Turbo Lag & Turbocharger Explained in Malayalam | ടർബോ ലാഗ്

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 1 тыс.

  • @ashishsabusabu
    @ashishsabusabu 5 лет назад +184

    It's 1.3L not 1.4L, & that's from FIAT

    • @jj______in
      @jj______in 4 года назад +10

      Bro u said it ,its 1.3 litre( to be precise 1248 cc )

    • @mechaju920
      @mechaju920 4 года назад +4

      Qutrajet

    • @abbieyahiya
      @abbieyahiya 4 года назад +3

      1.3 Multijet -Common Rail Deisel engine from FIAT

    • @noufalbinsad3376
      @noufalbinsad3376 4 года назад

      Just 10 k for tat turbo😄

    • @sabarinathps2222
      @sabarinathps2222 3 года назад +2

      Quadrajet

  • @fabstory3884
    @fabstory3884 4 года назад +238

    ഒള്ളത് പറയാലോ ഇത്രേം മികച്ച ഒരു അവതരണ ശൈലി ഞാൻ ആരുടെയും കണ്ടിട്ടില്ല....ഞാൻ subscribe ചെയ്തു

    • @techZorba
      @techZorba  4 года назад +7

      ഒരുപാട് സന്തോഷം സുഹൃത്തേ. കൂടുതൽ വിഡിയോസ് ഒക്കെ ചെയ്യാൻ, മോട്ടിവേറ്റ് ചെയ്യുന്നു. 😍😍

    • @fabstory3884
      @fabstory3884 4 года назад +1

      @@techZorba ഉറപ്പായും കാണും ബ്രോ.....എല്ലാം ഒന്നിനൊന്നു മികച്ച vidios ആണ്...👌

    • @techZorba
      @techZorba  4 года назад +2

      @&%#####& അജിത് ബഡ്ഡി കിടു ആണ്.

    • @akhilmohanan1559
      @akhilmohanan1559 4 года назад

      ChettA "informative engineer"channel kandu nokku ithilum eazy anu

    • @Lakme03-91
      @Lakme03-91 4 года назад

      Yaa very simple

  • @anser_ahmd
    @anser_ahmd 4 года назад +26

    താങ്കൾ ഒരു ആദ്യഭകൻ ആണെകിൽ. നിങ്ങളുടെ സ്റ്റുഡന്റസ് മണിമുത്തുകൾ ആണ് ❤️❤️❤️❤️

    • @sanuashokdon9833
      @sanuashokdon9833 2 года назад +1

      ആദ്യഭകൻ എന്നു വച്ചാൽ എന്താ ? മനസ്സിലായില്ല

  • @syamlalgokulam8304
    @syamlalgokulam8304 4 года назад +45

    ഒരു അദ്ധ്യാപകന്റെ ശൈലിയിൽ ആണ് താങ്കളുടെ അവതരണം...😍😍🤗

    • @techZorba
      @techZorba  4 года назад +2

      Thanks a lot Syamlal 💗

  • @shanilkumarnk4099
    @shanilkumarnk4099 4 года назад +6

    Informative Engineer, Ajith buddy യും ഇപ്പൊ നിങ്ങളും വണ്ടികളെ പറ്റി വളരെ ആഴത്തിൽ മനസ്സിലാക്കിത്തരുന്നു... thanks

    • @techZorba
      @techZorba  4 года назад

      💗💗💗

    • @sarathpk1511
      @sarathpk1511 4 года назад

      I have already suscribed informative engineer

  • @sreekumarpillai5123
    @sreekumarpillai5123 4 года назад +253

    ചെവിയിൽ ഒരു ചെമ്പരത്തിപ്പൂ കാണുന്നത് ഞാൻ മാത്രമാണോ

  • @syamlalgokulam8304
    @syamlalgokulam8304 4 года назад +12

    ഇന്ന് മുതലാണ് ഈ ചാനൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്....ഇതുപോലെ നല്ല contents വീണ്ടും പ്രതീക്ഷിക്കുന്നു...😍😍👍

    • @techZorba
      @techZorba  4 года назад

      കൂടുതൽ നല്ല കണ്ടൻറ് കൊണ്ടു വരാൻ ആത്മാർത്ഥമായി ശ്രമിക്കും. നിങ്ങളുടെ പ്രോത്സാഹനങ്ങൾക്ക് ഒരു പാട് നന്ദി.💗

  • @try4anu
    @try4anu 4 года назад +3

    It's a 1.3ltr SDE engine made by Fiat. It has also won the 2005 best engine global award. It's used in almost all B segment cars (hatch and sedans) of Maruti Suzuki, Tata motors, Hyundai, General Motors and more in Fiat models.

  • @njanorumalayali7032
    @njanorumalayali7032 3 года назад

    🌷🌷🌷🌷സൂപ്പർഫാസ്റ്റ് പോലെ.... വളരെ മനോഹരമായി... വലിയ ഒരു കാര്യം.. സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. താങ്ക്യൂ 🌷🌷🌷🌷🌷

  • @pennymatters
    @pennymatters 4 года назад +4

    Actually it was 1248 CC turbojet. l. Manufactured by Fiat.
    DDIS in maruthi. Qudrajet in tata. Even Chevrolet used this in there sail.

  • @salmankerala6069
    @salmankerala6069 4 года назад +1

    കുറഞ്ഞ വക്കിൽ കാര്യങ്ങൾ മനസിലാക്കി തന്നു നല്ല അവതരണം

  • @jj______in
    @jj______in 4 года назад +30

    its 1.3 litre( to be precise 1248 cc ) Manufactured by Fiat,Also known as national engine of india

    • @ajithparthasarathy5296
      @ajithparthasarathy5296 4 года назад +1

      Wow excellent

    • @thanveenn5824
      @thanveenn5824 4 года назад +3

      Multijet engine ale, turbo jet petrol aanu fiatinta (Tjet) engine

    • @amaldas9572
      @amaldas9572 4 года назад +2

      @@thanveenn5824 fiat punto il company kodutha name anu multijet

    • @noufalbinsad3376
      @noufalbinsad3376 4 года назад

      IppoL KALE anu made☹️

    • @AngelVisionKerala
      @AngelVisionKerala 4 года назад

      @@thanveenn5824 Fiat അതിനെ turbo jet എന്ന് വിളിക്കുന്നു എന്ന് മാത്രം...

  • @jerin3710
    @jerin3710 4 года назад +2

    ഇതേ compressor, engine crankshaft rotate ചെയ്യിപ്പിക്കുയാണേൽ, its called supercharger. Engine ആണ് ഇതിനെ കറക്കുന്നതുകൊണ്ട് lag verilla, turbocharger and supercharger combine cheyth use ചെയ്യുന്ന വണ്ടികൾ twin charged എന്ന് പറയപ്പെടുന്നു 👍

  • @shameelahmedtp4759
    @shameelahmedtp4759 3 года назад

    ബ്രോ പൊളിയാണ് നല്ല ലളിതമായ അവതരണം

  • @furaham
    @furaham 4 года назад +3

    ഒരുപാട് കാര്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞു. താങ്ക്സ്.

  • @saravanan23able
    @saravanan23able 4 года назад

    Youtubil njan kandittullathil vach ettavum nallathum upakarapradavumaaya channel...all the best...

    • @techZorba
      @techZorba  4 года назад

      Thanks Carlose. 💗

  • @Akshay-xs1wf
    @Akshay-xs1wf 4 года назад +3

    1.3 litre turbocharged multiget engine. This engine were available im two types, one is 75ps(used in hatchbacks and compact sedan)other one is 90ps (used by fiat in their sports model and also used by tata in vista and manza.
    This engine is used by 24 cars. Each brand named it in their own taste
    Smartec-chevrolet
    Quadrajet-tata
    Ddis-maruti
    Multijet-fiat
    Etc.
    One of best diesel engine in India, also called as national diesel engine.
    ഇതിനെ കുറിച് പറയാൻ നിന്നാൽ ഒരു വീഡിയോ തനെ ചെയേണ്ടി വരും 😅

  • @varsha6574
    @varsha6574 4 года назад

    നല്ല അവതരണം. മനസ്സിലാകുന്ന രീതിയിൽ ലളിതമായി നല്ല അറിവ് പകർന്നു തന്നു.

    • @techZorba
      @techZorba  4 года назад +1

      താങ്ക്സ്

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 4 года назад +6

    1.3litter multijet diesel by Fabrica italiano automobily turino(itali fiat)
    They have
    T jet petrol power plant too

    • @jinishplouis7429
      @jinishplouis7429 3 года назад +1

      I think you have a good knowledge about FIAT. Fullform of fiat is absolutely correct. Congratulations. 👍

  • @machinist4385
    @machinist4385 3 года назад

    ഇന്ന് ആണ് ഈ ചാനൽ കണ്ട് തുടങ്ങിയത് 😍😍😍 നല്ല explaind വിടിയോ ബ്രോ . Subscribe ചെയ്തു💙

  • @manu32krishnan
    @manu32krishnan 4 года назад +14

    No doubt....The King of Diesel Engines FIAT 😀

    • @kspranav7782
      @kspranav7782 3 года назад +1

      In fact, the term "king of diesel engines" suits for Toyota

  • @soorajraveendran5335
    @soorajraveendran5335 3 года назад

    Ningalude katta fan aane njan . baaki yt channalukalepole prahasanam illatha channel aaayathukond reach aavan bhayangara paadane bro....

  • @nisanthissac89
    @nisanthissac89 5 лет назад +3

    informative.. continuation ayi variable geometry turbo kudi explain cheyyuo..

    • @CRV-dy1bz
      @CRV-dy1bz 4 года назад

      do u mean constant and varible pressure turbo charger??

    • @techZorba
      @techZorba  4 года назад +1

      Variable Geometry Turbocharger is an innovation in turbocharger to reduce turbolag at lower rpms.

    • @albinbaby7288
      @albinbaby7288 4 года назад

      @@techZorba can u do a video about this too..?

  • @life_of_pottakulam
    @life_of_pottakulam 4 года назад

    Chettan parayunna karyangal krithyam aayi enikku manassilaakan saathikkunnund.❤️

  • @thahir0071
    @thahir0071 4 года назад +3

    Kollam super explanation

  • @mohammedswalih4622
    @mohammedswalih4622 4 года назад

    FIAT 1.3 MULTIJET from itali . We have a plant in india for this engine manufacturing. Maruti,Tata,Chevrolet used this engine . The biggest advantage with this engine is good mileage low maintenance better performance.

  • @paulsonmathew3180
    @paulsonmathew3180 4 года назад +8

    1.4 Ltr ennu paranjath oru trick aayirunnu alle... ????? Comments increase cheyyan!!!!

  • @TST-r3f
    @TST-r3f Год назад

    താങ്കൾ കൂടുതൽ vedios ചെയ്യുക.very good presentation.

  • @abelmathew5464
    @abelmathew5464 4 года назад +3

    1.4 L alla 1.3L feat eingine

  • @jayasankarwarrier9499
    @jayasankarwarrier9499 2 года назад

    പറയാതെ വയ്യ. Excellent explanation. Simple and to the point ! Thank You

  • @8dsurround
    @8dsurround 4 года назад +4

    The way of your presentation was so good . Each and everyone who listen your video can easily understand the topic with out any technical knowledge
    All the best

    • @techZorba
      @techZorba  4 года назад

      Thank you so much 😊

  • @anoopjoseph3714
    @anoopjoseph3714 4 года назад

    വളരെ നന്നായി മനസിലാവുന്ന ഭാഷയിൽ പറഞ്ഞു... നന്ദി...

    • @techZorba
      @techZorba  4 года назад

      താങ്ക്സ് Anoop 😊

  • @Jyothis
    @Jyothis 5 лет назад +6

    Video കണ്ടുട്ടോ.
    അവസാനത്തെ question round നന്നേ ബോധിച്ചു 😀 good idea
    Explanation ഒകെ നന്നായിരുന്നു. പക്ഷെ സംസാരിക്കുമ്പോൾ ബലം പിടിക്കുന്ന പോലെ തോന്നുന്നു. കുറച്ചൂടെ free ആയിട്ട് സംസാരിക്കാൻ നോക്കു. Just a minor observation
    പിന്നെ thumbnail കണ്ടപ്പോൾ actual turbocharger കാണിക്കും എന്ന് കരുതി. അത് കാണാത്തത് കൊണ്ട് ചെറിയ നിരാശ ഉണ്ടാക്കി.
    ഇതൊരു technical topic ആയത് കൊണ്ട് ധാരാളം illustration / animation ഉപയോഗിക്കാൻ സാധ്യത ഉണ്ടായിട്ടും ഒരു illustration മാത്രമേ കണ്ടുള്ളൂ. ഒരു animation ആയിരുന്നേൽ കുറച്ചൂടെ നന്നായേനെ എന്ന് തോന്നി.

    • @techZorba
      @techZorba  5 лет назад +3

      താങ്ക്യൂ ജ്യോതിഷ് 😊
      തീർച്ചയായും അഭിപ്രായങ്ങൾ ഒക്കെ നോട്ട് ചെയ്തിട്ടുണ്ട്. വരും വീഡിയോകളിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.
      ഇത്തരം അഭിപ്രായങ്ങൾ ആണ് ഞങ്ങളും പ്രതീക്ഷിക്കുന്നത്. ഒരിക്കൽ കൂടി നന്ദി ♥

    • @abbieyahiya
      @abbieyahiya 4 года назад

      അതേ.. Informative engineer എന്നൊരു channel ഉണ്ട്. ഒന്ന് കണ്ടുനോക്കൂ.. വളരെ വിശദമായി.. മനസിലാവുന്ന രീതിയിൽ മനസിലാക്കിത്തരുന്ന ഒരു ചാനൽ ആണ്.. interesting videos ആണ്..

  • @niyasalakkal7224
    @niyasalakkal7224 3 года назад

    നിങ്ങളൊരു കില്ലാടിതന്നെ🤦🏻‍♂️💙💙💙

  • @shamrazshami2655
    @shamrazshami2655 4 года назад +6

    it's not a 1.4 ltr this engine 1.3 ltr engine multijet turbo engine this maded FIAT combany

  • @coolguytajith8980
    @coolguytajith8980 3 года назад +1

    Simple explanation, with a simple diagram...you are an amazing person Bro...good work keep going

  • @wackywolf9341
    @wackywolf9341 4 года назад +3

    FIAT 🔥🔥🔥🔥

  • @terryphilipthomas4798
    @terryphilipthomas4798 Год назад

    Appreciate your explanation.. very simple and clear. nice bro 👍 keep this up

  • @nysondiez3847
    @nysondiez3847 4 года назад +6

    The italian automaker.....fiat..

  • @shajisankar.s
    @shajisankar.s 4 года назад

    gud one bro......its verry usefull to know about turbo

  • @giriprasantho7986
    @giriprasantho7986 5 лет назад +4

    FIAT

  • @shyjusurendran8444
    @shyjusurendran8444 4 года назад +1

    Nice presentation...can u make video on Honda City iv tec engine working and the reason behind its superiority over other petrol engines.

  • @abhilasharjunan5106
    @abhilasharjunan5106 4 года назад +3

    ഫിയറ്റ്

  • @vintagelover6943
    @vintagelover6943 3 года назад

    1.4 litter petrol
    1.3 litter multijet diesel produced by fiat. (Dzire, vista, manza, punto, linea, sail,palio, etc..)

  • @rohithpr3551
    @rohithpr3551 5 лет назад +4

    Fiat

  • @noelvarghesejohn110
    @noelvarghesejohn110 4 года назад +2

    1.3 multijet fiat engine
    Also called quadrajet in indica Vista

    • @mechaju920
      @mechaju920 4 года назад

      Qoutrajet DDIS multijet T JET

  • @KadakambilPrasad
    @KadakambilPrasad 5 лет назад +3

    Evde? Dravid comments evde? 😁
    Very informative video bro ♥️

  • @athulkv1137
    @athulkv1137 4 года назад

    FIAT (Used in indica quadrajet .swift. Punto.baleno.brezza.ciaz.etc

  • @amalghosh6779
    @amalghosh6779 3 года назад

    Wow nice explanation polichu👍👍

  • @nabeelshahulhameed2451
    @nabeelshahulhameed2451 4 года назад

    Bro iniyum ithupolatha vedio prathrkshikunnu.. Kuranja samayam kooduthal karyangal thanks for that.. Wwithout any lag..

  • @afzalg9184
    @afzalg9184 3 года назад

    Adipoli presentation💯

  • @Bizaround
    @Bizaround 4 года назад +1

    From Fiat
    U presentation is super

  • @manojus6592
    @manojus6592 4 года назад

    നന്ദി,
    നല്ല അവതരണം.👍👍👍

  • @anilpalaparambil
    @anilpalaparambil 4 года назад

    അറിവുകൾക്ക് നന്ദി ദിവസത്തിൽ ഓരോ വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നത് വ്യൂസ് കൂട്ടാൻ ഉപകരിക്കും അപ്‌ലോഡ് ചെയ്യുന്ന സമയവും പ്രാധാന്യമുണ്ട് ഉച്ചയ്ക്ക് 12:00 നല്ല ത് ആണ് എല്ലാവിധ ആശംസകളും നേരുന്നു

  • @vishnudineshan2973
    @vishnudineshan2973 4 года назад

    Bro video ellam powli ann canister nte video cheyyamo

  • @vishnuvishnuprful
    @vishnuvishnuprful 4 года назад +1

    stoichiometric ratio is the exact amount of air needed for the fuel to completely burn and give maximum heat. It can still burn in rich or lean conditions which results in less energy output.

  • @jerrygeorge9987
    @jerrygeorge9987 4 года назад +1

    Chetta now I clearly understood what's turbocharger, thanks a lot,,, fiat is the manufacturer of turbojet engines. Those are 1248cc 1.3 litre.

  • @nithin.t.u6897
    @nithin.t.u6897 2 года назад

    Well good explanation ✌👏...

  • @amaljithsurendran5606
    @amaljithsurendran5606 4 года назад

    simple presentation superb

  • @Commonman19000
    @Commonman19000 4 года назад

    Entirely different style of presentation.. very cool... Loved it.. all the best brother..

  • @jincejohn00
    @jincejohn00 4 года назад

    1.3 l fiat machante അവതരണ ശൈലി വളരെ നല്ലതാണ് വളരെ വ്യക്തവുമാണ് 👍🏻✌🏼🙌🏻👏😊

  • @nirmalharindran4746
    @nirmalharindran4746 4 года назад +1

    Such crisp and clear explanation.. great informative video.. one of the best automotive information channel ive seen so far. Keep up the good work..

    • @techZorba
      @techZorba  4 года назад +1

      നന്ദി ബ്രോ...

  • @rathishatutube
    @rathishatutube 4 года назад

    Super.... Naturally aspirated video koodi cheyyumo 👌

  • @anurajkesav189
    @anurajkesav189 2 года назад

    Outstanding Explanation Chetta♥️

  • @mohananv5988
    @mohananv5988 3 года назад

    പയ്യെ പയ്യെ... പയ്യെ എന്ന വാക്ക് ഒഴിവാക്കാൻ ശ്രമിക്കണം, കാരണം എല്ലാ മലയാളികൾക്കും ഈ വാക്കിന്റെ അർത്ഥം അറിയില്ല. ബാക്കി എല്ലാം excellent. കുഞ്ഞുങ്ങൾക്ക് പോലും മനസിലാവും. 👍👍

  • @dileepkr7723
    @dileepkr7723 4 года назад

    Very good presentation

  • @justlaughout
    @justlaughout 3 года назад

    So nice and crisp explanation.

  • @candlestories_nt
    @candlestories_nt 3 года назад

    ഇങ്ങേരു content ന്റെ മരം ആണ്. 😊😊😊

  • @bijothomas992
    @bijothomas992 4 года назад +1

    1.3 Multijet1,248 cc (76.2 cu in) by Fiat
    Maruti Suzuki D13A DDiS 190
    Chevrolet smartech
    TATA Quadrajet

  • @abinfrancis7911
    @abinfrancis7911 2 года назад

    Please make marine technology related video🎥

  • @malayalamentertainmentcomp8580
    @malayalamentertainmentcomp8580 4 года назад

    Electronics engineer aaya enik pandmuthale machines ine kurich padikan agrahn undayrnu... Nanniyund

  • @anoopbaby1661
    @anoopbaby1661 3 года назад

    Kollam cheettaa nalla avatharanm.

  • @demonkiller6646
    @demonkiller6646 4 года назад

    Turbo and super charged engine life kuravakum ennanu ente orith Karanam engine nte maximum power charger kal upayogikunnath kondavam life kurayunnath

  • @TST-r3f
    @TST-r3f 6 месяцев назад

    നിങ്ങൾ എവിടെയാണ് Bro. Do more videos

  • @sajasmohammedali5282
    @sajasmohammedali5282 4 года назад

    Bro , make a video about super charger

  • @989512481
    @989512481 4 года назад +1

    ഞാനൊരു ടാക്സി ഡ്രൈവറാണ് പക്ഷെ ഇതൊക്കെ കേട്ടിട്ട് എന്റെ തലയാണ് കറങ്ങുന്നത് ഹൊ ..... അപാരം തന്നെ അണ്ണാ .....

    • @princein26
      @princein26 3 года назад

      ഒത്തിരി അറിയാതിരിക്കുന്നവ൪ ഭാഗ്യവാൻമാ൪... കൂടുതൽ സന്തോഷത്തോടെ ജീവിക്കാ൦...

  • @azadtg8285
    @azadtg8285 4 года назад

    Bro super,, thanks good information

  • @aromalajith1645
    @aromalajith1645 3 года назад

    Sir old bullettill fitt cheyyamo? Marupadi tarumo???? Plese.

  • @kirancs6378
    @kirancs6378 4 года назад

    Good explanation keep it up

  • @babyaneesh603
    @babyaneesh603 4 года назад

    Very well explained

  • @MrHari64
    @MrHari64 4 года назад

    Hello Achu Nice Explanation Good work .

  • @salvanjoseph882
    @salvanjoseph882 4 года назад

    Very well explained Bro.

  • @basheertsm7900
    @basheertsm7900 3 года назад +2

    Thank you brother, you are well explained to that level to understand any layman even. Also it is quiet appreciable that you are a store of knowledge👏👏

  • @thasnifazil786
    @thasnifazil786 Год назад

    My ertiga 2012 model vdi 70 k oditund. Gear shift cheyth acceleration kutumbol karutha puka varunu. Pick up low Anu mileage also. Egr oke clean cheythathanu. Ariyavunnar oru solution parayu

  • @jassimmuhammed4892
    @jassimmuhammed4892 3 года назад

    Presentation ✌️👏👌

  • @georgevarghese238
    @georgevarghese238 3 года назад

    Well explained.Thanks

  • @aravindthoppil5080
    @aravindthoppil5080 4 года назад

    Ekkariyam njan pala ashamarodum paraju appozhakka avar parajadhu kathadha pokunna diesel kathikkan ennu

  • @bennyvarghese2947
    @bennyvarghese2947 4 года назад

    Nalla avatharanam
    Enginepatty nalla arivu thannathinu thanks....

  • @ajaipraju949
    @ajaipraju949 4 года назад

    Bro petrol turbo ena concept onnu paraju tharamo

  • @adworld6316
    @adworld6316 4 года назад

    Ante crdi accent nu turbo issue undu core replace cheyyan ,better place suggest cheyyamo

  • @Lakme03-91
    @Lakme03-91 4 года назад

    Super way of explanation ,great

  • @prasoolv1773
    @prasoolv1773 4 года назад

    Recently I came across this channel, it's really informatv ..science behind these processes..tnq u

  • @abelmathew5464
    @abelmathew5464 4 года назад

    This 1.3L gives maximum fuel effichancy so this eingine is used many companys

  • @Harivellur
    @Harivellur 4 года назад +2

    1.3 aanu.
    Manufactured by FIAT

  • @Parakkal_13
    @Parakkal_13 4 года назад +2

    Well-done brother 👍 very informative 💜 thank you 🥰

  • @shibinshiha4883
    @shibinshiha4883 4 года назад

    njan oru doubt chothikkatteyy,,, 1 nthukond petrol enginil turbo kodukkathathuuu,, chila engine kalill mathramalley kodukkathollu,
    2 , petrol enginil turbo koduthal kodikillallo athikkam athu poley deisel enginilum kodukkatheyy erunnall nthannu avashthaaaaa

  • @binu486
    @binu486 4 года назад +1

    Valuable information on short video... Great job... Keep going

  • @Pratheeksalvia
    @Pratheeksalvia 3 года назад

    Kindly give a brief discription on turbointercooler....

  • @musthafapalliyath5748
    @musthafapalliyath5748 4 года назад

    Bro bolerok turbo add cheyan patuo

  • @kalyanachakravarthibudati5522
    @kalyanachakravarthibudati5522 3 года назад

    Which automatic petrol car is best, safety,performance is considered.