What is Wheel Alignment | CAMBER, CASTER ,TOE Explained | Malayalam video| Informative Engineer ₹

Поделиться
HTML-код
  • Опубликовано: 29 авг 2024
  • KMCT Polytechnic college Kuttippuram
    contact..
    9895217413
    9497355397

Комментарии • 409

  • @___M_R___
    @___M_R___ 5 лет назад +125

    താങ്ക്സ് മുത്തേ.....മലയാളത്തിൽ ഈ വിഷയത്തെ സംബന്ധിച്ച് ഇത്രയും വിവരിച്ച് ഒരു വീഡിയോ ചെയ്തത് വളരെ ഹെൽപ്ഫുൾ ആണ് ....താങ്ക്സ്😘😘😘

  • @sherjojoseph7220
    @sherjojoseph7220 4 года назад +102

    RUclipsൽ engineering college തുടങ്ങിയ ആധ്യത്തെ വ്യക്‌ത്തി😅

  • @5cgramam643
    @5cgramam643 5 лет назад +59

    വണ്ടിയെടുക്കുക പായുക,
    ഇതല്ലാതെ വേറെ എന്തറിയാം നമുക്ക്....
    Good video

  • @rashidkeyceewhitelion4851
    @rashidkeyceewhitelion4851 5 лет назад +8

    ഇന്നാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്.ഏറെ ഉപകാരപ്രദമായഅറിവുകലാണ്നിങ്ങൾ ചെയ്യുന്നത് bro..താങ്കളുടെ പുതിയ vediosinayo കാത്തിരിക്കുന്നു.

  • @KJSinu
    @KJSinu 5 лет назад +7

    അണ്ണാ നിങ്ങൾ പൊളിയാ കാരണം ബാക്കിയുള്ള യൂടുബർമാർ ഇത് 4 vdo ആയിട്ടേ ചെയ്യു കാരണം അവർക്ക് കാശാണ് പ്രധാനം പക്ഷേ നിങ്ങൾ എല്ലാം ഒരുമിച്ച് എല്ലാവർക്കും മനസ്സാകുന്ന രീതിയിൽ വിശധമായിട്ട് ഒറ്റ vdo യിൽ പറയുന്നു thanks😍😍

  • @faizalrmajeed1029
    @faizalrmajeed1029 4 года назад +2

    എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചമാ ...എന്ത് കമ്മന്റ് ഇടനാ ....തകർത്തു

  • @fmox88
    @fmox88 5 лет назад +43

    Very informatic..
    അവതരണം കൊള്ളാം.. വീഡിയോ ചെയ്യുമ്പോൾ back ground ഏതെങ്കിലും automotive theme ആണെങ്കിൽ നന്നായിരിക്കും ... Thankz brooi...

  • @AtHuL_ShAjI_787
    @AtHuL_ShAjI_787 3 года назад +6

    It's A GOOD CHANNEL
    information with any matter is detailed clearly...
    Very Impressive 💓

  • @sajayancherungottil1606
    @sajayancherungottil1606 3 года назад

    വീട്ടിൽ ഹീറോ ബൈക്ക് . Access 125 , പാലിയൊ ഡീസൽ, Kwid എന്നിവ ഉണ്ട് വളരെ അറിവുകൾ ലളിതമായി മനസിലായി
    വർക്ക്ഷോപ്പിൽ പോകാൻ അറിഞ്ഞിരി ക്കേണ്ടതാണ.കൂടാതെ ഇതൊക്കെ വായിച്ചാൽ ഒരു വാഹനവും അശ്രദ്ധയോടം അമിതവേ hത്തിലും ഓടിക്കില്ല നന്ദി.

  • @aarunivinayak8634
    @aarunivinayak8634 4 года назад +4

    The most informative RUclips channel.. 👏👏👏👏👏👏

  • @shrfvk
    @shrfvk 5 лет назад +5

    Maruti ritz ആണ് ഞാൻ ഉപയോഗിക്കുന്നത്. 4000km കൂടുമ്പോൾ ഞാൻ alignment ചെക്ക് ചെയ്യാറുണ്ട്.

    • @lij0076
      @lij0076 3 года назад

      Only alinmnt?

  • @redheesh
    @redheesh 5 лет назад +6

    Your videos are of very good quality. Keep on making quality content like this. 👍

  • @shajik7683
    @shajik7683 4 года назад +1

    Super class bro അറിയിത്ത കാ ര്യം അറിഞ്ഞു വളരെ ഉപകാരപ്രദം

  • @raigeorge342
    @raigeorge342 11 месяцев назад +1

    Excellent presentation ❤ Short & simple....👍

  • @abdu22vlogs72
    @abdu22vlogs72 5 лет назад +6

    I am wheelalignment tech .good talking

    • @musaniza
      @musaniza 4 года назад

      Mobile number

  • @MrSreeharisreekumar
    @MrSreeharisreekumar 5 лет назад +175

    ഇത്രയുമൊക്കെ ടെക്നോളജികൾ പഠിച്ച ആൾ ആയിട്ടും ആ ഭിത്തിയിൽ ഇരിക്കുന്ന സ്വിച്ച് ബോർഡിന്റെ അലൈൻമെന്റ് ഒന്ന് നേരെ ആക്കിക്കൂടെ .....???

    • @informativeengineer2969
      @informativeengineer2969  5 лет назад +41

      😁😁😁😁 അതിന്റ പണി തീർന്നിരിക്ക.. ഇനി വേറെ ഒന്ന് വാങ്ങി വക്കണം..

    • @abdul_basith.v
      @abdul_basith.v 5 лет назад +1

      😆😆😆😂😂😂😜😜🤪🤪😝😝😛😛😛

    • @abijithsaji6888
      @abijithsaji6888 5 лет назад +8

      Observation level😂

    • @kvsalahuddin5
      @kvsalahuddin5 5 лет назад +3

      😄 observation level

    • @abhissvlog7980
      @abhissvlog7980 5 лет назад +23

      ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം

  • @proudbharatheeyan23
    @proudbharatheeyan23 5 лет назад +11

    വീൽ ബാലൻസിംഗ്
    അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @salimabdulrahuman1776
    @salimabdulrahuman1776 5 лет назад

    ഓരോ വീഡിയോയും ഒന്നിനൊന്നു മികച്ച തന്നെയാണ്

  • @Arjun_Rajesh
    @Arjun_Rajesh 5 лет назад +2

    Karyangal nalla vyakthathayode parayunnadu......adipwoli...

  • @zainulabid6286
    @zainulabid6286 3 года назад

    Ningalude videos n vendi njan kaaathirkunnuu....... Eiyum videos idanam...... ❤️❤️❤️❤️❤️❤️❤️❤️❤️

  • @sirajmoossa2930
    @sirajmoossa2930 5 лет назад +5

    We are expecting more videos ...!!!
    Thanks you so much for your excellent video about alignment...!!

    • @informativeengineer2969
      @informativeengineer2969  5 лет назад

      Thank you

    • @nishathrahim9428
      @nishathrahim9428 Год назад

      ​@@informativeengineer2969 Appe യുടെ Back 2 വീലും അടിവശം ഉള്ളിലൊട്ട് ചരിഞ്ഞ് അല്ലെ കാണുന്നത്.
      അത് എന്താണ് അങ്ങനെ?
      അതിന് Allignment ഒന്നും ബാധകമല്ലേ

  • @tomthomas4391
    @tomthomas4391 2 года назад

    വളരെ നല്ല വീഡിയോ,അഭിനന്ദനങ്ങൾ.

  • @Mohammed_Sibili_K
    @Mohammed_Sibili_K 2 года назад +1

    അടിപൊളി വീഡിയോ bro👍🏻👍🏻👍🏻
    Thanks

  • @faazi_314
    @faazi_314 5 лет назад +6

    Automobile chasiss ne kurich oru vedio cheyyamo

  • @mohamedirfanmuslim4824
    @mohamedirfanmuslim4824 4 года назад

    Very nice explaination malaiyali malaiyali thanne.vaalga valamudan. Nandri.

  • @vfourvvv7701
    @vfourvvv7701 3 года назад

    Nice video ...2years alla ...5000kms anh more precise...nammude road conditionil alignment pokan chance kooduthal anh ...straight roadil nere pokunilenkil /valivh undenkil ...alignment cheyunnathanh better.

  • @Fade007fade007
    @Fade007fade007 3 года назад +1

    Hi from Qatar 🇶🇦

  • @ranjithpk3252
    @ranjithpk3252 3 года назад

    നല്ല വിവരണം Thanks

  • @faisalponkunnam1683
    @faisalponkunnam1683 5 лет назад +4

    ABS നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @jothishcs1
    @jothishcs1 2 года назад

    എല്ലാം പുതിയ അറിവുകൾ

  • @vijithkumar7809
    @vijithkumar7809 3 года назад +1

    Very informative video

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 3 месяца назад

    സൂപ്പർ 🙏🙏🙏🙏🙏

  • @shajipc6056
    @shajipc6056 5 лет назад +3

    very very thanks for tech information

  • @anoopg3344
    @anoopg3344 4 года назад +1

    Good information
    Thanks brother

  • @anwaraugust83
    @anwaraugust83 4 года назад

    നല്ല അവതരണം ആണ്, ☺️

  • @samuelalex8596
    @samuelalex8596 3 года назад +1

    Good and fine explanation

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 3 года назад

    നന്ദി ബ്രദർ 👌👌♥️♥️

  • @salim55327
    @salim55327 5 лет назад +1

    Two wheeler wheel swing aakunnath, bakkil aale iruthumbol oru ulanchal ennathinekkurich vdo cheyyamo

  • @basheervp512
    @basheervp512 5 лет назад +2

    Great presentation

  • @deepakthomas3169
    @deepakthomas3169 3 года назад +1

    Informative

  • @santhoshkumarp8024
    @santhoshkumarp8024 3 года назад

    Very vital information Thanks.

  • @queen4440
    @queen4440 Год назад

    Best video chetta

  • @rahuldude2927
    @rahuldude2927 3 года назад

    Tks bro. Vry imptnt ifrmtion 😍😍

  • @sureshnelliat6990
    @sureshnelliat6990 3 года назад

    Thanks for the video on wheel alignment

  • @jentilboy
    @jentilboy 5 лет назад +1

    Really appreciate good effort.

  • @syammohan1575
    @syammohan1575 3 года назад

    നല്ല അവതരണം👍

  • @yedhum.s4967
    @yedhum.s4967 5 лет назад +5

    Purpose of wheel balancing....can you explain ...

    • @arjyoufans7527
      @arjyoufans7527 3 года назад

      Stabilizing the rotational motion of wheel by adding additional weight.

  • @sinulal07
    @sinulal07 3 года назад +3

    Good and very informative.... What about wheel balancing, is it necessary?

    • @pis10
      @pis10 Год назад

      ruclips.net/video/4EOP_Bhya8E/видео.html
      I've done video about it!
      🥰

  • @tharasurya5713
    @tharasurya5713 5 лет назад +2

    Bro car drift cheyyunnathine kurrichulla oru video cheyyamo

  • @najeebebrahim4287
    @najeebebrahim4287 5 лет назад +2

    Good information bro

  • @nabeeltoday
    @nabeeltoday 5 лет назад +3

    Wheel alignment cheyunna oru video venam....

  • @muhammadnaseer2
    @muhammadnaseer2 2 года назад

    ഓരോ 5000 km ലും ചെക്ക് ചെയ്ത് അലയമെന്റ് ചെയ്യുന്നത് നല്ലതാണ് , പ്രേത്യേകിച് കുണ്ടും കുഴിയും ഉള്ള റോഡി ലൂടെ കൂടുതൽ പോകുമ്പോൾ മാക്സിമം ഒരു 3000 km ഒക്കെയേ കിട്ടുള്ളൂ

  • @d-frameproductions5653
    @d-frameproductions5653 3 года назад

    bro നല്ല വിവരണം

  • @chatrapathiraj4264
    @chatrapathiraj4264 5 лет назад +2

    Well done do lots of technical videos 👍👍

  • @appuapjr
    @appuapjr 5 лет назад +1

    Ne super ada Mone. Katta support

  • @nahasnahunahasnahu6218
    @nahasnahunahasnahu6218 9 месяцев назад

    Tnx bro 😊

  • @manojus6592
    @manojus6592 3 года назад

    Thanks bro 👍
    Thanks the information 👍

  • @UTUBEVISIONPLUS
    @UTUBEVISIONPLUS 5 лет назад

    കൊള്ളാം.... സൂപ്പർ... വീൽ ബാലൻസിങ്ങ് ഒന്നു പറഞ്ഞാൽ നല്ലതാണ്.

  • @stalinthomas8187
    @stalinthomas8187 4 года назад

    Nice video.... Please make a video on liquo moli additives for engine oil

  • @aravindmuraleedharan
    @aravindmuraleedharan 2 года назад

    thanks

  • @psshine
    @psshine 5 лет назад +2

    Good explanation

  • @Nahabs
    @Nahabs 5 лет назад

    Aliyaa nalla informative video.. iniyum idanam matty videos

  • @kingofdevil1752
    @kingofdevil1752 4 года назад

    സൂപ്പർ vedio

  • @vktech202
    @vktech202 2 года назад

    Thanku

  • @24.ruthalex28
    @24.ruthalex28 3 года назад

    Very good information

  • @sudhithadathil9153
    @sudhithadathil9153 3 года назад

    Very good information 🙂👍

  • @dpmagicmalayalam6511
    @dpmagicmalayalam6511 4 года назад

    Super presentation....

  • @deepakevgoogle
    @deepakevgoogle 4 года назад

    well explained .Thank you

  • @sreenathss9862
    @sreenathss9862 3 года назад +1

    ഞാൻ ഉപയോഗിക്കുന്നത് alto k10 കാർ ആണ്. Rear സൈഡ് ഷേക്ക്‌ ആയി move ചെയ്യുന്ന പോലെ ഒരു feeling. ഇത് വീൽ alignment pblm ആണോ. അതോ വീൽ bearing poyathaano. Pls reply

  • @officer202
    @officer202 5 лет назад +3

    good one......informative.........very clear explanation with needed visuals :)

  • @Frankenstein436
    @Frankenstein436 3 года назад

    Very informative video ✌️👍

  • @BARAM09900
    @BARAM09900 4 года назад +7

    Is it necessary for wheel alignment every 5000km?

  • @vysakha5694
    @vysakha5694 5 лет назад

    Very usefull channel bro

  • @hiransyamsyam9996
    @hiransyamsyam9996 2 года назад

    Good information congrats

  • @abdul_basith.v
    @abdul_basith.v 5 лет назад

    നല്ല അവതരണം😍😍😍😍

  • @arpithajeesh5923
    @arpithajeesh5923 5 лет назад +1

    എയർ ബ്രേക്ക്നെക്കുറിച്ച് വീഡിയോ ചെയ്താൽ കൊള്ളാം

  • @lio6097
    @lio6097 3 года назад

    ക്ലിയർ ആയി താങ്ക്സ്

  • @nazeervsyed7682
    @nazeervsyed7682 3 года назад

    good, liked it thank you

  • @renjithvrocks5528
    @renjithvrocks5528 5 лет назад

    Well explained ....

  • @aneeshpk2592
    @aneeshpk2592 5 лет назад

    ഗുഡ് അവതരണം

  • @myhackvideos
    @myhackvideos 4 года назад

    Very informative. Oru doubt chodichotte?.. tires rotation cheyyumbo ellam ingane wheel alignment check cheyyendathundo?

  • @venugopalpanakkalvenugopal2221
    @venugopalpanakkalvenugopal2221 2 года назад

    Good

  • @statusmaniac7844
    @statusmaniac7844 10 месяцев назад

    Super

  • @jossephjobjob8975
    @jossephjobjob8975 2 года назад

    Informative 👍👏

  • @harilalphoenix7327
    @harilalphoenix7327 2 года назад

    THANKS

  • @favaskadakkott7054
    @favaskadakkott7054 4 года назад

    Thanks

  • @nithinc1364
    @nithinc1364 3 года назад

    Good information

  • @antoanto1130
    @antoanto1130 5 лет назад

    Good informative..

  • @dr.arunjacob8265
    @dr.arunjacob8265 3 года назад

    സാധാരണ നമ്മൾ toe in അഡ്ജസ്റ് ചെയ്യുന്നത്.ഏതൊക്കെ കാറിനു ബാക്കി angles adjust ചെയ്യണം

  • @unnikrishnan190
    @unnikrishnan190 3 года назад

    Thanks bro

  • @diljithr6447
    @diljithr6447 3 года назад +1

    ബൈക്കുകൾ സ്കൂട്ടികൾ അതിനൊക്കെ വീൽ അലയിൻമെൻറ് ഉണ്ടോ?

  • @laijin21
    @laijin21 5 лет назад +1

    Hi... Very good bro

  • @bijukudlingalbiju8995
    @bijukudlingalbiju8995 5 лет назад

    Good knowledge

  • @sagar19408
    @sagar19408 4 года назад

    informative 👍🏻...

  • @key_tweaker
    @key_tweaker 5 лет назад +1

    Gud info❤️

  • @sharonkg6088
    @sharonkg6088 3 года назад

    Explain about power steering

  • @jayadevanvs494
    @jayadevanvs494 3 года назад

    Good job

  • @sreeragkm2847
    @sreeragkm2847 5 лет назад +1

    PoweR steering working video cheyyananm

  • @renjithraj16
    @renjithraj16 2 года назад

    Thanks dear and four wheel drive vehicles How to set toe?

  • @deepukrishna6799
    @deepukrishna6799 3 года назад

    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം... നന്ദി... ഹെവി വണ്ടികൾക്കു wheel alignment ആവശ്യമില്ലേ? കാറിന്റെ alignment ചെയ്യുന്ന ഒരുപാടു സെന്ററുകൾ കണ്ടിട്ടുണ്ട്.. പക്ഷെ, ബസിന്റെയും ട്രക്കിന്റെയും കണ്ടിട്ടില്ല... ഇതിനെ ഒന്ന് explain ചെയ്യാമോ?