ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 10 കാര്യങ്ങൾ.

Поделиться
HTML-код
  • Опубликовано: 30 май 2021
  • 9809308239 for Nano oil call this number
  • Авто/МотоАвто/Мото

Комментарии • 748

  • @rinasmundakkal
    @rinasmundakkal 3 года назад +202

    ഗിയറിൽ സ്ഥിരമായി കൈ വെച്ചു ഓടിക്കുന്നതിനെ പറ്റി പറഞ്ഞില്ല

    • @KERALAMECHANIC
      @KERALAMECHANIC  3 года назад +16

      Yes

    • @eddie2264
      @eddie2264 3 года назад +16

      ഗിയറിൽ അങ്ങനെ കൈവെച്ചു പ്രെഷർ കൊടുക്കാൻ പാടില്ലെന്നാണ് പൊതുവെ എല്ലാരും പറയുന്നത്

    • @midhungl4677
      @midhungl4677 3 года назад +15

      @@eddie2264 angane onnum illa bro

    • @eddie2264
      @eddie2264 3 года назад +11

      @@midhungl4677 Aavooh..... Njn idkoke angne ahn odikne. Blockil odikumzhum emergency situationil odikumbzhum enik comfort ingne drive chyyn ahn

    • @sabarinathps2222
      @sabarinathps2222 3 года назад +4

      @@midhungl4677 und bro...gearboxil pressure verum bro

  • @rajeshag4380
    @rajeshag4380 3 года назад +49

    വാഹനത്തെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരപെടുന്ന 100 % വ്യക്തമായ മറുപടി നൽകിയ താങ്കൾക്ക് അഭിനന്ദനം::

  • @rafeeqct769
    @rafeeqct769 3 года назад +437

    ഒരു വണ്ടിയും ഇല്ലാതെ എല്ലാം ശ്രദ്ധയോടെ വീക്ഷിക്കുന്ന ഞാൻ

  • @vivekkk5889
    @vivekkk5889 2 года назад +7

    ഞാൻ നാട്ടിൽ ഉള്ളപ്പോ ഇക്കയെ വിളിച്ചു. കയ്യിന്നു പൈസ പോകാതെ പ്രോബ്ലം സോൾവ് ചെയ്യാൻ ഉള്ള വഴി തന്നു. വേറെ ഒരു വർക്ഷോപ്പിൽ പോയപ്പോ 3500 ആകും പറഞ്ഞ പ്രശ്നം ചേട്ടന്റെ ഒറ്റ വാക്കിൽ പൈസ ഇല്ലാതെ തീർത്തു. നല്ല മനസ്സിന് 🙏🙏

  • @anilnavarang4445
    @anilnavarang4445 3 года назад +9

    നല്ല ഒരു വ്യക്തി കളങ്കം ഇല്ലാത്ത ഒരു മനുഷ്യൻ എത്രയോ നല്ല വിവരണം ബ്രൊ

  • @subhashbaby
    @subhashbaby 3 года назад +13

    അറിവ് പകർന്നു തന്നതിന് നന്ദി ഗോഡ് ബ്ലസ് യൂ

  • @rajeshperiya
    @rajeshperiya 3 года назад +12

    These are the Basic things to follow who ever driving the vehicle, thanks for spreading this information 👏👏👏👏

  • @unnikrishnan190
    @unnikrishnan190 3 года назад +4

    വളരെ നല്ല ക്ലാസ്സ്‌ നന്ദി സർ

  • @pramodgovindan7410
    @pramodgovindan7410 2 года назад +1

    വളരെ ഉപകാരപ്പെട്ടു സർ. Thank you. 👍

  • @renjithsharyrenjithshary1511
    @renjithsharyrenjithshary1511 3 года назад +2

    വളരെ നന്ദി എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു🙏

  • @sunilkumarms7006
    @sunilkumarms7006 3 года назад +1

    വളരെ ഉ പകരമായി പറഞ്ഞു തരുന്ന കാര്യം thanks

  • @ranjith56850
    @ranjith56850 3 года назад +7

    അണ്ണാ നല്ല വീഡിയോ... ഇനിയും ഇതേ പോലത്തെ ഉപകാരമുള്ള കോൺടെന്റുകൾ ഇടുക 💞💞💞💞💞💞ആയിരം നന്ദി

  • @rajeshaymanam6706
    @rajeshaymanam6706 3 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @varunvunnikrishnan4054
    @varunvunnikrishnan4054 3 года назад +7

    You did a very good job. I hope it would be helpful to all the drivers.
    Thanks 👍

  • @goldmining6852
    @goldmining6852 3 года назад +3

    ഒരുപാട് ഉപകാരപ്രദമായ വിഡിയോ tnx😘😘😘

  • @govindankandam8155
    @govindankandam8155 2 года назад +6

    Expecting more and more driving tips.THANKS A LOT

  • @mhdsayeed3649
    @mhdsayeed3649 3 года назад +4

    Gear ഉപയോഗിച്ച് വണ്ടി slow down ചെയ്യുന്നത് ആണ് എൻജിൻ breaking. അത് ചെയ്യുന്നത് കൊണ്ട് വണ്ടിക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. എൻജിൻ ബ്രേക്കിംഗ് നേക്കുറിച്ച് ഒരു പാട് informative ആയിട്ടുള്ള കാര്യങ്ങൾ
    പഠിക്കാനുണ്ട്. അതൊക്കെ മനസ്സിലാക്കി ഈ വീഡിയോ യില് പറഞ്ഞ aa വിഷയത്തിലുള്ള തെറ്റിദ്ധാരണ viewers ന് മനസ്സിലാക്കിക്കൊടുക്കുക.
    Ur videos r very useful. And also try to refer correct source of information before doing any video if necessary. Thank u

  • @kallusmedia7028
    @kallusmedia7028 3 года назад +49

    കൃത്യമായി കാര്യങ്ങൾ പറയുന്നത് താങ്കൾ മാത്രമേ ഉള്ളൂ💖👌

  • @sqarts1163
    @sqarts1163 3 года назад +2

    വളരെ നല്ല ഇൻഫർമേഷൻ 👍

  • @amalzz4143
    @amalzz4143 3 года назад +3

    വളരെ ഉപകാരപ്പെടുന്ന video ആണ് ഇക്കാ 🥰🥰

  • @anooppappan3049
    @anooppappan3049 3 года назад +2

    Very informative 👍👍👍👍
    thangalude samsaravum sabdavum Vava Suresh nte voice ayt nalla sadrsyam

  • @jayanvarghesekoshykizhakke1088
    @jayanvarghesekoshykizhakke1088 3 года назад +4

    Great information.Thank you Sabin.

  • @pramodkkandy
    @pramodkkandy 3 года назад +3

    Good information.Thank you very much 🙏🏻

  • @rasheedrashi86
    @rasheedrashi86 3 года назад +4

    Sooooooooper 👌🏻എൻജിൻ ബ്രേക്ക് നല്ലതാണെന്നാണ് ഞാൻ വിചാരിച്ചത് അത് ഇത്ര പ്രശ്നക്കാരൻ ആണെന്ന് ഞാൻഅറിയില്ലായിരുന്നു

  • @eseecliks522
    @eseecliks522 3 года назад +12

    വാഹനത്തെ നന്നായി സ്നേഹിക്കുന്ന ഒരു മനുഷ്യൻ ❤️ (സംസാരത്തിൽ നിന്ന് മനസ്സിലായത്)

    • @sajeeshkn6300
      @sajeeshkn6300 3 года назад +2

      സൂപ്പർ, നല്ല അവതരണം

    • @valsanmaroli340
      @valsanmaroli340 2 года назад +2

      T k u 🙏🙏🙏

  • @arshadmohmd6189
    @arshadmohmd6189 2 года назад +3

    100% informative video aahn ikka.njaan cheythirunna orupaad thettukal manasilaayi
    Thank you so much for this video ❤️

  • @anwarsithara658
    @anwarsithara658 3 года назад

    വളരെ ഉപകാരമുള്ള വീഡിയോ

  • @i_am_your_rahul
    @i_am_your_rahul 2 года назад +1

    വളരെ ഉപയോഗ പ്രത മായ വീഡിയോ

  • @jubikanchooli8432
    @jubikanchooli8432 3 года назад +1

    Elavarkam oru nalla oru information thank you ikka

  • @suryapaul8290
    @suryapaul8290 2 года назад +3

    Good explanation
    Thank you sir

  • @leenkumar5727
    @leenkumar5727 3 года назад +2

    Thank you for the vLueble tips❤️❤️❤️

  • @pradeepcs2238
    @pradeepcs2238 2 года назад +2

    Most important & useful things.. thank you so much 👍🙏

  • @chandrabose4623
    @chandrabose4623 3 года назад +2

    Good information and presentation. Thanks 👍

  • @usrie4528
    @usrie4528 3 года назад +1

    നല്ല കിടിലൻ ക്ലസ് ചേട്ടൻ നന്ദി❤️❤️❤️❤️❤️❤️❤️❤️❤️

  • @sreehariss1497
    @sreehariss1497 3 года назад +5

    Njan cheyyunna 50%..thett ayirunnu
    Ene ellam correct akanam....thanks for your information 😊

  • @chinthujames8817
    @chinthujames8817 3 года назад +6

    Classic!
    The Perfect Teachers 👍🏻

  • @sajanks8093
    @sajanks8093 3 года назад +1

    വിവരണം അടിപൊളി വണ്ടി ഓടിക്കുന്ന വർക്കും വണ്ടി ഓടിക്കാൻ പഠിക്കുന്നവർക്കും . വ്യക്തമായ വിവരണവും അവതരണവും. പ്രശംസനീയം

  • @mujeebismail1570
    @mujeebismail1570 3 года назад +1

    Ithokke aanenkilum aarum ee paranjathil palathum sraddikkilla.. Ini sradhikkaam. Valuable information.. 👍😍😍

  • @hareeshkumar4142
    @hareeshkumar4142 3 года назад +4

    വളരെ ഉപയോഗപ്രദമായ വീഡിയോ
    ചേട്ടാ അപ്പോൾ ഫോർത് ആൻഡ് ഫിഫ്ത് ഗിയർ എത്ര സ്പീഡിൽ ആണ് ഇടേണ്ട ?

  • @MSinan-zq4yg
    @MSinan-zq4yg 3 года назад

    Thanks bro ubagarapradamaya arivugal paranju thannadinnu

  • @shefinshereef8941
    @shefinshereef8941 3 года назад +1

    Ikka, ith valare upayogam ulla oru video thanne ayirunnu, 👍👍👍

  • @sujoyjacob-enjoylife7710
    @sujoyjacob-enjoylife7710 2 года назад +3

    Good and informative video...thank you for creating such a useful content

  • @deepujoy8037
    @deepujoy8037 2 года назад +4

    Good knowledge and communicating effectively

  • @rijinas100
    @rijinas100 3 года назад +2

    Very good points ikkaaa.. thankyou for sharing.. all the best👍❤️❤️❤️

  • @samadkka820
    @samadkka820 3 года назад +2

    Nalle arivu.good.tnx

  • @vinodfrancis1606
    @vinodfrancis1606 2 года назад +1

    Thanks Brother

  • @akhilrajharitham
    @akhilrajharitham 3 года назад +3

    Nalla useful genuine videos cheyyunna oral aanu sabin ikka 💪❤

  • @RamachandranChendekatt
    @RamachandranChendekatt 3 года назад +1

    Very informative..
    Thanks

  • @sunilj1295
    @sunilj1295 3 года назад +1

    Excellent presentation

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 года назад +1

    Good intruction. Thank you

  • @suharaabdhu1421
    @suharaabdhu1421 Год назад +1

    നല്ല അറിവ് 👍👍👍

  • @bijoybijoy999
    @bijoybijoy999 3 года назад +1

    Vrey good information ഇക്കാ.. Good vedeo 👍👍👍👍👌👌👌🌹🌹🌹

  • @khansalluyoonus1676
    @khansalluyoonus1676 3 года назад +1

    Very useful video ikka learn a lot from you really great Sabin ikka

  • @jaisonp.j1030
    @jaisonp.j1030 3 года назад +1

    Very much useful information....

  • @samuelyohannan5431
    @samuelyohannan5431 11 месяцев назад +1

    Good information respected sir

  • @vision9997
    @vision9997 3 года назад +16

    Driving schools in India do not teach students the mechanical aspects, do and do not of driving methods. Almost all foreign countries make it compulsory to ensure broad knowledge about vehicle.

  • @praviuniverse2349
    @praviuniverse2349 2 года назад +2

    ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട് ഇപ്പോൾ ഒരു വണ്ടി എടുത്തു 😊🤗

  • @arunpbabu
    @arunpbabu 3 года назад +1

    Thanks Ekka. Very Informative.

  • @sajikumar.v4507
    @sajikumar.v4507 Год назад +1

    Vandi odikan eshtamanu driving aringukoodatha njan video kandu ishtapettu

  • @wilsonjoseph4845
    @wilsonjoseph4845 3 года назад +1

    എല്ലാർക്കും ഉപകാരമുള്ള വീഡിയോ

  • @beyondslvas890
    @beyondslvas890 3 года назад +1

    Thank you good information 😊😊

  • @shabeerali.p9588
    @shabeerali.p9588 3 года назад +11

    warning light കളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @mohamedshaheel3189
    @mohamedshaheel3189 3 года назад +2

    Second pajero, captiva automatic edukkunnathine kurich video cheyyamo

  • @bijusamuel6434
    @bijusamuel6434 3 года назад +9

    ഞാനും ഒരു വാഹനവും ഇല്ലാ അന്നിട്ടും ഇക്കായുടെ വീഡിയോ കാണുന്നു (ഈ ബുൾ ജെറ്റ് )

  • @aneeshaneesh-kt3zt
    @aneeshaneesh-kt3zt 3 года назад +1

    New generation payyanamar mikkathum engine braking orupad use cheyyunnund.. athoru skill ayittanu avar karuthunnath

  • @nivedh9353
    @nivedh9353 3 года назад +1

    Key step by step ayi start cheyyunatu arum nokkarila👍

  • @archanaash5708
    @archanaash5708 3 года назад +1

    Thankuu

  • @sijojacob6527
    @sijojacob6527 3 года назад +1

    Eka, Wagon R 2018 model, steering return varunilla. Aduthulla mechanic ne kanichu. Avar steering unit azhichu noki. Electronic steering unit nu kuzhapam ellanu paraju. Pinne avaru parajath suspension oke azhikanam ennanu. Complaint entha nu valla idea undo? Tension lu anu

  • @manumaneshmanumanesh6692
    @manumaneshmanumanesh6692 3 года назад +1

    Super video sabin very good.... Thanks 👍👍👍👍👍👍

  • @thakkiyudeenhaneefakunju7579
    @thakkiyudeenhaneefakunju7579 2 года назад +1

    Very good information thankyou

  • @nithinnkumarnithinnkumar5187
    @nithinnkumarnithinnkumar5187 3 года назад +2

    Thanks chetta

  • @ArjunGvlogs.
    @ArjunGvlogs. 3 года назад +2

    Sabin Bhai Adippoly Information👍👍👍👍👍.

  • @sdm7166
    @sdm7166 3 года назад +2

    Good Knowledge 👍👍👍

  • @divakarank.v5336
    @divakarank.v5336 3 года назад +1

    Very good information ❤️❤️❤️

  • @RAMESH1965able
    @RAMESH1965able 3 года назад +1

    Thanks🙏🙏🙏

  • @dontmissit6480
    @dontmissit6480 3 года назад +1

    Total disaster ayttittanu vandi odichondu irunnathu,,tnx bro very useful information.

  • @nasarva9502
    @nasarva9502 3 года назад +1

    ഗുഡ് ഇൻഫർമേഷൻ

  • @gijoraj623
    @gijoraj623 Год назад +1

    Thank you Sabin Chettan

  • @starrock7851
    @starrock7851 Год назад +1

    Thanks bro

  • @muhammedjascp6086
    @muhammedjascp6086 2 года назад +2

    Good information bro....
    Enik kurach samshayangal und..theerth tharumo..?
    1. Oru yathra kazhinj vandi off cheyyumbo palarum vandi raise cheythittt off akkunnath kandittnd, ith sheriyano atho thettano ?
    2. Vandi battery issue karanamo allel vere enthenkilum karanathal self edukunnillenkil thalli kond start cheyyan padilla ennn kettittund, timing belt complaint verum ennokke...ath sheriyano thettano ?
    Pls reply

  • @BASICS97
    @BASICS97 3 года назад

    *പ്രധാനപ്പെട്ട കാര്യം ആശാൻ പൊളിച്ചു👍*

  • @ramachandrabhat.g.ramachan3677
    @ramachandrabhat.g.ramachan3677 3 года назад +2

    How about Automatic transmission is it will be applicable please give some advice

  • @marcopolo8303
    @marcopolo8303 3 года назад +2

    Clutch judder നെ കുറിച്ച് വീഡിയോ ചെയ്യാമോ...

  • @LPNair
    @LPNair 2 года назад +3

    Every body should read users manual carefully, it's varies from vehicle to vehicle and models. Some of the people don't know how to take vehicles forward climbing roads without rolling back , and taking vehicle reverse without rolling forward. Please explain this method. It will be very useful some areas in our roads. nkpn

  • @rammohanbalagopal1180
    @rammohanbalagopal1180 3 года назад +1

    നല്ല ഒരു വീഡിയോ. നന്ദി.

  • @rifadrappu1583
    @rifadrappu1583 3 года назад +3

    Ningal aaal oru killady thanne❤️🔥🔥

  • @udaybhanu2158
    @udaybhanu2158 3 года назад +5

    ഇതിനേക്കാൾ നന്നായി കര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കഴിയുമോ ഇത്രയും ചെറിയ സമയത്തിനുള്ളിൽ?
    Excellent clip
    Thanks!

  • @sajeeshsajeesh2075
    @sajeeshsajeesh2075 3 года назад +1

    Hi disel vandiyude clutch theeraarayaaal ullla karyangale kurich video cheyyo

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +2

    Thank you Bro

  • @abdulrasheedck6080
    @abdulrasheedck6080 3 года назад +1

    Sabeel bro automatic vandi cheriya cherivil okke park cheyyumbo P modil mathram vechal kuzhappamundo(without hand brake)

  • @ajayeajaye246
    @ajayeajaye246 3 года назад +1

    Adipoli cheta adipoli ayirikunnu video

  • @voiceofmaharajarageshrajan9721
    @voiceofmaharajarageshrajan9721 3 года назад +7

    വളരെ നല്ല മെസ്സേജ്... നന്ദി ഇക്ക... 😍❤🙏

  • @majeedmajimon3644
    @majeedmajimon3644 3 года назад +2

    അത്കണക്ക് തന്നെ വീഡിയോ സൂപ്പർ

  • @aaafamily1288
    @aaafamily1288 3 года назад +1

    Bro Skoda febia bandy review cheyyummmo🙏

  • @emeraldjoseph577
    @emeraldjoseph577 3 года назад +2

    നല്ല അറിവുകൾ പകർന്നു തന്നതിന് ഒരു പാട് നന്ദി

  • @raveendranathek7514
    @raveendranathek7514 3 года назад

    Very informative,

  • @amithdas3861
    @amithdas3861 3 года назад +1

    Useful video bro Thanks

  • @johnsonkp3027
    @johnsonkp3027 3 года назад +1

    Very intresting bro thanku

  • @jamshadbabu4987
    @jamshadbabu4987 2 года назад +2

    പൊളിച്ചു 👍10 instructions

  • @rajeshkp7254
    @rajeshkp7254 3 года назад +1

    നല്ല വീഡിയോ 👌👍