How to Maintain Diesel Vehicles in Malayalam 2022 | Used Cars Review | 4K | Car Master

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #fordecosport #ford #carmaster
    Whatsapp Group :chat.whatsapp....
    Telegram Group : t.me/joinchat/...
    facebook : / carmasterpalakkad
    FOR USED CAR VALUATION SERVICE CONTACT : 9633936053
    Query Answered
    Mileage
    Price
    How to Buy Second Hand Car
    How to Check Car
    How to Check Car Condition
    Engine Details
    Spares
    WHATS APP GROUP LINK...
    chat.whatsapp....
    INSTA LINK....
    www.instagram....
    CONTACT NO 9744332444

Комментарии • 131

  • @sreerajs7123
    @sreerajs7123 2 года назад +8

    1 second പോലും സ്കിപ് ചെയ്യാതെ കണ്ടു. Bro you are an extreme level car fanatic.. 🔥

  • @eldhoevarghese
    @eldhoevarghese 2 года назад +14

    Great video,superb as usual
    Always use distilled water with coolant never use mineral water coz even though it appears clean it has added minerals which will result in deposition and damage the parts in long run
    And one more thing if you observe closely ford has clearly mentioned to use only 5w30 synthetic oil in the engine cover and clearly they understand it better try using the shell ultra it is a gem of an oil u will feel the difference immediately and one more thing it costs only Rs 1300 for 4 litres at the Ford service
    Don't misunderstand me I have a ford ecosport titanium plus of 2016 which has run 95,000 kms am speaking out of experience.

  • @chalsonmathew4417
    @chalsonmathew4417 Год назад +3

    ഹെവി വാഹനങ്ങൾ എത്രയെണ്ണം പെട്രോൾ ഉണ്ട്? എന്തുകൊണ്ടാണ് ഇല്ലാത്തത് ?കൂടുതൽ എഫിഷ്യൻസി ഏതിനാണ് ? പെട്രോളിയം ശുദ്ധീകരിക്കുമ്പോൾ ആദ്യം ലഭിക്കുന്നത് ഏതാണ് ? പെട്രോളിന്റെയും ഡീസലിന്റെയും ഉല്പാദന ചിലവുമായി അതിന്റെ വിലയ്ക്ക് വല്ല ബന്ധവുമുണ്ടോ?
    ടാക്സ് കൂട്ടി വിറ്റാൽ ആർക്കാണ് ലാഭം ?
    എല്ലാവരും ഡീസൽ വാങ്ങിയാൽ ഉല്പാദിപ്പിക്കുന്ന പെട്രോൾ എന്തു ചെയ്യും ??
    കാറും സ്കൂട്ടറും ഉൾപെടെ സ്വകാര്യ വാഹനങ്ങൾ മാത്രം പെട്രോൾ ? ഓട്ടോറിക്ഷ്കൾ പോലും ഇപ്പോൾ പെട്രോളിൽ ഇറങ്ങുന്നുണ്ടോ ?അതോ ഡീസൽ കാറുകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമാണോ മലിനീകരണം ഉണ്ടാക്കുന്നത് ?
    പെട്രോൾ വളരെ ശുദ്ധമായ മലിനീകരണമില്ലാത്ത ഇന്ധനമാണോ?
    ഇതെല്ലാം ഒരു കളിയല്ലേ ???
    ഇനി എല്ലാം ഇലക്ട്രിക്കയാൽ സ്വകാര്യ വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന ബാറ്ററിക്ക് മാത്രം വില കൂടില്ലെന്ന് ആരു കണ്ടു ........

  • @anushbaby4542
    @anushbaby4542 7 месяцев назад +2

    നല്ല oil & filter 10 k ആയിട്ട് മാറ്റിയാൽ മതി...... Air ഫിൽറ്റർ എല്ലാ service ലും ചെക്ക് ചെയ്തിട്ട് ആവശ്യം ആണെങ്കിൽ മാറ്റിയാൽ മതി

  • @samsheer1812
    @samsheer1812 2 года назад +5

    Wow👍👍 100%ഉപകാരപ്രതമായ വീഡിയോ.thank you so much muhasin bro. 🤝

  • @anandvenugopal5251
    @anandvenugopal5251 2 года назад +9

    Swift DDIS1.3,verna 1.6crdi, eccosport tdci 1.5,jetta 1.9 tdi,city i-dtec1.5,cruze 2.0,crysta 2.8.ithikae diesel rockets ane kuthichu payyunna teams. Ithokae odikumbol kittunna feel uff🔥💯👌

  • @yoursakshay8042
    @yoursakshay8042 2 года назад +19

    Eco sport taitanium tdci 1.5 ente dream aanu.. Its a gem.. 🥰❤😍🔥👌🏻thank you bro.. 👍

  • @hanaan__429
    @hanaan__429 2 года назад +7

    kollaam bro video adipoli👍 .ennalum diesel vandikal il fiat nte 1.3 multijet engine drive cheyyan vere thanne oru rasamane.

  • @arjithrgth2337
    @arjithrgth2337 Год назад +2

    ശരിയാണ്.. ഡീസൽ വണ്ടി ഓടിക്കാൻ നല്ല ഫീൽ ആണ്.. Relaxed ആണ്..

  • @ritadali4949
    @ritadali4949 2 года назад +9

    I Love Diesel sound

  • @sreelal991
    @sreelal991 2 года назад +15

    Ecosport sherikum oru vikaram aanu athu sherikum manasil akanam enkil cntues aayi ah vandi oodikanam ..high rpm il keerumbo itraiku free ayi keeruna vere oru diesel engine ila enu tanne parayendi verum

  • @karthikvinod3810
    @karthikvinod3810 10 месяцев назад +2

    Bhai super video scooter bike inteyum ithupole maintain chayenda vdo vennam

  • @JaiHind-uq4mj
    @JaiHind-uq4mj 7 месяцев назад +3

    നിങ്ങൾ പറയുന്നത് കേട്ടാൽ -- ഒരു ടയർ വാങ്ങിച്ചാൽ 40 km കമ്പനി പറയുന്നു എങ്കിലും,25000/- ഇലെ മാറുക, algnmnt complnt, etc etc ഒഴിവാക്കാൻ ആയി നേരത്തെ മാറ്റി കളയുക എന്ന തന്ത്രം പോലെ 😂... ഇതെല്ലാം സ്വന്തം techniq ആണ്, സയൻടിഫിക് and practcl അല്ല

  • @zainulabid2702
    @zainulabid2702 2 года назад +2

    12:30 same സത്യം

  • @KeralaRentControl
    @KeralaRentControl 20 дней назад

    Is decarbonization (Chemical) necessary ? or mechanical decarbonisation is recommended ? for diesel car ?

  • @nitinsl
    @nitinsl 2 года назад +4

    Miss you Ford ❤️

  • @07amdec
    @07amdec Год назад +1

    Petrol engine like 1.5 TSI also fun to drive & more sportier than TDCI

  • @eastkeralavloger6044
    @eastkeralavloger6044 Год назад +1

    Very good presentation,I like diesel engine and Sound, torque,power

  • @Parkerpromax
    @Parkerpromax 2 года назад +2

    You are real car master❤️

  • @zainulabid2702
    @zainulabid2702 2 года назад +1

    Part 2 വേണം 🔥🔥🔥സെറ്റ് ആക്ക് പവർ വരട്ടെ

  • @zainulabid2702
    @zainulabid2702 2 года назад +2

    04:25 എന്നിട്ടും പേര് സർവീസ് ചാർജ് കൂടുതൽ എന്നാണ്

  • @KeralaRentControl
    @KeralaRentControl 2 года назад +1

    IT will be very useful, of you make a video on maintenance of petrol Car also.

  • @Vinuvinu90122
    @Vinuvinu90122 9 месяцев назад +1

    My Ecosport is now 90000km
    In last service had to change the entire breaking systems, back suspension
    And the service manager said in next service gear mount needs to be changed.. can you explain what is gear mount and why it needs to be changed?

  • @yadu2020
    @yadu2020 2 года назад +3

    Bro very informative video👌
    .. Toyota Innova review cheyyavo

    • @ashker388
      @ashker388 Год назад

      replacing of engine oil in diesel cars how many km

  • @reckless7703
    @reckless7703 2 года назад +3

    Modification allowed and illegal . ഇതിനെ പറ്റി ഒരു detailed video ചെയ്യാമോ?

  • @greeshm7176
    @greeshm7176 2 года назад +1

    Bro iam from mlp your videos are very very yousful videos

  • @anushbaby4542
    @anushbaby4542 7 месяцев назад +1

    Ford nte original coolant mix ചെയ്തു വരുന്നത് അല്ലേ.,..... പിന്നെ അതിൽ water mix ചെയ്യേണ്ട ആവശ്യം ഇല്ലല്ലോ

  • @sandeepkrishnan5105
    @sandeepkrishnan5105 2 года назад +4

    Ford edutha pani kittun pani kittum ennu paranja aal ippo ecosport vidunilla .. fore own cheythale athu endanennu manasilakkan kazhiyu.

    • @zainulabid2702
      @zainulabid2702 2 года назад +1

      അത് 2015 നു മുൻപുള്ള എടുത്താൽ അല്ലെ അതിന് ശേഷം അല്ലെ intercoolar ബോഷ് ഇൻജെക്ടരും വന്നത് ഫോർഡിൽ

  • @vishalkannankk3679
    @vishalkannankk3679 2 года назад +2

    Very useful video for diesel car owner

  • @greejothankachan3665
    @greejothankachan3665 9 месяцев назад +1

    I have ecosport tdci 1.5 .Very informative video ❤

    • @carmaster012
      @carmaster012  9 месяцев назад

      Great 👍

    • @greejothankachan3665
      @greejothankachan3665 9 месяцев назад

      Hello brother,Do we have good work Shop nearby Aluva that you can suggest? I lives near Aluva and I am planning not to get my ecosport company serviced any more?

    • @Vinuvinu90122
      @Vinuvinu90122 9 месяцев назад

      @@greejothankachan3665 why bro?
      Kairalo ford cheranallore is good

  • @senseiratheesh1324
    @senseiratheesh1324 Год назад

    Very ഗുഡ് informmation ബ്രോ ഞാൻ eco സ്‌പോർട് 2018 മോഡൽ എടുക്കുവാ 🤓

  • @haneenhaseeb7319
    @haneenhaseeb7319 2 года назад +2

    Very informative 💙

  • @disconnectacchilles9754
    @disconnectacchilles9754 Год назад +1

    Its better to use synthetic engine as it cantains many type of addictive and detergent formulation which results in cleaner and sludge free engine environment and using an mineral engine oil in a high combustion diesel engine is not an good idea as it cannot with stand the high temperature in combustion chamber

  • @saharastudio5968
    @saharastudio5968 2 года назад +1

    Wow..... very very informative video 👍👍👍👍👍👍👍

  • @binujohn111
    @binujohn111 2 года назад +1

    Bro ningal pwoliyaanu 👍

  • @arjunanpm6240
    @arjunanpm6240 2 года назад +3

    Coolent el mix chayyan minaral watera kal nallada distilled water alla . Minaral waterel ulla minarals coolentenum water jacket um damage avan sadeda ella ?..
    Pls reply....

    • @Tgdjma
      @Tgdjma 2 года назад

      Yes, it's not recommended to use normal water to topup coolant. Distilled water is always recommended.

  • @zainulabid2702
    @zainulabid2702 2 года назад +1

    15:00 ഇങ്ങനെ അപമാനിക്കല്ലേ മോനൂസേ 😜

  • @abinbiju77
    @abinbiju77 2 года назад +1

    Turbo leakageine Patti oru video cheyumo bro

  • @msppdr4133
    @msppdr4133 Год назад +1

    Altis corolla ഡീസൽ - വീഡിയോ ചെയ്യാമോ

  • @stevevlogs307
    @stevevlogs307 Год назад +1

    Superb vedio🔥

  • @arunp5339
    @arunp5339 Год назад +1

    Ford figo und enik old model orupad pani therundleum driving sugam kondu car kodukan thonunilla

  • @MenofCourage
    @MenofCourage Год назад +1

    Thanks for the video❣️

  • @aswindevaraj6289
    @aswindevaraj6289 2 года назад +1

    Toyota Etios liva ഒന്ന് video ill കൊണ്ടു വരുമോ

  • @sivaprasad-zk6hy
    @sivaprasad-zk6hy Год назад +1

    ബ്രോ . ഞാൻ ഒരു 2014 മോഡൽ ഇക്കോ സ്പോട്ട് ഡീസൽ കാർ സെക്കൻഡ് വാങ്ങാൻ ഉദ്ദേശിക്കുന്നു വണ്ടി ഒക്കെ നീറ്റ് / ക്ലീൻ ആണ്. 2 ലക്ഷം കിലോമീറ്റർ ഈ വണ്ടി ഓടിയിട്ടുണ്ട്. 2 ഓണർ വെഹിക്കിൾ ആണ്. ഒരു യൂസ്ഡ് കാർ ഷോപ്പിലാണ് കാർ ഉള്ളത്. ഈ മോഡൽ കാറിനെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ തരാനുണ്ടോ? ആക്സിഡന്റ്, ഫ്ലഡ് ഒന്നുമില്ല. അറിയാവുന്ന മെക്കാനിക്. അല്ലെങ്കിൽ കമ്പനിയിൽ കാണിച് വാങ്ങിയാൽ മതിയോ ?

  • @zainulabid2702
    @zainulabid2702 2 года назад +1

    ഇടക്കിടക്ക് ഇങ്ങനെ വീഡിയോ ഇട്ടാൽ എത്ര നന്നായിരുന്നു

  • @wilsonjoseph4845
    @wilsonjoseph4845 2 года назад +1

    ഒന്നും പറയാനില്ല സൂപ്പർ

  • @Darkknight-nn9yn
    @Darkknight-nn9yn 2 года назад +1

    Bro power steering fluid periodically replace chayano like transmission fluid??

  • @clintons2692
    @clintons2692 2 года назад +1

    Bro 3.80 lakhs nu eth sedan aanu best ma choice city,verna,civic plz reply vera ungail plz suggest

  • @mrAmal45
    @mrAmal45 2 года назад +1

    ecosport engine room vacuum ചെയ്താൽ കുഴപ്പം ഉണ്ടോ ?

  • @shafirahman1305
    @shafirahman1305 2 года назад +1

    Bro. Maruti zen ഏതെങ്കിലും കൊടുക്കാൻ ഉണ്ടോ? Bro യുടെ care offil??

  • @rocknroll8826
    @rocknroll8826 2 года назад +1

    Xylo user review cheyyavo maintenance cost okke ethra lakh kms Odum minimum life

  • @rajivkukreja8346
    @rajivkukreja8346 2 года назад +1

    Would have loved to watch this in English or Hindi

  • @sayedalisalimsalim2689
    @sayedalisalimsalim2689 5 месяцев назад +1

    Spare parts kittum o ?

  • @savithravimal7179
    @savithravimal7179 2 года назад +1

    Nice nanba.....

  • @Roshanithika
    @Roshanithika Год назад +1

    Thankz bro

  • @abhilashnileshwar1006
    @abhilashnileshwar1006 Год назад +1

    EGR valve clean akkunnade paragilla

  • @ameenmv5876
    @ameenmv5876 2 года назад +1

    1st owner Nissan micra xl petrol 2016 29000kl asking price 3.5 lakh. Should I buy?

  • @zainulabid2702
    @zainulabid2702 2 года назад +3

    പേരിനോട് നീതി പുലർത്തുന്ന ചുരുക്കം ചില ചാനലുകളിൽ ചിലത്

  • @Connectin143
    @Connectin143 10 месяцев назад +1

    But Nissan oke fuel injector complaint varum 😢😢😢

  • @msvlog7936
    @msvlog7936 2 года назад +1

    2009 lxi A star neat vehicle ethrakk edukkaam laast

  • @livinteldos8287
    @livinteldos8287 2 года назад +1

    Benz e 280 cheyyamo old model

  • @vinods4084
    @vinods4084 2 года назад +1

    മഹിന്ദ്ര KUV 100 petrol/Diesel ചെയ്യാമോ

  • @rhythmofnature2076
    @rhythmofnature2076 2 года назад +1

    Cng യെ പറ്റി ഒരു വീഡിയോ ഇടുമോ ഫിറ്റ്‌ ചെയ്താൽ പണി കിട്ടുമോ ചെയുവാണെങ്കിൽ അത് ഏത് കമ്പനി യുടെ ചെയ്യണം ഏങ്ങനെ മൈന്റൈൻ ചെയ്യണം എന്ന് ഒന്ന് പറഞ്ഞതരാമോ

  • @sameerpmna9863
    @sameerpmna9863 2 года назад +1

    Good video 👍👍

  • @rinsonpd8702
    @rinsonpd8702 2 года назад +1

    Super bro 👍

  • @nandhuks8226
    @nandhuks8226 Год назад +1

    Ford Figo vedioo??

  • @abdulbasith1613
    @abdulbasith1613 Год назад +1

    bro oil maatan late aayal leak undavumo

  • @zainulabid2702
    @zainulabid2702 2 года назад +3

    ഇതിന്റെ സെൻസർ വേർഷൻ കിട്ടുമോ ഇതിപ്പോ കുറെ wait ചെയ്യണമല്ലോ 😜

  • @navabahamed4204
    @navabahamed4204 Год назад +1

    Same quality ano, figo 1.4

  • @josh-nt7lv
    @josh-nt7lv Год назад +1

    Bro ecosport or duster ?

  • @emeraldjoseph577
    @emeraldjoseph577 2 года назад +5

    ഗിയർ ഫ്ലൂയിഡ് മാറ്റണ്ട കിലോമീറ്റർ എത്ര ആണ്... മഹിന്ദ്ര verito ആണ് ഉപയോഗിക്കുന്നത്

  • @abhiramvr1322
    @abhiramvr1322 2 года назад +2

    2013 i20 sport
    42000km
    4 new tyre
    New battery
    2nd owner white neet vehicle
    Ethrakku vagam??

  • @muneerpp8386
    @muneerpp8386 Год назад +1

    Ecosport 1lak mager service ytra cost varum

  • @sarathkreji13
    @sarathkreji13 2 года назад +1

    Baleno part 2 kannunilaloo

  • @farisincube.
    @farisincube. Год назад +1

    How is nanolube additive for engine oil?

  • @bijuthomas3406
    @bijuthomas3406 2 года назад +1

    Waiting

  • @anandakrish7986
    @anandakrish7986 11 месяцев назад +1

    Bro changing oil on 5000km is a waste of money and u are clearly polluting the environment.

  • @ariyansgroup
    @ariyansgroup 11 месяцев назад

    Non synthetic or synthetic oil?

  • @MujeebRahman-vl5qr
    @MujeebRahman-vl5qr Год назад +1

    Bro എന്റെ കയ്യിൽ സ്വിഫ്റ്റ് ഡീസൽ long time നിർത്തി ഇടണം ഗൾഫിൽ പോകുവാ എന്ത് ചെയ്യണം വണ്ടി ഓടിച്ചില്ലെങ്കിൽ engine കേടു വരുമോ മോഡൽ 2007

    • @carmaster012
      @carmaster012  Год назад +1

      Water service ചെയ്തു കൂടെ ഓയിൽ ഓയിൽ ഫിൽറ്റർ diesel ഫിൽറ്റർ മുതലായ സർവീസ് പാർട്സ് എല്ലാം ചേഞ്ച്‌ ആക്കി 1/4 എങ്കിലും ഡീസൽ കീപ് ചെയ്തു ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു സപ്പോർട്ട് കൊടുത്ത് വീൽ ലോക് ചെയ്തു പാർക്ക്‌ ചെയ്യൂ ഗിയർ ഇൽ ഇട്ടു വെക്കണം ഫോർ സേഫ്റ്റി

    • @indian9178
      @indian9178 Год назад

      ​@@carmaster012 കൂളന്റ് ഒഴിവാക്കി വെക്കേണ്ടിവരുമോ ?
      വാട്ടർ മിക്സിംഗ് ഉള്ളത് കൊണ്ട് അത് തങ്ങി നിൽക്കുന്ന ഭാഗം തുരുമ്പ് (എഞ്ചിനുള്ളിൽ) വരാൻ സാധ്യതയുണ്ടോ ?

    • @muntariousthaborian1309
      @muntariousthaborian1309 4 месяца назад

      @@indian9178 കൂളൻറില്ലെങ്കിലും തുരുമ്പ് വരും.

  • @ThushiMj
    @ThushiMj 2 года назад +1

    Can I buy a 2013 ecosport now in 2022 athune turbo and injectors complains undo #carmaster

    • @carmaster012
      @carmaster012  2 года назад +1

      Eppo problm illallo so propr aai filters change cheithu use cheyyu

  • @transporter002
    @transporter002 2 года назад +1

    can you please share the way to clean turbo and intercooler as I see a severe performance drop on my Ecosport TDCi? I cleaned injector sensors and air intake sensors, still no difference. seems like carbon deposits have clogged everywhere. Also, what is your opinion on blanking/closing EGR valve?

    • @amalraazi2736
      @amalraazi2736 2 года назад +1

      Clean your EGR valves bro...its best to lift the engine and do it...It should be done in the time of major service,so that you can cut down labour cost.

  • @explorer8213
    @explorer8213 10 месяцев назад +1

    Hii bro swiftcdezire
    Engine oil njan 7000 km il marunne👍🏻😊

  • @fadhiscookingartworlde2767
    @fadhiscookingartworlde2767 2 года назад +1

    chettaaa njn oru pravasiyanu ente car swift2009model anu ipo car use thire illa ennum start akkum 1hour nirthi idumbol endhokke nokkanm pleas reply adh ella pravasikalkkum upakaramakum please
    please please😘😘😘😘😘😘☺😘☺😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @sajeevvo5308
    @sajeevvo5308 2 года назад +2

    👏👏👏👏👍

  • @abhijithmohan9517
    @abhijithmohan9517 2 года назад +1

    👌👌

  • @kumarkvijay886
    @kumarkvijay886 2 года назад

    Hi...palakkad localityil second hand car purchase cheyyan pattiya reliable ayittula oru dealerude Peru parayamo/??

    • @zainulabid2702
      @zainulabid2702 Год назад

      പുള്ളിയോട് തന്നെ വാങ്ങിച്ചോ 👍🏼

  • @rahulravi3085
    @rahulravi3085 2 года назад +1

    No pls

  • @ajadabdulla314
    @ajadabdulla314 2 года назад +5

    5000km oil maatenda karyamilla
    Totally waste of material and money.
    Oils are designed to last for more than 10000km.
    Its better to change oil before 10k km.
    Take the example of toyotas , 10k km oil change and maintenances helps to last for lakhs of km

    • @souravsunil7579
      @souravsunil7579 2 года назад

      Toyotas are japanese they will last long and also there oil grade is 5w30 which last for 10k kms.even though sluge gets stuck inthe engine..its better to change in 5k kms for mineral oils as standard.thats what he said..the more the oil drain period..the more the sludge deposits inside engine

    • @ajadabdulla314
      @ajadabdulla314 2 года назад

      Toyota will last long doesn’t mean that all other brands are not reliable.
      We have examples .
      We can buy one extra car for toyotas huge price .

    • @souravsunil7579
      @souravsunil7579 2 года назад +2

      Yes there are other brands which are reliable .i replied to your example with toyota..yess thats true nowadays they are playing with reliability and also not giving any features and making it hugely expensive

  • @rajanmanavath8658
    @rajanmanavath8658 2 года назад +1

    Denny's phone no. Please

  • @sunilapple1
    @sunilapple1 2 года назад +1

    Mecano motor detais share dennis number

  • @user-qc4st4cs7v
    @user-qc4st4cs7v Год назад +1

    Time waste video

  • @sreekanth8445
    @sreekanth8445 9 месяцев назад +1

    Super informative video bro

  • @sibi3125
    @sibi3125 2 года назад +1

    Tnx Bro. 👍

  • @ajeshpainummoottil9472
    @ajeshpainummoottil9472 2 года назад +1

    Thank u bro