CAR ALTERNATOR CONSTRUCTION & WORKING IN MALAYALAM

Поделиться
HTML-код
  • Опубликовано: 8 сен 2024
  • This video shows about the construction and working of car alternator.

Комментарии • 86

  • @prasanthfrancis3048
    @prasanthfrancis3048 4 года назад +8

    Tata indica കാർ സ്റ്റാർട്ടിങ്ങിൽ ആൾട്ടർനേറ്റർ ഇൻപുട്ട് വോൾടേജ് എത്ര കാണിക്കും ബ്രോ.

    • @encoreautos3183
      @encoreautos3183  4 года назад +2

      Bro alternator voltage range 12.5-14.5 approximate. Engine load,rpm, battery charge itellam kond output cheriya difference varum. 15mukalil lott pokarut rpm increase akumbo.

  • @sibinthomas5531
    @sibinthomas5531 3 года назад +12

    Explain ചെയ്ത രീതി അടിപൊളി, നല്ല clear ആണ്, പിന്നെ background music ചെറിയ തോതിൽ disturb ചെയ്യുന്നുണ്ടോ എന്നൊരു തോന്നൽ

  • @shibinuchakkavil93
    @shibinuchakkavil93 3 года назад +30

    Background music വേണ്ടായിരുന്നു.... അതൊന്ന് ശ്രദ്ധിക്കണം...

  • @88najeebpk
    @88najeebpk 2 года назад +1

    Hybrid alternator repair അത് പോലെ working വീഡിയോ ഇടുമോ

  • @harizhazz1129
    @harizhazz1129 Год назад +1

    👍🏻👍🏻👍🏻

  • @majushmathew
    @majushmathew 3 года назад +1

    Very well explained.thank you

  • @arunas5780
    @arunas5780 3 года назад

    Beautifully explained ...

  • @sadiquekottekkattil1333
    @sadiquekottekkattil1333 2 года назад

    Good communication

  • @vinu.3436
    @vinu.3436 Год назад

    Well explained 👍👍👍👌👌👌👌🌹🌹🌹

  • @aaanaaandddd
    @aaanaaandddd 4 года назад +1

    Very useful explanation

  • @25praveenk37
    @25praveenk37 3 года назад

    Nice video sir, keep going👏🤝

  • @raheeshck6606
    @raheeshck6606 3 года назад +3

    എനിക്ക് പണി കിട്ടിയതാണ്, രണ്ട് ദിവസമായി ബാക്ടറി warning light on ആയി നിൽക്കുന്നു , അന്നേരമേ ശരിയാക്കാമായിരുന്നു , ശ്രദ്ധിച്ചില്ല , പണി കിട്ടി .

  • @nejeebmullappalli7039
    @nejeebmullappalli7039 3 года назад

    അടിപൊളി video

  • @prajithv.p.4137
    @prajithv.p.4137 4 года назад +1

    Good information
    But pls avoid the bgm musics

  • @aneeshm6881
    @aneeshm6881 3 года назад

    Good video. Help full

  • @ejassidhique8289
    @ejassidhique8289 2 года назад

    Pls Bro video is good but
    Back ground musiq vendayirunnu
    Oru information share chayyyumpoo aarum musiq use chayyarillallo

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    Start cheytha shesham battery terminal oori vechittum car head light kathunnundallo??
    Athaayath altranator l input voltage koduth rottar magnet aayi alle out ac 3 phace kittunnath? Appol battery remove cheythaal altranator l ninnum out varillallo? Pinne head light engine work cheythu? Ente vandi ambassador tvs altranator

  • @sanjaysajeevan1231
    @sanjaysajeevan1231 3 года назад

    Good explanation

  • @safvanklr8178
    @safvanklr8178 3 года назад

    Thank you

  • @NAADODI
    @NAADODI 4 года назад +1

    Presentation is good...

  • @vijeeshsheeba6475
    @vijeeshsheeba6475 3 года назад

    Very Good

  • @umarulfarooqck333
    @umarulfarooqck333 3 года назад

    Good

  • @sayoojpk6930
    @sayoojpk6930 3 года назад

    Thank you so much😘

  • @rahulin282
    @rahulin282 Год назад

    Voice not clear. Background sound high

  • @Kittensneverdissapoints
    @Kittensneverdissapoints 3 года назад

    English ചാനലുകളിൽ altornetor മോട്ടർ ആക്കുന്ന വീഡിയോ കണ്ടിട്ടുണ്ട് അത് എങ്ങനെയാണ് എന്ന ഒരു വീഡിയോ ചെയ്യാമെങ്കിൽ വളരെ ഉപകാരമായിരുന്നു🙏🙏

  • @manojus6592
    @manojus6592 3 года назад

    ഹായ്
    നല്ല വീഡിയോ 👍👍👍👍
    ഒരു അപേക്ഷ ഉള്ളത് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കാം എന്നത് ആയിരുന്നു.

  • @shabinp.k2075
    @shabinp.k2075 3 года назад +1

    background music oru lite music aakan try cheyooooo...........plz video kanunathil budhimut undakunu...

  • @ledtvlab7937
    @ledtvlab7937 3 года назад

    i want 48v alternator . old [ in case stator winding short or som problem its ok, ]

  • @oneshotff7483
    @oneshotff7483 2 года назад +1

    Enthu mirena back ground music ketiye parayunne kelakanum patanila disturbing 😑

  • @indiantiger8024
    @indiantiger8024 Год назад

    Alto യിൽ alternator fix ചെയ്താൽ long പോകാൻ സാധിക്കുമോ plz plz rply വഴിയിൽ കിടക്കുമോ

  • @manojus6592
    @manojus6592 3 года назад

    ഹായ്,
    നല്ല വീഡിയോ 👍👍👍

  • @binoyraveendran4244
    @binoyraveendran4244 4 года назад

    ഉപകരപ്രധമായ വീഡിയോ, ബ്രോ exitation voltage എത്ര വോൾട്ട് ആണ് കൊടുക്കുന്നത്?

    • @binoyraveendran4244
      @binoyraveendran4244 4 года назад

      Replay kittiyilla

    • @vinupolppakara7699
      @vinupolppakara7699 3 года назад

      12v bulbilekku kodukkum (ignition light)athanu ആൾന്റെര്നാടോരനെ magnett ആക്കുന്നത്

  • @NishaNisha-sf3dp
    @NishaNisha-sf3dp 3 года назад

    2slip rings means plus minus anno single slip rings mathiyallo plus kodukkan piinnai enthinanu 2slip rings

    • @encoreautos3183
      @encoreautos3183  3 года назад

      coil insulated aanu ,coilinte 2 edgekalil positive negative power suplay kodukkananu 2 slip rings upayogikkunnath.

  • @ledtvlab7937
    @ledtvlab7937 3 года назад

    sir. i want old 48v alternator

  • @lijolijo8909
    @lijolijo8909 2 года назад

    3phase എന്നാൽ 440v ആണോ ഉണ്ടാവുന്നത് ?

  • @ravimalayilravimalayil8464
    @ravimalayilravimalayil8464 3 года назад

    Hi you why should not explaining about diode what is in side of diode ? and what is meaning of the diode?

    • @encoreautos3183
      @encoreautos3183  3 года назад

      sir , video orupadu lenghy aakum pinne ee video kondu udheshichath alternator working components engale trouble area identify cheyyam ithokkeyanu .
      diodes ne patti oru paadu parayendi varum ath mattoru videoil cheyyam .

  • @GOD-ls9ms
    @GOD-ls9ms 4 года назад +1

    Router brush thatunna place repair patumo

    • @encoreautos3183
      @encoreautos3183  4 года назад

      Kayyil olla alternator model te slip rings spare available anekil maran patttum.👍

    • @vinupolppakara7699
      @vinupolppakara7699 3 года назад

      പറ്റും

  • @Nk-di6ef
    @Nk-di6ef 3 года назад

    ഇതു jenarater aayi concert cheyidhoode

  • @mujeebrahman4773
    @mujeebrahman4773 Год назад

    Back ground music 😔

  • @sahilkadakkal4458
    @sahilkadakkal4458 3 года назад

    ഈ ബാറ്ററി ഇല്ലാത്ത വണ്ടികൾ തള്ളി എടുക്കുമ്പോൾ പിന്നെങ്ങനെയാണ് ആൾട്ടർനേറ്റർ വർക്ക് ചെയ്യുന്നതും
    ലൈറ്റുകളും മറ്റുമൊക്കെ പ്രവർത്തിക്കുന്നതും

    • @encoreautos3183
      @encoreautos3183  3 года назад

      Alternator il permanant magnetic upayogikkunna chila vandikal battery illathe start cheyyan. Ath mikkathum carburetor model aarikkum.

    • @sahilkadakkal4458
      @sahilkadakkal4458 3 года назад

      @@encoreautos3183 എൻറെ വണ്ടി ടാറ്റ മാൻസ ആണ് അതിൽ ഇഞ്ചക്ടറാണ് ബാറ്ററി ഇല്ലാതെ തള്ളി എടുത്താൽ സ്റ്റാർട്ട് ആകും ബാക്കി ഇലക്ട്രിക് സാധനങ്ങൾ വർക്ക് ആവുകയും ചെയ്യും
      പക്ഷേ അതിൻ്റെ പെർമെനൻ്റ് മാഗ്നറ്റ് അല്ല

    • @encoreautos3183
      @encoreautos3183  3 года назад

      @@sahilkadakkal4458
      Mechanical fual injection ulla vandikalum
      Angane start aakum

  • @sahilkadakkal4458
    @sahilkadakkal4458 3 года назад

    അപ്പോ ആൾട്ടനേറ്റർ മാത്രം കറക്കിയാൽ ഔട്ട് പുട്ട് വോൾട്ടേജ് കിട്ടില്ലല്ലേ???
    ആൾട്ടർനേറ്റർ കറക്കി കൊണ്ട് ഔട്ട്പുട്ട് വോൾട്ടേജ് എടുക്കാൻ ആൾട്ടനേറ്ററിലേക്ക് ഇൻപുട്ട് വോൾട്ടേജ് കൊടുക്കണം മല്ലേ അങ്ങിനെ ഔട്ട്പുട്ട് എടുക്കാൻ എന്താണ് വഴി ഒന്നു പറഞ്ഞുതരാമോ

    • @encoreautos3183
      @encoreautos3183  3 года назад

      Temporary magnet upayogikkunna vandikalilanu alternator nu in put volt kodukkendi varunnath.

    • @sahilkadakkal4458
      @sahilkadakkal4458 3 года назад

      പെർമനൻ്റ് മാഗ്നറ്റ് ഉള്ള ഏതെങ്കിലും വണ്ടി പറഞ്ഞുതരാമോ സ്ക്രാപ്പിൽ നിന്നും ആൾട്ടർനേറ്റർ എടുക്കാനാണ്

  • @gowthamvelu2147
    @gowthamvelu2147 3 года назад

    Pls ignore back round music

  • @rightfooter6608
    @rightfooter6608 3 года назад

    Background music 😔

  • @sibilidilshad6266
    @sibilidilshad6266 3 года назад +1

    Music vadaa bro

  • @muhammedkuttynefs5741
    @muhammedkuttynefs5741 4 года назад +2

    1 mega ജനറേറ്ററിൻ്റെ ചാർജിങ്ങ് ആൾട്ട്നേറ്റർ എങ്ങനെയാണ് വയർ connection ചെയ്യേണ്ടത്
    Please help
    നിങ്ങളുടെ whatsapp no please

    • @encoreautos3183
      @encoreautos3183  4 года назад

      Bro njgal automotive engineers anu. ivde kanichichirikunath oru simple 12v car charging system alternator anu. 1MV generator il usually starter system 24v dc intertia starter ayrikkum , matramalla atile starting, battery regulator system different anu. Atu use cheyyunne generator company technician vilich cheyyikku.👍

    • @muhammedkuttynefs5741
      @muhammedkuttynefs5741 4 года назад

      @@encoreautos3183 നിങ്ങൾക്ക് help ചെയ്യാൻ പറ്റുമോ?
      എനിക്ക് പഠിക്കാൻ വേണ്ടിയാണ്

    • @muhammedkuttynefs5741
      @muhammedkuttynefs5741 4 года назад

      ഞാൻ ഒരു company യിൽ വർക്ക് ചെയ്യുന്നവനാണ്
      ഏകദേശ ദാരണയുണ്ട്
      Whatsapp no തരുമോ

    • @encoreautos3183
      @encoreautos3183  4 года назад

      @@muhammedkuttynefs5741 njagalal kaziyunnath paranj taram. 👍

    • @muhammedkuttynefs5741
      @muhammedkuttynefs5741 4 года назад

      എൻ്റെ whatsapp ൽ വരൂ പ്ലീസ്

  • @thomasmt6829
    @thomasmt6829 Год назад

    സൗണ്ട് വളെരെ മോശം... 😟

  • @roshithpradeep6056
    @roshithpradeep6056 3 года назад

    Music ozhivakanam

  • @sakkeerhussain6109
    @sakkeerhussain6109 4 года назад

    Bro number ayakumo

    • @encoreautos3183
      @encoreautos3183  4 года назад

      Nth patti bro?

    • @sakkeerhussain6109
      @sakkeerhussain6109 4 года назад

      Yeniku cheriya oru samsayam und alternator kurichu ariyan ann 9495828568 my what's app

    • @encoreautos3183
      @encoreautos3183  4 года назад

      Ivde choidicholu...bakki ollvark kudi help akum.

    • @sakkeerhussain6109
      @sakkeerhussain6109 4 года назад

      24volt nammuk vittil und cheyan pattumo

    • @encoreautos3183
      @encoreautos3183  4 года назад

      @@sakkeerhussain6109 24 volt alternator vech veetil supply kodukkunna karyam ano paryunne?