മഴക്കാലത്ത് വണ്ടിയിൽ മിസ്റ്റ് ഇനി ഒരിക്കലും ഉണ്ടാകില്ല|അടിപൊളി ട്രിക്ക്|Mist in car malayalam (Rain)

Поделиться
HTML-код
  • Опубликовано: 29 сен 2024
  • മഴക്കാലത്ത് വണ്ടിയിൽ മിസ്റ്റ് ഇനി ഒരിക്കലും ഉണ്ടാകില്ല|അടിപൊളി ട്രിക്ക്|Mist in car malayalam (Rain)
    Goodson k s
    kochuthottathil H , kattappana p o, valiyakandom, Pin 685508
    facebook-
    / goodson-kattappana-105...
    Instagram
    www.instagram....

Комментарии • 172

  • @lalkcExplores
    @lalkcExplores 11 месяцев назад +14

    Cool ൻ്റെയും hot ൻ്റെയും ഇടയിലുള്ള പൊസിഷനുകൾ efficiency കുറയും. ഇന്ധനം കൂടുതൽ ചിലവാകും. Cool il ഇട്ടിട്ട് ഫാൻ കുറയ്ക്കുന്നതാണ് നല്ലത്.

  • @baijukunnel6817
    @baijukunnel6817 11 месяцев назад +3

    താങ്ക്യൂ ബ്രോ നല്ല ഇൻഫർമേഷൻ

  • @jojigeorge7525
    @jojigeorge7525 4 месяца назад

    excellently explained.....you are a good teacher....!

  • @johnjinu7711
    @johnjinu7711 Год назад

    Left mirror fog pogan enthu cheyanam please reply

    • @thetruthofland
      @thetruthofland Год назад +1

      Put some shapu and clean with a paper before wet the mirror

  • @varunramesh4396
    @varunramesh4396 Год назад

    Side glassinte outer varunn mist kalayan ntha chyndth.....plzz reply for this ☝🏻☝🏻☝🏻

    • @mbkkl0295
      @mbkkl0295 Год назад

      സൈഡിലുള്ള എസി വെന്റ് ഗ്ലാസിന് അഭിമുഖമായി വെക്കുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത്.

    • @varunramesh4396
      @varunramesh4396 Год назад

      @@mbkkl0295 apo engne ath vannu kynjl kalayan patum..... vent open aki vechl ale recirculation nadnn mist povu??

    • @football_broz
      @football_broz Год назад

      athin side glass mist maarunna option ulla vandyile illatha aavukayullu ,saada vandiyil ath ozhivakkan pattilla

    • @mbkkl0295
      @mbkkl0295 Год назад

      @@varunramesh4396 വെൻറ് ഓപ്പോസിറ്റ് സൈഡിലേക്ക് ആക്കുക. എസിയുടെ cool /heat അഡ്ജസ്റ്റ് ചെയ്യുന്ന ആ ബട്ടണിൽ cool അല്പം കുറയ്ക്കുക.

  • @vipindas5332
    @vipindas5332 10 месяцев назад

    👍

  • @kamaladnan9916
    @kamaladnan9916 11 месяцев назад +3

    ഇത്രയും ലാഗ് അടിപ്പിച്ചാൽ കാണുന്ന ആൾക്കാർ വിചാരിക്കും എന്തോ വലിയ സംഭവം ആണെന്ന്, ഞാൻ നിങ്ങളെ കുറ്റം പറയുന്നതല്ല, മഴകാലത്ത് ഇങ്ങിനെ ഗ്ലാസിൽ മിസ്റ്റ് ഉണ്ടായാൽ just ഒന്ന് A/C ഇട്ടാൽ മാത്രം മതി simple ആയിട്ട് മാറിക്കിട്ടും ഒന്ന് try ചെയ്ത് നോക്കുക.....

  • @mohanakumar7830
    @mohanakumar7830 Год назад +7

    താങ്കളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് . പ്രത്യേകിച്ച് കമന്റ് രേഖപ്പെടുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില . GO AHEAD

  • @tojingeorge-ym5gk
    @tojingeorge-ym5gk 11 дней назад +1

    Suggest best windshield liquid for car, tablet type or liquid type is better..

  • @jojojohn194
    @jojojohn194 11 месяцев назад +16

    I had to comment to these kind of videos multiple times as the video maker present it really complex and without knowing the science behind it. Psychrometry is the branch of science it deals with air temperature, pressure, humidity (dewpoint and many other things) relationships. The humidity can form either inside and outside of the windshield depends on the weather conditions, inside and outside. In Kerala, most cases, the mist formation is during raining time, where the outside temperature drops and the windshield cools down. at this point mist forms inside surface of the windshield as it is colder than outside surface due to the car A/C operation. To clear off the mist immediately for safety purpose, just put the temperature mode to heater mode and blow max air to the windshield. Or blow full air to the winshield (cold or not cold). When you blow air, the dew diffuses to the air and disappear.
    To the RUclipsr: You may consult with a physics teacher before making these kind of videos, so it will be a good learning for others.

  • @cochin-land-builders
    @cochin-land-builders Год назад +17

    Test ഇന്ന് pass ആയി.... നിങ്ങളുടെ വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു.... 🤗🤗
    Thank You so much...... 🙏🙏

  • @bijupaul2404
    @bijupaul2404 10 месяцев назад +25

    ഇതു കേട്ട് ആകെ ഭ്രാന്ത് പിടിച്ചു 😇

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    എന്ത് തേങ്ങയാ ഈ പറയുന്നത് ........mist പിടിക്കുന്നത് എങ്ങനെയാണെന്ന് മനസ്സിലാക്കാം എന്ന് പറഞ്ഞിട്ടോ ?

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    ഒരു കാര്യം ഹീറ്റർ ഓൺ ആക്കുമ്പോൾ ac ബട്ടൺ നിര്ബന്ധ മായും off ആക്കണം ..

  • @adas968
    @adas968 11 месяцев назад +2

    മൂന്നാമത്തെ മിസ്ററ് എങ്ങനെ കളയാം ?

  • @nahasta2209
    @nahasta2209 Год назад +4

    കുറെ കാലമായുള്ള സംശയം ആയിരുന്നു. നന്ദി

  • @gkcreation2344
    @gkcreation2344 10 месяцев назад +1

    🙄kollatheninnu thiruvananthapuram pokan aadhyam pathanamthitta pokuka avidunne tvm pokamelooo. Ethupole unde😨ethrakkum neettandaierunnu😔

  • @tomykabraham1007
    @tomykabraham1007 10 месяцев назад +1

    subscribe ചെയുന്നതു എന്തിന
    എന്നും ചെയണൊ 😂😂

  • @digimirror7134
    @digimirror7134 10 месяцев назад +1

    ഹീറ്റ് മോഡിലേക് മാറ്റുമ്പോൾ ac power switch offakkano vendayo

  • @ufom
    @ufom 11 месяцев назад +1

    Bro hhalo ennu parenda avashyam illa bro, hallo written anenkil allo ennu paranjal mathi ok bro?

  • @leopoulose8816
    @leopoulose8816 Год назад +6

    Thanks Godson. Good information. You are truly a Teacher

  • @tojohere
    @tojohere 11 месяцев назад +1

    രണ്ടു മിനിറ്റ് കൊണ്ട് പറയാവുന്ന കാര്യം വലിച്ചു നീട്ടി.

  • @abhishekuk5832
    @abhishekuk5832 Год назад +1

    Heat മോഡിലേക്ക് change ചെയ്യുമ്പോൾ
    A/c button off ചെയ്യണോ?

  • @maneeshts307
    @maneeshts307 Год назад +2

    പുറത്ത് നിന്നും ഉള്ള എയർ എടുക്കുന്ന മോഡ് മാറ്റണോ? കുറച്ച് കഴിഞ്ഞ്?

  • @mathewgeorge8752
    @mathewgeorge8752 Год назад +2

    ഓട്ടോമാറ്റിക് ac യുടെ കാര്യം പറയാമോ

  • @tomykabraham1007
    @tomykabraham1007 10 месяцев назад +1

    hai mister 😂
    കട്ടപന kuttappa😂😂

  • @gopakishor
    @gopakishor 3 месяца назад

    എൻ്റെ വണ്ടിയുടെ ഇടത് side ൽ മുൻ ഭാഗത്തെ glass ൽ ആണ് Mist വരുന്നത്. അത് മാറ്റാൻ സാധിക്കുന്നില്ല. അത് മൂലം ഇടത് ഭാഗത്തെ Back View mirror ൽ ഒന്നും കാണാൻ സാധിക്കുന്നില്ല. പോംവഴി പറഞ്ഞു തരാമോ ? ബാക്കി എല്ലാ side ഉം clear ആകുന്നുണ്ട്.

  • @NandanaBichu
    @NandanaBichu 11 месяцев назад +1

    Apo Long otam ahnel Full time AC idumbol Mileage issue undaville😭

  • @venugopal-gl8vy
    @venugopal-gl8vy 4 месяца назад

    അവസാനം ഒരു കാര്യം പറയാൻ വിട്ടു പോയി.... ആവശ്യം കഴിഞ്ഞാൽ എയർ സർക്കുലേഷൻ നോബ് ഇന്നർ സർക്കുലേഷനിലേക്ക് മാറ്റിവയ്ക്കണം....☺️

  • @BEN-mm9ki
    @BEN-mm9ki 11 месяцев назад +1

    Kayattathil car. Engane. Edukkam

  • @babumd1692
    @babumd1692 11 месяцев назад +2

    Very good

  • @cccvinod
    @cccvinod 4 месяца назад +1

    Side mirror engane kaannuum.. Water drops kadkumbol

    • @bijuvs7916
      @bijuvs7916 4 месяца назад +1

      മറുപടി കിട്ടില്ല.

  • @shaijohinditr.7204
    @shaijohinditr.7204 4 месяца назад +1

    Colin spray glass inside clean clean and 1 cm glass open no fog in inside windshield .For without ac car .

  • @cs2-51-sreelekhaaa6
    @cs2-51-sreelekhaaa6 Год назад +3

    really informative👍

  • @ziya1013
    @ziya1013 10 месяцев назад

    ഇതിലും നല്ലത് മഴ ഇല്ലെങ്കിൽ ഗ്ലാസ്‌ 5min🤣താഴ്ത്തിയാൽ പോരെ

  • @anikochummen538
    @anikochummen538 11 месяцев назад

    ഇത് ഏത് പൊട്ടനാ അറിയാത്ത ഈ മിസ്റ്റ് പോകാൻ ആണ് ഹിറ്റാർ ഫോഗ് വെച്ചിരിക്കുന്നതു

  • @mukhilmukhil3283
    @mukhilmukhil3283 Год назад +8

    🙋🙋Goodson chetttayi🙋‍♀️🙋‍♀️.. ചേട്ടാ ഇന്നായിരുന്നു ടെസ്റ്റ്🧡🧡 റാങ്കോടെ പാസ്സായി💐💐 പിന്നെ ഒരു കാര്യം പറയണമെന്നുണ്ടായിരുന്നു രണ്ടു വർഷം മുന്നേ ഉള്ള വീഡിയോകളിൽ നല്ല ക്യൂട്ട് ആണ് കേട്ടോ🥰🥰 ഇപ്പോൾ തടി കുറച്ച് കൂടി എന്നാലും നിങ്ങള് മുത്താണ്❤️❤️

    • @ALIEN_BOSS
      @ALIEN_BOSS Год назад +1

      👏👏

    • @alexjacob4747
      @alexjacob4747 11 месяцев назад

      @@ALIEN_BOSS
      .
      ..
      .. 0 . .

    • @ALIEN_BOSS
      @ALIEN_BOSS 11 месяцев назад

      @@alexjacob4747 🙄🙄

    • @sarathmegha5111
      @sarathmegha5111 11 месяцев назад

      AC on cheyyhittaano chetta heat mode on cheyyunnath ?

  • @sureshb977
    @sureshb977 Год назад +11

    Automatic A/C യുടെ കാര്യങ്ങൾ ഒന്നു വിശദീകരിച്ച് പറയാമോ?

  • @vinodp6416
    @vinodp6416 11 месяцев назад +1

    Vandide tyre vetti they theyan ulla karanangal enthokkeyanu.Avoid cheyyan enthokke shradhhikanam oru detail video checyavo..

    • @tech_information
      @tech_information 11 месяцев назад

      3000km kudumbol wheel alignment check cheyuka. 10000km akumbol alignment with balancing cheyuka. Pinne problem undakilla

  • @gokulkrishna4764
    @gokulkrishna4764 3 месяца назад

    Ac ഇല്ലാത്ത വണ്ടി ആണെങ്കിൽ എന്താ ചെയ്യേണ്ടത്?

  • @vanajasambhan896
    @vanajasambhan896 Год назад +2

    Super 👍

  • @devassykuttydevassykutty9600
    @devassykuttydevassykutty9600 11 месяцев назад +2

    Thanks Brother

  • @AnilKumar-kh9ud
    @AnilKumar-kh9ud 10 месяцев назад +3

    നമ്മുടെ side glass plus side കണ്ണാടികളിൽ വരുന്ന mist എങ്ങെനെ clear ചെയ്യാം എന്ന് ഒന്ന് വിശദമായി പറയാമോ. ഞാൻ ഇപ്പോൾ ചെയ്യുന്നത് ഇടയ്ക്കിടയ്ക്ക് glass താഴ്ത്തി ആണ് mist കളയുന്നത് 👍

    • @bijuvs7916
      @bijuvs7916 4 месяца назад

      ഇതിന് പരിഹാരം ആരും പറയുന്നില്ല പറയത്തും ഇല്ല.

  • @jomonkjose6030
    @jomonkjose6030 29 дней назад +1

    Ok ചേട്ടാ.. thanks🥰

  • @sajivarghese3137
    @sajivarghese3137 4 месяца назад

    Ippozhathey Latest model Automatic cntrl olla caril enganey ithu cheyum athu koodi parayumo?? Ippol paranjathu manual ac alley??

  • @sreejithpalakkunnel5087
    @sreejithpalakkunnel5087 11 месяцев назад +2

    👍👍👌👌

  • @lukosechacko1731
    @lukosechacko1731 11 месяцев назад +2

    Good explanation 👍

  • @jewels8561
    @jewels8561 11 месяцев назад +2

    Great information 😊

  • @AnilKumar-qu7rq
    @AnilKumar-qu7rq Год назад +1

    AC illatha vandiyilo.. 0:20

  • @Balu_p.r
    @Balu_p.r 10 месяцев назад +1

    😐😐 വട്ടായി

  • @tomykabraham1007
    @tomykabraham1007 10 месяцев назад +1

    gods own ac mist

  • @jobinthaikkunnel265
    @jobinthaikkunnel265 11 месяцев назад +1

    Useful information..👍

  • @mohanadastp1916
    @mohanadastp1916 4 месяца назад +1

    Good

  • @jameschemmappilly7063
    @jameschemmappilly7063 10 месяцев назад +1

    Good information 👍

  • @MukeshMukesh-ss8qd
    @MukeshMukesh-ss8qd 11 месяцев назад +1

    Thank you brother

  • @devarajanpt3285
    @devarajanpt3285 Год назад +1

    നല്ലptesentation congrats

  • @santhoshmathew8432
    @santhoshmathew8432 4 месяца назад

    Too lengthy

  • @gokulkrishna4764
    @gokulkrishna4764 3 месяца назад

    Ac ഇല്ലാത്ത വണ്ടി ആണെങ്കിലോ?

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 15 дней назад

      ഗ്ലാസ്‌, തുടക്കാൻ, ഫ്രണ്ട് ഇൽ, ആൾ, വയ്ക്കുക, ഇല്ലാതെ, ഓടിക്കാൻപറ്റില്ല

  • @gopinath30
    @gopinath30 11 месяцев назад +1

    Useful video.👏👏

  • @manikandan7801
    @manikandan7801 11 месяцев назад +1

    Good

  • @vinaysankar007
    @vinaysankar007 11 месяцев назад +1

    Thank you brother ❤

  • @RadhaKrishnan-b1w
    @RadhaKrishnan-b1w 11 месяцев назад +1

    Thank you

  • @subhashm.v.5958
    @subhashm.v.5958 Год назад +1

    Good

  • @mohananrajappan306
    @mohananrajappan306 11 месяцев назад +1

    Good 👌🏻👌🏻

  • @Ppppppppppppp340
    @Ppppppppppppp340 Год назад +1

    Informative...Thanku🔥🤗🤗👌👌👌🙏🙏🙏

  • @baijutchacko4345
    @baijutchacko4345 11 месяцев назад +1

    Good 👍

  • @Adv.Francis_Mangalath
    @Adv.Francis_Mangalath 11 месяцев назад +1

    Good

  • @HARILALPhoenix
    @HARILALPhoenix 2 дня назад

  • @krishnakumarms994
    @krishnakumarms994 11 месяцев назад +1

    👍🙏

  • @kannansurendran1812
    @kannansurendran1812 11 месяцев назад +1

    കൊള്ളാം. നന്ദി ❤

  • @varghesekcherian2340
    @varghesekcherian2340 11 месяцев назад +1

    Thank you

  • @myphone-ub4fn
    @myphone-ub4fn 3 месяца назад

    നിങ്ങൾ പറഞ്ഞത് 100% ശരിയാണ്

  • @hameshkumarr4677
    @hameshkumarr4677 10 месяцев назад +1

  • @drumadathansk
    @drumadathansk 11 месяцев назад +1

    Good👍

  • @ronaldjayanplathottam8435
    @ronaldjayanplathottam8435 11 месяцев назад +1

    Thanks

  • @shajanpayyoorshajanpayyoor5991
    @shajanpayyoorshajanpayyoor5991 11 месяцев назад +1

    👍

  • @ammadbc3965
    @ammadbc3965 11 месяцев назад +1

    🎉

  • @DanThomas2000
    @DanThomas2000 Год назад +1

    ❤❤

  • @sindhuk3589
    @sindhuk3589 Год назад +5

    അറിവ് പകരുന്ന വീഡിയോ 🙏

  • @jinachandran-cd6bs
    @jinachandran-cd6bs 11 месяцев назад +1

    👍👍👍

  • @JIJISHGANGADHARAN
    @JIJISHGANGADHARAN 3 месяца назад

  • @ashiqashrafvp263
    @ashiqashrafvp263 Год назад +1

    Thanks you sir 😊😊😊

  • @visakhm353
    @visakhm353 Год назад

    Hi bro car nte road test 3 thavana poti H first time pass ayata
    Ini retest etra days kazhinj edukam?
    H veeendum eduano

  • @RenukaDevi-c5s
    @RenukaDevi-c5s 11 месяцев назад

    Car back camera vellam kayariyal oru vedio cheyamo?

  • @PRADEEPKUMAR-b1j5s
    @PRADEEPKUMAR-b1j5s 11 месяцев назад +1

    Informative video

  • @Sunny_varugheese
    @Sunny_varugheese 10 месяцев назад +1

    Thanks

  • @biju22355
    @biju22355 11 месяцев назад +1

    Good Info Dr

  • @villypc6141
    @villypc6141 11 месяцев назад +1

    Very good

  • @Qwerty_4788
    @Qwerty_4788 Год назад +1

    Informative video😊

  • @josephmk6437
    @josephmk6437 11 месяцев назад

    Vettam alla velicham ennu parauga

  • @abrahamcmathew3604
    @abrahamcmathew3604 10 месяцев назад +1

    Good message

  • @siyadzinan223
    @siyadzinan223 10 месяцев назад

    Uae yil testinulla video undo

  • @haleemanizar3201
    @haleemanizar3201 Год назад

    👍🏻(Reccomended by sandhya)

  • @vidhyavbaskar6663
    @vidhyavbaskar6663 Год назад

    പുറകിലെ ഗ്ലാ സ്സിലെ mist മാറാൻ എന്ത് ചെയ്യും

    • @football_broz
      @football_broz Год назад

      full option vandiyil rear glassil le mist povaan defogger heater switch und,defogger ulla vandiyide rear glassil orange colour lines undaavum,ath heating coil aan glassinte ullil koode valich vechekunnath

  • @nafeesakutty565
    @nafeesakutty565 Год назад

    Very good
    Ingane oru video kathirikukayayirunnu

  • @BEN-mm9ki
    @BEN-mm9ki 11 месяцев назад +1

    Very good ❤

  • @humanbeing8810
    @humanbeing8810 11 месяцев назад +1

    നല്ല അവതരണം 👌

  • @pkcrajah
    @pkcrajah 11 месяцев назад

    Awesome, very useful information

  • @bijuswamypv
    @bijuswamypv 11 месяцев назад +1

    👍

  • @Johnykutten
    @Johnykutten 3 месяца назад

    Thanks for information