Do your own Car maintenance | Maintenance tips for beginners | Malayalam |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 70

  • @rafeeqthaju.t3258
    @rafeeqthaju.t3258 Год назад +10

    വളരെ നല്ല അവതരണം. എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു 👍

  • @sandhrabaiju1851
    @sandhrabaiju1851 Год назад +3

    Very well explained. Did not miss even the tiniest details. The video needs to reach more people

  • @nithinlkdev
    @nithinlkdev Год назад +2

    Very well explained and illustrated. Thanks a bunch.. keep going😊

  • @jptradingcompany8289
    @jptradingcompany8289 2 года назад +7

    High quality & standard video thanks

  • @vermithrax
    @vermithrax 2 года назад +5

    Service done my self 🤟🏻

  • @nisamti7666
    @nisamti7666 Год назад +2

    Clear and well explained

  • @jimmeyjester7758
    @jimmeyjester7758 7 месяцев назад +1

    Good explanation, big salute Bro

  • @faijasfaiju8290
    @faijasfaiju8290 Год назад +2

    Thank you sir, it means a lot for me

    • @Guide4uchannel
      @Guide4uchannel  Год назад

      Most welcome. Thanks for your encouraging words.

  • @niyask4994
    @niyask4994 5 месяцев назад +1

    Nalla avatharanam❤❤

  • @Urban_Escapes
    @Urban_Escapes 3 года назад +5

    Nice video, much informative 👌👍

  • @eldhoabraham309
    @eldhoabraham309 3 года назад +3

    Periodic service cheyyumbol enthellam kaaryangal must aayi check cheyyanam or change cheyyanam. Oru video cheyyamo?

    • @Guide4uchannel
      @Guide4uchannel  3 года назад

      Good suggestion 👍🏼. Will try. Thank you 🙏🏼

  • @ponnuseraj6650
    @ponnuseraj6650 Год назад +2

    ഞാൻ vagon r vxi 2015 മോഡൽ fulel ഫിൽറ്റർ change ചെയ്തു എന്നിട്ടു സ്റ്റാർട്ട്‌ ചെയ്തു fuel ഫിൽറ്റർ തൊട്ടു നോക്കിയപ്പോൾ ചെറിയ heat ഉണ്ട്‌ ഇങ്ങനെ ചൂടാകുമോ filter

    • @Guide4uchannel
      @Guide4uchannel  Год назад

      Dear Raj, this is purley a technical question. Suggest to refer to a mechanic. Thank you.

  • @Jithhhhhh
    @Jithhhhhh 2 года назад +2

    Vandi idich body ചെറുതായി പുറത്തേക്ക് തള്ളിയൽ ശരിയാക്കാൻ പറ്റുമോ sir

    • @Guide4uchannel
      @Guide4uchannel  2 года назад +1

      എളുപ്പത്തിൽ തള്ളാൻ പറ്റുന്ന സ്ഥലമാണെങ്കിൽ ok. അല്ലെങ്കിൽ മെക്കാനിക്കിനെ കാണിക്കുന്നതാണ് നല്ലത്. Self dent fixing കിറ്റുകൾ ആമസോണിലും മറ്റും ലഭ്യമാണ്.

  • @krishnakaimal7181
    @krishnakaimal7181 Год назад +1

    Good video.

  • @shameemdubai6805
    @shameemdubai6805 Год назад +1

    Good

  • @MikaelsWorld7
    @MikaelsWorld7 2 года назад +1

    nice video..thank you

  • @jijovarghese5045
    @jijovarghese5045 3 года назад +2

    പെട്രോൾ കാറിൽ ഡീസൽ മാറി അടിച്ചാൽ വാഹനം അപ്പോൾ തന്നെ സ്റ്റോപ്പ്‌ ആകുമോ അതൊ ഒരു മാസത്തിനു ശേഷം ആണ് റിസൾട് കാണിക്കുന്നേ....

    • @Guide4uchannel
      @Guide4uchannel  3 года назад +2

      ഡീസൽ പെട്രോളിനേക്കാൾ കട്ടിയുള്ളത് കൊണ്ട് ഫ്യൂൽ പമ്പും ഇഞ്ചക്ടറും അടഞ്ഞു പോകും. അത് കൊണ്ട് തന്നെ engine ഓഫ് ആകാനാണ് സാധ്യത. വണ്ടി ഉടൻ തന്നെ tow ചെയ്ത് മെക്കാനിക്കിനെ കാണിച്ചു ഫ്യൂൽ ടാങ്ക് ഫ്ലഷ് ചെയ്യുകയാണ് വേണ്ടത്.

  • @Jomongeorge1923
    @Jomongeorge1923 3 года назад +3

    SUV കാറുകളിൽ ഉണ്ടാകുന്ന ബോഡി റോൾ കുറയ്ക്കാൻ എന്തൊക്കെ ചെയ്യണം

    • @Guide4uchannel
      @Guide4uchannel  3 года назад +1

      സ്പീഡ് കൺട്രോൾ ചെയ്യുക ബ്രോ. SUV കാർ ഓടിക്കുന്ന പോലെ ഓടിച്ചാൽ പണി കിട്ടും.

    • @shrp398
      @shrp398 3 года назад +3

      Dickiyil weight vechu nokkoo.... Poozhi chaak vechaal mathi

  • @ali__vlogz
    @ali__vlogz 3 года назад +1

    Good 👍🏻information

  • @akhilak7743
    @akhilak7743 3 года назад +1

    Sir please upload air filling in petrol pumb

  • @mohammedshibinsha3425
    @mohammedshibinsha3425 3 года назад +2

    chetta big size tyre edunnond kuzhappam undo vandikk

    • @Guide4uchannel
      @Guide4uchannel  3 года назад +1

      വളരെ വലിയ ടയർ സൈസ് സ്പീഡോമീറ്റർ, ഓഡോമീറ്റർ അക്ക്യൂറസി, സ്റ്റിയറിംഗ് റെസ്പോൺസ് എന്നിവയെ ബാധിക്കും. ചേഞ്ച് ചെയ്യുന്നതിന് മുൻപായി ഡീലറുമായി ഡിസ്‌കസ് ചെയ്ത് വാറന്റി പ്രശ്നം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തുക . വലിയ വീലും ടയർകളും ഇൻസ്റ്റാൾ ചെയ്തവർക് MVD ചലാൻ കൊടുക്കുന്നുണ്ട് എന്നും കേൾക്കുന്നു. ചേഞ്ച് ചെയ്യുന്നതിന് മുൻപായി ഇതൊക്കെ അന്വേഷിച്ചു ഉറപ്പു വരുത്തുക. All the best bro....

  • @shibilmirshad4564
    @shibilmirshad4564 2 года назад +1

    Thank you sir

  • @mufsirkp9532
    @mufsirkp9532 2 года назад +1

    bro കുലൻഡിൽ വെള്ളം പെട്ടെന്ന് തീരുന്നു ചെറിയ ഓട്ടം പോയാലും 2007mdl wagner ആണ് ഓസ് ഒന്നും leak ഇല്ല nirthiyidumbol thilakkunna സൗണ്ടും കേൾക്കുന്നു pls reply

    • @Guide4uchannel
      @Guide4uchannel  2 года назад +1

      പല കാരണങ്ങൾ കൊണ്ടും ഇങ്ങിനെ വരം ബ്രോ. ഫാൻ ബെൽറ്റ്, വാട്ടർ പമ്പ് അതുമല്ലെങ്കിൽ കുറെ കൂടി സീരിയസ് ആയ പൊട്ടിയ സിലിണ്ടര് ഹെഡ് കൊണ്ടൊക്കെ ഈ പ്രശ്നം വരം. ഒരു എക്സ്പീരിയൻസ് ഉള്ള മെക്കാനിക്കിനെ കാണിക്കുന്നതാണ് നല്ലത്.

  • @faroqkhan2840
    @faroqkhan2840 3 года назад

    Good JOB SIR

  • @sumi9149
    @sumi9149 Год назад +1

    How to manufacture coolent?

    • @Guide4uchannel
      @Guide4uchannel  Год назад

      I guess it is better to buy the coolant rather than manufactruing as it may cost more.

  • @abeyjoseph8839
    @abeyjoseph8839 2 года назад

    Thank you ❤god bless u

  • @Sumathisundaran
    @Sumathisundaran Год назад

    Husband need car service padikkan aagrahamunde abide pattumo sir

  • @jtsays1003
    @jtsays1003 2 года назад +1

    Service ethra nal koodumbol cheyyanam?

    • @Guide4uchannel
      @Guide4uchannel  2 года назад

      Service ella manufacturersum recommend cheyyunna samayath thanne cheyyunnathan nallath.

  • @Sooraj741
    @Sooraj741 Год назад

    Battery terminals il grease ഇടുന്നത് batterykk നല്ലതല്ല

  • @healthybrains9491
    @healthybrains9491 3 года назад

    Good video ❤️

  • @jitheshchandran2510
    @jitheshchandran2510 2 года назад +1

    👌👌

  • @Prasam5567
    @Prasam5567 2 года назад +1

    👍

  • @sibinthomas9488
    @sibinthomas9488 3 года назад +1

    👍👍

  • @godwinjose8792
    @godwinjose8792 2 года назад +1

    Good

  • @sreejaraj5666
    @sreejaraj5666 2 года назад +1

    👌👌