What is ECU ( Engine Control Unit ) | Malayalam Video | Informative Engineer |

Поделиться
HTML-код
  • Опубликовано: 28 авг 2024
  • НаукаНаука

Комментарии • 254

  • @Kripakhb
    @Kripakhb 4 года назад +85

    10 വട്ടം subscribe ചെയ്യാനുള്ള option ഉണ്ടായിരുന്നെങ്കില്‍ 10 പ്രാവശ്യം subscribe ചെയ്യാമായിരുന്നു
    അത്രക്കും വണ്ടിയെ കുറിച്ച് പുതിയ അറിവുകൾ ആണ് ഈ chennelil നിന്ന് കിട്ടുന്നത് 👍👍👍

  • @Jestins_auto_vlog
    @Jestins_auto_vlog 4 года назад +13

    Very best detailed explanation. ആദ്യമായി കേൾക്കുന്നതു പോലെ മുഴുവനും കേട്ടിരുന്നു പോയി.
    👌👌👌👍

  • @shajik7683
    @shajik7683 4 года назад +2

    Ecu എന്താണെന്നു മനസ്സിലായി സൂപ്പർ ആയിട്ടുണ്ട് പറയുന്നതെല്ലാം മനസിലാക്കാൻ പറ്റുന്നുണ്ട്

  • @abhinavkrishna4662
    @abhinavkrishna4662 4 года назад +11

    Bro thank you for doing this video
    Slipper clutch nte working enganeyaa ??

  • @Binan3
    @Binan3 4 года назад +3

    Thanks for accepting my request dear friend. Awesome video , keep up the good work.

  • @shabadsdz524
    @shabadsdz524 4 года назад +2

    ഞാനൊരുപാട് കാത്തിരുന്ന വീഡിയോ..

  • @santhoshm5360
    @santhoshm5360 4 года назад +3

    സ്കെനേർ മായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യുമോ.വാഹനം സ്കാൻ ചെയുന്നത്, അതിന്റെ പ്രോഗ്രാമിങ് എല്ലാം ഉള്ളത്

  • @carsanddrives
    @carsanddrives 3 года назад

    ഞാൻ ഇതുപോലെ similar ഒരു വീഡിയോ ചെയ്തപ്പോൾ ആണ് ഈ video കണ്ടത്. വളരെ നല്ല വീഡിയോ . (y)

  • @scaryboys554
    @scaryboys554 4 года назад +1

    great video loved it admit it you are a real teacher and a good engineer keep up the good work

  • @muhammedzayan4399
    @muhammedzayan4399 4 года назад +2

    And also do videos about sports cars and hypercars and their mind blowing technologies. Hope you will do it in the future.nice video.😊

  • @Avengers_47
    @Avengers_47 4 года назад +3

    Hi bro.. വീഡിയോ ഇടക്ക് കാണാൻ വിട്ടുപോയി.. സുഖം തന്നെയെന്ന് കരുതുന്നു... പുതിയ സംരംഭത്തിന്റെ work ഒക്കെ കഴിഞ്ഞോ...

  • @NIZARCKChappangakuzhiyil
    @NIZARCKChappangakuzhiyil 4 года назад +5

    ഇലട്രിക്കൽ സിസ്റ്റത്തിന്റെ വീഡിയോ ചെയ്യാമോ

  • @benbabu267
    @benbabu267 4 года назад

    വളരെ നന്നായി പറഞ്ഞു...ആശംസകൾ ബ്രോ

  • @abduraheem1222
    @abduraheem1222 4 года назад +2

    Halo, truk( havey) vehicle ലെ engine എങ്ങനെ ആണ്,അതിനെ പറ്റി oru video ഇടുമോ😊😊😊

  • @basith1884
    @basith1884 4 года назад +1

    Well Explained Bro. Waiting for Future videos

  • @nivedhyasathyan
    @nivedhyasathyan 4 года назад +14

    ആർക്കും മനസിലാകുന്ന അവതരണം

  • @muhammedashique4165
    @muhammedashique4165 4 года назад +1

    Bro,. Enginesന്റെ വക ഭേദങ്ങളെ കുറിച് ഒരു video ചെയ്യുമോ ? For ex. Petrol engine, diesel engine, V10 engine, V12 engine, Hibrid engine Etc...

  • @prajeeshradhakrishnan2520
    @prajeeshradhakrishnan2520 4 года назад +1

    Tyre size upgrade ചെയുമ്പോൾ km ൽ വെത്യാസം വരും എന്ന്‌ പറയുന്നു , ടയർ സൈസ് കൂട്ടുമ്പോളും, കുറക്കുമ്പോളും ഉള്ള ഗുണങ്ങളും ദോഷങ്ങളും km ഇൽ വരുന്ന മാറ്റവും, അതു കണ്ടുപിടിക്കുന്ന calculation തുടഗിയവ ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ?

  • @nikhinmahesh3595
    @nikhinmahesh3595 4 года назад +2

    Powlichu muthe very informative 🤩🤩

  • @alvinantony4504
    @alvinantony4504 4 года назад

    Super video bro. Nice & clear. Good voice. Waiting for more videos

  • @Rc_tooner_abura
    @Rc_tooner_abura 4 года назад +1

    Sir car modify ചെയ്യാൻ ടയർ പൊറത്തേക് ആകുമ്പോൾ എന്തു കൊണ്ടാണ് ബോഡിക് മുട്ടാത്ത ത് ഒരു toy കാറിൽ ഇങ്ങനെ ചെയ്താൽ ഉറപ്പായും മുട്ടും ഇതിനെ കുറിച്ച് ഒരു vdo ചെയ്യാ മോ

  • @praveenanappara2227
    @praveenanappara2227 4 года назад

    ബ്രോ വീഡിയോ ഇഷ്ടപ്പെട്ടു താങ്ക്സ് ഞാനും എൻറെ സുഹൃത്തും ഒരു പോലുള്ള കാറുകൾ എടുത്തു 2009 ഷവർ ലെറ്റ് ഏറിയോ യുവ നല്ല വണ്ടികൾ ആയിരുന്നു സെക്കൻഡ് ഹാൻഡ് ആണ് എടുത്തത് കഴിഞ്ഞവർഷം എൻറെ സുഹൃത്തിൻറെ കാറിൻറെ acu വിന് കംപ്ലൈൻറ് വന്നു. അതു നന്നാക്കുന്ന സ്ഥലങ്ങൾ ഇല്ലായിരുന്നു എഴുപതിനായിരം രൂപ ചിലവാക്കി സെക്കൻഡ് ഹാൻഡ് വാങ്ങിയിട്ടു ഒന്നുരണ്ടു സെൻസറും കംപ്ലൈൻറ് വന്നായിരുന്നു ഈ ബോർഡ് ഒക്കെ നമുക്ക് ഇവിടെ റിപ്പയർ ചെയ്യാനുള്ള സൗകര്യം ഇല്ലേ( ഷവർ ലെറ്റ് പോലുള്ളവ)

  • @geokuriakose3694
    @geokuriakose3694 4 года назад

    Bro........ Nalla informative ayittula video....vegam manasilakkanum kazhiyunnundu.......
    Bro oru help - throtlevale nte working onnu explain cheythu tharamo....

  • @055578196
    @055578196 4 года назад

    Thanks bro
    Good job
    Do more videos
    Good luck
    And please do a video regarding remapping and tuning

  • @muhammedzayan4399
    @muhammedzayan4399 4 года назад +1

    Also about tuning a car engine

  • @habibrehiman8186
    @habibrehiman8186 2 года назад

    Very informative video thanks brother namaste good knowledge

  • @kumarkvijay886
    @kumarkvijay886 3 года назад

    ECU vinte working valare nannayi paranju thannathinu thanks..sir..ഒരു കാര്യം കൂടെ അറിഞ്ഞാൽ കൊള്ളാം..ഏതു country ക്കാരാണ് ഈവക കാര്യങ്ങൾ develop ചെയ്തിരിക്കുന്നത്??ഇന്ത്യൻ സിനു വല്ല പങ്കും ഉണ്ടോ?

  • @santhosh9045
    @santhosh9045 4 года назад +4

    👍 എ ങ്ങനെയാണ് remap ചെയ്യുന്നത്

    • @multifazalrahman
      @multifazalrahman 4 года назад

      Ketag kess എന്നുള്ള ടൂൾസ് കൊണ്ടാണ്

  • @mathaiabraham6439
    @mathaiabraham6439 4 года назад

    Thanks for your good information will you explain my 2004 corolla Engine signellight frequently glow what are the normal reasons & how can troubleshoot , all the best

  • @littlethinker3992
    @littlethinker3992 4 года назад +4

    വാഹനങ്ങളിൽ ark വെൽഡിംഗ് ജോലി ചെയ്യുമ്പോൾ ബാറ്ററി disconnect ചെയ്യുന്നത് എന്തിനാണ്
    അത് എങ്ങനെ ബാറ്ററിയെ ബാധിക്കും

  • @adarshvenu4411
    @adarshvenu4411 4 года назад +2

    Bro tyre upsizing'ne patti oru detail video cheyyuvo ?

  • @autobot5646
    @autobot5646 4 года назад

    Bro very good knowledge and well explanation. What you are doing now and where you study automobile
    Anyway Excellent

  • @kriznair10
    @kriznair10 4 года назад

    Good one. AC unit and maintenance kurichu oru video cheyyuo

  • @anretheesh
    @anretheesh 4 года назад

    Simple presentation....all the best

  • @alikhalidperumpally4877
    @alikhalidperumpally4877 Год назад

    ഈ sensors ഒന്നും ഇല്ലാതെ തെന്നെ മുൻകാലങ്ങളിൽ വണ്ടികൾ ഒരു കുഴപ്പവും ഇല്ലാതെ,ഓടിയിരുന്നതത്. ഇപ്പോൾ technology വന്നപ്പോ വണ്ടികൾ കൂടുതൽ complint ആകാനും ചിലവ് കൂടാനും തുടങ്ങി,😢😢

  • @abhinavpsathian5758
    @abhinavpsathian5758 4 года назад

    Bro ,super car and hyper caril upayagikunna special technology kala kurich video cheyyo...like launch control,etc

  • @georgeignatious8957
    @georgeignatious8957 4 года назад +1

    Plz. Describe the purpose of Cam shaft sensor.

    • @akhilgopan6331
      @akhilgopan6331 4 года назад

      Cam shaftnte position sense cheyyum.. anagane valvente aetra degree open aayi enn ariyam

  • @sudheeshkumarts2909
    @sudheeshkumarts2909 4 года назад

    Super...waiting for balance video😊

  • @princethomas3564
    @princethomas3564 4 года назад

    Zmachan vandi yude encyclopedia aanu.polliyanu bro

  • @ahmed.nv2929
    @ahmed.nv2929 4 года назад +1

    Please do a video on difference of tubocharger and supercharger in a car

    • @akhilgopan6331
      @akhilgopan6331 4 года назад

      Exaust gas tutbineil kudi pass ayii.. turbine compressne work cheypich intake manifoldilekk povunna airne compress cheythal ath turbo charger..
      Compressor enii direct engine power belt drive use cheyth ann work cheyyanel ath supercharger. Avide turbine kanilla

  • @faisaljk6695
    @faisaljk6695 4 года назад

    keep on going. Full support

  • @terleenm1
    @terleenm1 4 года назад +1

    Great... Thank you

  • @HITMANGAMING-FF
    @HITMANGAMING-FF Месяц назад +1

    Super

  • @LearnAutoByAnoopBhaskar
    @LearnAutoByAnoopBhaskar 4 года назад

    Good explanation bro... keep going.

  • @kinginikannan4227
    @kinginikannan4227 9 месяцев назад

    sencer vahanangal odiykumbol accelater kodukkathirunnal enginu dosham undakumo...vahanam thaniye accelator cheyyunnathupole feel undakunnu..accelater nammal kodukkendathu athyavasyamano..onnu visadeekariykamo..

  • @ajaybhasi3191
    @ajaybhasi3191 Год назад

    Bro ecu repairing cours nte joli saadyatha enganaanu oru video cheyyaamo pls♥️

  • @nidhin9216
    @nidhin9216 4 года назад +1

    ഇവിടെ ആയിരുന്നു ബ്രോ കുറച്ച് നാൾ? എല്ലാ വീകും നോക്കും എന്തെങ്കിലും new video വന്നോ എന്ന്

  • @madhavkrishna3499
    @madhavkrishna3499 3 года назад

    നല്ല അതരണം.

  • @sarathaadhii3239
    @sarathaadhii3239 4 года назад

    Nte carBs6 model anu athil kandu njnkaruthi eth speed governer ayerikum ennu.epol aa dout mari thankz bro

  • @shajimattanur
    @shajimattanur 4 года назад +1

    ആക്സിലേറ്ററിൻ്റെ പൊസിഷൻ ( നല്ല വണ്ണം പ്രസ് ച്ചെയ്യുന്നത് ച്ചെയ്യാതിരിക്കുന്നത് ) എങ്ങനെയാണ് സെൻസ് ച്ചെയ്യുന്നത്? പണ്ടത്തെ പോലെ കേബിൾ അല്ല എന്നു വിചാരിക്കുന്നു

    • @kjoemon
      @kjoemon 4 года назад +1

      ആക്സിലറേറ്റർ പെഡൽ ഘടിപ്പിച്ചിരിക്കുന്നത് calibrate ചെയ്തിട്ടുള്ള ഒരു potentiometer ലേയ്ക്കാണ്, അതിൽ നിന്നുള്ള output ആണ് പെഡലിന്റെ പൊസിഷനായി ECUന് ലഭിയ്ക്കുന്നത്. Drive by wire ആണെങ്കിലും പഴയ cable driven ആണെങ്കിലും TPS (throttle position sensor) reading ECU വിന് ആവശ്യമാണ്.

  • @alwingeorgeneriyantharayil5136
    @alwingeorgeneriyantharayil5136 4 года назад

    Air brake systathil (ebs abs footvalve dryer resorvior ) ithine sherik deep aayit onnu prnju tharuo... working functions,..

  • @tomjoseph1564
    @tomjoseph1564 4 года назад +2

    Bro different types of sports car engine inta video chayamo eg:v8,6,10,w12 etupola

    • @ajnas8248
      @ajnas8248 2 года назад

      Ithoke cylinder volume aahn

  • @akhilts9881
    @akhilts9881 4 года назад +1

    Suprerb topic bro & awesome presentation..
    I have some doubts
    1. The ECU having vehicles can avoid lean mixture? Because the sensors would know the amount of fuel/air to pass.
    2. All sensors working sources from battery?

    • @Jestins_auto_vlog
      @Jestins_auto_vlog 4 года назад +3

      Akhil T S 1. ECU can adjust the lean mixture, can’t avoid complete. If any air leak in the intake system ECU will give to us an indication through “Engine warning lamp” ON, then mechanic has to be identified the exact leakage location.
      2. Almost all sensors reference voltage (5v) will get from ECU not from directly battery, because battery voltage will vary dependence on conditions, but 5v from the ECU will remain same at all the condition. This voltage will operate the sensor to get the feedback from sensor

    • @informativeengineer2969
      @informativeengineer2969  4 года назад

      Thank you.. 👍👍

    • @akhilts9881
      @akhilts9881 4 года назад +1

      @@Jestins_auto_vlog thank you much for clear my doubts❤️

    • @Jestins_auto_vlog
      @Jestins_auto_vlog 4 года назад +1

      Akhil T S my channel subscribe cheytholotta, thanks

    • @akhilts9881
      @akhilts9881 4 года назад +1

      @@Jestins_auto_vlog 👍

  • @vipinxavier8624
    @vipinxavier8624 Год назад

    Informative

  • @VideoTech5
    @VideoTech5 4 года назад +2

    നോക്കുമ്പോൾ ഒരു വണ്ടി നിസ്സാരം...എന്തൊക്കെ ആണല്ലേ 🙆‍♂️🙆‍♂️🙆‍♂️🙆‍♂️

  • @shabzmohd3688
    @shabzmohd3688 4 года назад +1

    Cruise control use cheyyumpol ECU vinu enghane manassilaava..??

    • @akhilgopan6331
      @akhilgopan6331 4 года назад +2

      Camera und.. pinne infrared rays transmitter und.. ath vach object identity cheyyum athinte distanceum

  • @arjunthampy1
    @arjunthampy1 7 месяцев назад

    Super bro💪💪😍

  • @rijithtp5068
    @rijithtp5068 Год назад

    Very good ❤❤❤❤❤

  • @josephpt9540
    @josephpt9540 4 года назад +1

    Can you give more insights on ELectic vehicle powertrains like induction and PMSM/SRM. It is time to get rid of polluting fossil fuel engines so that we can save the earth. I liked the one video you did a couple of months ago.

    • @ajoajomon4484
      @ajoajomon4484 4 года назад

      , അങ്ങനത്തെ ഒരു വണ്ടി വാങ്ങണം

  • @amaljoshi4300
    @amaljoshi4300 4 года назад

    Multijet and quadrajet video onnu cheyamo plss

  • @nijinpm1751
    @nijinpm1751 4 года назад

    Suspensione kurich oru video cheyyavo electromagnetic suspension okke ulkkollich kond

  • @nikhileshpnbr2165
    @nikhileshpnbr2165 4 года назад +1

    VVT ye patti oru detailed video cheyyo bro

    • @KeralaAutoTech
      @KeralaAutoTech 4 года назад

      VVT _ variable valve timing വാഹനത്തിന്റെ fuel economy emission performance എന്നിവയെ improve ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് vvt ,വാൽവ് ന്റെ ലിഫ്റ്റ് , timing , duration എന്നിവക്കു വ്യെത്യസം വരുതിയാണ് ഇതു സാധ്യമാകുന്നത് , പല രീതിയിൽ പല ബ്രാൻഡുകൾ ഇവക് വ്യെത്യസം വരുത്തുന്നു camshaftil കൊടുത്തിരിക്കുന്ന വിവിധ തരം ഡിസൈനുകൾ വഴി ആണ് ഇത് സാധായമാകുന്നത് അതിനു ഉദാഹരണം ആണ് VVT, VV TECH , i vtech ഇങ്ങനെയുള്ള പേരുകൾ

  • @ranjithmadhav8009
    @ranjithmadhav8009 4 года назад

    Adipowli cls all the best

  • @jabirmohammad5056
    @jabirmohammad5056 4 года назад

    Ignetion coil pickup coil ithine pati oru video cheyyumo

  • @albesterkf5233
    @albesterkf5233 4 года назад

    എന്റെ ബൈക്ക് മഹിന്ദ്ര സെഞ്ചുറോ ആണ്, അതിൽ ignition ചിപ്പ് ആണെന്ന് പറയുന്നു, അതു പോലെ ഫുൾ ഇലക്ട്രോണിക് ആണെന്ന് അറിഞ്ഞു, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @akhilkannur1
    @akhilkannur1 2 года назад

    Thank you very much🙏🏽🙏🏽🙏🏽🙏🏽

  • @dhaneshkanadan6616
    @dhaneshkanadan6616 4 года назад

    ബ്രോ അടിപൊളി വീഡിയോ

  • @souragsurendran3409
    @souragsurendran3409 2 года назад

    Ktm Rc 125 bikenn Rc 390 yude ECU ittale enna sambavikkuvaa?

  • @shafeekhn9268
    @shafeekhn9268 4 года назад

    Good teaching

  • @prejup1556
    @prejup1556 4 года назад

    Bro good explanation

  • @SALMAN---Sanu
    @SALMAN---Sanu 2 года назад

    ബ്രോ എന്റെ ബൈക്ക് pulser 220 starting അദ് പോലെ speed issu എല്ലാം ഉണ്ട് അദ് ecu problem അയാൽ ഉണ്ടാകുമോ pls rply.

  • @vishnu9960
    @vishnu9960 4 года назад +1

    Gear shifting warning kanikunathum ecu alle

  • @miniramadas2021
    @miniramadas2021 Год назад

    Sir enna cheyyneth

  • @shaheenms5790
    @shaheenms5790 4 года назад

    Do a video of CAN Gateway

  • @PK-xi4yd
    @PK-xi4yd 4 года назад +1

    Well explained👏

  • @sivasivass2826
    @sivasivass2826 4 года назад

    ഹായ്. ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു. Honda new amaze ഡീസൽ കാർ ഓടി കൊണ്ടിരിക്കുമ്പോൾ കത്തി. ലെഫ്റ്റ് സൈഡ് ആണ്. അതായത് ഗിർ ബോക്സ്‌ സൈഡ് engine പ്ലാസ്റ്റിക് സംബന്ധിച്ച് എല്ലാം നശിച്ചു. Engine ഉള്ഫഗങ്ങളിൽ എന്തല്ലാം പ്രേശ്നങ്ങൾ ഉണ്ടാവാം സാധ്യത ഉണ്ടോ

  • @the6r471
    @the6r471 4 года назад

    Pwoli Mahn PwoLiii 👏👏👏

  • @deepakkumar1.056
    @deepakkumar1.056 3 года назад

    Super class👌

  • @aneeshm6881
    @aneeshm6881 4 года назад

    Waiting for more videos

  • @shafeekhn9268
    @shafeekhn9268 4 года назад

    Bro appo exhoust sensor ozhivaakiyaal mileage improve cheyyaan pattuvo

  • @amithamahesh9401
    @amithamahesh9401 4 года назад +1

    ഹായ്, ഒരു ഫാൻ ആണ് എനിക്ക് ഒരു സംശയം എൻജിൻ മിസിങ്ങ് പരിശാരിക്കാൻ ഒരു മാർഗം

  • @sarathskurup1815
    @sarathskurup1815 2 года назад

    Bs6 vandiyil Ec unit pakaram cd unit vakkan pattumo

  • @rajanpokkath135
    @rajanpokkath135 Год назад

    എല്ലാവണ്ടികളിടെയും wairing diagram കിട്ടാനുള്ള ഒരു free app കിട്ടുമോ

  • @AdarshAnand-fk1by
    @AdarshAnand-fk1by 4 года назад

    Performance headers ine patti parayamo

  • @anandhupradeep8370
    @anandhupradeep8370 4 года назад

    ABS നേ പറ്റി full ഒന്ന് പരിജയ പെടുത്താമോ

  • @Studio-wt1hd
    @Studio-wt1hd 4 года назад

    realy informatic

  • @fahadnazar1567
    @fahadnazar1567 4 года назад

    thanks for video

  • @manjeshholymom5007
    @manjeshholymom5007 4 года назад

    Timing belt /chain, ഒരു video

  • @Jackson-rc3fo
    @Jackson-rc3fo 4 года назад

    Pleas make a playlist of electric vehicles and add vedios pleas pleas pleas..

  • @akhilrg4318
    @akhilrg4318 3 года назад

    Adipoli

  • @krishnadasdas4585
    @krishnadasdas4585 4 года назад

    Super bro👍🏼👍🏼👍🏼

  • @muhammedzayan4399
    @muhammedzayan4399 4 года назад

    Can you do a video about aerodynamics

  • @vaisakhmv7557
    @vaisakhmv7557 4 года назад

    EFI bikele slow speed wrong ayete varunate antukonde

  • @kizhisserivlog9797
    @kizhisserivlog9797 4 года назад

    Fi bikil battery kammi vannaal missing varumo? Please reply

  • @noorulameen3028
    @noorulameen3028 4 года назад +1

    When I can know it is to time to clean EGR

  • @RedMist_1979
    @RedMist_1979 4 года назад

    Good video 👏👏

  • @satheeshkappimala4874
    @satheeshkappimala4874 4 года назад

    Adipoli video

  • @sufiyaajmal7808
    @sufiyaajmal7808 2 года назад

    tank u

  • @jitosajan2798
    @jitosajan2798 4 года назад +1

    bro steam wash okke enthayi..njnum btec kazhinjitt enthellum thudangan ulla planaa..onnum angu ready akunella

  • @arshadpk1553
    @arshadpk1553 4 года назад

    Pollliiii machannneeee