന് കാല് എടുക്കുക അപ്പോൾ ക്ലച്ച് ഡിസ്കിനു തേയ്മാനം കുറയും.. നമ്മൾ ആക്‌സിലറേറ്റർ കൊടുക്കാതെ ഹാഫ് ക്ലച്ചിൽ മാത്രം എടുക്കുമ്പോൾ വണ്ടി മൂവ് ആകാൻ കൂടുതൽ സമയം എടുക്കും അത്രയും നേരം ക്ലച്ച് തേഞ്ഞു തീരുകയാണെന്ന് ഓർക്കണം...അതിന്റെ പകുതി സമയം വേണ്ടാ ചെറിയ ആക്‌സിലറേഷൻ കൊടുത്ത് എടുത്താൽ... ഇദ്ദേഹം പറയുന്നത് ശരിയാണ് 👍👍👍👍
ഹാൻഡ് brrake adjust cheyuna vidio ഇടുമോ
Chettan sthalam evide Malappuram aano
Thanks a lot❤
മലയാളി ഡ്രൈവർമാർ അധികവും ഹാഫ് ക്ലച്ചിൽ ആണ് വണ്ടി ഓടിക്കുന്നത്.
Cheriya roadil okke ulla irakathil cheriya speedil irakumbo cluch chaclviti brake itt irakikoode
Thanks chetta njan first time ayi anu vandi odikkunne njan ee alla mistakes cheyyunmayirunnu thanks for the grate information
8:00 ikka... Appo ngan vandi padi hai aamayath thanne ennod maash paraggath half clutch koduth kayattath nirthan padikk enn aarunn... Appo ath vandikk dosham alle...???
അതെ. അനാവശ്യമായി വണ്ടിയിൽ ഹാഫ് ക്ലച്ച് ഉപയോഗിക്കുന്നത് തെറ്റാണ്
നല്ല വീഡിയോ , വ്യക്തമായി മനസ്സിലാക്കിത്തന്നു
20 വർഷത്തിൽ കൂടുതൽ മാരുതിയുടെ ഒരു കാർ ഓടിച്ചു. പിന്നെ ഒരു കമ്പനിക്ക് അതു കൊടുത്തു മറ്റൊരു കമ്പനിയുടെ വണ്ടി വാങ്ങി. 4 വർഷം കൊണ്ട് 12000 കിലോമീറ്ററേ ഓടിയിട്ടുളളു. 4 - മതു സർവ്വീസിന് കൊണ്ടും ചെന്നു. വണ്ടിക്ക് ഒരു പ്രശ്നവും തോന്നുന്നില്ല.
അതും പറഞ്ഞു. അയാൾ ഓടിച്ചു നോക്കി. എന്നിട്ടു പറഞ്ഞു oil ന് വലിയ പ്രശ്നമില്ല. എങ്കിലും പുതിയ ഇനം മാറിയേക്കാം. Air filter, oil filter മാറിയേക്കാം. നല്ല ഒന്നാതരം colling. Ac filter മാറിയെക്കാം. ഇതെല്ലാം സമ്മതിച്ചു. കഴുകാൻ കയറ്റുകയാണ്. ഒന്നുരണ്ടു മണിക്കൂർ കഴിഞ്ഞ് വിളിച്ചു. Drum ലെയ്ത്തിൽ കൊടുത്തു ശരിയാക്കണം. അങ്ങനെ ഏതാണ്ടെല്ലാം പണി പറഞ്ഞു. ആദ്യം ഞാൻ സമ്മതിച്ചു. ഇതെല്ലാം കേട്ടിരുന്ന ഒരാൾ എന്നെ വിളിച്ചു ചോദിച്ചു. എത്രനാളായി സാർ വണ്ടി ഓടിക്കാൻ തുടങ്ങിയിട്ട് ? ഞാൻ പറഞ്ഞു. ഒരു 40-45 വർഷമായി ആദ്യം അമ്പാസഡറായിരുന്നു. പിന്നെ മാരുതി ആയി ഒരു 20 വർഷം. ഒരു പണിയുമില്ലായിരുന്നു. കേടുവന്നത് റേഡിയേറ്റർ hose ലീക്കായത് അതു മാറി ok ആയി. ഇത് 4 വർഷമേ ആയിട്ടുള്ളൂ. അതു പ്രശ്നം ഇതു പ്രശ്നം. കേട്ടിരുന്ന ആൾ പറഞ്ഞു. Break ചെയ്യുമ്പോൾ ഒച്ചയുണ്ടോ? ഇല്ല. ചവിട്ടിയാൽ നില്ക്കു ന്നുണ്ടോ? ഉണ്ട്. Drum ഒന്നും സാറ് ചെയ്യാൻ പോകണ്ട. 5 മണിക്കേ തരാൻ പറ്റൂ. എന്നു പറഞ്ഞിരുന്നു. Drum ചെയ്യേണ്ട എന്നു പറഞ്ഞപ്പോൾ. ഇല്ല സാർ ഒരു 20 മിനിറ്റു മതി. അല്ല ലെയിത്തിൽ കൊടുത്ത് ചെയ്യേണ്ടേ ? ഇവിടെ തൊട്ടടുത്തു തന്നയാ.. ഒരു drum ലെയിത്തിൽ ഒന്നു set ചെയ്യണമെങ്കിൽ 15 മിനിററ്റ് വേണം. 4 drum കയററണം. 15 - 20 മിനിറ്റു കൊണ്ട്. 4 എണ്ണം Polish ചെയ്ത് മാറ്റണമെങ്കിൽ സമയം എത്ര വേണം. വേണ്ടെന്നു പറഞ്ഞപ്പോൾ ഉടമസ്ഥ നേക്കാൾ പ്രയാസമായിരുന്നു. Private hospital Admit ആകുന്നതുപോലെയാണ് company workshop. പോന്ന വഴി ഞാൻ പരിചയമുള്ള ഒരു workshop ൽ കാണിച്ചു. ഇതിനെന്തെങ്കിലും പ്രശ്നമുണ്ടോ ഒന്നു ഓടിച്ചു നോക്കിക്കേ, അയാൾ ഓടിച്ചു നോക്കി. എന്നാ പ്രശ്നമാ സാറെ? drum ന് അകത്ത് എന്തെങ്കിലും തോന്നുന്നുണ്ടോ? ഏയ് ഇല്ല..എന്താ അങ്ങനെ സാറിനു തോന്നാൻ. ? അല്ല. എനിക്കൊരു സംശയം. ഒരു drum അഴിച്ചു നോക്കി. ഒരു കുഴപ്പവുമില്ല. ധൈര്യമായി ഓടിച്ചോ : നന്ദി പറഞ്ഞു ഞാൻ പോന്നു. വെട്ടിപ്പും തട്ടിപ്പും മാത്രമുള്ള ലോകം.
കേരളത്തിലെ റോഡിൽ drum polish ചെയ്യേണ്ട ആവശ്യമില്ല,120km കൂടിയ സ്പീഡിൽ ഓടിക്കാൻ പറ്റുന്ന സാഹചര്യങ്ങളിൽ,വണ്ടി ബ്രേക്ക് ചെയ്യേണ്ടി വരുമ്പോൾ ബ്രേക്ക് rotor polish ചെയ്യണം എന്ന് മനസ്സിലാവും, ഗൾഫിൽ 6 കാറുകൾക്ക് ഓരോ ബ്രേക്ക് pad changing നും front break rotor polish ചെയ്യും..
Company service warranty period ഇൽ മാത്രം😅
Ikka veedinte car porch l kk kurachu place ullidathu vandi kayatti edupol half clutch l thanne oodikkunthu kondu kozhappam undo
അമിതമായി ഹാഫ് ക്ലച്ച് ഉപയോഗിക്കുന്നത് പ്രശ്നമാണ്
Blockil okke enganeya clutch pedalil kaalvekkathe odikkan kazhiyuka
Avashyathinu aavam ,,,anvashyamayi cheyyumbazhe Paisa pettannu povum 😊
Good ഇൻഫർമേഷൻ 👍👍👍👍👍
Kayatathil handbrakil velippikkumbol clutchin problem undaavo
Pakshe kayatathil half clutch illathe engene vandi eduka?Churam polethe roadil varuna traffic ok valare kooduthel aane
ഹാൻഡ് ബ്രേക്