ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ACയുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന ഈ രഹസ്യം നിങ്ങളിൽ എത്ര പേർക്കറിയാം|Car AC Working Explained
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 216

  • @josemathew9087
    @josemathew9087 Год назад +74

    വണ്ടിക്കു ഉള്ളിലെ പ്ലാസ്റ്റിക് ചൂടാകുമ്പോൾ dioxine എന്ന cancerous വിഷ വാതകം നിറയും. വെയിലത്ത്‌ കിടന്ന വണ്ടി ഗ്ലാസ്‌ താഴ്ത്തി കുറെ ദൂരം ഓടിയശേഷം AC ഇടുന്നതാണ് ആരോഗ്യകരം.

  • @vishnupadmakumar
    @vishnupadmakumar Год назад

    Nice information.... Thank you 👍

  • @Raju-Sherin-Varghese
    @Raju-Sherin-Varghese Год назад +2

    Thank you for sharing this useful information.

  • @thankan2006
    @thankan2006 Год назад

    Very nice... Nicely explained

  • @nafeesakutty565
    @nafeesakutty565 Год назад +1

    Thankyou bro

  • @sumeshkrishnaentertainment9255
    @sumeshkrishnaentertainment9255 Год назад +2

    👌🏻👌🏻👌🏻❤️❤️❤️

  • @comet14145
    @comet14145 Год назад +16

    വാഹനത്തിൽ എത്തിയാൽ ആദ്യം വിൻഡോ ഗ്ലാസുകൾ താഴ്ത്തി കുറച്ചു സമയത്തിനു ശേഷം എസി ഉപയോഗിക്കുക അതാണ് ഏറ്റവും നല്ലത്

  • @samersamer7274
    @samersamer7274 Год назад +12

    4 ഗ്ലാസ് താഴ്ത്തി ഇട്ട് സ്റ്റാർട്ട് ചെയ്തു അൽപം ഓടിയിട്ട് Ac on ചെയ്താൽ മതി

  • @subashmathew4420
    @subashmathew4420 Год назад +1

    ഒരു കാര്യം താങ്കൾ പറയാൻ വിട്ടുപോയല്ലോ... കൂടുതൽ പേർ വണ്ടിക്കുള്ളിലുണ്ടെങ്കിൽ തീർച്ചയായും ഇടയ്ക്കിടെ ഫ്രഷ് എയർ മോഡിലേക്ക് മാറ്റണം. അല്ലാത്തപക്ഷം നിശ്വാസ വായു പുറത്തേക്ക് പോകാതെ ഉള്ളിൽ തങ്ങി നിന്ന് വീണ്ടും നമ്മൾ അതുതന്നെ ശ്വസിക്കേണ്ട അവസ്‌ഥ വരും. ദൂരം കൂടുന്നതനുസരിച്ചു കാബിനുള്ളിൽ കാർബണ് ഡൈഓക്സൈഡ് നിറയുകയും തലവേദനയോ മനംപുരട്ടലോ ഒക്കെയുണ്ടാകാം. അതിനാൽ നല്ല വായു ഉള്ള സ്ഥലങ്ങളിൽ ഫ്രഷ് എയർ മോഡും ടൗണുകളിലേക്കോ മലിനീകരമുള്ള സ്ഥലങ്ങളിലേക്കോ ചെല്ലുമ്പോൾ റീസർക്കുലേഷൻ മോഡും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. വണ്ടിക്കുള്ളിൽ പൊടി കയറും എന്ന പേരിൽ ഒരിക്കലും ഫ്രഷ് എയർ മോഡിൽ ഇടാത്തവരെ കണ്ടിട്ടുണ്ട്. എ സി ഫിൽറ്റർ പല വണ്ടികളിലുമില്ല എന്നത് വേറൊരു സത്യം. അതും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. മിക്കവാറും ഡാഷ് ബോർഡിലുള്ള ചെറിയ ബോക്‌സ് തുറന്ന് അതിന്റെ അടപ്പ് റിമൂവ് ചെയ്താൽ ഫിൽറ്റർ നിങ്ങൾക്കുബ്തന്നെ ക്ളീൻ ചെയ്യാനും മാറ്റി വയ്ക്കാനും സാധിക്കുന്നതാണ്.

  • @alavipalliyan4669
    @alavipalliyan4669 Год назад +4

    ഞാൻ എന്റെ കാറിന്റെ വെളിയിൽ നിന്ന് വരുന്ന കാറ്റു ബ്ലോക്ക് ചെയ്തു അതു എസി മെക്കാനിക്സ് പറയുന്നതു അനുസരിച്ചു കാരണം അവർ പറഞ്ഞതു എസിയുടെ ഫിൽറ്റർ കണ്ടൻസർ വേഗം പൊടി പിടിച്ചു ചീത്തയാവു൦

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      അങ്ങനെയാ.
      അതൊരിയ്ക്കലും തുറക്കരുത്. അതെല്ലാം ഇടുക്കിയോ മറ്റോ പോകുമ്പം തുറന്ന് പോയാൽ മതി.

  • @reenabenni660
    @reenabenni660 9 месяцев назад +1

    ac ഇടുമ്പോൾ ഒരു ഇരപ്പ് സൗണ്ട് കേൾക്കുന്നു... അത് എന്തായിരിക്കും..? 🤔ഇത് വരെ ഇല്ലായിരുന്നു... കുറച്ചു ഡേയ്‌സ് ആയി അങ്ങനെ ഒരു പ്രശ്നം

  • @vijayakumarkg3155
    @vijayakumarkg3155 Год назад +8

    പുതിയൊരു അറിവ്. ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ല. വളരെ നന്ദി. പ്രണാമം.

  • @SunilKumar-cj7lp
    @SunilKumar-cj7lp Год назад +3

    പവർ വിൻഡോ ഇല്ലാത്തവർ എന്തു ചെയ്യും വിൻഡോ താഴ്ത്തുവാൻ പറഞ്ഞാൽ മതി 👍👍

    • @ziya1013
      @ziya1013 Год назад +1

      ഇല്ലാത്തവർ ഗ്ലാസ്‌ അടിച്ചു പൊട്ടിക്കുക 😍👌🏼👌🏼അല്ല പിന്നെ 😜😊

  • @unnikrishnantk1973
    @unnikrishnantk1973 Год назад +4

    ആരോടു ചോദിച്ചാലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല ഇപ്പോൾ ക്ലിയർ ആയി താങ്ക്യുസാർ

  • @gooda2660
    @gooda2660 Год назад +6

    വാഹനം സ്റ്റാർട്ടാക്കി വീണ്ടുകൾ എല്ലാം പൂർണമായി തുറന്നു 1മിനിറ്റ് ഇട്ടാലും മതി. Fresh air കിട്ടും.

  • @v.knambiar9983
    @v.knambiar9983 Год назад +6

    തികച്ചും ഉപയോഗപ്രദം. ഇന്നലെ എനിക്കനുഭവമുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂർ പൊരി വെയിലത്ത് Park ചെയ്തശേഷം, ഇങ്ങനെ ചെയ്തിരുന്നെങ്കിൽ അനുഭവപ്പെട്ട ക്ഷീണം ഒഴിവാക്കാമായിരുന്നു.നേരെ A/C on ചെയ്ത്, (Mode മാറ്റാതെ)യാത്ര തുടർന്ന് വീട്ടിലെത്തിയപ്പോൾ അസ്വസ്ഥത തോന്നിയിരുന്നു. (20 മിനുട്ട്)
    thanks very much for the invaluable inputs given bro.👍😊

  • @anasvarkala2980
    @anasvarkala2980 Год назад +2

    ഞാൻ കുറെ നാളുകളായി ഇത് പോലെ ഒരു പ്രശ്നം അഭിമുഖീകരിക്കുകയാണ് 5 വണ്ടികൾമാറി ഉപയോഗിക്കുന്ന ഒരു ഡ്രൈവർ ആണ് ഞാൻ അതിൽ ഒരു വണ്ടി സ്ഥിരം വെയിലത്താണ് പാർക്ക് ചെയ്യുക ആവണ്ടി ഏസി ഓൺ ആക്കിയാൽ എന്താന്ന് അറിയാത്ത ശാരീരിക ആസ്വസ്തയാണ് ശ്വസന പ്രക്രിയയെ അത് നന്നായി. ബാധിക്കുന്ന തരത്തിലാണ് .. ഇതായിരിക്കും കാരണം എന്ന് കരുന്നു ഇനി മുതൽഈ വക കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ച് നോക്കണം

  • @muhammadanas6180
    @muhammadanas6180 Год назад +11

    Glass താഴ്ത്തിയാൽ air പുറത്തേക്ക്‌ മാത്രമല്ല, അകത്തേക്കും കടക്കും എന്ന് പ്രത്യേകം അറിയിക്കുന്നു... അത് കൊണ്ട്‌ fresh air mode-ല്‍ ഇടേണ്ട ആവശ്യമില്ല...

    • @c.a.narayannarayan141
      @c.a.narayannarayan141 Год назад

      But useful when parked in sun. Fresh air mode always depends on temperature outside. When parked in sun, keep all doors open for a couple of minutes before starting! My venue keeps the car cool when ordered b y remote

    • @airtechairconditioning3896
      @airtechairconditioning3896 Год назад

      You are correct

  • @presannane6034
    @presannane6034 Год назад +1

    എല്ലാ വണ്ടി കളിലും, ഈ സംവിധാനമുണ്ടോ

  • @sinia2834
    @sinia2834 Год назад +18

    ഇങ്ങെനെ ഒരറിവ് തന്നതിന് നന്ദി സാർ👍

  • @blezzputhenpurackal1400
    @blezzputhenpurackal1400 Год назад +7

    അറിയാത്ത ഒരു കാര്യം ആയിരുന്നു.... നന്ദി 🥰

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад +1

    കാറിലേക്ക് കയറിയാൽ ഫ്രണ്ടിലെ വിൻഡോ ഗ്ലാസുകളും പകുതി ഓപ്പൺ ആക്കി ഒന്ന്/ രൺട് മിനിറ്റ് ഓടിയതിനു ശേഷം ഏ.സി. ഓണാക്കി ഡോർ ഗ്ളാസ് ക്ലോസ് ചെയ്താൽ മതി.....

  • @mudisfakncheru8343
    @mudisfakncheru8343 Год назад +1

    എന്ത്‌ തന്നെയായാലും ac ഓൺ ചെയ്യുന്നതിന് മുൻപ് തന്നെ നാലു vindoyum ഫുൾ ഓപ്പൺ ചെയ്യുന്നതാണ് ഏറ്റവും നല്ലത്

  • @damodaranp7605
    @damodaranp7605 Год назад +1

    ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ ഉള്ള വാഹനത്തിന് ഇത് ബാധകമാണോ?

  • @krishnaiyere.v.2285
    @krishnaiyere.v.2285 Год назад +6

    Very useful and informative. Thank you.

  • @prathyash12
    @prathyash12 Год назад

    ഇതിന്റെ ആവിശ്യം ഇല്ല..
    ചൂട് സമയത്ത് a/c on ചെയ്യുമ്പോൾ കഴിയുന്നതും ഇല്ല വിൻഡോസ്‌ തുറന്നിട്ട്‌ a/c ഫുൾ സ്പീഡിൽ on ആക്കുക... ഒരു 5 മിനിറ്റു ഇങ്ങനെ സ്റ്റാർട്ട്‌ ചെയ്തു ഇടുകയോ ഓടിക്കുകയോ ചെയ്യുക .. എന്നിട്ട് ഗ്ലാസ് മുകളിലോട്ട് ആക്കുക..
    A/c fresh air mode ഇട്ടാൽ പൊടി വളരെയധികം അകത്തോട്ട് കടക്കാനുള്ള ചാൻസ് കൂടുതലാണ്..

  • @askaraseeraseer1544
    @askaraseeraseer1544 Год назад

    Ac യെക്കുറിച്ചു അധികമൊന്നും അറിയത്തില്ല
    1 Ac ഇട്ടാൽ മൈലേജ് കുറയുമോ
    2 ഫാൻ മാത്രം ഉപയോഗിച്ച് ഗ്ലാസ്‌ പൊക്കി വണ്ടി കൊടുക്കുന്നതിൽ കുഴപ്പം ഉണ്ടോ (ഇതുവരെ ചെയ്തില്ല )മിലേജ് കുറയുമോ
    3 പെട്ടെന്നു തടുക്കാൻ ഫാൻ സ്പീഡ് കൂടാറുണ്ട് അങ്ങനെങ്കിൽ full😂സ്പീഡ് കൂട്ടുന്നതിൽ തെറ്റുണ്ടോ
    4

  • @ITSMELALUZZZ
    @ITSMELALUZZZ 2 месяца назад +1

    വിശദമാക്കി തന്നു.. നന്ദി

  • @aarathigile
    @aarathigile Год назад

    സർക്കുലർ മോഡിൽ ഇട്ടാൽ അകത്ത്‌ ഓക്സിജൻ കുറഞ്ഞ്‌ ബോധക്ഷയം ഉണ്ടാകും.

  • @unnikrishnamenon9645
    @unnikrishnamenon9645 Год назад +2

    ഓട്ടോ മാറ്റിക് ആണെങ്കി എന്താ ചെയ്ക്

  • @mujeebrahman3262
    @mujeebrahman3262 Год назад +1

    Ac ഓൺ ചെയ്യുമ്പോൾ window close ചെയ്യേണ്ടേ? അപ്പൊ പിന്നെ ഇത് എങ്ങനെ സാധ്യമാകും

  • @ameen_mhd_ppa
    @ameen_mhd_ppa Год назад +2

    Test എടുക്കുമ്പോൾ സ്ട്രിയറിങ് CLOCK DIAL പൊസിഷനിൽ തന്നെ വെക്കണോ. PLZ Replay🙏🏻
    നാളെ ടെസ്റ്റ്‌ ആണ് 🤗

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      ഇപ്പോഴെങ്കിലും ചോദിച്ചല്ലോ !

  • @willscarlet3172
    @willscarlet3172 Год назад +1

    Kurachoode Crisp n short ayi paranjaal nannayirunnu.

  • @mujeebrahman6226
    @mujeebrahman6226 Год назад

    തണുപ്പുള്ള സമയത്ത് എസി ഓഫ് ചെയ്തു ഫ്രഷ് മോഡിൽ ഇടാൻ പറ്റില്ലേ

  • @mkpmkp718
    @mkpmkp718 Год назад +3

    Recycle mode ൾ AC ക്ക് വണ്ടിക്കുള്ളിൽ ഫ്രഷ് എയർ എടുക്കുമ്പോൾ ഉള്ള തണുപ്പ് കിട്ടില്ല, കാരണം എന്താണ്, അറിയാവുന്നവർഒന്ന് പറഞ്ഞു തരണം

    • @annanbabu
      @annanbabu Год назад

      മുറിയുടെ ജനാല തുറന്നിട്ട്‌ ac ഉപയോഗിച്ച് നോക്കു അതാണ്‌ മറുപടി

  • @SureshKumar-zk9xj
    @SureshKumar-zk9xj Год назад +2

    വളരെ ഉപകാരം.. എല്ലാവർക്കും ഇതൊരു ഉപകാരം ആയിരിക്കും.. നന്ദി സഹോ...

  • @fujoshiraikantopeini717
    @fujoshiraikantopeini717 Год назад +2

    വെറുതെയല്ല എനിക്ക് വണ്ടിയിൽ കയറുമ്പോൾ vomit ചെയ്യാൻ തോന്നിയിരുന്നത്... Thanks for this 🥰

    • @shaji3474
      @shaji3474 Год назад

      അതും ഇതുമായി ബന്ധമില്ല

    • @fujoshiraikantopeini717
      @fujoshiraikantopeini717 Год назад

      @@shaji3474 ബന്ധമില്ലേ... ഉണ്ട് man... അതിൻ്റെ smell കൊണ്ടാണ്..

  • @shivaentertainment404
    @shivaentertainment404 Год назад +2

    Most helpful video ❤❤

  • @aboobackerbacker8757
    @aboobackerbacker8757 Год назад +1

    ഫ്രഷ് എയർ മോഡിൽ ഇട്ടാൽ ഉദ്ദേശിച്ച കൂളിംഗ് കിട്ടൂല. വല്ലപ്പോഴും ഒന്നോ രണ്ടോ മിനിറ്റ് മാത്രം അങ്ങിനെ ചെയ്യാം.

  • @mspandikkad3258
    @mspandikkad3258 Год назад +1

    ഉപകാരപെട്ടു അറിയില്ലായിരുന്നു

  • @fazeedamalik8095
    @fazeedamalik8095 Год назад +6

    Thank you. Njaan vichaarichadeyullu ac yekurichulla informations kittugayaanel nannaayirunu enu. 👍

  • @jankompog
    @jankompog Год назад +2

    ee idayaayi orupaadu vandikal roadil ninu thee pidikkunundallo. athine patti oru video cheyyamo?

  • @ompareed9481
    @ompareed9481 Год назад +1

    കുറച്ചു നേരം ഗ്ലാസ്‌ താഴ്ത്തി യാൽ അതു തന്നെ നല്ലത്

  • @alameen4739
    @alameen4739 Год назад +3

    Enik licence kitti💯💚😊😊😊

  • @rajathraj8506
    @rajathraj8506 Год назад +1

    Rain ullapol fresh air mode ittal vandi l ndhelum problem ndo. Rain ullapol Fresh air mode ittapo vandi starting trouble vannirunnu

  • @haneebeats8631
    @haneebeats8631 Год назад +1

    വളരെ നല്ലൊരു information 😍😍🥰🥰👍👍

  • @gireeshks6919
    @gireeshks6919 Год назад +1

    ഈ വീഡിയോ എനിക്ക് വളരേ ഉപകാരപെട്ടു

  • @riyasnm47
    @riyasnm47 6 месяцев назад +1

    Thanks Brother for a good informationss..

  • @jomonkjose6030
    @jomonkjose6030 28 дней назад

    Internal layer and external layer etu fan and ac edumbol nalla sound.. Athenna

  • @Gazab251
    @Gazab251 Год назад +1

    Fresh air cooling aayaal recirculation modil itaal indhanavum laabikaam.

  • @balachandrannair3004
    @balachandrannair3004 Год назад +1

    Ethu. Nalla. Oru. Arivu. Thanneea. Aaanu.

  • @The22061970
    @The22061970 Год назад +1

    ഫ്രണ്ട് ഗ്ലാസ്‌ ക്ലിയർ ആക്കുവാൻ Ac ബട്ടൺ എങ്ങനെ ഉപയോഗിക്കാം. വ്യക്തമാക്കാമോ.

  • @shinyshaju1274
    @shinyshaju1274 Год назад +1

    When I sit for longer time,l feel like vomiting😮

  • @prasadclappana6622
    @prasadclappana6622 Год назад +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ, നന്ദി

  • @iamshankarprabhakaran
    @iamshankarprabhakaran Год назад +8

    The biggest air pollutant in Kerala is PM2.5 , so need to use the fresh air mode carefully and ensure your car has a HEPA filter, else it will be more hazardous as most entry level vehicles only have PM10 filter.

  • @jeetube71
    @jeetube71 Год назад

    വീട്ടിലെ അടച്ചിട്ടമുറിയിലും Ac പ്രവർത്തിപ്പിക്കുന്നത് ഇതേ റീസർക്കുലേഷൻ തിയറിയിലാണ് ഹേ.. അതും ഏഴെട്ട് മണിക്കൂർ... തുടർച്ചയായി.. 🤔

  • @thulaseedharanb4275
    @thulaseedharanb4275 Год назад +1

    Very good. Iam a nature lover.
    Any way AC injures your health. 👍

  • @mohanannair518
    @mohanannair518 Год назад +1

    എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏

  • @vijayanc.p5606
    @vijayanc.p5606 Год назад +1

    Ishtamaayi useful information.

  • @viswanathanpillais2944
    @viswanathanpillais2944 Год назад +1

    മറന്നിരുന്ന ഈ കാര്യം ഓർമ്മിപ്പിച്ചതിന്നു നന്ദി

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 Год назад +1

    നല്ല അറിവ് .....😊😊😊

  • @ushacr2642
    @ushacr2642 11 месяцев назад

    Driving പഠിച്ച് ലൈസൻസ് കിട്ടി Nano Second എടുത്തു
    എ.സി.യെ പറ്റി പറഞ്ഞത് ഒരു പാട് ഉപകാര പദമായി

  • @jainjoy2385
    @jainjoy2385 Год назад +1

  • @sureshkumar-jz3dh
    @sureshkumar-jz3dh Год назад +7

    Aniya, good information. All your videos are informative and helpful tips. Got many driving tips from you. Thanks so much and look forward further likely videos. 👍👍👍

  • @pareethpareeth6796
    @pareethpareeth6796 Год назад +1

    ഗുഡ് ഇൻഫോർമേഷൻ

  • @babusacharias3132
    @babusacharias3132 Год назад +1

    👍

  • @AnilKumar-Signals
    @AnilKumar-Signals Год назад +3

    Very important information 👍

  • @colmanaugustus5808
    @colmanaugustus5808 Год назад +1

    Very good godson kattapana. It was very valuable to me. Thk u. God bless u.

  • @ukn1140
    @ukn1140 Год назад

    Bajaj N160 ബൈക്കിന് സാധാരണ പെട്രോൾ മതിയോ അതൊ പ്രീമിയം പെട്രോളണോ വേണ്ടത്

  • @cyberlog4647
    @cyberlog4647 Год назад +1

    New information
    Thanks 👍💖💖💖

  • @ideaokl6031
    @ideaokl6031 Год назад +1

    🤔🤔🤔🤔🤔🤔🤔👌👌👌👌👌👌👌👌👍👍👍👍👍🏻👍🏻👍🏻👍🏻👍🏻🙏🙏🙏🙏🙏

  • @beemashameer4404
    @beemashameer4404 Год назад +1

    thanku goodson very important videos thanku

  • @ansonkochery3005
    @ansonkochery3005 Год назад +1

    Very helpful information bro🙏🏽 Thanks & congratz 🤝

  • @yanbucmp441
    @yanbucmp441 Год назад +1

    Ok thanks good explanation., 👍

  • @jks3645
    @jks3645 Год назад +2

    നല്ല ഇൻഫെർമേഷൻ 👍🏻👍🏻

  • @muhammednihalp3206
    @muhammednihalp3206 Год назад +1

    helfull vedio thanks 🙏

  • @govindankandam8155
    @govindankandam8155 Год назад +1

    Thank you bro for giving such useful information

  • @monialex9739
    @monialex9739 Год назад +2

    PRAISE GOD GOD bless you brother thanks

  • @Rishad7737
    @Rishad7737 16 дней назад +1

    👍🏼👍🏼👍🏼

  • @vinodc4937
    @vinodc4937 Год назад +1

    I have started to use this information...

  • @DelhiWalaMallu
    @DelhiWalaMallu 9 месяцев назад +1

    Thank You so much..

  • @shinus3315
    @shinus3315 Год назад +1

    Informative....Thanks

  • @finnysamuel6153
    @finnysamuel6153 10 месяцев назад +1

    Thx bro

  • @jainjoy2385
    @jainjoy2385 Год назад +1

    Super bro.... ❤

  • @jainjoy2385
    @jainjoy2385 Год назад +1

    Super bro

  • @unnikrishnan190
    @unnikrishnan190 Год назад +1

    അടിപൊളി 👍👍👍👍👍

  • @abhilashk7507
    @abhilashk7507 Год назад +1

    Thank you for your useful information

  • @sebastianmj4532
    @sebastianmj4532 Год назад +1

    Good.Thank you.

  • @amritham3970
    @amritham3970 Год назад +1

    Thanks sir for the valuable information

  • @sukumaranadinadu
    @sukumaranadinadu Год назад +1

    Useful veedio.thanks

  • @sasidharang4759
    @sasidharang4759 Год назад +2

    Thanks

  • @santhoshgs191
    @santhoshgs191 Год назад +1

    നന്ദി🙏🙏

  • @SURESHBABU-lf6vp
    @SURESHBABU-lf6vp Год назад +1

    Thank you sir

  • @Jerry-gt4tr
    @Jerry-gt4tr Год назад

    Bro, Oru car il enthokke liquids use cheyyanam ennu video cheyyamo ? Examples- lubricants, oil , radiator liquid etc

  • @vasukalarikkal1683
    @vasukalarikkal1683 Год назад +2

    Useful indeed 👍👍

  • @krishnaiyere.v.2285
    @krishnaiyere.v.2285 Год назад +1

    Ssr,
    Please let me know the driving on rainy season too

  • @abdhullakutty6248
    @abdhullakutty6248 Год назад +1

    Good information thank you

  • @shebinabraham8962
    @shebinabraham8962 Год назад +1

    You again🥰useful

  • @umairk2099
    @umairk2099 Год назад +1

    നല്ല അറിവ്

  • @rffcgospel8750
    @rffcgospel8750 Год назад +1

    Thank u bro. this information