Car AC Working Explained with Animation in Malayalam | Ajith Buddy Malayalam

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ചൂട് കാലാവസ്ഥയിൽ ജീവിക്കുന്ന നമുക്ക് തണുപ്പിൻ്റെ, അല്ലെങ്കിൽ സുഖകരമായ temperature ൻ്റെ ഒരു comfortable feel തരുന്ന സംഗതിയാണ് AC. പക്ഷേ അതെങ്ങനെയാണ് ഇങ്ങനെ ഈ തണുപ്പ് തരുന്നത് എന്നറിയാമോ. ചൂടുണ്ടാക്കാൻ എളുപ്പമാണ്, എന്ത് സാധനം work ചെയ്താലും ചൂടുണ്ടാവും, എൻജിനും, മോട്ടോറും, battery യും, ബൾബും, ഫാനും, എന്തും. എല്ലാത്തിൻ്റെയും by product ചൂട് ആണ്. പക്ഷേ അങ്ങനെ ഒന്നും തണുപ്പ് ഉണ്ടാവാറില്ലല്ലോ. അപ്പോ അങ്ങനെയുള്ള തണുപ്പിനെ കാറിലെ AC എങ്ങനെയാണ് produce ചെയ്യുന്നത് എന്ന് ഈ വീഡിയോയിൽ explain ചെയ്യാം.
    Some products I use and recommend:
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Комментарии • 370

  • @rajeshr9372
    @rajeshr9372 7 месяцев назад +25

    എന്നെപോലെ ഈ ശബ്ദം ഇഷ്ടപ്പെടുന്നവർ ഉണ്ടോ ?

    • @basicthoughts8054
      @basicthoughts8054 6 месяцев назад +2

      നല്ല ക്ലാരിറി ഉണ്ട്

    • @manushyan123
      @manushyan123 5 месяцев назад

      ഇല്ല

    • @anwarozr82
      @anwarozr82 2 месяца назад +1

      Yes🔥👍🏻

  • @yoosefpmohammed4545
    @yoosefpmohammed4545 2 года назад

    Ariyaavunnavarundu… ithupole vivaranam tharaankazhiyunnvar valare viralam…
    kandathu manooharam kaanaanirikkunnathu athimanooharam
    All the best bro…

  • @noufaljasi2436
    @noufaljasi2436 2 года назад +1

    കാത്തിരുന്ന വീഡിയോ നല്ല അവതരണം 🥰🥰🥰🥰🥰❤❤❤❤

  • @nibinmattannur
    @nibinmattannur 2 года назад

    Continuos aay runnig l car ac on aakiya.. ullil co2 alav koodumo
    Oru break eduth glass thazhthi vekkano

    • @Karachil_Ranga
      @Karachil_Ranga 4 месяца назад

      Long trip odumbol 1 hour kazhiyumbol oru 10-15 min recirculation mode off aakiyal mathi.

  • @bijovinod5842
    @bijovinod5842 2 года назад

    Super

  • @true-way-kerala
    @true-way-kerala 2 года назад +69

    ബുദ്ധി രാക്ഷസാ ഇത്രയും നാളായിട്ടും മഴയുണ്ടാകുന്നത് എങ്ങനെ എന്നതിൽ മനസ്സിന് തൃപ്തികരമായ ഒരു വിശദീകരണം കിട്ടിയത് ഇപ്പോഴാണ്

    • @sumink9561
      @sumink9561 2 года назад +9

      പണ്ട് സ്കൂളിൽ വിട്ട സമയത്ത് വല്ല മാവിലും കല്ലെറിയാൻ പോയാൽ ഇങ്ങനെ ഇരിക്കും... 🤣🤣🤣🤣

    • @true-way-kerala
      @true-way-kerala 2 года назад +3

      @@sumink9561 ആരു പറഞ്ഞു കല്ലെറിഞ്ഞു എന്ന്..... ഞാൻ മാവിൽ കയറി ആണ് മാങ്ങ പറിച്ചത്😝😝😝

    • @sumink9561
      @sumink9561 2 года назад +2

      @@true-way-kerala 🫣🫣ഇനി അതിവിടെ കൊട്ടിഘോഷിക്കണ്ട മനുഷ്യാ 😁😁😁

  • @littlethinker3992
    @littlethinker3992 2 года назад +90

    ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ച വീഡിയോ

  • @Rayaangamer563
    @Rayaangamer563 2 года назад +81

    I'm an HVAC engineer.... I never heard an explanation like this.... hat's off you my dear 😘 ❤️

  • @midhunawilson
    @midhunawilson 2 года назад +2

    താങ്കൾഈ രാജ്യത്തെ വ്യവസ്ഥിതിയിൽ ജനിച്ച് പോയി എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ഇല്ലെങ്കിൽ പണ്ടേ നാസയിൽ ജോലി കിട്ടിയേനെ....

  • @ajaykv584
    @ajaykv584 2 года назад +14

    എന്തൊരു ആകസ്മികത...
    ഇന്നത്തെ വണ്ടിയുടെ ബാറ്ററി ഡൌൺ ആകുകയും അത് അഴിച് ചാർജ് ചെയ്യാൻ കൊടുക്കുകയും ചെയ്തു.. തിരികെ വെക്കാൻ നേരത്തു ആണ് ac പാർട്സ് ഒക്കെ ശ്രദ്ധിക്കുന്നത്.. അപ്പോൾ മനസ്സിൽ വിചാരിച്ചതാ ഇതിന്റെ വർക്കിംഗ് ഒന്നും അറിയില്ലല്ലോ എന്ന്... ഇന്ന് നോക്കിയപ്പോൾ ദാ വന്ന് വീഡിയോ 😊... ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷകൻ ആണ് 💕

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад

      💝

    • @sebilthurakkal6531
      @sebilthurakkal6531 7 месяцев назад

      ഞാൻ വിചാരിച്ചു ഇതെനിക്ക് മാത്രമാണ് ഇങ്ങെനെ തോന്നുന്നതെന്ന് പല കാര്യങ്ങളിലും ഈ ആകസ്മികത എനിക്ക് പലപ്പോഴും തോന്നാറുണ്ട് ഇന്നലെപ്പോലും അതു പോലൊന്ന് സംഭവിച്ചു ഞാൻ ഒരു function പോകുന്ന വഴിയിൽ രണ്ടാളുകളെ പരിചയപ്പെട്ടു വളരെ യാദൃശ്ചികമായി പിറ്റേന്ന് പണിക്കു പോയ വീട്ടിൽ ദേ അവരും പണിക്കു വന്നിരിക്കുന്നു അതും നമ്മുടെ പണിക്കാരായി ഇതു പോലെ ഒരാളെ കണ്ടതിൽ വളരെ സന്തോഷം

  • @arunrajrajana1165
    @arunrajrajana1165 2 года назад +5

    വളരെ ചുരുക്കം പേരുടെ വിഡിയോകൾ ആണ് കാണുന്നതിനു മുൻപ് ലൈക്ക് അടിക്കുന്നത് അതിലൊന്ന് നിങ്ങളുടെ ആണ്. സെലക്ട്‌ ചെയ്യുന്ന എല്ലാ കണ്ടന്റും വളരെയധികം ഇൻഫർമേറ്റീവ് ആണ് അതുപോലെ തന്നെ അതു പ്രേസേന്റ് ചെയ്യുന്ന രീതിയും.anyway keepgoing✌🏽

  • @samali9284
    @samali9284 2 года назад +13

    ഇതിലും വെക്തമായി കൃത്യമായി വിവരിക്കാനാവില്ല..!👍🏻👌🏻👌🏻

  • @gold4450
    @gold4450 2 года назад +3

    ഒരു കാറിന്റെ Ac സിസ്റ്റം ഡയറക്ട് എൻജിനിൽ നിന്ന് ബെൽട്ട് വഴിയല്ലാതെ മറ്റൊരു മോട്ടോർ വഴി പ്രവർത്തിക്കണേൽ എത്ര പവർ ഉള്ള Dc മോട്ടോർ വേണ്ടീവരും.

    • @8891Z
      @8891Z 2 года назад +1

      1500 to 2000 watts power vendi varum for mid sized cars ( innova, city, creta type cars)

    • @gold4450
      @gold4450 2 года назад +1

      @@8891Z
      ok അങ്ങനെയെങ്കിൽ 1500 - 2000 wts DC മോട്ടോർ എങ്ങനെ, എവിടെ കിട്ടും എന്നറിയുമോ.

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад +2

      Athayath oru extra 150-160 ampere.. ath alternator um battery um thaangumo ennu doubt aanu

    • @8891Z
      @8891Z 2 года назад +1

      @@gold4450 why bro? Ippo chila electric cycles/registration vendaatha e bike okke 1500 wattage ulla dc motor use cheyyunnund. Avarude spare part kittunna shopil chilappo undaavum.

  • @ajithg8504
    @ajithg8504 2 года назад +23

    Hats off to you brother. I have been watching your videos more than two years. You are a good teacher moreover a traveller too. Expecting more videos from you. Even though I am aware of what is happening in air-conditioning cycle since i am also a mechanical engineer but your explanation is awesome anybody can easily understand.

  • @adwaithvr6617
    @adwaithvr6617 2 года назад +1

    ബൈക്കിന്റെ എൻജിനിൽ എയർഫിൽറ്ററിന്റെ ഉള്ളിൽ peltier വെച്ചക്കഴിഞ്ഞാൽ മൈലേജും പെർഫോമൻസും കൂടുമോ കുറയുമോ ?

  • @kailaskr9558
    @kailaskr9558 2 года назад +3

    ആ valve open ചെയ്യുന്ന diapharam എങ്ങനെ ആണ് വർക്ക്‌ ചെയ്യുന്നത്?

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад

      Athinoru temperature sensing copper bulb und, athinte expansion and shrinkage kond diaphram work cheyyum

    • @kailaskr9558
      @kailaskr9558 2 года назад

      @@AjithBuddyMalayalam Thank you🙏🏻

  • @Soul...............00011
    @Soul...............00011 2 года назад +3

    👏👏..automobile engineering kuttikalku refer cheyan patya channel..ajith buddy

  • @arjunsatheesh8868
    @arjunsatheesh8868 2 года назад +6

    Engineering padich irageet 2 varshay, ipola concept manasilaye.. 😂 Thank you for the simplified explanaton.. 🔥❤️

  • @mohammedghanighani5001
    @mohammedghanighani5001 5 месяцев назад +1

    ഇതിൽ കാണിച്ച കാർ kwid ഞാൻ ഉപയോഗിക്കുന്ന മോഡൽ❤

  • @midhunbaby369
    @midhunbaby369 2 года назад +1

    Evaporatirൽ നിന്നു compressorലേക്ക് വരുന്ന ഗ്യാസ് എങ്ങനെയാണ് 0 മുതൽ 10 ഡിഗ്രി 07:07ആയിരിക്കുക. Evaporatorൽ liqiud തിളച്ചല്ലേ ഗ്യാസ് ആയത്?അതോ ഇതിന്റെ ബോയ്‌ലിംഗ് പോയിന്റ് കുറവാണോ?

    • @sajithss3476
      @sajithss3476 2 года назад

      Athe athu athil upatogikkinna gasnte prethyekathayanu aanu boiling point maariklonde irikkumm..evaporatoril in aakunnath low pressure low temperature liquid refrigerant appol athinte boiling point kurayum out aakunnath low pressure low tempwrature vapour refrigerant athu compressoril chennu hipressure hitemparature vapour refrigerant ayi condensoril pokunnu ivide pinnem boiling point change aakunnu ith gas nte prethyekathayaaanu..

  • @LoozcrabGamingLTT
    @LoozcrabGamingLTT Год назад +1

    ഒരു കാര്യം ചോദിച്ചോട്ടെ അപ്പൊൾ 1,2,3,4, ഇതിലേക്ക് ഒക്കെ മാറ്റുമ്പോൾ ഇതിൻ്റെ വർക്കിംഗ് ലോഡ് എങ്ങനെ ആയിരിക്കും.
    2 ഇടുന്നതിനെ കാൾ കൂടുതൽ പവർ എടുക്കുമോ അതിൻ്റെ details കൂടി ഒന്ന് പറയാമോ

  • @c_rmusic-8949
    @c_rmusic-8949 2 года назад +2

    ഈ കംപ്രസ്സർ കറങ്ങാൻ നല്ല engine ലോഡ് വേണ്ടിവരുമല്ല.. കാർ AC ഇടുമ്പോൾ പുള്ളിം കുറയുന്നത് ശ്രദ്ധിച്ചിട്ടുണ്ട്

  • @bionlife6017
    @bionlife6017 2 года назад +3

    "Keep a cool head and maintain a low profile.
    Never take the lead - but aim to do something big."
    -Deng Xiaoping

  • @zulfikkl
    @zulfikkl 2 года назад +2

    മലയാളികളിൽ നന്നേ കുറവാണു അറിവ് പറഞ്ഞ് കൊടുക്കാൻ പിശുക്ക് കാണിക്കാത്തവർ..താങ്കൾക്ക് എല്ലാ നന്മകളും....

    • @shamsuknd922
      @shamsuknd922 Год назад

      Vargeeyatha ayirunnel ella visham thuppunnavanmarum kandene comment box

  • @aslamasilupv
    @aslamasilupv Год назад +3

    ഇത്ര നന്നായിട്ട് വിവരിച്ചിട്ടും 4.7K like ഉള്ളോ 😢, GOOD QUALITY AND explanation 😍

  • @muhammadsinan4507
    @muhammadsinan4507 2 года назад +1

    Ee system upayokich veetil ac undakkan sadhikkille?

  • @arunvarghese6469
    @arunvarghese6469 2 года назад +2

    സൗണ്ട് ന് എന്താ പറ്റിയെ ❤❤❤❤ ഒരുപാട് വീഡിയോ കാണുന്നുണ്ട് പക്ഷെ ഇതുപോലെത്തെ വീഡിയോ ഇവിടെ മാത്രം ❤❤❤ സമ്മതിച്ചു ❤❤

  • @rajuraghavan1779
    @rajuraghavan1779 Год назад +2

    വളരെ നല്ലൊരു വീഡിയോ...👌👌👌 വളരെയധികം നന്ദി അറിയിക്കുന്നു...🙏💖💛❣️

  • @frijofrijo6477
    @frijofrijo6477 2 года назад +1

    Ramanathanu AC yum nischayundarnnooo? 🤣🤣🤣

  • @nibinvarghesepaul
    @nibinvarghesepaul 2 года назад +4

    Well explained with suitable diagrams. Really helpful to understand the mechanism behind the air conditioning. Thanks

  • @ligincyril6331
    @ligincyril6331 2 года назад +2

    Enthin ann gas refrigerant convert cheyth liquid refrigerant akunath.. direct expansion valve il gas pass cheythude?

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад +1

      Liquid state il ninnu pressure kuranjal mathrame ithrayum temp decrease varoo ennanu enikk thonnunnath.

    • @ligincyril6331
      @ligincyril6331 2 года назад

      @@AjithBuddyMalayalam athum oru reason, njan nte senior nod chodicapol parnjath.. liquid have more heat exchange capacity than gas. Oru example namal veetl chaya thanipikan kooduthal velathil vach ale cheyar.
      Pna compressor il liquid refrigerant kerathe nokanm, coz liquid is incomprehensible. Compressor damage agum

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад +1

      @@ligincyril6331 yes

  • @Rinsit782
    @Rinsit782 2 года назад +1

    നിങ്ങളുടെ ഓരോ വീഡിയോയിലും ക്വാളിറ്റി, പെർഫെക്ഷൻ, ക്ലാരിറ്റി ഒക്കെ കാണാം 👍🏻, നിങ്ങളുടെ കയ്യിൽ മരുന്നുണ്ട് keep going...
    വളരെ Underrated ചാനൽ ആണ്, പക്ഷെ താങ്കളുടെ വീഡിയോകളിൽ ഒരു മാറ്റത്തിന്റെയും ആവശ്യം ഇല്ല, പൊതുവെ ജനങ്ങളുടെ മടിപിടിച്ചു പാസ്സീവ് ആയുള്ള വീഡിയോസ് കാണുന്ന രീതി ആണ് വ്യൂവേഴ്സ് കുറയാൻ കാരണം.. താങ്കളുടെ വീഡിയോസ് ആക്റ്റീവ് ആയിട്ടേ കാണാൻ പറ്റൂ..
    Anyway fantastic work brother👏🏻👍🏻

  • @jabirtirur7933
    @jabirtirur7933 Год назад +1

    ഈ റിഫ്രിജന്റ് ന്റെ boiling point -26°c അല്ലേ അപ്പോ കണ്ടെൻസറിൽ എത്തുന്ന ഗ്യാസ് liquid form ലേക്ക് മാറണമെങ്കിൽ -26°c താഴെ വരണ്ടേ റേഡിയേറ്റർ ഫാൻ use ചെയ്യുമ്പോൾ heat കൂടുകയല്ലേ ചെയ്യുക അപ്പോ എങ്ങന liquid ആയി മാറുക ?

    • @mohammedthoufeeqthoufeeq4482
      @mohammedthoufeeqthoufeeq4482 Год назад

      റേഡിയേറ്റർ ഫാൻ പുറത്തുള്ള എയറിനെ കണ്ടൻസറിൽ ലൂടെയും റേഡിയേറററിലൂടെയും ഉള്ളിലേക്ക് വലിക്കുക യാണ് ചെയ്യുന്നത് .അത് കാരണം codensesion നടക്കുകയും വാ തകം ലിക്വിഡ് ആയിമാറുകയും ചെയ്യുന്നു

    • @jabirtirur7933
      @jabirtirur7933 Год назад

      @@mohammedthoufeeqthoufeeq4482 എനിക് അറിയേണ്ടത് -26 ഡിഗ്രി യിൽ ac ഗ്യാസ് തിളക്കാൻ തുടങ്ങും അതായത് -25 ഇൽ ദ്രാവക അവസ്ഥയിലും -26 ഡിഗ്രിയിൽ വാതക അവസ്ഥയിലും ആയിരിക്കും ഗ്യാസ് ഉണ്ടാവുക, റേഡിയേറ്റർ ഫാൻ use ചെയ്യുമ്പോൾ പുറമെ ഉള്ള വായു ചൂട് വായു ആയിരികുമല്ലോ അതു ac ഗ്യാസ് ഇൽ തട്ടുമ്പോ -26 ഡിഗ്രിക്കും താഴെ ac ഗ്യാസ് തണുത്താൽ അല്ലേ liquid അവസ്ഥയിൽ ആവുകയുള്ളൂ പിന്നെ എങ്ങനെ ഗ്യാസ് liquid അവസ്ഥയിൽ എത്തി എന്നതാണ് എന്റെ doubt ?

  • @vishnukv424
    @vishnukv424 5 месяцев назад +1

    please do a video how car ac works in Ev car

  • @anvarriyas6884
    @anvarriyas6884 Год назад

    Compressor ന്റെ compression കുറയാൻ എന്തൊക്കെ ആവും റീസൺസ്...?? Compressor weak ആവാൻ....??

  • @shabeermohamed940
    @shabeermohamed940 5 месяцев назад +1

    Great, very useful, thanks

  • @11235100
    @11235100 7 месяцев назад

    Bro.. Honda Amaze petrol 2019....Blower - ലോട്ട് power വരുന്നില്ല...അതിന്റെ fuse and relay location എവിടെയാണ്???

  • @asifsalmannazar485
    @asifsalmannazar485 2 года назад +3

    Bro can you make a video on EVAP sytem( Evaporative Emission Control)

  • @abhijithkm4467
    @abhijithkm4467 4 месяца назад

    11:00 High pressure liquid low pressures ലേക് മാറുമ്പോൾ temp കുറയും ok. But liquid നെ pressure കൂട്ടനോ കുറക്കാനോ പറ്റില്ലല്ലോ...? അപ്പോ ഇത് എങ്ങനെ?????

  • @shyamandtechnology
    @shyamandtechnology 5 месяцев назад

    പെൽറ്റീർ കൂളിംഗ് ഡിവൈസുകൾ എന്തുകൊണ്ടാണ് എയർ കണ്ടീഷനിൽ ഉപയോഗിക്കാത്തത് ?

  • @toyou8320
    @toyou8320 4 месяца назад

    ഒരു കാര്യം കൂടി ഈ വീഡിയോയിൽ ചേർക്കേണമായിരുന്നു...കാറിൽ ac adjustment knob blue side to red side തിരികുമ്പോൾ തണുപ്പ് കൂടുന്നതും കുറയുന്നതും എങ്ങനെ എന്നും കൂടി...എൻ്റെ ഒരു അഭിപ്രായം ആണ്...എന്തായാലും വീഡിയോ kidu

  • @abhijithkm4467
    @abhijithkm4467 Год назад

    Ajith bro oru dought........ 10:37 liquid te pressure kurayumo ? Pressurekootiyalalle kurakkan pattu..........liquid te pressure koottanum kurakkanum aakillalo 🤔🤔

  • @rasifcok
    @rasifcok 2 года назад +2

    Simple & Perfect Explanation... expecting more videos like this...

  • @maheshkumarvishnu5432
    @maheshkumarvishnu5432 Год назад

    എയർ കണ്ടീഷൻ എന്ന് പേര് മാത്രം' അല്ലേ.അകത്തുള്ള വായു. തണുക്കുകയല്ലാതെ .ശുദ്ധവായു 'ലഭിക്കില്ലെന്ന് എ.

  • @malluvibes1740
    @malluvibes1740 Год назад

    Bro..12v ൽ work ചെയ്യുന്ന van പോലെ ഉള്ള വണ്ടിക്ക് മുകളിൽ വെക്കുന്ന ac യെ കുറിച്ച് വീഡിയോ ഉണ്ടോ...youtb ൽ എവിടെയും കണ്ടില്ല

  • @dinesanmt3855
    @dinesanmt3855 2 года назад +2

    ലളിതം മനോഹരം !! Good Presentation.

  • @arunsai6838
    @arunsai6838 2 года назад +1

    വർക്ഷോപ് മേഖല ഉള്ള ഞങ്ങൾക് ആശാൻ എന്നും ഒരു ബോണസ് ആണ് ❤👍🏻...

  • @rajeshrajeshpt2325
    @rajeshrajeshpt2325 2 года назад

    ബൈക്കുകളുടെ കാർബുറേറ്റർ മാറ്റി സ്ഥാപിച്ച് (വണ്ടികളുടെ cc അനുസരിച്ച് ) മൈലേജ് കൂട്ടാനുള്ള എന്തേലും വിദ്യയുണ്ടോ ? കാർബുറേറ്റർ തേയ്മാനം സംഭവിച്ചാൽ മൈലേജ് കുറയുമോ . ബൈക്കു ളുടെ കാർബുറേറ്റർ എപ്പോഴാണ് മാറേണ്ടത്. എന്നതിനെക്കുറിച്ചൊക്കെ വിശദമായി ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരമായിരുന്നു. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.👍

  • @muhammedshuraif9249
    @muhammedshuraif9249 3 месяца назад

    Pressure കുറയുമ്പോൾ ടെംപ്രെച്ചർ കൂടുകയല്ലേ ചെയ്യുക 🤔

  • @adilebrahim6206
    @adilebrahim6206 3 месяца назад

    What an explanation. Good one bro. I have one doubt. In this system which function or which device controller the temperature adjustment?

  • @Sabuchackoklm
    @Sabuchackoklm 2 года назад

    ബ്രോ. ഒരു സംശയം
    എന്റെ വണ്ടി 4 സിലിണ്ടർ എൻജിൻ ആണ് ഹ്യൂണ്ടായ് സൻട്രോ ആണ് പുതിയ മോഡൽ വണ്ടി സ്റ്റാർട്ട് ചെയ്താൽ
    വണ്ടിയുടെ RPM ലെവൽ 750 ആണ് .. പ്രോബ്ലം എന്താണ് എന്ന് വെച്ചാൽ വണ്ടിക്ക് 1, 2 ഗിയറിൽ വലിവ് കിട്ടുന്നില്ല അത് എന്തായിരിക്കും കാരണം മെയിൻ റോഡിൽ സൂപ്പർ ആണ് ഒന്നും പറയാൻ ഇല്ലാ ഉള്ള് ഏരിയാ വഴികൾ ഉണ്ടല്ലോ അവിടെ ഒക്കെ പതുക്കെ അല്ലെ പോകാൻ പറ്റു അങ്ങനെ ഉള്ളാ വഴികളിലൂടെ പോകുമ്പോൾ കയറ്റം വന്നാൽ വണ്ടിക്ക് 1 ഗിയർ ഇട്ടാലും കേറാൻ വല്ല്യ ബുദ്ധിമുട്ട് ആണ് എന്തായിരിക്കും കരണം. പുതിയ വണ്ടി ആണ് എടുത്തിട്ട് ഇപ്പോൾ 10 മാസം ആയി 1 സർവ്വീസ് ചെയ്ത് ..മറുപടി പ്രീതിക്ഷിക്കുന്നു

  • @niranjansooraj9160
    @niranjansooraj9160 Год назад

    Njan Niranjan.S കാറിന്റെ ac I'll oru nobe
    thirichal cold hot air ayi marumallo ath
    Enganeyanu please athinu vendi oru video
    Cheyyamo

  • @SoorajMenonVT
    @SoorajMenonVT 2 года назад

    At the Raining Explanation temperature is wrong.. That's Name Heat.. Temperature is a measure of coldness or Hotness of an object ( Heat).Both Temperature and Heat are Entirely Different... Heat is a property & Temperature is an unit.

  • @ambadan7946
    @ambadan7946 7 месяцев назад +1

    2:07 ho kazhivu thanne😮

  • @iqbalmohammadiqbal6606
    @iqbalmohammadiqbal6606 2 года назад +1

    തേടിയ വള്ളി കാലിൽ ചുറ്റി 😄👍🏻

  • @kandampullysasi7692
    @kandampullysasi7692 Год назад

    How the gas volume is reduced? After 7 years of use, my car AC gas completely vanished. I filled it yesterday. Any mech problems?

  • @vibinvarghese8401
    @vibinvarghese8401 2 года назад +2

    quality contents and videos
    ennathaanu ajith buddyude prethyekatha😁❤️

  • @Xav1998
    @Xav1998 2 года назад +2

    Recirculation എന്താണ്

  • @samshanker5753
    @samshanker5753 2 года назад +1

    Fog pollution Karanam udakunathale

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад +1

      Ath Delhi polulla sthalath.. hill stations le fog aanu njan paranjath

  • @tatabyebye_
    @tatabyebye_ 2 года назад +2

    Bro our doubt, Caril fan speed kottunath aano atho A/C temperature nobe kotti vekunath ano mileage affect cheyunath.
    Athayth kurachu thanuppum kooduthal fan speedum vekunath aano atho kuravu fan speedum kooduthal thanuppum vekunath ano mileage koodunathinu nallath

  • @vishnumukundan29
    @vishnumukundan29 2 года назад +1

    Train .air brake ( vaccum) , chain valikkumbol engane train nilkkunnu .. etc include cheidhu oru video cheyyamo ?

  • @sajisoman2188
    @sajisoman2188 Год назад +1

    ac സ്പീഡ് കൂട്ടിയാൽ മൈലേജ് കുറയുമോ ?

    • @mohammedthoufeeqthoufeeq4482
      @mohammedthoufeeqthoufeeq4482 Год назад

      Blower fanum engine num thammil yathoru bandhavum illa. Ath kond ac athra speedilum idaam bro...

    • @sajisoman2188
      @sajisoman2188 Год назад

      @@mohammedthoufeeqthoufeeq4482
      വത്യാസം ഉണ്ട്. ഫാൻ സ്പീഡ് കൂട്ടുന്നത് അനുസരിച്ചു കോംപ്രേസർ ഇന്റെ ഇന്റർവെൽ കുറയും. അതിനനുസരിച്ചു മൈലേജ് കുറയും. കൂടുതൽ സമയം കോമ്പ്രെസ്സർ ഓൺ ആകുന്നത്കൊണ്ട് അതുനനുസരിച്ചു പെട്രോൾ കത്തും.

  • @bitmanbitman3334
    @bitmanbitman3334 7 месяцев назад

    9:15 chetta ithu thettalle? compressor already gasine liquid aakkiyallo? angane chood aaya liquid condenseril vannu choodu kurakkunnu. Low pressure area il varumbol mathramanu gas aakunnathu

  • @praveenkumarv50
    @praveenkumarv50 Год назад

    If ajith buddy is my college professor May be i invented aliens space ship.😁

  • @anuragkv8269
    @anuragkv8269 2 года назад

    വിഡിയോയിൽ കാണിച്ചത് kwid ന്റെ എഞ്ചിൻ അല്ലേ 😊

  • @mowgly8899
    @mowgly8899 Год назад

    Ev വാഹനങ്ങളിൽ AC Work ഒന്ന് Explain ചെയ്യാമോ 😁

  • @abhishekbabu5452
    @abhishekbabu5452 2 года назад +1

    അപ്പോൾ A/C gas filling എന്നാണ്?

    • @AjithBuddyMalayalam
      @AjithBuddyMalayalam  2 года назад +1

      Refrigerant neyaanu AC gas ennu parayunnath, ath leak aayi pokum, athidaykku fill/top up cheyyendi varum

  • @sonyvarghese972
    @sonyvarghese972 Год назад

    കുറച്ച് സ്പീഡ് കുറക്കുക follow ചെയ്യാൻ ബുദ്ധിമുട്ടുണ്ട്

  • @josefrancis9873
    @josefrancis9873 2 года назад +7

    Beautifully explained. Thanks. Thermostatic expansion valve alle TEV?

  • @ajayn2260
    @ajayn2260 2 года назад

    pressure switch te working .pine compressor switch te working oon paraj theravooo

  • @thyagut814
    @thyagut814 Год назад

    CAR AC Compressor Runnigil stuck aayal Car engine Runnigil off aakumo

  • @harishthadathiplackal8081
    @harishthadathiplackal8081 Год назад

    ഗ്യാസ് ഫുൾ തീർന്നാൽ കംപ്രസ്സർ വർക്ക്‌ ആകുവില്ലേ

  • @__.entry_biker.__4810
    @__.entry_biker.__4810 2 года назад +1

    Wowww....🤩🤩Thanks ajith buddy bro....👏for this information

  • @nikhil.k.tk.t9841
    @nikhil.k.tk.t9841 2 года назад

    Oru doubt und…engine off akiyal battery il AC work avumo??

  • @dikroZ
    @dikroZ Год назад

    Ac auto cut off avunnathine pattiyum athupole controls ne pattiyum oru video cheyyamo??

  • @sajithsachu4960
    @sajithsachu4960 2 года назад +1

    ഒരുപാടു ആഗ്രഹിച്ച വീഡിയോ ആണ് bro tnx 🥰

  • @althafalthu6667
    @althafalthu6667 2 года назад

    എന്താണ് ഹൈബ്രിഡ് സിസ്റ്റം എന്ന് ഒരു വിഡിയോ ചെയ്യാവോ

  • @bijithmohan8063
    @bijithmohan8063 6 месяцев назад +1

    Oxygen

  • @AswinWithlove415
    @AswinWithlove415 19 дней назад

    Apo oru doubt..തണുത്തു കൊണ്ടിരിക്കുന്ന കാറിലെ ഉൾവശത്തിൽ നിന്നും ബ്ളോവർ വലിച്ചെടുക്കുന്നത് തണുത്ത എയർ ആയിരിക്കില്ലേ.. അപ്പോ അത് ഇവപൊറേറ്ററിലൂടെ കടന്നു പോവുമ്പോ ഇവപൊറേറ്ററിൽ ഉള്ള ലോ പ്രഷർ ലിക്വിഡിനെ എങ്ങെനെ വെപൗർ ആക്കി മാറ്റാൻ പറ്റും?

    • @AjithBuddyMalayalam
      @AjithBuddyMalayalam  19 дней назад +1

      Namukk thanuppanengilum around 18-20 * aayirikkum athinte temperature

  • @amarnathc198
    @amarnathc198 2 года назад +1

    Brother good one !!
    can you explain the consequences of engine braking in an automatic transmission car??

  • @AswinWithlove415
    @AswinWithlove415 Год назад

    നല്ല ചൂടുള്ള സമയങ്ങളിൽ തണുപ് വരുന്നില്ല.. അല്ലാത്ത സമയം ഒരു കുഴപ്പവുമില്ല.. എന്തായിരിക്കും reason

  • @nidhints9225
    @nidhints9225 2 года назад

    Ningal oru byju's aaanu, oru collaboration nokkikude

  • @Eldho_cheriyan_
    @Eldho_cheriyan_ 2 года назад +1

    Brooo appoio hot a c eganeyaaa work avunneee? Oruu video chaiyavooo?🙏

  • @jithin1518
    @jithin1518 2 года назад +1

    Super video... expecting another one with care and maintenance of car AC

  • @njansanjaristreaming
    @njansanjaristreaming 2 года назад +1

    അജിത്തേട്ടാ good മോർണിങ്.......

  • @ashrafp.m3191
    @ashrafp.m3191 Год назад

    അപ്പൊ എങ്ങനെയാണ് തണുപ്പ് നിയന്ത്രിക്കുന്നത് എന്ന് പറഞ്ഞില്ല.

  • @ytkl10
    @ytkl10 Год назад

    Ac gas evideyaa store cheythu nilkunathu?

  • @princedaniel3210
    @princedaniel3210 2 года назад

    ഹായ് ചേട്ടാ ഞാൻ ചേട്ടൻറെ എല്ലാ വീഡിയോയും കാണുന്നതാണ് കുറച്ചുനാൾ ഔട്ടാണ് എങ്ങനെയാണ് വണ്ടിയുടെ എൻജിൻ ട്യൂണിങ് ചെയ്യുന്നത് ഒന്ന് പറഞ്ഞു തരാമോ ഒരു വീഡിയോ ഒരു ദിവസം

  • @sajeeshelavupalam4918
    @sajeeshelavupalam4918 Год назад

    Ac ഫുൾ സ്പീഡിൽ വെച്ചാൽ compreser കേടായി പോകുമോ അതോ ഫാൻ കേടാകുമോ

  • @akhilgs3668
    @akhilgs3668 2 года назад +1

    You already told that AC compressor is taking drive from engine, then what happen when the engine is in variable RPM? Cooling increase? Or ac compressor remains in a fixed compression ratio?

    • @jerinarackal
      @jerinarackal 2 года назад

      @higher rpm cooling happens faster but TXV regulate temperature!

  • @lineshkrkochu7885
    @lineshkrkochu7885 2 месяца назад

    അണ്ണാ ഗ്യാസ് ഓയിൽ അളവിനെ പറ്റി ഒന്നു പറയൂ

  • @shabeebk866
    @shabeebk866 Год назад

    Appol A/C yil ninnulla vellam purath varunnath evidenna? 🧐

  • @AdilAdil-rz5oh
    @AdilAdil-rz5oh 2 года назад +2

    Well explained 👍🏻👍🏻😍😍

  • @ullu313
    @ullu313 2 года назад

    Bro എന്റെ വണ്ടിയുടെ പെ ട്രൂ ടാങ്കിൽ എയർ നിറയുന്നു എന്താണ് കാരണം ഖത്തറിലാണ് ഇവിടെത്തെ വണ്ടിയാണ് ടാങ്ക് പ്ലാസ്റ്റിക്കാണ് നടുഭാഗം കുറച്ച് വളഞ്ഞ് നിൽക്കും മുടി തുറന്നു വിട്ടാൽ ശെരിയാകും എന്താണ് കാരണം മറുപടി പ്ലീസ്

    • @jijojoseph1667
      @jijojoseph1667 Год назад

      ടാങ്കിന്റെ breather പൈപ്പ് ബ്ലോക്ക്‌ ആണോ എന്ന് നോക്ക്

  • @sakeervaliyakath
    @sakeervaliyakath 10 месяцев назад

    ഏ സി വർക്കാകുമ്പോൾ അതികം പെട്രോൾ ചിലവാകുന്നത് എന്ത് കൊണ്ടാ .....?🤔

    • @sebilthurakkal6531
      @sebilthurakkal6531 7 месяцев назад

      Engine പുള്ളിയിൽ നിന്നാണ് compressor കറങ്ങാനാവശ്യമായ പാവറെടുക്കുന്നത് സ്വാഭാവികമായും വണ്ടിയുടെ വലിവ് ചെറിയ തോതിൽ കുറയും ആ സമയത്ത് സ്വാഭാവികമായും നമ്മൾ acclarator കൂടുതൽ കൊടുക്കുകയും petrol കൂടുതൽ കാത്തുകയും ചെയ്യും

  • @shahulkunchi8866
    @shahulkunchi8866 2 года назад

    സാർ എന്റെ കാറിന്റെ ac കമ്പര്സർ ഓട്ടോമാറ്റിക് കട്ട് ഓഫ് ആകുന്നില്ല അതിന്റെ കാരണം പറഞ്ഞു തരുമോ പ്ലീസ്

    • @asifsalmannazar485
      @asifsalmannazar485 2 года назад

      May be a problem with the evaporator temperature sensor or underperforming system

  • @ajayn2260
    @ajayn2260 2 года назад

    Bro .njan oru car AC mechanic an .if u don't mind .bro te num oon therammo .

  • @amalghosh8989
    @amalghosh8989 2 года назад

    Bro AC എങ്ങനെയാ hot ,,ആവുന്നെ

  • @muhammedsahad1269
    @muhammedsahad1269 2 года назад +1

    Ac workingil petrolin pang undo?

  • @akhildev8788
    @akhildev8788 2 года назад +3

    Well explained ❤️👍