Avoid doing this on a turbocharged car | Malayalam video | Informative Engineer|

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 391

  • @MrVishnunarayanan
    @MrVishnunarayanan 4 года назад +28

    ഉപയോഗപ്രദമായ നല്ല വീഡിയോ ആയിരുന്നു. വാഹനം നിർത്തുന്ന സമയത്തും idel ചെയ്യേണ്ട കാരണം അറിയില്ലായിരുന്നു. നന്ദി.

  • @jainjanarius6545
    @jainjanarius6545 4 года назад +2

    ഞാൻ zdi ഡിസൈർ 85000 കിലോമീറ്റർ ഓടിച്ചിട്ടുണ്ട് ഇതുവരെ കുഴപ്പമൊന്നും വന്നില്ല. ഇതിനെ പറ്റി എനിക്ക് അറിയില്ലായിരുന്നു. പുതിയ അറിവിന് നന്ദി.

  • @arjuncv8369
    @arjuncv8369 4 года назад +27

    Engine flush ന്റെ advantages disadvantages video ചെയ്യാമോ....

  • @manusobhan7059
    @manusobhan7059 4 года назад +18

    Happy to see you after a long time,

  • @alfredthundiath
    @alfredthundiath 4 года назад +4

    I have hardly seen people who explains things as you do. Excellent

  • @ot2uv
    @ot2uv 4 года назад +9

    Run at idil speed limit for a minute after starting and before stopping

  • @askharrifayath8708
    @askharrifayath8708 4 года назад

    ഇപ്പോൾ ഒന്ന് രണ്ട് ദിവസം ആയതേ ഉള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട് വളരെ ഉപകാരപ്രദം. ഈ വീഡിയോ യുടെ അവസാന ഭാഗത്തു പറഞ്ഞ ഹൈ ഗിയറിൽ ലോ rpm ഇൽ ഓടിക്കരുത് എന്ന് പറഞ്ഞല്ലോ. അത് മനസ്സിലായില്ല. ഒന്ന് ക്ലിയർ ആക്കിയാൽ നന്നായിരുന്നു...

    • @aromalmv
      @aromalmv 8 месяцев назад +1

      Ie,
      5th gear il odikumbo
      ATHINE Speedil odikuka
      5tjh gear ititu 4th gear nte Speedil odikkarutu.

  • @faisaljk6695
    @faisaljk6695 4 года назад +10

    It was a fruitful session, Thank you

  • @sajanbabu8101
    @sajanbabu8101 3 года назад +6

    കട്ടി കൂടിയ ഓയിൽ ഒഴിവാക്കി, ലൈറ്റ് ഓയിൽ ആണ് turbo സിസ്റ്റത്തിന് നല്ലത്. Synthetic 5w - 40 ആയിരിക്കും നല്ലത്. 20 - 50 w ഒഴിവാക്കണം!!!

  • @babutltl9536
    @babutltl9536 4 года назад

    ഞാൻ എഴുതിയ കമന്റ് വായിച്ചപ്പോൾ ദേഷ്യം തോന്നിയോ, കുറച്ച് നാളുകളായി കാണാറില്ല നിങ്ങളെ പിന്നെ നിങ്ങൾ ഒരു എപ്പിസോഡിൽ പറഞ്ഞു സ്റ്റീം വാഷിംഗ് ഉപയോഗിച്ച് വണ്ടി കഴുകുന്ന ബിസ്സിനസ്സ് തുടങ്ങാൻ പോകുന്ന തിരക്കിലാണ് അതുകൊണ്ടാണ് ചോദിച്ചത് ബിസ്സിനസ്സ് തുടങ്ങിയോ എന്ന് തെറ്റിദ്ധരിക്കരുത് പിന്നെ ഞാനും ഒരു ഔഡി കാറിന്റെ ടെക്ക്നീഷൃനാണ് എനിക്ക് നിങ്ങളുടെ ഇൻഫോർമേഷൻസുകൾ വളരെയധികം ഉപകാരപ്രദമാണ്

    • @informativeengineer2969
      @informativeengineer2969  4 года назад

      Enth comment aanu bro..??
      Enik orma illa.. replay il angane thonniyengil shamikkanam..dheshyathode njan orikkalum reply cheythiyyilla..
      🤗🤗

  • @chinthuthomas1840
    @chinthuthomas1840 4 года назад +1

    Decarbonizing is good or bad

  • @BibinMAbraham
    @BibinMAbraham 3 года назад +2

    Can you provide information in how to maintain Fuel injectors in good shape? Also oru potential fuel injector failure engane early detect cheyaam?

  • @vysakha5694
    @vysakha5694 4 года назад +1

    Bro your channel is very useful
    Keep going

  • @dragondragon84
    @dragondragon84 4 года назад

    Kure naalaayi videok vendi katta waiting.very useful video

  • @muhammedramshi5917
    @muhammedramshi5917 4 года назад +9

    Bro adutha video car tuning ne kurich parayamo

  • @Parakkal_13
    @Parakkal_13 4 года назад +2

    Well-done brother.. 👍👍 very informative 💜 thank you 🥰

  • @jyothilalspillai
    @jyothilalspillai 3 месяца назад

    Bro....Mahindra XuV 3xO petrol MT or Venue S Petrol MT....which vehicle is good for mileage and maintainance?

  • @sujinss6780
    @sujinss6780 Год назад

    Which Grade engine oil better for Mahendra Scorpio mohawk

  • @diyafathima1994
    @diyafathima1994 4 года назад +1

    Bro explain about twin turbo

  • @praveengeorge1862
    @praveengeorge1862 4 года назад +6

    നോർമൽ DI ഡീസൽ എഞ്ചിനിൽ ടർബോ ചാർജർ ഇൻഡർ കൂളർ അറ്റാച്ച് ചെയ്യാൻ സാധിക്കുമോ അതിന് എന്ത് ചിലവു വരും

  • @senabraham666
    @senabraham666 4 года назад +1

    Oro thavanayum vandi start chaiyumbolum stp chaiyumbolum nammal ee 30sec kodukanoo... adoo raville maathram mathiyoo... 🤔

  • @DestinyPreplanned
    @DestinyPreplanned 3 года назад +1

    Which oil is best for diesel turbocharger 5w30 or 0w40??

  • @krisnalove7576
    @krisnalove7576 3 года назад +1

    How rpm related to accelerator. How to maintain higher rpm in top gears and vice-versa

    • @shareej
      @shareej 3 года назад +1

      ഏത് ഗിയറിൽ ആയിരിക്കുമ്പൊഴും ആക്സിലറേറ്റർ പെഡലിൽ പ്രസ്സ് ചെയ്താൽ എഞ്ചിൻ RPM കൂടും, പെഡൽ റിലീസ് ചെയ്യുമ്പോൾ RPM കുറയും.
      ടോപ്പ് ഗിയറിൽ ഉയർന്ന RPM വേണമെങ്കിൽ ആക്സിലറേറ്റർ കൂടുതൽ അമർത്തിയാൽ മതി (ഇത് ഇന്ധനക്ഷമത കുറയാനും, പരിധിയിൽ കൂടിയ RPM ആണെങ്കിൽ എഞ്ചിന് കേറ്റുപാടുകൾ ഉണ്ടാവാനും കാരണമാവാം)
      പെട്രോൾ എഞ്ചിനിൽ ഉള്ളിലേക്ക് എടുക്കുന്നഎയറിന്റെ അളവും, ഡീസൽ എഞ്ചിനിൽ ഇഞ്ചക്ട് ചെയ്യപ്പെടുന്ന ഫ്യുവലിന്റെ അളവും ആണ് ആക്സിലറേറ്റർ പെഡൽ വഴി നിയന്ത്രിക്കുന്നത്. ഇത് എഞ്ചിൻ RPMനെ പെഡലിൽ അമർത്തുമ്പോൾകൂട്ടുകയും, റിലീസ് ചെയ്യുമ്പോൾ കുറക്കുകയും ചെയ്യും.‌Engine RPMന് അനുസരിച്ച് പിസ്റ്റണുമായി ഘടിപ്പിച്ചിരിക്കുന എഞ്ചിൻ ഔട്ട്‌പുട്ട് ഷാഫ്റ്റ് കറങ്ങും. ഈ എഞ്ചിൻ ഔട്ട്പുട്ട് ഷാഫ്റ്റിലെ കറക്കത്തിനെ ട്രാൻസ്മിഷൻ വ്യത്യസ്ത ഗിയർ റേഷ്യോകളിൽ ടയറുകളിലേക്ക് നൽകും.
      കുറഞ്ഞ ഗിയർ റേഷ്യോയിൽ ടോർക്ക് കൂടുതലും വേഗത കുറവും ആയിരിക്കും. കൂടിയ ഗിയറുകളിൽ കുറഞ്ഞ ടോർക്കും കൂടുതൽ വേഗതയും ലഭിക്കും.
      മെച്ചപ്പെട്ട ഇന്ധനക്ഷമതയ്ക്ക് ഗിയർ റേഷ്യോ കുറഞ്ഞിരിക്കുന്നതാണ് നല്ലത്, എന്നാൽ കൂടുതൽ പവർ ലഭ്യമാവുക കുറഞ്ഞ റേഷ്യൂയിലും ആയിരിക്കും.

  • @sivasivass2826
    @sivasivass2826 4 года назад

    Haii supper video .pectrol vahanagalil turbocharge koodutatai upayogikunila yantukondanu onuparayamo oru interview il chodichatha

  • @jerinsan9078
    @jerinsan9078 4 года назад

    Bro your video is helpful for me. I have one doubts also I have a ford endeavour 2008 model which oil is best for me.. Please reply

  • @santhosh9045
    @santhosh9045 4 года назад +3

    👍
    Difference between variable geometric turbocharger and fixed turbocharger

  • @ചിന്തകൻ-ബ5ള
    @ചിന്തകൻ-ബ5ള 3 года назад

    നല്ല വിവരണം good Thanks

  • @manojpillaai
    @manojpillaai 4 года назад +3

    Ideal driving conditions kurich oru video cheyyamo.. gear ratio,speed selection, clutch utilisation

    • @drtj5161
      @drtj5161 4 года назад +1

      Yes yes, rpm etc

  • @raveendran_e_
    @raveendran_e_ Год назад +1

    Very informative, excellent 👌

  • @nagu351
    @nagu351 3 года назад +3

    വണ്ടി നിർത്താൻ മൂന്ന് മിനിട്ട് വേണമെന്നത് അടിപൊളി😀

  • @muhammedashique4165
    @muhammedashique4165 4 года назад +1

    Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...

  • @titanvineesh2425
    @titanvineesh2425 2 года назад

    Use full vedeo
    Njan dubail anu tubo fixing anu jolli

  • @Theguyfaya
    @Theguyfaya 4 года назад +1

    Hybrid cars kurich video cheyumo?

  • @ranjitvnair9103
    @ranjitvnair9103 3 года назад +1

    Ciaz ഹൈബ്രിഡ് വാഹനം ഇടക്ക് ഇടക്ക് ഓഫാകുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @aravindsuresh500
    @aravindsuresh500 3 года назад

    What about the practicality? Car oru divasam adyam start akumbol will be fine...evdeyenkilum poi vandi nirthumbozhum pinne avde ninn edukumbozhum ee 30 sec to 2 min practical aakumo....ipol irangunna puthya vandikalkkum ithinte avshyam undo ..atil oru advancement in technology sambhavichtlle!

  • @eagame943
    @eagame943 4 года назад +2

    power steering നെ കുറിച്ച് വീഡിയോ ചെയ്യ് electronic power steering and hydraulic.. plz

  • @bijeshbabu3082
    @bijeshbabu3082 3 года назад

    Bro turbo charger ulla Deasel caril valvatonic Exhaust vaikkamo

  • @rahulp5548
    @rahulp5548 4 года назад +1

    Regenerative brake വീഡിയോ ചെയ്യാമോ

  • @akhilpanicker7266
    @akhilpanicker7266 4 года назад +11

    Chetaa Pazhaya polethe aa ushaaril present cheyyaamo.......

  • @suhailmuhammed3069
    @suhailmuhammed3069 4 года назад +9

    ട്യൂണിംഗ് നെ പറ്റി അടുത്ത vdo ചെയ്യോ ബ്രോ...?

  • @arjungs3730
    @arjungs3730 4 года назад

    Riding slowly in higher gear has got any problem or will it increase milege

  • @alankargraphics1769
    @alankargraphics1769 6 месяцев назад

    engane enkilum oru Elctric vandi edukkunnathanu nallath

  • @renjitheapachan7684
    @renjitheapachan7684 4 года назад +1

    Bro please do a video on engine refinement

  • @Dileepkb1986
    @Dileepkb1986 5 месяцев назад

    Very informative vedio.. 👌🏻

  • @ashif-4803
    @ashif-4803 4 года назад

    Engine wash cheyyunnathine kurich oru video cheyyamo?

  • @imthiyazrahees
    @imthiyazrahees 4 года назад

    What about tata nexon 2020

  • @rajuv86
    @rajuv86 4 года назад +1

    Very informative and useful as usual.. Thanks.. 😊👍🏻👍🏻

  • @basilabraham9898
    @basilabraham9898 4 года назад

    Self motor video cheyamo??

  • @ullas67
    @ullas67 4 года назад +1

    What is intercooled turbocharging? You didn't mention about that

  • @ullas67
    @ullas67 4 года назад +2

    Turbo charger Draw back ..എന്താണെന്ന് ചോദിച്ചാൽ..എളുപ്പം വണ്ടി എടുത്തു പോകാൻ പറ്റില്ല.. എളുപ്പം വണ്ടി നിർത്തി പോകാനും പറ്റില്ല.. ചുരുക്കി പറഞ്ഞാൽ അത്യാവശ്യത്തിനു emergency ആയീ യാത്ര പറ്റില്ല.. കത്തിരികണ്ടേ.. വണ്ടിയിൽ ..കയറികഴിഞ്ഞും.. ഇറങ്ങുന്ന മുന്നേയും..

    • @informativeengineer2969
      @informativeengineer2969  4 года назад +3

      Anagne alla.. oru emergency situation vannal.. udhaharanathinu oru hospital case oke vannal nammal ee turbocharger nte life nokkaruth..
      Samayam ullappol ee ee karyangal onn shradhikkuka.. ath turbo life kootum

  • @madhav.a.r
    @madhav.a.r 4 года назад

    Turbo yil ulla bearing ordinary bearing allalo oil bearing alle

  • @chieftaintriber
    @chieftaintriber 7 месяцев назад

    Super informative bro ❤❤❤

  • @soorajsivadasan5403
    @soorajsivadasan5403 3 года назад

    Tata indica vista quadrajet 2011 model turbo ano?

  • @umarahmed7895
    @umarahmed7895 Год назад

    Very informative 👏

  • @Manojkumar-di6qq
    @Manojkumar-di6qq 4 года назад +9

    ഒരു വാഹനത്തിന്റെ ഓയിൽ ചേഞ്ച് ഓടുന്ന km അനുസരിച്ച് മാറിയാൽ മതിയോ? അതോ സർവീസ് സെന്ററുകൾ ആവശ്യപ്പെടുന്നത് പോലെ കാലയളവിനനുസരിച്ചാണോ മാറേണ്ടത്?

    • @husainmanu5664
      @husainmanu5664 4 года назад

      Km

    • @husainmanu5664
      @husainmanu5664 4 года назад +2

      Odunna thinu anusarichu maraiyal mathi

    • @muhammedfarsan2536
      @muhammedfarsan2536 4 года назад

      Kalayalavinanusarich

    • @bsnr6581
      @bsnr6581 4 года назад

      Km ആണ് നോക്കേണ്ടത്. അധികം ഓടാത്ത വാഹനം ആണെങ്കിൽ one year

    • @abbieyahiya
      @abbieyahiya 4 года назад +18

      രണ്ടിനെയും ആശ്രയിച്ചാണ് മാറേണ്ടത്.. കാലപ്പഴക്കം കൊണ്ട് ഓയിലിന്റെ lubricating efficiency കുറയും.. ഒരു വാഹനം നിർമ്മിക്കുമ്പോൾ അതിന്റെ എല്ലാ വിശദമായ ടെസ്റ്റിംഗും നടത്തിയാണ് നിർമാതാക്കൾ നിരത്തിലെത്തിക്കുന്നത്. ആ വാഹനത്തിന്റെ maintenance സംബന്ധമായി അവർക്ക് വ്യക്തമായൊരു ധാരണയുണ്ട്. നിങ്ങളുടെ വാഹനത്തിന്റെ ആരോഗ്യത്തിന്.. അത് പാലിക്കുക.
      സർവീസ് സെന്റർ അല്ല അത് തീരുമാനിക്കുന്നത്. നിർമ്മാതാക്കൾ അത് സർവീസ് ബുക്കിൽ വിവരിച്ചിട്ടുണ്ടാവും.
      ഉദാഹരണത്തിന് Tata Altroz 7500 KM ൽ ആണ് ഓയിൽ മാറേണ്ടത്.. അതേസമയം പോളോയിൽ 15000.
      അത് ആ എഞ്ചിനുകളുടെ സ്വഭാവവും ഓയിലിന്റെ തരവും ഗ്രേഡും എല്ലാം ആശ്രയിച്ചിരിക്കും.

  • @sumeshpozhikadavan
    @sumeshpozhikadavan 4 года назад +2

    എന്റെ tata zest 1.3l turbo charged engine 176000 km ആയി

  • @robygeorge647
    @robygeorge647 4 года назад

    Mahindra pick up turbocharge alle...

  • @anoop-ss1uf
    @anoop-ss1uf 4 года назад +2

    very informative, excellent👍🏼🙏🏼

  • @johnymonchungath7413
    @johnymonchungath7413 3 года назад +2

    Turbo charger natural engine ഇൽ install ചെയ്യാൻ കഴിയുമോ?

  • @mraswin1854
    @mraswin1854 4 года назад +1

    Eth vandi anelum cold start cheyyumbo engine heat akkiyitte edukkavo

  • @SushinPv
    @SushinPv 4 года назад

    Turbo charge ulla vandi maathram alla. Eathuvandi eadukkumbozhum 1 - 2min start aakki ideal vachh upayogichal nallatha

  • @onyx9129
    @onyx9129 4 года назад

    Bro Phone il aan video edit cheyyunnathenkil chrome il Desktop mode on aakeet RUclips studio onn nokk . Athil old videos _i_ button il kodkan pattum pinne subscribe inte flare um .. Laptop indel atha best illel desktop mode aan sharanam. . Wishing you a great success

  • @compessexplorer4027
    @compessexplorer4027 4 года назад +19

    ഹായ് ചേട്ടാ.. / എന്തുകൊണ്ടാണ് ഫോർമുലാവൺ കാറുകൾക്ക് ടയറിൽ ഗ്രിപ്പ് കാണാത്തത്

    • @rashivalapuram6542
      @rashivalapuram6542 4 года назад +3

      All in one media for better traction on the track

    • @compessexplorer4027
      @compessexplorer4027 4 года назад

      @@rashivalapuram6542 ok

    • @compessexplorer4027
      @compessexplorer4027 4 года назад

      @@rafeek1110 ok

    • @Jithupaikadanz
      @Jithupaikadanz 4 года назад

      Synthetic tyres aanu for better traction✌🏼

    • @rafialpy
      @rafialpy 4 года назад +1

      Normal Tyres have grooves to avoid skidding in water. Skidding in water is called Aqua-planing. Water in the road will occupy the spaces in groves and grips of Tyres, when vehicle runs over water. But F1 cars are not expected to drive in rain. it's driven only in chosen climate in a well designed environment. So groves are avoided to get maximum friction in water-less roads.

  • @similtc2620
    @similtc2620 4 года назад

    Ford figo 2012 diesel turbo charged engine aano

  • @realsteelgarage3050
    @realsteelgarage3050 4 года назад

    Bro engine lugging explain chaiuoo

  • @nizamuddin-1802
    @nizamuddin-1802 4 года назад +5

    *Very informative vedio bro ..Very Thanks* 👏💯💯
    പിന്നെ കുറെ ആയല്ലോ കണ്ടിട്ട് ..പുതിയ ബിസിനസ്‌ ഒക്കെ എന്തായി ..
    Broo...4×4 സിസ്റ്റത്തിനെ പറ്റി ഒരു വീഡിയോ കൂടി വേണം ബ്രോ ..അതിലെ transfer case നെപറ്റിയും 4L ,4H ,2Hഒക്കെ select ചെയ്യുമ്പോൾ എന്താണ് ഉള്ളിൽ സംഭവിക്കുന്നത് എന്നതും ഒന്നു വ്യക്തമാക്കി തരാമോ ..Plzzzzz bro..ഇതിനെ കുറച്ചു ഡീപ് ആയിട്ട് അറിയാനാ .. ഞാൻ കുറെ ആയി ഇതിനു വേണ്ടി wait ചെയ്യുന്നു ..ഇതു അറിയാൻ അത്രയ്ക്കും ആഗ്രഹം ഉള്ളത് കൊണ്ടാണ് ..ഞാൻ ഒരു കട്ട ഓഫ്‌റോഡ് lover ഉം ജീപ്പ് lover ഉം ആണ് ..അതു കൊണ്ടാ ..😝😝😜😁 4wd Awd വീഡിയോയിൽ ഞാൻ ഇതു comment ഇട്ടിരുന്നു .അതു ആശാൻ കണ്ടിട്ടുണ്ടാവില്ല ..ഇവിടെ അടുത്ത് കമന്റ്‌ ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളു ..പിന്നെ ഇതു പറയാൻ വേണ്ടി ഞാൻ ബ്രോക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ചിരുന്നു ..ബ്രോയുടെ ഫോൺ കേടായത് കാരണം അതു കണ്ടിട്ടില്ല ..അതു സാരമില്ല ..മറക്കാതെ ഈ വീഡിയോ ചെയ്യണേ ..Ok Thank you..God bless you ..

    • @informativeengineer2969
      @informativeengineer2969  4 года назад +1

      Ok.. bro video cheyyam please wait..

    • @nizamuddin-1802
      @nizamuddin-1802 4 года назад +1

      @@informativeengineer2969 Thank you 😘👏

    • @anumohan5380
      @anumohan5380 4 года назад +1

      എന്റെ കൈയിൽ 2006 model turbo jeep ആണ് ഉള്ളത്, വാഹനത്തിൽ ഇ ഒരു കാര്യം ശ്രെദ്ധിക്കണം എന്ന് എനിക്ക് അറിയില്ലായിരുന്നു. Thank you dear, good information.. 👍

  • @smrsmr7348
    @smrsmr7348 4 года назад +2

    👍👍
    Self starting, D. E. F എന്നിവയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ashikmuhammed7945
    @ashikmuhammed7945 Год назад

    Bro what is intercooler turbo ?
    In pajero sfx 2.8

  • @aneeshaneesh6652
    @aneeshaneesh6652 4 года назад +3

    Valare upakaram bro

  • @Rdream595
    @Rdream595 4 года назад

    Turbocharger air ne compress cheytha engine intake manifold le kku kandathi vidunne ennu paranju. Appol turbo compressor exhaust to engine intake manifold vare ulla connection ( passage)il plastic hose or nylon hose aanu use cheyunne .hose kal clip kal kondu connect chetha nirthi erikkunne. Appol ee passage vazhi compressed ( air compress chethu heat aakkanel nalla compression ayirikkanam) air poyal ee passage ne damage cheyyille

  • @AdarshAnand-fk1by
    @AdarshAnand-fk1by 4 года назад +2

    Ecu remapping ine pati video cheiyumo

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE 4 года назад +2

    Exact facts. Very informative and well sought video.
    Thanks bro.

  • @Jamshi2388
    @Jamshi2388 4 года назад

    How to reduce.turbo lag?

  • @jowharndd5538
    @jowharndd5538 4 года назад

    Liquid cooled aanenkil kuzhappam undo...ithokke shredhikkano

  • @dontwastetime6393
    @dontwastetime6393 4 года назад

    Turbo charged alatha vahanam rough ayit odikamo....engine life kurayumo

  • @AmmuzzTales
    @AmmuzzTales 4 года назад

    Turbo lag endaanu? In petrol vehicles. Nowadays we can see that petrol engine also having turbo. Which one is good in petrol , turbo or normal?

  • @modified_moto_city787
    @modified_moto_city787 4 года назад

    Can I put turbocharger in a petrol engine

  • @ramadaskalarikkal6978
    @ramadaskalarikkal6978 4 года назад

    സൂപ്പർ... ഉപകാരപ്രദം..... എന്തു പറ്റി കോവിഡ് പ്രോബ്ലെം കൊണ്ടാണോ വീഡിയോ ഇടാത്തത്.....അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു...

  • @abdulazeezpp9418
    @abdulazeezpp9418 4 года назад

    12 Lk pricel automatic car yed petrol enginane nallad

  • @joamyappaamma7981
    @joamyappaamma7981 4 года назад

    Turbo charged petrol vehicle reliable
    aano?

  • @alliswell.....7057
    @alliswell.....7057 4 года назад

    Quick shifterന്റെ working ഒന്ന് explain ചെയ്യാമോ...?

  • @sooraj6406
    @sooraj6406 4 года назад

    Bro jcb oadiikkumbol endokkye mechanically sredhikkandadundannu oru video eduoo..pls

  • @prakashpk6566
    @prakashpk6566 4 года назад

    Well detailed video after a long time 👍🏻👍🏻

  • @achuachu1195
    @achuachu1195 4 года назад +1

    How the turbow get oil leak, what we have to do

  • @sivasivass2826
    @sivasivass2826 4 года назад

    F1 carukalil grip illata tyres upayogikunatinulla aduvantage explaine

  • @jijeshkorothpoyil2697
    @jijeshkorothpoyil2697 4 года назад +2

    Alto 800 Lxi 2014 model nu turbocharger ഉണ്ടാകുമോ

    • @informativeengineer2969
      @informativeengineer2969  4 года назад +1

      No

    • @lillulillu8169
      @lillulillu8169 4 года назад

      എന്റമ്മോ ആൾട്ടോയിലോക്കെ ടർബോ വെച്ചാൽ പൊളിയായിരിക്കും തെറിക്കും വണ്ടി

  • @akhilvr3001
    @akhilvr3001 4 года назад

    Thanks for your valuable information 👍👍👍👍👍....

  • @Prnzz
    @Prnzz 4 года назад +1

    turbo charger ulla vandi alley speed undava????

  • @sijoantony2790
    @sijoantony2790 8 месяцев назад

    എന്റെ വണ്ടി 2024 Nexon petrol manual വണ്ടി വാങ്ങിയ ദിവസം മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് 2,3 ഗിയറിൽ ആക്‌സിലറേഷൻ ചെയുമ്പോൾ ഒരു സ്പോർട്സ് വണ്ടിയുടെ പോലെ ഒരു sound ശബ്ദത്തിൽ അല്ല ശ്രദ്ധിച്ചാൽ കേൾക്കാം അത് ടർബോയുടെ ആണോ ? ഞാൻ വണ്ടി ഒരു മിനിറ്റ് കഴിഞ്ഞിട്ടാണ് നിർത്തുന്നതും എടുക്കുന്നതും.

  • @baburajtm4593
    @baburajtm4593 4 года назад

    Neutral IL 2000 RPM akiyal actuator work akunnath check cheyyan pattumo

  • @goodseas0n
    @goodseas0n 4 года назад +1

    Thank you...very informative

  • @rashisanam
    @rashisanam 4 года назад

    Good informations...👍✌️✌️

  • @nirmalcd9410
    @nirmalcd9410 4 года назад

    REV MATCHING kurch oru video cheyo please..

  • @abdulajeeshmm9141
    @abdulajeeshmm9141 4 года назад

    High gear means 1st 2nd?

    • @bijumpaul2195
      @bijumpaul2195 4 года назад

      Top and od. lower means 1st and 2nd

  • @rajilr4886
    @rajilr4886 3 года назад

    Oil change cheyth 6 month kazhinju but 3k kilometer mathrame aayitullu apo oil change cheyyano

  • @anoopkumar-tm9xp
    @anoopkumar-tm9xp 4 года назад

    Turbo charger ന് വേണ്ടി മാത്രം പ്രത്യേകമായി oil ഉപയോഗിക്കുവാൻ സാധിക്കുകയില്ലേ.... അങ്ങനെ സാധിക്കുമെങ്കിൽ വണ്ടി സ്റ്റാർട്ട് ചെയ്ത് എടുക്കുമ്പോഴുള്ള Time Waiting ഒഴിവാക്കാമല്ലോ..... പിന്നെ oil ൻ്റെ Thickness കൂട്ടിയാൽ കുറച്ച് ഓയിൽ മാറ്റിയാൽ മതിയാകുമല്ലോ ? ? ?

  • @azraeel2525
    @azraeel2525 4 года назад

    എത്ര ടൈപ് gear transmission unde bro automatic manual അറിയാം. Rally cars bike model transmission alle അതിന്റെ വീഡിയോ ചെയ്യാമോ

  • @Shakeermuh
    @Shakeermuh 4 года назад

    swift vdi Diesel ൽ Turbo charger ഇല്ലെ?

  • @lawrencebernnas3823
    @lawrencebernnas3823 3 года назад

    Good message 🥰🥰🥰🙏🙏

  • @jibinjibiin2259
    @jibinjibiin2259 4 года назад

    Turbo block chayithal vandik kuzhapam undoo??